1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
18
Friday

കുത്തിവെപ്പുകൾ അഥവാ വാക്‌സിനേഷൻ സുരക്ഷിതമാണോ? ഡോ. മോഹൻദാസ് നായർ എഴുതുന്നു

June 07, 2017

തീർച്ചയായും അതെ. എന്നാൽ ഒരു വാക്‌സിനും എന്തിനേറെ, ഒരു ചികിത്സാരീതിയും നൂറു ശതമാനം സുരക്ഷിതമല്ല. അതിനാൽ ഒരു വാക്‌സിൻ കൊണ്ടുള്ള ഗുണവുമായി താരതമ്യം ചെയ്തുവേണം അതിന്റെ സുരക്ഷയെ കുറിച്ചുള്ള നിഗമനത്തിലെത്താൻ. കുത്തിവെപ്പുകൾ നിലവിൽ വന്നിട്ട് ഒരുനൂറ്റാണ്ടിലേ...

മരുന്നും വ്യായാമവും നിയന്ത്രിത ഭക്ഷണവും ചേർന്നാൽ പ്രമേഹം മാറാൻ വെറും നാലു മാസം മതി; പ്രതീക്ഷ പകരുന്ന ഗവേഷണഫലം കാനഡയിൽനിന്ന്

March 16, 2017

ലണ്ടൻ: നാലു മാസംകൊണ്ട് പ്രമേഹ രോഗത്തിൽനിന്ന് പൂർണമുക്തി നേടാനാകുമെന്ന് കാനഡയിലെ ഗവേഷകർ തെളിയിച്ചു. പ്രമേഹ രോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാനാകില്ലെന്ന ധാരണയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ലോകത്തിൽ ഏറ്റവും അധികം പേരുടെ മരണത്തിനിടയാക്കുന്ന നമ്പർ വൺ ക...

മുഖക്കുരു നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടോ ? സ്ത്രീപുരുഷ ഭേദമന്യേ കൗമാരക്കാരെ അലട്ടുന്ന മുഖക്കുരുവിനെ തുരത്താനുള്ള വഴികൾ അറിയാം...

January 01, 2017

മുഖക്കുരു മിക്കവരുടെ പ്രധാന പ്രശ്നമാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തിൽ വിഷമിച്ചിരിക്കുകയാണ് മിക്കവരും. എളുപ്പം എങ്ങനെ മുഖക്കുരു ഇല്ലാതാക്കാം എന്നതിനെപ്പറ്റിയാണോ നിങ്ങൾ ആലോചിക്കുന്നത്. ഇതിനുവേണ്ടി മാസങ്ങൾ കാത്തിരിക...

മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടില്ല; പഞ്ചസാരയാണ് യഥാർഥ വില്ലൻ; കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ അതു നിങ്ങളുടെ കണ്ണിൽ വരച്ചിട്ടുണ്ടാകും; കൊളസ്‌ട്രോളിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റാൻ ഇതു വായിക്കുക

October 04, 2016

കൊളസ്‌ട്രോൾ എന്നത് ഒരു രോഗാവസ്ഥയായി കാണുന്നവരാണ് നമ്മൾ പലരും. കൊളസ്‌ട്രോൾ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അത് ഹൃദ്രോഗവുമായി ബന്ധപ്പെടുത്തിയേ ആൾക്കാർ അതിനെ കാണൂ. എന്നാൽ കൊളസ്‌ട്രോൾ തന്നെ രണ്ടു തരത്തിലുണ്ട് എന്ന വസ്തുത അറിയാവുന്നവർ എത്ര പേരുണ്ട്? നല...

മലേറിയ ഇല്ലാതാക്കാൻ ശ്രീലങ്കയെ കണ്ടുപഠിക്കണമെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന; ലങ്ക അടുത്തിടെ മലേറിയ മുക്തരാജ്യമായപ്പോൾ ഇന്ത്യയിൽ രോഗം പൂർണമായും ഇല്ലാതാകാൻ 2030വരെ കാത്തിരിക്കേണ്ടിവരും; വില്ലനാകുന്നത് കൂടിയ ജനസാന്ദ്രതയും കൊതുകുവളരുന്ന പരിസരങ്ങളും

September 08, 2016

കൊളംബോ: കൊതുകു പരത്തുന്ന രോഗമായ മലേറിയയെ പൂർണമായും ഇല്ലാതാക്കി നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക ലോകാരോഗ്യ സംഘടനയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റിയപ്പോൾ ഇന്ത്യക്ക് ഇനിയും മലേറിയ മുക്ത രാജ്യമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്ക...

മരിച്ച തലച്ചോർ എങ്ങനെ ഇരിക്കും? സ്‌ട്രോക്ക് വരുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്? ഒടിഞ്ഞ കാൽ എങ്ങനെയാണ് ശരിയാകുന്നത്?

August 16, 2016

പക്ഷാഘാതം വരുമ്പോഴും മസ്തിഷ്‌ക മരണം സംഭവിക്കുമ്പോഴും തലച്ചോറിന് എന്താണ് സംഭവിക്കുന്നത്? ഒടിഞ്ഞ കാൽ എങ്ങനെയാണ് വീണ്ടും പഴയപടിയാകുന്നത്? ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. ഫ്രഞ്ച് ഗവേഷകനായ സെഫയറാണ് ഈ ചിത്രങ്ങൾ ...

പ്രമേഹം ഒരു മാറാരോഗമല്ല; പ്രകൃതി ജീവനത്തിലൂടെ പൂർണ്ണമോചനം സാദ്ധ്യമാണ്; ഒരു പ്രമേഹരോഗി അറിയേണ്ട കാര്യങ്ങൾ..

August 14, 2016

ഇന്ന് മലയാളികളുടെ ഇടയിൽ ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി വ്യാപകമായി നിലവിലുള്ള ഒരു രോഗമാണ് പ്രമേഹം. 'ഷുഗർ', പഞ്ചസാര രോഗം എന്നൊക്കെ സാധാരണക്കാർ പറയാറുണ്ട്. പ്രമേഹത്തെക്കുറിച്ച് വളരെയധികം അബദ്ധ ധാരണകൾ സമൂഹത്തിൽ പരന്നിട്ടുണ്ട്. മധ...

ഡയബറ്റിക്‌സിൽ വലയുന്ന ലോകത്തിന് പരിഹാരവുമായി ആയുർവേദം; അഞ്ചു ഔഷധച്ചെടികളിൽനിന്നും ഗവേഷണം ചെയ്ത് രൂപം നൽകിയ മരുന്ന് ഉടൻ വിപണിയിലേക്ക്

April 30, 2016

പ്രമേഹത്തെ വരുതിയിൽനിർത്താൻ ആയുർവേദം. അഞ്ച് ഔഷധച്ചെടികളിൽനിന്ന് വേർതിരിച്ചെടുത്ത മരുന്നാണ് പ്രമേഹത്തിന് ഫലപ്രദമാകുമെന്ന് കരുതുന്നത്. സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച് ഇൻ ആയുർവേദിക് സയൻസസാണ് ഗവേഷണത്തിലൂടെ ആയുഷ്-82 എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. മരുന്ന് ...

ഒരു കോളയും കുടിക്കരുതെന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടി; ദിവസം ആറ് കാൻ കോള കുടിച്ച യുവതി ജീവൻ നിലനിർത്താൻ ബ്ലഡ് ട്രാൻസ്ഫ്യൂഷന് ശ്രമിക്കുന്നു

January 25, 2016

ഏത് തരത്തിലുള്ള കോളയും കുടിക്കുന്നതുകൊണ്ട് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് എത്ര വട്ടം മുന്നറിയിപ്പുണ്ടായാലും നമ്മിൽ പലരും അതത്ര മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ കോള പതിവാക്കിയവർക്കുണ്ടാകുന്ന രോഗങ്ങളുടെയും ദുരിതങ്ങളുടെയും നേർ ചിത്രങ്ങൾ വീണ്ടും ...

ഓരോ പ്രായത്തിലും കുട്ടികൾ എപ്പോൾ ഉറങ്ങണം? എപ്പോൾ ഉണരണം? എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കാൻ ഒരു സ്ലീപ്പിങ് ഗൈഡ്

January 17, 2016

കുട്ടികൾ ചിരിച്ച മുഖത്തോടെ രാവിലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു വരുന്നതു കണ്ടാൽ തന്നെ ഒരു തൃപ്തിയില്ലേ? അവർക്ക് മതിയായ ഉറക്കം ലഭിച്ച് ഉണർവോടെ ദിവസം തുടങ്ങുന്നതിന്റെ ശുഭസൂചനയാണിത്. ടിവിയുടേയും കമ്പ്യൂട്ടറിന്റെയും മറ്റും അമിതമായ ഉപയോഗം മൂലം പല വീടുകളിലും...

തടി കുറയ്ക്കാൻ ഒറ്റമൂലി കണ്ടെത്തി; ഇഷ്ടം പോലെ റെഡ് വൈൻ കഴിക്കുക

December 26, 2015

വൈൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതാ ഒരു സന്തോഷവാർത്ത. തടി കുറയ്ക്കുന്നതിന് ഗവേഷകർ ഒരു ഒറ്റമൂലി കണ്ടെത്തിയിരിക്കുന്നു. മറ്റൊന്നുമല്ല, ധാരാളം റെഡ് വൈൻ കുടിക്കുക. തടി കുറയും. റെഡ് വൈനിലും മുന്തിരിയിലും ബെറിയിലുമുള്...

കരുതൽ എടുത്താൽ കാൻസറിനെയും തോൽപിക്കാം; കാൻസർ ഉണ്ടാക്കുന്നത് ഈ 116 കാരണങ്ങളാൽ

October 30, 2015

ആഗോളതലത്തിൽ മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കാൻസർ. ഓരോവർഷവും ലക്ഷക്കണക്കിനാളുകളാണ് കാൻസറിന് കീഴടങ്ങുന്നത്. എന്നാൽ, കരുതലോടെ ജീവിച്ചാൽ, കാൻസറിനെയും പ്രതിരോധിക്കാമെന്ന് ഗവേഷകർ പറയുന്നു. സിഗരറ്റ് പോലെ തന്നെ സംസ്‌കരിച്ച ഇറച്ചിയും ഇറച്ചികൊണ്...

ഒരുപാട് നേരം വേണ്ട; തയ്യാറെടുപ്പുകളും കുറവ്; മനസ്സിനെ പെട്ടെന്ന് ശാന്തമാക്കാൻ ഈ അഞ്ചു വഴികൾ പരീക്ഷിക്കുക

October 16, 2015

ആധുനിക ജീവിതത്തിലെ തൊഴിൽപരമായും കുടുംബപരമായും സാമൂഹികപരമായുണ്ടാകുന്ന സമ്മർദങ്ങൾ മൂലം മനുഷ്യരിൽ ഭൂരിഭാഗം പേരും ഇന്ന് കടുത്ത ടെൻഷനാണ് അനുഭവിക്കുന്നത്. അതിൽ നിന്നും മോചനം നേടാനാണ് മിക്കവരും അവധിക്കാല യാത്രകൾ പോകുന്നത്. എന്നാൽ നിത്യവുമെന്നോണം മനസിൽ അടിഞ്...

ഒരു മാസം പഞ്ചസാരയും മദ്യവും ഉപേക്ഷിച്ചാൽ നിങ്ങളുടെ ശരീരത്തിൽ എന്തു സംഭവിക്കും...?

October 08, 2015

മിക്കവർക്കും നിത്യജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രണ്ടു പദാർത്ഥങ്ങളാണ് പഞ്ചസാരയും മദ്യവും. ഇവ നുകരാതെ എന്ത് ജീവിതമെന്നാണ് മിക്കവരും ചോദിക്കുന്നത്. അതായത് ഇത്തരക്കാർ ഈ വസ്തുക്കൾക്ക് തീർത്തും അടിമകളായെന്ന് ചുരുക്കം. എന്നാൽ ഇവ രണ്ടും ആരോഗ്യകരമായ ജീവിത...

തലേന്ന് ഉറക്കമിളയ്ക്കുക; തലയിണ താടിക്കടിയിൽ വയ്ക്കുക; മദ്യം ഒഴിവാക്കുക; വിമാന യാത്ര ചെയ്യുമ്പോൾ വേഗം ഉറങ്ങാൻ പത്ത് എളുപ്പ വഴികൾ

August 23, 2015

എവിടെയായിരുന്നാലും ഉറക്കം മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സംഗതിയാണ്. ട്രെയിനിലായാലും വിമാനത്തിലായാലും ഉറങ്ങിക്കൊണ്ടുള്ള യാത്രകൾക്ക് മിക്കവരും അത്രയധികം പ്രാധാന്യം നൽകുന്നതും അതു കൊണ്ട് തന്നെയാണ്. അതായത് ഒരു സുഖകരമായ ഉറക്കം കഴിയുമ്പോഴേക്കും നാ...

MNM Recommends