1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

എക്‌സർസൈസ് ചെയ്യാൻ ഒട്ടും നേരമില്ലേ? എങ്കിൽ ഒരുമിനിറ്റുകൊണ്ട് കലോറി കുറയ്ക്കുന്ന ചില എക്‌സർസൈസുകൾ പറയാം

June 21, 2016

ലണ്ടൻ: ഒരു മണിക്കൂറെങ്കിലും എക്‌സർസൈസ് ചെയ്താലോ അരമണിക്കൂർ നടന്നാലോ കുറയ്ക്കാവുന്ന കൊഴുപ്പ് മിനിറ്റുകൾ കൊണ്ട് കത്തിച്ചുകളയാൻ കഴിഞ്ഞാലോ? പൊണ്ണത്തടിയും കൊളസ്‌ട്രോളും എങ്ങനെ കുറയ്ക്കുമെന്ന് ചിന്തിച്ച് തലപുണ്ണാക്കുകയും വാഗ്ദാനങ്ങളുമായി എത്തുന്ന സർവമരുന്...

18 മാസം കൊണ്ടു കുറച്ചത് 108 കിലോ; മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ പ്രത്യക്ഷപ്പെട്ട പൊണ്ണത്തടിയൻ ഇനി 'സ്ലിം ബ്യൂട്ടി'; തടി കുറച്ച അനന്ത്‌ അംബാനിക്ക് അഭിനന്ദനവുമായി സെലിബ്രിറ്റികളും

April 12, 2016

ഗാന്ധിനഗർ: ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മുകേഷ് അംബാനിയുടെ മകനായ അനന്ത് അംബാനി. അമ്മ നിത അംബാനിക്കൊപ്പം മത്സരവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അനന്ത് ശ്രദ്ധ നേടിയിരുന്നത് ശരീരഭാരത്തിന്റെ പേരിലായിരുന്നു....

കെയ്റ്റ് എങ്ങനെയാണ് ഇപ്പോഴും ഇങ്ങനെ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നത്..? ഗാർഡൻ പാർട്ടിയിൽ എത്തിയവർക്ക് അറിയേണ്ടത് രാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ച്

April 12, 2016

രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഈ പ്രായത്തിലും കേയ്റ്റ് ഇത്ര മനോഹരമായി സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയാണ്....? എലിസബത്ത് രാജ്ഞിയുടെ 90-ാം ജന്മദിനം ആഘോഷിക്കാൻ ഗാർഡൻ പാർട്ടിക്കെത്തിയ നിരവധി അതിഥികളുടെ സംശയമായിരുന്നു ഇത്. ഒരാൾ ഇതിനെക്കുറിച്ച് ക...

അംബാനിയുടെ മകൻ തൂക്കം പകുതി കുറച്ചു; 70 കിലോ തൂക്കം കുറഞ്ഞ അനന്തിനെ കണ്ട് അന്തിച്ച് കൂട്ടുകാർ

March 24, 2016

മുംബൈ: മനസ് വയ്ക്കുകയാണെങ്കിൽ എത്ര തടിയുള്ളവർക്കും അത് ചുരുങ്ങിയ കാലം കൊണ്ട് കുറയ്ക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. ഏതാനും മാസങ്ങൾക്ക് മുമ്പ് 140 കിലോഗ്രാമായിരുന്നു അനന്തിന്റെ ഭാരം. എന്നാൽ ഇപ്...

ഇന്ത്യയുടെ യോഗയ്ക്ക് ഒടുവിൽ ശാസ്ത്രത്തിന്റെ കൈയൊപ്പ്; ആർത്രെറ്റിസ് അടക്കമുള്ള രോഗങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം യോഗയാണെന്ന് കണ്ടെത്തിയത് ജോൺ ഹോപ്കിൻസ് സർവകലാശാല

September 16, 2015

മോദിയുടെ അന്താരാഷ്ട്ര യോഗദിനാചരണം വെറുതെയായില്ല. അതിന്റെ തുടർച്ചയെന്നോണം യോഗ വിരുദ്ധരെ നിശബ്ദരാക്കി ശാസ്ത്രവും യോഗക്ക് കൈയടി നൽകി. യോഗ ചെയ്താൽ രോഗം വരുമെന്ന് പ്രചരിപ്പിച്ചവർക്ക് തിരിച്ചടിയാവുകയാണ് യോഗയുടെ ശാസ്ത്രീയ അടിത്തറ അമേരിക്കയിലെ പ്രശസ്തമായ ജോൺ...

അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ദീപിക ചൗധരി; കുടുംബത്തിന്റെ എതിർപ്പു മറികടന്ന് കിരീടം നേടാൻ പുനെയിലെ ഈ സയൻസ് വിദ്യാർത്ഥിയെ സഹായിച്ചത് ഭർത്താവിന്റെ പിന്തുണ

April 20, 2015

പുനെ: കരുത്തുറ്റ ശരീരമുള്ളവരെ കണ്ടെത്താൻ നടത്തുന്ന ഇന്റർനാഷണൽ ഫിഗർ കോംപറ്റീഷനിൽ ഇത്തവണ വിജയിച്ചത് ഇന്ത്യയിൽ നിന്നുള്ള ഒരു 31കാരിയാണ്. പുനെ സ്വദേശിയായ ദീപിക ചൗധരി. പുനെയിൽ സയൻസിൽ പിജി ചെയ്യുന്ന ദീപിക സാധാരണ കുടുംബത്തിൽ നിന്നാണ് ലോകമറിയുന്ന ബോഡി ബിൽഡറാ...

കുടവയറാണോ നിങ്ങളുടെ ദുഃഖം? വയറു കുറയ്ക്കാൻ അഞ്ചു കുറുക്കു വഴികൾ

April 01, 2015

ഒറ്റനോട്ടത്തിൽ കുടവയറന്മാരെ കണ്ടാൽ വലിയ പ്രശ്‌നമൊന്നും ആർക്കും തോന്നില്ല. എന്നാൽ ഇതൊരു ചില്ലറ പ്രശ്‌നവുമല്ല. വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റിനെ മാറ്റി നിർത്തിയാൽ ഈ കുടയവർ പുറംവേദനയും ഉണ്ടാക്കുന്ന ഒന്നാണ്. പുതിയ കുടവയറന്മാർക്ക് ഇതൊരു ശല്യമായിത്തു...

ഒരാൾക്ക് രണ്ടു വർഷം കൊണ്ട് 360 കിലോ തൂക്കം കുറയ്ക്കാൻ പറ്റുമോ? ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി അന്നങ്ങനെയായിരുന്നു; ഇന്നിങ്ങനേയും

March 01, 2015

ലോകത്തേറ്റവും ഭാരമേറിയ യുവതി ഒരു സുപ്രഭാതത്തിൽ വടിവൊത്ത ശരീരവുമായി സുന്ദരിയായി പ്രത്യക്ഷപ്പെടുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. ഒരിക്കലും നടക്കാത്ത ഒരു സുന്ദര കാഴ്ചയെന്നായിരിക്കും ഒരു പക്ഷേ ഇതു കേട്ടാലുള്ള പെട്ടെന്നുള്ള പ്രതികരണം. ഈ ചിത്രങ്ങൾ നോക്കൂ. ഇവ...

ഭാരം കുറയ്ക്കാൻ ഡയറ്റിങ് വേണ്ട; ഫാറ്റ് കുറഞ്ഞ ഭക്ഷണവും വേണ്ട; ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കുകയുമില്ല

February 18, 2015

ഭാരം കുറയ്ക്കുകയെന്നതാണ് ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാന പ്രശ്‌നമെന്ന നിലയിലാണ് മിക്കവരും ഡോക്ടർമാരുടെ അടുത്തെത്തുന്നത്. പറഞ്ഞ് കേട്ടതും വായിച്ചറിഞ്ഞതുമായ പലതും ഭാരം കുറയ്ക്കാൻ വേണ്ടി മിക്കവരും പരീക്ഷിക്കുകയും ചെയ്തിരിക്കാം. എന്നിട്ടും ഫലമൊന്നും ക...

എക്‌സർസൈസിന്റെ കഷ്ടപ്പാടില്ല; ഡയറ്റിന്റെ വേദനയില്ല; ഈ പത്ത് യോഗ സ്‌റ്റെപ്പുകൾ ചെയ്താൽ വയറും കുറയ്ക്കാം ആരോഗ്യവും കാക്കാം

February 03, 2015

ഓ... കുറച്ച് മുമ്പ് വരെ ഞാൻ എത്ര സ്ലിമ്മായിരുന്നു... ആലില വയറായിരുന്നു എനിക്കുണ്ടായിരുന്നത്... ഇപ്പോൾ ആകെ വയർ ചാടി വികൃതരൂപമായിരിക്കുന്നു... ചില മുൻസുന്ദരികൾ നഷ്ടബോധത്തോടെ ഇങ്ങനെ പറയുന്നത് സ്ഥിരം കാഴ്ചയാണ്. ജീവിതമേ നശിച്ചുവെന്ന നിലയിലാണവരുടെ സംസാരം. ...

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചിട്ടും ജയറാമിന്റെ മകൻ സിനിമയിലെത്തിയത് യാതനകൾ താണ്ടി; 110 കിലോയിൽ നിന്നും 72 കിലോയിലേക്ക് മാറിയ കഥ പറഞ്ഞ് കാളിദാസൻ

October 22, 2014

ചെന്നൈ: സിനിമയ്ക്കായി സിക്‌സ് പാക്ക്‌ ബോഡിയുണ്ടാക്കാൻ താരങ്ങൾ ഏറെ പരിശ്രമിക്കുന്ന കാലമാണ് ഇത്. ഐ എന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാൻ നടൻ വിക്രം സഹിച്ച കഷ്ടപ്പാടുകളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രത്തിൽ അഭിനയിക...

ഒരുഗ്ലാസ് കൊക്കക്കോള കുടിച്ചാൽ ലഭിക്കുന്ന 200 കലോറി നഷ്ടപ്പെടുത്താൻ 40 മിനുറ്റ് ബാഡ്മിന്റൺ കളിക്കണം; നിങ്ങൾ തിന്നുമ്പോൾ എന്ത് സംഭവിക്കും?

August 13, 2014

മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം മുന്നിലെത്തുമ്പോൽ അതിലടങ്ങിയിരിക്കുന്ന കലോറിയെക്കുറിച്ചും അത് എരിച്ച്കളയാൻ വേണ്ടുന്ന വ്യായാമത്തെക്കുറിച്ചുമെല്ലാം ആരെങ്കിലും ഓർക്കാറുണ്ടോ..? അത്തരം ചില കാര്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇവോക് എന്ന ഹെൽത്ത് വെബ്‌സൈറ്റ്...

തൂക്കം കുറയ്ക്കാൻ ഏറ്റവും എളുപ്പം തീറ്റ കൂട്ടുന്നത്. രണ്ടാഴ്ച ഡയറ്റും രണ്ടാഴ്ച തീറ്റയുമാണ് മെച്ചമെന്ന് റിപ്പോർട്ട്

March 24, 2014

തൂക്കം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അമിത ഭാരം കുറയ്ക്കാൻ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കൂട്ടുന്നത് സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. രണ്ടാഴ്ച സ്ട്രിക്റ്റായ ഡയറ്റ് പിന്തുടരുകയും പിന്നീടുള്ള രണ്ടാഴ്ച ഭക്ഷണം സ്വാഭാവികമായ രീതിയിൽ കഴി...

സൂക്ഷിച്ചു കുടിച്ചാൽ ഗുണം മാത്രം; ബിയർ നൽകുന്ന പത്ത് ഗുണങ്ങൾ ഇവയൊക്കെ

February 18, 2014

മദ്യപാനികൾക്ക് ഒരാശ്വാസ വാർത്ത. മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സൂക്ഷിച്ചുപയോഗിച്ചാൽ പലതരത്തിൽ ഗുണം ചെയ്യുന്ന പാനീയമാണ് ബിയറെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എന്നാൽ, അസുഖമുള്ളവരും ഇതുവരെ മദ്യം ഉപയോഗിച്ചിട്ടില്ലാത്തവരും ഇത്തരം ഗുണഗണങ്ങൾ തേടി ബിയറിന് പ...

പ്രസവം കഴിഞ്ഞു വയർ നിങ്ങളുടെ പ്രശ്‌നമാണോ? മൂന്നു മാസംകൊണ്ട് 'മമ്മി റ്റമ്മി' തുടച്ചുനീക്കാം

February 04, 2014

ലണ്ടൻ: ഒന്നോ രണ്ടോ പ്രസവത്തിനുശേഷം അനിയന്ത്രിതമായി ചാടിയ വയർ നിങ്ങളുടെ പ്രശ്‌നമാണോ? പ്രസവത്തിനുശേഷം വയറ്റിലെ മസിലുകൾ അയയുന്നതാണ് ഇതിനു പ്രധാന കാരണം. ചില സ്ത്രീകളിൽ നടുവേദനയും കണ്ടുവരാറുണ്ട്. എന്നാൽ, മൂന്നു മാസംകൊണ്ട് ഇതിനെല്ലാം പരിഹാരമുണ്ടാക്കാം. ഇതേ...

MNM Recommends