Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്‌സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
April 16, 2024 | 01:06 pm

തൃശ്ശൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും പൊള്ളിക്കുന്നുണ്ട്. മകൾ വീണ വിജയനെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോൾ പതിവുപോലെ മുഖ്യമന്ത്രി രോഷത്തെടെ പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾ എത്തിയതോടെ മൈക്ക് ഓഫ് ചെയ്തു മടങ്ങുകയായിരുന്നു പിണറായി. ഇന്ന് തൃശ്ശൂരിൽ വാർത്താസമ്മേളനം നടത്തവേയാണ് പിണറായി കോപിഷ്ടനായത്. മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമെന്നോ നോട്ടീസ് നൽകുമെന്നോ ചോദ്യം ചെയ്യുമെന്നോ തോന്നലുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് പിണറായി രോഷത്ത...


Videos

1 / 10 videos
  1. മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. I kothamangalam
    16 Apr 1:24 PM
  2. ഇറാനെ തത്ക്കാലം ഒഴിവാക്കി ഭീകരസംഘടനകളെ തകര്‍ക്കാന്‍ ഇസ്രയേല്‍ I israel Hezbollah
    16 Apr 1:12 PM
  3. വീണ്ടും ആരോപണവുമായി കെ എം ഷാജി I km shaji news
    16 Apr 12:44 PM
  4. ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ് I ED notice to sasidharan karta
    16 Apr 12:24 PM
  5. സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ രക്ഷയുണ്ടാകില്ലെന്ന് ആവര്‍ത്തിച്ചു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍.
    16 Apr 12:09 PM
  6. തൃശൂരില്‍ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും I cpim thrissur
    16 Apr 11:51 AM
  7. അലക്സും കവിതയും വയോധികയും വീട്ടില്‍ എത്തിയത് ഇഎസ്‌ഐ ജീവനക്കാര്‍ ചമഞ്ഞ് I alex kavitha
    16 Apr 11:41 AM
  8. സിദ്ധാര്‍ത്ഥന്റെ മരണം..അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തിയില്ലെന്ന് ഡിജിപി I DGP
    16 Apr 11:17 AM
  9. സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു I ernakulam
    16 Apr 10:51 AM
  10. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി I iranian missile in isreal
    16 Apr 10:30 AM

EXPATRIATE+

INVESTIGATION+

INVESTIGATION+

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

Tuesday / April 16 / 2024

തൊടുപുഴ: ഇടുക്കി അടിമാലിയിൽ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിത സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്‌സും കവിതയും. ഇവരാണ് ഇപ്പോൾ കൊലപാതക കേസിൽ പ്രതികളായിരിക്കുന്നത്. കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ താൽകാലിക ഡ്രൈവറായിരുന്ന അലക്സിനെ ഇഎസ്ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടർന്ന് ഇരുവരും തങ്ങളുടെ കുടു...

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദ്ദേശം; ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്ന് ഇൻകംടാക്‌സിന് വിശദീകരണം നൽകി തൃശ്ശൂർ ജില്ലാ സെക്രട്ടറി

Tuesday / April 16 / 2024

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂല...

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സ...

കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും

Tuesday / April 16 / 2024

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം ക...

സൽമാൻ ഖാന്റെ വീടിനുനേരെ വെടിവച്ച രണ്ടുപേരെ ഗുജറാത്തിൽ നിന്ന് പിടികൂടിയെന്ന് പൊലീസ്; പിടിയിലായത് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ പെട്ടവർ; പ്രതികൾ ഉപയോഗി ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു; ആക്രമണത്തിന് ഉപയോഗിച്ചത് വിദേശനിർമ്മിത തോക്ക്

Tuesday / April 16 / 2024

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ പെട്ട രണ്ട് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചാണ നടന്റെ വീട് ആക്രമിച്ച രണ്ട് പേരെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്...

SPECIAL REPORT+

FOREIGN AFFAIRS+

JUDICIAL+

News+

ഗാനമേളയ്ക്കിടെ സംഘർഷം; യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോൾ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതിൽ ഗോകുൽ (27), വാഴമുട്ടം ഈസ...

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയി...

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുട...

പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 58കാരന്റെ കുടലിന് മൂന്നിടത്ത് പരിക്ക്

Tuesday / April 16 / 2024

അടൂർ: പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജ(58)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30-ന് പെരിങ്ങനാട് പുത്തൻചന്തയിലെ സ്വന്തം കൃഷിയിടത്തിൽവച്ചാണ് സ...

കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക...

News+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും പിഴയും

Tuesday / April 16 / 2024

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷത്തെ തടവിനും 65,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. ഉളിയത്തടുക്ക എസ്‌പി. നഗറിലെ അബ്ബാസിനാണ് (63) കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണം. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണിതീരാത്ത കെട്ടിടത്തിലെത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കാസർകോട് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ...

ചക്രവാതച്ചുഴി; വ്യാഴാഴ്ച മുതൽ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Tuesday / April 16 / 2024

തിരുവനന്തപുരം: വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാന്നാർ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക...

സംസ്ഥാനത്ത് കാലവർഷം കനക്കും; ഇത്തവണ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയെന്നു പ്രവചനം

Tuesday / April 16 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം കനക്കും. കേരളം ഉൾപ്പെടെ ഇന്ത്യയുടെ 80 ശതമാനത്തോളം പ്രദേശങ്ങളിലും ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്...

ഒഡിഷയിൽ ബസ് ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 38 പേർക്ക് പരിക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ഒഡിഷയിൽ ഫ്ളൈ ഓവറിൽനിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. കട്ടക്കിൽനിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറിൽനിന്ന്...

യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / April 16 / 2024

തൊടുപുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ...

Cinema+

മോഹൻലാൽ ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്തവൾ എന്ന് മുദ്രകുത്തി; സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി; ഒരു തമിഴ് നിർമ്മാതാവ് എന്നെ കാണാൻ പോലും തയാറായില്ല: വിദ്യാ ബാലൻ പറയുന്നു

Tuesday / April 16 / 2024

മുംബൈ: സിനിമയുടെ കരിയറിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. ഇതേക്കുറിച്ച് അവർ പലതവണ തുറന്നു പറഞ്ഞിട്ടുണട്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് അവർ. തുടക്കകാലത്തെ ചിത്രങ്ങൾ പാതിവഴിയിൽ നിന്ന് പോയതോടെ ഭാഗ്യമില്ലാത്ത നടിയെന്ന് മുദ്രകുത്തപ്പെട്ടുവെന്നും പല നിർമ്മാതാക്കളും ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും വിദ്യ ബാലൻ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു. 'മോഹൻലാൽ നായകനായതുൾപ്പെടെ രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങി പോയി. അങ്ങനെ സിനിമയിൽ ഭാ്യമില...

ഇത് ദൈവികമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്ന്; ദലൈലാമയെ സന്ദർശിച്ച് കങ്കണ റണാവത്ത്

Tuesday / April 16 / 2024

മാണ്ഡി: മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ ജയ്‌റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദർശനം. ദ...

അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബഫോട്ടോ പങ്കുവെച്ച് ശാലിനി; അജിത്ത് എവിടെയെന്ന് ആരാധകർ

Tuesday / April 16 / 2024

ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡി...

24 മണിക്കൂറിൽ 2.41 കോടി കാഴ്ചക്കാർ; 'അറബിക്കുത്തിനെ' തെറിപ്പിച്ച് 'വിസിൽ പോട്'; സൈബറിടത്തിൽ രാജാവായി ദളപതി വിജയ്

Tuesday / April 16 / 2024

ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലെ ഗാനം വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. സൈബറിടത്തിൽ ഇപ്പ...

