1 aed = 16.96 inr 1 eur = 69.01 inr 1 gbp = 95.06 inr 1 kwd = 209.69 inr 1 sar = 16.61 inr 1 usd = 62.28 inr
Mar / 2015
05
Thursday

കെജ്‌രിവാളിന്റെ രാജി നിർവാഹക സമിതി തള്ളി; രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും രാജി സ്വീകരിച്ചു; ഇരുവർക്കും പുതിയ ചുമതല; ആം ആദ്മി വിപ്ലവം കെട്ടുപോകാതിരിക്കാൻ താൽക്കാലിക വെടിനിർത്തൽ

സ്വന്തം ലേഖകൻ
March 04, 2015 | 06:35 pm

ന്യൂഡൽഹി: ഡൽഹിയിൽ വിപ്ലവം വിതച്ച ആം ആദ്മി പാർട്ടിയിലെ കൂട്ടരാജിക്ക് നിർവാഹക സമിതി തടയിട്ടു. പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ആം ആദ്മി പാർട്ടി കൺവീനർ സ്ഥാനം രാജിവച്ച അരവിന്ദ് കെജ്‌...

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം; അപകട സമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രം കാണാതായി; നഷ്ടമായത് നിർണായക തെളിവ്

March 04 / 2015

തൃശൂർ: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കൊലപാതകക്കേസ് അന്വേഷണം അട്ടിമറിക്കാൻ പിന്നെയും നീക്കം. വ്യവസായി നിസാം കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രം ദുര...

ചേരിപ്പോര് ആം ആദ്മിക്കും വിനയാകുമോ? ഡൽഹിയിലെ തൂത്തുവാരൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ച പാർട്ടിക്ക് തൊഴുത്തിൽക്കുത്ത് പാരയാകുന്നു: നിർണായക കാലഘട്ടത്തിലൂടെ ആപ്പിന്റെ യാത്ര ഇങ്ങനെ

March 04 / 2015

അഴിമതിക്കെതിരെ പടവാളെടുത്ത അരവിന്ദ് കെജ്രിവാൾ ചൂലുമായി ഡൽഹിയിൽ ഇറങ്ങി. ആരും പ്രതീക്ഷിക്കാത്തത് ചൂലുമായി ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ യാഥാർത്ഥ്യമാക്കി. പതിവ് രാഷ്ട്രീയ രീതികൾ തന്റെ ആം ആദ്മി പാർട്...

ഹനീഷയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം എങ്ങുമെത്തുന്നില്ല; ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിൽ അന്ന് രാത്രി നടന്നത് എന്ത്? ഒരു വർഷമായിട്ടും എല്ലാം രഹസ്യമാക്കി വച്ച് ക്രൈംബ്രാഞ്ച്

March 04 / 2015

എടപ്പാൾ: പൊലീസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എടപ്പാൾ മാണൂർ സ്വദേശിനി ഹനീഷയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഇനിയും നീങ്ങുന്നില്ല. ഹനീഷ മരണപ്പെട്ട് ഒരുവർഷം ആയിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റ...

റിട്ട് അധികാരം പ്രയോഗിക്കുന്നത് സ്‌റ്റേറ്റിനെതിരെ മാത്രം; എന്നിട്ടും സുധീരനെ ചീത്ത പറഞ്ഞത് എന്തിന്? കെപിസിസി പ്രസിഡന്റിന് പിന്തുണയെന്ന് എം വി ജയരാജനും കെ സുരേന്ദ്രനും മറുനാടനോട്‌; പാർട്ടികളെ നിയന്ത്രിക്കാനുള്ള കോടതി നീക്കം അനീതി തന്നെയെന്ന് സിപിഎമ്മും ബിജെപിയും

March 04 / 2015

തിരുവനന്തപുരം: ഭരണഘടനാ ബാഹ്യശക്തിയായി കെപിസിസി അധ്യക്ഷൻ പ്രവർത്തിക്കുന്നുെവന്ന ഹൈക്കോടതി പരാമർശം സംഘടനാ സ്വാതന്ത്യ നിഷേധമാണെന്ന് വി എം. സുധീരന്റെ പ്രസ്താവനയെ അനുകൂലിച്ച് പാർട്ടികളും രാഷ്ട്രീയ നിരീക്ഷക...

ഇന്ത്യാവിഷനിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; സേവന നികുതി കുടിശികയ്ക്കായി ജപ്തി നടപടിയും വരും; കൊച്ചി ഓഫീസിലെ സാധനങ്ങൾ പുറത്തുകൊണ്ട് പോകരുതെന്ന് സെന്റട്രൽ എക്‌സൈസ്; ജീവനക്കാരുടെ സമരംമൂലം വാർത്തനിലച്ച മലയാളത്തിലെ ആദ്യ വാർത്താ ചാനൽ പൂട്ടലിന്റെ വക്കിൽ

March 04 / 2015

കൊച്ചി: ഇന്ത്യാവിഷൻ  ടിവി ചാനലിന്റെ കൊച്ചി ആസ്ഥാനത്ത് സെന്റട്രൽ എക്‌സൈസ് വകുപ്പിന്റെ റെയ്ഡ്. സേവന നികുതി കുടിശിക പിടിച്ചെടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. ഇതിനിടെ മാർച്ച് പത്തിന് മുമ്പ് ജീവനക്കാ...

ഒരു വർഷം 70 ലക്ഷം കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിട്ടും ഇന്ത്യയ്ക്ക് മതിയാകുന്നില്ലേ? ഗർഭഛിദ്രത്തിനുള്ള കാലാവധി വർധിപ്പിക്കാനും ആയുർവേദ ഹോമിയോ ഡോക്ടർമാരെ അനുവദിക്കാനും നീക്കം സജീവമായി

March 04 / 2015

ന്യൂഡൽഹി: ഭൂമിയിൽ നാമ്പെടുക്കാൻ ഒരുങ്ങുന്ന ഓരോ ജീവനും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനാവശ്യമായതെല്ലാം ചെയ്തുകൊടുക്കുകയാണ് തങ്ങളിൽ നിക്ഷിപ്തമായ പാവനമായ കർത്തവ്യമെന്നുമായിരുന്നു ചരകനയെും സുശ്രുതനെയ...

Latest News

കാമ്പസ് രാഷ്ട്രീയത്തിനു പകരം ഗ്യാങ്ങുകളുടെ തേർവാഴ്ചയും റാഗിംഗും; ഓർമ നഷ്ടപ്പെട്ടു കിടക്കുന്ന പിതാവിനടുത്ത് ഇപ്പോൾ കണ്ണു നഷ്ടപ്പെട്ടു മകനും; കാമ്പസ് ഗുണ്ടാവിളയാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മുഹ്‌സൽ

Wednesday / March 04 / 2015

പാലക്കാട്: കാമ്പസ് രാഷ്ട്രീയം അക്രമമെന്നു പറഞ്ഞ് അതു നിരോധിക്കാൻ മുറവിളി കൂട്ടിയവർ ഇതു കണ്ടാൽ എന്തു പറയും? രാഷ്ട്രീയം മറഞ്ഞ കാമ്പസുകളിൽ അരാജകത്വവും അക്രമവും നിറഞ്ഞപ്പോൾ ഒരു കണ്ണിനു കാഴ്‌ച്ച പോയ മുഹമ്മദ് മുഹ്‌സിൻ നാടിന്റെ വേദനയാവുകയാണ്. തൊട്ടു ചേർന്ന മുറിയിൽ ഓർമ്മകളുടെ ലോകത്തുനിന്ന് ആറുവർഷം മുമ്പു ജീവിതം അന്യമായ പിതാവ്് ഒറ്റപ്പാലം ചുനങ്ങാട് ചേക്കുമുസ്ല്യാരകത്ത് മുഹമ്മദ് ഇബ്രാഹിമുമുണ്ട്. ഓർമ്മകൾ നഷ്ടപ്പെട്ട് ആറു വർഷത്തോളമായി കിടന്ന കിടപ്പിൽ ജീവിതം തള്ളി നീക്കുന്ന മുഹമ്മദ് ഇബ്രാഹിമിന് ഇനിയും അറിയില...

'

ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നമ്പി നാരായണൻ

Wednesday / March 04 / 2015

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നു ഹൈക്കോടതി. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസ്, കെ കെ ജോഷ്വ എന്നിവർ നൽകിയ അപ്പീലിലാണ് വിധി. ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് സിബിഐയും നിർദേശിച്ചിരുന്നു. അതേസമയം, അപ്രതീക്ഷിതമായ വിധിയാണിതെന്ന് നമ്പി നാരായണൻ പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ ചാരക്ക...

'
'

ബിബിസിക്ക് വക്കീൽ നോട്ടിസ് അയച്ചെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്; വിലക്കുകൾ മറികടന്ന് മുകേഷ് സിങ്ങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യാനൊരുങ്ങി ചാനൽ

Wednesday / March 04 / 2015

വിലക്കുകളും പ്രതിഷേധങ്ങളും വകവയ്ക്കാതെ ബിബിസിയിൽ നാളെ ഡൽഹി റേപ്പ് കേസിലെ പ്രതി മുകേഷ് സിങ്ങുമായി ചാനൽ നടത്തിയ അഭിമുഖത്തിന്റെ സംപ്രേഷണം നടക്കും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നാണ് ബിബിസിയിൽ അഭിമുഖം സംപ്രേഷണം നടത്തുക. ഇന്ത്യാസ് ഡോട്ടർ എന്ന പേരിലുള്ള ഡോക്യുമെന്ററി ബിബിസി ഫോർ ചാനലാണ് സംപ്രേഷണം ചെയ്യുന്നത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് ഡൽഹി പൊലീസ് ബിബിസിയോട് നിർദ്ദേശിച്ചിരുന്നു. അതെല്ലാം കാറ്റിൽ പറത്തിയാണ് ചാനൽ സംപ്രേഷണത്തിനൊരുങ്ങുന്നത്. അതേസമയം ഡൽഹി കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗുമായ...

സോളാർ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണമില്ല; വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി; പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കോടതി

Wednesday / March 04 / 2015

കൊച്ചി: സോളാർ തട്ടിപ്പുകേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ ഹർ ഹൈക്കോടതി തള്ളിക്കളഞ്ഞു. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാ...

ഭർത്താവില്ലാത്ത സമയം നോക്കി വീട്ടിൽ എത്തിയ യുവാക്കളെ യുവതി തല്ലിഓടിച്ചു; നാക്കു മുറിഞ്ഞെന്ന പരാതിയുമായി യുവാവ് പൊലീസ് സ്‌റ്റേഷനിൽ

Wednesday / March 04 / 2015

ബാന്താ: ഭർത്താവില്ലാത്ത സമയം നോക്കി പീഡിപ്പിക്കാൻ എത്തിയ യുവാക്കളെ ഗ്രാമീണ യുവതി തല്ലിയയോടിച്ചു. ഉത്തർപ്രദേശിലെ ബാന്തയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേരെയാണ് യുവതി...

മോദി എത്ര മഹാനായാലും ഗുജറാത്തിലെ ഈ ഗ്രാമത്തിൽ ഇപ്പോഴും ദൈവം രാജീവ് ഗാന്ധി തന്നെ; ക്ഷേത്രവും പൂജയുമായി രാജീവ് സ്മരണ പുതുക്കി നാട്ടുകാർ

Wednesday / March 04 / 2015

അഹമ്മദാബാദ്: ശത്രുക്കളെപ്പോലും ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. വികസനനായകനായ അദ്ദേഹത്തെ ആരാധിക്കുന്നവർ നിരവധിയാണ്. നിരവധി ഗുണവിശേഷങ്ങളുള്ള കേമനാണ് മോദിയെങ്കിലും അദ്ദേഹ...

മഫ്തിയിലെത്തി കാപ്പാ പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു; രാഷ്ട്രീയ ആക്രമമെന്ന് കരുതി പൊലീസുകാരെ ബിജെപിക്കാർ നേരിട്ടു; പ്രതിയെ രക്ഷപ്പെടുത്തിയവർക്കെതിരെ കേസ്

Wednesday / March 04 / 2015

ഇരിട്ടി: പൊലീസിനെ ആക്രമിച്ച് കാപ്പാ കേസിൽ കസ്റ്റഡിയിൽ എടുത്ത ബിജെപി പ്രവർത്തകനെ ഒരുസംഘം ബലമായി മോചിപ്പിച്ചു. ആക്രമത്തിൽ രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. സംഭവത്തിൽ ബിജെപി പ്രവർത്തകരായ സനോജ്(28), അനാമിൻ...

നയതന്ത്രകാര്യ വിദഗ്ധൻ നൈനാൻ കോശി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ; വിടപറഞ്ഞത് രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായിരുന്ന ബഹുമുഖ പ്രതിഭ

Wednesday / March 04 / 2015

തിരുവനന്തപുരം: നയതന്ത്രകാര്യ വിഗദ്ധർ നൈനാൻ കോശി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു നൈനാൻ കോശി. കടുത്ത ശ്വാസതടസത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം രണ്ടു ദിവസം കഴിഞ്ഞ് പാളയം െ്രെകസ്റ്റ് സി.എസ്.ഐ പള്ളിയിൽ നടക്...

നിസാമിനെ ബംഗളൂരു പൊലീസ് കൊണ്ടു പോയത് ഗൂഢാലോചനയുടെ ഭാഗമായോ? ജനവികാരം എതിരായതിനാൽ കേരളത്തിൽ സുഖവാസം സാധ്യമാകാത്തതിനാൽ തിരക്കഥ ഒരുക്കിയത് ഇളാപ്പ തന്നെ; കാപ്പ ചുമത്താൻ മനപ്പൂർവ്വം വൈകിപ്പിച്ചതിന്റെ തെളിവുകളും പുറത്ത്‌

Wednesday / March 04 / 2015

തൃശൂർ: എവിടെയായിരുന്നു ഇതുവരെ ബംഗളൂരു പൊലീസ്. എല്ലാം പെട്ടെന്നായിരുന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം ഇടിച്ചു കൊന്നതറിഞ്ഞപ്പോൾ ബംഗളൂരു പൊലീസ് സടകുടഞ്ഞ് ഏണീറ്റത് എന്തിന്? ജയിലിൽ കിടന്നു മടുത്ത കോടീശ്വരന് സുഖവാസം ഒരുക്കാനുള്ള തന്ത്രം തന്നെയാണ് ഇതിന് പിന്നിൽ. ഉന്നത സ്വാധീനമുള്ള ഭരണകേന്ദ്രങ്ങളിൽ പറഞ്ഞാൽ എന്തും നടക്കുന്ന ഇളാപ്പയുടെ ബുദ്ധി തന്നെയാണ് എല്ലാത്തിനും പിന്നിൽ. കർണ്ണാടകയിലെ ആഭ്യന്തര മന്ത്രി മലയാളിയായതിനാൽ കാര്യങ്ങൾ എളുപ്പവുമായി. അങ്ങനെ വിയ്യൂരിൽ നിന്ന് നിസാം ബംഗലൂരുവിലേക്ക്...

കീരിയെ തോളിലേറ്റി മരം കൊത്തിയുടെ ആകാശ യാത്ര; ചിത്രം ഇന്റർനെറ്റിൽ മിന്നൽ പോലെ പടരുന്നു

Wednesday / March 04 / 2015

ലണ്ടനിലെ ഹോൺചർച്ച് കണ്ട്രി പാർക്കിൽ നിന്നും ഒരു അമേച്വർ ഫോട്ടോഗ്രാഫർ പകർത്തിയ അപൂർവ്വ ചിത്രം മാലോകരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. മരം കൊത്തി ഒരു കുഞ്ഞു കീരീയെ പുറത്തിരുത്തി പറക്കുന്ന കാഴ്......

ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ പത്തു നഗരങ്ങളിൽ നാലും ഇന്ത്യയിൽ; തൊട്ടാൽ പൊള്ളുന്ന വിലയുടെ നാട് സിംഗപൂർ; പാരീസ് രണ്ടാമത്

Wednesday / March 04 / 2015

ലണ്ടൻ: ലോകത്തൊട്ടാകെയുള്ള 133 നഗരങ്ങളിലെ ജീവിത ചെലവ് താരതമ്യം ചെയ്ത് തയാറാക്കിയ പുതിയ പട്ടികയിൽ ചെലവു കുറഞ്ഞ നഗരങ്ങളിൽ നാല് ഇന്ത്യൻ നഗരങ്ങൾ ഇടം നേടി. 2014-ലെ ഏറ്റവും ചെലവ് കുറഞ്ഞ ആദ്യ അഞ്ച് നഗരങ്ങളിൽ ...

