Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം

മറുനാടൻ മലയാളി ബ്യൂറോ
May 13, 2024 | 10:38 am

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം കേരളത്തിൽ ഇനി കൂടുതൽ പ്രതിസന്ധികൾക്ക് സാധ്യത. ഇടതു മുന്നണിയെ ഈ വിഷയം പിടിച്ചുലയ്ക്കും. ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സിപിഐ തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു. കേരള കോൺഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. എന്നാൽ രാജ്യസഭാ സീറ്റ് വിഷയം മുന്നണി ചർച്ച ചെയ്തിട്ടില്ലെന്നും മുന്നണിയിൽ പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരു...


Videos

1 / 10 videos
  1. വിവാഹം കഴിഞ്ഞ് ഏഴാം ദിനത്തിലെ വേര്‍പിരിയലില്‍ കേസും | separation on the seventh day after marriage |
    13 May 10:57 AM
  2. അഖിലിനെ കൊന്നത് രണ്ടാഴ്ചത്തെ ആസൂത്രണത്തിന് ശേഷം | karamana akhil
    13 May 10:52 AM
  3. ഹമാസ്‌ സംഘം ചേരുന്നു...മറുപടി കൊടുക്കാന്‍ ഇസ്രയേല്‍ ടാങ്കുകള്‍ നീങ്ങി തുടങ്ങി | israel tanks
    13 May 10:43 AM
  4. കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍ | israel |
    13 May 10:42 AM
  5. പുതുവൈപ്പ് ബീച്ച് അപകടം: മരണം മൂന്നായി | puthuvype |
    13 May 10:10 AM
  6. നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ? | nimisha priya |
    13 May 10:01 AM
  7. കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു | kannur |
    13 May 9:39 AM
  8. ഭീകരവാദ ബന്ധമുള്ള ഫയാസ് ഖാനെ പാക്കിസ്ഥാനില്‍ വെടിവച്ച് കൊന്നു | pakistan |
    13 May 9:27 AM
  9. ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു | chaliyar lake |
    13 May 9:05 AM
  10. ക്യാപ്സ്യൂളുകളായി വിഴുങ്ങി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ നാദാപുരം സ്വദേശി പിടിയില്‍ | gold cuaght |
    13 May 8:57 AM

INVESTIGATION+

News+

അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്

Monday / May 13 / 2024

പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയുന്നത്. ആദ്യം തലശ്ശേരി കാൻസർ സെന്ററിൽ ചികിത്സിച്ചു. തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്ന അലനെ ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരളിന്റെ പ്രവർത്തനത്തെ രോഗം കാര്യമായി ബാധിച്ചതിനാൽ ഈ കുരുന്നു ജീവൻ കാക്കാൻ ഉടനെ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരി...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; സ്ഥല ഉടമ അറസ്റ്റിൽ

Monday / May 13 / 2024

വടക്കഞ്ചേരി: കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം...

News+

കേരളത്തെ നടുക്കിയ വിഷ്ണു പ്രീയ വധക്കേസിൽ ശിക്ഷാ വിധി പ്രഖ്യാപനം ഇന്ന്; കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ

Monday / May 13 / 2024

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് തിങ്കളാഴ്‌ച്ച കോടതി ശിക്ഷ വിധിക്കും.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രണയപ്പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായവിഷ്ണുപ്രിയയെ കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് പൊസിക്യുഷൻ കേസ്‌കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷൺ സെഷൻസ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ...

കിണറിനുള്ളിലെ സ്‌ഫോടന മരണം; തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ അറ്‌സ്റ്റിൽ

Monday / May 13 / 2024

പെരിന്തൽമണ്ണ: കിണറിലെ പാറപൊട്ടിക്കാനായി സ്‌ഫോടനം നടത്തുന്നതിനിടെ പുറത്തേക്ക് കയറാനാവാതെ വീണ് ഒരാൾമരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന തഞ്ചാവൂർ...

യുഎസിലെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രാ സ്വദേശി അറസ്റ്റിൽ

Monday / May 13 / 2024

കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോ...

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

News+

വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്‌റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ

Monday / May 13 / 2024

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാൾ വരന്റെ വീട്ടിൽ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാലെയുള്ള മർദന കഥകൾ. ഒടുവിൽ വിവാഹത്തിന് ഒരാഴ്ച തികയുമ്പോൾ യുവദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. അപ്രതീക്ഷിതമായി വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും...

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനായ അബ്ദുൽ കരീം

Monday / May 13 / 2024

മാവൂർ: ചാലിയാർ പുഴയിലെ ഊർക്കടവ് റഗുലേറ്റർ ബ്രിജിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. റിട്ട. വില്ലേജ് ഓഫിസർ വെള്ളിപറമ്പ് നല്ലകണ്ടി ഉമ്മർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക...

കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു; അരുംകൊലയിലേക്ക് നയിച്ചത് കുടുംബ വഴക്ക്

Sunday / May 12 / 2024

കണ്ണൂർ: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച്ച വൈകിട...

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും

Sunday / May 12 / 2024

തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പട...

ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുക്കാൻ സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

Sunday / May 12 / 2024

തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തത്. കുളശ്ശേരി...

News+

ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

Sunday / May 12 / 2024

ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുലിനെ പിടികൂടാനായിട്ടില്ല. ജിഷയുടെ ബന്ധുക്കളും രാഹുലുമായി കഴിഞ്ഞ ദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർത്തത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഗുണ്ടാസം...

ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്

Sunday / May 12 / 2024

ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ...

ആറളം ഫാമിൽ കലിപൂണ്ട കാട്ടാന ബുള്ളറ്റ് തകർത്തു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Sunday / May 12 / 2024

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമം. ഇവർ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവർ സഞ്ചരിച്ച ബുള്ളറ്റ് തകർത്തു. ഞായറാഴ്ച വൈകുന്...

ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം; നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Sunday / May 12 / 2024

മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്‌സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വ...

താറാവുകൾ കൂട്ടത്തോടെ ചത്തു; പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Sunday / May 12 / 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോ...

News+

ക്യാപ്‌സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ

Sunday / May 12 / 2024

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്. ക്യാപ്‌സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്....

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു

Sunday / May 12 / 2024

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വ...

യങ് മൈൻഡ്സ് ഇന്റർനാഷണൽ: സാമൂഹ്യ സേവന രംഗത്തെ ഒരു പുതിയ തുടക്കം

Sunday / May 12 / 2024

കൊച്ചി: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അവരുടെ ജീവിതത്തിൽ ഗുണപരമായി സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു ആസ്ഥാനമായി രൂപീകരിക്കുന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഉത്ഘാടനവും പ്രഥമ...

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു

Sunday / May 12 / 2024

കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്‌...

നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ; പിടിയിലായത് 22കാരൻ; ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Sunday / May 12 / 2024

ടൊറന്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ. കാനഡയിലെ ബ്രാപ്റ്റണിൽ താമസക്കാരനായ 22 വയസ്സുകാരനായ അമൻദീപ് സിങാണ് അറസ്റ്റിലായത്. കൊലക്കുറ...

News+

കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

Sunday / May 12 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ13-05-2024: പത്തനംതിട്ട, ഇടുക്കി14...

കെ കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം; ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Sunday / May 12 / 2024

കോഴിക്കോട്: വടകരയിൽ യുഡിഎഫ് നടത്തിയ പരിപാടിക്കിടെ ആർഎം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാ...

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

Sunday / May 12 / 2024

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു...

'രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും മോദി ചെയ്തിട്ടുണ്ടോ?' ഒരിക്കലും മോദിയുടെ സഖ്യത്തിൽ ചേരില്ലെന്ന് ശരദ് പവാർ

Sunday / May 12 / 2024

പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എൻ.സി.പി. (എസ്.സി.പി.) നേതാവ് ശരദ് പവാർ. നെഹ്റു-ഗാന്ധി കുടുംബത്തെ വിമർശിക്കുന്ന മോദി, രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതി...

ജമ്മു കശ്മീരിൽ ഭീകരരുടെ സഹായി അറസ്റ്റിൽ; ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

Sunday / May 12 / 2024

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരുടെ സഹായിയായ ഒരാൾ അറസ്റ്റിൽ. ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കു...

