Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനസൈറ്റിസ് എന്നാൽ സർവ്വ സാധാരണമായി കാണപ്പെടുന്ന രോഗമാണ്; സൈനസൈറ്റിസ് ഒഴിവാക്കാനായി സർജറി ചെയ്യേണ്ടതുണ്ടോ; സൈനസൈറ്റിസിന്റെ ചികിത്സയെ കുറിച്ച് ഡോക്ടർ സുൽഫി സംസാരിക്കുന്നു

സൈനസൈറ്റിസ് എന്നാൽ സർവ്വ സാധാരണമായി കാണപ്പെടുന്ന രോഗമാണ്; സൈനസൈറ്റിസ് ഒഴിവാക്കാനായി സർജറി ചെയ്യേണ്ടതുണ്ടോ; സൈനസൈറ്റിസിന്റെ ചികിത്സയെ കുറിച്ച് ഡോക്ടർ സുൽഫി സംസാരിക്കുന്നു

മറുനാടൻ ഡെസ്‌ക്

മൂക്കിന്റെ ഇരുവശങ്ങളിലും കണ്ണിന്റെ മുകളിലുമായ വായു അറകളെയാണ് സൈനെസുകൾ എന്ന് പറയുന്നത്. ഈ വായു അറകളിലൂടെയുള്ള ഇൻഫെക്ഷൻസിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. രണ്ട് തരത്തിലുള്ള സൈനസൈറ്റിസ് ആണ് കാണപ്പെടുന്നത്. അക്യൂട്ട് സൈനസൈറ്റിസും ക്രോണിക് സൈനസൈറ്റിസും.

അക്യൂട്ട് സൈനസൈറ്റസ് എന്നാൽ പെട്ടെന്നുള്ള ബാക്ടീരിയ കൊണ്ട് ഉണ്ടാകുന്ന സൈനസൈറ്റിസ്. തലവേദന, മൂക്കടവ്, മൂക്കിൽ നിന്നുള്ള രക്തസ്രാവം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാം. ഏത് സൈനൈസ് ബാധിക്കുന്നു എന്ന്ത് പോലെ രോഗലക്ഷണങ്ങളും മാറാം. അക്യൂട്ട് സൈനസൈറ്റസിന് തുള്ളി മരുന്നുകൾ, അലർജി മരുന്നുകൾ എന്നവയാണ് ഉപയോഗിക്കുന്നത്. ദീർഘ നാൾ നിൽക്കുന്ന സൈനൈസ് രോഗങ്ങളെയാണ് ക്രോണിക് അസുഖങ്ങൾ എന്ന് പറയുന്നത്. എൻഡോസ്‌കോപിക് സർജറിയിലൂടെയാണ് ക്രോണിക് സൈനസൈറ്റിസിന് പരിഹാരമുണ്ടാകുക. വായുസഞ്ചാരം കൃത്യമാക്കുന്ന സർജറിക്കാണ് എൻഡോസ്‌കോപ്പിക് സർജറി എന്ന് പറയുന്നത്.

കാണാം ഡോക്ടർ ടിപ്‌സ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP