Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി

മറുനാടൻ മലയാളി ബ്യൂറോ
April 18, 2024 | 06:43 am

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്‌സാലോജിക് കമ്പനിയിൽ എത്തിക്കാനാണ് നീക്കം. നേരിട്ടു ഹാജരാകാൻ മടിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം അതിവേഗം ഉണ്ടാകുമെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് ഏത് ദിവസം വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയേക്കും. കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആർഎലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ...


Videos

1 / 10 videos
  1. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ മരിച്ചനിലയില്‍ കണ്ടെത്തി I nursing officer
    18 Apr 8:57 AM
  2. പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചര്‍ച്ചകളില്‍ I PSC
    18 Apr 8:46 AM
  3. സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? l Saiju A V
    18 Apr 8:20 AM
  4. യുഎയിലെ കനത്തമഴയില്‍ മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍ l uae rain
    18 Apr 8:09 AM
  5. ഇന്ത്യൻ ജനസംഖ്യ 144.17 കോടിയായെന്ന് യുഎൻ എഫ്പിഎ റിപ്പോർട്ട് I india population vs china
    18 Apr 7:46 AM
  6. കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സി എ ജി I driving tests kerala cig report
    18 Apr 7:28 AM
  7. വീടിന്റെ മൂന്നാംനിലയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ താഴേക്ക് വീണ 13കാരി മരിച്ചു I mattancherry
    18 Apr 7:13 AM
  8. ഇ.ഡിയുടെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം I ED sasidharan kartha house
    18 Apr 7:07 AM
  9. സർവകലാശാല ക്യാമ്പസിലെ ജോൺ ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗത്തിൽ വിശദീകരണം തേടി ഇലക്ഷൻ കമ്മീഷൻ
    18 Apr 6:51 AM
  10. ഡിഡി ന്യൂസിന്റെ ലോഗോയ്ക്ക് ഇനി കാവി നിറം I dooradarshan change dd news logo
    18 Apr 6:35 AM

News+

അടിപിടിക്കേസിൽ പെട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ബന്ധുക്കൾ

Thursday / April 18 / 2024

കരുമാല്ലൂർ: അടിപിടിക്കേസിൽ പെട്ട യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ പാലയ്ക്കപ്പറമ്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവാല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാട്ടുകാരായ ഒരു സംഘവും അഭിജിത്തുമായി സംഘട്ടനമുണ്ടായിരുന്നു. അഭിജിത്തിന്റെ പേരിൽ ആലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. മാലിയിലുള്ള സഹോദരിയുടെയടുത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങൾക്കായി പോകാനിരിക്കെയാണ് കേസിൽ പെട്ടത്. ഒത്തുതീർപ്പിനായി ശ്രമിച്ചെങ്കിലും എതിർകക്ഷികൾ ഇതിനു വഴങ്ങിയില്ല...

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Thursday / April 18 / 2024

ചെന്നൈ: നടൻ മൻസൂർ അലിഖാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താരം ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തി വരികയാ...

താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നു; താറാവു കർഷകനെ വീട്ടിൽ കയറി വെട്ടി അയൽവാസിയായ യുവാവ്

Thursday / April 18 / 2024

തിരുവല്ല: താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നയാളെ വീട്ടിൽ കയറി വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാ...

റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് കടത്തി; നാട്ടിലേക്ക് തിരിച്ചു പോരാനാകാതെ മസ്‌ക്കറ്റിൽ കുടുങ്ങി കോട്ടയം സ്വദേശിനി: ഏജന്റ് അറസ്റ്റിൽ

Thursday / April 18 / 2024

കോട്ടയം: വീട്ടുജോലിക്കായി മസ്‌ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്‌കറ്റിൽ കുടുങ്ങി. മസ്‌കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി....

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Thursday / April 18 / 2024

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...

News+

വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ

Thursday / April 18 / 2024

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. പരിക്കേറ്റ നാലു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വീടിന്റെ മൂന്നാമത്തെ നിലയിൽ ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് ഓടിവന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ...

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്

Thursday / April 18 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പ...

സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

Thursday / April 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്...

ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Thursday / April 18 / 2024

കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്‌കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് കീഴടങ്ങ...

ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം

Wednesday / April 17 / 2024

ന്യൂഡൽഹി: ദൂരദർശന്റെ ലോഗോയിൽ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ്...

News+

ജയിലിലേക്ക് മദ്യക്കുപ്പി അടക്കം പായ്ക്കറ്റിലാക്കി എറിയൽ; മൂവാറ്റുപുഴയിൽ പ്രതി പിടിയിൽ

Wednesday / April 17 / 2024

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്‌പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്.എം ടി. കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റുമാണുണ്ടായിരുന്നത്. ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് വാളിന് മുകളിൽക്കൂട...

കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ

Wednesday / April 17 / 2024

ആലപ്പുഴ: കാറിൽ നിന്ന് പുറത്തിറങ്ങിയ ഹെൽത്ത് ഇൻസ്പക്ടർ അതേ കാറിനടിയിൽ വീണ് മരിച്ചു. സ്വന്തം വീടിന് മുന്നിലാണ് സംഭവം.ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്ര...

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി എം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 20 ഓടുക...

വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

Wednesday / April 17 / 2024

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത...

News+

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും കാൽവഴുതി വീണു; യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ആർപിഎഫ് സബ് ഇൻസ്പെക്ടർ

Wednesday / April 17 / 2024

അലഹബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽവഴുതി വീണ യാത്രക്കാരനെ രക്ഷിച്ച് ആർപിഎഫ് സബ് ഇൻസ്പെക്ടർ. പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരനായ സജ്ജൻ സിങ് എന്ന യുവാവാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ചത്. എന്നാൽ കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പെക്ടർ സഞ്ജയ് കുമാർ റാവത്ത് യുവാവിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.നോർത്ത് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൽ സംഭവത്തിന്റ...

തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിന്റെ കാറിന് മുകളിൽ മരം കടപുഴകിവീണു; ഒഴിവായത് വൻ ദുരന്തം

Wednesday / April 17 / 2024

കോട്ടയം: തിരഞ്ഞെടുപ്പ് വീഡിയോ നീരീക്ഷക സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ വാകമരം കടപുഴകിവീണ് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരവിമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് മുൻപിലാണ് അപകടമു...

കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ

Wednesday / April 17 / 2024

കൽപറ്റ: കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാൻ പിണറാ...

കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്‌നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്‌നാഥ് സിങ്

Wednesday / April 17 / 2024

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്‌നം പരി...

കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Wednesday / April 17 / 2024

കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തിറങ്ങി. കെ.കെ ശൈലജ ടീച്ചർക്കെതിരെ വടകര യു.ഡി....

News+

അതിമോഹിയായ ഒരമ്മയുടെ ഇരയാണ് രാഹുൽ ഗാന്ധിയെന്ന് കങ്കണ; അർഥശൂന്യമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

Wednesday / April 17 / 2024

ന്യൂഡൽഹി: ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണൗട്ടിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കങ്കണയുടെ അർഥശൂന്യമായ പ്രസ്താവനകളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽനിന്ന് ജനവിധി തേടുന്ന കങ്കണ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രാഷ്ട്രീ...

കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു

Wednesday / April 17 / 2024

ബംഗളൂരു: കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കാരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി കോൺഗ്രസിലേക്ക് സ്വാഗതം ...

അഞ്ച് ദലിത് യുവാക്കളെ ആക്രമിച്ചു; തലമുടിയും പുരികവുമുൾപ്പടെ മുണ്ഡനം ചെയ്തു; 27 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ വൈ.എസ്.ആർ. നേതാവിനും കൂട്ടാളികൾക്കും തടവ് ശിക്ഷ

Wednesday / April 17 / 2024

ഹൈദരാബാദ്: അഞ്ച് ദലിത് യുവാക്കളെ 27 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി അക്രമിച്ച കേസിൽ വൈ.എസ്.ആർ പാർട്ടി നേതാവിനും പങ്കാളികളായ ഒമ്പത് പേർക്കെതിരെയും വിശാഖപട്ടണം പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചു. യുവാ...

'വികാര നിർഭരമായ നിമിഷം'; സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ട് തൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Wednesday / April 17 / 2024

ലക്‌നൗ: സൂര്യതിലകം അണിഞ്ഞു നിൽക്കുന്ന അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണ്...

