നല്ല ആരോഗ്യത്തിന് എങ്ങനെ ഉറങ്ങുന്നു എന്നതാണ് പ്രധാനം; നല്ല ഉറക്കം കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഉറക്കമെന്നത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രതിഭാസമാണ്. ലഘുമരണമെന്ന് നിദ്രയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇതിന്റെ വിശ്രാന്തിയെ പുൽകാൻ ഏവർക്കും ഏറെ താൽപര്യവുമാണ്. നിത്യജീവിതത്തിലെ സമ്മർദങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും നമ്മെ മോചിപ്പിച്ച് കൊണ്ട് ശരീരത്തിനും മനസിനും ഒരു പുതുജീവനും പ്രസരിപ്പും ഉന്മേഷവുമേകുന്ന അതുല്യമായ ഔഷധവുമാണ് ഉറക്കം. എങ്ങനെയെങ്കിലും ഉറങ്ങിയാൽ ശരീരത്തിനത് വേണ്ടവിധത്തിൽ പ്രയോജനപ്പെടില്ലെന്നറിയുക. വേണ്ടരീതിയിൽ വേണ്ടസമയത്ത് കൃത്യമായ അളവിൽ ഉറങ്ങിയാൽ മാത്രമെ നിദ്രയുടെ പൂർണമായ പ്രയോജനം ലഭിക്കുകയുള്ളൂ. നല്ല ആരോഗ്യത്തിന് എങ്ങനെ ഉറങ്ങുന്നുവെന്നതിന് പ്രധാനമേറെയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഉൽപാനദക്ഷമതയും ഏകാഗ്രതയും വർധിപ്പിക്കാൻ മതിയായ ഉറക്കം കൂടിയേ കഴിയൂ. ഉറക്കത്തിന്റെ അഭാവത്തിൽ ഇവ രണ്ടും താഴോട്ട് പോകുമെന്നുറപ്പാണ്. മനുഷ്യന്റെ ജീവിതത്തിൽ പുരോഗതി കൊണ്ടു വരാൻ ഈ രണ്ടു ഘടകങ്ങളും അനിവാര്യമാണ്. ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.
നിങ്ങളുടേതായ അലാറം ക്ലോക്ക് സൃഷ്ടിക്കുക
ഓരോരുത്തർക്കും ഓരോ അളവിലുള്ള ഉറക്കമാണ് വേണ്ടി വരുന്നതെന്നാണ് വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റിയിലെ സ്ലീപ് റിസർച്ച് ലബോറട്ടറി ഡയറക്ടറായ ഡോ. ഹാവ്ലെ മോൺട്ഗോമെറി പറയുന്നത്. മതിയായ അളവിൽ ഉറക്കം ലഭിക്കുന്നവർക്ക് എഴുന്നേൽക്കാൻ വേറൊരു അലാറം വേണ്ടി വരില്ലെന്നും അവർ പറയുന്നു. ഉണരാൻ പ്രത്യേക അലാറം നിർബന്ധമുള്ളവർക്കും അലാറമടിച്ചിട്ടും നിങ്ങൾ അത് ഓഫാക്കി വീണ്ടും ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിങ്ങൾക്ക് ശരിയായ അളവിലുള്ള ഉറക്കം ലഭിക്കുന്നില്ലെന്നാണ് ഇത് വെളിവാക്കുന്നതെന്നും അവർ പറയുന്നു. 26നും 64നും ഇടയിൽ പ്രായമുള്ളവർ ഏഴ് മുതൽ ഒമ്പത് വരെ മണിക്കൂറുകൾ ഉറങ്ങണമെന്നാണ് നാഷണൽ സ്ലീപ് ഫൗണ്ടേഷൻ നിർദ്ദേശിക്കുന്നത്.എന്നാൽ തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഓരോരുത്തരും അവർക്ക് വേണ്ടുന്ന അളവിലുള്ള നിദ്രാസമയം കണ്ടെത്തണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
ശരിയായി ഉറങ്ങാൻ പഠിക്കുക
എത്ര നേരം ഉറങ്ങുന്നുവെന്നത് പോലെ എങ്ങനെ ഉറങ്ങുന്നുവെന്നതിനു പ്രാധാന്യമേറെയുണ്ടെന്നാണ് ഡോ. ഹാവ്ലെ മോൺട്ഗോമെറി പറയുന്നത്. ഉറക്കത്തിന്റെ ഗുണമേന്മയെന്നതാണ് അദ്ദേഹം ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. നല്ല രീതിയിൽ ഉറങ്ങിയില്ലെങ്കിൽ പത്ത് മണിക്കൂർ ഉറങ്ങിയാലും പ്രയോജനമുണ്ടാകില്ലെന്നാണ് അവർ വിശദീകരിക്കുന്നത്. ഉറക്കത്തിൽ നടക്കുന്നത് പോലുള്ള ശീലങ്ങൾ ഉറക്കത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നും അതിനാൽ ഇത്തരം വൈകല്യങ്ങളുള്ളവർ സ്പെഷ്യലിസ്റ്റിനെ കാണണമെന്നും അവർ നിർദ്ദേശിക്കുന്നു.
ഒരു ബെഢ് ടൈം സെറ്റ് ചെയ്യുക
കർക്കശമായ ഉറക്കസമയം കുട്ടികൾക്ക് മാത്രമാണ് ബാധകമെന്നാണ് മിക്കവരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ മുതിർന്നവരെ സംബന്ധിച്ചിടത്തോളവും ഇതിന് പ്രാധാന്യമേറെയുണ്ട്. നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുകയും അതേ സമയം കഴിയുന്നിടത്തോളം തുടരാനുമാണ് നാഷണൽ സ്ലീപ് ഫൗണ്ടേഷൻ നിർദ്ദേശിക്കുന്നത്. ഉറക്കത്തിലുണ്ടാകുന്ന ക്രമരാഹിത്യം ശരീരത്തിലെ ക്ലോക്കിനെ ബാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയുമാണ് ആരോഗ്യകരമായ ശീലം.
ജോലി സമയത്ത് ഉറങ്ങുക
ജോലി സമയത്ത് ഉറങ്ങുന്നതിനെ കുറ്റമായാണ് മിക്കവരും കരുതുന്നത്. എന്നാൽ മാറിയ തൊഴിൽ സാഹചര്യത്തിൽ ടെക് കമ്പനികൾ ജീവനക്കാർക്ക് ഉറങ്ങാനായി നാപ് റൂമുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടെയുള്ള ഉറക്കം ഉൽപാദനക്ഷമത വർധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.ജോലിക്കിടെയുള്ള അൽപനേരത്തെ ഉറക്കം മസ്തിഷ്കത്തിന്റെ പവറിനെ വർധിപ്പിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ നടത്തിയ ബെർകെലി പഠനം കണ്ടെത്തിയിരിക്കുന്നത്. ജോലിക്കിടെ ഒരു മണിക്കൂർ ഉറങ്ങുന്നത് മാതൃകാപരമാണെന്നാണ് ഡോ. ഹാവ്ലെ മോൺട്ഗോമെറി നിർദ്ദേശിക്കുന്നത്.
കഫീനും ആൽക്കഹോളും ഒഴിവാക്കുക
നല്ല ഉറക്കത്തിന് കഫീനും ആൽക്കഹോളും ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കുറച്ച് വൈനോ മദ്യമോ കഴിച്ചാൽ നിങ്ങൾക്ക് കിടക്കയിലേക്ക് പോകാൻ തോന്നുമെങ്കിലും അത് ആരോഗ്യകരമായ ഉറക്കത്തിന് കാരണമാകില്ലെന്നാണ് അവർ പറയുന്നത്. മറിച്ച് ഉറക്കത്തിനിടയിൽ അലോസരമുണ്ടാക്കാനും ഉറക്കം മുറിയാനും ഇത് വഴിയൊരുക്കുകയും ചെയ്യും. റാപ്പിഡ് ഐ മൂവ്മെന്റി(ആർഇഎം)നെ ഇത് കുറയ്ക്കുമെന്നാണ് മുന്നറിയിപ്പ്. പഠിക്കാനുള്ള കഴിവ് വളർത്താൻ അത്യാവശ്യമാണ് ആർഇഎം. അതു പോലെത്തന്നെ ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പ് കഫീൻ അകത്തെത്തുന്നതും ഉറക്കത്തിന് വിഘാതമാകും.
ഉറക്കത്തിന് മാതൃകാപരമായ അന്തരീക്ഷമൊരുക്കുക
ബെഡ്റൂമിനെ ഉറക്കത്തിന് അനുയോജ്യമായ വിധത്തിൽ മാതൃകാപരമായി ഒരുക്കണമെന്നാണ് വിഗദ്ധർ നിർദ്ദേശിക്കുന്നത്. ബെഡ്റൂമിൽ 60 നും 67ഡിഗ്രി ഫാറൻഹീറ്റിലുള്ള താപനില സജ്ജീകരിക്കണമെന്നും കൃത്രിമമായ ലൈറ്റുകൾ ഒഴിവാക്കാനുമാണ് നാഷണൽ സ്പീപ് ഫൗണ്ടേഷൻ നിർദ്ദേശിക്കുന്നത്. ഇത്തരം ലൈറ്റുകൾ ശരീരത്തിന്റെ ഇന്റേണൽ ക്ലോക്കിനെ തടസപ്പെടുത്തുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.അതുപോലെത്തന്നെ മൊബൈൽ ഫോൺ , ലാപ് ടോപ്പ് പോലുള്ള ഉപകരണങ്ങളും ബെഡ്റൂമിൽ നിന്ന് ഒഴിവാക്കണം. ഇവയിൽ നിന്നുള്ള നിലവെളിച്ചം ഉറക്കത്തിന് കാരണമാകുന്ന മെലാടോണിനെ അടിച്ചമർത്തുമെന്നാണ് മുന്നറിയിപ്പ്. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണാണ് മെലാടോണിൻ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