News+

മണൽ കടത്തിയ ആളെ പിടികൂടാനെത്തി; പൊലീസുകാർക്കെതിരെ മണൽ മാഫിയയുടെ ആക്രമണം

Sunday / May 12 / 2024

മലപ്പുറം: തിരൂരിൽ മണൽ കടത്തിയ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ തിരൂർ വാക്കാടാണ് സംഭവം.രാവിലെ നടക്കുന്ന പതിന് പട്രോളിംഗിന് ഇടയിൽ മണൽ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിന് ശേഷം പൊലീസ് ജീപ്പ് വരാൻ വേണ്ടി കാത്തുനിൽക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ ഹെൽമെറ്റ് ഉപയോഗിച്ചും മറ്റും പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.ശേഷം കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും കൊണ്ട് ഇവർ രക്ഷ...

'പാർട്ടി ദുർബലമാകുമ്പോൾ കോൺഗ്രസിൽ ലയിക്കും; പിന്നീട് പുറത്തുപോകും; ഇത് ആവർത്തനമാണ്'; ശരദ് പവാറിനെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

Sunday / May 12 / 2024

പൂണെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്നും ഇത് ആവർത്തനമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര...

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ; അകത്തായവരുടെ എണ്ണം ആറായി; പിടികിട്ടാനുള്ള സുമേഷിനായി വ്യാപക അന്വേഷണം

Sunday / May 12 / 2024

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല; സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നു പാണക്കാട് സാദിഖലി തങ്ങൾ

Sunday / May 12 / 2024

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു സർക്കാർ ആവശ്യമായ ഇടപെടൽ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺഗ്രസ്; ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചതും വിവാദത്തിൽ

Sunday / May 12 / 2024

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴാണ് കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ പരിശോധിച്ചതെന്നും ബിഹാറിലെ...

News+

ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായി; കണ്ണൂരിൽ അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു

Sunday / May 12 / 2024

കണ്ണൂർ : അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായ സംഭവത്തിലാണ് കോളാട് അങ്കണവാടിയിലെ ഹെൽപ്പർ വി. ഷീബയ്‌ക്കെതിരെ പിണറായി പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ അങ്കൺവാടി ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്‌ച്ച സംഭവിച്ചതായി അഡീഷനൽ ശിശുവികസനപദ്ധതി ഓഫീസർ ബിജി തങ്കപ്പൻ പറഞ്ഞു. കോളാട് അങ്കൺവാടി വിദ്യാർത്ഥി ബിസ്മിലയിൽ മുഹമ്മദ് ഷിയാനാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്....

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചത്; അടി കൊണ്ടത് എ ആർ ക്യാമ്പിലെ പൊലീസുകാരന്

Sunday / May 12 / 2024

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചു. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നിധീഷിനാണ് മർദനമേറ്റത്. പ്രതിക്ക് ഭക്ഷണത്തിനൊപ...

യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം; പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയെന്ന് കോടതി

Sunday / May 12 / 2024

ബെംഗളൂരു: പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ സിറ്റി സിവ...

നിജ്ജാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ നാലാമൻ കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​നാ​യ അ​മ​ൻ​ദീ​പ് സിം​ഗ്; ​ഗുണ്ടാ സംഘ കുടിപ്പകയിലേക്ക് വരിൽ ചൂണ്ടി നാലാമത്തെ അറസ്റ്റ്; ​ഗുരുദ്വാര കൊലയിൽ കൂടുതൽ അറസ്റ്റിന് ഇനിയും സാധ്യത

Sunday / May 12 / 2024

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രാ​ളെ കൂ​ടി അ​റ​സ്റ്റു ചെ​യ്ത് കാ​ന​ഡ നടപടികൾ കടുപ്പിച്ചു. എ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​...

മേയിലെ റേഷൻ വിതരണം; പല ജില്ലകളിലെയും റേഷൻകടകളിൽ സാധനങ്ങൾക്ക് ക്ഷാമം

Sunday / May 12 / 2024

തിരുവനന്തപുരം: മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളിൽ സാധനങ്ങൾ എത്തിയില്ല. ഈ മാസം 20ന് അകം സാധനങ്ങൾ കടകളിൽ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ട്രാ...

Cinema+

'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി

Sunday / May 12 / 2024

മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന...

പുറകേ നടന്നു വീഡിയോ പകർത്തി; തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് കാമറാമാനോട് ജാൻവി കപൂർ

Sunday / May 12 / 2024

മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താ...

ക്ലൈമാക്‌സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്‌കറ്റ്: രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

Sunday / May 12 / 2024

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്‌സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ...

സൂര്യക്കൊപ്പം തമിഴ് ചിത്രത്തിൽ ജോജു ജോർജും സുപ്രധാന വേഷത്തിൽ; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു; തമിഴിൽ കൂടുതൽ തിരക്കേറി ജോജു

Sunday / May 12 / 2024

ചെന്നൈ: സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം

Sunday / May 12 / 2024

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക...

News+

മയക്കു മരുന്നു കേസ്; രണ്ടുപേർക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

Sunday / May 12 / 2024

കണ്ണൂർ: മയക്കുമരുന്നുമായ മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് പത്തു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ. നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് ജുനൈദ് (39) എന്നിവർക്കാണ് വടകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജാമ്യം അനുവദിക്കാതെ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. 2022-ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വഡ...

കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ചത് 2.8 കിലോ തങ്കക്കട്ടി; കർണാടക സ്വദേശി അറസ്റ്റിൽ

Sunday / May 12 / 2024

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പൊലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട...

കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും

Sunday / May 12 / 2024

തിരുവനന്തപുരം : കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പരാതി പിൻവലിച്ചേക്കും. വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം നടന്നത് സ...

പ്ലസ് ടു കോപ്പിയടി; 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി

Sunday / May 12 / 2024

തിരുവനന്തപുരം: മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി. ഇവരുടെ മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേവ് എ ഇയർ (സേ) പരീക്ഷയിൽ പങ്...

കാർ ഡ്രൈവറെ പിടികൂടിയത് നിർണ്ണായകമായി; ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേരെ കണ്ടെത്തിയതും നിർണ്ണായകമായി; ഒടുവിൽ മുഖ്യ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു; അപ്പുവിനെ അറസ്റ്റ് ചെയ്തത് നിർണ്ണായക നീക്കത്തിൽ; മരുതൂർക്കടവിൽ അഖിലിനെ കൊന്നവർ കൊടുംക്രിമിനലുകൾ

Sunday / May 12 / 2024

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. അഖിൽ എന്ന അപ്പുവാണ് തമിഴ്‌നാടിൽ നിന്നും അറസ്റ്റിലായത്. കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ ക...

News+

ശബരിമല ഇടവമാസ പൂജ; 100 ബസുകൾ അനുവദിച്ച് കെഎസ്ആർടിസി

Sunday / May 12 / 2024

പത്തനംതിട്ട: ശബരിമല ഇടവമാസ പൂജയ്ക്ക് സ്‌പെഷൽ സർവീസായി കെഎസ്ആർടിസി 100 ബസുകൾ അനുവദിച്ചു. ഇതിൽ 50 ബസ് പമ്പനിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസിനാണ്. ചെങ്ങന്നൂർ 30, പത്തനംതിട്ട 15, കുമളി 5 ബസുകളും അനുവദിച്ചിട്ടുണ്ട്. പമ്പയിലേക്കുള്ള പ്രധാന സർവീസ് ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകളിൽ നിന്നാണ്. ട്രെയിൻ വരുന്നതിന് അനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെങ്ങന്നൂർ പമ്പ സർവീസുകൾ പുറപ്പെടുന്നത്. അതേപോലെ പമ്പയിൽ നിന്നു ചെങ്ങന്നൂരിനുള്ള എല്ലാ ബസുകളും റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടത്തും. ഇടവമാസ പൂജയ്ക്കായി 14ന് വൈകി...

മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ

Sunday / May 12 / 2024

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ്. ഹരിഹരനെതിരെ യുഡിഎഫിലും എതിർപ്പ് ശക്തം. എല്ലാ പരിധിയും വിട...

കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിൽ ക്ഷേത്രം നിർമ്മിച്ച് മകൻ; ജയമീനാ തിരുക്കോവിൽ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

Sunday / May 12 / 2024

കമ്പം: കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് ഒരു മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയുമാണ് തമിഴ്‌നാട്ടിലെ തേനി ജില്ല...

ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ

Sunday / May 12 / 2024

കൊച്ചി: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് നാൽപ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി നസീർ, ക...

News+

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

Weekly Forecast+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP