അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; മകളെ വീണ്ടും നാട്ടിൽ എത്തിക്കാമെന്ന് പ്രതീക്ഷ; മോചനത്തിനായി ശ്രമം തുടരുമ്പോൾ തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
മറുനാടൻ മലയാളി ബ്യൂറോ
April 24, 2024 | 08:13 pmസന: 12 വർഷത്തിന് ശേഷം ഇതാദ്യമായി നിമിഷ പ്രിയ അമ്മയെ കണ്ടു. പ്രേമകുമാരി മകളെയും. മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജറോമിനുമൊപ്പമാണു നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. വളരെ വൈകാരിക നിമിഷമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സാമുവൽ ജെറോം അറിയിച്ചു. ''ജയിലിനകത്തേക്ക് ഫോൺ കയറ്റാൻ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോൾ ഒരു സ്വകാര്യ ഇടം ഞങ്ങൾക്കു ലഭിച്ചു. പിന്നാലെ നിമിഷയെ എത്തിച്ചു...
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
April 24 / 2024കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷം. കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ സി.ആർ.മഹേഷ് എംഎൽഎയ്ക്കും നാലു പൊലീസുകാർക്കും പരിക്കേറ്റു.പ്രശ്ന പരിഹാരത്തിനെത്തിയ എംഎൽഎയ്ക്ക് നേരെ എൽഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎൽഎയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തടയാനുള്ള ശ്രമത്തിനിടെ സിഐ മോഹിത് ഉൾപ്പടെയുള്ള നാലുപൊലീസുകാർക്കും പരിക്കേറ്റു.സംഘർഷത്തിലേർപ്പെട്ട...
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
April 24 / 2024തിരുവനന്തപുരം: പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നു. കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിന്റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എംഎൽഎയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണം. പരാജയം ഉറപ്പിച...
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
April 24 / 2024കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം മുഖം മിനുക്കാൻ വേണ്ടി നടത്തിയ അഭിമുഖം പക്ഷേ, പിണറായി ക്ഷോഭം കൊണ്ടാണ് സൈബറിടത്തിൽ ശ്രദ്ധ നേടിയത്. റിപ്പോർട്ടർ ടി വി ചീഫ് എഡിറ്റർ നികേഷ്കുമാറിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. നിലപാടുകളിൽ സ്വയംവിമർശനം വേണോ എന്ന ചോദ്യമാണ് പിണറായിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ നിരന്തരം വിമർശിക്കുന്ന പശ്ചാത്തലത്തിൽ എന്തെങ്കിലും ആത്മവിമർശനം നടത്തണോ എന്ന ചോദ്യത്തിലാണ് പിണറായി ...
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
April 24 / 2024ന്യൂഡൽഹി: കോടക് മഹീന്ദ്ര ബാങ്ക് ഓൺലൈനായി പൂതിയ ഇടപാടുകാരെ ചേർക്കുന്നതിനും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനും വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. ഡാറ്റാ സുരക്ഷാ ആശങ്കകളും, ഐടി അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാണിച്ചാണ് നടപടി. നിലവിൽ ക്രെഡിറ്റ് കാർഡ് ഉള്ളവരടക്കം കസ്റ്റമേഴ്സിന് തുടർന്നും ബാങ്ക് സേവനം നൽകുന്നതിൽ തടസ്സമില്ല. വാർത്താ കുറിപ്പിലാണ് ആർബിഐ ഇക്കാര്യം അറിയിച്ചത്. 2022-2023 വർഷങ്ങളിൽ ആർബിഐ നടക്കിയ ഐടി പരിശോധനയ്ക്ക് ശേഷം നൽകിയ പരിഹാര നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കോടക് മഹീന്ദ്ര ബാങ...
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
April 24 / 2024കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത് അതി ഗുരുതര വകുപ്പുകളിൽ. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. 47 കോടിയുടെ വഞ്ചനയാണ് ആരോപിക്കുന്നത്. ഈ തുക തിരിച്ചു കൊടുക്കേണ്ട സാഹചര്യം ഈ കേസുണ്ടാക്കിയേക്കും. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നൽകിയ സ്വകാര്യ ഹർജിയിലാണ് ക്രിമിനൽ കേസെടുക്കാനുള്ള നടപടി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രത്ത...
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
April 24 / 2024തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കയാണ്. ഇന്ന് കലാശക്കൊട്ട് കഴിഞ്ഞ് കഴിഞ്ഞ് വെള്ളിയാഴ്ച്ച പോളിങ് ബൂത്തിലേക്ക് ജനങ്ങൾ നീങ്ങും. സങ്കീർണ്ണമായ രാഷ്ട്രീയകാലാവസ്ഥയാണ് കേരളത്തിൽ ഇന്ത്യാ മുന്നണിയിലെ ഒരേ കക്ഷികൾ തമ്മിൽ പോരടിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. അതുകൊണ്ട് ഇക്കുറി സൈബർ പ്രചരണവും വലിയ തോതിൽ നടന്നിരുന്നു. സിനിമാ ലോകത്തു നിന്നും സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു. കൂടാതെ, പിഷാരടിയും ആന്റോ ജോസഫും പോലുള്ളവർ കോൺഗ്രസിന് വേണ്ടി പരസ്യമായി പ്രചരണത്തിനും സജീവമായിരുന്നു...
Latest News
- കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി (1 minute ago)
- തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല (7 minutes ago)
- വയനാട്ടിൽ ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ (18 minutes ago)
- നിമിഷ പ്രിയ അമ്മയെ കണ്ടു (35 minutes ago)
- തേജ്പ്രതാപ് യാദവിനെ പിൻവലിച്ചു; കനൗജ് തിരിച്ചുപിടിക്കാൻ അഖിലേഷ് യാദവ് (38 minutes ago)
- ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി (55 minutes ago)
- 'ഹാർദ്ദിക്കിന്റേത് മോശം ക്യാപ്റ്റൻസി; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവും' (1 hour ago)
- പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; മകനെതിരെ കേസ് (1 hour ago)
- വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ (1 hour ago)
- അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം (1 hour ago)
- ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ (1 hour ago)
- ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു (2 hours ago)
- ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ (2 hours ago)
- നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി (2 hours ago)
- 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? (3 hours ago)
Videos
1 / 10 videos-
കൊട്ടിക്കലാശത്തിനിടെ സി ആര് മഹേഷ് എംഎല്എയ്ക്കും പൊലീസുകാര്ക്കും പരിക്ക് I C R Mahesh
24 Apr 8:19 PM -
കൊട്ടിക്കലാശത്തില് ആവേശം പകര്ന്ന് ധര്മ്മജനും, പിഷാരടിയും |dharmajan | ramesh pisharody |
24 Apr 7:50 PM -
മുഖം മിനുക്കാന് നോക്കി അഭിമുഖത്തിലും കലിയിളകി മുഖ്യമന്ത്രിയുടെ മറുപടി I nikesh kumar pinarayi
24 Apr 7:43 PM -
കോടക് മഹീന്ദ്ര ബാങ്കിന് ആര്ബിഐയുടെ നിയന്ത്രണങ്ങള് kotak mahindra bank says rbi
24 Apr 7:21 PM -
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിൽ എത്തി | Nimisha Priya
24 Apr 7:14 PM -
മലപ്പുറത്ത് കൊട്ടിക്കലാശം അതിരുവിട്ടു. I kottikalasam malappuram
24 Apr 7:12 PM -
'മഞ്ഞുമേൽ ബോയ്സ്' നിർമാതാക്കൾക്കെതിരെ ഗുരുതര വകുപ്പിൽ കേസ് | Manjummel Boys
24 Apr 6:48 PM -
പിത്രോദയുടെ വിവാദ അഭിമുഖം കോണ്ഗ്രസിനെതിരെ ആയുധമാക്കി ബിജെപി I Sam Pitroda - modi
24 Apr 6:44 PM -
പോസ്റ്റ് ഓഫീസ് പടിക്കൽ സമരംനടത്തി | Kattappana | Post Office
24 Apr 6:20 PM -
ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര് ഊരിപ്പോയി; പിന്നീട് സംഭവിച്ചത് I lost wheel taking off
24 Apr 6:17 PM
SPECIAL REPORT+
NATIONAL+
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
Wednesday / April 24 / 2024ന്യൂഡൽഹി: ബിജെപിയും മോദിയും ആരോപിക്കും പോലെ ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. സാംപിത്രോദയുടെ വാക്കുകൾ പ്രധാനമന്ത്രി അടക്കമുള്ളവർ പ്രചാരണയാധുമാക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ മറുപടി. പിന്തുടർച്ചാ സ്വത്ത് നികുതി(ഇൻഹെറിറ്റൻസ് ടാക്സ്)ക്കുവേണ്ടി ബിജെപി. എം പി വാദിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോയും ജയറാം രമേശ് പുറത്തുവിട്ടു. നിലവിലെ എംപിയും ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ ധനകാര്യസഹമന്ത്രിയുമായിരുന്ന ജയന്ത് സിൻഹ സംസാരിക്കുന്ന വീഡിയോയ...
STATE+
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന തിരുത്തി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ തരൂരിനെ കൈവിട്ടെന്നും തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. തരൂരിൽ നിന്നും കൊഴിയുന്ന വ...
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളത്തിന്റെ ജനത മറന്നിട്ടില്ലെന്ന് അച്ചു ഉമ്മൻ. അതുകണ്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പു...
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
പത്തനംതിട്ട: മണ്ഡലത്തിൽ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്ത് ജയിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ച് യു.ഡി.എഫ്. ഇതിനായി വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചുവെന്നും ഒരുലക്ഷത്തോളം കള്ളവോട്ട് ചെയ്യാനാണ...
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാർഡിലെ ബൂത്ത് നമ്പർ 144 ൽ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തിൽ തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാർഡ് അംഗം സി.എസ്. ശുഭാനനന്ദൻ രംഗത്ത്. തനിക...
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
കൊച്ചി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം. മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണ്. വർഗീയതയും ഇതരമത വിദ്വേഷവും നെഞ്ചേറ്റിയവർക്ക് മാത്രമേ ആ പ്രസംഗം ആസ്വദി...
INVESTIGATION+
INVESTIGATION+
FOREIGN AFFAIRS+
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
Wednesday / April 24 / 2024ഗസ്സ: ഗസ്സയിൽ യുദ്ധം തുടങ്ങി 200 ദിവസം പിന്നിട്ടിട്ടും ശാന്തി ഇനവിയും അകലെയാണ്. സൈന്യം പിൻവാങ്ങിയ മേഖലകളിൽ വീണ്ടും കനത്ത ബോംബിങാണ് നടക്കു്നത. ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗസ്സയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗസ്സയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷമാണ്. അതിനിടെ ഗസ്സ അതിർത്തിയോട് ചേർന്ന് ഇസ്രയേൽ സൈനികരും സൈനിക വാഹനങ്ങളും കൂട്ടമായി ഒരുങ്ങിനിൽക്കുന്നതായും പുതിയ താവളം സജ്ജമാ...
FOREIGN AFFAIRS+
ELECTIONS+
ELECTIONS+
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
ന്യൂഡൽഹി: സാം പിത്രോദയുടെ വിവാദ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. കോൺഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യങ്ങൾ എല്ലാം പുറത്തുവരികയാണെന്ന് ഛത്തീസ്ഗഡിൽ സുർഗുജയിലെ റാലിയിൽ മോദി പറഞ്ഞു. സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട സാം പിത്രോദയുടെ പരാമർശങ്ങളാണ് കോൺഗ്രസിനെതിരെ തിരിച്ചുവിടാൻ മോദി ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തെ പിന്തുണച്ച് സാം പിത്രോദ നടത്തിയ പരാമർശങ്ങളാണ് മോദി റാലിയിൽ എടുത്തുപറഞ്ഞത്. എക്കാലത്തെയും ഉയർന്ന നികുതി ചുമത്തി...
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ശതകോടീശ്വരന്മാരായ തന്റെ സുഹൃത്തുക്കൾക്കായി പതിനാറ് ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്ത്ത്തള്ളിയ നരേന്ദ്ര മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോ...
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
തിരുവനനന്തപുരം: പരസ്യ പ്രചരണത്തിന് മുമ്പ് കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെട...
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
ആലപ്പുഴ: കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്ഐ കേരളത്തിൽ കാലുകുത്തില്ലെന്നും കേന്ദ്ര ആ...
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
വടകര: വടകര ലോക്സഭാ മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സൈബർ ആക്രമണം അടക്കം പ്രചരണ വിഷയമായ മണ്ഡലത്തിൽ കൊട്ടിക്കലാശത്തിന് മുമ്പും ഇരുസ്ഥാനാർത്ഥികളും കൊമ്പു കോർക്കുകയാണ്. വടകരയിൽ പരാജയം ഉറപ്പായ സിപിഎം...
ELECTIONS+
CYBER SPACE+
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
Wednesday / April 24 / 2024കൊച്ചി: തന്റെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കറാണ് വിഷ്ണുവിന് പണി കൊടുത്തത്. ഹാക്ക് ചെയ്തവർ നിരവധി അശ്ലീല ചിത്രങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്തത് താനല്ലെന്ന് നടൻ വ്യക്തമാക്കിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കാൻ കൂടെനിന്നവർക്ക് നന്ദിയും അറിയിച്ചു വിഷ്ണു. വിഷ്ണുവിന്റെ പോസ്റ്റ് ഇങ്ങനെ: 'എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക...