'അയാൾ എന്നെ വിളിച്ച് എന്റെ സിനിമകളുടെ റിലീസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടു; മാർക്ക് ആന്റണിയുടെ റിലീസിനിടെ സമ്മർദ്ദം നേരിട്ടു'; ഉദയനിധി സ്ഥാപിച്ച നിർമ്മാണ കമ്പനിക്കെതിരെ തുറന്നടിച്ച് വിശാൽ

Tuesday / April 16 / 2024

ചെന്നൈ: റെഡ് ജയന്റ് മൂവീസ് തങ്ങളുടെ ചിത്രങ്ങൾക്ക് മാത്രം നേട്ടമുണ്ടാക്കാൻ തീയറ്റർ റിലീസുകളിൽ അടക്കം കൃത്രിമം കാണിക്കുന്നുവെന്ന് തുറന്നടിച്ച് നടൻ വിശാൽ. നടനും, സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സ്...

News+

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

Monday / April 15 / 2024

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മെഴുക് രൂപത്തിലാക്കിയും അസംസ്‌കൃത വസ്തുക്കളിലാക്കിയും സ്വർണ്ണക്കട്ടികളാക്കിയും കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഏകദേശം 10.2 കിലോ സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. ശരീരത്തിലൊളിപ്പിച്ചും ബാഗേജിലാക്കിയുമാണ് പ്രതികൾ സ്വർണം കടത്താൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് നെയ്റോബിൽ നിന്ന് മുംബൈയിലേക്കെത്തിയ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തിരുന്നു...

ലോട്ടറി കടയുടെ മറവിൽ അനധികൃത ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Monday / April 15 / 2024

കൂറ്റനാട്: ലോട്ടറി കടയുടെ മറവിൽ ഒറ്റക്കനമ്പർ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തളി സ്വദേശി ഉണ്ണികൃഷ്ണനെ (44) ആണ് ചാലിശ്ശേരി എസ്‌ഐ വി.ആർ റനീഷും സംഘവും അറസ്റ്റ് ചെയ്തത...

രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തടഞ്ഞ് തമിഴ്‌നാട് പൊലീസ്; രൂക്ഷമായ വാക്കേറ്റം; തമിഴ്‌നാട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകി

Monday / April 15 / 2024

ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നീലഗിരിയിലെത്തിയ എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണനെയും ടി.സിദ്ദിഖിനെയും തമിഴ്‌നാട് പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. രാവിലെയാണു മൈസൂരുവിൽനിന്നു ഹെലികോപ്റ്ററ...

തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനയിൽ പ്രശ്‌നമില്ല; രാഹുലിന്റേതു മാത്രമല്ല, മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്റർ പരിശോധിക്കണമെന്ന് ജയറാം രമേശ്

Monday / April 15 / 2024

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വ...

News+

അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തി; കുറ്റം നിഷേധിച്ച് പ്രതി; കേസ് വീണ്ടും മെയ് രണ്ടിന് പരിഗണിക്കും

Monday / April 15 / 2024

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കോടതി കുറ്റം ചുമത്തിയത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രനാണ് (38) കേസിലെ ഏക പ്രതി. കുറ്റപത്ര പ്രകാരം കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവുനശിപ്പിക്ക...

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകും; കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് രമേശ് ചെന്നിത്തല

Monday / April 15 / 2024

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും...

പാസഞ്ചർ ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവം; സീറ്റിന് സമീപം ദ്വാരം കണ്ടെത്തിയതായി റിപ്പോർട്ട്

Monday / April 15 / 2024

കോട്ടയം: ഗുരുവായൂർ മധുര പാസഞ്ചറിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവത്തിൽ കോച്ചിൽ ദ്വാരം കണ്ടെത്തിയതായി യാത്രക്കാർ അധികൃതരെ അറിയിച്ചു. കടിയേറ്റ യാത്രക്കാരൻ ഇരുന്നിരുന്ന സീറ്റിന് സമീപമാണു ദ്വാരം കണ്ടെത്തി...

ജമ്മു കശ്മീരിൽ പരിശോധന; നാലു കോടിയിലധികം രൂപ വിലമതിക്കുന്ന കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

Monday / April 15 / 2024

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ച...

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ...

News+

കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്തു

Monday / April 15 / 2024

പത്തനംതിട്ട: കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസിയർ വിൻസന്റ് രാജിനെയാണ് ഒരു സംഘം ആക്രമികൾ ഓഫീസിൽ കയറി മർദ്ദിച്ചത്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനഃസ്ഥാപിക്കാത്തത് ചോദ്യം ചെയ്തായിരുന്നു പ്രതികൾ മർദ്ദിച്ചത്.കറണ്ട് വരാത്തതിന്റെ തുടർന്ന് നാട്ടുകാർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചിരുന്നു. എന്നാൽ രണ്ടാം ദിവസമായതോടെ ഉദ്യോഗസ്ഥർ ഫോൺ എടുക്കാതെയായി. ഇത് അക്രമി സംഘത്തിന് പ്രകോപ...

നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി. മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ 5.30ന് ഇതുവഴി കടന്നുപോയ പാൽ വിൽപനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി ക...

ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും കെജ്രിവാൾ ജയിലിൽ തുടരും; ഡൽഹി മുഖ്യമന്ത്രിയുടെ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇഡിക്ക് കോടതിയുടെ നോട്ടീസ്; കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

Monday / April 15 / 2024

 ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ കഴിയേണ്ടി വരും. മദ്യനയ കേസിൽ കെജ്രിവാളിന്റെ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി ...

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Monday / April 15 / 2024

ജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. 55 കാരിയായ നീലം ഗോയൽ, മകൻ അഷുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ(58), മകൻ ഹാർദിക് ബിന്...

വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു

Monday / April 15 / 2024

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. കുന്നത്തുകാൽ ചാവടി പുളിയറത്തല വിജയൻ - കല ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോൾ...

News+

രാത്രി പത്തിന് ശേഷമുള്ള പ്രചാരണം പൊലീസ് തടഞ്ഞു; പ്രതിഷേധിച്ച് അണ്ണാമലൈ, റോഡ് ഉപരോധം; കേസെടുത്തു പൊലീസ്

Monday / April 15 / 2024

കോയമ്പത്തൂർ: രാത്രി 10 മണിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ കെ അണ്ണമലയും കോയമ്പത്തൂർ പൊലീസും തമ്മിൽ തർക്കം. തർക്കത്തിന് ഒടുവിൽ കേസെടുത്തു പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയ പരിധിക്ക് ശേഷം പ്രചാരണം അനുവദിക്കില്ലെന്ന് പൊലീസ് കടുത്ത നിലപാടെടുത്തതാണ് അണ്ണാമലൈയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസവും 10 മണിക്ക് ശേഷമുള്ള പ്രചരണത്തിന് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രി സുളൂരിന് സമീപം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് പൊലീസ് തടഞ്ഞത്. രാത്രി പത്തരയോടെ ചിന്താമണി പുതൂ...

കന്നഡ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി

Monday / April 15 / 2024

ബംഗലൂരു: കന്നഡ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടിൽ മരിച്ച നിലയിൽ. ഉടൻ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത...

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; സിബിഐ. കസ്റ്റഡിയല്ല, ബിജെപി. കസ്റ്റഡിയെന്ന് കവിത

Monday / April 15 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായ ശേഷമാണ് ഡൽഹി റൗസ് അവന്യൂ കോടതിയുടെ നടപ...

ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

Monday / April 15 / 2024

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാർത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ട...

പാലക്കാട് റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി; വാഹനം ഇടിച്ച് പരുക്കേറ്റതെന്ന് സംശയം

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു പരുക്കേറ്റതാണെന്നാണ് സംശയം.  ...

News+

പത്തനംതിട്ട അട്ടത്തോടിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു; മദ്യപിച്ചെത്തിയ ഭർത്താവുമായുള്ള തർക്കത്തിനിടെ കമ്പി വടിക്ക് തലയ്ക്കടിച്ച് ഭാര്യ ശാന്ത: കസ്റ്റഡിയിലെടുത്ത് പൊലീസ്

Monday / April 15 / 2024

സീതത്തോട്: പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്‌നാകരൻ (57) ആണ് ഭാര്യയുടെ അടിയേറ്റ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു. പരുക്കേറ്റ രത്‌നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു....

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

Monday / April 15 / 2024

ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായേക്കും: ദൂരക്കാഴ്ച കുറയുമെന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്താനും നിർദ്ദേശം

Monday / April 15 / 2024

അബുദാബി: ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാ...

വീടിന് മുന്നിൽ നിന്ന വളർത്തു നായയെ ആക്രമിച്ചു; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് നേരെ അസഭ്യവർഷവും ഭീഷണിയും: പ്രതിക്കായി തിരച്ചിൽ

Monday / April 15 / 2024

തിരുവനന്തപുരം: വീടിനു മുന്നിൽ നിന്ന വളർത്തു നായയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്. ഒളിവിൽ പോയ പ്രതികളക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കാട്ടായിക്കോണത്താണ് ...

വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനെന്ന് പറഞ്ഞു; പക്ഷേ കോൾ പെട്ടെന്ന് കട്ടായി; വീട്ടുകാരെ ഫോൺ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ള ധനേഷ്: എവിടെ നിന്നാണ് വിളിച്ചതെന്ന് അറിയില്ലെന്നും കുടുംബം

Monday / April 15 / 2024

കൽപറ്റ: ഇറാന്റെ പിടിയിലായ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലുള്ള വയനാട് സ്വദേശി ധനേഷ് ഇന്നലെ വീട്ടിലേക്ക് വിളിച്ചതായി കുടുംബം. വീട്ടിലേക്കു വിളിച്ച ധനേഷ് താൻ സുരക്ഷിതനാണെന്നു പറഞ്ഞെന്നും എന്നാൽ കോൾ പെട്ട...

News+

വിവാഹേതര ബന്ധം; രാജസ്ഥാനിൽ യുവതിയെ അർദ്ധ നഗ്‌നയാക്കി പരേഡ് ചെയ്യിച്ചു; ആൾക്കൂട്ടത്തിന്റെ അതിക്രമത്തിൽ പൊലീസ് കേസ്

Sunday / April 14 / 2024

ജയ്പൂർ: വിവാഹേതര ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ യുവതിയെ അർദ്ധ നഗ്‌നയാക്കി പരേഡ് ചെയ്യിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന വ്യക്തിയുടെ ഭാര്യയും കുടുംബവും ചേർന്നാണ് ആൾക്കൂട്ട വിചാരണ നടത്തിയത്. ബാർമർ ജില്ലയിലെ സർവാദി ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അർധ നഗ്‌നയായ യുവതിയെ മുടിയിൽ പിടിച്ച് തെരുവിൽ വലിച്ചിഴക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്. സംഭവത്തിൽ പത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതാ...

വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

Sunday / April 14 / 2024

കൽപറ്റ: വയനാട്ടിൽ കാർ മരത്തിലിടിച്ച അപകടത്തിൽ ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഫിൽസ(12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം ഗവ. ഹൈസ്‌ക...

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച; 350 പവൻ സ്വർണം കവർന്നു; ഡിവിആറും മോഷ്ടിച്ചു

Sunday / April 14 / 2024

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്. ഇന്നലെയാണ് കവർച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന...

പൊതുകിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽമന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Sunday / April 14 / 2024

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുഴൽ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരേഷിനെ പുറത്തെടുത്തെങ്കിലും ...

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് പി. ബാലചന്ദ്രകുമാർ; നീതി ലഭിക്കും വരെ പോരാട്ടം തുടരും

Sunday / April 14 / 2024

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് സംവിധായകൻ പി. ബാലചന്ദ്രകുമാർ. തൊണ്ടി മുതൽ വീട്ടിൽ കൊണ്ടു പോയി പരിശോധിക്കുന്ന അപൂർവരിൽ അപൂർവരായ ജഡ...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

Monday / April 15 / 2024

കോന്നി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകൾ തിരഞ്ഞെടുപ്പിലെ നിർണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി ജനം തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും ജെയിംസ് കൂടൽ പറഞ്ഞു. ഒഐസിസി പ്രവർത്തകർ പ്രാദേശികതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ......

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശില ആശീർവാദിച്ചു

Monday / April 15 / 2024

പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയിൽ കൂടുതൽ കരുത്തും ആത്മീയ ഉണർവ്വുമേകുമെന്ന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

JUDICIAL+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP