1 usd = 68.30 inr 1 gbp = 90.53 inr 1 eur = 80.13 inr 1 aed = 18.59 inr 1 sar = 18.21 inr 1 kwd = 225.73 inr

Jul / 2018
17
Tuesday

ചുരക്ക ജ്യൂസ് കഴിച്ചാൽ ജീവൻ പോകുമോ...? കുക്കുംബറും അപകടകാരിയാണോ...? കയ്പുണ്ടെങ്കിൽ കഴിക്കരുതെന്ന് ഡോക്ടർമാർ; ജ്യൂസ് കഴിച്ച സ്ത്രീ മരിച്ച സംഭവം അഴിച്ച് വിട്ടിരിക്കുന്നത് വൻ വിവാദം

June 24, 2018

ചുരക്ക ജ്യൂസ് കഴിച്ച് ഒരു സ്ത്രീ മരിച്ച സംഭവം വൻ ആശങ്കകളാണ് പരത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഗത്തിൽ പെട്ട പച്ചക്കറികൾ പോലും തൊടാൻ ഇതെ തുടർന്ന് നിരവധി പേർക്ക് ഭയമുണ്ട്. ഇതിന്റെ ഭാഗമായി കുക്കുംബറും അപകടകാരിയാണോ...? എന്ന ചോദ്യം നിരവധി പേർ ഉന്നയിക്കുന്നുണ്...

നമ്മുടെ മഞ്ഞൾ മനുഷ്യകുലത്തിന്റെ ആയുസ് കൂട്ടുമോ? അപൂർവ്വമായ കണ്ടുപിടുത്തമെന്ന് പാശ്ചാത്യ ലോകം; മഞ്ഞളിന്റെ കൂട്ടിൽ പഴ ഈച്ചയുടെ ആയുസ് കൂടിയത് 60 ശതമാനം

June 06, 2018

നമ്മുടെ മഞ്ഞളിന്റെ ഗുണങ്ങളും വിശേഷണങ്ങളും നിരവധിയാണെന്നാണ് പുറത്തു വരുന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത്. മികച്ച രോഗ പ്രതിരോധ ശക്തിയുള്ള മഞ്ഞൾ ഉപയോഗിച്ചാൽ ആയുസ് വർധിപ്പിക്കാമെന്നാണ് പുതിയ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത്. പഴങ്ങളിൽ വന്നിരിക്കുന്ന ഈച്ച മഞ്ഞളി...

പാറ്റയെ തല്ലിക്കൊല്ലാൻ വരട്ടെ; അവ നിങ്ങളുടെ ജീവൻ കാക്കുന്ന പാൽ തരും; നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും; പാറ്റപ്പാൽ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയാമോ...?

May 24, 2018

പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാൽ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാൽ അടുത്ത പ്രാവശ്യ പാറ്റയെ കാണുമ്പോൾ അതിനെ വകവരുത്തുന്നതിന് മുമ്പ് അൽപം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും... കാരണം നിങ്ങളുടെ ജീവൻ കാക്കുന്...

നിത്യേന ആറ് മണിക്കൂറോ അതിൽ കുറവോ ഉറങ്ങിയാൽ മാനസിക സമ്മർദമുണ്ടാകാൻ 80 ശതമാനം സാധ്യത കൂടുതൽ; ഉറക്കക്കുറവ് സ്ത്രീകളെ കൂടുതൽ ബാധിക്കും; വികാരവിക്ഷോഭം, നിസ്സഹായത തുടങ്ങിയവക്കുള്ള സാധ്യതയുമേറും; ഉറക്കമിളയ്ക്കുന്നവർ ജാഗ്രതൈ

May 10, 2018

നിങ്ങൾ ജോലിത്തിരക്ക് മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ആറ് മണിക്കൂറോ അതിൽ കുറവ് സമയമോ മാത്രം ഉറങ്ങുന്നവരാണോ....? എന്നാൽ നിങ്ങൾക്ക് മാനസിക സമ്മർദമുണ്ടാകുന്നതിനുള്ള സാധ്യത 80 ശതമാനം കൂടുമെന്ന് ഏറ്റവും പുതിയൊരു പഠനം മുന്നറിയിപ്പേകുന്നു. നിർദ്ദേശിക്കപ്പെ...

എന്തുസംഭവിച്ചാലും ഉറക്കം മുടക്കരുതേ; ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽപ്പോലും അൽഷിമേഴ്‌സ് പിടിപെടാം; ഓർമ നശിക്കുന്ന രോഗത്തിന്റെ മൂലകാരണം ഉറക്കക്കുറവ് തന്നെ

April 10, 2018

ഉറക്കക്കുറവ് നിങ്ങളെ അൽഷിമേഴ്‌സ് രോഗിയാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. എന്തൊക്കെ സംഭവിച്ചാലും ഒരു ദിവസംപോലും ഉറങ്ങാതിരിക്കരുതെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഒരുദിവസത്തെ ഉറക്കക്കുറവ് പോലും അൽഷിമേഴ്‌സിന് തുടക്കമിടാമെന്നും അവർ പറയുന്നു. രോ...

വെളുപ്പിന് ഏഴുമണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാൽ വൈകുന്നേരം ഏഴുമണിക്ക് അത്താഴം കഴിക്കണം; ഏറ്റവും ആരോഗ്യകരമായ ഭക്ഷണരീതി ഇതുതന്നെ; ഭക്ഷണം കുറച്ചാൽ പോര, സമയക്ലിപ്തതയും ഭാരം കുറയ്ക്കാൻ പ്രധാനമാണെന്ന് പഠന റിപ്പോർട്ട്

March 28, 2018

ശരീരഭാരം കുറയ്ക്കുന്നതിന് പട്ടിണികിടന്നും ഡയറ്റ് നോക്കുന്നവരാണ് പലരും. എന്നാൽ, ശരിയായ രീതി അതല്ലെന്ന് ഗവേഷകർ പറയുന്നു.. ഭക്ഷണക്രമീകരണത്തിനൊപ്പം സമയക്ലിപ്തതയും കൂടിയുണ്ടെങ്കിലേ ശരീരഭാരം കുറയൂ. വ്യായാമത്തിലേർപ്പെടുന്നതും ഭക്ഷണത്തിലെ കലോറി കുറയ്ക്കുന്നത...

ബ്രാൻഡഡ് കുപ്പിവെള്ളങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി ഗവേഷകർ

March 15, 2018

മിയാമി: ദൂരെ യാത്രകളിൽ പലരും ദാഹജലത്തിനായി ആശ്രയിക്കുന്നത് കുപ്പി വെള്ളത്തെയാണ്. മലയാളികൾക്കും ഒഴിച്ചു കുടാനാവാത്തതായി മാറിയ കുപ്പിവെള്ളത്തിൽ വൻ തോതിൽ പ്ലാസറ്റിക് മാലിന്യങ്ങൾ കലർന്നതായി റിപ്പോർട്ട്. ഇന്ത്യയടക്കം ഒമ്പത് രാഷ്ട്രങ്ങളിൽ നടത്തിയ പഠനത്തിലാ...

ദന്തക്ഷയത്തെ ചെറുക്കാൻ ടൂത്‌പേസ്റ്റുകൾ കൊണ്ട് മാത്രം കഴിയില്ല; പോപ്പുലർ ബ്രാൻഡുകളായ കോൾഗേറ്റും സെൻസൊഡൈനും വരെ ഇനാമൽ നഷ്ടത്തിന് കാരണമാകുന്നു? പേസ്റ്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം

March 15, 2018

ദന്തക്ഷയത്തെ ചെറുക്കാൻ ടൂത്‌പേസ്റ്റുകൾക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് ഗവേഷകർ. കോൾഗേറ്റും. സെൻസൊഡൈനും അടക്കം ഒമ്പത് ടൂത്ത് പേസ്റ്റുകളിൽ നടത്തിയ പഠനത്തിനടുവിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്. ദിവസേന ബ്രഷ് ചെയ്താലും ഇനാമൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുക...

കുപ്പി വെള്ളത്തേക്കാൾ ടേസ്റ്റ് ടോയ്‌ലറ്റ് വാട്ടറിന്; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ഇനി റീസൈക്കിൾ ചെയ്ത ടോയ്‌ലറ്റ് വാട്ടറും

March 14, 2018

കുപ്പി വെള്ളത്തിനേക്കാളും സ്വാദിഷ്ടം ടോയ്‌ലറ്റിലെ റീസൈക്കിൾ ചെയ്ത വേസ്റ്റ് വെള്ളമെന്ന് പഠന റിപ്പോർട്ട്. പഠനത്തിൽ പങ്കെടുത്തവരിൽ കണ്ണ് കെട്ടി നടത്തിയ ടെസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ മലിന ജലം റീെൈസക്...

നിങ്ങൾ ആരോഗ്യമുള്ള വ്യക്തിയാണോ? മൂത്രം നോക്കിയാൽ ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച് അറിയാമെന്ന് ഡോക്ടർമാർ

March 13, 2018

മൂത്രത്തിന്റെ നിറം നോക്കിയാൽ നിങ്ങളുടെ ആരോഗ്യം അറിയാമെന്ന് ഡോക്ടർമാർ. ലണ്ടനിലുള്ള ഡോക്ടർമാരാണ് ആരോഗ്യവും മൂത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കടും മഞ്ഞ നിറമാണ് മൂത്രത്തിനെങ്കിൽ കൂടുതൽ വെള്ളം കുടിച്ചാൽ മതിയാകും. ചുവപ്പ് അ...

നിങ്ങൾ പകൽ അമിതമായി ഉറങ്ങുന്ന ആളാണോ? ശ്രദ്ധിക്കുക പകൽ ഉറക്കം അൽഷിമേഴ്‌സിന് കാരണമാകും

March 13, 2018

പകൽ ഉറക്കം അമിതമായാൽ അൽഷിമേഴ്‌സിന് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ബ്രെയിനിൽ ഉണ്ടാകുന്ന അമിലോയ്ഡ് പ്ലേക്‌സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. രാത്രി ആവശ്യത്തിന് ഉറക്കം കിട്ടാതെ വരികയും അതിനാൽ പകൽ ഉറക്കം തൂങ്ങി നടക്കുകയും ചെയ്യുന്നവരിൽ ബ്രെയിനിനെ...

ദശാബ്ദങ്ങൾ നീണ്ടു നിന്ന ആ പരീക്ഷണങ്ങൾ എല്ലാം വെറുതെയായി; അൽഷിമേഴ്‌സിനുള്ള മരുന്ന് കണ്ടെത്താനാവാതെ ശാസ്ത്ര ലോകം

February 28, 2018

മറവിരോഗത്തിനുള്ള മരുന്നു കണ്ടെത്തുന്നതിൽ പരാജയം സമ്മതിച്ച് ഗവേഷകലോകം. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസർ എന്ന ഔഷധങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിൽ മുന്നിൽ നിൽക്കുന്ന കമ്പനി കഴിഞ്ഞ മാസം തങ്ങൾ ഗവേഷണത്തിൽ നിന്നും പിന്മാറുന്നു എന്ന കാര്യം വ്യക്തമാക്...

പാരസെറ്റാമോളും ഇബുപ്രൂഫനും നമ്മുടെ മഞ്ഞളിന്റെ ഏഴയൽപക്കത്ത് വരില്ല; നമുക്ക് വിശ്വാസമായത് സായിപ്പിന്റെ ലബോറട്ടറിയിൽ പരീക്ഷിച്ച് വിജയിച്ചപ്പോൾ; ആയുർവേദത്തിന് ഒടുവിൽ വെള്ളക്കാരന്റെ അംഗീകാരം

February 23, 2018

പനിയും ശരീരം വേദനയും വന്നാൽ നാമെല്ലാവരും തേടിപ്പോവുക പാരസെറ്റാമോളും ഇബുപ്രൂഫനുമായിരിക്കും. എന്നാൽ, ഈ വേദനാസംഹാരികളെക്കാൾ നൂറുമടങ്ങ് കേമനാണ് നമ്മുടെ സാധാരണ മഞ്ഞൾ എന്നറിയാമോ? നാട്ടുവൈദ്യന്മാരും ആയുർവേദക്കാരും മഞ്ഞളിന്റെ ഗുണഗണങ്ങൾ എത്ര പറഞ്ഞാലും അംഗീകരി...

ഗർഭിണികൾക്ക് ഇനി ധൈര്യമായി വാക്‌സിനേഷൻ എടുക്കാം; ഗർഭകാലത്ത് അമ്മമാർക്കെടുക്കുന്ന വാക്‌സിനേഷനുകൾ കുട്ടികളെ ദോഷകരമായി ബാധിക്കില്ലെന്ന് പഠനം

February 22, 2018

ഗർഭിണികൾക്ക് ഇനി ഭയമില്ലാതെ വാക്സിനേഷനെടുക്കാം. ഗർഭിണിയായിരിക്കുമ്പോൾ വാക്സിനേഷൻ എടുക്കുന്നത് കുഞ്ഞിനെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന ആശങ്കയിൽ പലരും വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കാറാണു പതിവ്. എന്നാൽ ഗർഭിണികളായിരിക്കുമ്പോൾ അമ്മമാർ എടുക്കുന്ന വാക്സിനേ...

പൊക്കം സൗന്ദര്യത്തിന്റെ മാത്രം ലക്ഷണമല്ല; ആരോഗ്യത്തിന്റേത് കൂടി എന്ന് ഗവേഷകർ: പൊക്ക കുറവുള്ളവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് കണ്ടെത്തൽ

February 17, 2018

ഉയരം സൗന്ദര്യത്തിന്റെ ലക്ഷണം മാത്രം അല്ല. ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണെന്നാണ് പുതിയ കണ്ടെത്തലുകൾ. ചെറുപ്പത്തിലുള്ള ഉയരവും ഭാവിയിൽ ഉണ്ടാകുന്ന അസുഖങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. ഉയരക്കുറവുള്ള കുട്ടികളിൽ ...

MNM Recommends