EXPATRIATE+
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
Wednesday / April 24 / 2024ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരൻ ആകണമെങ്കിൽ അപേക്ഷകൻ തീർച്ചയായും ഒരു സിറ്റിസൺഷിപ്പ് ക്വിസ് പാസ്സായിരിക്കണം..ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ൽ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്സ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതിൽ ഉണ്ടാവുക. അത് പൂർത്തിയാക്കുവാൻ നിങ്ങൾക്ക് ലഭിക്കുക 45 മിനിറ്റ് സമയവും. ബ്രിട്ടീഷ് ചരിത്രം, രാഷ്ട്രീയം, ബ്രിട്ടീഷ് ജീവിതത്തിലെ അടിസ്ഥാന തത്ത്വങ്ങൾ എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസിൽ നിന്നും തിരഞ്ഞെടുത്ത 13 ചോദ്യങ്ങളാണ് ഡെയ്ലി എക്സ്പ്രസ്സ് പ്രസിദ്ധപ്പെടുത്തിയി...
News+
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
കണ്ണൂർ : തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരെയും , റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്കെ സുധാകരൻ കണ്ണൂർ ടൗൺ എസ്. എച്ച് .ഒ ക്ക് പരാതി നൽകി. മനോജ് എന്നയാൾ ഒരു കാലത്തും തന്റെ പി എ ആയി ജോലി ചെയ്തിരുന്നില്ല. തന്റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവന്ന നിരവധിപേരിൽ കുറച്ചുകാലം മാത്രം പ്രവർത്തിച്ചുവന്ന ഒരു ജീവനക്കാരൻ മാത്രമായ മനോജ് എന്നയാൾ 2014 ശേഷം താനുമായോ, തന്റെ ഓഫീസുമായോ യാതൊരു ...
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
കണ്ണൂർ: തന്റെ വീട്ടിലെ പട്ടി പ്പോലും ബിജെപിയിൽ ചേരില്ലെന്ന് യു.ഡി. എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. സുധാകരൻ. യു.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശസമ...
'വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; മണ്ഡലത്തിൽ ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ
മാനന്തവാടി: മണ്ഡലത്തിൽ എപ്പോഴും ഉണ്ടാകുന്ന എംപിയെ ആണ് വയനാട്ടുകാർക്ക് ആവശ്യമെന്നു തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥ...
മോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു; രാജസ്ഥാനിലെ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും പ്രതികരണം; ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി
ജയ്പുർ: ബൻസ്വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ച ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി. ബികാനേർ ബിജെപ...
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വോട്ട് രേഖപ്പെടുത്തുമ്പോൾ...
CRICKET+
News+
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർത്ഥിയായ രാജശ്രീ പാട്ടീലിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.റാലിക്കിടയിൽ പ്രസംഗിക്കുമ്പോഴാണ് സംഭവം. ഗഡ്കരിയെ ഉടൻ തന്നെ ഡോക്ടർമാരെത്തി പരിശോധിക്കുകയും യവത്മാലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് ...
മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും; ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഇ ശ്രീധരൻ
മലപ്പുറം: ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരൻ. പൗരത്വ പ്രശ്നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്ര...
ലോക്സഭാ തെരഞ്ഞെടുപ്പ്; മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ, പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യ...
യു.പിയിൽ ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
ലഖ്നോ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു. മസൂരിയിലാണ് സംഭവം. ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയാ...
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂർത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പൊലീസ് വിന്യ...
CRICKET+
News+
കോഴിക്കോട് ഐസിയു പീഡനക്കേസ്: കമ്മീഷണറോട് വിശദീകരണം തേടി ഐജി; അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ അതിജീവിതയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ...
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയ...
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ ത...
നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന്
കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്...
ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന് ജീവനക്കാർ; തൃശൂർ മെഡിക്കൽ കോളേജിൽ പുതിയ തർക്കം
തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാട...
News+
Cinema+
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
ചെന്നൈ: അഭിനയ മികവു കൊണ്ട് മലയാള സിനിമയിൽ ഏറെ മുന്നിലാണ് ഫഹദ് ഫാസിൽ. ആവേശം സിനിമ ബോക്സോഫീസിൽ വലിയ പ്രതികരണം ലഭിച്ചാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷനു പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷനിൽ പങ്കെടുത്തതെന്നു വ്യക്തമാക്കിയ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ഏതു സിനിമയെന്നോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫഹദിന്റെ വാക്കുകൾ: ''ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. ...
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
ഗുരുവായൂർ: മലയാള സിനിമയിൽ വീണ്ടുമൊരു താരമാംഗല്യം. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 'ഞാൻ ...
നടൻ രവി കിഷൻ എന്റെ പിതാവ്, ഡി.എൻ.എ ടെസ്റ്റിന് തയ്യാർ; ആരോപണവുമായി നടി ഷിന്നോവ
മുംബൈ: നടനും ബിജെപി എംപിയുമായ രവി കിഷൻ തന്റെ പിതാവാണെന്ന് പറഞ്ഞ് നടി ഷിന്നോവ. നേരത്തെ ആരോപണവുമായി അപർണ താക്കൂർ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. താൻ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്ക...
നിങ്ങളെ വെല്ലാൻ ആർക്ക് കഴിയും, ഷാറുഖിന് മോഹൻലാലിന്റെ മറുപടി; ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?യെന്നും ലാൽ
കൊച്ചി: വനിത ഫിലിം അവാർഡ്സ് വേദിയിൽ താൻ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് കുറിപ്പു പങ്കിട്ട ബോളിവുഡ് താരം ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി നടൻ മോഹൻലാൽ. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില...
സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന് പരാതി; കോടതി നിർദ്ദേശ പ്രകാരം മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന്റെ നിർമ്മാതാക്കൾക്കെതിരേ പൊലീസ് കേസെടുത്തു. നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. മലയാളത്തിൽ 200 കോടിയിൽ അധികം ക...
News+
News+
നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം; നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്പോൺസർഡ് നാടകമെന്ന് കൊണ്ണിയൂർ സനൽ കുമാർ നാടാർ
തിരുവനന്തപുരം: നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്പോൺസർഡ് നാടകം. നാടാർ സമുദായത്തിന് സ്ഥാനാർത്ഥിത്വത്തിലും പാർട്ടി പദവികളിലും അർഹമായ പ്രാധിനിത്യം നല്കാത്തതിനാലും നാടാർ ഉൾപ്പെടുന്ന പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നല്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള പ്രക്രിയകൾ തുടങ്ങിയ വിവരം അറിയിക്കുന്നു.ലോക്സഭ...
കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളി; കാർ അടിച്ചു തകർത്തു: ഗുണ്ടാസംഘത്തിനായി തിരച്ചിൽ
പത്തനംതിട്ട: കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേം റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ...
പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
പെരുമ്പാവൂർ: വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മ...
രാത്രി ഒൻപതിന് ശേഷം മദ്യം നൽകിയില്ല; ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു
ഉഴവൂർ: രാത്രി ഒൻപതിന് ശേഷം ബിവറേജിലെത്തിയ ആൾക്ക് മദ്യം നൽകാത്തതിന്റെ പേരിൽ ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു. തകർത്ത കാറിന് നഷ്ടപരിഹാരം കിട്ടയതോടെ പരാതി പിൻവലിച്ച് കേസ് അവസാനിപ്പിച്ചു. ഉഴവൂർ ബെ...
കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ
കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ...
News+
News+
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
ചന്തേര: ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന നാദാപുരം സ്വദേശി എൻ. യഹിയെ (28) ആണ് ചന്തേര ഇൻസ്പെക്ടർ ജി.പി. മനുരാജ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് പിടിക്കുമെന്ന് മനസ്സിലായതോടെ വിദേശത്ത...
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. 49 കോടി രൂപ മുടക്കി നിർമ്മാണത്തിലിരുന്ന പാലമാണ് തിങ്കളാഴ്ച രാത്രി തകർന്നടിഞ്ഞത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തു ...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരിയ 36 മുള്ളൽ സ്വദേശിയായ ചെറുവില്ലി...
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
കട്ടപ്പന: ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുാൻ പോസ്റ്റ് ഓഫിസ് അധികൃതർ വൈകിയതിനാൽ യുവാവിന് ജോലി നഷ്ടമായതായി പരാതി. പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയ...
ശക്തമായ കാറ്റുവീശി; തെലങ്കാനയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു; തകർന്നത് 49 കോടി മുടക്കിയ പാലം
ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം ശക്തമായ കാറ്റിൽ തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്...
News+
News+
തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
കോട്ടയം: പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.മൈലാടി എസ് എച്ച് കോൺവെന്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റർ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതി കാസർകോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ സ...
ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്; ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്; കുഞ്ഞനന്തനെ കൊന്നത് തന്നെയെന്നും ആവർത്തിക്കൽ; സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജി
ബത്തേരി: കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക...
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും അറിയാം; വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടർ പട്ട...
22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാൽവോട്ട് രേഖപ്പെടുത്തി; പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടു...
ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന കേരളത്തിലേക്ക്; ലക്ഷ്യം ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള ചർച്ച; വോട്ടുറപ്പിക്കാൻ സക്സേനയ്ക്കാകുമോ?
കൊച്ചി: കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന കേരളത്തിലേക്ക്. നാളെ കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി സക്സേന കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി 11 മണി...
News+
-
വഴി ചോദിക്കാനെന്ന വ്യാജേനയെത്തി; വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചു; റെയിൽവേ ജീവനക്കാരനടക്കം രണ്ടുപേർ അറസ്റ്റിൽ
-
വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
-
എംഎം വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു
-
രാജസ്ഥാനിലെ വിവാദ പരാമർശം: നരേന്ദ്ര മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ടി.എൻ. പ്രതാപൻ
-
പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; അറസ്റ്റു ചെയ്ത രണ്ടു പേർക്കും ജാമ്യം; അറസ്റ്റ് ചെയ്തത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീലീലിനേയും എപിപി ശ്യാം കൃഷ്ണയേയും
ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ
കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്സിങ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കൽ പിവി എസ് സ്കൂളിൽ പഞ്ച് സെന്റർ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടാനായത് ഈ വിദ്യാർത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 6 കുട്ടികൾ ഇവിടെയുണ്ട്. ഇതിനകം സംസ്......
ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ധ...
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...
Marketing Features+
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
കൊച്ചി: എഡിൻബർഗിന്റെ മധ്യഭാഗത്ത് നിന്ന് 6 മിനിറ്റ് അകലെയുള്ള മനോഹരമായ ലാൻഡ്സ്കേപ്പ് ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്ന യുകെയിലെ പ്രശ...
VIDEO+
-
ലോകത്ത് എവിടെയാണെങ്കിലും മാതൃഭാഷ മറക്കാൻ മലയാളികൾക്ക് ആകുമോ? ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം
കാൻബറ: ലോകത്തിന്റെ ഏതു കോണിലായാലും ഗൃഹാതുരത്വം സൂക്ഷിക്കുന്നവരാണ് മലയാളികൾ. മലയാളി കൂട്ടായ്മകൾ ലോകത്തിന്റെ വിവിധ കോണുകളിലുണ്ട...
EXCLUSIVE+
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
കൊച്ചി: പാർക്കിൽ കേറി വസ്ത്രം മാറി. മൂന്ന് വീടുകളുടെ മതിൽ ചാടിക്കടന്നാണ് ഇർഫാൻ ജോഷിയുടെ വീട്ടിലെത്തിയത്. സംവിധായകന്റെ വീട്ടില...
SPECIAL REPORT+
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
തൃശ്ശൂർ: തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ. ഈ തിരഞ്ഞെടുപ്പ് കാലത്തും അങ്കിത് അശോക് തന്നെ കമ്മീഷണറായി തുടര...
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തി...
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
തൃശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്. ഇ...
INVESTIGATION+
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
കൊച്ചി: ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പൊലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ...
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
കോഴിക്കോട്: വിവരാവകാശ റിപ്പോർട്ട് കിട്ടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിലെ സമരം റോഡിലേക്ക് മ...
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
കൊച്ചി: ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇതിന് മുമ്പ് 'ബിഹാറി റോബിൻ ഹുഡ് '(മുഹമ്മദ് ഇർഫാൻ) പിടിയിലായത്. തിങ്കളാഴ്ച...
STATE+
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
കണ്ണൂർ : കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപിന് രണ്ടു ദിനങ്ങൾ ബാക്കി നിൽക്കവേ മട്ടന്നൂർ മണ്ഡലത്തിലെ കൊള...
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
ന്യൂഡൽഹി: ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രന്റെ ആരോപണങ്...
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ...
SPECIAL REPORT+
-
ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ കുണ്ടറയിൽ വച്ച് കണ്ണിന് പരിക്കേറ്റ സംഭവത്തിൽ, ബിജെപി പ്...
-
'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
കോഴിക്കോട്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിലെ പ്രസവത്തിനിടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ചത് കേരളം ഏറ...
-
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നൂറിലേറെ പ്രശ്ന സാധ്യതാ ബൂത്തുകൾ; തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാനൂർ സ്ഫോടന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾക്ക് കനത്ത സുരക്ഷ; ചില ബൂത്തുകളിൽ ബാരിക്കേഡ് ഉയർത്തും; കേന്ദ്ര സേനയെ വിന്യസിക്കും
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട...
INVESTIGATION+
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
അടൂർ: മൂന്നരവർഷമായി സിപിഎം നേതാക്കൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കടമുറി ഏറ്റെടുക്കാൻ വന്ന യുവതിയെയും ഭർത്താവിനെയും ഗുരുതര...
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
അടൂർ: വഴിയിൽ വച്ച് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു ബൈക്കിലായെത്തി കാർ അടിച്ചു തകർക്കുകയും യാ...
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
ആലപ്പുഴ: ആലപ്പുഴയിൽ അറുപതുകാരിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ നടുങ്ങി പൂങ്കാവ് ഗ്രാമം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്...
FOREIGN AFFAIRS+
-
ഹമാസ് ആക്രമണം തടയാൻ കഴിയാതിരുന്നത് ഇന്റലിജൻസ് വീഴ്ച; ഇസ്രയേൽ സൈനിക ഇന്റലിജൻസ് മേധാവി രാജി വെച്ചു; പിൻഗാമിയെ നിയോഗിക്കും വരെ പദവിയിൽ തുടരും; ഉന്നത സൈനിക പദവികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടായേക്കും
ജറുസലം: ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന...
STATE+
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
കോഴിക്കോട്: വടകരയിലെ വീഡിയോ വിവാദത്തിൽ, താൻ എന്തിന് മാപ്പ് പറയണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുടെ ചോദ്യം. തന്നെ അധിക്ഷേ...
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
ആലപ്പുഴ : ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർത്ഥിയുമായ ശോഭാ...
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: വിവാദ ദല്ലാൾ ടി ജി നന്ദകുമാർ ഉന്നയച്ച സാമ്പത്തിക ആരോപണൾക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ടി ജി നന്ദകുമ...
SPECIAL REPORT+
-
എവറസ്റ്റിന്റെയും എം ഡി എച്ചിന്റെയും നാല് തരം കറിമസാലകളിൽ കാൻസർ ഉണ്ടാക്കുന്ന ചേരുവയെന്ന് ഹോങ്കോങ്ങും സിംഗപ്പൂരും; ഈ രണ്ടുരാജ്യങ്ങളിലും നിരോധനം; രാജ്യവ്യാപകമായി എല്ലാ മസാലപ്പൊടി നിർമ്മാതാക്കളുടെയും സാമ്പിളുകൾ പരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രണ്ടുപ്രമുഖ ഇന്ത്യൻ കറിമസാലപ്പൊടികളിലെ ചേരുവകൾ കാൻസർ ഉണ്ടാക്കുന്ന വില്ലന്മാരെന്ന് ഹോങ് കോങ്ങും, സിംഗപ്പുരും വിധിയെഴ...
-
പൂരപ്രേമികളിലൊരാളായി ജനക്കൂട്ടത്തിനൊപ്പം താളമിട്ട് യതീഷ് ചന്ദ്ര; അങ്കിത് അശോകൻ വില്ലനായിടത്ത് അന്ന് തൃശ്ശൂരുകാരുടെ സ്വന്തം 'ഖഡി'യായി മാറിയത് മുൻ കമ്മീഷണർ; സൈബറിടങ്ങളിൽ യതീഷിന്റെ വീഡിയോ വൈറൽ; വീഡിയോ സ്റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാരും
തൃശ്ശൂർ: മലയാളികളുടെ അഭിമാനമയ തൃശ്ശൂർ പൂരം ഇക്കുറി അലങ്കോലമാക്കിയതിൽ പൊലീസ് ഇടപെടലായിരുന്നു. പൂരത്തിന്റെ ശോഭ കെടുത്തിയ ഈ നടപട...
-
ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ' ഭർത്താവ്; ഭാര്യയെ പഞ്ചായത്തിലേക്ക് ജയിപ്പിച്ചതും ഇർഫാന്റെ കാരുണ്യ പ്രവർത്തനം; ചുവന്ന ബോർഡുള്ള കാറിൽ കറങ്ങി മോഷണം നിത്യ തൊഴിൽ; ഗൂഗിളിലെ പോഷ് ഏര്യ സെർച്ച് ചെയ്ത് ടാർഗറ്റ് ഉറപ്പിച്ചു; കൊച്ചിയിൽ എത്തിയത് കാറിൽ ഒറ്റയ്ക്ക്
കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ 'ബിഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ(35) കൊച്ചിയിലെത്തിയത് ചുവന്ന ബോർ...
INVESTIGATION+
-
സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
പട്ന: റോബിൻഹുഡിനെയും കായംകുളം കൊച്ചുണ്ണിയെയും ഓർമ്മിപ്പിക്കുന്ന നല്ലവനായ കള്ളൻ. അതാണ് ബിഹാറിലെ സീതാമഡിക്കാർക്കു മുഹമ്മദ് ഇർഫ...
-
മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
ആറ്റിങ്ങൽ: മകളുടെ വീട്ടിൽ താമസിക്കാനെത്തിയ ശേഷം മകളുടെ മകളെ പീഡിപ്പിച്ച 72കാരനെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കുട്ടിയു...
-
വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; എതിർക്കാൻ ശ്രമിച്ച വരന്റെ ബന്ധുക്കളുടെ നേരെ മുളകുപൊടി എറിഞ്ഞു; കുതറിമാറാൻ ശ്രമിച്ച യുവതിയെ വലിച്ചിഴച്ചു; യുവതിയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാത്തതിനെ തുടർന്ന് വധുവിനെ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളുടെ ശ്...
RESEARCH+
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
ലണ്ടൻ: ഔദ്യോഗിക കണക്കുകൾ പറയുന്നത് ബ്രട്ടനിൽ മദ്യപാനം മൂലമുള്ള മരണങ്ങളുടെ എണ്ണം എക്കാലത്തെയും റെക്കോർഡിൽ എത്തി നിൽക്കുന്നു എ...
ELECTIONS+
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
കോഴിക്കോട്: മുസ്ലിംലീഗിന് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന സമസ്ത വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്...
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെടുപ്പ് വെള്ള...
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. നാളെ ഒരു പകൽ കൂടിയാണ് പ്രചാരണത്തിന് സമയം അവശ...
Weekly Forecast+
-
ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച്ച പൂർണ ചന്ദ്രൻ വൃശ്ചിക രാശിയിൽ ഉദിക്കുന്നതാണ്. ഈ പൂർണ ചന്ദ്രൻ സാമ്പത്തിക വിഷയങ്ങൾ, ...
SPECIAL REPORT+
-
മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; ജോഷിയുടെ വീട്ടിൽ കയറിയ കള്ളനെ കണ്ടെത്തിയത് ചെമ്പിലെ മുത്ത്; ക്രോസ് റോഡിലെ കാറിലെ ദൃശ്യങ്ങൾ നിർണ്ണായകമായി; ഇത് രാജ്കുമാറിന്റെ ഏകോപന മികവ്; കേരളാ പൊലീസിന് തിലകക്കുറിയായി 'റോബിൻ ഹുഡ്' അറസ്റ്റ്
കൊച്ചി: കേരളാ പൊലീസ് വേണമെന്ന് വച്ചാൽ ഏത് 'റോബിൻ ഹുഡും' കുടുങ്ങും. സംവിധാകൻ ജോഷിയുടെ വീട്ടിലെ കള്ളനെ കണ്ടെത്താൻ പൊലീസ് നടത്തി...
-
പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ ...
-
വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ 'പൂരം കഴിഞ്ഞ് വിളക്കു വയ്ക്കാം' എന്ന് കമ്മീഷണർ; പൊലീസിന്റെ പരുക്കൻ ഇടപെടലുകൾ വാർത്തയായിട്ടും സർക്കാർ അനങ്ങിയില്ല; കമ്മീഷണറേയും അസി കമ്മീഷണറേയും തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയേക്കും; പൂര അലങ്കോലം നടപടിയിലേക്ക്
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിനു കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ എന്നിവരെ അടിയന്തരമായി സ്...
ELECTIONS+
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണച്ചൂടിൽ 89 മണ്ഡലങ്ങൾ. ഏപ്രി...
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
അമ്രോഹ: കോൺഗ്രസ് നേതൃത്വത്തിനും ഇന്ത്യ മുന്നണിക്കുമെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ രൂപവത...
-
കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
ന്യൂഡൽഹി: വോട്ടെടുപ്പില്ലാതെ തന്നെ സൂററ്റിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച് എതിരാളികളെ നിലംപരിശാക്കിയിരിക്കുകയാണ് ബിജെപി....
ELECTIONS+
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗങ്ങൾക്കെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്...
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റ...
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി. ബിജെപിയോട് ഏറ്റുമുട്ടാൻ കരുത...