1 aed = 18.23 inr 1 eur = 74.94 inr 1 gbp = 98.21 inr 1 kwd = 221.68 inr 1 sar = 17.85 inr 1 usd = 66.99 inr
May / 2016
27
Friday

രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്; ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് തുടരും; ഘടക കക്ഷികൾ സമ്മതിച്ചാൽ ഉപനേതാവ് സ്ഥാനം കെ സി ജോസഫിന്: തോൽവിയുടെ പടുകുഴിയിൽ വീണപ്പോൾ തർക്കങ്ങളില്ലാതെ നേതാക്കൾ തമ്മിൽ ധാരണയായി; ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്‌ച്ച

സ്വന്തം ലേഖകൻ
May 27, 2016 | 01:41 pm

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ ധാരണയായി. ഇന്ന് രാവിലെ ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ തമ്മിൽ നടത്തിയ ഉഭയകക്ഷ...

പൂവരണി പെൺവാണിഭ കേസിൽ ലിസി ടോമിന് 25 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; മൂന്ന് പ്രതികൾക്ക് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി

May 27 / 2016

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പെൺവാണിഭ കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയും പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായ അയർക്കുന്നം മുണ്ടൻത...

എൽഡിഎഫിന്റെ വൻവിജയത്തിന് കാരണം ബിഡിജെഎസെന്ന് വെള്ളാപ്പള്ളി; യുഡിഎഫ് വോട്ടുകൾ ബിഡിജെഎസ് പിടിച്ചതോടെ എൽഡിഎഫിന് വിജയം അനായാസമാക്കി: എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞെത്തിയ വെള്ളാപ്പള്ളിയുടെ ലക്ഷ്യം മൈക്രോഫിനാൻസ് തട്ടിപ്പിൽ നിന്നും തടിയൂരലോ?

May 27 / 2016

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങളെല്ലാം പാളിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എൽഡിഎഫ് വിജയത്തിൽ അവകാശവാദം ഉന്നയിച്ച് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്...

പ്രധാന നഗരങ്ങളിൽ റിങ് റോഡുകൾ; തിരക്കേറിയ തെരുവുകളിൽ മൾട്ടി ലെവൽ കാർ പാർക്കിങ്; റോഡുകളിലെ പാർക്കിങ് നിരോധന; തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പുതിയ നാലുവരിപാത: പിണറായിക്ക് നൽകാൻ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കുമായി വായനക്കാർ

May 27 / 2016

ഇശ്ചാശക്തിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് നൽകാൻ നൂറു നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ മറുനാടൻ മലയാളി ആരംഭിച്ച സംരംഭത്തിന് വമ്പൻ പ്രതികരണം. മറുനാടൻ വാർത്തയുടെ ചുവടെയും ഇമെയിൽ വഴിയ...

മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിൽ വോട്ട് ചെയ്തില്ലെന്നു കോൺഗ്രസ്; ഉദുമയിലെ തോൽവിക്ക് ലീഗിനെ പഴിചാരി നേതാക്കൾ; കോൺഗ്രസിന്റെ സംഘടനാ ദൗർബല്യത്തിന് തങ്ങളെ പഴിക്കേണ്ടെന്ന് ലീഗ്: കണ്ണൂരും കാസർകോടും യുഡിഎഫിൽ പോരു മുറുകുന്നു

May 27 / 2016

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യു.ഡി.എഫിലും കോൺഗ്രസ്സിലും പോര് മുറുകുന്നു. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയും കാസർഗോഡ് ഉദുമയിൽ കെ.സുധാകരനും പരാജയപ്പെട്ടതിനു കാരണം മ...

സാമുദായികമായി ജനങ്ങൾ സംഘടിക്കുമ്പോൾ ചരിത്രത്തിൽ എപ്പോഴും തറപറ്റുന്നത് കോൺഗ്രസ്; കേരളാ കോൺഗ്രസിന്റെ പിറവി മുതൽ കണ്ട കാര്യങ്ങൾ ആവർത്തിക്കുന്നു: യുഡിഎഫ് തകർച്ച ഒരു വിലയിരുത്തൽ കൂടി

May 27 / 2016

തിരുവനന്തപുരം: അര നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച രാഷ്ട്രീയപാർട്ടി, കോൺഗ്രസിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിച്ച പാർട്ടി.. ഇതൊക്കെയാണ് പഴയകാലത്തെ കോൺഗ്രസിനെ കുറിച്ച് ഓർക്കുമ്പോൾ പ്രതാപത്തോടെ പറയാൻ കഴിയുന്ന കാ...

ഉന്നത നേതാവ് തങ്കച്ചനെന്ന് സ്ഥിരീകരിച്ചും ഡിഎൻഎ ടെസ്റ്റിന് വെല്ലുവിളിച്ചും ജോമോൻ പുത്തൻ പുരയ്ക്കൽ; ജിഷയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ജോമോനെതിരെ കേസെടുത്തു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി യുഡിഎഫ് കൺവീനർ: ജിഷയുടെ ആത്മാവ് യുഡിഎഫിനെ വേട്ടയാടുന്നുവോ?

May 27 / 2016

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാൻ സാധിക്കാതെ പൊലീസ് നക്ഷത്രമെ്ണ്ണുന്ന വേളയിൽ തന്നെ കേസിലെ ഉന്നത ബന്ധം പുറത്തുപറഞ്ഞ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റ...

Latest News

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പൊതുവേദിയിൽ വരാൻ വെള്ളാപ്പള്ളിക്കും മകനും നാണക്കേടോ? എസ്എൻഡിപി പരിപാടികളിൽ നിന്നും മാറി നിന്ന് അച്ഛനും മകനും; ഉൾവലിയലിന് കാരണം പ്രതിഷേധങ്ങളുയരുമോ എന്ന ഭയവും

Friday / May 27 / 2016

പത്തനംതിട്ട: നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ സംഘടിപ്പിച്ച് രൂപീകരിച്ച ബി.ഡി.ജെ.എസിന് ഒരു സീറ്റ് പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടാത്തത് വെള്ളാപ്പള്ളിക്കും മകനും തിരച്ചടിയായി. ഇതേ തുടർന്ന് സമുദായത്തിന്റെ ഒരു പരിപാടികളിലും വെള്ളാപ്പള്ളി കുടുംബത്തെ കാണാനില്ല. തക്കം പാർത്തിരുന്ന വെള്ളാപ്പള്ളി വിരുദ്ധർ അച്ഛനും മകനുമെതിരേ പരസ്യ വിമർശനം ഉന്നയിച്ച് രംഗത്തെത്തുക കൂടി ചെയ്തതോടെയാണ് ഇവർ ഉൾവലിഞ്ഞിരിക്കുന്നത്. നേരത്തേ ഏതെങ്കിലും ശാഖയുടെ പരിപാടി ആണെങ്കിൽ കൂടി അത് ഉദ്ഘാടനം ചെയ്യുന്നത് വെള്ളാപ്പള്ളി ആയിരുന്ന...

കസേരയിൽ കയറി കഴുത്തിൽ കുരുക്കിട്ട് ചാടി.. പക്ഷേ, കുരുക്കഴിഞ്ഞ് താഴെ വീണു; തീരുമാനം വഞ്ചിച്ച ബോബി ഭോസ്ലെയെ പാഠം പഠിപ്പിക്കാൻ; ആത്മഹത്യക്ക് ശ്രമിച്ച പൂർവ്വകാലത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

Friday / May 27 / 2016

തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്തവർ ഉണ്ടാകില്ല. അവിചാരിതമായെങ്കിലും ആത്മഹത്യയെ കുറിച്ചുള്ള ചിന്ത ഒരു മനുഷ്യന്റെ മനസിൽ കടന്നുവരുമെന്നത് തീർച്ചയാണ്. അത്തരം ഒരു അനുഭവം തനിക്കും ഉണ്ടായെന്ന് തുറന്നു പറയുകയാണ് നടി ശ്വേതാ മോനോൻ. മുംബൈയിൽ മോഡലായി ജീവിച്ചിരുന്ന കാലത്തുണ്ടായ ദുരനുഭവങ്ങളെ തുടർന്ന് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തലനാരിഴയ്ക്ക് ജീവൻ പോകാതെ രക്ഷപെടുകയായിരുന്നു എന്നുമാണ് ശ്വേതാ മേനോൻ വിവരിക്കുന്നത്. കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ച...

സത്യപ്രതിജ്ഞക്കിടെ കുറിപ്പ് നൽകിയ സംഭവം വിഎസിന് നാണക്കേടായി മാറി; മുമ്പ് പാർട്ടി വാഗ്ദാനം ചെയ്തപ്പോൾ മിണ്ടാതിരുന്ന വി എസ് അധികാര മോഹിയെന്ന് തെളിഞ്ഞതായി ആരോപണം; മനം മടുത്ത വി എസ് പദവി സ്വീകരിക്കില്ലെന്ന് റിപ്പോർട്ടുകൾ

Friday / May 27 / 2016

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന്റെ പിണക്കത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. വിഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ചില പദവികൾ പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ അന്ന് ഇത് നിരസിച്ച വി എസ് വീണ്ടും അധികാര പദവിക്കായി കുറിപ്പ് നൽകിയത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തന്റെ കൈയിൽ ലഭിച്ച കുറിപ്പ് വി എസ് സീതാറാം യെച്ചൂരിക്ക് നൽകുകയായിരുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറിയും സ്ഥിരീകരിച്ചതോ...

ഐപിഎസ്- ഐഎഎസ് വനിതാ ഉദ്യോഗസ്ഥരുടെ സൗന്ദര്യം വർണ്ണിച്ച് ലേഖനം; മെറിൻ ജോസഫിന്റെ പ്രതിഷേധത്തെ തുടർന്ന് വെബ്സൈറ്റ് ലേഖനം പിൻവലിച്ചു

Friday / May 27 / 2016

തിരുവനന്തപുരം: അത്യാവശ്യം സൗന്ദര്യമുണ്ട് എന്നതിന്റെ പേരിൽ ഏറെ പുലിവാല് പിടിച്ച ഉദ്യോഗസ്ഥയാണ് മെറിൻ ജോസഫ് ഐപിഎസ്. മെറിൻ ചാർജ്ജെടുക്കും മുമ്പ് തന്നെ അവരെ കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. പലപ്പോഴും മെറിനോടുള്ള സോഷ്യൽ മീഡിയയുടെ പ്രതികരണങ്ങൾ പരിധിവിട്ട് പോകുകയും ചെയ്യാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ തന്നെ തെറ്റുകളോട് പ്രതികരിക്കുകയും ചെയ്യും മെറിൻ. ഇത്തരത്തിൽ പ്രതികരിച്ച് ഒരു വെബ്‌സൈറ്റിലെ ലേഖനം മെറിൻ പിൻവലിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക പ്ര...

പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി വി എസ് ഇത്രയും തരംതാഴാൻ പാടില്ല; വയസാംകാലത്ത് അടങ്ങി ഒതുങ്ങി കഴിയുന്നതല്ലേ നല്ലത്: വിഎസിന് ഉപദേശവുമായി കെ സുരേന്ദ്രൻ

Friday / May 27 / 2016

തിരുവനന്തപുരം: മന്ത്രിസഭയിലെ 13ാം നമ്പർ കാർ എടുക്കാൻ ആരും ധൈര്യം കാണിക്കാച്ച സാഹചര്യത്തിൽ പിണറായി വിജയനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ വി എസ് അച്യുതാനന്ദനെയും വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി. വി എസ് അച്യുതാനന്ദൻ അധികാരദുരമൂത്ത ആളാണെന്നും പിണറായി വിജയൻ സർക്കാർ നൽകുന്ന ഒരു കാറിനും ബംഗ്ലാവിനും വേണ്ടി അദ്ദേഹം ഇത്രയും തരം താഴാൻ പാടില്ലായിരുന്നുവെന്നും ക സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസായി വയസാംകാലത്ത് അടങ്ങി ഒതുങ്ങി ...

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചവരിൽ അഞ്ചു വയസുകാരി ബാലികയും

Friday / May 27 / 2016

കണ്ണൂർ: വളപട്ടണത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികളായ സി.ഡി ജോണി, ആൽഫ്രഡ് എൽവിസ്, ജോണിയുടെ മകൾ കാതറിൻ എന്നിവരാണ് മരിച്ചത്. രാജസ്ഥാ...

ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഐ(എം) പ്രവർത്തകൻ ചികിത്സയിൽ കഴിയവേ മരിച്ചു; കൊല്ലപ്പെട്ടത് എങ്ങണ്ടിയൂർ സ്വദേശി ശശികുമാർ

Friday / May 27 / 2016

തൃശൂർ: തൃശ്ശൂരിൽ ബിജെപി- ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകായിരുന്ന സിപിഐ(എം) പ്രവർത്തകൻ മരിച്ചു. എങ്ങണ്ടിയൂർ സ്വദേശി ചെമ്പൻ ശശികുമാർ(44) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാ...

ആദ്യദിനം ഒമ്പതിന് ഓഫീസിൽ എത്തിയ പിണറായി ഒരു മണിക്ക് ഊണു കഴിക്കാൻ പോയി; വീണ്ടും മൂന്നിന്ന് തന്നെ എത്തി: ചർച്ചകളുമായി ഉദ്യോഗസ്ഥ നിര; എല്ലാ മന്ത്രിമാരും ആഴ്‌ച്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഉണ്ടാകണമെന്ന് കർശന നിർദ്ദേശം

Friday / May 27 / 2016

തിരുവനന്തപുരം: എന്ത് കാര്യം ചെയ്താലും അതിൽ അച്ചടക്കവും നിഷ്ഠയും വേണമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അദ്ദേഹത്തിന്റെ ഓരോ ശൈലിയിലും വ്യക്തമാണ് താനും. സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ ദ...

90 ലക്ഷം വിലവരുന്ന ഫ്‌ലാറ്റിനായി ലോണെടുത്ത പണം തിരിച്ചടച്ചില്ല; ജോസ് തെറ്റയിലിന് എതിരെ ആരോപണമുന്നയിച്ച യുവതിയുടെ അപ്പാർട്‌മെന്റ് ബാങ്ക് അധികൃതർ പൂട്ടി മുദ്രവച്ചു

Friday / May 27 / 2016

ആലുവ: മുൻ മന്ത്രി ജോസ് തെറ്റയിലിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിലെ വിവാദ നായിക നോബിയെ അപ്പാർട്ട്‌മെന്റിൽ നിന്നും പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസര...

ഭ്രമണപഥത്തിൽ മിസൈൽ രൂപത്തിലുള്ള ആയുധം സൂക്ഷിച്ചിരിക്കുന്നത് ആര്? ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ ആശങ്ക ഉയർത്തുന്നു

Friday / May 27 / 2016

മനുഷ്യന്റെ ആയുധക്കൊതി ബഹിരാകാശത്തെയും വെറുതെ വിടില്ലെന്നാണോ? അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ക്യാമറയിൽ പതിഞ്ഞ മിസൈലിന് സമാനമായ വസ്തുവിനെച്ചൊല്ലിയാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്. ബഹിരാകാശത്ത് ആയുധം സൂക്ഷിച്ചുവച്ചിരിക്കുന്നത് ആരെന്നാണ് ലോകം ആശ്ചര്യപ്പെടുന്നത്. ഇത്തരമൊരു ആയുധം നിർമ്മിക്കുന്ന തരത്തിൽ സാങ്കേതിക വളർച്ച കൈവരിക്കണമെങ്കിൽ ശത്രുക്കളായ റഷ്യയും അമേരിക്കയും കൈകോർക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, ആണവ സാന്നിധ്യമില്ലാത്ത തരം ആയുധങ്ങളിലേതെങ്കിലുമാകാം അതെന്ന് പറയുന്നവരും കുറവല്ല. ഐസി...

എസ് ശർമ്മ പ്രോ ടൈം സ്പീക്കറായി ഗവർണർ മുമ്പാകെ ചുമതലയേറ്റു; ജൂൺ രണ്ടിന് നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ

Friday / May 27 / 2016

തിരുവനന്തപുരം: നിയമസഭയിലെ പ്രോ ടെം സ്പീക്കറായി സിപിഎമ്മിലെ എസ് ശർമ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് പ്രോ ടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജൂൺ രണ്ട്, മൂന്ന് തീയതികളിലാണ് ഇതിനായി സഭ ചേരുക. രണ്ടിനാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പും. സിപിഎമ്മിലെ പി. ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കാനാണ് സിപിഐ(എം) തീരുമാനം. 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും ഗവർണ...

കബാലിയുടെ തിരക്കുകൾ കഴിഞ്ഞു; തമിഴ് സൂപ്പർതാരം രജനീകാന്ത് കുടുംബവുമൊത്ത് അവധി ആഘോഷിക്കാൻ യു.എസിൽ

Friday / May 27 / 2016

തമിഴ് ആരാധകർ കാത്തിരിക്കുന്ന കബാലിയുടെ ചിത്രീകരണ തിരക്കുകൾ കഴിഞ്ഞ് രജനീകാന്ത് കുടുംബവുമൊത്ത് അവധിയാഘോഷത്തിലാണ്. തിരക്കുകൾ മാറ്റി കുടുംബവു മൊത്ത് ചിലവഴിക്കാൻ താരം ഇത്തവണ അമേരിക്കയിലേക്കാണ് പോയിരിക്കുന്നത്. സംവിധായകൻ ശങ്കറിന്റെ മാസ്റ്റർ പീസായ 2.0യുടെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷമാണ് താരം യു.എസിലേക്ക് പറന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണിൽ പുനരാരംഭിക്കാ നാണ് തീരുമാനിച്ചിരിക്കുന്നത്. രജനിയുടെ മകളായ ഐശ്വര്യയും മരുമകനും നടനുമായ ധനുഷും യുഎസിലാണ് ഇപ്പോഴുള്ളത്. അവരൊടൊപ്പം ചേരാനാണ് രജിനിയും ഭാര്യയു...

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ കൊല്ലം എംഎൽഎ; യാത്രക്കാരനായി ലാലേട്ടൻ; മോഹൻലാലുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ കഥ പറഞ്ഞ് മുകേഷ് ഇട്ട സെൽഫീ വൈറലാകുന്നു

Friday / May 27 / 2016

സാധരണക്കാരുടെ വാഹനമായ ഓട്ടോയിൽ ഇരുന്ന് മോഹൻലാലിന്റെയും മുകേഷിന്റെയും ഒരു കിടിലൻ സെൽഫിയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുകേഷ് ഡ്രൈവിങ് സീറ്റിലും ലാൽ പിൻ സീറ്റിലും ആണ് ഇരിക്കുന്നത്. മുകേഷ് തന്റെ ഫേസ്‌ബ...

ഹോളിവുഡ് താരദമ്പതികളായ ജോണി ഡെപ്പും ആംബർ ഹേർഡും വഴിപിരിയുന്നു; അവസാനിക്കുന്നത് ഒരു വർഷം നീണ്ട ദാമ്പത്യം

Friday / May 27 / 2016

ഹോളിവുഡ് നടൻ ജോണി ഡെപ്പും നടി ആംബർ ഹേർഡിനും വേർപിരിയാൻ പോകുന്നതായി റിപ്പോർട്ട്. ചില വിദേശമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ജോണി ഡെപ്പിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ആംബർ കോടതിയ...

അടുത്ത ബോണ്ട് നായികയാകാനുള്ള നറുക്ക് വീഴുക പ്രിയങ്കയ്‌ക്കോ; ബോളിവുഡ് സുന്ദരിക്ക് ജയിംസ് ബോണ്ട് ചിത്രത്തിലേക്ക് ക്ഷണം കിട്ടിയതായി റിപ്പോർട്ട്

Friday / May 27 / 2016

അടുത്ത ബോണ്ട് ചിത്രത്തിലെ നായികയാൻ ബോളിവുഡിലെ നടിമാരായ പ്രിയങ്കയേയും ദീപികയേയും പരിഗണിക്കുന്നതായി കുറച്ച് നാളായി വാർത്തകൾ വരുന്നു. ദേശിയവാർഡ് ജേതാവു കൂടിയായ പ്രിയങ്കയും ജനപ്രീയ നടിയായ ദീപികയും ഓഡിഷനിൽ...

ഭാവനയും ഭാമയും ഇനി അമ്മവേഷത്തിൽ; പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളുടെ അമ്മയുടെ വേഷത്തിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാൻ യുവ നടീമാർ

Friday / May 27 / 2016

യുവനായികമാർ അമ്മമാരായി അഭിനയിക്കാൻ മടി കാണിക്കുമ്പോൾ പത്തും പന്ത്രണ്ടും വയസ്സുള്ള മക്കളുടെ അമ്മമാരായി ഭാമയും ഭാവനയുമെത്തുന്നു. വി എം വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന സിനിമയിൽ ഏക മകൾ ക്രൂരമായ ബലാത്സ...

മന്ത്രിസഭയിലെ ദലിത് പ്രാതിനിധ്യം വർദ്ധിപ്പിക്കണം; ആദിവാസികൾക്ക് പ്രാതിനിധ്യം നൽകണം- ഹമീദ് വാണിയമ്പലം

Friday / May 27 / 2016

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രി സഭയിൽ ദലിത് പ്രാതിനിധ്യം ഒന്നു മാത്രമാക്കി ചുരുക്കിയത് പ്രതിഷേധാർഹമാണെന്നും അത് വർദ്ധിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ആദിവാസി വിഭാഗത്തിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നതും പാർശ്വവത്കൃത ജനതയുടെ അധികാര പങ്കാളിത്തത്തോട് എൽ.ഡി.എഫ് പുലർത്തുന്ന പ്രതിലോമ സമീപനത്തിന്റെ സൂചയാണ്. 91 അംഗ ഇടതുപക്ഷ നിയമസഭാ കക്ഷിയിൽ 12 ദലിത് പ്രതിനിധികളാണുള്ളത്. ആദിവാസി വിഭാഗത്തിൽ നിന്നും ഇടതുപക്ഷത്തിന് നിയമ സഭയിൽ പ്രാതിനിധ്യമുണ്ട്. ആദിവാസി-ദലിത......

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

Thursday / May 26 / 2016

മറുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്...

ലോക മൾട്ടിപ്പിൾ സ്‌കിലോറിസിസ് ദിനാചരണത്തോടനുബന്ധിച്ച് അമൃതയിൽ മൾട്ടിപ്പിൾ സ്‌കിലോറിസിസ് രോഗികളുടെ കൂട്ടായ്മ നടത്തി

Thursday / May 26 / 2016

കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യുറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മൾട്ടിപ്പിൽ സ്‌കിലോറിസിസ് ദിനാചരണത്തോടനുബന്ധിച്ച് മൾട്ടിപ്പിൽ സ്‌കിലോറിസിസ് രോഗികളുടെ കൂട്ടായ്മ നടത്തി. ...

സ്വീഡനിൽ വിദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർധിച്ചുവരുന്നു; അഭയാർഥി പ്രവാഹം വർധിക്കുന്നത് കാരണമെന്ന് എംപ്ലോയ്‌മെന്റ് ഏജൻസി

Wednesday / May 25 / 2016

സ്‌റ്റോക്ക്‌ഹോം: രാജ്യത്ത് ജനിച്ചു വളർച്ച പൗരന്മാർക്കു വിദേശത്തു നിന്നെത്തിയ പൗരന്മാർക്കുമിടയിൽ തൊഴിലില്ലായ്മ നിരക്കിൽ ഏറെ അന്തരമെന്ന് എംപ്ലോയ്‌മെന്റ് ഏജൻസി റിപ്പോർട്ട്. സ്വീഡിഷ് പൗരന്മാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും ഇത് 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള താഴ്ന്ന നിരക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിദേശത്തു നിന്നെത്തി ഇവിടെ താമസമാക്കിയിരിക്കുന്ന പൗരന്മാർ്ക്കിടയിലുള് തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായിരിക്കുകയാണ്. മാർച്......

പാരീസിൽ ട്രാൻസ്‌പോർട്ട് വർക്കർമാർ അനിശ്ചിതകാല പണിമുടക്കിന്: ജൂൺ രണ്ടിന് ആരംഭിക്കുന്ന പണിമുടക്കിൽ നഗരം നിശ്ചലമാകും

Tuesday / May 24 / 2016

പാരീസ്: ജൂൺ രണ്ടിന് ട്രാൻസ്‌പോർട്ട് വർക്കർമാർ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിൽ നഗരം നിശ്ചലമാകും. മെട്രോ, ബസ്, ആർഇആർ റെയിൽ വർക്കർമാർ ആണ് സിജിടി യൂണിയനുമായി സഹകരിച്ച് അനിശ്ചിതകാല പണിമുടക്കിന് ഒരുങ്...

പ്രവാസികൾക്കു ഉപകാരപ്രദമായ പദ്ധതികൾക്കായി തുടർഭരണം ആവശ്യമെന്ന് ഒഐസിസി യൂറോപ്പ്

Sunday / May 15 / 2016

കൊളോൺ:കേരള ത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിമ അഞ്ചുവർഷക്കാലം ഉമ്മൻ ചാണ്ടിയുടെ നേതൃത്വ ത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് വിഴിമം തുറമുഖവും കൊച്ചി മെട്രോയും ...

പത്താം വർഷ ജൂബിലി നിറവിൽ ഡബ്ലിൻ ഓർത്തഡോക്‌സ് പള്ളി

Wednesday / May 25 / 2016

ഡബ്ലിൻ: ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ പത്താം വർഷ ജൂബിലി ആഘോഷങ്ങൾ മെയ് 27 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. മെയ് 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കൊയ്‌നോണിയ - 2016 (കുടുംബ സംഗമം) നടത്തപ്പെടും. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവിൻ (ലേവ്യ പുസ്തകം 19:2) എന്നതാണ് മുഖ്യ ചിന്ത......

പെട്രോൾ വിലക്കുറവിന് അന്ത്യമാകുന്നു; ഈ മാസം തന്നെ പെട്രോളിനും ഡീസലിനും വില വർധിക്കും; പെട്രോൾ വില 3.1 സെന്റ് വർധിക്കുമെന്ന് റിപ്പോർട്ട്

Tuesday / May 24 / 2016

ഡബ്ലിൻ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിന്നതിന്റെ ഗുണമൊന്നും ഇനി ലഭിക്കില്ല. ക്രൂഡ് ഓയിൽ വില വർധന ഉണ്ടായ സാഹചര്യത്തിൽ ഈ മാസം തന്നെ രാജ്യത്തും ഇന്ധന വില വർധിക്കുന്നു. നിലവിൽ പെട്രോളിന് ലിറ്ററ...

കേരളാ ഹൗസ് കാർണിവലിൽ ആർട്ട്സ് കോർണറും ചിത്ര പ്രദർശനവും

Tuesday / May 24 / 2016

ഡബ്ലിൻ: ജൂൺ പതിനെട്ടിന് ലൂക്കൻ യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കായി ഒരുക്കുന്ന ആർട്സ് കോർണറുകൾ വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും ലക്ഷ്യമിടുന്നു. ...

സപ്തതി നിറവിൽ മാർ ബോസ്‌കോ പുത്തൂർ; ആഘോഷങ്ങൾ 29ന് മെൽബൺ ഫോക്‌നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ

Friday / May 27 / 2016

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്പ്, സീറോ മലബാർ ഓസ്‌ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ്പ് എന്നിങ്ങനെ നടന്നു കയറിയ വഴിത്താരകളെല്ലാം ശോഭിതമാക്കുകയും കർമ്മനൈപുണ്യവും നേതൃത്വസിദ്ധിയും ആസൂത്രണപാടവും കൊണ്ട് സീറോ മലബാർ സഭ വിശ്വാസി സമൂഹത്തിനും സഭാപിതാക്ക......

നികുതി വെട്ടിപ്പുകാരെ പിടികൂടാൻ ഉറച്ച് എസിടി സർക്കാർ; കാൻബറയിൽ സ്‌പെഷ്യൽ ടീമിനെ നിയോഗിക്കാൻ നീക്കം

Thursday / May 26 / 2016

കാൻബറ: അടുത്ത ബജറ്റിനു മുമ്പ് നികുതി വെട്ടിപ്പുകാരെ പിടികൂടാൻ നടപടികളുമായി എസിടി സർക്കാർ. പല വിധത്തിലുള്ള നികുതി വെട്ടിപ്പു നടത്തി സർക്കാരിൽ നിന്ന് ഒളിച്ചു നടക്കുന്നവരെ സ്‌പെഷ്യൽ അന്വേഷണ സംഘത്തെ നിയോഗ...

വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ മിനിമം വേജ് വർധിപ്പിക്കുന്നു; ആഴ്ചയിൽ 30 ഡോളർ വർധിപ്പിക്കണമെന്ന യൂണിയന്റെ ആവശ്യം തള്ളി സർക്കാർ; 8.50 ഡോളർ വർധനയുമായി സർക്കാർ മുന്നോട്ട്

Monday / May 23 / 2016

പെർത്ത്: മിനിമം വേജ് വർധന നടപ്പാക്കാൻ ഒരുങ്ങി വെസ്റ്റേൺ ഓസ്‌ട്രേലിയ. ആഴ്ചയിൽ 8.50 ഡോളർ വർധിപ്പിക്കാനാണ് സർക്കാർ നീക്കം. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന വേജ് വർധനയിൽ പക്ഷേ യൂണിയനുകൾ എതിർപ്പുമ...

യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവരെ വീട്ടുതടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി

Sunday / May 08 / 2016

ഓക്ക്‌ലാൻഡ്: രണ്ടു വിവിധ സംഭവത്തിൽ യുവതികളെ പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവറെ മൂന്നു മാസത്തെ വീട്ടു തടങ്കലിന് ശിക്ഷിച്ച് ന്യൂസിലാൻഡ് കോടതി. ഓക്ക്‌ലാൻഡിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന സന്ദീപ് കൂമാറാണ് വ്യത്യസ്ത സാഹചര്യത്തിൽ രണ്ടു യുവതികളെ പീഡിപ്പിച്ചത്. രണ്ടു യുവതികളും സന്ദീപ് കുമാറിന്റെ യാത്രക്കാരായി ടാക്‌സി വിളിച്ചവരായിരുന്നു. ഭാര്യയും കുട്ടിയും ഉള്ളതിനാലാണ് സന്ദീപ് കുമാറിനെ വീട്ടുതടങ്കലിന് ശിക്ഷിച്ചത്. ഇവരുടെ സംരക്ഷണം ഇയാൾക്ക് നിറവേറ്റാനുള്ള സാഹചര്യമാണ് കോടതി ഒരുക്കിക്കൊടുത്തത്. ആ......

ന്യൂസിലാൻഡും ഓസ്‌ട്രേലിയയും ഒറ്റവിസയ്ക്ക് സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ യാഥാർഥ്യമാകും; ട്രാൻസ്-ടാസ്മാൻ വിസയ്ക്കായി മുറവിളി ശക്തമായി

Tuesday / May 03 / 2016

മെൽബൺ: ഒറ്റവിസയിൽ ഓസ്‌ട്രേലിയയും ന്യൂസിലാൻഡും സന്ദർശിക്കാൻ പറ്റുന്ന സാഹചര്യം ഉടനെ നിലവിൽ വരും. ഓസ്‌ട്രേലിയ സന്ദർശിക്കാൻ എത്തുന്ന പലരും ന്യൂസിലാൻഡ് കൂടി സന്ദർശിക്കാറുണ്ടെന്നതാണ് സത്യം. എന്നാൽ ഇരു രാജ്യ...

കഴിഞ്ഞ വർഷം ന്യൂസിലാൻഡിലേക്ക് കുടിയേറിയത് 67,600 പേർ; ഒരു വർഷം കൊണ്ട് കുടിയേറ്റം വർധിച്ചത് 9 ശതമാനം; സ്റ്റുഡന്റ് വിസയിൽ എത്തുന്നത് ഭൂരിഭാഗവും ഇന്ത്യക്കാർ

Saturday / April 23 / 2016

ഓക്ക്‌ലാൻഡ്: കുടിയേറ്റത്തിന്റെ കാര്യത്തിൽ റെക്കോർഡ് തീർത്ത് ന്യൂസിലാൻഡ്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിലേക്ക് കുടിയേറിയവരുടെ എണ്ണം 67,600 ആണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂസിലാൻഡ് വ്യക്തമാക്കുന്നത്. മുൻ വർ...

ടൊറോന്റോ മലയാളീ സമാജം സംഘടിപ്പിച്ച കേരളോത്സവത്തിൽ കലാതിലകമണിഞ്ഞ് മായാ നായർ

Wednesday / May 25 / 2016

ടൊറോന്റോ: കാനഡയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി സംഘടനയായ ടൊറോന്റോ മലയാളീ സമാജം സംഘടിപ്പിച്ച ഈ വർഷത്തെ കേരളോത്സവത്തിൽ മായാ നായർ കലാതിലകപ്പട്ടമണിഞ്ഞു. സിനിമാറ്റിക് ഡാൻസ് (സിംഗിൾ ) , ദേശ ഭക്തി ഗാനം, ചിത്രരചന, ഗ്രൂപ്പ് ഡാൻസ് , സംഗീതം (ഇംഗ്ലീഷ് ) എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഈ കൊച്ചു മിടുക്കി കലാതിലക പട്ടമണിഞ്ഞത് . എറ്റൊബികോക്കിലുള്ള ഫാദർ ഹെന്റി കാര്ർ കാത്തോലിക് സെക്കണ്ടറി സ്‌കൂളിൽ (Father Henry Carr Catholic Secondary School, Etobicoke) നടന്ന സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് ബിജു മാത......

കാനഡയിൽ സനാതനധർമ സംരക്ഷണ യുവജന ശിബിരം 15ന്

Thursday / May 12 / 2016

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസിസൗഗ കാത്തലിക് സെക്കൻഡറി സ്‌കൂളിൽ ധർമസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു. 12 വയസിനു മുകളിലുള്ള വിദ്യാർത്ഥികളിൽ ധർമബോധവും വിശ്വമ...

പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന; കനേഡിയൻ ബാങ്കുകൾ നേരിടുന്നത് ശക്തമായ വെല്ലുവിളികൾ

Thursday / May 12 / 2016

ടൊറന്റോ: പലിശ നിരക്കിൽ വർധനയുണ്ടാകുമെന്ന് സൂചന എത്തിത്തുടങ്ങിയതോടെ മോർട്ട്‌ഗേജ് പേയ്‌മെന്റുകൾ വർധിക്കുമെന്ന ആശങ്കയിലാണ് വീട്ടുടമസ്ഥർ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു നിൽക്കുന്നത് രാജ്യത്തെ ബാങ്...

നാഷണൽ ജിയോഗ്രാഫിക് ബി ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥികൾക്ക് ആധിപത്യം

Thursday / May 26 / 2016

വാഷിങ്ടൺഡിസി: വാഷിങ്ടണിൽ മെയ്‌ 23നു നടന്ന നാഷണൽ ജിയോഗ്രാഫിക്ക് ബി ചാമ്പ്യൻഷിപ്പ് പ്രാഥമിക റൗണ്ടിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് ആധിപത്യം ലഭിച്ചു. പ്രന്തയ വർദ (ടെക്‌സസ്) അശ്വിൻ ശിവകുമാർ (ഒറിഗൺ) കപിൽ നെയ്ഫൽ (അലബാമ), റിഷി നായർ (ഫ്‌ളോറിഡ), റിഷി കുമാർ(മേരിലാൻഡ്), സൗമ്യ ദീക്ഷിത (സൗത്ത് കരോളിന) ശ്രേയസ് റംബർട്ട് (മൊണ്ടാന) തുടങ്ങിയവർ ഉൾപ്പെടെ പത്തു പേർ മെയ്‌ 25നു നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി (വാഷിങ്ടണിൽ) യിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും. മത്സരത്തിൽ വിജയികളാകുന്നവർക്ക് 50,000 ഡോളർ ഒന്നാം ......

ഡാളസിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടി-20 മത്സരങ്ങൾ നാളെ മുതൽ

Thursday / May 26 / 2016

ഡാളസ്: ഡാളസിലെ വിവിധ ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തി മെയ്‌ 27 മുതൽ 30 വരെ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടി-20 മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എ, ബി. സി എന്നീ മൂന്നു ഗ്രൂപ്പുകളിൽ ആകെ ഒമ്പതു ടീമുകളാണ് മത്സരത്...

അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ നഴ്‌സസ് ദിനാഘോഷം നടത്തി

Wednesday / May 25 / 2016

ഡാളസ്: ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസിന്റെ നേതൃത്വത്തിൽ നടന്ന നഴ്‌സസ് ദിനാഘോഷം വിവിധ പരിപാടികളാൽ ഉജ്വലമായി. ഇന്ത്യ കൾച്ചറൽ ആൻഡ് ഏഡ്യൂക്കേഷൻ സെന്ററിൽ രാവി...

യുവതിയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭർത്താവ് വെടിവച്ചു; ഗുരുതരമായി പരിക്കേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ

Friday / May 27 / 2016

റിയാദ്: ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭർത്താവ് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ജോർദാൻ വംശജനും റിയാദ് കിങ് ഫഹദ് ആശുപത്രിയിലെ ഡോക്ടറുമായ മുഹന്നദ് അൽ സുബ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഡോക്ടർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഒരു മാസം മുമ്പാണ് യുവതി കിങ് ഫഹദ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടറോട് നന്ദി പറയാനെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് പൂന്തോട്ടത്തിൽ ഡോക്ടറുമായി സംസാരിച്ചു നിൽക്കവേ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. ഡോ......

ടെലികോം മേഖലയിലെ സ്വദേശിവത്ക്കരണം: സമയപരിധി അവസാനിക്കാറായതോടെ പരിശോധന ഊർജിതമാക്കി മന്ത്രാലയം; സഹകരിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

Thursday / May 26 / 2016

റിയാദ്: ടെലികോം മേഖല പൂർണമായി സ്വദേശിവത്ക്കരിക്കുന്നതിന്റെ നടപടികൾക്കുള്ള സമയപരിധി അവസാനിക്കാറായതോടെ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം ഈ മേഖലയിൽ പരിശോധന ഊർജിതമാക്കി. സർക്കാരിന്റെ തീരുമാനവുമായി...

മൊബൈൽ ഫോൺ മേഖലയിൽ സ്വദേശിവത്ക്കരണം; 19,000 സ്വദേശികൾക്ക് പരിശീലനം പൂർത്തിയാക്കിയതായി തൊഴിൽ പരിശീലന കോർപറേഷൻ

Wednesday / May 25 / 2016

റിയാദ്: ടെലികമ്യൂണിക്കേഷൻ രംഗം പൂർണമായി സ്വദേശിവത്ക്കരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മൊബൈൽ ഫോൺ വിപണന, മെയിന്റനൻസ് മേഖലയിലേക്ക് 19,084 സ്വദേശികളെ പരിശീലിപ്പിച്ചതായി സാങ്കേതിക തൊഴിൽ പരിശീലന...

വിസാ ഫീസ് നിരക്ക് വർധന; തീരുമാനം ജൂൺ ഒന്നു മുതൽ നടപ്പിലായേക്കും

Thursday / May 26 / 2016

കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള വിസാ ഫീസ് നിരക്ക് വർധന, വർക്ക് പെർമിറ്റ് പുതുക്കൽ, ട്രാൻസ്ഫർ തുടങ്ങിയ സംബന്ധിച്ചുള്ള തീരുമാനം അടുത്താഴ്ച മുതൽ നടപ്പിലാക്കിയേക്കും. വിദേശത്തു നിന്ന് രാജ്യത്തേക്ക് വിവിധ മേഖലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള മാർഗനിർദേശങ്ങളും ഇതിനൊടൊപ്പം ലേബർ മിനിസ്റ്റർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിസ് ഫീസ് നിരക്കു വർധന ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലായേക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം വിവിധ സേവനങ്ങൾക്ക് കുവൈറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ഫീസ് ജിസിസിയിലെ മ......

സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം; കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് അധികൃതരോട് പൊതുജനങ്ങൾ

Wednesday / May 25 / 2016

കുവൈറ്റ് സിറ്റി: റമദാനു മുമ്പ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരുന്ന വർധന സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. റമദാനും മുമ്പും നോമ്പുകാലത്തും ഭക്ഷ്യവസ്തുക...

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധന മരവിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്; ഉത്തരവ് പാലിക്കാത്ത സ്‌കൂളുകൾക്കെതിരേ കർശന നടപടി

Tuesday / May 24 / 2016

കുവൈറ്റ് സിറ്റി: സ്വാകര്യ സ്‌കൂളുകളിലെ ഫീസ് വർധന മരവിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ഡോ. ബാദേർ അൽ ഇസ്സാ ഉത്തരവിറക്കി. സ്വകാര്യ സ്‌കൂളുകൾ സർക്കാർ ഉത്തരവുകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ...

സന്ദർശകരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളുമായി ബഹ്‌റിൻ: 113 രാജ്യങ്ങളിൽ ഇ-വിസാ സംവിധാനവും

Thursday / May 26 / 2016

മനാമ: സന്ദർശകരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് പുതിയ രണ്ടു വിസാ സംവിധാനങ്ങൾ കൂടി ബഹ്‌റിൻ ഏർപ്പെടുത്തി. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾ നടപ്പിലാക്കിയാണ് ബഹ്‌റിൻ രാജ്യത്തേക്ക് സഞ്ചാരികളേയും നിക്ഷേപകരേയും ആകർഷിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന സമയം അഞ്ച് ദിനാർ നൽകി സിംഗിൾ എൻട്രി വിസ സംഘടിപ്പിക്കാം. വിസാ ഓൺ അറൈവൽ സംവിധാനത്തിലൂടെ ലഭ്യമാകുന്ന ഈ വിസ ഉപയോഗിച്ച് അഞ്ചു ദിവസം രാജ്യത്ത് തങ്ങാം. ഓൺലൈൻ വഴിയോ, രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിൽ നിന്നോ ഈ വിസ സ്വന്തമാക്കാം.  85 ദിനാ......

റിഫ്ഫ റെസിഡൻഷ്യൽ മേഖലയിൽ അഗ്നിബാധ: തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കൽ സർക്യൂട്ടിലെ പിഴവ്‌

Wednesday / May 25 / 2016

മനാമ:റിഫ്ഫയിലെ റസിഡൻഷ്യൽ മേഖലയിൽ ചൊവ്വാഴ്ച രാത്രി അഗ്നിബാധ ഉണ്ടായതായി റിപ്പോർട്ട്. എന്നാൽ തീപിടുത്തത്തിൽ ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ല. റിഫ്ഫയിലെ ഹജ്ജിയത് മേഖലയിലാണ് തീപിടുത്തമുണ്ടായതെന്ന് ഇന്റീ...

വടക്കൻ ഗവർണറേറ്റുകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന വാണിജ്യ പരസ്യങ്ങൾ നീക്കം ചെയ്തു; നിയമലംഘകർക്കെതിരേ കർശന നടപടിയെന്ന് അധികൃതർ

Monday / May 23 / 2016

മനാമ: വടക്കൻ ഗവർണറേറ്റുകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന വാണിജ്യ പരസ്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയായതായി അധികൃതർ. ഈ മേഖലകളിൽ നിയമം ലംഘിച്ച് പ്രദർശിപ്പിച്ചിരുന്ന കൂറ്റൻ പരസ്യങ്ങൾ നീക്ക...

ജോലിയിൽ തുടരാൻ സാധിക്കാത്ത വിധം രോഗബാധിതനായാൽ ലേബർ കാർഡ് റദ്ദാക്കുമെന്ന് മന്ത്രാലയം; തൊഴിലാളിയുടെ ലേബർ കാർഡ് റദ്ദു ചെയ്യാൻ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യാം

Friday / May 27 / 2016

ദുബായ്: ജോലിയിൽ തുടരാനാകാത്ത വിധം രോഗബാധിതരാകുന്നവരുടെ ലേബർ കാർഡ് റദ്ദാക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിനേറ്റൈസേഷൻ. ജോലിയിലിരിക്കെ തൊഴിലാളിക്ക് ഗുരുതരമായ രോഗം ബാധിച്ചാൽ ഇവരുടെ ലേബർ കാർഡ് റദ്ദാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രോഗബാധിതനായ ഒരു തൊഴിലാളിയുടെ ലേബർ കാർഡ് റദ്ദാക്കാനുള്ള അവകാശവും ഏതൊരു സ്ഥാപനത്തിന് ഉണ്ടായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ വകുപ്പിന്റെ കീഴിൽ ഒരു തൊഴിലാളിയുടെ ലേബർ കാർഡ് റദ്ദാക്കുമ്പോൾ പാലിച്ചിരിക്കേണ്ട ചട്ടങ്ങളും മന്ത്രാലയം പുറത്......

റമദാനിൽ 5000-ത്തോളം അവശ്യവസ്തുക്കൾക്ക് എഴുപതു ശതമാനത്തോളം വിലക്കുറവ്; 4000-ത്തോളം വസ്തുക്കൾക്ക് വില നിയന്ത്രണം; വില വർധന തടയാൻ കർശന പരിശോധനകളുമായി സാമ്പത്തിക മന്ത്രാലയം

Thursday / May 26 / 2016

ദുബായ്: റമദാനിൽ അയ്യായിരത്തോളം അവശ്യവസ്തുക്കൾക്ക് വില കുറച്ചു നൽകാൻ ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക മന്ത്രാലയത്തിന്റെ നിർദ്ദേശം. റമദാനിനോട് അനുബന്ധിച്ച് അവശ്യവസ്തുക്കൾക്ക് എഴുപതു ശതമാനത്തോളം വിലക്ക...

വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയുടെ ബാലപാഠങ്ങളൊരുക്കി ബിഎംഡബ്ല്യൂ ഗ്രൂപ്പ് മിഡ്ഡിൽ ഈസ്റ്റ്; രാജ്യമെമ്പാടും മൂവായിരം വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നടത്തും

Wednesday / May 25 / 2016

അബുദാബി: റോഡ് സുരക്ഷയെകുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കാൻ ബിഎംഡബ്ല്യൂ ഗ്രൂപ്പ് മിഡ്ഡിൽ ഈസ്റ്റ്. രാജ്യമെമ്പാടും മൂവായിരം വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെ കുറിച്ച് ബോധവത്ക്ക...

റമദാൻ നോമ്പുകാലത്ത് സിവിൽ ജോലിക്കാരുടെ ജോലി സമയം നിശ്ചയിച്ചു; രാവിലെ ഒമ്പതു മണിക്കൂർ മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ജോലി സമയം ക്രമീകരിച്ച് സർക്കാർ

Friday / May 27 / 2016

ദോഹ: റമദാൻ നോമ്പുകാലത്ത് സിവിൾ എംപ്ലോയികളുടെ ജോലി സമയം ക്രമീകരിച്ചു കൊണ്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി അഹമ്മദ് ബിൻ അബ്ദുള്ള അൽ മഹമൂദ് ഉത്തരവിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റിയൂഷനുകൾ എന്നിവയ്ക്കാണ് പുതിയ ഉത്തരവ് ബാധകം. ഉത്തരവ് അനുസരിച്ച് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയുള്ള അഞ്ചു മണിക്കൂർ ആണ് ജോലി സമയമായി ക്രമീകരിച്ചിരിക്കുന്നത്. ......

പുതിയ ഇലക്ട്രോണിക് തൊഴിൽ കരാർ: ഖത്തറിൽ എത്തും മുമ്പു തന്നെ തൊഴിൽ കരാറിൽ ഒപ്പുവയ്ക്കണമെന്ന് മന്ത്രാലയം

Thursday / May 26 / 2016

ദോഹ: കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതു പോലെ ഏകീകൃത ഇലക്ട്രോണിക് തൊഴിൽ കരാർ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് മന്ത്രാലയം വ്യക...

പുതിയ മന്ത്രിസഭയ്ക്ക് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്‌കൃതിയുടെ നേതൃത്വത്തിൽ പൊതുയോഗം ഇന്ന്

Wednesday / May 25 / 2016

ദോഹ: പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന അവസരത്തിൽ പുതിയ മന്ത്രിസഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇന്ന പൊതുയോഗം സംഘടിപ...

ഒമാനിലെ എല്ലാ ടാക്‌സി സർവീസുകളും ഇനി ഒരു കുടക്കീഴിൽ; പുതിയ ടാക്‌സി ബുക്കിങ് ആപ്പുമായി ടൂറിസം മന്ത്രാലയം

Friday / May 27 / 2016

മസ്‌ക്കറ്റ്: രാജ്യത്തെ എല്ലാ ടാക്‌സി സർവീസുകളും ഇനി ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള നടപടികളുമായി ടൂറിസം മന്ത്രാലയം. ഒമാനിൽ മുമ്പന്തിയിലുള്ള സൊലൂഷ്യൻസ് പ്രൊവൈഡറായ ഇൻജെനുവിറ്റി ടെക്‌നോളജിയുമായി സഹകരിച്ച് പുതിയ ടാക്‌സി മാനേജ്‌മെന്റ് സർവീസ് കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ നീക്കം. രാജ്യത്തെത്തുന്ന എല്ലാ ടൂറിസ്റ്റുകൾക്കും പ്രവാസികൾക്കും സ്വദേശികൾക്കും മെച്ചപ്പെട്ട യാത്ര സൗകര്യവും ടാക്‌സി സേവനവും ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അധികൃതർ വെളിപ്പെടുത്തുന്നു. പ്രാരംഭ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഹ......

സ്‌കൂൾ ബസുകൾക്ക് സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനം വരുന്നു; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്ത അധ്യയന വർഷം മുതൽ സംവിധാനം ഏർപ്പെടുത്തും

Thursday / May 26 / 2016

മസ്‌ക്കറ്റ്; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാർ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ അതു കണ്ടെത്താനും സ്‌കൂൾ ബസുകളിൽ സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം. 2016-17...

വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കുന്നു; ഈ മാസം തന്നെ അറസ്റ്റിലായത് 500 നിയമലംഘകർ; ലേബർ മാർക്കറ്റിൽ സ്ഥിരത നടപ്പാക്കാൻ നടപടികളുമായി മന്ത്രാലയം

Wednesday / May 25 / 2016

മസ്‌ക്കറ്റ്: രാജ്യത്തുള്ള വിദേശികളുടെ വിസാ പരിശോധനകൾ കർശനമാക്കാൻ ഒരുങ്ങി ലേബർ മന്ത്രാലയം. ലേബർ നിയമങ്ങൾ തെറ്റിച്ച് രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരേയും അനധികൃതമായി ജോലി ചെയ്യുന്നവരേയും കണ്ടെത്താനു...

ഫിലിപ്പൈൻകാരിയായ ഗാർഹിക തൊഴിലാളിയെ തല്ലിയ ഇന്ത്യൻ വംശജന് തടവ് ശിക്ഷ; ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ജയിലിലേക്ക്

Monday / February 22 / 2016

സിംഗപ്പൂർ; ഫിലിപ്പൈൻകാരിയായ ഗാർഹിക തൊഴിലാളിയെ മർദിച്ച കേസിൽ ഇന്ത്യൻ വംശജന് കോടതി തടവ് ശിക്ഷ വിധിച്ചു. 14 ആഴ്ചത്തെ ജയിൽ ശിക്ഷയാണ് 52കാരനായ ജനാർദന ജയശങ്കറിന് കോടതി വിധിച്ചിരിക്കുന്നത്. ഇതേ കുറ്റത്തിന് ഇയാളുടെ ഭാര്യയ്ക്ക് കഴിഞ്ഞ മാസം കോടതി ഒരാഴ്ചത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജയശങ്കർ 31-കാരിയായ വേ......

നാലു ലക്ഷം ഡോളർ കൊള്ളയടിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ

Tuesday / February 09 / 2016

സിംഗപ്പൂർ: കറൻസി എക്‌സ്‌ചേഞ്ച് ബിസിനസ് നടത്തിയിരുന്ന വ്യക്തിയെ കൊള്ളയടിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂർ കോടതി ജയിൽ ശിക്ഷ വിധിച്ചു. 2014-ൽ നടന്ന കേസ് ആസ്പദമാക്കിയാണ് ഇവർക്ക് ജയിൽ ശിക്ഷയും ചൂ...

മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ

Thursday / January 21 / 2016

സിംഗപ്പൂർ: മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് അഞ്ചു വർഷം വീതം കഠിനതടവ്. ഇന്ത്യൻ വംശജർ തന്നെയായ മറ്റു രണ്ടുപേരെ കഴിഞ്ഞ വർഷം അക്രമിച്ചതിനാണ് ഇരുപത്തഞ്ചുകാരായ ഇവർക്ക് കോ...

രക്ഷകന്റെ യാഗസ്മരണയിൽ പീഠാനുഭവ ശുശ്രൂഷകൾ ഉംറ്റാറ്റയിൽ

Sunday / March 27 / 2016

ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രവിശ്യയില്‌പെപട്ട ഉംറ്റാറ്റയിൽ ക്രൈസ്തവ വിശ്വാസികള്ക്ക്ഷ അനുഗ്രഹമായി പീഠാനുഭവവാര ശുശ്രൂഷകൾ മലങ്കര ഓര്‌ത്തോരഡോക്‌സ് സുറിയാനി സഭയുടെ നിലക്കൽ ഭദ്രാസനത്തിലെ സീനിയർ വൈദീക ശ്രേഷ്ടനായ ബഹുമാനപ്പെട്ട ജേക്കബ് ജോൺ കോര്എകപ്പിസ്‌കോപ്പയുടെ മുഖ്യകാര്മ്മികെത്വത്തിൽ നടത്തപ്പെട്ടു. ഓശാന ഞായറാഴ്ച മുതൽ ഉയിര്പ്പ് വരെയുള്ള ശുശ്രൂഷകൾ ഉംറ്റാറ്റയിലെ ഹോളിക്രോസ് എഡ്യുക്കേഷൻ സെന്റ ർ ഹാളിലായിരുന്നു ക്രമീകരിച്ചിരുന്നത്. എല്ലാ ദിവസവും പ്രത്യേക യാമ പ്രാര്ത്ഥ നകളും വചന - ധ്യാനചിന്തകളും ഉ......

കഷ്ടാനുഭവയാഴ്‌ച്ച ശുശ്രൂഷകൾ ദക്ഷിണാഫ്രിക്കയിൽ റവ.ഫാ.ജോസി ജോണിന്റെ മുഖ്യകാർമ്മികത്വത്തിൽ.

Wednesday / March 23 / 2016

ദൈവത്തിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന് പാടി കൊണ്ട് ജറുസലേമിലെ ജനങ്ങൾ ആഹ്‌ളാദത്തോടെ യേശുവിനെ എതിരേറ്റു. അതേ ആഹ്‌ളാദത്തോടെ ഒലീവ് ഇലകൾ വീശി നമുക്കും യേശുവിനെ എതിരേൽക്കാം. ജറുസലേമിലേക്ക് അദ്ദേഹം പ...

കേരള അസോസിയേഷൻ ഓഫ് കെനിയക്കു നവ സാരഥികൾ

Monday / March 14 / 2016

നെയ്‌റോബി: കേരള അസോസിയേഷൻ ഓഫ് കെനിയയുടെ വാർഷിക സമ്മേളനവും കൊച്ചു കുരുന്നുകൾക്കായി സംഘടിപ്പിച്ച കിങ്ങിണിക്കൂട്ടവും നെയ്‌റോബി ഓഷ്ഹ്വാൽ സ്‌കൂൾ അങ്കണത്തിൽ മാർച്ച് ആറിനു അരങ്ങേറി. അസോസിയേഷൻന്റെ 61-ാമത് വാർ...

ജിഷയുടെ അമ്മ വീട്ടിൽ ജോലിക്ക് നിന്നിട്ടില്ല; അച്ഛൻ താനെന്ന വാർത്ത കെട്ടുകഥ; പെരുമ്പാവൂർ കൊലയിൽ ആരോപണങ്ങൾ നിഷേധിച്ച് പിപി തങ്കച്ചൻ; ജോമോൻ പുത്തൻപുരയ്ക്കൽ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ജിഷയുടെ മാതാവ് രാജേശ്വരി; 'അടിസ്ഥാനമില്ലാത്ത ദുഷ്പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും'

കൊച്ചി: ജിഷയുടെ പിതാവ് മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്ന് ആരോപിച്ച പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ മാതാവ് രാജേശ്വരി രംഗത്ത്. ജോമോൻ പുത്തൻപുരയ്ക്ക്ൽ പറയുന്നത് അടിസ്ഥാന രഹിതമായാ ക......

ഭരണ മികവിന്റെ പര്യായമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ; പിണറായിയുടെ സെക്രട്ടറി ആയി നിയമിതനായി എം ശിവശങ്കർ ഐഎഎസിനെ അറിയാം

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അധികാരമേൽക്കുമ്പോൾ, അദ്ധേഹത്തിന്റെ വലംകൈ ആയി പ്രവർത്തിക്കേണ്ട പ്രൈവറ്റ് സ...

ഏഴുകിലോ തൂക്കമുള്ള കുഞ്ഞിനു ജന്മം നൽകി കർണാടകയിലെ 19-കാരി; നന്ദിനിക്ക് പിറന്നത് ലോകചരിത്രത്തിലെ ഏറ്റവും തൂക്കമുള്ള കുഞ്ഞ്

ലോകത്തേറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയതിന്റെ റെക്കോഡ് കർണാടകയിലെ 19-കാരി നന്ദിനിക്ക്. ഏഴു കിലോ ഭാരമുള്ള പെൺകുഞ്ഞിനെയാണ് ...