ലോകത്തെ ഏറ്റവും ക്രൂരയായ അമ്മ ഈ ഇന്ത്യക്കാരിയോ? പാലിൽ തുരുമ്പിച്ച ഇരുമ്പ് നട്ടുകൾ ഇട്ട് കുടിപ്പിച്ച് രണ്ട് കുരുന്നു മക്കളെ കൊന്ന അമ്മ അറസ്റ്റിൽ

Wednesday / March 04 / 2015

താഴത്ത് വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കുമെന്ന രീതിയിലാണ് അമ്മമാർ മക്കളെ വളർത്താറുള്ളത്. മാതാവിന്റെ നിസ്വാർത്ഥ സ്‌നേഹത്തോളം മൂല്യമുള്ള മറ്റൊന്നില്ലെന്നാണ് നാം കാലങ്ങളായി കേൾക്കാറുമുള്ളത്. എന...

പോപ് ഫ്രാൻസിസിനെ വധിക്കാൻ ഏതു നിമിഷവും ഐസിസ് എത്താം; കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത്; മുൻകരുതലുകളോടെ വത്തിക്കാൻ

Wednesday / March 04 / 2015

വത്തിക്കാനിലും പോപ് ഫ്രാൻസിനു നേർക്കും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവദികളുടെ ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതു കണക്കിലെടുത്ത് മുൻകരുതലുകളുമായി വത്തിക്കാൻ ജാഗ്രതയിലാണെന്ന് വത്തിക്കാൻ സു...

വയോധികനായ ബുദ്ധ സന്യാസി മേൽ വസ്ത്രമില്ലാതെ പെൺകുട്ടിയുടെ മാറിൽ സ്പർശിക്കുന്ന ചിത്രം വൈറലായി; തായ്‌ലാന്റിൽ വൻ വിവാദം

Wednesday / March 04 / 2015

ഒരു വയോധികനായ ബുദ്ധ സന്യാസിയെ ചൊല്ലി തായ്‌ലാൻഡിൽ ഒരു വിവാദം കൊഴുക്കുകയാണിപ്പോൾ. അരയ്ക്കു മുകളിലേക്ക് വസ്ത്രം ധരിക്കാതെ സന്ദർശിക്കാനെത്തിയ ഒരു യുവതിയുടെ മാറിടത്തിൽ സന്യാസി സ്പർശിച്ചതാണ് പ്രശ്‌നം. ക്യാമ...

അഭയം തേടിയെത്തിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിന്റെ ശിക്ഷ; ജിഹാദി ജോണിനും കുടുംബത്തിനും ബ്രിട്ടീഷ് സർക്കാർ നൽകിയത് കോടികൾ

Wednesday / March 04 / 2015

ഇറാഖി വംശജരെന്ന പേരിൽ കുവൈത്ത് സർക്കാർ അവഗണിച്ചതിനെ തുടർന്ന് രാജ്യം വിട്ട് ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ജിഹാദി ജോൺ വളർന്നത് ബ്രിട്ടന്റെ ചെലവിൽ. പിന്നീട് തീവ്രവാദത്തിലേക്ക് തിരിഞ്ഞ ഇയാ......

ഫഹദ് ഫാസിലിന് വിവാഹ ശേഷം രാശി മോശമോ? നടന്‌ തുടർച്ചയായി പരാജയങ്ങൾ മാത്രം; കരാറൊപ്പിട്ട അഞ്ച് സിനിമകളുടെ അഡ്വാൻസ് തുക തിരികെ നല്കി മാതൃക കാട്ടി നടൻ

Wednesday / March 04 / 2015

വിവാഹത്തിന് ശേഷം നടൻ ഫഹദ് ഫാസിലിന്റെ രാശി മാറിയോ? മാറിയെന്നാണ് ഇപ്പോൾ പൊതുവേയുള്ള സംസാരം. കാരണം മറ്റൊന്നുമല്ല. നടൻ ചിത്രങ്ങളുടെ തുടർച്ചയായുള്ള പരാജയം തന്നെ കാരണം.കഴിഞ്ഞ രണ്ടു വർഷമായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുകയും കൂടുതൽ വിജയ ചിത്രങ്ങൾ ലഭിക്കുകയും ചെയ്ത താരമാണ് ഫഹദ് ഫാസിൽ. എന്നാൽ അടുത്തിടെയായി താരം അഭിനയിച്ച സിനിമകൾ എല്ലാം എട്ട് നിലയിലാണ് പൊട്ടിയത്. അതുകൊണ്ട് തന്നെ തിനിക്കിപ്പോൾ സമയം മോശമാണെന്ന് തിരിച്ചറിഞ്ഞ നടൻ കരാറൊപ്പിട്ട അഞ്ച് ചിത്രങ്ങളുടെ അഡ്വാൻസ് തുക മടക്കി കൊണ്ട് താരങ്ങൾക്കിടയി...

ഓം ശാന്തി ഓശാന സ്‌റ്റൈൽ വിവാഹ പ്രോമോ ഇറക്കി ജൂഡ് ആന്റണി; ജൂഡ്- ഡിയാന വിവാഹ ടീസർ കാണാം

Wednesday / March 04 / 2015

പ്രണയദിനത്തിൽ പ്രണയ സാഫല്യം സാധ്യമാകുകയെന്ന അപൂർവ്വഭാഗ്യം ലഭിച്ച ആളാണ് ജൂഡ് ആന്റണി ജോസഫ്. പ്രണയം നേടിയെടുക്കുന്ന ഒരു കാമുകിയുടെ കഥ പറഞ്ഞ ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകരുടെ ഹിറ്റ് ലിസ്...

സരിത- മുകേഷ് വിഹാഹ മോചന കേസ്; കൗൺസിലിങ് കഴിഞ്ഞിറങ്ങിയ സരിത കോടതി വളപ്പിൽ കുഴഞ്ഞു വീണു; കോടതി മുകേഷിന് അനുകൂലമെന്ന് നടിയുടെ ആരോപണം

Wednesday / March 04 / 2015

സരിത മുകേഷ് വിവാഹ മോചന കേസ് നടക്കുന്ന എറണാകുളത്തെ കുടുംബ കോടതിയിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സരിതയും മുകേഷും കൗൺസിലിങിനായിട്ടാണ് കോടതിയിലെത്തിയത്. എന്നാൽ കൗൺസില...

പന്നിപ്പനി ഭീതിയിൽ സിനിമാ ലോകം; സൽമാന് പിന്നാലെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത് തൃഷയും; കുത്തിവയ്ക്കുന്ന ഫോട്ടോ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത് നടി

Wednesday / March 04 / 2015

ബോളിവുഡ് താരം സോനം കപൂറിന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ താരംത്തിനൊപ്പം അഭിനയിച്ച സൽമാൻ ഖാനും വൈദ്യ പരിശോധന നടത്തിയതായി റിപ്പോർട്ട് വന്നിരുന്നു. ഇപ്പോഴിതാ പന്നിപ്പനി ഭീതി കോളിവുഡിലേക്കും പടർന്നിരിക്കുകയ...

ഇഷ്ടപ്പെട്ട നടൻ പൃഥ്വിരാജെങ്കിലും അഭിനയിക്കാൻ ഇഷ്ടം ജയസൂര്യയ്‌ക്കൊപ്പം; ഇഷ്ടപ്പെട്ട കഥാപാത്രം ബ്യൂട്ടിഫുളിലെ അഞ്ജലി; സിനിമാ ലോകത്ത് തിരക്കേറുന്ന മേഘ്‌ന രാജിന്റെ ഇഷ്ടങ്ങൾ ഇങ്ങനെ

Wednesday / March 04 / 2015

മലയാളത്തിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്ത് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയാണ് മേഘ്‌നാ രാജ്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നു പിന്നീട് ബ്യൂട്ടിഫുൾ, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളി...

അത്രവേഗം അവസാനിക്കേണ്ടത് ആണോ ആ സ്വപ്നം? സംഘർഷം വർധിച്ചപ്പോൾ കെജ്രിവാളിന്റെ ഷുഗർ ലെവലും കുത്തനെ ഉയർന്നു; ആകെ തകർന്ന ഡൽഹി മുഖ്യമന്ത്രി നിരാശയുടെ പടുകുഴിയിൽ; മനംനൊന്ത് ഡൽഹിക്കാർ

Wednesday / March 04 / 2015

ഇതുവരെ കണ്ടുമടുത്ത പാർട്ടികളുടെ അഴിമതിയും കുതികാൽവെട്ടും ഗ്രൂപ്പു വഴക്കും കണ്ടു മടുത്തിട്ടാണ് പുതിയ നയങ്ങളും പ്രവർത്തപദ്ധതികളുമായെത്തിയ ആം ആദ്മി പാർട്ടിയെ ഡൽഹിക്കാർ 2013ൽ തന്നെ അധികാരത്തിലേറ്റിയത്. എന്നാൽ അന്ന് കാലാവധി തികയ്ക്കാതെ ഇറങ്ങിപ്പോയ കെജ്രിവാളിലുള്ള പ്രതീക്ഷ കൈവിടാത്തതുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വമ്പിച്ച ഭൂരിപക്ഷം നൽകി പ്രതിപക്ഷം പോലുമില്ലാതെ ആം ആദ്മിക്ക് രണ്ടാവട്ടവും ഡൽഹിക്കാർ അവസരം നൽകിയത്. എന്നാൽ അധികാരത്തിലേറി ദിവസങ്ങൾക്കകം ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ള പടലപ്പിണ...

അനന്തന്റെ മണ്ണിൽ അരങ്ങുണർത്തി പ്രതീക്ഷ കാശിയും വിദ്യാമോളും: കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാളിൽ അരങ്ങേറിയത്

Wednesday / March 04 / 2015

തിരുവനന്തപുരം: മോഹിനിനൃത്തത്തിന്റെ ലാസ്യതാളവുമായി വിദ്യാമോളും ശിൽപചാരുതയും ദ്രുതചലനവുമായി പ്രതീക്ഷകാശിയും ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദിനമായിരുന്നു കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാൾ. രണ്ടാമത് കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിദ്യാമോൾ അവതരിപ്പിച്ച മോഹിനിയാട്ടം ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മോഹിനിയാട്ടത്തിലെ ആദ്യത്തെ ഇനമായ ചൊൽകെട്ട് അവതരിപ്പിച്ച് തുടങ്ങിയ വിദ്യാമ......

അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു

Tuesday / March 03 / 2015

കൊച്ചി: അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൗത്ത് ഏഷ്യയിലെ ആദ്യത്തെ റോബോട്ടിക് സംവിധാനങ്ങൾ അടങ്ങിയ അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്കു മുൻപ് കേരളത...

ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജെറീയാട്രിക്‌സ് ക്ലിനിക്ക് തുറന്നു

Tuesday / March 03 / 2015

കൊച്ചി : കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജെറീയാട്രിക്‌സ് ക്ലിനിക്കിന്റേയും സുഖം പ്രമേഹരോഗ നിവാരണ ക്ലിനിക്കിന്റേയും മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടേയും ഉദ്ഘാടനം ഹൈബ...

തൊഴിൽ സ്ഥലങ്ങളിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നു; 17 ശതമാനം സ്ത്രീകളും ഏഴു ശതമാനം പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്

Wednesday / March 04 / 2015

ബെർലിൻ: രാജ്യത്ത് തൊഴിലിടങ്ങളിൽ ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജർമനിയിലെ ആന്റി ഡിസ്‌ക്രിമിനേഷൻ ഓഫീസ് ജീവനക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജോലി ചെയ്യുന്ന 17 ശതമാനം സ്ത്രീകളും ഏഴു ശതമാനം പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലൈംഗിക പീഡനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹപ്രവർത്തകരെക്കാൾ കൂടുതലായി മേലുദ്യോഗസ്ഥന്മാരിൽ നിന്നാണ് സ്ത്രീകൾക്ക് പീഡനങ്ങൾ സഹിക്കേണ്ടി വരുന്നത്. ......

ഇടാത്തി കുറ്റസമ്മതം നടത്തി; 5000 യൂറോ പിഴ; ജർമൻ രാഷ്ട്രീയത്തെ ഉലച്ച വിവാദത്തിന് ഇതോടെ അവസാനം

Tuesday / March 03 / 2015

ബെർലിൻ: അവസാനം താൻ കാനഡയിൽ നിന്ന് ബാലലൈംഗിക ചിത്രങ്ങൾ വാങ്ങിയെന്ന സെബാസ്റ്റ്യൻ ഇടാത്തിയുടെ കുറ്റസമ്മതത്തിൽ കേസ് ഒത്തുതീർപ്പായി. ജർമൻ രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു വർഷക്കാലമായി പിടിച്ചുലച്ചുകൊണ്ടിരുന്ന ഇടാത...

ജർമനിയിൽ സ്ത്രീ പുരുഷ വേതന സമത്വം ഉറപ്പാക്കുന്ന പദ്ധതിയുമായി മന്ത്രി; മന്ത്രിയുടെ നടപടിക്ക് വിമർശനവുമായി തൊഴിലുടമകൾ

Monday / March 02 / 2015

ബെർലിൻ: സ്ത്രീകൾക്ക് തങ്ങളുടെ പുരുഷ സഹപ്രവർത്തകരുടെ വേതനവുമായി താരതമ്യം ചെയ്യാൻ അനുവദിക്കുന്ന പുതിയ നിയമം നടപ്പിലാക്കാൻ ഫാമിലി മിനിസ്റ്റർ മാനുവേല ഷ്വെസിഗ് ഒരുങ്ങുന്നു. സ്ത്രീ പുരുഷ വേതന സമത്വം ഉറപ്പാക...

യൂണിയനുകളുടെ പ്രതിഷേധം ഫലം കണ്ടു; നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോ തന്നെയാക്കി നിലനിർത്തി

Wednesday / March 04 / 2015

ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയാക്കി തന്നെ നിലനിർത്താൻ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് തീരുമാനിച്ചു. നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് 100 യൂറോയിൽ നിന്ന് 150 യൂറോയാക്കി വർധിപ്പിച്ച നടപടിക്കെതിരേ ശക്തമായി പ്രതികരിച്ചതിന് അവസാനം ഫലം കണ്ട സന്തോഷത്തിലാണ് യൂണിയനുകൾ. നഴ്‌സുമാരുടെ വിവിധ സംഘടനകളായ ഐഎൻഎംഒ, എസ്‌ഐപിടിയു, സൈക്കാട്രിക് നഴ്‌സസ് അസോസിയേഷൻ തുടങ്ങിയവ നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസ് വർധിപ്പിച്ചതിൽ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പഴയ നിരക്കായ 100 യൂറോ തന്നെ അടച്ചാൽ മതിയെന്ന്......

ഡബ്ല്യു എം സി അയർലണ്ട് പ്രോവിൻസിന്റെ ഈ വർഷത്തെ പരിപാടികൾ പ്രഖ്യാപിച്ചു

Tuesday / March 03 / 2015

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ്  ഈ വർഷം നടത്തുന്ന പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു. ഡബ്ല്യു.എം.സി യുടെ  'നൃത്താഞ്ജലി ആൻഡ് കലോത്സവം 2015'  (Dublin International Arts Festival f...

നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസിലുള്ള അനിശ്ചിതത്വം തുടരുന്നു; രാജ്യത്തെ പകുതിയേറെ നഴ്‌സുമാർ 150 യൂറോ ഫീസ് അടച്ചെന്ന് റിപ്പോർട്ട്

Tuesday / March 03 / 2015

ഡബ്ലിൻ: നഴ്‌സിങ് രജിസ്‌ട്രേഷൻ ഫീസിലുള്ള അനിശ്ചിതത്വം തുടരുന്നതായി റിപ്പോർട്ട്. പഴയ നിരക്കായ 100 യൂറോ ഫീസ് അടച്ചാൽ മതിയെന്നാണ് മൂന്ന് നഴ്‌സസ് യൂണിയനുകളും അംഗങ്ങളോട് ആഹ്വാനം ചെയ്യുന്നത്. അതേസമയം രാജ്യത്...

മെഡികെയർ പദ്ധതി ഒരു തരത്തിലും മുന്നോട്ടു പോകില്ല; പദ്ധതി പാടേ ഉപേക്ഷിക്കാൻ തീരുമാനമായി; അബോട്ടിന്റെ സ്വപ്‌ന പദ്ധതിക്ക് അകാലചരമം

Wednesday / March 04 / 2015

മെൽബൺ: മാസങ്ങൾ നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിൽ മെഡികെയർ കോ പേയ്‌മെന്റ് പാടേ ഉപേക്ഷിക്കാൻ തീരുമാനമായി. മുമ്പ് ഒരിക്കൽ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത കാലത്ത് വീണ്ടും മെഡികെയർ കോ പേയ്‌മെന്റ് സംബന്ധിച്ച് ആരോഗ്യമന്ത്രി സൂസൻ ലേ പ്രസ്താവനകൾ നടത്തിയതോടെ പദ്ധതി ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഒട്ടേറെ സങ്കീർണമായ മെഡികെയർ പ്രാബല്യത്തിൽ വരുത്തിയാൽ അത് അടുത്ത ബജറ്റിനെ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി തീർത്തും ഉപേക്ഷിക്കാൻ ധാരണയായത്. മ......

പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായി; നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക്

Tuesday / March 03 / 2015

മെൽബൺ: പലിശ നിരക്കിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കുമെന്നുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് റിസർവ് ബാങ്ക് പലിശ നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തി. ഇനി അടുത്ത കാലത്തൊന്നും നിരക്കിൽ ഇളവുകൾ പ്രഖ്...

തോമസ് വാരാപ്പള്ളി വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റ്

Monday / March 02 / 2015

മെൽബൺ: വിക്‌ടോറിയ മലയാളി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി മെൽബണിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ തോമസ് വാരാപ്പള്ളിയെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.  മലയാളി അസോസിയേഷൻ ആദ്യകാല പ്രവർത്ത...

വേൾഡ് കപ്പ് പ്രമാണിച്ച് ഏപ്രിൽ അഞ്ചു വരെ ന്യൂസിലാൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കും ജോയിന്റ് വിസാ സൗകര്യം

Saturday / February 21 / 2015

ന്യൂഡൽഹി: ക്രിക്കറ്റ് ലഹരി തലയ്ക്കു പിടിച്ചതോടെ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിസാ ആപ്ലിക്കേഷനിൽ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ പാട്രിക് സക്ക്‌ലിങ് വ്യക്തമാക്കി. ജനുവരി മാസത്തിൽ തന്നെ അമ്പതു ശതമാനം വർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇനിയുള്ള കുറെ കാലത്തേക്ക് ഇതിൽ മാറ്റം വരാൻ സാധ്യതയില്ലെന്നും ഹൈക്കമ്മീഷണർ ചൂണ്ടിക്കാട്ടി. ജനുവരിയിൽ 12,000ത്തിലധികം വിസാ ആപ്ലിക്കേഷനാണ് ലഭിച്ചത്. മുൻ മാസത്തേക്കാൾ അമ്പതു ശതമാനം കൂടുതലാണിത്. വേൾഡ് കപ്പിന് സാക്ഷ്യം വഹ......

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൺവൻഷൻ ന്യൂസിലാൻഡിൽ

Friday / February 20 / 2015

മെൽബൺ: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് കൺവെൺഷനോടനുബന്ധിച്ച് പ്രൊഫ. സിഎം മാത്യു (റിട്ട. പ്രൊഫ എംഎ കോളേജ്, കോതമംഗലം) 16 മുതൽ മാർച്ച് ഒന്നുവരെ ഓസ്‌ട്രേലിയയുടെയും ന്യൂസിലന്റിന്...

വീടു വിലയിൽ 25 ശതമാനം ഇടിവ് നേരിടും; വിലയിടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ട്

Wednesday / January 21 / 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്  ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നി...

ബോബി സേവ്യർ നിര്യാതനായി; സംസ്‌കാരം മാർച്ച് 7ന്

Saturday / February 28 / 2015

മിസിസാഗ: കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) പ്രസിഡന്റ് ബോബി സേവ്യർ (49) നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച (മാർച്ച് 7) കാനഡയിൽ നടക്കും. ബ്രാംപ്ടൻ വോഡെൻ സ്ട്രീറ്റ്, 11 ലേയ്ക്ക്‌റിഡ്ജ് ഡ്രൈവിൽ താമസിക്കുന്ന ബോബി കോട്ടയം കുറവിലങ്ങാട് നമ്പൂരിത്തൊട്ടിലിൽ കുര്യൻ-അന്നമ്മ ദമ്പതികളുടെ മകനാണ്. മേരിയാണ് (സോഫി) ഭാര്യ. മകൻ: ഷോൺ. സഹോദരങ്ങൾ: കുഞ്ഞുമോൻ, വൽസ (ഇരുവരും കാനഡയിൽ), ലൈലമ്മ. രണ്ടു പതിറ്റാണ്ടോളമായി കാനഡയിലെ മലയാളികളുടെ സാംസ്‌കാരികവേദികളിൽ സജീവസാന്......

ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ 'ബ്രിക് സെയിൽ' കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു

Thursday / February 19 / 2015

മിസ്സിസാഗാ: പ്രൊഫഷണൽ കോർട്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ പുരോഗമിച്ചുവരുന്ന ദേവാലയ മന്ദിര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ആവിഷ്‌കരിച്ച 'ബ്രിക് സെയിൽ' പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വിശ...

വാക്‌സിനേഷനു പകരം ഹോമിയോ മരുന്നുകൾ: ഹെൽത്ത് കാനഡയ്ക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

Wednesday / February 18 / 2015

ടൊറന്റോ: അഞ്ചാംപനിയും മറ്റും പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷനു പകരം ഉപയോഗിക്കാമെന്ന് പറഞ്ഞ് വിപണിയിൽ സജീവമായിരിക്കുന്ന ഹോമിയോ മരുന്നുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിനോട...

റീട്ടെയ്ൽ ഭീമനായ ടാർഗറ്റിൽ വൻ പിരിച്ചുവിടൽ; ഇന്ത്യയിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടും; രണ്ടു ബില്യൺ ഡോളർ ചെലവുചുരുക്കലിന് പദ്ധതി

Wednesday / March 04 / 2015

വാഷിങ്ടൺ ഡിസി: യുഎസിലെ റീട്ടെയ്ൻ രംഗത്തെ മുൻനിരക്കാരായ ടാർഗറ്റിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളറിന്റെ ചെലവുചുരുക്കൽ നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെന്ന പോലെ ഇന്ത്യയിലെയും തൊഴിലാളികൾക്കും പിരിച്ചുവിടൽ ബാധകമാകും. തൊഴിലാളികളെ പിരിച്ചുവിട്ട് കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തുന്നു. കനേഡിയൻ മാർക്കറ്റിൽ കമ്പനി 5.4 മില്യൺ ഡ......

സെന്റ് ജയിംസ് മാർത്തോമാ പാഴ്‌സനേജ് കൂദാശ ചെയ്തു

Wednesday / March 04 / 2015

ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പുതുതായി പണിപൂർത്തിയാക്കിയ പാഴ്‌സണേജ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമനസ്സുകൊണ്ട് ഫെബ്ര...

ഡോ. ബെറ്റി ബഞ്ചമിൻ ന്യൂജേഴ്‌സിയിൽ നിര്യാതയായി

Wednesday / March 04 / 2015

ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണിൽ ഡോ. ബഞ്ചമിൻ ജോർജിന്റെ പത്‌നി ഡോ. ബെറ്റി ബഞ്ചമിൻ (60) നിര്യാതയായി. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടിൽ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും രണ്ട...

സൗദിയിൽ ഞായറാഴ്‌ച്ച മുതൽ രാജ്യവ്യാപകമായി പരിശോധന; പ്രവാസികൾ പുറത്തിറങ്ങുമ്പോൾ രേഖകൾ കൈവശം കരുതുക; വ്യവസ്ഥാപിതരാവുക കാമ്പയിന് തുടക്കം

Wednesday / March 04 / 2015

റിയാദ്: രാജ്യത്തെ നിയമ ലംഘകരെ കണ്ടെത്താനായി ഞായറാഴ്‌ച്ച മുതൽ രാജ്യവ്യാപകമായി പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. തൊഴിൽ, താമസ നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനയാണ് എട്ടാം തീയതി മുതൽ ആരംഭിക്കുക. ഈ പരിശോധന വിജയമാക്കുന്നതിന് പ്രവാസികളുടെയും സ്വദേശികളുടെയും സഹകരണം സൗദി തൊഴിൽ മന്ത്രാലയ തേടിയിട്ടുണ്ട്. നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മതിയായ രേഖകളും അനുമതിപത്രങ്ങളും കൂടാതെയുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സൗദി തൊഴിൽമന്ത്രി ആദിൽ ഫക്കീഹ് പറഞ്ഞു. നിയമലംഘകരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കു......

ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെ വിദേശ യാത്രാ വിലക്ക്; കരിപ്പൂർ വിമാനത്താവളത്തിലെ നിയന്ത്രണം; പരാതികളുമായി ഓഐസിസി നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മുമ്പിൽ

Wednesday / March 04 / 2015

ദമ്മാം: ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി നേതാക്കൾ കിഴക്കൻ പ്രവിശ്യയിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. ഹയർ സെക്കണ്ടറി അദ്ധ്യാപകർ മാർച്ച് ഏപ്രിൽ മാസങ്...

