1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

നിങ്ങളുടെ പങ്കാളി ജോലിക്ക് പോകുന്നിടത്ത് ഒരു കണ്ണുണ്ടാകുന്നത് നല്ലതാണ്...! പത്തിൽ ആറ് പേർക്കും ഓഫീസിൽ ഒരു അവിശുദ്ധ ബന്ധം ഉണ്ടെന്ന് പഠന റിപ്പോർട്ട്

February 21, 2017

നിങ്ങളുടെ പങ്കാളി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെങ്കിലും അവർ ജോലിക്ക് പോകുന്നയാളാണെങ്കിൽ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. അതായത് പങ്കാളി ജോലിക്ക് പോകുന്നിടത്ത് ഒരു കണ്ണുണ്ടാകുന്നത് നല്ല...

നിങ്ങളുടെ കുടുംബജീവിതം കൂടുതൽ സന്തുഷ്ടമാകാൻ ആഗ്രഹിക്കുന്നുവോ..? എങ്കിൽ ഭാര്യയുടെ മാതാപിതാക്കളെ കൈയിൽ എടുക്കുക മാത്രം വഴി; പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്

January 15, 2017

ഭാര്യയെ സന്തോഷിപ്പിക്കാനും അതുവഴി കുടുംബജീവിതം സന്തോഷപ്രദമാക്കാനും നിങ്ങൾ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടിരിക്കുകയാണോ..? എന്നാൽ അതിനുള്ള ഏറ്റവും ഫലപ്രദമായ വഴി ഭാര്യയുടെ മാതാപിതാക്കളെ കൈയിൽ എടുക്കുക എന്നത് മാത്രമാണെന്നാണ് യൂണിവേഴ്സിറ്റി ഓഫഫ് മിച്ച...

മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? മാനസിക സമ്മർദ്ദം ഉണ്ടാകുന്ന വഴികളും തടയാനുള്ള മാർഗങ്ങളും അറിയാം..

December 31, 2016

മനപ്രയാസം അഥവാ മെന്റൽ സ്‌ട്രെസ് ആധുനിക ജീവിതത്തിന്റെ കൂടപ്പിറപ്പാണ്. ഇന്ന് ധാരാളം പേർ മാനസിക സമ്മർദ്ദത്തിന്റെ പീഡ അനുഭവിക്കുന്നവരായുണ്ട്. സ്‌ട്രെസ് വരുത്തുന്ന രോഗങ്ങൾ ധാരാളം. അത് ഒട്ടേറെ ശാരീരിക-മാനസിക പ്രശ്‌നങ്ങക്കും വഴി വെക്കുന്നു. മാനസികസംഘർഷത്തിന...

സ്തനങ്ങളുടെ കാര്യം വരുമ്പോൾ പുരുഷൻ മാരുടെ സ്വഭാവം ഏതാണ്ടു ഒരു പോലെ? സ്ത്രീ ശരീരത്തെ ഇഷ്ടപ്പെടുന്ന പുരുഷന്മാരുടെ മുൻഗണനകൾ കണ്ടെത്താൻ നടത്തിയ പഠനം പറയുന്നത്

December 30, 2016

സ്ത്രീകളെ അപേക്ഷിച്ച് സെക്സിന് സദാ സന്നദ്ധനാണ് പുരുഷൻ. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് നിമിഷങ്ങൾ മതിയാവും. ഒരു കാഴ്ചയിൽ നോട്ടത്തിൽ സ്പർശത്തിൽ പുരുഷനിൽ സെക്സ് ഉണരും. സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക അറിവുകളിൽ ബഹുദൂരം മുന്നിലാണ് പുരുഷന്മാർ. വളരെ ചെറുപ്പം മു...

പ്രേമവും കാമവും തമ്മിലുള്ള വ്യത്യാസം എങ്ങനെ തിരിച്ചറിയാം? നിങ്ങൾ ഒരാളോട് പ്രണയത്തിലാണോ എന്നു മൂന്നാമതൊരാൾക്കു തിരിച്ചറിയാനാകും

December 30, 2016

പങ്കാളിയോട് തനിക്കുണ്ടായിരുന്നത് പ്രേമമല്ല കാമം ആയിരുന്നു എന്ന് തിരിച്ചറിവുണ്ടാകുമ്പോഴാണ് പല വിവാഹജീവിതങ്ങളിലും വിള്ളൽ വീഴുന്നത്. ദാമ്പത്യ ജീവിതത്തിൽ പ്രണയം ഇല്ലാതാകുമ്പോഴാണ് യഥാർഥ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. പ്രേമവും കാമവും അത് രണ്ടും രണ്ടാണ്. നിങ്ങ...

നിങ്ങളുടെ ചൂണ്ടുവിരൽ മോതിര വിരലിനെക്കാൾ വലുതാണോ? എങ്കിൽ നിങ്ങൾക്ക് ഒരു സ്പോർട്സ്‌കാരനാകാൻ പറ്റില്ല; ടെൻഷൻ വിട്ടൊഴിഞ്ഞ നേരവും ഉണ്ടാകില്ല; ഓരോ വിരലുകളും നിങ്ങളെക്കുറിച്ച് പറയുന്നതെന്തെന്ന് അറിയാൻ ഇതുവായിക്കുക

October 14, 2016

വിരലുകളുടെ നീളവും നിങ്ങളുടെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഓരോ വിരലും നിങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂണ്ടുവിരലും മോതിര വിരലും തമ്മിലുള്ള നീളവ്യത്യാസം നിങ്ങളുടെ ജീവിതത്തിലെ ടെൻഷനുമായും വിഷ...

അമിതമായി മദ്യം കഴിക്കുന്നവർ പൊടുന്നനെ മദ്യം നിർത്തിയാൽ അവർക്ക് വിഭ്രാന്തിയുണ്ടാകുന്നത് എന്തുകൊണ്ട്? മരുന്ന് കഴിച്ച് മദ്യം നിർത്തിയവർ വീണ്ടും മദ്യം കഴിച്ചാൽ എന്തു സംഭവിക്കും?

September 22, 2016

അമിതമദ്യപാനമുള്ളവർ പൊടുന്നനെ കുടിനിർത്തുമ്പോൾ സംജാതമാവാറുള്ള ഡെലീരിയം ട്രെമൻസ് (ഡി.റ്റി.) എന്ന രോഗാവസ്ഥക്ക് ഈയിടെ പല സംഭവങ്ങളിലായി വാർത്താപ്രാധാന്യം കിട്ടുകയുണ്ടായി. കണ്ണൂർ സബ്'ജയിലിലൊരു തടവുകാരൻ മദ്യംകിട്ടാതെ ഡി.റ്റി. ബാധിച്ചു മരിച്ചതിനെത്തുടർന്ന് ജ...

കൗമാര പ്രായത്തിലുള്ള ഒരാളുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു? തലയ്ക്കകത്തെ ലാൻഡ്‌സ്‌കേപ്പിങ് എങ്ങനെ കണ്ടെത്തും? അവർ നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ എന്തു ചെയ്യണം?

September 02, 2016

ലൈബ്രേറിയനോട് ഒരു സ്ത്രീ: ''കൗമാരക്കാരെ എങ്ങനെ വളർത്താം എന്നതിനെപ്പറ്റിയൊരു പുസ്തകം വേണമായിരുന്നു. മെഡിക്കൽ, ലൈഫ്‌സ്‌റ്റൈൽ, സെൽഫ്‌ഹെൽപ്പ് സെക്ഷനുകളിൽ മൊത്തം തിരഞ്ഞിട്ടും ഒരെണ്ണം പോലും കിട്ടിയില്ല!'' ലൈബ്രേറിയൻ: ''ഹൊറർ സെക്ഷനിൽ ഒന്നു നോക്കൂ!''(ഒരു ഓൺല...

എന്തുകൊണ്ടാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത്? ഡോ. റോബിൻ ആചാര്യ എഴുതുന്നു

August 19, 2016

സ്വന്തം ജീവൻ സംരക്ഷിക്കുകയെന്നത് ഏതു ജീവ വർഗ്ഗത്തിന്റെയും പരമ പ്രധാനമായ അടിസ്ഥാന വാജ്ഞയാണ്. എന്നാൽ ആ ജീവനെ സ്വയം നശിപ്പിക്കുകയെന്നത് ഏറ്റവും ഹീനവും, നിരാശജനകവുമാണ്. ഇന്ത്യയിൽ ആത്മഹത്യാ നിരക്ക് പ്രത്യക്ഷമായ രീതിയിൽ കൂടിയാണ് വരുന്നത്. ഒരു വർഷം ഭാരതത്തി...

ചുംബിക്കുമ്പോൾ എന്തുകൊണ്ടാണ് ആണും പെണ്ണും കണ്ണടയ്ക്കുന്നത്..? ആ ചോദ്യത്തിന് ഒടുവിൽ ശാസ്ത്രം ഉത്തരം കണ്ടെത്തി

March 21, 2016

ചുംബിക്കുന്ന ആരും കണ്ണടയ്ക്കുന്നത് നമുക്കറിയുന്ന കാര്യമാണ്. എന്നാൽ ഇത് ചുമ്മാ ചെയ്യുന്നതല്ലെന്നും അതിന് പുറകിൽ ഒരു ശാസ്ത്രീയതയുണ്ടെന്ന് എത്ര പേർക്കറിയാം..? അതായത് ചുംബിക്കുമ്പോൾ എന്തുകൊണ്ടാണ് ആണും പെണ്ണും കണ്ണുകൾ ഓട്ടോമാറ്റിക്കായി അടയ്ക്കുന്നത് എന്ന ...

നിങ്ങൾ ആദ്യംകാണുന്നത് മുയലിനെയോ അതോ താറാവിനെയോ? 100 വർഷം പഴക്കമുള്ള ഈ മനഃശ്ശാസ്ത്ര ചിത്രം നിങ്ങളടെ സ്വഭാവത്തിന്റെ പ്രതിഫലനമാണെന്ന് അറിയുമോ?

February 15, 2016

കാഴ്ചയിൽ നമ്മെ ഭ്രമിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങളുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ സൃഷ്ടിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരുപക്ഷേ പലകുറി ഈ ചിത്രവും നിങ്ങൾ കണ്ടിട്ടുണ്ടാവും. ഇതുകാണുമ്പോൾ ആദ്യം നിങ്ങൾ എന്തിനെയാണ് കാണുന്നത്? മുയലിനെയോ അതോ താറാവിനെയോ? അതോ രണ്ടി...

ചോക്കളേറ്റ് കഴിച്ചാൽ പ്രണയം കൂടും; ഇഷ്ടം തോന്നാൻ 90 സെക്കൻഡ് മതി; ഇഷ്ടം ഉണ്ടാക്കുന്നത് ബോഡി ലാംഗ്വേജ്; വാലന്റൈൻ ദിനത്തിൽ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രണയ കാര്യങ്ങൾ

February 14, 2016

ഇന്ന് വാലന്റൈൻസ് ഡേ...ലോകമെങ്ങുമുള്ള നിത്യ പ്രണയിനികളുടെ ഉത്സവ ദിവസം....പ്രണയിക്കുന്നവർ പ്രണയം വർധിപ്പിക്കാനും പ്രണയം കൊതിക്കുന്നവർ അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന പുണ്യ ദിനം. കാലാകാലങ്ങളായി പലരും കാലദേശഭേദമന്യേ വ്യാഖ്യാനിച്ചിട്ടും പ്രണയത്തിന് പ...

ഓൺലൈൻ അൾത്താരകളിൽ അഭിരമിക്കുമ്പോൾ ചിലർ സ്ഥിരമായി തെറി കേൾക്കുന്നതെന്തുകൊണ്ട്? സോഷ്യൽ മീഡിയയിൽ സംവാദിക്കുന്നവർ അറിഞ്ഞിരിക്കാൻ

January 19, 2016

സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ഒരു കാർട്ടൂണുണ്ട് — രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ഒരാളോട് ഭാര്യ 'ഇന്നെന്താ ഉറങ്ങുന്നില്ലേ?' എന്നന്വേഷിക്കുമ്പോൾ സ്‌ക്രീനിൽനിന്നു കണ്ണുപറിക്കാതെ അയാൾ പറയുന്നു: 'ദേ, ഇന്റർനെറ്റിലൊരാൾ പൊട്ടത്തരം വിളമ്പുന...

മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോ? ഈ കുഞ്ഞുങ്ങൾ പറയുന്നത് കേട്ടാൽ ആർക്കാണ് സംശയം തോന്നാതിരിക്കുക?

December 29, 2015

പൂർവജന്മത്തെക്കുറിച്ചുള്ള കഥകളെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് ഭൂരിപക്ഷം പേർക്കുമിഷ്ടം. എന്നാൽ, പൂർവജന്മത്തിലെ കഥകൾ വളരെ വിശ്വാസയോഗ്യമായി പറയുന്ന ഈ കുട്ടികളുടെ വാക്കുകൾ അവിശ്വസിക്കുന്നതെങ്ങനെ? സാലി എന്ന പെൺകുട്ടി മൂന്നുവയസ്സുമുതൽ, അത്തരമൊരു...

അടുത്ത ബന്ധുവിനോട് പ്രണയം തോന്നിയാൽ എന്തുചെയ്യണം?

December 27, 2015

പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്നാണല്ലോ ചൊല്ല്. ചിലപ്പോൾ ഉറ്റബന്ധുക്കൾക്കിടയിൽപ്പോലും പ്രണയം പൊട്ടിപ്പുറപ്പെട്ടേക്കാം. കുടുംബബന്ധങ്ങളിൽത്തന്നെ വലിയ വിള്ളൽ വീഴ്‌ത്തുന്ന ഇത്തരം സംഭവങ്ങളുണ്ടായാൽ എന്തുചെയ്യും? കുട്ടിക്കാലത്ത് ഉണ്ടാകുന്ന സ്‌നേഹമാകാ...

MNM Recommends