വോട്ടെടുപ്പ് നാളിൽ തിരുവനന്തപുരത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 26ന് തിരുവനന്തപുരം ജില്ലയിലെ യുപിഎച്ച്‌സി, സബ് സെന്റർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അ...

Cinema+

'ഞങ്ങളെ പോലുള്ള നടന്മാർ അത് അങ്ങ് സഹിക്കും, പക്ഷെ മിനിയുടെ അവസ്ഥ അങ്ങനെയല്ലല്ലോ'; ബ്ലെസിയെ ട്രോളി മമ്മൂട്ടി, പഴയ വീഡിയോ വൈറൽ

Wednesday / April 17 / 2024

കൊച്ചി: ദ്വീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലെസ്സി സംവിധായകനായി രംഗത്തുവന്നത്. ആടുജീവിതത്തിലൂടെ വലിയ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടു ജീവിതം മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോഴാണ് ബ്ലെസിയുടെ കർക്കശത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന വിഡിയോ വീണ്ടും വൈറലാകുന്നത്. ബ്ലെസിയെ കുറിച്ച് മമ്മൂട്ടി പത്ത് വർഷം മുൻപ് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത്. ബ്ലെസിയുടെ 20-ാം വിവാഹ വാർഷ...

പ്രതീക്ഷകൾ തെറ്റിക്കാതെ 'ആവേശം' അമ്പത് കോടി ക്ലബ്ബിൽ; ഫഹദ് ഫാസിലിന്റെ വിഷു ചിത്രം നീങ്ങുന്നത് ബ്ലോക്ക് ബസ്റ്ററിലേക്ക്

Wednesday / April 17 / 2024

കൊച്ചി: വിഷു റിലീസായി എത്തിയ 'ആവേശം' പ്രതീക്ഷകൾ തെറ്റിക്കാതെ ബോക്സ് ഓഫീസിൽ ഹിറ്റാകുന്നു. ഫഹദ് ഫാസിൽ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ അമ്പത് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്...

ഞാൻ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല; പൃഥ്വിരാജും എ.ആർ റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്: നജീബ് പറയുന്നു

Wednesday / April 17 / 2024

കൊച്ചി: പൃഥ്വിരാജും സംഗീത സംവിധായകൻ എ.ആർ റഹ്മാനും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആടുജീവിതം കഥയിലെ യഥാർഥ നായകൻ നജീബ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളിൽ കോടികൾ നേടി മുന്നേറുമ്പോൾ നജീബിന...

'എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു; ആറുമാസത്തോളം കണ്ണാടിയിൽ പോലും നോക്കിയില്ല; ബോഡി ഷെയിമിംഗിന് ഇരയായതിനെ കുറിച്ച് വിദ്യാ ബാലൻ

Wednesday / April 17 / 2024

മുംബൈ: ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും നിരവധി മലയാള സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാനുള്ള ഭാഗ്യം വിദ്യയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ താ...

ആ വിഡിയോ വ്യാജം, താൻ ഒരു പാർട്ടിയുടെയും പ്രചാരകനല്ല; ഡീപ് ഫേക്ക് ആശങ്കപ്പെടുത്തുന്നതെന്ന് ആമിർ ഖാൻ

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ബോളിവുഡ് താരങ്ങൾക്ക് ഭീഷണിയായി ഡീപ് ഫേക്ക് വീഡിയോകളും. ബോളിവുഡ് താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകളാണ് സൈബറിടത്തിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ തന്റെ വീഡിയോ പ്രചരിക്ക...

News+

സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്‌പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി

Wednesday / April 17 / 2024

കോഴിക്കോട്: വയനാട് സുഗന്ധഗിരി വന ഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയതിൽ കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ സസ്‌പെൻഡ് ചെയ്തു. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണ വിഭാഗം എപിസിസിഎഫ് പ്രമോദ് ജി.കൃഷ്ണന്റെ ഉത്തരവ്. ഡിഎഫ്ഒ ഷജ്‌ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരമേഖലാ സിസിഎഫിന...

ബാംഗ്ലൂരിൽ നിന്നും ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ; മലപ്പുറത്ത് യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

Wednesday / April 17 / 2024

മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എംഡ...

പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ

Wednesday / April 17 / 2024

ആലപ്പുഴ: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്ക...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം; പൊള്ളാച്ചി വഴി പാലക്കാട് ബെംഗളൂരു സർവീസ്; ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല

Wednesday / April 17 / 2024

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു - കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി പാലക്...

'അദാനിയെ വളർത്താനാണ് നോക്കിയത്; നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യൻ'; അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

Wednesday / April 17 / 2024

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ വലിയ തോതിലുള്ള അഴിമതിയാണ് രാജ്യത്ത് നടത്തിയത്. അദാനിയെ വളർത്താനാണ് മോദി...

News+

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാവ് മരിച്ച സംഭവം; ബന്ധുക്കൾക്ക് 51 ലക്ഷം രൂപ നൽകാൻ കോടതി വിധി

Wednesday / April 17 / 2024

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ചെങ്കലൻ വട്ടവിള ജെ.ജി.എസ്. ഹൗസിൽ സുമേഷ് അപകടത്തിപ്പെട്ട് മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ് ക്ലെയിം വിധിച്ചത്.തിരുവനന്തപുരം ബാലരാമപുരം ദേശീയപാതയിൽ വച്ചായിരുന്നു അപകടം. 2018 ജൂലായ് 15ന് രാത്രി 11 മണിയോടെ ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂളിന് മുന്നിൽ വച്ചായിരുന്നു അപകടം. മുടവൂർപാറയിൽ നിന്നും ബാലരാമപുത്തേക്ക് പോകുകയായിരുന്ന സുമേഷിനെ നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്...

ഡൽഹിയിൽ എഎസ്‌ഐയെ വെടിവെച്ചു കൊന്നു;രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വയം വെടിവെച്ച് മരിച്ച് പ്രതി

Wednesday / April 17 / 2024

നന്ദ് നഗരി: ഡൽഹിയിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ വെടിവച്ചു കൊന്നു. എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം യുവാവ്, കടന്നുകളയാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ജീവനൊടുക്കി. എഎസ്‌ഐ ദിനേശ് ശർമയാണ് വെടിയേറ്റ്...

ഒമാനിലെ മഴക്കെടുതി;മതിലിടിഞ്ഞ് ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശിയെ ഇന്ന് നാട്ടിലെത്തിക്കും

Wednesday / April 17 / 2024

അമ്പലപ്പുഴ: ഒമാനിലെ മഴക്കെടുതിയെ തുടർന്ന് ഗുരുതരപരിക്കേറ്റ പുന്നപ്ര സ്വദേശി അശ്വിനെ (27) ബുധനാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന ഇദ്ദേഹത്തെ തുടർന്ന് കൊച...

കനത്ത മഴയെ തുടർന്ന് യുഎഇയിൽ പ്രതികൂല കാലാവസ്ഥ: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Wednesday / April 17 / 2024

കൊച്ചി: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായി വിമാനത്താ...

വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഇടുക്കി തടിയമ്പാട് സ്വദേശിക്ക് നഷ്ടമായത് 26 ലക്ഷം രൂപ

Wednesday / April 17 / 2024

ചെറുതോണി: ഓൺലൈൻ തട്ടിപ്പിലൂടെ ഇടുക്കി തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ജനുവരിയിലാണ് ദുബായിൽ ജോലി ചെയ്യുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാൽപ്പത്തിയാറുകാരൻ ഓൺലൈൻ തട്ടിപ്പിനിരയായത്. ഗൾഫ...

News+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Wednesday / April 17 / 2024

ചന്തേര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ പോക്സോ കേസിൽ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മട്ടലായി സ്വദേശി കെ.ആർ. അജയനെ (45) ആണ് ചന്തേര ഇൻസ്പെക്ടർ ജി.പി. മനുരാജ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11-ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയുമായി കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്നിൽ) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  ...

ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തു; അയൽവാസിയായ മധ്യവയസ്‌കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Wednesday / April 17 / 2024

കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന് അയൽവാസിയായ മധ്യവയസ്‌കയെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യ...

ഗൾഫിലെങ്ങും കനത്ത മഴയും ആലിപ്പഴ വർഷവും; വാഹനങ്ങൾ ഒഴുകിപ്പോയി; റോഡ് ഇടിഞ്ഞു താണു; ദുബായ് വിമാനത്താവളത്തിൽ 45 വിമാനങ്ങൾ റദ്ദാക്കി

Wednesday / April 17 / 2024

ദുബായ്: ഗൾഫിലെങ്ങും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. ഒപ്പം ശക്തമായ കാറ്റും എത്തിയതോടെ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചതോടെ പലയിടത്തും വെള്ളപ്...

ഒരു മാസം മുൻപു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്

Wednesday / April 17 / 2024

മൂന്നാർ: ഒരു മാസം മുൻപു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. നല്ലതണ്ണിയിലെ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇ...

കൈകളിൽ അസഹനീയമായ വേദനയും വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും; ഹർഷിന വീണ്ടും ആശുപത്രിയിൽ: ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

Wednesday / April 17 / 2024

കോഴിക്കോട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി...

News+

മുണ്ട് കൊണ്ട് മുഖം മറച്ച് വരവ്; മാടായിപ്പള്ളിയിൽ മോഷണം നടത്തിയ യുവാവിന്റെ സി സി ടി വി ദൃശ്യം കിട്ടി

Tuesday / April 16 / 2024

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ എത്തിയത്. മുണ്ട് മാത്രമാണ് ഇയാൾ ധരിച്ചിരുന്നത്. മോഷണത്തിന് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പള്ളിക്കകത്തുള്ള ചെറിയ ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് അതിലെ പണം മുഴുവൻ കവരുകയായിരുന്നു. മഖാമിന്റെ ഉള്ളിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് പ്രതി തകർത്തിരിന്നു. എന്നാൽ കൂടുതൽ ലോക്ക് ഉള്ളതിനാൽ പണമെടുക്കാൻ പ്രതിക്ക് കഴിഞ്ഞില്ല.തിങ്കളാഴ്ച രാവിലെ നാലേമുക്കാലോടെ പള്ളി തുറക...

എം പി ഫണ്ടിന്റെ പേരിൽ സി പി എം പടച്ചുവിട്ടത് കള്ളം; വ്യാജപ്രചാരണം സി പി എം വിഴുങ്ങിയതിൽ സന്തോഷമെന്ന് കെ.സുധാകരൻ

Tuesday / April 16 / 2024

കണ്ണൂർ: യുഡിഎഫ് ജനപ്രതിനിധികളുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിൽ ഇടത് ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. ചെലവഴിക്കാത്ത എംപി ഫണ്ട് ലാപ്പ്‌സായി എന്ന രീതിയിൽ പാർലമെന്റിലെ വോട്ടർ...

മദ്യപിച്ച് ജോലിക്കെത്തിയ 100 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി; 26 താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

Tuesday / April 16 / 2024

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും 26 താൽക്കാലിക ജീവനക്കാരെ സർവീസിൽനിന്നു നീക്കുകയും ചെയ്തു. കെഎസ്ആർടിസിയുടെ 6...

പന്ത്രണ്ടു വയസുള്ള മകൾക്ക് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പോക്സോ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും ഏഴു ലക്ഷം പിഴയും

Tuesday / April 16 / 2024

പത്തനംതിട്ട: പന്ത്രണ്ട് വയസുള്ള മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ (38) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് മൂന്നു ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചു. പ്രകൃത...

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

Tuesday / April 16 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്...

ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Wednesday / April 17 / 2024

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ- പാഡ്സൺ സിഎസ്ആർ അവാർഡ്, ടിഎംഎ ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് 30 വരെയും ടിഎംഎ-കിംസ്‌ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് 25 വരെയുമാണ് എൻട്രികൾ സമർപ്പിക്കാവുന്നത്. മെയ് 16, 17 തിയതികളിൽ നടക്കുന്ന വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ട്രിമ 2024ൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനാണ് ബി സ്‌കൂൾ അവാർഡ് നൽകു......

ദൃശ്യവേദി തിരുവനന്തപുരംകലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണം ഏപ്രിൽ 22നു

കഥകളി മേള രാജാവ് എന്നതിനപ്പുറം ആ രംഗകലയുടെ ചലിക്കുന്ന വിജ്ഞനകോശം ആയിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ദൃശ്യവേദി തിരുവനന്തപുരം ഏപ്രിൽ 22നു അഞ്ചു മണിക്ക് കാർത്തിക ...

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കു...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

ELECTIONS+

ELECTIONS+

SPECIAL REPORT+

Go to TOP