1 aed = 16.92 inr 1 eur = 77.26 inr 1 gbp = 97.17 inr 1 kwd = 213.09 inr 1 sar = 16.56 inr 1 usd = 62.14 inr
Nov / 2014
28
Friday

വിദേശ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കുന്നതിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും മുഖ്യപങ്ക്; കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയത് ആസ്റ്റെൻ, നാഷനൽ, ട്രാവൻകൂർ ബിൽഡേഴ്‌സുകൾ; വെളുപ്പിക്കുപ്പെടുന്നത് കോടാനുകോടികൾ

മറുനാടൻ മലയാളി ബ്യൂറോ
November 28, 2014 | 02:33 pm

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നൂറ് ദിവസങ്ങൾക്കകം ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ...

ആൾദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ചെലവഴിച്ചത് 26 കോടി രൂപ; പത്ത് ദിവസം കൊണ്ട് രാംപാലിന്റെ ആയിരം കോടിയുടെ സാമ്രാജ്യം തകർന്നു

November 28 / 2014

ഹിസാർ: സ്വയം പ്രഖ്യാപിത ആൾദൈവം രാംപാലിന്റെ ആയിരം കോടിയുടെ സാമ്രാജ്യം തകർത്ത് അറസ്റ്റു ചെയ്യുന്നതിന് സർക്കാർ ചെലവിട്ടത് 26 കോടി രൂപ. വിവാദ സ്വാമിയെ അറസ്റ്റു ചെയ്യാനായി പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നിര...

'അഡ്ജസ്റ്റ്‌മെന്റി'ൽ കലങ്ങിയ എൽഡിഎഫിൽ നിന്നും മീൻ പിടിക്കാൻ യുഡിഎഫ്! ഒരു പ്രതിപക്ഷ എംഎൽഎ കൂടി യുഡിഎഫിലേക്ക് വരുമെന്ന് ബെന്നി ബഹനാൻ; ഉണ്ടയില്ലാ വെടിമാത്രമെന്ന് തോമസ് ചാണ്ടി

November 28 / 2014

കുവൈത്ത്: സർക്കാറിനെതിരായി എൽഡിഎഫ് നടത്തിയ സമരങ്ങൾ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്ന സിപിഐയുടെ ആരോപണങ്ങളെ തുടർന്ന് സിപിഐ-സിപിഐ(എം) പോര് മുറുകിയ ഇടതുമുന്നണിയുടെ കുളത്തിൽ നിന്നും മീൻ പിടിക്കാൻ ഒരു...

മാദ്ധ്യമ പ്രശസ്തിക്കായി വീമ്പു പറയുന്ന ഋഷിരാജ് സിങ് സിവിൽ സർവ്വീസിന്റെ അന്തസ്സ് ഇടിക്കുന്നു; മറ്റൊരു ദുഷ്ടത അവതരിക്കും മുമ്പ് നിയന്ത്രണം ഏർപ്പെടുത്തണം; സിങ്കത്തിനെതിരായ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

November 28 / 2014

തിരുവനന്തപുരം: അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഏത് പദവി ഏറ്റെടുത്താലും ചില വമ്പന്മാരുടെ ഉറക്കം കെടും. സിബിഐയിൽ ഡെപ്യൂട്ടേഷന് പോയപ്പോൾ മ്ാത്രമാണ് ചിലർക്ക് ...

വിധിക്ക് മുന്നിൽ തോൽക്കാൻ വിജേഷിന് മനസ്സില്ല! വീഗാലാൻഡിൽ നിന്നും വീണ് ശരീരം തളർന്ന വിജേഷ് വിജയൻ ഗുരുവായൂരപ്പന്റെ മുന്നിൽ മനംനിറഞ്ഞ് പാടി; നിറഞ്ഞ കൈയടികളോട് സദസ്സ്

November 28 / 2014

ഗുരുവായൂർ: വിജേഷ് വിജയനെ സൈബർലോകം ഇനിയും മറന്നിട്ടില്ലല്ലോ..? എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് സമരം തെറിപറഞ്ഞ് പൊളിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകിയപ്പോൾ ...

ഒടുവിൽ അതും സംഭവിച്ചു! മദ്യനയത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ്; ബാറുകൾ പൂട്ടിയത് ടൂറിസത്തെ ബാധിക്കും; ഹൗസ് ബോട്ടുടമകളുടെ വായ്പയ്ക്ക് മൊറൊട്ടോറിയം വേണമെന്ന് ആവശ്യം

November 28 / 2014

തിരുവനന്തപുരം: മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പ്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമർപ്പിച്ച നിവേദനത്തിലാണ് മദ്യനയം തിരിച്ചടിയാകുമെ...

കോടതിയെ പഴിചാരി കരിമണൽ മാഫിയക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതി കൊടുക്കാൻ സർക്കാർ; അപ്പീൽ വൈകിപ്പിച്ച് കോടതിയുടെ ശാസന കേട്ടത് മനപ്പൂർവ്വം; വിജയിക്കുന്നത് കരിമണൽ കർത്തയുടെ തന്ത്രങ്ങൾ

November 28 / 2014

കൊച്ചി: കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയേയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നിശ്ചിത കാലയളവിനുള്ളിൽ അപ്പീൽ നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തി. ഇതോടെ അപ്പീൽ പോലും പരിഗണിക്കാതെ ഹൈക്കോടതി ഡിവി...

Latest News

ഇവിസ സൗകര്യം ഏർപ്പെടുത്തിയ ഒമ്പത് എയർപോർട്ടുകളിൽ കൊച്ചിയും തിരുവനന്തപുരവും; 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി വിസക്ക് വേണ്ടി കാത്തു നിൽക്കേണ്ട; കേരള ടൂറിസത്തിന് വൻ കുതിപ്പിന് കളമൊരുങ്ങുന്നു

Friday / November 28 / 2014

'ഇന്ത്യ സാംസ്‌കാരിക സമ്പന്നമായ രാജ്യമൊക്കെത്തന്നെ.. അവിടെ കണ്ടാസ്വദിക്കാൻ ധാരാളം ഡെസ്റ്റിനേഷൻസും ഉണ്ട്... എന്നാൽ അവിടെക്കുള്ള വിസ കിട്ടാനൊക്കെ പാടല്ലേ...?'. ഇത്തരത്തിൽ ഇനിയൊരു വിദേശവിനോദ സഞ്ചാരിക്കും നിരാശപ്പെടേണ്ടി വരില്ലെന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.  ടൂറിസം മേഖലയ്ക്ക് കുതിപ്പേകിക്കൊണ്ട് സർക്കാർ ഇന്നലെ ഓൺലൈൻ വിസ സൗകര്യം ലോഞ്ച് ചെയ്തു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ, ഇസ്രയേൽ, ജർമനി, സിംഗപ്പൂർ എന്നിവയടക്കമുള്ള 43 രാജ്യക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതുപ്രകാരം ഇവിടങ്ങ...

ബോറടി മാറ്റാൻ ജർമ്മനിയിലെ നഴ്‌സ് വിഷം കുത്തിവച്ച് കൊന്നത് 150 രോഗികളെ; വിശ്വസിക്കാനാവാതെ ലോകം

Friday / November 28 / 2014

ജർമ്മനിയിൽ 150 രോഗികളെ കൊലപ്പെടുത്തിയെന്ന് സംശയിക്കപ്പെടുന്ന നഴ്‌സ് ഇതു ചെയ്തത് താൻ ബോറടിച്ചിരുന്നതിനാലാണെന്ന് പറഞ്ഞതായി പൊലീസ്. മാരകമായ മരുന്ന് കുത്തിവച്ച് മൂന്ന് രോഗികളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ......

അട്ടപ്പാടിയിൽ രണ്ടര വയസുകാരിയെ അച്ഛൻ 80,000 രൂപക്ക് വിറ്റെന്ന് അമ്മയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Friday / November 28 / 2014

അട്ടപ്പാടി: പട്ടിണി മരണവാർത്തകൾ പുറത്തുവരുന്ന അട്ടപ്പാടിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി. രണ്ടരവയസുകാരിയെ പിതാവ് പണത്തിന് വിറ്റുവെന്നതാണ് പുറത്തുവന്ന വാർത്ത. അട്ടപ്പാടിയിലെ വണ്ണാന്തറ ഊരിൽ ആദിവാസി വിഭാഗത്തിലെ രണ്ടര വയസ്സുകാരിയെ അച്ഛനും ഇടനിലക്കാരനും ചേർന്നു 80,000 രൂപയ്ക്കു വിറ്റുവെന്നാണ് അണ്മ പൊലീസ് സ്‌റ്റേഷനിൽ നൽകിയത്. അമ്മയുടെ പരാതിയിൽ ഷോളയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോളയൂർ വണ്ണാന്തറ ആദിവാസി ഊരിലെ തുളസിയുടെ മകളെ തൃപ്പൂണിത്തുറ സ്വദേശികൾക്കു വിറ്റുവെന്നാണു കേസ്. തുളസിയു...

ഐസിസിൽ ചേരാൻ പോയ നാല് യുവാക്കളിൽ ഒരാൾ ഇന്ത്യയിൽ തിരിച്ചെത്തി; തുർക്കിയിൽ നിന്നും തിരിച്ചെത്തിയ യുവാവിനെ മുംബൈയിൽ ചോദ്യം ചെയ്യുന്നു

Friday / November 28 / 2014

ന്യൂഡൽഹി: ഐസിസ് തീവ്രവാദി ഗ്രൂപ്പിൽ ആകൃഷ്ണനായി സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയ നാല് യുവാക്കളിൽ ഒരാൾ തിരിച്ചെത്തി. കല്യാൺ സ്വദേശി ആരിഫ് മജീദാണ് ഇന്ത്യയിൽ തിരിച്ചെത്തി. തുർക്കിയിൽ നിന്ന് ഇന്നു രാവിലെയാ...

ഓപ്പറേഷൻ കുബേര കൂടുതൽ ശക്തമാക്കും; ഒത്തുതീർപ്പിന് ശ്രമിക്കുന്ന പൊലീസുകാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി

Friday / November 28 / 2014

തിരുവനന്തപുരം: വിജിലൻസിന് കാര്യക്ഷമമാക്കുന്നതിനൊപ്പം തന്നെ ഓപ്പറേഷൻ കുബേര കൂടുതൽ ശക്തമാക്കാനും ആഭ്യന്തരമന്ത്രി രമേശ ചെന്നിത്തലയുടെ നീക്കം. ഓപ്പറേഷൻ കുബേരയുടെ ഒരു ഘട്ടം പൂർത്തിയായ ശേഷവും പരാതി ഉയരുന്ന ...

മദ്യനയം വിനോദ സഞ്ചാര മേഖലയ്ക്ക് തരിച്ചടിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; തന്നോട് ചോദിക്കാതെ വാർത്ത നൽകിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

Friday / November 28 / 2014

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയം വിനോദ സഞ്ചാര മേഖലയ്ക്ക് തരിച്ചടിയാകുമെന്ന വിധത്തിൽ താൻ അഭിപ്രായപ്പെട്ടെന്ന വാർത്തയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിഷേധിച്ചു. ഈ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണ...

വ്യോമയാന ഡയറക്ടർ ജനറലായിരിക്കേ ഭരത് ഭൂഷൺ പദവി ദുരുപയോഗം ചെയ്തു; ആരോപണവുമായി തെഹൽക്ക

Friday / November 28 / 2014

ന്യൂഡൽഹി: കേരള ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണനെതിരെ ആരോപണവുമായി തെഹൽക്ക രംഗതതെത്തി. കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറൽ ആയിരിക്കേ ഭരത് ഭൂഷൺ ജെറ്റ് എയർവേസിൽ നിന്നും യാത്രാ ആനുകൂല്യം കൈപ്പറ്റിയെന്നാണ് തെഹൽക്...

തന്റെ ആരോഗ്യസ്ഥിതയിൽ ആശങ്കവേണ്ടെന്ന് പെലെയുടെ എഫ്ബി പോസ്റ്റ്; തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയത് സന്ദർശകരെ ഒഴിവാക്കാനെന്ന് സൂചന

Friday / November 28 / 2014

സാവോപോളോ: ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുന്നു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് എതാനും ദിവസങ്ങളായി സാവോ പോളോയിലെ ആശുപത്രിയിൽ കഴിയുന്ന താൻ സുഖം പ്രാപിക്കുകയാണെന്ന് പെലെ തന്നെയാണ് തന്റെ ട്വിറ്റർ പോസ്റ്റിൽ കുറിച്ചത്. മൂത്രാശയ സംബന്ധമായ രോഗത്തെത്തുടർന്ന് പെലെ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. തന്നെ നേരത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽതന്നെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റുക...

വിജിലൻസ് നടപടികൾ ഇഴയുന്നു; സ്വത്ത് കണ്ടു കെട്ടാൻ നടപടി തുടങ്ങില്ല; അറസ്റ്റ് ചെയ്യാനും അനുമതി കൊടുത്തില്ല; ഒത്തു തീർപ്പ് ചർച്ചകളും സജീവം; സൂരജിന്റെ സരിതാ സ്റ്റൈൽ ഭീഷണിയിൽ വാ പൊത്തി സർക്കാർ

Friday / November 28 / 2014

തിരു: മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ചുള്ള വിജിലൻസ് അന്വേഷണം ഇഴയുന്നു. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലാണ് ഇതിന് കാരണം. സൂരജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനും രാഷ്ട്രീയ നേതൃത്വം അനുമതി നൽകിയില്ല. സൂരജിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയുടുക്കുന്നതും നടന്നില്ല. ഇതോടെ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിൽ സൂരജിനെതിരായ സിബിഐ നീക്കത്തെ തടസ്സപ്പെടുത്താനായിരുന്നു വിജിലൻസ് നടപടിയെന്ന ഗൂഡോലോചന തിയറിയും പ്രസക്തമാവുകയാണ്. 50 കോടിയിലേറെ രൂപയുടെ അനധികൃതസമ്പാദ്യ...

രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് വേണോ..? ഒന്നര ലക്ഷത്തിന് ബസ് വാങ്ങണോ? എങ്കിൽ വൈകാതെ ഡൽഹിക്ക് വണ്ടി കയറുക; ഗ്രീൻ ട്രിബ്യൂണൽ വിധി സെക്കൻഡ് ഹാൻഡ് കാർ വിപണിയുടെ നടുവൊടിച്ചു

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ...? എന്നാൽ ഉടൻ തന്നെ ഡൽഹിക്ക് ട്രെയിൻ കയറുക. ഇതിനായി വിമാനത്തിൽ പോയാലും നഷ്ടം സ...

മഹാനായ കെ രാധാകൃഷ്ണനൊപ്പം ചുംബന വീരൻ രാഹുൽ പശുപാലനും! മനോരമ ന്യൂസ് മേക്കർ ലിസ്റ്റിനെതിരെ സോഷ്യൽ നെറ്റ്‌വർക്കിൽ പ്രതിഷേധം; രാധാകൃഷ്ണനോട് പിന്മാറാൻ ആവശ്യപ്പെട്ട് ഐഎസ്ആർഒക്ക് പരാതി

തിരുവനന്തപുരം: വർഷാവസാനം വാർത്തകൾ സൃഷ്ടിച്ച താരങ്ങളെയും വ്യക്തികളെയും തേടി മലയാളത്തിലെ വാർത്താചാനലുകൾ പരിപാടി സംഘടിപ്പിക്കാറു...

വൈദികനെ ഫാദർ എന്ന് വിളിക്കുന്നത് നിരോധിച്ച വിഎച്ച്പി സാന്താക്ലോസിനെതിരെയും രംഗത്ത്; വഴങ്ങാതെ ക്രൈസ്തവ സഭയും; വിവാദം വിദേശ മാദ്ധ്യമങ്ങളും വാർത്തയാക്കി

ബസ്തർ : ചത്തീസ്ഗഡിലെ ബസ്തറിൽ ക്രൈസ്തവ സഭകൾ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പുതിയ ആവശ്യവുമായി രംഗത്ത്. മതപരിപാടികൾക്കായി സ്‌ക്കൂൾ ബസുകൾ ഉപയോഗിക്......

മനുഷ്യരുടെ ശരാശരി ആയുസ് 120 വർഷമായി ഉയരുമോ? പ്രായമാകുന്ന പ്രക്രിയയെ വൈകിപ്പിക്കുന്ന മരുന്ന് കണ്ടെത്തി റഷ്യ

പ്രായമേറി വരുന്നത് ആർക്കും അത്ര സുഖിക്കാത്ത ഒരു കാര്യമാണ്. നിത്യയൗവ്വനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇവർക്ക് ഒരു സന്തോഷ വാർത...

അഡ്ജസ്റ്റ്‌മെന്റുകളിലൂടെ അടി തെറ്റി വീഴുന്ന മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും! 'തല്ലരുത് അമ്മാവാ നന്നാവില്ല' എന്ന നിലപാട് മാറ്റി, പുതിയ കാലത്തിന്റെ ഉൾവിളി ശ്രവിക്കു.

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ നിന്ന ഒരു തലക്കെട്ട് ആണ് 'അഡ്ജസ്റ്റ്‌മെന്റ് സമരം'. ഈയ്യിടെ ഇടതുപക്ഷം നടത്തിയ സമരങ്ങളെ പറ്റി, അഡ്ജ...

ഏത് സ്മാർട്ട് ഫോണിലും ഡൗൺലോഡ് ചെയ്യാതെ ഇനി അനായാസ വായന; വാർത്തകൾ ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും കമ്പ്യൂട്ടർ തുറക്കേണ്ട; മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ തരംഗമാകുന്നു

മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ ഇറങ്ങി. കമ്പ്യൂട്ടറിൽ മറുനാടൻ കാണുന്നതിൽ നിന്നും തികച...

