1 aed = 16.48 inr 1 eur = 79.49 inr 1 gbp = 100.45 inr 1 kwd = 212.67 inr 1 sar = 16.13 inr 1 usd = 60.52 inr
Aug / 2014
30
Saturday

ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻ ചാണ്ടിയെ കുരുക്കിയത് സുപ്രീംകോടതി സമിതി അധ്യക്ഷന് എഴുതിയ കത്തുകൾ; മെക്കോണിന്റെ കരാർ നീട്ടിക്കൊടുത്ത കരീമിനും കൈകഴുകാൻ ആവില്ല: ടൈറ്റാനിയം പകൽകൊള്ള നടന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ
August 30, 2014 | 07:37 am

തിരുവനന്തപുരം: ടൈറ്റാനിയത്തിലെ മലിനജലം സംസ്‌ക്കരിക്കാൻ 256 കോടി ചെലവിൽ കൊണ്ടുവന്ന പദ്ധതിയുടെ പേരിൽ നടന്ന അഴിമതിയുടെ പേരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യപ്രതിയായി മാറാൻ ഇരിക്കയാണ്. മുഖ്യമന്ത്രിയെ പ്രത...

യു.പി ഒലിച്ചുപോയത് സോണിയയെയും രാഹുലിനെയും കണ്ടിട്ടോ? ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ട് നിന്ന് ഭാഗ്യം പരീക്ഷിക്കാൻ ഉറച്ച് അമ്മയും മകനും

August 30 / 2014

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന കോൺഗ്രസ് ഇത്തവണ തന്ത്രം മാറ്റി പരീക്ഷിക്കാൻ ഒരുങ്ങുന്നു. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കടന്നാക്രമിച്ച് നരേ...

സ്വന്തം തല സംരംക്ഷിക്കാനാവാഞ്ഞ ഗണപതി മറ്റുള്ളവരുടെ തല സംരക്ഷിക്കുന്നതെങ്ങനെ..? ഗണേശ ചതുർത്ഥി ദിനത്തിൽ വിവാദ പരാമർശവുമായി രാംഗോപാൽ വർമ ട്വിറ്ററിൽ

August 30 / 2014

മുംബൈ: ഗണപതിക്ക് സ്വന്തം തല സംരക്ഷിക്കാനായില്ല.. പിന്നെയെങ്ങനെയാണ് അദ്ദേഹം മറ്റുള്ളവരുടെ തല സംരംക്ഷിക്കുക...?  ഗണേശചതുർത്ഥിദിനമായ ഇന്നലെ ഈ സംശയമുന്നയിച്ചിരിക്കുന്നത് ചലച്ചിത്രകാരനായ രാം ഗോപാൽ വർമയാണ്....

കേരളത്തിൽ പുതിയ രാഷ്ട്രീയ ചരിത്രത്തിന് കളമൊരുക്കാൻ അമിത് ഷാ എത്തുന്നു; നാളെ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷനെ കാത്തിരിക്കുന്നത് വിഭാഗീയ പ്രശ്‌നങ്ങളും

August 30 / 2014

തിരുവനന്തപുരം: പുതിയ തന്ത്രങ്ങൾക്ക് കളമൊരുക്കി സംസ്ഥാന രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ കേരളത്തിലെത്തും. അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപ...

ഗുണ്ടാസംഘത്തെപ്പോലെ യുവമോർച്ച പ്രവർത്തകർ തെരുവിൽ; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പൂട്ടുതകർത്ത് പുതിയ താഴിട്ടു പൂട്ടി; തുറക്കണോ വേണ്ടയോ എന്നറിയാതെ ജീവനക്കാർ

August 30 / 2014

തിരുവനന്തപുരം: ഓണക്കാലത്ത് സമ്പൂർണ മദ്യനിരോധനം വേണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടി. ജീവനക്കാർ പൂട്ടിയ താഴ് തല്ലിപ്പൊളിച്ച് പുതിയ പൂട്ടുകളിട്ടാണ് സർക്കാർ മദ്യവില്പ...

പൂട്ടുന്ന ബാറുകളൊക്കെ ബിയർ പാർലറുകളാകും? ടൂറിസം മേഖലയെ ബാധിക്കുമെന്ന് കാണിച്ച് ബിയർ പാർലർ ലൈസൻസ് അനുവദിക്കാൻ നീക്കം

August 30 / 2014

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കടുംപിടുത്തം പിടിച്ച് സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടപ്പിച്ചത് ഈ ബാറുകൾ ബിയർ പാർലറുകളായി വഴിമാറാൻ വേണ്ടിയാകുമോ? അടച്ചുപൂട്ടുന്ന ബാറുകൾക്ക് ബിയർപാർലർ ലൈസൻ...

വാഗ്ദാനം പാലിക്കാത്തതെന്തെന്ന് മുഖ്യമന്ത്രിയോട് ജനങ്ങൾ; നിങ്ങളുടെ വോട്ട് വേണ്ടെന്ന് ബിഹാർ മുഖ്യൻ; എതിർപ്പ് രൂക്ഷമായപ്പോൾ വീണ്ടും വാഗ്ദാനം നൽകി തടിതപ്പി

August 30 / 2014

ജഹനാബാദ്: വാഗ്ദാനം പാലിക്കാത്തതെന്തെന്നു ചോദിച്ച ജനങ്ങൾക്കു നേരെ ഒരു മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരിക്കും? നിങ്ങളുടെ വോട്ട് എനിക്കുവേണ്ടെന്ന് പ്രതികരിക്കുന്ന മുഖ്യമന്ത്രിയെ മറ്റെവിടെയെങ്കിലും കാണ...

Latest News

ജിഹാദിന് പോയ അനേകം ഏഷ്യൻ ചെറുപ്പക്കാർ മടങ്ങിയെത്തി; ഏതു നിമിഷവും ബോംബ് സ്‌ഫോടനങ്ങൾ ഭയന്ന് ബ്രിട്ടൻ; വെള്ളിയാഴ്‌ച്ച ദിവസങ്ങളിൽ സൂപ്പർമാർക്കറ്റുകളിൽ ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് അൽഖ്വയ്ദ

Saturday / August 30 / 2014

ലണ്ടൻ: തീവ്രവാദത്തെപ്പറ്റി നമുക്കെന്ത് പേടിക്കാനാ അതൊക്കെയങ്ങ് മധ്യേഷ്യയിലും നൈജീരിയയിലുമൊക്കെയല്ലേയെന്ന് ആശ്വസിച്ചുറങ്ങുന്ന ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന റിപ്പോർട്ടുകളാണ് പുതിയതായി പുറത്ത് വന്ന......

അമേരിക്കയെ വെല്ലുവിളിക്കാൻ വീണ്ടും തലവെട്ടി വീഡിയോയിൽ പകർത്തി; ഐസിസ് ഭീകരരുടെ കൊടും ക്രൂരത തുടരുന്നു

Saturday / August 30 / 2014

ബാഗ്ദാദ്: സിറിയിയൽ മുന്നൂറോളം സൈനികരെ കൂട്ടക്കൊല ചെയ്തതിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെ ഐസിസ് ഭീകരരുടെ കൊടും ക്രൂരത വെളിപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. ഇറാഖിൽനിന്ന് പിടിയിലായ കുർദ് സൈനികരി...

സ്തനവലിപ്പം കൂട്ടാൻ വിസമ്മതിച്ച മിസ് ഏഷ്യാ-പസഫിക്കിന്റെ സൗന്ദര്യപട്ടം തിരിച്ചെടുത്ത് സംഘാടകർ; ഒന്നേകാൽ കോടി വിലയുള്ള കിരീടവുമായി ബർമീസ് സുന്ദരി മുങ്ങി

Saturday / August 30 / 2014

സൗന്ദര്യറാണി പട്ടം നേടിയശേഷം സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് വിസമ്മതിച്ച മിസ് ഏഷ്യാ പസഫിക് വിജയിക്കുള്ള കിരീടവുമായി മുങ്ങി. മ്യാന്മർകാരിയായ മേ മ്യാറ്റ് നോയിയെന്ന 18-കാരിയാണ് ഒന്നേകാൽ കോടി രൂപയ...

കാമുകന്റെ മൂന്നു വയസ്സുള്ള മകളെ ലൈംഗികമായി സ്പർശിച്ചത് ക്യാമറയിൽ പതിഞ്ഞു; യുവതി കുറ്റക്കാരിയെന്ന് കോടതി

Saturday / August 30 / 2014

ലണ്ടൻ: കാമുകന്റെ മൂന്നു വയസ്സുള്ള മകളെ ലൈംഗികച്ചുവയോടെ സ്പർശിക്കുകയും മർദിക്കുകയും ചെയ്ത യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കാമുകിയുടെ ചേഷ്ടകൾ കാമുകൻ തന്നെയാണ് ക്യാമറയിൽ പകർത്തിയത്. കുരുന്ന് ബ...

യുദ്ധത്തടവുകാരായി പിടിച്ച സിറിയൻ സൈനികരെ മരുഭൂമിയിൽ എത്തിച്ച് അർധനഗ്നരാക്കി നിരത്തി നിർത്തി 250 പേരെ വെടിവച്ചുകൊന്നു; ഐസിസ് ഭീകരന്മാരുടെ കണ്ണിൽ ചോരയില്ലായ്മ ക്രൂരമായിത്തന്നെ തുടരുന്നു

Friday / August 29 / 2014

തോറ്റോടിയ എതിരാളികളെ അർധനഗ്നരാക്കി നിരത്തി നിർത്തി വെടിവച്ച് കൊന്ന് ഐസിസ് ഭീകരന്മാർ ലോകത്തിന് മുന്നിൽ ക്രൂരതയുടെ മറ്റൊരു അധ്യായം തുറന്നുകാട്ടി. വടക്കുകിഴക്കൻ സിറിയയിലെ തബ്ഖ വ്യോമതാവളം കൈയടക്കിയ ഐസിസ്...

