1 aed = 17.64 inr 1 eur = 73.46 inr 1 gbp = 99.59 inr 1 kwd = 214.68 inr 1 sar = 17.28 inr 1 usd = 64.79 inr
Oct / 2015
09
Friday

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ടുണീഷ്യൻ സംഘടനക്ക്; ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർഡെറ്റിനെ തേടി പുരസ്‌ക്കാരം എത്തിയത് അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവത്തിൽ വഹിച്ച പങ്ക് പരിഗണിച്ച്

സ്വന്തം ലേഖകൻ
October 09, 2015 | 02:41 pm

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വർഡെറ്റിന്. അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവത്തിൽ ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർഡെറ്റ് വഹിച്ച പങ്കാണ് ഇവർക്ക...

Book your Service

മുഹമ്മദ് നിസാം സാധാരണക്കാരുടെ ജീവന് വിലകൽപ്പിക്കാത്തവൻ; സ്വയം വലിയവനാണെന്ന് ധരിക്കുന്നു; ദാരിദ്ര്യത്തിന് വിലയിടരുത്: ചന്ദ്രബോസ് വധക്കേസിൽ വിവാദ വ്യവസായിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീകോടതി

October 09 / 2015

ന്യൂഡൽഹി: തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മദ്യലഹരിയിൽ ആഡംബര വാഹനം കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജാമ്യമില്ല. നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോ...

ആത്മഹത്യ ചെയ്ത ജസ്‌നിയ പ്രമുഖ തങ്ങൾ കുടുംബാംഗം; സായിശങ്കർ പ്രണയവല വിരിച്ചത് വീമ്പ് പറഞ്ഞ്; വീട്ടുകാർ കൈവിട്ട വേദനയിൽ കഴിയവെ ഭർത്താവിന്റെ തനിനിറം തിരിച്ചറിഞ്ഞതോടെ സ്വയം മരണം പൂകി

October 09 / 2015

കൊച്ചി: ഐ.പി.എസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടാം പ്രതിയായ സായിശങ്കറിന്റെ ഭാര്യ ജസ്‌നിയ സായിക്ക്, ഭർത്താവിന്റെ തനിനിറം മനസിലായതോടെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. അ...

രാഹുൽ ഈശ്വർ യുവജന കമ്മീഷൻ കോർഡിനേറ്റർ ആണെന്ന് ജനം അറിയുന്നത് ബീഫ് ഫെസ്റ്റിന്റെ പേരിൽ എസ്എഫ്‌ഐക്കാർ തല്ലാൻ ഒരുങ്ങിയപ്പോൾ; ആർഎസ്എസ് അനുഭാവിയുടെ നിയമനത്തിന്റെ പേരിൽ അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസുകാർ

October 09 / 2015

തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷൻ കോളേജുകളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ ഈശ്വറിന്റെ നിയമനത്തെ കുറിച്ച് ജനം അറിയുന്നത് കായകുളം എം.എസ്.എം കോളേജിൽ ബീഫ് ഫെസ്റ്റിന്റെ പേരിൽ എ...

ആഗ്രഹിച്ചത് മോളിവുഡ് താരറാണിയാകാൻ; അശ്ലീല ചിത്രങ്ങൾ കാട്ടിയുള്ള ഭീഷണിയിൽ വീണ് തട്ടിപ്പുകാരിയായി; ബ്ലാക്‌മെയിൽ കേസിൽ അറസ്റ്റിലായ പെരുമ്പാവൂർകാരി മയൂഖിയുടെ കഥ

October 09 / 2015

കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തൃപ്പൂണിത്തുറയിലുള്ള വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ടുകോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി നാരായണദാസിനേയും സംഘത്തേയും സഹായിച്ചിരുന്ന യുവതി മയൂഖി (2...

വെള്ളാപ്പള്ളിയുടെ സമസ്ത മുന്നേറ്റജാഥയിൽ നിറയുന്നത് ആർഎസ്എസ് അജണ്ട; കേരള പര്യടനം തീരും മുമ്പ് പൊട്ടിത്തെറി ഉറപ്പ്; എസ്എൻഡിപിയിലെ സിപിഐ(എം)-കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒരുമിക്കുന്നു

October 09 / 2015

ആലപ്പുഴ : നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രിയപ്പെട്ടവൻ ഡോ. ജി മാധവൻ നായർ. ആർഎസ്എസ് പരിശീലനക്കളരികളിലെ നിറസാന്നിധ്യമെന്നതായിരുന്നു ഡോ. ജി മാധവൻ നായരുടെ യോഗ്യത. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ സമസ...

പിസി ജോർജിന്റെ ശക്തി അളക്കാൻ സിപിഐ(എം) ഇക്കുറി പൂഞ്ഞാർ മണ്ഡലത്തിൽ ചില ഇടങ്ങളിൽ സീറ്റ് നൽകും; ലഭിച്ച ഏക ജില്ലാ പഞ്ചായത്ത് സീറ്റ് മകന് നൽകി മുൻ ചീഫ് വിപ്പ് കേരളാ കോൺഗ്രസ് പാരമ്പര്യം നിലനിർത്തി

October 09 / 2015

കോട്ടയം: കേരളാ കോൺഗ്രസിൽ മാണിയ്‌ക്കൊപ്പം പിസി ജോർജ്ജിന് നിൽക്കാൻ കഴിയാത്തതിന് പ്രധാന കാരണം ജോസ് കെ മാണിയെ കുറിച്ച് ഓർത്താണേ്രത. ഇത് പിസി ജോർജ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കെഎം മാണിയുടെ കുടുംബ രാഷ്...

Latest News

കുറഞ്ഞ വിലയ്ക്ക് ബിഎംഡ്ബ്ല്യൂ വാങ്ങിത്തരാമെന്ന് പറഞ്ഞ് മയൂഖി പാറമട ഉടമയെ ബംഗലുരുവിലെ ഫ്‌ലാറ്റിൽ കൊണ്ടു പോയി; അരിപ്പൊടി പാക്കറ്റ് കയ്യിൽ കൊടുത്ത ഉടൻ നർക്കോട്ടിക് പൊലീസ് റെയ്ഡിനെത്തി; തൃപ്പുണ്ണിത്തറയിലെ യുവതി ബിസിനസ്സുകാരെ കുടുക്കിയത് വശീകരിച്ചു തന്നെ

Friday / October 09 / 2015

തൃപ്പൂണിത്തുറ : ബ്ലാക് മെയിലിംഗിന്റെ പേരിൽ മയൂഖിയും സുഹൃത്തുക്കളും നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ തന്നെയാണ് ഇത് സമ്മതിച്ചത്. എന്നാൽ പരാതി കിട്ടാത്തതിനാൽ ഈ കേസുകൾ എടുക്കാനാകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. തന്ത്രപരമായി പണക്കാരെ ചതിയിൽപ്പെടുത്തുന്ന രീതിയാണ് ഈ സംഘം പിന്തുടർന്നിരുന്നത്. ചോറ്റാനിക്കര സ്വദേശി അജയഘോഷിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ചമഞ്ഞു സമ്പന്നരെ കുടുക്കി ...

ആരെങ്കിലും ഒന്ന് മരിച്ചുവെന്ന് അറിഞ്ഞ ഉടൻ തന്നെ അനുശോചിക്കണം! പയറുപൊലീരിക്കുന്ന നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്വത്രക്കുറിപ്പ്, കേരളത്തിൽ 'വെള്ളിമൂങ്ങ' രാഷ്ട്രീയം അവസാനിക്കുന്നില്ല!

Friday / October 09 / 2015

കോഴിക്കോട്: 'വെള്ളിമൂങ്ങ' സിനിമയിൽ ബിജുമേനോൻ ചെയ്ത കഥാപാത്രത്തെ ഓർമ്മയില്ലേ. ആരെങ്കിലും മരിച്ചുവെന്ന് കേട്ടാലുടൻ അലക്കിതേച്ച ഖദറുമിട്ട് ഉടൻ റീത്തുമായി ഒറ്റയോട്ടമാണ്. പിന്നെ അവിടെക്കിടന്നങ്ങോട്ട് ആളാകണം. അതൊന്നും കെട്ടുകഥയല്ലെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മിക്കുക്കയാണ് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: മുജീബ് റഹ്മാൻ. നടൻ മാമുക്കോയ മരിച്ചെന്നുള്ള വ്യാജ വാട്‌സാപ്പ് സന്ദേശങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കെയാണ് ആദ്യം അനുശോചിനുള്ള വെപ്രാളത്തിൽ ഇദ്ദേഹം മേലുകീഴ് നോക്കാതെ മാമുക്കോയയുടെ മരണത...

സംസ്‌കൃത സർവ്വകലാശാലയിൽ ബീഫ് ഫെസ്റ്റ് പോര് തുടരും; ശങ്കരാചാര്യരുടെ മുഖത്ത് ഗോരക്തവും ഗോമാംസവും എറിഞ്ഞ് അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന് പരിവാർ സംഘടനകൾ; പ്രതിരോധത്തിന് ഡിവൈഎഫ്‌ഐയും

Friday / October 09 / 2015

മലപ്പുറം: കേരള വർമ കോളേജിനു പിന്നാലെ തിരുന്നാവായ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കോളേജിലും ബീഫ് ഫെസ്റ്റിൽ സംഘർഷം. എ.ബി.വി.പി പ്രവർത്തകർ ബീഫിൽ പെട്രോളൊഴിച്ച് ഫെസ്റ്റ് തടസപ്പെടുത്തി. തിരുന്നാവായ സംസ്‌കൃതം കോളേജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ബീഫ്‌ഫെസ്റ്റിലായിരുന്നു സംഘർഷം. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പ്രകാരം കോളേജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു കാമ്പസിൽ ബീഫ് ഫെസ്റ്റ് നടന്നത്. ഫെസ്റ്റിന് വേണ്ടി യൂണിയൻ ഓഫീസിന് പുറത്ത് തയ്യാറാക്കി വച്ചിരുന്ന ബീഫിൽ പെട്രോൾ ഒഴിച്ച് എ.ബി.വി.പി പ്രവർത്തകർ പരിപാടി അല...

കേരളത്തിൽ ആർഎസ്എസ് - വെള്ളാപ്പള്ളി കൂട്ടുകെട്ട് ഉണ്ടാക്കിയത് ഉമ്മൻ ചാണ്ടി; യുഡിഎഫിൽ തുടരുന്ന രാജൻബാബു നടേശന്റെ പാർട്ടിക്ക് ഭരണഘടന എഴുതാൻ പോയത് ഇതിന്റെ തെളിവെന്ന് പിണറായി വിജയൻ

Friday / October 09 / 2015

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആർഎസ്എസുമായി അടുപ്പിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് ആരോപിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കവേയാണ് പിണറായി ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴും യുഡിഎഫിന്റെ ഭാഗമായി തുടരുന്ന ജെഎസ്എസ് വിഭാഗത്തിന്റെ നേതാവ് രാജൻബാബു വെള്ളാപ്പള്ളി നടേശന്റെ പാർട്ടിക്ക് ഭരണഘടന എഴുതാൻ പോയത് ഈ കൂട്ടുകെട്ടിന്റെ പ്രത്യക്ഷമായ തെളിവാണെന്നും പിണറായി വിശദീകരിച്ചു. എസ്എൻഡിപിയെ ആർഎസ്എസ്...

അഖ്‌ലാഖിന്റെ മകൾ ചോദിച്ച ചോദ്യം ഇന്ത്യക്കാരുടെ മനസാക്ഷിയെ കരയിക്കട്ടെ; ജനക്കൂട്ടം തല്ലിക്കൊന്നയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് ആട്ടിറച്ചിയെന്ന് ഫോറൻസിക് വിദഗ്ദ്ധർ

Friday / October 09 / 2015

ആഗ്ര: ദാദ്രി സംഭവത്തിൽ കൊല്ലപ്പെട്ട അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറൻസിക് റിപ്പോർട്ട്. പശുവിറച്ചി കൈവശം വച്ചതിന്റെ പേരിലാണ് അഖ്‌ലഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തെ തുടർന്ന് വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് കണ്ടെടുത്ത ഇറച്ചി പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇറച്ചി ആട്ടിറച്ചിയാണെന്ന് തിരിച്ചറിഞ്ഞത്. മഥുരയിലെ ഫോറൻസിക് ലബോറട്ടറിയിലാണ് പരിശോധിച്ചത്. കഴിഞ്ഞ മാസം 28നാണ് അഖ്‌ലഖിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ആട്ടിറച്ചിയാണെന്ന് കുടുംബാംഗങ്ങൾ ആവർത്തി...

രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചാൽ കൂട്ടബലാൽസംഗമല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

Friday / October 09 / 2015

രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചാൽ കൂട്ടമാനഭംഗമായി കാണാനാവില്ലെന്ന കർണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. മലയാളിയും ആഭ്യന്തരമന്ത്രിയുമായ കെ.ജെ.ജോർജാണ് വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളെ മാ...

ഔചിത്യമുണ്ടെങ്കിൽ എസ്എൻഡിപി സർക്കാർ നൽകിയ സ്ഥാനങ്ങൾ രാജിവയ്ക്കണം; വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി വി എം സുധീരൻ

Friday / October 09 / 2015

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ വി എം സുധീരൻ. ഔചിത്യമുണ്ടെങ്കിൽ എസ്എൻഡിപി സംസ്ഥാന സർക്കാർ നൽകിയ സ്ഥാനങ്ങൾ  രാജിവയ്ക്കണമെന്നും സുധീരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. രാജ്യത്തെ വർഗീയവാദികൾക്ക് ക...

കാരായിമാർ വീണ്ടും കണ്ണൂരിലേക്ക്; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എറണാകുളം ജില്ല വിടാൻ ഇരുവർക്കും സിബിഐ കോടതിയുടെ അനുമതി

Friday / October 09 / 2015

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ കാരായിമാർക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കോടതിയുടെ അനുമതി. തിരഞ്ഞെടുപ്പിൽ മത്സരിക്കൻ വേണ്ടി എറണാകുളം ജില്ല വിടാനാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അനുമതി ന...

രണ്ടര ശതമാനത്തിന് വായ്പയെടുത്ത് 12 ശതമാനത്തിന് മറിച്ചു കൊടുത്ത് പാവങ്ങളെ പറ്റിച്ച് വെള്ളാപ്പള്ളി ഉണ്ടാക്കിയത് കോടികൾ; സാധാരണക്കാരുടെ വിയർപ്പ് ഭക്ഷിച്ച് അബ്കാരി കോൺട്രാക്ടർ നേതാവായത് ഇങ്ങനെ

Friday / October 09 / 2015

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മൈക്രോഫിനാൻസ് പദ്ധതിയുടെ പേരിൽ കോടികൾ വെട്ടിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ദേശാഭിമാനി പുറത്തു വിട്ടു. സംസ്ഥാന പിന്നോക്കജാതി ക്ഷേമ കോർപറേഷൻ...

ഐപിഎൽ സ്‌പോൺസർ ചെയ്യുന്നത് മഹാ നാണക്കേട്; പിൻവലിയാൻ അനുമതി ചോദിച്ച് പെപ്‌സിയുടെ നോട്ടീസ്; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

Friday / October 09 / 2015

മുംബൈ: ഐപിഎൽ ക്രിക്കറ്റ് എന്നത് ആവേശ പോരാട്ടമാണ്. ടിവിയിലൂടെ കളികാണുന്നത് കോടാനുകോടികൾ. ഗാലറികളെ ഇളക്കിമറിക്കാൻ എത്തുന്നത് പതിനായിരങ്ങൾ. പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് വമ്പൻ ബ്രാൻഡ് നെയിമാണെന്നാണ് പൊതുവേയുള്ള വയ്‌പ്പ്. ഈ വാണിജ്യ സാധ്യതകൾ തന്നെയാണ് ഐപിഎല്ലിനെ പണമൊഴുക്കുന്ന ലീഗാക്കിയത്. പെപ്‌സിയായിരുന്നു പ്രധാന സ്‌പോൺസർ. എന്നാൽ അവർക്ക് മടുക്കകുയാണ്. ഐപിഎല്ലുമായി ഉയരുന്ന വിവാദങ്ങൾ തങ്ങളേയും ബാധിക്കുമോ എന്ന് പെപ്‌സി ഭയക്കുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിന്റെ സ്‌പോൺസർ എന്ന പദവി ആഗോള ഭീമന് തലവേദനയാണ്. അത്...

ഇനി എണ്ണ കൊണ്ടും ഇസ്രയേൽ ഗൾഫ് രാഷ്ട്രങ്ങളോട് പ്രതികാരം ചെയ്യുമോ..? ഇസ്രയേൽ കണ്ടെത്തിയ വമ്പൻ ഇന്ധന ശേഖരം പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്ക് കാരണമായേക്കും

Friday / October 09 / 2015

അപ്രതീക്ഷിതമായ വില ഇടിവിൽ നട്ടം തിരിയാൻ ഗൾഫ് രാഷ്ട്രങ്ങൾക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരു വാർത്ത ഇസ്രയേലിൽ വമ്പൻ എണ്ണ ശേഖരം കണ്ടെത്തിയതായാണ് റിപ്പോർട്ട്. അറബ് രാഷ്ട്രങ്ങളോട് വിരോധം തീർക്കാനായി എണ്ണയും ഉ......

പന്നിയിറച്ചി കഴിക്കാത്ത മുസ്ലിം പ്രൊഫസർ വേണ്ടവർക്ക് അത് വാങ്ങി നൽകും; ഭക്ഷണത്തിലെ ഫാസിസത്തിനെതിരെ ഡൽഹയിലെ മലയാളിയായ അദ്ധ്യാപകന്റെ പ്രതികരണം ഇങ്ങനെ

Friday / October 09 / 2015

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന ഭക്ഷണ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പന്നിയിറച്ചി വാഗ്ദാനം ചെയ്ത് കോളേജ് അദ്ധ്യാപകൻ. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് അദ്ധ്യാപകനും മുസ്‌ലീം മതവിശ്വാസിയുമായ ആഷ്‌ലിയാണ് തന്റെ ഫേസ്‌ബുക്കിലൂടെ ഈ വാഗ്ദാനം നടത്തിയിരിക്കുന്നത്. ഡൽഹി സെന്റ് സ്റ്റീഫൻ കോളേജ് പ്രൊഫസറായ കോഴിക്കോട്ടുകാരൻ എൻ.പി ആഷ്‌ലിയാണ് മുസ്ലീങ്ങൾ പറയാനറയ്ക്കുന്ന പ്രവൃത്തിയിലൂടെ പുതു മാതൃക കാട്ടാനൊരുങ്ങുന്നത്. പന്നിയിറച്ചി കഴിക്കാനാഗ്രഹിക്കുന്ന അഞ്ചുപേർക്ക് അവർക്കിഷ്ടമുള്ള വിഭവം വാങ്ങിത്തരാമെന്നാണ് ഫേസ്‌ബുക്ക്...

അസിൻ വിവാഹ ഒരുക്കങ്ങൾ തുടങ്ങി; വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുക്കാൻ വിദേശ രാജ്യങ്ങളിൽ ഷോപ്പിങ്ങിനായി കറങ്ങി നടി; ലണ്ടനും പാരീസും ന്യൂയോർക്കും ലിസ്റ്റിൽ

Friday / October 09 / 2015

ബോളിവുഡ് താരവും മലയാളിയുമായ അസിൻ തോട്ടുങ്കൽ വിവാഹ വാർത്തയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച.മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമയുമായി നടിയുടെ വിവാഹം ഉറപ്പിച്ചതോടെ വിവാഹ ഒരുക്കങ്ങളെപ്പറ്റിയായി പ്രധാന സംസാരം. ഇപ്പോൾ നടി വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ വാങ്ങാനായി വിദേശരാജ്യങ്ങളിൽ കറക്കത്തിലാണെന്നാണ് പുതിയ വിവരം. വിവാഹം ഈ വർഷം അവസാനമാണെങ്കിലും നടി ഇപ്പോഴെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങികഴിഞ്ഞു.എല്ലാ പെൺകുട്ടികളെയും പോലെ വിവാഹത്തിന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനാണ് ഷോപ്പിങ്ങിനായി നടി വിദേശരാജ്യ...

ഐശ്വര്യയ്‌ക്കൊപ്പം അഭിനയിക്കാൻ ഋത്വിക്കിനെ കിട്ടില്ല; പുതുമുഖ താരങ്ങളെ നായികയായി മതിയെന്ന തീരുമാനത്തിൽ നടൻ

Friday / October 09 / 2015

അമ്മയായ ശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന ലോകസുന്ദരി ഐശ്വര്യ റായ് ഒരിടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ജെസ്ബയിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തിയ ഐശ്വര്യയെ തേടി സംവിധായകരും നടന്മാരും എത്തു...

സണ്ണി ലിയോണിനെക്കാളും അപകടകാരി പ്രിയങ്കാ ചോപ്ര; മാൽവയർ സൈറ്റുകളുടെ പ്രോമോഷന് കൂടുതൽ മികച്ചത്‌ പ്രിയങ്കയുടെ ചിത്രങ്ങൾ

Friday / October 09 / 2015

ബോളിവുഡിലെ ഏറ്റവും അപകടകാരിയായ സുന്ദരി ആര് എന്ന ചോദ്യത്തിന് ആദ്യം ഓർമ്മ വരുക സണ്ണി ലിയോണിന്റെ പേരാകും. എന്നാൽ ഇപ്പോൾ ഇന്റൽ സെക്യുരിറ്റി പുറത്ത് വിട്ട വിവരമനുസരിച്ച് സണ്ണിയെക്കാൾ അപകട കാരി പ്രിയങ്കയെന്...

വീണ്ടും കിടിലൻ മേക്ക്ഓവറുമായി തല അജിത്ത്; വേതാളത്തിന്റെ ടീസറിന് വൻ വരവേല്പ്; മണിക്കൂറുകൾക്കകം ടീസർ കണ്ടത് ഏഴരലക്ഷം പേർ

Friday / October 09 / 2015

ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിന് ശേഷം അജിത്ത് നായകനാകുന്ന പുതിയ ചിത്രം വേതാളത്തിന്റെ ടീസറിന് വൻ വരവേല്പ്. ചിത്രത്തിന്റെ ആദ്യ ടീസർ ഇറങ്ങി മണിക്കൂറുകൾക്കം തന്നെ പുതിയ റെക്കോഡ് സ...

മണിരത്‌നം ദുൽഖറിന് പകരക്കാരനായി കണ്ടെത്തിയത് തമിഴ് നടൻ നാനിയെ; ദുൽഖർ പിന്മാറിയത് ചിത്രീകരണം നീണ്ടതിനാൽ

Friday / October 09 / 2015

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിനെ സംബന്ധിച്ചുള്ള വാർത്തകൾ വീണ്ടും ഇടംപിടിക്കുകയാണ്. ദുൽഖർ വീണ്ടും നായകനായി മണിരത്‌നം ചിത്രത്തിൽ എത്തുമെന്ന് വാർത്തവന്നിരുന്നെങ്കിലും പിന്നീട് ദുൽഖർ പിന്മാറിയെന്നും റിപ...

ലോകമാനസികാരോഗ്യദിനാചരണം; അമ്യതയിൽ നാളെ വിവിധ പരിപാടികൾ

Friday / October 09 / 2015

കൊച്ചി: ലോകമാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ചു പത്തിന് ശനിയാഴ്‌ച്ച അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സൈക്യാട്രി വിഭാഗത്തിന്റേയും, അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങിന്റേയും, ഐഎംഎ നാഷണൽ മെന്റൽ ഹെൽത്ത് വിഭാഗത്തിന്റേയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സൈക്യാട്രിയുടേയും ആഭിമു്യത്തിൽ വിവിധ പരിപാടികൾ അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമ്യതേശ്വരി ഹാളിൽ നടത്തും.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുൽ റഹിം ശനിയാഴ്‌ച്ച ഉച്ചയ്ക്കു 2.00 മണിക്ക് ഉൽഘാടനം നിർവഹിക്കും. സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ:എൻ.ദിനേശ് ......

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നിർണയം 10ന് പൂർത്തിയാകും.

Thursday / October 08 / 2015

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ നിർണയം പത്തിന് പൂർത്തീകരിക്കും. തുടർന്ന് അതത് പ്രദേശങ്ങളിൽ നടക്കുന്ന ബഹുജന സംഗമങ്ങളിൽ  സ്ഥാനാർത്ഥികളെ പ്ര...

മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ഒന്നിന്

Wednesday / October 07 / 2015

ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്‌ടോബർ 31, നവംബർ ഒന്ന് (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3- A1 പാർക്കിൽ നടക്കും.ശനി രാവിലെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30നു മ...

അഭയാർത്ഥി പ്രതിസന്ധി: നാടുകടത്തൽ വേഗത്തിലാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനം

Friday / October 09 / 2015

ലക്‌സംബർഗ്ഗ് :  അഭയാർത്ഥി പ്രശ്‌നം രൂക്ഷമായതോടെ നാടുകടത്തൽ ഊർജ്ജിതമാക്കാൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. എക്കണോമിക് മൈഗ്രന്റ്‌സ് ആയി യൂറോപ്പിൽ എത്തിച്ചേർന്നവരെ തിരിച്ചയക്കാനാണ് തീരുമാനം. മിഡിൽ ഈസ്റ്റിലെ സംഘർഷ ബാധിത മേഖലയിൽ നിന്നല്ലാതെ ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിൽ നിന്ന് പലായനം ചെയ്തവരാണ് യൂറോപ്യൻ യൂണിയനിൽ എത്തിച്ചേർന്നവരിൽ ഏറെയും. ഇവരെയാണ് എക്കണോമിക് മൈഗ്രന്റ്‌സ് ആയി കണക്കാക്കുന്നത്.600,000 പേരാണ് യൂറോപ്പിലേക്ക് ഇത്തവണ പ്രവഹിച്ചത്. അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കാനും മറ്റുമായി യൂണിയനിലെ രാഷ്......

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനധ്യാനം ഹെസ്സേദ് 2015, 26 മുതൽ

Friday / October 09 / 2015

ലണ്ടൻ: ദൈവവചനത്തിന്റെ ആഴങ്ങൾ അറിയുന്നതിനും ദൈവാനുഭവത്തിന്റെ വാതിലുകൾ തുറക്കുന്നതിനും യുവജനങ്ങൾക്കായി റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനധ്യാനം  ഹെസ്സേദ്  2015. 26ന് തിങ്കളാഴ്ച രാവിലെ ഒൻപത് മണിക...

ഹോസ്പിറ്റലിൽ ഫ്രീ വൈ ഫൈ സംവിധാനമൊരുക്കാൻ രോഗി നിരാഹാരത്തിൽ

Thursday / October 08 / 2015

മാഡ്രിഡ്: ഹോസ്പിറ്റലിൽ ഫ്രീ വൈഫൈ സംവിധാനമൊരുക്കാൻ രോഗി നിരാഹാര സമരത്തിൽ. ചാൾസ് കൊളോമർ കോട്ട എന്ന രോഗിയാണ് ആശുപത്രി കിടക്കയിൽ സമരത്തിനൊരുങ്ങിയത്. തനിക്ക് ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നതു വരെ വെള്ളവും ഭ...

സെന്റ് വിൻസെന്റ് യൂണിവേഴ്‌സിറ്റി ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ പണിമുടക്കിന്; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം

Friday / October 09 / 2015

  ഡബ്ലിൻ : ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ജനത്തിരക്ക് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സെന്റ് വിൻസന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാർ സമരത്തിനൊരുങ്ങുന്നു. രാജ്യത്തെ ഏറ്റവും നല്ല ചികിത്സാ സൗകര്യങ...

ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ സംയുക്ത തിരുനാൾ 11 ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

Thursday / October 08 / 2015

ഇഞ്ചിക്കോർ: ഇഞ്ചിക്കോർ സീറോ  മലബാർ കൂട്ടായ്മയിൽ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുനാളും, കുടുംബ യുണിറ്റുകളുടെ സംയുക്ത വാർഷികവും 11 ന്  ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ആഘോഷി...

ഓസ്‌ട്രേലിയയിൽ കുടിയേറ്റ സംബന്ധമായ ഉപദേശങ്ങൾക്കായി ഓൺലൈൻ സർവ്വീസ് ലോഞ്ച് ചെയ്തു

Friday / October 09 / 2015

ഓസ്‌ട്രേലിയയിൽ കുടിയേറ്റ സംബന്ധമായ ഉപദേശങ്ങൾക്കായി ഔദ്യോഗിക ഓൺലൈൻ സർവ്വീസ് നിലവിൽ വന്നു. എമിഗ്രേഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് സർവ്വീസിന്റെ ലക്ഷ്യം. ഓസ്‌ട്രേലിയയിലേക്കുള്ള വിസയ്ക്ക് വിദേശത്ത് നിന്ന് അപേക്ഷിക്കുന്നവർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒവിവാക്കാനും, വ്യാജ സർവീസുകളുടെ വലയിൽ പെടുന്ന സാഹചര്യം ഇല്ലാതാക്കാനുമാണ് ഏജന്റ് ആൻഡ് ഇമിഗ്രേഷൻ ലോയേർസ ്അസോസിയേഷൻ(എഎംഎഐഎൽഎ) തങ്ങളുടെ ആസ്‌ക് ഏൻ ഏജന്റ് എന്ന സൈറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ വിസയ്ക്ക് അപേക്ഷി......

പ്രധാന നഗരങ്ങളിൽ വാടക നിരക്ക് ഇടിയുന്നു; നേരിയ വർധന രേഖപ്പെടുത്തിയത് മെൽബണിലും ഹോബാർട്ടിലും

Thursday / October 08 / 2015

മെൽബൺ: ഓസ്‌ട്രേലിയയിലെ മിക്ക നഗരങ്ങളിലും സപ്തംബർ മാസത്തിൽ വസ്തു വാടകയിൽ ഇടിവ് ഉണ്ടായതായി റിപ്പോർട്ടുകൾ. കോർലോജിക് ആർപി ഡാറ്റയുടെ സെപ്റ്റംബറിലെ റെന്റൽ ഇൻഡക്‌സ് പ്രകാരം വാടകയിൽ 0.5% വർദ്ധനവ് മാത്രമാണ് ര...

വിക്ടോറിയയിലെ കാട്ടുതീയിൽ 1500 ഏക്കറുകളോളം അഗ്‌നിക്കിരയായി; നൂറിലധികം വീടുകൾ അപകട ഭീഷണിയിൽ

Wednesday / October 07 / 2015

വിക്ടോറിയ:  വിക്ടോറിയയിൽ പടർന്നിരിക്കുന്ന കാട്ടുതീയിൽ വൻ നാശനഷ്ടം. 9 നഗരങ്ങളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ പ്രദേശത്തെ ഒരു വീട് പൂർണമായും കത്തി നശിച്ചു. നൂറിലധികം വീടുകൾ ഇപ്പോഴും ഭീഷണിയ...

ബാഗിൽ ഗോമൂത്രം; ന്യൂസിലാൻഡ് എയർപോർട്ടിൽ പിടിക്കപ്പെട്ട ഇന്ത്യക്കാരിക്ക് 17000 രൂപ പിഴ

Tuesday / October 06 / 2015

ഓക്ക്‌ലാൻഡ്: ബാഗിൽ ഗോമൂത്രം സൂക്ഷിച്ച ഇന്ത്യക്കാരിയായ യാത്രക്കാരിയെ വെല്ലിങ്ടൺ എയർപോർട്ടിൽ പിടികൂടി പിഴയടപ്പിച്ചു. ബാഗിൽ ഗോമൂത്രം ഉണ്ടെന്ന കാര്യം വെളിപ്പെടുത്താത്തതിനാണ്  ബോർഡർ ഉദ്യോഗസ്ഥർ ഇവരിൽ നിന്നു പിഴ ഈടാക്കിയത്. രണ്ടു കുപ്പി ഗോമൂത്രമാണ് ഇന്ത്യക്കാരി ബാഗിൽ സൂക്ഷിച്ചിരുന്നത്. ഇതിനുള്ള പിഴയായി 400 ന്യൂസിലാൻഡ് ഡോളർ ആണ് ഇവരിൽ നിന്ന് ഈടാക്കിയത്. എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിയുടെ ബാഗ് പരിശോധിക്കവേയാണ് ഗോമൂത്രമടങ്ങിയ രണ്ടു കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. ലഗേജിന്റെ വിശദാംശങ്ങളിൽ ഗോമൂത്രത്തി......

സഹപാഠികൾ നോക്കി നിൽക്കേ യുവതിയെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

Wednesday / September 30 / 2015

വില്ലിങ്ങ്ടൺ: സഹപാഠികൾ നോക്കി നിൽക്കേ  ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ യുവാവിനെ ന്യൂസിലാന്റ് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മൻദീപ് സിങ് എന്ന 29 കാരനെയാണ് ഓക്ലാന്റ് ഹൈക്കോതി ...

ഇന്ത്യൻ വംശജയായ ചിത്രകാരിയുടെ കലാസൃഷ്ടികൾ ന്യൂസിലാന്റിൽ പ്രദർശനത്തിന്

Wednesday / September 23 / 2015

വില്ലിങ്ങ്ടൺ:  ഇന്ത്യൻ വംശജയായ ടിഫാനി സിങ്ങ് എന്ന ചിത്രകാരിയുടെ കലാസൃഷ്ടികൾ ഓക്ക്‌ലാന്റിലെ ഫോ ഗ്വാങ്ങ് ഷാൻ ക്ഷേത്രത്തിലെ മാൽകോൺ സ്മിത്ത് ഗാലറിയിൽ പ്രദർശനത്തിന്. സെപ്റ്റംബർ 27 മുതൽ നവംബർ 19 വരെയാണ് പ്ര...

‘എന്ന് നിന്റെ മൊയ്തീൻ’ അമേരിക്കയിലും കാനഡയിലും 9 മുതൽ

Tuesday / October 06 / 2015

വാഷിംങ്ടൺ ഡിസി: കേരളത്തിൽ റെക്കോർഡ് കളക്ഷൻ നേടി മുന്നേറുന്ന എന്ന് നിന്റെ മൊയ്തീൻ കാനഡയിലെ തിയേറ്ററുകളിൽ ഒമ്പതിന് എത്തുന്നു. അടൂർ എസ്. വിമലിന്റെ തിരക്കഥയിലും സംവിധാനത്തിലും വാർത്തിറക്കിയ മലയാളത്തിലെ മിഴിവുറ്റ ചിത്രം എന്ന് പ്രേക്ഷകരും മാദ്ധ്യമങ്ങളും ഒരു പോലെ വിലയിരുത്തിയ പ്രണയ കാവ്യമാണ് ഈ ചിത്രം.മഴയുടെയും സംഗീതത്തിന്റെയും സമസ്ത ഭാവങ്ങൾ ഒട്ടും ചോരാതെ അതിമനോഹരമായി ജോമോൻ ടി. ജോണിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഉയരങ്ങളിൽ എത്തിക്കുന്നു. പൃഥ്വിരാജിന്റെയും പാ......

ഐഎപിസി (കാനഡ) യുടെ മീറ്റ് ദി കാൻഡിഡേറ്റ്‌സ് 2015 ബ്രിട്ടീഷ് കൊളമ്പിയയിൽ നടത്തി

Monday / October 05 / 2015

ടൊറന്റോ: ഇന്തോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് (കാനഡ) ന്റെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് കൊളമ്പിയയിലെ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ബിസിയുടെ സഹകരണത്തോടെ നടത്തപ്പെട്ട മീറ്റ് ദി കാൻഡിഡേറ്റ്‌സ് ഫെഡറൽ ഇലക്ഷൻസ് 2015 പര...

മെഡിക്കൽ സർവ്വീസ് തട്ടിപ്പ്: ഇന്ത്യൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ കാനഡയിൽ കേസ്

Tuesday / September 29 / 2015

ടൊറന്റോ:  മെഡിക്കൽ സർവ്വീസ് ബില്ലിൽ കൃത്രിമം കാണിച്ചതുമായി  ബന്ധപ്പെട്ട് ഇന്തോ- കനേഡിയൻ വംശജരായ ഡോക്ടർ സഹോദരങ്ങൾക്കെതിരെ  കേസ് ചാർജ്ജ് ചെയ്തു. 5000 ഡോളറിന്റെ വ്യാജ ബില്ലാണ് ഇവർ സർക്കാരിനു നൽകിയത്. എന്...

ഫ്രെഞ്ച് ട്രെയിൻ ആക്രമണത്തിലൂടെ ഹീറോ പരിവേഷം ലഭിച്ച സ്‌പെൻസർ സ്റ്റോണിന് കുത്തേറ്റു; നൈറ്റ് ക്ലബ് പാർട്ടിക്കു ശേഷം കുത്തിയത് മദ്യലഹരിയിലായിരുന്നവർ

Friday / October 09 / 2015

സാക്രമെന്റോ: ഫ്രെഞ്ച് ട്രെയിൻ ആക്രമണത്തിലൂടെ ഹീറോ പരിവേഷം ലഭിച്ച സ്‌പെൻസർ സ്റ്റോണിന് കത്തിക്കുത്തിൽ പരിക്ക്. മാരകമായി കുത്തേറ്റ സ്‌പെൻസർ സ്റ്റോണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌റ്റോണിന് കുത്തേൽക്കുന്നത്. ഇരുപത്തഞ്ചുകാരനായ സ്റ്റോൺ നാലു സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് ക്ലബിൽ പാർട്ടി കഴിഞ്ഞിറങ്ങുന്നതിനിടെയാണ് സംഭവം അരങ്ങേറുന്നത്. സ്റ്റോണിന് കുത്തേറ്റ സംഭവം ഫ്രഞ്ച് ട്രെയിൻ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നും പതിവു നിശാപാർട്ടികൾക്കിടയിൽ അരങ്ങേറുന്ന സംഭവമാ......

‘കെസ്റ്റർ ലൈവ് 2015’ ശനിയാഴ്ച ന്യൂജഴ്സിയിൽ

Thursday / October 08 / 2015

ന്യൂജഴ്സി : റോക്ക്ലാൻഡ് കൗണ്ടിയിൽ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘കെസ്റ്റർ ലൈവ് 2015’ സംഗീത വിരുന്ന് ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. പ്രശസ്ത ഗായകൻ കെസ്റ്റർ ഹൃദയവർജ...

ന്യൂയോർക്കിൽ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു

Thursday / October 08 / 2015

ന്യൂയോർക്ക്: സഫോക്ക് കൗണ്ടി കമ്മ്യൂണിറ്റി കോളജ് വിദ്യാർത്ഥിയും മലയാളിയുമായ അനിൽ ജോൺ (18) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയൊടെ ബ്രന്റ് വുഡിൽവച്ചായിരുന്നു സംഭവം. രാവിലെ കോളേജിലെ പാർക്കിങ് ലോട്...

മിനാ ദുരന്തം: മലപ്പുറം സ്വദേശിയുടെ മരണം കൂടി സ്ഥിരീകരിച്ചു; മരിച്ച മലയാളികളുടെ എണ്ണം പതിനാലായി; ഇന്ത്യക്കാരുടെ എണ്ണം നൂറ് കടന്നു

Friday / October 09 / 2015

റിയാദ്: മിനാ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി. മലപ്പുറം കോട്ടപ്പടി സ്വദേശി സമീർ ചെകിടപ്പുറത്തിന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മലയാളികളുടെ മരണ സംഖ്യ പതിനാലിലേക്ക് ഉയർന്നത്. അഭ്യന്തര ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജിനു എത്തിയതായിരുന്നു സമീർ. ദുരന്തത്തിൽ 101 ഇന്ത്യക്കാരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചതായി കോൺസുലേറ്റ് അറിയിച്ചു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മൊത്തം 770 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ പലരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. മരണപ്പെട്ടവരുടെ ചിത്രം ആശുപത്രി മോർച്ചറികൾക്ക് മുന്നിൽ പ്രദ......

നിയമലംഘനത്തിലുള്ള പിഴയിൽ വൻ വർധനവിന് സാധ്യത; അടിമുടി പരിഷ്‌കരിച്ച തൊഴിൽ നിയമം പതിനാല് മുതൽ പ്രാബല്യത്തിൽ; നിയമം മാറുന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Thursday / October 08 / 2015

റിയാദ്: പത്ത് വർഷങ്ങൾക്ക് ശേഷം സൗദി തൊഴിൽ നിയമത്തിലെ മാറ്റങ്ങൾ വരുത്തുന്നു. നിയമത്തിലെ 38 അനുഛേദങ്ങൾ പരിഷ്‌കരിച്ചുകൊണ്ടുള്ള പുതിയ തൊഴിൽ നിയമം ആണ് ഹിജ്‌റ പുതുവർഷത്തിൽ (ഒക്ടോബർ 14) നിലവിൽ വരുക. പതിറ്റാണ...