ഒടുവിൽ മോചനം; ആന്ധ്രപാർക്കിൽ കഴിഞ്ഞിരുന്ന മലയാളി ഇന്ന് നാട്ടിലെത്തും; കൈത്താങ്ങായത് ഒഐസിസി

Tuesday / March 03 / 2015

ദമ്മാം: കഴിഞ്ഞ നാലു മാസക്കാലമായി പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ ദമാം സീക്കോ ബിൽഡിങ്ങിനു സമീപമുള്ള ആന്ധ്രാ പാർക്കിൽ കഴിഞ്ഞിരുന്ന മലയാളിയെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ജീവകാരുണ്യ വിഭാഗം നാട...

ഇന്ത്യൻ തൊഴിലാളികളുടെ വേതന വർദ്ധനവ് പ്രാബല്യത്തിൽ; 100 ദിനാർ വേതനം നല്കുന്ന തൊഴിലിന് മാത്രം ഇനി അറ്റസ്‌റ്റേഷൻ

Wednesday / March 04 / 2015

കുവൈത്ത് സിറ്റി: ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞവേതനം 100 ദിനാറായി വർദ്ധിപ്പിച്ചുകൊണ്ടുള്ള നിയമം മ പ്രാബല്യത്തിലായി. കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുറഞ്ഞ വേതനം 100 ദീനാറായി ഉയർത്തിയതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്രയും വേതനം നൽകുന്ന തൊഴിൽ കരാർ മാത്രമേ എംബസി വഴി ഇനി അറ്റസ്റ്റ് ചെയ്യൂ. 18ാം നമ്പർ വിസയിലുള്ള സാങ്കേതികവും അല്ലാത്തതുമായതൊഴിലാളികൾക്കും കാർഷിക തൊഴിലാളികൾക്കുമെല്ലാം ഇത് ബാധകമാവും. കുവൈത്തിലെ നിയമപ്രകാരം കമ്പനികൾ നൽകേണ്ട ഭക്ഷണം, താമസം, മറ്റാനുകൂല്യങ്ങൾ എന്......

മതിയായ യോഗ്യതയില്ലാതെ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയവർക്ക് ഇരുട്ടടി; യോഗ്യതയില്ലാത്ത വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നീക്കം

Tuesday / March 03 / 2015

മാസവേതനം 400 ദീനാർ കുറയാതിരിക്കുക,സർവകലാശാല ബിരുദ മുണ്ടായിരിക്കുക, ചുരുങ്ങിയത് രാജ്യത്ത് രണ്ട് വർഷം താമസിച്ചയാളായിരിക്കുക തുടങ്ങിയ മതിയായ യോഗ്യത ഇല്ലാതെയാണോ നിങ്ങൾ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കുന്നത്. എ...

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിദേശികളായ ബച്ചിലർമാർ രാജ്യത്തിന് ഭീഷണിയോ? ബാച്ചിലർമാരായ തൊഴിലാളികൾക്കെതിരെ എതിർപ്പുമായി എംപിമാർ

Monday / March 02 / 2015

കുവൈത്ത് സിറ്റി: രാജ്യത്ത് കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന ലക്ഷണക്കിന് വിദേശ ബാച്ചിലർ കുവൈത്തിന് ഭീഷണിയാണോ? ആണെന്നാണ് കുവൈത്ത് എംപിമാരുടെ പ്രസ്താവന. ഇത്തരം കുറഞ്ഞ വേതനക്കാരായ ബാച്ചിലർമാർക്കെതിരെ രാജ്...

മനാമയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി; വേദനയോടെ ബഹ്‌റിൻ മലയാളികൾ

Wednesday / March 04 / 2015

അബൂദബി: ബഹ്‌റിനിലെ പിതാവിന്റെ ജോലി സ്ഥലത്തേക്കുള്ള വിമാനയാത്രക്കിടെ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കൊച്ചിയിൽ നിന്ന് മനാമയിലേക്കുള്ള യാത്രക്കിടെയാണ് തൃശൂർ കൊടകര കോടാലി നൂലുവള്ളി മുണ്ടക്കൽ ബിനോയി അശ്വിനി ദമ്പതികളുടെ മകൾ ഋഷിപ്രിയ (11 മാസം) മരണമടഞ്ഞത്. തിങ്കളാഴ്ച അബൂദബി ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി 7.20ന് അബൂദബിയിൽ നിന്ന് മനാമ വഴി കൊച്ചിയിലേക്കുള്ള ഗൾഫ് എയർ വിമാനത്തിനാണ് മ......

ഇന്റർനാഷണൽ ഹബ്ബ്: യാത്ര സമിതി സംഘടിപ്പിക്കുന്ന ജി.സി.സി കൺവെൻഷൻ വെള്ളിയാഴ്‌ച്ച

Wednesday / March 04 / 2015

മനാമ: കേരളത്തിലെ ഒരു എയർപോർട്ടി്‌നെ പോലും, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇന്റർനാഷണൽ ഹബ്ബ് കരട് പട്ടികയിൽ ഉൾപ്പെടുത്താത്തത്തിൽ പ്രതിഷേധിക്കുവാനും, ഭാവി പ്രവർത്തനങ്ങൾ മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സമാന ചി...

വി എം സുധീരനെതിരെയുള്ള കോടതി പരാമർശം യുക്തിക്ക് നിരക്കാത്തത്; ഐ വൈ സി സി ബഹ്‌റൈൻ

Wednesday / March 04 / 2015

മനാമ: കഴിഞ്ഞ ദിവസം കെ പി സി സി പ്രസിടന്റ്‌റ് ശ്രീ വി എം സുധീരനെതിരെ കോടതി നടത്തിയ പരാമർശം യുക്തിക്ക് നിരക്കുന്നതല്ല എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. പാർട്ടി അധ്യക്ഷൻ പാർട്ടിയുടെ നയവും...

ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് വഴിയുള്ള യാത്രക്കാർക്ക് ഇനി പാസ്‌പോർട്ട് പരിശോധനയ്ക്കായി കാത്ത് നില്‌ക്കേണ്ട; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ പരിശോധനയ്ക്ക് സംവിധാനം ഉടൻ

Wednesday / March 04 / 2015

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ യാത്രക്കാർക്ക് പാസ്‌പോർട്ട് പരിശോധന മുൻകൂറായി നടത്താൻ സൗകര്യമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കുചെയ്യുന്ന വേളയിൽ ത്തന്നെ പാസ്‌പോർട്ട് പരിശോധനപൂർത്തിയാക്കി യാത്രക്കാർക്ക് നേരിട്ട് അകത്തേക്ക് കടക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി. യാത്രക്കാരുടെ നീക്കം സുഗമമാക്കാനായിട്ടാണ് താമസ കുടിയേറ്റ വകുപ്പ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്.പല പാശ്ചാത്യ രാജ്യങ്ങളിലും നിലവിലുള്ളതു പോലെ യാത്രക്കാരൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഇയാളെ സംബന്ധിച്ച എല്ലാ വിവരങ്ങളും വ......

സ്‌നേഹ കൂട്ടായ്മകൾ പൊള്ളുന്ന നിമിഷങ്ങളെ കുളിർപ്പിക്കുന്നു: യഹ്‌യ തളങ്കര

Wednesday / March 04 / 2015

ദുബൈ: പ്രവാസ ജീവിതത്തിലെ പൊള്ളുന്ന നിമിഷങ്ങളെ മറക്കുന്നത് പരസ്പര സ്‌നേഹബന്ധത്തിന്റെ കുളിർമ്മ ഹൃദയങ്ങളിലേക്ക് പകരുമ്പോഴാണെന്ന് യു.എ.ഇ.കെ.എം.സി.സി. ഉപദേശകസമിതി വൈസ് ചെയർമാനും വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാനു...

കെഎംസിസി ജേണൽ ജംഗ്ഷനിൽ മാദ്ധ്യമ പ്രവർത്തകൻ ടി എ ഷാഫി പങ്കെടുക്കും

Tuesday / March 03 / 2015

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച രാത്രി 9 മണിക്ക് അൽ ബരാഹ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പികുന്ന ജർണൽ ജങ്ക്ഷനിൽ മാദ്ധ്യമം പ്രവർത്തകനും എഴുത്തുകാരനും കാസർഗോഡ് പ്രസ് ക്ലബ് മുൻ സെക്...

ഖത്തറിൽ ബിസിനസ് നടത്താൻ ഇനി മുനിസിപ്പാലിറ്റി ലൈസൻസ് മാത്രം പോര; കച്ചവട സ്ഥാപനങ്ങൾക്ക് സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശൂറാ കൗൺസിലിന്റെ അംഗീകാരം

Wednesday / March 04 / 2015

ദോഹ: ഖത്തറിലെത്തി കച്ചവടം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇനി മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ഉണ്ടെങ്കിലും ബിസിനസ് നടത്താൻ കഴിയില്ല. രാജ്യത്തെ കച്ചവടസ്ഥാപനങ്ങൾക്ക് സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശുറാ കൗൺസിൽ അംഗീകാരം നല്കിയതോടെ ഈ നിയമം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ കടകൾക്കും ഭക്ഷണശാലകൾക്കും ലൈസൻസ് നൽകുന്നത് അതാത് സ്ഥലങ്ങളിലെ മുനിസിപ്പാലിറ്റിയാണ്. ഭേദഗതിപ്രകാരം ഓൺലൈൻ വ്യാപാരം, ഷോപ്പുകൾ, ഫാക്ടറികൾ, തെരുവു കച്ചവടം തുടങ്ങിയവയ്ക്ക് സാമ്പത്തിക, വാണിജ്യ മന്......

ഖത്തറിൽ നാളെ മുതൽ ശനിയാഴ്‌ച്ച വരെ പൊടിക്കാറ്റിന് സാധ്യത; ശക്തമായ കാറ്റിനൊപ്പം തണുപ്പൻ കാലാവസ്ഥയും എത്തും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

Tuesday / March 03 / 2015

കഴിഞ്ഞാഴ്‌ച്ച ഉണ്ടായ പൊടിക്കാറ്റിനെ തുടർന്നുണ്ടായ ബുദ്ധിമുട്ട് മാറുന്നതിന് മുമ്പേ നാളെ മുതൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ കാലാവസ്ഥ വീണ്ടും മാറുമെ...

ഇനി അപകടം ഉണ്ടായാൽ ഇൻഷ്വറൻസ് ലഭിക്കൽ വേഗത്തിലാകും; നടപടികൾ ലഘൂകരിക്കാൻ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തും

Monday / March 02 / 2015

ദോഹ: ഇനി അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇൻഷ്വറൻസ് ലഭിക്കാനുണ്ടാകുന്ന കാലതാമസം ഒഴിവായേക്കും. ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ഗതാഗതവകുപ്പ് വാഹന ഇൻഷുറൻസ് കമ്പനികളുമായി കരാറായി. ഗതാഗതവകുപ്പിൽ ...

പതിവ് പോലെ ഇത്തവണയും സ്‌കൂൾ പ്രവേശനം കീറാമുട്ടിയാകും; ആയിരത്തോളം കുട്ടികൾ പ്രവേശനം ലഭിക്കാതെ നട്ടം തിരിയും; ട്രാഫിക് കുരുക്ക് മൂലം ഇന്ത്യൻ സ്‌കൂളിൽ പ്രവേശനം നിയന്ത്രിക്കാനും നിർദ്ദേശം

Wednesday / March 04 / 2015

മസ്‌കറ്റ്: എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഓമാനിലെ ഇന്ത്യൻ സ്‌കൂളിലെ സ്‌കൂൾ പ്രവേശനം കീറാമുട്ടിയാകുന്നു. ക്ലാസുകൾ വേണ്ടത്ര സീറ്റുകൾ ഇല്ലാത്തതാണ് കുട്ടികൾക്ക് പ്രവേശനം ലഭ്യമാകാത്തതിന്റെ പ്രധാന കാരണം. വരുന്ന അധ്യയന വർഷം കഴിഞ്ഞ വർഷത്തേക്കാൽ 10 ശതമാനം അധികം വിദ്യാർത്ഥികളാണ് പുതിയ അഡ്‌മിഷനായി കാത്തിരിക്കുന്നത്. രാജ്യത്തെ ആറ് ഇന്ത്യൻ സ്‌കൂളുകളിലായി 2400 സീറ്റുകളാണ് ഉള്ളത്. ഇതിലേക്കായി 5000 ത്തോളം അപേക്ഷകളാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്. കൂടാതെ ട്രാഫിക് കുരുക്കിന്റെ ഭാഗമായി സ്‌കൂളിലെ പ്രവേശനം നിയന്ത്രിക്......

ഒമാനിൽ എയർപോർട്ട് ടാക്‌സ് എട്ട് റിയാലായി വർധിപ്പിച്ചു; വർദ്ധനവ് പ്രാബല്യത്തിൽ; നേരത്തെ ടിക്കറ്റ് എടുത്തവർക്കും പുതിയ നിരക്ക് ബാധകം

Tuesday / March 03 / 2015

മസ്‌കറ്റ് : ഒമാനിൽ എയർപോർട്ട് ടാക്‌സ് എട്ട് റിയാലായി വർധിപ്പിച്ചു. ഒമാൻ എയർപോർട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന അഞ്ച് റിയാലിൽ നിന്ന് എട്ട് റിയാലായാണ് ഇത് വ...

റസിഡൻസ് കാർഡിൽ രേഖപ്പെടുത്തിയ തൊഴിൽ ചെയ്യുന്ന പ്രവാസി അല്ലേ നിങ്ങൾ; തൊഴിൽ മാറി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ പരിശോധന

Monday / March 02 / 2015

മസ്‌കത്ത്: റസിഡൻസ് കാർഡിൽ രേഖപ്പെടുത്തിയ തൊഴിൽ ആണോ നിങ്ങൾ ചെയ്യുന്നത്. അതോ തൊഴിൽ മാറിയാണോ നിങ്ങൾ ജൊലിയെടുക്കുന്നത്. എങ്കിൽ പിടി വീഴുമെന്ന് ഉറപ്പ്. രേഖപ്പെടുത്തിയ തൊഴിൽ അല്ലാതെ മറ്റു തൊഴിലുകളിൽ ഏർപ്പെട...

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല ഫോട്ടോ എടുത്ത ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ജയിൽ ശിക്ഷ

Saturday / February 28 / 2015

സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീലചിത്രം എടുത്ത ഇന്ത്യൻ വംശജന് പത്തു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി ഉത്തരവായി. ഹോട്ടൽ മുറിയിൽ വച്ച് ഒരു മോഡലുമൊത്ത് കുട്ടി കാമകേളിയിൽ ഉൾപ്പെടുന്ന ഫോട്ടോ നാല്പത്തൊന്നുകാരനായ ഇന്ത്യൻ വംശജൻ എടുത്തുവെന്നാണ് കേസ്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്നു തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. പതിനഞ്ചു വയസുള്ള ചൈനീസ് ആൺകുട്ടിയാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഐടി സ്‌പെഷ്യലിസ്റ്റായ ഇന്ത്യൻ വംശജൻ 2012 ഒക്ടോബറിൽ ഓൺലൈൻ പരസ്യം നൽകി......

സിംഗപ്പൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ വംശജനെ വിലക്കി

Friday / February 27 / 2015

സിംഗപ്പൂർ: സിംഗപ്പൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് ഇന്ത്യൻ വംശജനെ വിലക്കിക്കൊണ്ട് സിംഗപ്പൂർ ഹൈക്കോടതി ഉത്തരവായി. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇദ്ദേഹത്തെ വിലക്കിയതായി കോടതി അറിയിച്ച...

ന്യൂഇയർ പാർട്ടിക്കിടെ സ്ത്രീയോട് മോശമായി പെരുമാറിയ ഇന്ത്യൻ യുവാവിന് സിംഗപ്പൂരിൽ പത്തുമാസം ജയിൽ ശിക്ഷയും ചാട്ടവാറടിയും

Thursday / February 12 / 2015

സിംഗപ്പൂർ: പുതുവത്സരാഘോഷത്തിനിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവിന് പത്തു മാസം ജയിൽ ശിക്ഷയും ചാട്ടവാറടിയും. ഇരുപത്തി നാലു വയസുള്ള പാർഥിബാൻ പാണ്ഡു എന്ന ഇന്ത്യക്കാരനാണ് നാല്പത്തിനാലുകാരിയ...

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്കുമ്പോൾ ഇവിടെ ഉഗാണ്ടയിൽ കൃഷിയിലെ പ്രാഗത്ഭ്യമാണ് സംഘാടകർ സൗന്ദര്യത്തിന്റെ അളവുകോലായി സ്വീകരിച്ചിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗന്ദര്യമത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് മുൻ കർഷകയും പൗൾട്രി ഫാം ഉടമയുമായ ലിയാ കലാങ്കുകയാണ്. മത്സരത്തിൽ കൃഷി സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്ത......

മറുനാടൻ മലയാളി പൂട്ടിക്കുമെന്ന ഭീഷണിയുമായി സരിതയുടെ കൊലവിളി; അഴിയെണ്ണുന്ന ദിവസം എണ്ണിക്കോളാനും എഡിറ്റർക്ക് സോളാർ നായികയുടെ വെല്ലുവിളി

Friday / October 31 / 2014

തിരുവനന്തപുരം: സോളാർ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിതാ നായർ മറുനാടൻ മലയാളിക്കെതിരെ ഭീഷണിയുമായി രംഗത്ത്. മാദ്ധ്യമ പ്രവർത്തകരെ ഫോൺ വിളിച്ച് അവരുമായി നല്ല ബന്ധം പുലർത്തി ഇമേജ് വർദ്ധിപ്പിക്കുന്ന ശ്രമം ശക്...

പ്രവാസി മലയാളി ഫെഡറേഷൻ: മലേഷ്യ ചാപ്റ്റർ ഭാരവാഹികൾ

Thursday / October 23 / 2014

കുലാലംപൂർ: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റർ നിലവിൽ വന്നു.  കുലാലംപൂരിലുള്ള കോൺകോർഡ് ഹോട്ടലിൽ കൂടിയ സമ്മേളനത്തിൽ വച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ...

ഒരു ലിറ്റർ പെട്രോളിന് 48.2 കിലോമീറ്റർ ഓടുന്ന കാറുമായി മാരുതി; വിപണിയെ ഞെട്ടിക്കുന്ന സ്വിഫ്റ്റ് ഇറങ്ങുന്നതും കാത്ത് ലോകം

ന്യൂഡൽഹി: ഒരു ലിറ്റർ പെട്രോളിന് കാറിൽ 48 കിലോമീറ്റർ മൈലേജ്. വിശ്വസിക്കാൻ പ്രയാസം തന്നെ. എന്നാൽ, അത്തരത്തിലൊരു കാറിനാണ് ഇന്ത്...

ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു; പേരിടാൻ ആരാധകരോട് ലിറ്റിൽ മാസ്റ്ററുടെ നിർദ്ദേശം

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. തന്റെ ജീവിതം പ്രമേയമാക്കി നിർമ്...

ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ശല്യം തുടർന്നു; യുവാവിനെ പൊക്കി നിലത്തടിച്ചു യുവതി മടങ്ങി: മുംബൈ സ്റ്റേഷനിലെ ഒരു കാഴ്‌ച്ച

മുംബൈ: സ്ത്രീകൾ അബലകളാണെന്ന ധാരണയിൽ അവരോടുള്ള അധിക്ഷേപങ്ങൾ കൂടിവരുന്ന കാലമാണിത്. എന്നാൽ അങ്ങനെയുള്ള ധാരണകൾ ആർക്കും വേണ്ട. സ്വ...

കരിപ്പൂർ വിമാനത്താവളത്തിന് പാര പണിയുന്നതാര്? അന്താരാഷ്ട്ര പദവി നിഷേധിച്ചവർ ഇപ്പോൾ വിമാനത്താവളെ അറ്റകുറ്റപ്പണിക്കെന്ന് പേരിൽ അടച്ചിടുന്നു; പ്രതിഷേധവുമായി പ്രവാസികൾ

കോഴിക്കോട്: രാജ്യത്ത് അന്താരാഷ്ട്ര പദവിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കരിപ...

വികസന പദ്ധതിയുടെ മറവിൽ ക്വാറികൾക്ക് അനുമതി നൽകിയത് നിയമവിരുദ്ധ ഖനനത്തിനോ? പ്രതിസന്ധി ഉണ്ടാക്കി പരിഹാരം എന്ന പഴയ തന്ത്രം പയറ്റി വൻകിടക്കാരെ സഹായിക്കാൻ സർക്കാരിന്റെയും ഒത്താശ

കൊച്ചി: പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരിൽ അനുമതി നിഷേധിച്ച ക്വാറികൾക്കുൾപ്പെടെ അനുമതി നൽകാൻ ഒത്തുകളിക്കുകയാണോ സംസ്ഥാന സർക്കാരും...

എ പി ഉസ്താദ് അങ്ങനെ എഎപി ഉസ്താദ് ആയി! അരവിന്ദ് കെജ്രിവാളിനെ ഡൽഹിയിൽ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലും കാന്തപുരമെന്ന് പ്രൊഫ. ഹുസൈൻ രണ്ടത്താണി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു പ്രസംഗ വീഡിയോ

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയപരാജയങ്ങളെ നിർണ്ണയിക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് അടക്കുമ്പോൾ ര......

"എന്റെ വരൻ എന്റെ ആഗ്രഹം പോലെയുള്ള ആളാകണം"; സ്വന്തം നിലപാടു വ്യക്തമാക്കിയുള്ള ബംഗളൂരുവിലെ ടെക്കി യുവതിയുടെ വെബ്‌സൈറ്റ് ലോകശ്രദ്ധയിൽ

ബംഗളൂരു: അച്ഛനമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കുക എന്നത്. ഇതിനായി വിവിധ വിവാഹ വെബ്‌സൈറ്റുക...

കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ഉള്ളിൽ പെട്ടുപോയോ? താപനിലയിൽ വൻ വ്യതിയാനം ഭയന്ന് ശാസ്ത്രലോകം

ഭൂമിയിലെ ഓരോ ജീവാണുവിന്റെയും വിധാതാവായ സൂര്യനെച്ചൊല്ലി പരിഭ്രമിക്കുകയാണിപ്പോൾ ശാസ്ത്രലോകം. ഒരു കറുത്ത അജ്ഞാത വസ്തു സൂര്യന്റെ ...

രണ്ടു വർഷം കൂടി കഴിഞ്ഞാൽ മനുഷ്യർ തലയും മാറ്റിവയ്ക്കുമോ? ലോകത്തെ ആദ്യ തലമാറ്റി വയ്ക്കൽ ശസ്ത്രക്രിയ 2017-ൽ

മനുഷ്യശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും മാറ്റിവയ്ക്കുന്നത് ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്. ഇനി തല മാത്രം മാറ്റി വച്ചാൽ മതിയെന...

മാർച്ച് ഫലം

ഏരീസ് (മാർച്ച് 22 - ഏപ്രിൽ 20) ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാ...

വിവാദങ്ങളുടെ കൊടുംചുഴിയിൽ കേരളം

സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള വി.എസിന്റെ നടപടികളും, മദർ തെരേസയ്‌ക്കെതിരായുള്ള ആർഎസ്എസ് നേതാവിന്റെ പ്രസ്താവനക...

ആറ്റുകാൽ ദേവീ സ്തുതി

ആലംബഹീനർക്കാശ്രയമായ് ആറ്റുകാൽവാഴും ജനനീആയിരം നാവുകളമ്മയെ വാഴ്‌ത്തുമാഅമ്പലദർശനം പുണ്യംശില്പചാരുത അക്ഷികൾക്കമൃതം. ചിലപ്പതികാരത്...

പ്രവാസികൾക്കിടയിൽ മുന്നേറ്റം നടത്താൻ ഫെഡറൽ ബാങ്ക്; കൂടുതൽ നിക്ഷേപ പദ്ധതികളുമായി രംഗത്ത്

മനാമ: ഇന്ത്യയിലെ മുൻ നിര ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് പ്രവാസികൾക്കിടയിൽ കൂടുതൽ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. പ്രവാസികൾ...

ഒരാൾക്ക് രണ്ടു വർഷം കൊണ്ട് 360 കിലോ തൂക്കം കുറയ്ക്കാൻ പറ്റുമോ? ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി അന്നങ്ങനെയായിരുന്നു; ഇന്നിങ്ങനേയും

ലോകത്തേറ്റവും ഭാരമേറിയ യുവതി ഒരു സുപ്രഭാതത്തിൽ വടിവൊത്ത ശരീരവുമായി സുന്ദരിയായി പ്രത്യക്ഷപ്പെടുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. ...

കള്ളു കുടിച്ചു കൂത്താടാനും പാർട്ടി നടത്തി രാവ് വെളുപ്പിക്കാനും മാത്രം ഒരു ദ്വീപ്; റാസൽഖൈമയിലെ പാർട്ടി ദ്വീപ് ചരിത്രത്തിൽ ഇടം നേടും

രാപ്പാർട്ടികൾക്കും സംഗീതപ്പെരുമഴപ്പെയ്യുന്ന ആഘോഷങ്ങൾക്കും പേരു കേട്ട സ്‌പെയ്‌നിലെ ദ്വീപായ എവിസ്സയെ വെല്ലുന്ന ഒരു മനുഷ്യ നിർമ്...

കള്ളക്കൃഷ്ണാ, കരുമാടീ

അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? ഉണ്ടാകാനിടയില്ല. എന്നാൽ ഞാനനുഭവിച്ചിട്ടുണ്ട്. അതും വിവാഹം കഴിഞ...