1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

വെജിറ്റേറിയന്മാർക്ക് ഇനി ധൈര്യമായി മുട്ടകഴിക്കാം; പച്ചക്കറിയൽനിന്നും രൂപം കൊടുക്കുന്ന കൃത്രിമ മുട്ട വിപണിയിലേക്ക്; പ്ലാസ്റ്റിക് മുട്ട പേടിയൊട്ടും വേണ്ടതാനും

September 23, 2017

മത്സ്യ-മാംസാദികൾ കഴിക്കാതിരിക്കുമ്പോഴും വെജിറ്റേറിയന്മാർക്ക് മുട്ടകഴിക്കാമോ എന്ന സംശയം ചിലർ ഉയർത്താറുണ്ട്. മുട്ട നോൺ വെജിറ്റേറിയന്റെ ഗണത്തിൽവരുമോ എന്നാണ് അവരുടെ ചോദ്യം. എന്നാൽ, പൂർണമായും വെജിറ്റേറിയനായ മുട്ട അടുത്തുതന്നെ വിമണിയിലെത്തും. പരിശോധനശാലയിൽ...

ഉപ്പ് തിന്നില്ലെങ്കിൽ നിങ്ങൾ ചത്ത് പോവും; ബ്ലഡ് പ്രഷറും ഡയബറ്റിസും ഉണ്ടാവുന്നത് ഉപ്പ് കുറയുമ്പോൾ...!! ഉപ്പിനെ കുറിച്ച് പറഞ്ഞതെല്ലാം ആനമണ്ടത്തരങ്ങൾ എന്ന് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

May 28, 2017

40 വർഷത്തോളമായി ഉപ്പിനെ ആരോഗ്യകോളങ്ങളിൽ സ്ഥിരം വില്ലനായിട്ടാണ് ചിത്രീകരിച്ച് വരുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണ് ഏറ്റവും പുതിയ പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്. പുതിയ പഠനം അനുസരിച്ച് വേണ്ടത്ര അളവിൽ ഉപ്പ് തിന്നില്ലെങ്കിൽ നിങ്ങൾ...

ജീവിതരീതി മാറ്റിയാൽ ക്യാൻസർ പോലും പമ്പ കടക്കും; ഒരുവർഷം കൂടി മാത്രം ആയുസ് ബാക്കിയെന്ന് പറഞ്ഞ ചികിത്സിച്ച യുവതി കീമോ നിർത്തി ജ്യൂസുകൾ പരീക്ഷിച്ചതോടെ കാൻസർ പമ്പകടന്നു

May 16, 2017

ജീവിത ശൈലിയിലെ മാറ്റം ക്യാൻസറിനെയും പ്രതിരോധിക്കുമോ? വൈദ്യശാസ്ത്രത്തിന് ഉറപ്പുപറയാനാവില്ലെങ്കിലും, ലണ്ടനിലെ മരിയൻ ജോൺസൺ എന്ന 42-കാരിയുടെ ജീവിതം ആ പ്രതീക്ഷ പകരുന്നു. ഇനി ഒരുവർഷംകൂടി മാത്രമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മരിയന്റെ ജീവിതം തിരിച്ചുപിടിച്ചത് അ...

ഈ ഫ്രൂട്‌സും വെജിറ്റബിൾസും നിങ്ങൾ ഫ്രിഡ്ജിൽ വെക്കാറുണ്ടോ? ഫോർക്കും കത്തിയും നിങ്ങൾ ഡിഷ്‌വാഷറിൽ ഇടാറുണ്ടോ? അടുക്കളയിലെ ചില ആന മണ്ടത്തരങ്ങളുടെ കഥ

April 12, 2017

അടുക്കള രുചിയുടെ മാത്രമല്ല, ആനമണ്ടത്തരങ്ങളുടെയും കലവറയാണ്. പലപ്പോഴും നാം ചെയ്യുന്ന കാര്യങ്ങളിൽപ്പലതും മണ്ടത്തരങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പച്ചക്കറികളും പഴവർഗങ്ങളും ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതുമുതൽ കത്തികൾ ഡിഷ്‌വാഷറിലിടുന്നതുവരെ മണ്ടത്തരങ്ങ...

വഴുതനങ്ങ... കൈതച്ചക്ക... കാബേജ്.... ഉള്ളി... മാങ്ങ... പപ്പായ... ഓർഗാനിക് സാധനങ്ങൾ വാങ്ങി ശീലിച്ചവർ ഈ 15 ഇനങ്ങൾ വാങ്ങി പണം കളയരുതേ; പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾ ഓർഗാനിക്കിനേക്കാൾ പിന്നിലല്ലെന്നു കണ്ടെത്തൽ

March 16, 2017

ലണ്ടൻ: ഓർഗാനിക് ഉത്പന്നങ്ങളോടു ജനങ്ങൾക്കു പ്രിയം വർധിച്ചുവരുന്ന കാലമാണ്. കീടവും കളയും ഒഴിവാക്കാനും മികച്ച വിളവ് ഉറപ്പുവരുത്താനും കർഷകർ അമിതമായി വളവും കീടനാശിനികളും ഉപയോഗിക്കുന്നുണ്ടെന്ന ധാരണയാണ് ഓർഗാനിക് പഴങ്ങളോടും പച്ചക്കറികളോടും ജനത്തിനു താത്പര്യം ...

ഇത് ഔദ്യോഗികം; ആവശ്യത്തിന് കാപ്പി കുടിച്ചോളൂ; നിങ്ങളെ ഡിമെൻഷ്യ പിടികൂടുകയില്ല

March 09, 2017

കാപ്പി കുടിക്കുന്നതിനെച്ചൊല്ലി ഗവേഷകർക്കിടയിൽ അഭിപ്രായവ്യത്യാസം മുമ്പേയുണ്ട്. കാപ്പിയിലെ കഫീൻ ക്യാൻസറിനുവരെ കാരണമാകുമെന്ന് പഠനങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാലിപ്പോൾ, ആവശ്യത്തിന് കാപ്പി കുടിക്കാനാണ് ഗവേഷകർ പറയുന്നത്. കഫീൻ അത്രയ്ക്ക് അപകടകാരിയല്ലെന്നും...

കോളിഫ്‌ളവർ... ബീട്രൂട്ട്... ആപ്പിൾ... ഗ്രീൻപീസ്... തണ്ണിമത്തൻ... വെളുത്തുള്ളി... കലോറി ഒട്ടും ശരീരത്തിൽ കയറാതെ കഴിക്കാം ഈ 40 ഭക്ഷ്യവസ്തുക്കൾ

January 11, 2017

തടികുറയ്ക്കാനായി പട്ടിണികിടന്ന് മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. അൽപം പോലും കലോറി അകത്തുചെല്ലാതെ ഭക്ഷിക്കാവുന്ന ഭക്ഷ്യവസ്തുക്കൾ ഇവിടെയുണ്ട്. അവ കഴിച്ചാലുണ്ടാകുന്ന കലോറിയെക്കാൾ കൂടുതൽ കലോറി ചവച്ചരച്ച് തിന്നുമ്പോഴും ദഹിപ്പിക്...

ഫിഷ് ആൻഡ് ചിപ്സ് ഷോപ്പിൽ നിന്നും മാത്രം അത് വാങ്ങുക; ഞായറാഴ്ചകളിൽ മീൻ ഒഴിവാക്കുക; അടുത്ത് കടൽ ഇല്ലാത്ത ഷോപ്പുകളിൽ നിന്നും സീ ഫുഡ് വാങ്ങരുത്; റെസ്റ്റോറന്റിൽ ചെന്നാൽ ഒഴിവാക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നറിയാമോ..?

December 30, 2016

പുറത്ത് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എന്ത് കഴിക്കുമെന്ന തീരുമാനമെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും റസ്റ്റോറന്റിൽ വ്യത്യസ്തമായ വിഭവങ്ങളുള്ള മെനു ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കൂടുതൽ വിഷമം പിടിച്ചതാവുകയും ചെയ്യും.എന്നാൽ ഇതുമായി ബന്ധപ്പെട്ട് അനു...

ഗർഭിണികൾ മറക്കാതെ മുട്ട കഴിക്കുക; അതു അമ്മയുടെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കും; കള്ളക്കഥകൾ മറന്നേക്കുക

October 04, 2016

ഗർഭിണിയായി സ്ത്രീകൾ പോഷകാഹാരത്തിന്റെ കാര്യത്തിൽ ശരിക്കും ശ്രദ്ദിക്കേണ്ടതാണ്. മനസിനും ആരോഗ്യത്തിനും ഇണങ്ങുന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഇതിൽ പ്രധാനം. എന്നാൽ, ഗർഭിണിയാണെങ്കിൽ തീർച്ചയായും കോഴിമുട്ട കഴിക്കുക എന്നതാണ് ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഒര...

ആദ്യം വെള്ളം തിളപ്പിക്കുക; അരി ഇടുന്നതിന് മുമ്പ് വെളിച്ചെണ്ണ ഒഴിക്കുക; 12 മണിക്കൂർ ഫ്രിഡ്ജിൽവച്ച് തണുപ്പിക്കുക; മൈക്രോവേവിൽവച്ച് ചൂടാക്കി കഴിക്കുക; ഊണിലെ കൊഴുപ്പ് കുറയ്ക്കാൻ വഴി കണ്ടെത്തി ശ്രീലങ്ക

September 19, 2016

ചോറുണ്ടാക്കുന്നതെങ്ങനെ? നൂറ്റാണ്ടുകളായി അരിയാഹാരം കഴിക്കുന്ന മലയാളിയോട് ഈ ചോദ്യം ചോദിച്ചാൽ നെറ്റി ചുളിക്കാത്തവരുണ്ടാകില്ല. അരികഴുകി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്താൽ ചോറാകും എന്നറിയാത്തവർ കേരളത്തിലുണ്ടാവില്ല. എന്നാൽ കൊഴുപ്പില്ലാത്ത രീതിയിൽ ച...

തലസ്ഥാനത്തെ സൂപ്പർമാർക്കറ്റിൽ ഫുഡ് കോർട്ട് തുടങ്ങി മാജിക് കിച്ചൺ ഫെയിം ലക്ഷമി നായർ; ചാനൽ അവതാരക തന്നെ വിളമ്പുകാരിയായപ്പോൾ ആദ്യ ദിവസം ഉഗ്രൻ തിരക്ക്

September 07, 2016

തിരുവനന്തപുരം: മലയാളത്തിലെ മിക്ക ചാനലുകളിലും ദൂരദർശന്റെ കാലം മുതൽ ജനകീയമായ പരിപാടിയാണ് കുക്കറി ഷോ. എന്നാൽ, ഇപ്പോൾ കുക്കറി ഷോ അവതരിപ്പിക്കുന്നരുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ട് പലരെയും ആരും അത്രയ്ക്ക് ഓർക്കാറില്ല. എന്നാൽ, ഇപ്പറഞ്ഞതിൽ നിന്നും വിപരീതമാണ് മ...

കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്‌സും കിഡ്‌നി രോഗവും ഭക്ഷണം കഴിച്ച് ഭേദമാക്കാം...!!; ദീർഘകാലം ജീവിക്കാൻ ഒരു ആധികാരിക ഗൈഡ്

February 28, 2016

വെറും മരുന്നും ചികിത്സാ രീതികൾ കൊണ്ടും രോഗങ്ങളെ അകറ്റി നിർത്താനാവില്ലെന്നും അതിന് മാതൃകാപരമായ ഡയറ്റും പിന്തുടരണമെന്നതും ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച കാര്യമാണ്. കാൻസറും ഹാർട്ട് അറ്റാക്കും അൽഷിമേഴ്‌സും കിഡ്‌നി രോഗവും വരെ ശരിയായ രീതിയിലുള്ള ഭക്ഷണക്രമ...

തൂക്കം കുറയ്ക്കാൻ ചോക്കലേറ്റും റെഡ് വൈനും കഴിക്കുക! പുതിയ കണ്ടെത്തൽ ആഘോഷമാക്കി സോഷ്യൽ മീഡിയ

February 09, 2016

ജിംനേഷ്യത്തിൽപ്പോയി തടി കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ചോക്കലേറ്റും റെഡൈ് വൈനും കഴിച്ചാൽ തടി കുറയും. അവിശ്വസനീയമെന്ന് തോന്നുമെങ്കിലും ഈ പുതിയ ഡയറ്റിന് സോഷ്യൽ മീഡിയയിലൂടെ വലിയ പ്രചാരമാണ് ലഭിക്കുന്നത്. സിർട്ട്ഫുഡ് ഡയറ്റ് എന്നാണ് ഇതറിയപ്പെടു...

വെളുത്തുള്ളി... ചിക്കൻ സൂപ്പ്... യോഗർട്ട്... ബ്രോക്കോളി... മുന്തിരി ജ്യൂസ്... തണ്ണിമത്തൻ... പ്രതിരോധ ശേഷി കൂട്ടാൻ ഈ പത്ത് ആഹാര സാധനങ്ങൾ മുടങ്ങാതെ ഉപയോഗിക്കാം

January 06, 2016

പനിയും ജലദോഷവുമുള്ളപ്പോൾ എന്തൊക്കെ കഴിക്കണം? ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതിന് ഈ പത്ത് ഭക്ഷണ വസ്തുക്കൾ നിർബന്ധമായും കഴിച്ചിരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന വൈറ്റമിനുകളും പോഷകവും മിനറലുകളും അടങ്ങിയ ഭക്ഷണമാണ് ആ ഘട്ട...

എന്നും നാരങ്ങ ഉപയോഗിക്കുക; കുഞ്ഞുങ്ങൾക്ക് ചോക്കലേറ്റ് നൽകുക; വെളുത്തുള്ളി ചേർത്ത ഭക്ഷണം കഴിക്കുക; ലോകത്തെ ഏറ്റവും മികച്ച ഭക്ഷണ വസ്തുക്കൾ ഇവയൊക്കെ

January 04, 2016

വിലയേറിയ ഭക്ഷ്യവസ്തുക്കളിൽ മാത്രമാണ് പോഷകങ്ങൾ ഏറെയുണ്ടാവുകയെന്ന തെറ്റിദ്ധാരണ നമ്മിൽ പലർക്കുമുണ്ട്. എന്നാൽ സാധാരണ നമ്മുടെ അടുക്കളകളിൽ കാണുന്ന ആർക്കും വാങ്ങാൻ സാധിക്കുന്ന പല ആഹാര പദാർത്ഥങ്ങളിലും നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പല പോഷക ഘടകങ്ങളും സമൃദ്ധമ...

MNM Recommends