ജിസാനിൽ അൽ രാജ്ഹി ബാങ്കിൽ ഭീകരാക്രമണം; രണ്ടു മരണം; നാലു പേർക്ക് പരിക്ക്

Wednesday / October 07 / 2015

റിയാദ്: ദക്ഷിണ സൗദി അറേബ്യൻ മേഖലയിലെ ജിസാനിൽ അൽ രാജ്ഹി ബാങ്കിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.  ബാങ്കിൽ അതിക്രമിച്ചു കയറിയ യുവാവ്  മെഷീൻ ഗൺ ഉപയോഗിച്ച് നടത്തിയ വെടിവയ്പിലാണ് രണ്ടു പേർ കൊ...

മാസശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്നവരാണോ നിങ്ങൾ? പ്രതിമാസ ശമ്പളത്തിലധികം പണമയക്കുന്നതിന് തടയിടാൻ കുവൈത്ത്; മലയാളികൾക്കും തിരിച്ചടി

Friday / October 09 / 2015

വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിനു  നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് പഠനം നടത്തുന്നു. ഓരോ പ്രവാസിയും പ്രതിമാസം ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ ആ മാസം അയക്കുന്നത് നിരോധിക്കുന്നതിന്റെ ഭാഗമായാണ് പഠനം. രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനുള്ള സാധ്യതകളാണ് പഠിക്കുന്നത്. വിദേശികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന സംഖ്യ രാജ്യത്തെ മൊത്തം റെവന്യൂ വരുമാനത്തിന്റെ 6.9 വരുമെന്നാണ് കണക്കുകൾ. ഇത് ഇനിയും ഉയരുന്നത് രാജ്യത്തെ സാമ്പത്തിക അവസ്ഥയെ ബാധിക്കും എന്നാണു അധികൃതരുടെ വിലയി......

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് സ്ഥാപനങ്ങളിൽ റെയ്ഡ് തുടങ്ങി; അനധികൃത സ്ഥാപനങ്ങൾ അടച്ച് പൂട്ടും

Thursday / October 08 / 2015

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ ഗവൺമെന്റ് നടപടി തുടങ്ങി.ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഡൊമസ്റ്റിക് പേഴ്‌സനൽ ഡിപ്പാർ...

തത്ക്കാൽ സ്‌കീമിനു കീഴിൽ പാസ്‌പോർട്ട് അപേക്ഷിക്കുന്ന ദിവസം തന്നെ ലഭിക്കും; അധിക നിരക്ക് ബാധകം

Wednesday / October 07 / 2015

കുവൈറ്റ് സിറ്റി: പാസ്‌പോർട്ട് നഷ്ടമായവർക്കും മറ്റും അപേക്ഷിക്കുന്ന അന്നു തന്നെ തത്ക്കാൽ സംവിധാനത്തിലൂടെ ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പാസ്‌പോർട്ട് കാലാവധി തീരുകയോ ഡാമേജ് സംഭവിക്കുകയോ പാസ്‌പോർ...

മാംസ വിഭവങ്ങൾക്ക് റസ്റ്റോറന്റുകൾ ഈടാക്കുന്നത് അമിത വില; കർശന നടപടികളുമായി മന്ത്രാലയം; അടച്ച് പൂട്ടിയത് മൂന്നോളം കടകൾ

Friday / October 09 / 2015

മനാമ: രാജ്യത്ത് മാംസ സബ്‌സിഡി പിൻവലിച്ചതിനെ തുടർന്ന് റസ്‌റ്റോറന്റുകളുടെ അമിത വില ചുമത്തലിനെതിരെ മന്ത്രാലയം നടപടി തുടങ്ങി. വിപണിയിലുണ്ടായ പ്രതിസന്ധി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് അധികൃതർ നടപടിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഹമദ് ടൗൺ, റിഫ, അറാദ് എന്നിവിടങ്ങളിലെ മൂന്ന് റെസ്റ്റോറന്റുകൾ അധികൃതർ പൂട്ടിച്ചു. മാംസ വിഭവങ്ങൾക്ക് അമിത തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാചര്യത്തിലാണ് വ്യവസായവാണിജ്യടൂറിസം മന്ത്രാലയം നടപടിയെടുത്തത്. ഉപഭോക്തൃ പരിരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാൽ അടക്കുന്നതായി ഈ റസ്റ്റോറന്റുകൾ......

ജോലി സാധ്യതയിൽ മികച്ചത്; താമസിക്കുന്നവരിൽ ഭൂരിപക്ഷവും സന്തോഷവന്മാർ; മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ മനാമ ഇടം നേടിയത് ഇങ്ങനെ

Thursday / October 08 / 2015

മനാമ: ബഹ്‌റിന്റെ തലസ്ഥാന നഗരമായ മനാമ മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്ക റീജിയണിലെയും ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തു. എക്കണോമിക് ഫാക്ടറുകൾ കണക്കിലെടുക്കുമ്പോളാണ് മനാമ ഒന്നാമതാകുന്നത്. തൊഴിൽഅവകാശ...

ഐ വൈ സി സി സംഘടിപ്പിച്ച യുവജന ജാഗ്രത സദസ്സ് ശ്രദ്ധേയമായി

Tuesday / October 06 / 2015

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.വളർന്ന് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ യുവാക്കളെ ജാഗരൂഗരാക്കുന്നതിന് വേണ്ടിയാണ് ജാഗ്രത സദ...

യുഎഇ ഓൺലൈൻ വിസ സേവനം; വിസയെടുത്തയാൾ കാലാവധിക്ക് ശേഷം രാജ്യം വിട്ടാൽ സ്വമേധയാ പണം അക്കൗണ്ടിലെത്തും; തുക റീഫണ്ട് ചെയ്യുന്നത് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് മുഖേന

Friday / October 09 / 2015

യുഎഇ ആഭ്യന്തര മന്ത്രാലയം അടുത്തിടെ തുടങ്ങിയ ഓൺലൈൻ വിസ സേവനത്തിന് കൂടുതൽ സൗകര്യങ്ങൾ. കരുതൽ നിക്ഷേപം ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും വഴി തിരിച്ചുനൽകുന്ന സംവിധാനമാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. വിസയെടുത്തയാൾ കാലാവധിക്ക് ശേഷം രാജ്യം വിട്ടാൽ സ്വമേധയാ പണം അക്കൗണ്ടിലെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയം അടുത്തിടെ തുടങ്ങിയ ഓൺലൈൻ വിസ സേവനത്തിനായി നൽകുന്ന കരുതൽ നിക്ഷേപം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി തിരിച്ചുനൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ന......

താരങ്ങൾ കാലവിരുന്നുമായി അരങ്ങിലെത്തും; കലാലയ സുഹൃത്തുക്കളും മധുരനാരങ്ങയുടെ അണിയറ പ്രവർത്തകരും ഒരുക്കുന്ന ഹിറ്റ് ഓണം ഇന്ന്

Friday / October 09 / 2015

ദുബായ്: കലാലയ കാല സുഹൃത്തുക്കളും മധുരനാരങ്ങ എന്ന മലയാള ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് 'ഹിറ്റ് ഓണം' എന്ന പേരിൽ നടത്തുന്ന ഓണാഘോഷ പരിപാടി ഒക്ടോബർ 9 വെള്ളി രാവിലെ പത്തു മുതൽ ദെയ്‌റ ഹോട്ടൽ ക്...

അബുദാബി റോസാപൂർവ വിദ്യാർത്ഥി അസോസിയേഷന്റെ തൊഴിയൂർ ഉസ്തദ് അനുസ്മരണവും പ്രാർത്ഥന സംഗമവും നാളെ

Thursday / October 08 / 2015

അബുദാബി: റോസാ പൂർവ വിദ്യാർത്ഥി .അസോസിയേഷന്റ നേതൃത്വത്തിൽ തൊഴിയൂർ ഉസ്തദ് അനുസ്മരണവും പ്രാർത്ഥന സംഗമവും നാളെ നടക്കും. വെള്ളിയാഴ്‌ച്ച ഉച്ചക്ക് രണ്ടു മണി മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ്‌റിൽ നടക്ക...

വിജയികൾക്കൊപ്പം ചിരിച്ച് കളിച്ച് ഫഹദും ജയസൂര്യയും; ദോഹയിൽ സംഘടിപ്പിച്ച താരങ്ങൾക്കൊപ്പം ഒരു വിരുന്ന് അവിസ്മരണീയമായത് ഇങ്ങനെ

Friday / October 09 / 2015

ദോഹ: യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗൾഫിലെ ഫേസ്‌ബുക്ക് മിത്രങ്ങൾക്കിടയിൽ നടത്തിയ 'താരങ്ങൊൾക്കൊപ്പം ഒരു വിരുന്ന്' ക്യാമ്പെയിനിലെ വിജയികൾക്കൊപ്പം വെള്ളിത്തിരയിൽ നിന്നും മണ്ണിലിറങ്ങിയ യുവതാരങ്ങൾ ഫഹദ് ഫാസിലും ജയസൂര്യയും ഉത്സവ വിരുന്നൊരുക്കി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 25 വരെ നടത്തിയ മത്സരത്തിൽ യുഎഇയിൽ നിന്ന് പത്തും ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ടു വീതവും ഹിറ്റ് എഫ്എം ശ്രോതാക്കളിൽ നിന്ന് രണ്ടും ഉപഭോക്താക്കളാണ് വിജയിച്ചെത്തിയത്. ഒക്‌ടോബർ രണ്ടിന് ദുബായ് പാം ഐലന്റിലെ അറ്റ്‌ലാന്റിസ......

സംസ്‌കൃതി വനിതാവേദി സെമിനാർ'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' 15ന്

Friday / October 09 / 2015

സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ 15ന് സ്‌കിൽസ് ഡവല്പ്‌മൈന്റ് സെന്ററിലാണ് സെമിനാർ നടക്കുക. വൈകുന്നേരം 7 മണി മുതൽ നട...

സംസ്‌കൃതി വനിതാവേദി സെമിനാർ 15ന്

Thursday / October 08 / 2015

ദോഹ: സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 വ്യാഴം വൈകിട്ട് 7 നു സ്‌കിൽസ് ഡവലപമെന്റ് സെന്ററിൽ വച്ചാണ് സെമിനാർ...

പ്രവാസികളുടെ രണ്ട് വർഷത്തെ വിസ നിരോധനം പിൻവലിച്ചിട്ടില്ല; പുറത്ത് വന്ന വാർത്തകൾ നിഷേധിച്ച് ഒമാൻ തൊഴിൽമന്ത്രാലയം

Friday / October 09 / 2015

മസ്‌കത്ത്: കഴിഞ്ഞ ദിവസം പുറത്തുവന്ന രാജ്യത്തുനിന്ന് തൊഴിൽവിസ റദ്ദാക്കി മടങ്ങുന്നവർക്ക് ഏർപ്പെടുത്തിയ രണ്ടുവർഷത്തെ വിസാനിരോധനം പിൻവലിച്ചെന്ന വാർത്ത നിഷേധിച്ച് തൊഴിൽമന്ത്രാലയം രംഗത്തെത്തി. വിസാനിരോധനം നീക്കുന്നതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, വിസാനിരോധനം പുന$പരിശോധിക്കണം എന്നാവശ്യപ്പെട്ട് ചില വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മന്ത്രാലയത്തിന് നിവേദനം ലഭിച്ചിട്ടുണ്ട്. ഇവയിൽ ഉചിതമായസമയത്ത് മന്ത്രാലയം തീരുമാനമെടുക്കും.തീരുമാനങ്ങളെടുത്താൽ അവ ഔദ......

അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള വിദേശി കുട്ടികൾക്കും റസിഡൻസി കാർഡിന് അപേക്ഷിക്കാം; മലയാളികൾക്കും ഗുണകരം

Thursday / October 08 / 2015

മസ്‌കറ്റ്: അഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള പ്രവാസി കുട്ടികൾക്ക് റസിഡൻസ് കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഒമാൻ പൊലീസ് അറിയിച്ചു. രണ്ടാഴ്ചകൾക്കു മുമ്പാണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചതെന്ന് റോയൽ ഒ...

വൃത്തിഹീനമായ പരിസരത്ത് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തിരുന്ന പ്രവാസി പിടിയിൽ; പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന ഭക്ഷണപായ്ക്കറ്റുകൾക്കെതിരേ ജാഗ്രത പാലിക്കാൻ നിർദ്ദേശം

Wednesday / October 07 / 2015

മസ്‌ക്കറ്റ്: വൃത്തിഹീനമായ പരിസരത്ത്  പാകം ചെയ്ത് വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു വന്നിരുന്ന വിദേശ തൊഴിലാളിയെ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി. അൽ അമിറാത്തിലെ താമസസ്ഥ...

ഇന്ത്യൻ വംശജനെ കൈയേറ്റം ചെയ്തതിന് ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്

Thursday / September 24 / 2015

സിംഗപ്പൂർ:  ഇന്ത്യൻ വംശജനായ 52 കാരനെ കയ്യേറ്റം ചെയ്തതിന് 7 ഇന്ത്യക്കാർക്കെതിരെ സിംഗപ്പൂർ കോടതി കേസ് ചാർജ്ജ് ചെയ്തു. ആക്രമത്തിനിരയായ ലിയാകത്ത് അലിയുടെ മുഖം പൂർണമായും വിരൂപമാക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാരനായ കോലേത്ത് അബ്ദുൾ നസീർ ആണ് ലിയാകത്തിനെ ആക്രമിച്ചത്.  ഇന്തോ-സിംഗപ്പൂരുകാരായ അൻവർ അംബിയ കദീർ മയ്ദീൻ, സക്കീർ അബ്ബാസ് ഖാൻ, കോലേത്ത് നവാസ്, എന്നിവർ ചേർന്ന് ലിയാകത്തിനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. ഓഗസ്റ്റ് 26ന് കേസിലെ മറ്റു പ്രതികളായ ജോയൽ ഗിരിധരൻ സുരൈന്തിരൻ, ജോഷ്വാ നവിന്ദ്രൻ സുരൈ......

വാതുവയ്‌പ്പ്: സിംഗപ്പൂരിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

Wednesday / September 23 / 2015

സിംഗപ്പൂർ:   മാർച്ചിൽ നടന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലെ ഫുട്‌ബോൾ മാച്ചിൽ ഒത്തുകളി നടത്തിയ ഇന്ത്യൻ വംശജന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. രാജേന്ദ്രൻ ആർ കുറുസ്വാമി എന്ന 55 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ...

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇമാമിനു നേരെ ഇന്ത്യൻ വംശജന്റെ ആക്രമണം

Monday / September 21 / 2015

കോലാലംപൂർ: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലിം പുരോഹിതനെ മർദ്ദിച്ച ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു.  സാബിർ അഹമ്മദ് ഖമാൻ എന്ന 37 കാരനാണ് പിടിയിലായത്. കോലാലംപൂർ നാഷണൽ മോസ്‌കിലെ ഇമാം മൊഹമ്മദ് സൊഹൈറിയാ...

സന്യാസ ജീവിതത്തിന്റെ സുവർണ്ണ ശോഭയിൽ സിസ്റ്റർ ലിയോബ; ഉംറ്റാറ്റയിൽ നാളെ ജൂബിലി ആഘോഷങ്ങൾ

Friday / October 09 / 2015

ഉംറ്റാറ്റാ: വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, സാമൂഹിക രംഗങ്ങളിൽ അനിർവചനീയമായ പ്രവർത്തന ശൈലി കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹൽവ്യക്തിത്വത്തിനുടമയായ സിസ്റ്റർ ലിയോബ സന്യാസ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഈരാറ്റുപേട്ടയിൽ ജനിച്ച്, അരുവിത്തുറ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ്  മഠത്തിൽ ചേർന്ന്, കർത്താവിന്റെ മണവാട്ടിയാവാൻ നന്നെ ചെറുപ്പത്തിലെ തീരുമാനമെടുത്ത സിസ്റ്റർ ലിയോബ അര നൂറ്റാണ്ടുകാലം കുരിശുകളും സഹനങ്ങളും ചോദിച്ചുവാങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മയെ മാതൃകയാക്കിയ മഹനീയമായ വ്യക്തിപ്രഭാവമാണ്. പാലാ അൽഫ......

ഹൃദയപ്പൂത്താലമൊരുക്കി ഓണാഘോഷങ്ങൾക്ക് ഉംറ്റാറ്റയിൽ സമാപനം

Wednesday / September 16 / 2015

ഉംറ്റാറ്റ: കളിയുടെയും ചിരിയുടെയും നിറവാർന്നൊരു കാലം, മലയാളിയുടെ മനസ്സിലൊരുക്കുന്ന ഓണാഘോഷങ്ങളുടെ വർണാഭമായ കലാവിരുന്നൊരുക്കി, ഉംറ്റാറ്റയിൽ മലയാളി സമാജത്തിന്റെ 'ഹൃദയപ്പൂത്താല' മെന്ന ഓണാഘോഷ പരിപാടി ഒരിക്ക...

വടക്കൻ സിയേറ ലിയോണിൽ വീണ്ടും എബോള മരണം; മാരകരോഗം തിരിച്ചെത്തിയെന്ന ഭീതിയിൽ ലോകം

Tuesday / September 15 / 2015

ഫ്രീടൗൺ: ലോകമാകമാനം ഭീതി വിതച്ച എബോള വീണ്ടും ഭീഷണിയുയർത്തുന്നു.  സിയേറ ലിയോണിന്റെ വടക്കൻ പ്രദേശത്ത് ഒരു എബോള മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഈ മാരക രോഗം തിരിച്ചെത്തിയെന്ന ഭീതി ശക്തമായിട്ടുണ്ട്. എബോള ഏ...

ആ ലോകാവസാന പേടിയിൽ അൽപം ശരിയില്ലാതില്ല; രണ്ടു മൈൽ വിസ്തീർണമുള്ള ഉൽക്ക ഇന്നോ നാളെയോ ഭൂമിയ തൊട്ടുരുമ്മി കടന്നു പോകുമെന്ന് സ്ഥിരീകരിച്ച് നാസ

കഴിഞ്ഞ ദിവസം സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച് വരുകയും ചന്ദ്രൻ ചുവന്ന് തുടുക്കുകയും ചെയ്തപ്പോൾ ലോകാവസാനമുണ്ടാകുന്നതിന്റെ സ...

വിജയകരമായ ബിസിനസിനായി ചില സാമ്പത്തിക ബാലപാഠങ്ങൾ

കാര്യമെന്തൊക്കെ പറഞ്ഞാലും നേരാംവണ്ണം ബിസിനസ് നടത്തിക്കൊണ്ടുപോകണമെങ്കിൽ പണം വേണം. പാതിവഴിയിൽ വച്ച് ബിസിനസ് നിർത്തിയവരോട് കാരണം...

ചൈനയും റഷ്യയ്‌ക്കൊപ്പം ചേർന്നു; ഐസിസിന്റെ കൊമ്പൊടിച്ച് മുന്നേറ്റം; കൃത്യസ്ഥാനങ്ങളിൽ ബോംബു വീഴുന്നതോടെ താവളങ്ങൾ ഉപേക്ഷിച്ച് ഭീകരർ; വാചകമടിയും കുറ്റം പറച്ചിലുമായി അമേരിക്കയും സഖ്യസേനയും

ഡമസ്‌കസ്: സിറിയയിൽ ഐസിസിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ ചൈനയും പങ്കാളിയാകും. തീവ്രവാദത്തെ തുടച്ചു നീക്കാൻ റഷ്യയുമായി സഹകരിക...

ബീഫ് ഫെസ്റ്റിവലിനെ അനുകൂലിക്കാതെ ഇവിടെ നിന്നും പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടഞ്ഞു; എതിർത്തപ്പോൾ കാർ തല്ലിത്തകർത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം: കായംകുളം എംഎസ്എം കോളജിൽ രാഹുൽ ഈശ്വറിന് നേരെ നടന്ന അതിക്രമം ഇങ്ങനെ

കായംകുളം: ശബരിമല തന്ത്രി കുടുംബാംഗവും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവുമായ രാഹുൽ ഈശ്വറിനെതിരെ കൈയേറ്റം. അദ്ദേഹത്തിന്റെ കാർ അടിച്ചു തകർത്തു. കായംകുളം എംഎസ്എം കോളേജിൽ വച്ചായിരുന്നു സംഭവം. കോളേജ് അധികൃതരു......

കണിച്ചുകുളങ്ങരയ്ക്ക് അധോലോക ബന്ധമുണ്ടാകാമെന്ന് വേണു ബാലകൃഷ്ണൻ; ക്രുദ്ധനായി പിയേഴ്‌സൺ; വെള്ളാപ്പള്ളിയെ സംരക്ഷിക്കാതെ സ്വയം സുരക്ഷിതനായി വി വി രാജേഷ്; വിഎസിനെ താരമാക്കി മാതൃഭൂമിയുടെ രാത്രിചർച്ച

ഒറ്റദിവസം കൊണ്ട് രാഷ്ട്രീയമണ്ഡലമാകെ ഇളകിമറിഞ്ഞുകഴിഞ്ഞു. കേരളരാഷ്ട്രീയത്തിലെ എടുക്കാച്ചരക്കാകുമെന്ന് ഏവരും ഒരുപോലെ പ്രവചിച്ചിര...

അശ്ലീല സൈറ്റുകൾ തിരയുന്നതിൽ മുമ്പിൽ ഇന്ത്യക്കാർ തന്നെ; ഗൂഗിളിൽ പോൺ സൈറ്റുകൾക്കായി പരതുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ആറും ഇന്ത്യയിൽ നിന്ന്

പൂണെ: സദാചാരവും സംസ്‌കാരവുമൊക്കെ പറയുമെങ്കിലും ഗൂഗിളിൽ പോൺ സൈറ്റുകളിൽ ഏറ്റവുമധികം തിരയുന്നത് ഇന്ത്യക്കാരാണെന്നു കണ്ടെത്തൽ. ഗൂ...

മലയാള സിനിമാ ലോകത്തിന് ഒരു അനുഗൃഹിത ഗായിക കൂടി; 'കണ്ണാരം പൊത്തിപ്പൊത്തി' പാടി മലയാളി മനസുകളിൽ ചേക്കേറാൻ അപർണ എത്തുന്നു

കലോത്സവ വേദികളിൽ ചിലങ്കയണിഞ്ഞെത്തി പ്രേക്ഷകരുടെ മനസുകവർന്ന ഒരു നർത്തകി ഇപ്പോൾ സംഗീതാസ്വാദകരെയും തന്റെ ആരാധകരാക്കി മാറ്റുകയാണ്...

കാക്കിക്കുള്ളിലെ കലാപകാരികൾ

വെറും ലാത്തിയും തൂക്കി നടക്കുന്ന പൊലീസുകാരനെ കണ്ടു വളർന്ന നമ്മൾ ന്യൂയോർക്കിലെ സഭാ തോക്കു ധരിച്ച്, പെരുത്ത മനസിലുമുരട്ടി യുദ്ധ...

ശീതളപാനിയങ്ങൾ നമ്മുടെ വീട്ടിൽ നമുക്കായി നമ്മൾതന്നെ

വേനൽ ചൂടിനെ അകറ്റാനായി നാം ശീതളപാനീയങ്ങൾ വാങ്ങിക്കഴിക്കുന്നു, വീട്ടിൽ തയ്യാറാക്കുന്നു. എന്നാൽ എല്ലാക്കാലത്തും സർബത്തുകളും ജൂസ...

വെള്ളാപ്പള്ളിക്ക് വിവരം ഇല്ലെന്ന് ഫസൽ ഗഫൂർ: കറുപ്പും വെളുപ്പും

വെള്ളാപ്പള്ളിക്ക് വിവരം ഇല്ലെന്ന് ഫസൽ ഗഫൂർ വെള്ളാപ്പള്ളിക്ക് വിവരം ഇല്ലാതിരുന്നിട്ട് ഇത്രയും പറയുന്നു. വിവരം ഉണ്ടായിരുെന്നങ്...