ഒരു വാർഡിൽപോലും ഒറ്റയ്ക്ക് ജയിക്കാനുള്ള അംഗബലമില്ല; കാര്യപ്രാപ്തിയുള്ള നേതാക്കളില്ല, ഫണ്ടില്ല, നയമില്ല, പരിപാടിയുമില്ല; ഈ സിപിഐയുടെ ഹുങ്ക് മലയാളിക്ക് സഹിക്കാൻ പറ്റുമോ?

കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും നാണവും മാനവുമില്ലാത്ത രാഷ്ട്രീയ നേതാവാരാണ്? പാർട്ടിയേതാണ്? ഈയിടെ റെസിഡൻസ് അസോസിയേഷന്റെ ഒരു വിനോ...

സ്വാദിഷ്ടമായ ആലു പറാത്ത ഉണ്ടാക്കുന്നതെങ്ങനെ?

അലു പറാത്ത (ഉരുളക്കിഴങ്ങ് പറോട്ട) 6 എണ്ണം ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഗോതമ്പ് മാവ് - 1 1/2 കപ്പ് എണ്ണ/നെയ്യ് - 1 ടേബിൾ...

സലിംരാജിനു വ്യാജരേഖയുടെ പിൻബലത്തിൽ ഭൂമി നൽകിയതിനു പിന്നിൽ ടി ഒ സൂരജ്; നടപടിയെടുക്കാൻ കോടതി പറഞ്ഞിട്ടും അനങ്ങാതിരുന്ന സർക്കാർ ഇപ്പോൾ റെയ്ഡു നടത്തിയത് എന്തിന്?

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസും ടി ഒ സൂരജിനെ വിജിലൻസ് റെയ്ഡിൽ കുടുക്കിയതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഏതാനും ദിവസങ...

കൊച്ചിയിലെ പെട്ടിക്കടക്കാരൻ ഇതുവരെ സന്ദർശിച്ചത് 16 വിദേശ രാജ്യങ്ങൾ; എല്ലാം മാടക്കടയിലെ വരുമാനം കൊണ്ട്; വിജയൻ ജീവിതം ആസ്വദിക്കുന്നത് കണ്ട് നമുക്ക് അസൂയപ്പെടാം

കൊച്ചി: മഞ്ജു വാര്യർ നായികയായ സൂപ്പർഹിറ്റ് മലയാള ചിത്രത്തിലെ കഥാപാത്രം നിരുപമ രാജീവിന് പ്രോത്സാഹിപ്പിക്കാൻ വിനയ് ഫോർട്ട് അവത...

കിസ് ഓഫ് ലവ് വിവാദത്തിനു മറുപടിയായി 'കിസ് കാ പ്രോബ്ലം ഹെ'; ചർച്ചാവിഷയമായി പുതിയ യൂട്യൂബ് വീഡിയോ

പൊതുനിരത്തിൽ തുപ്പാനും മാലിന്യങ്ങൾ വലിച്ചെറിയാനും എന്തിന് മൂത്രമൊഴിക്കാൻ പോലും ആർക്കും മടിയില്ല. എന്നാൽ, ഒരാണും പെണ്ണും പൊതുന...

ഇഷ്ടങ്ങളുടെ കാര്യത്തിൽ അപ്പനെ കടത്തിവെട്ടി മകൻ; ഒന്നരക്കോടിയുടെ ബിഎംഡബ്ല്യൂ ഐ 8 സ്വന്തമാക്കി ദുൽഖർ സൽമാൻ

കൂളിങ് ഗ്ലാസുകളും ആഢംബര കാറുകളും മമ്മൂട്ടിക്ക് എന്നും ഒരു വീക്ക്‌നസാണ്. ഇക്കാര്യ മലയാള സിനിമയിൽ എല്ലാവർക്കും അറിയാവുന്ന കാര്യ...

രൂപാന്തരത്തിന്റെ നാളുകളും ഈ ആഴ്ചയും

കഴിഞ്ഞ ആഴ്ച ഞാൻ എന്റെ ടീച്ചർ ശ്രീമതി കാരൻ എം വൈറ്റിനോട് ശനിയുടെ നീക്കത്തെയും, അതിന്റെ സാധ്യതകളെ കുറിച്ചും വളരെ ആഴത്തിലുള്ള ചർ...

ആത്മാവിന്റെ അധോലോകങ്ങൾ

അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജ...