തലേന്ന് ഉറക്കമിളയ്ക്കുക; തലയിണ താടിക്കടിയിൽ വയ്ക്കുക; മദ്യം ഒഴിവാക്കുക; വിമാന യാത്ര ചെയ്യുമ്പോൾ വേഗം ഉറങ്ങാൻ പത്ത് എളുപ്പ വഴികൾ
എവിടെയായിരുന്നാലും ഉറക്കം മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സംഗതിയാണ്. ട്രെയിനിലായാലും വിമാനത്തിലായാലും ഉറങ്ങിക്കൊണ്ടുള്ള യാത്രകൾക്ക് മിക്കവരും അത്രയധികം പ്രാധാന്യം നൽകുന്നതും അതു കൊണ്ട് തന്നെയാണ്. അതായത് ഒരു സുഖകരമായ ഉറക്കം കഴിയുമ്പോഴേക്കും നാം ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയെന്നത് സുഖകരമായ ഒരു അനുഭവമാണ്. എന്നാൽ എത്രയൊക്കം സൗകര്യങ്ങളുണ്ടായാലും ചിലർക്ക് വിമാനത്തിൽ വച്ച് ഉറങ്ങാനെ സാധിക്കാറില്ല. എന്നാൽ ചില ചെറിയ പൊടിക്കൈകൾ പ്രയോഗിക്കുന്നതിലൂടെ വിമാനത്തിൽ വച്ച് സുഖകരമായി ഉറക്കം ലഭിക്കാൻ ആർക്കും സാധിക്കും. തലേന്ന് ഉറക്കമിളയ്ക്കുക, തലയിണ താടിക്കിടയിൽ വയ്ക്കുക,മദ്യം ഒഴിവാക്കുക തുടങ്ങിയവ അതിൽ ചിലതാണ്. ഇത്തരത്തിൽ വിമാന യാത്ര ചെയ്യുമ്പോൾ വേഗം ഉറങ്ങാനുള്ള പത്ത് എളുപ്പ വഴികളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വർക്ക് ദി വേൾഡ് ഒരു ഇൻഫോഗ്രാഫിക് നിർമ്മിച്ചിട്ടുണ്ട്. അതിലുള്ള പത്ത് വഴികളാണിവിടെ വിവരിക്കുന്നത്.
ഈ വഴികളെക്കുറിച്ചറിയുന്നതിന് മുമ്പ് വിമാനത്തിൽ കയറുന്നതിന് മുമ്പ് നടത്തേണ്ടുന്ന ചില മുന്നൊരുക്കങ്ങളെക്കുറിച്ചും വർക്ക് ദി വേൾഡ് നിർദ്ദേശിക്കുന്നുണ്ട്. വിമാനയാത്രക്കാർ അവരുടെ ലഗേജുകൾ കഴിയുന്നതും ചുരുക്കണമെന്നും അത്യാവശ്യ വസ്തുക്കൾ മാത്രം കൊണ്ടു പോകണമെന്നുമാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഒരു മാതൃകാപരമായ ഒരു ലിസ്റ്റും പ്രസ്തുത ഇൻഫോഗ്രാഫിക്കിനൊപ്പമുണ്ട്. ഇതു പ്രകാരം വാട്ടർ ബോട്ടിൽ, ട്രാവൽ പില്ലോ, സ്ലീപിങ് മാസ്ക്, ബുക്കുകളും മാഗസിനുകളും, നോയിസ് കാൻസലിങ് ഹെഡ്ഫോണുകൾ, ഇയർ പ്ലഗുകൾ, ബ്ലാങ്കറ്റ്, മ്യൂസിക് പ്ലെയർ എന്നിവ വിമാനയാത്രക്കാർ തീർച്ചയായും കൊണ്ടു പോകേണ്ട വസ്തുക്കളാണ്. ഇനി വിമാനത്തിൽ സുഖകരമായ ഉറക്കം ലഭിക്കുന്നതിനുള്ള പത്ത് മാർഗങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. ദിനചര്യകളോട് ചേർന്ന വിമാനസമയം
കഴിയുന്നതും നിങ്ങളുടെ സ്വാഭാവികമായ ഉറക്കസമയത്തോട് പൊരുത്തപ്പെടുന്ന വിമാന ഷെഡ്യൂൾ യാത്രക്കായി തെരഞ്ഞെടുക്കുന്നതായിരിക്കും നന്നായിരിക്കുക. എന്നാൽ അതിന് സാധിക്കുന്നില്ലെങ്കിൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുക.
2. ഉറക്കത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക
രാത്രിയിലുള്ള വിമാനയാത്രയിൽ നിങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന ആഡംബര വസ്ത്രങ്ങൾ ധരിക്കരുത്. ഇത് സ്വാഭാവികമായ ഉറക്കത്തെ തടസപ്പെടുത്തുമെന്നുറപ്പാണ്. അതിനാൽ സ്വീറ്റ് പാന്റുകൾ, അല്ലെങ്കിൽ സ്പോർട്സ് വെയറുകൾ തുടങ്ങിയ പോലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. കാലുകളിലെ ചൂട് നിലനിർത്തുന്നതിനായി തിക്ക് സോക്ക്സുകൾ ധരിക്കാനും മറക്കരുത്.
3. അനുയോജ്യമായ സീറ്റുകൾ തെരഞ്ഞെടുക്കുക
സാധാരണ നിങ്ങൾ ഏത് ഭാഗത്താണ് ഉറങ്ങുന്നതെന്നതിനനുസരിച്ച് വിമാനത്തിലെ സീറ്റുകൾ തെരഞ്ഞെടുക്കേണ്ടതാണ്. അതായത് നിങ്ങൾ ഇതിനനുസരിച്ച് സീറ്റ് ബുക്ക്ചെയ്യേണ്ടതാണെന്ന് ചുരുക്കം. കോക്ക് പിറ്റിനെ അഭിമുഖീകരിക്കുമ്പോൾ ഇടത് ഭാഗത്തുള്ള സീറ്റാണ് മിക്കവർക്കും നന്നായി ഉറങ്ങാൻ സാധിക്കുന്നതെന്നാണ് സ്കൈസ്കാനർ പോളിലൂടെ തെളിഞ്ഞിട്ടുള്ളത്.
4. തലെദിവസം ഉറക്കം കുറയ്ക്കുക
വിമാനയാത്രയ്ക്ക് തലെദിവസം സാധാരണ ഉറങ്ങുന്നതിലും കുറച്ച് സമയം ഉറങ്ങുക. ഉദാഹരണമായി നിങ്ങൾ പതിവ് എട്ട് മണിക്കൂർ ഉറങ്ങുന്ന ആളാണെങ്കിൽ അത് നാലോ അഞ്ചോ മണിക്കൂറാക്കി വെട്ടിച്ചുരുക്കേണ്ടതാണ്. എന്നാൽ വിമാനത്തിൽ കയറി അൽപസമയത്തിന് ശേഷം നിങ്ങൾക്ക് സ്വാഭാവികമായ ഉറക്കം ലഭിക്കാനുള്ള സാധ്യതയേറും.
5.വിമാനത്തിൽ കയറുന്നതിന് മുമ്പ് വ്യായാമങ്ങൾ
നിങ്ങളുടെ ശരീരത്തിൽ വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ നിദ്രാദേവി അനുഗ്രഹിക്കില്ലെന്നുറപ്പാണ്. അതിാൽ യോഗ പോലുള്ള ഉചിതമായ വ്യായാമങ്ങളിലൂടെ ഇത്തരം അസ്വസ്ഥതകളെ ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് അയവു ലാഘവത്വവും കൈവരുകയും ഉറക്കം ലഭിക്കുകയും ചെയ്യും.
6.വിമാനത്തിൽ തലയിണ താടിക്കടിയിൽ വയ്ക്കുക
തലയിണ സാധാരണ തലയ്ക്കടിയിൽ വച്ചാണ് നാം ഉറങ്ങാൻ കിടക്കാറുള്ളത്. എന്നാൽ വിമാനത്തിലാകുമ്പോൾ അത് താടിക്കടിയിൽ വയ്ക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.
7. ഫൂട്ട് റസ്റ്റ് ഉപയോഗിക്കുക
വിമാനയാത്രയിൽ ഫൂട്ട് റെസ്റ്റ് ഉപയോഗിച്ചാൽ എളുപ്പത്തിൽ ഉറക്കം ലഭിക്കുന്നതാണ്. നിങ്ങളുടെ ലഗേജിനെ ഫൂട്ട്റെസ്റ്റായി ഉപയോഗിക്കാവുന്നതാണ്. ഷൂസുകൾ ഊരിയിടുകയും സോക്സുകൾ മാത്രം ധരിക്കുകയും ചെയ്യണം.
8. വെളിച്ചത്തിൽ നിന്നും അകലം പാലിക്കുക
വെളിച്ചം കണ്ണിൽ പതിച്ചാൽ എവിടെയായിരുന്നാലും ഉറങ്ങാനാവില്ല. ഇത് വിമാനത്തിലും ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ ഒരു ഐ മാസ്ക് പോലുള്ളവ കൊണ്ട് വെളിച്ചം മറച്ച് ഉറങ്ങാൻ ശ്രമിക്കുക
9. ഉറക്കത്തിന് അനുയോജ്യമായ ശബ്ദങ്ങൾ കേൾക്കുക
ചില ശബ്ദങ്ങൾ കേട്ടാൽ നമുക്ക് എളുപ്പത്തിൽ ഉറങ്ങാൻ സാധിക്കുമെന്നാണ് സ്ലീപിങ് എക്സ്പർട്ടുകൾ പറയുന്നത്. ഉദാഹരണമായി മഴയുടെയും ടിവി സ്റ്റാറ്റിക്കിന്റെയും സ്വരം കേട്ടാൽ സുഖകരമായ നിദ്ര ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്ത് കേൾക്കുന്നത് വിമാനയാത്രക്കിടെയുള്ള ഉറക്കത്തിന് സഹായിക്കും
10. വിമാനത്തിൽ സ്നാക്ക് ട്രോളി ഒഴിവാക്കുക
വിമാനത്തിലെ സ്നാക്ക് ട്രോളി സമീപത്തെത്തുമ്പോൾ അതിൽ നിന്നും എന്തെങ്കിലും എടുത്ത് കഴിക്കാൻ മിക്കവർക്കും തോന്നാറുണ്ട്. എന്നാൽ കഫീൻ ധാരാളമായുള്ള ഇതിലെ ഡ്രിങ്ക്സുകളും സ്നാക്ക്സുകളും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. അതു പോലെ തന്നെ ആൽക്കഹോളും ഉറക്കെത്ത തടസപ്പെടുത്തും.
മാതൃകാപരമായ സ്ലീപിങ് പൊസിഷനുകൾ
വർക്ക് ദി വേൾഡിന്റെ ഇൻഫോഗ്രാഫിക്കിനൊപ്പം വിമാനയാത്രയിൽ അനുവർത്തിക്കേണ്ടുന്ന ചില മാതൃകാപരമായ സ്ലീപിങ് പൊസിഷനുകളും നിർദ്ദേശിക്കുന്നുണ്ട്. വിൻഡോയ്ക്കെതിരെ ഒരു തലയിണ ചാരിവച്ച് അതിൽ തലചേർത്ത് വച്ച് ഉറങ്ങുന്ന രീതിയാണ് അതിലൊന്ന് ഇതിന് വിൻഡോ ഗേസർ പൊസിഷൻ എന്നാണ് പറയുന്നത്. സീറ്റ് ട്രേ വലിച്ച് അതിന് മുകളിൽ തലചേർത്ത് വച്ചുറങ്ങുന്ന ഹെഡ്ബാൻഗറാണ് മറ്റൊരു പൊസിഷൻ. നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ആളുടെ ചുമലിൽ തല ചേർത്ത് വച്ചുറങ്ങുന്ന ലൗ ബേർഡ് പൊസിഷനാണ് മറ്റൊന്ന്. കാലുകൾ സീറ്റിലേക്ക് കയറ്റി വച്ച് ആംറെസ്റ്റിൽ ചാരിയിരുന്നുള്ള ഉറക്കമാണ് മറ്റൊരു പൊസിഷൻ. ഇതിനെ ദി ക്രാബ് എന്നാണ് വിളിക്കുന്നത്.സീററിൽ പതിവ് പോലെ ചാരിക്കിടന്ന് ഉറങ്ങുന്ന പൊസിഷനാണ് ട്രഡീഷണലിസ്റ്റ്. സീറ്റിൽ ബെഡിൽ കിടന്നുറങ്ങുന്നത് പോലെയുള്ള സാധാരണ പൊസിഷനിലുള്ള ഉറക്കമാണ് വിഐപി പൊസിഷൻ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