സൽമാൻ ചികിത്സയ്ക്കായി യുഎസിലേക്ക് പറന്നത് മുൻകാമുകിയെ കാണാനോ? ബോളിവുഡ് താരമായ സോമി അലിയുമായി ഉടൻ കൂടിക്കാഴ്‌ച്ചയെന്ന് പാപ്പരാസികൾ

Saturday / August 30 / 2014

സൽമാൻ തന്റെ ഡോ ക്യാബി എന്ന ചിത്രത്തിന്റെ നിർമ്മാണവും, ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയും തേടി യുഎസിലെത്തുന്നത് മുൻ കാമുകിയെ കാണാനെന്ന് റിപ്പോർട്ട്. മുൻകാമുകിയും ബോളിവുഡ് താരവുമായിരുന്ന സോമി അലിയെ മിയാമിയിലുള്ള അവരുടെ വീട്ടിലെത്തി സൽമാൻ സന്ദർശിക്കാനൊരുങ്ങു ന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിലേക്ക് ഹെൽത്ത് ചെക്ക് അപ് നടത്തുന്നതിനായി ലോസ് ഏഞ്ചൽസിൽ എത്തുന്ന സൽമാൻ സോമിയുടെ മിയാമി ബീച്ചിലുള്ള വീട്ടിൽ താമസിക്കുമെന്നും റിപ്പോർട്ടുണ്ട്. തന്റെ വീട്ടിൽ താമസിക്കണമെന്ന് സോമി സൽമാനോട് ആ...

തലശേരി അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മാണ്ഡ്യ രൂപതാ ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നിയമിതനായി

Friday / August 29 / 2014

കൊച്ചി: തലശേരി അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി മാണ്ഡ്യ രൂപതാ ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നിയമിതനായി. മാർ ജോർജ് വലിയമറ്റം വിരമിച്ചതിനെ തുടർന്നാണ് നിയമനം. നിയമനം സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസിലും തലശേരി അതിരൂപത കാര്യാലയത്തിലും ഒരേസമയം വായിച്ചു. 2010 ജനുവരിയിൽ മാനന്തവാടി രൂപത വിഭജിച്ച് രൂപീകരിക്കപ്പെട്ട മാണ്ഡ്യ രൂപതയുടെ പ്രഥമമെത്രാനാണ് തൊടുപുഴ കലയന്താനി സ്വദേശിയായ മാർ ജോർജ് ഞരളക്കാട്ട്. തലശേരി അതിരൂപതയ്ക്കുവേണ്ടിയും പിന്നീട് മാനന്തവാടി, ...

മനസ് നാടകോത്സവം: അരങ്ങേറിയത് ദീർഘചതുരം, തസ്‌ക്കരൻ

Friday / August 29 / 2014

കൊൽക്കത്ത: കൊൽക്കത്ത മലയാളികളുടെ നേതൃത്വത്തിലുള്ള നാടകസമിതിയായ മലയാളം അമച്വർ നാടകവേദി (മനസ്) യുടെ ആഭിമുഖ്യത്തിൽ ദ്വിദിന നാടകോത്സവം നടത്തി. കേരളത്തിൽ നിന്നെത്തിയ തിരുവനന്തപുരം സൂര്യ നാടകവേദിയുടെ ദീർഘചത......

House for sale in Kudappanakkunnu Junction

Monday / August 25 / 2014

Independent 5 Bed Room (bath attached) house with 12.5 cents of land for sale in Kudappanakkunnu Junction, Thiruvananthapuram -43 . Situated very near to the main road connecting Peroorkkada and Kudappanakkunnu. No brokers and agents. Interested parties may contactMobile: +919447071530   ...

തിയേറ്ററുകൾ തുരന്നു 'പെരുച്ചാഴി'യിറങ്ങി; മോഹൻലാൽ ചിത്രം അടിപൊളിയെന്നു ആരാധകർ

ഓണം റിലീസ് ചിത്രമായി എത്തിയ മോഹൻലാലിന്റെ പെരുച്ചാഴിക്ക് വൻ വരവേല്പ്. മോഹൻലാൽ, മുകേഷ്, ബാബുരാജ്, അജു എന്നിവർ ചേർന്നൊരുക്കുന്ന ...

ഫോൺ വിളിക്കാം, മെസേജ് അയക്കാം, ജിപിഎസ് ആയി ഉപയോഗിക്കാം, ഒപ്പം കയ്യിൽ കെട്ടി സമയവും നോക്കാം; സാംസങിന്റെ സൂപ്പർ സ്മാർട്ട് വാച്ച് വിപണിയിൽ വിപ്ലവം സൃഷ്ടിക്കും

ഇനി സ്മാർട് ഫോണുകളുടെ പണിയെടുക്കുന്ന സ്മാർട്ട് വാച്ചുകളുടെ കാലമാണ്. സാംസങ്, ഗൂഗ്ൾ, സോണി, എൽജി, മോട്ടോറോള തുടങ്ങി പ്രമുഖരെല്ലാ...

സമ്പൂർണ മദ്യ നിരോധനം; വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര ഫാസിസത്തിന്റെ കടന്നു കയറ്റം

ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവർത്തന ശൈലി. അപ...

താൻ ഫേസ്‌ബുക്ക് അധിക്ഷേപത്തിന്റെ ഇര; മദ്യം നിരോധനം ഭാഗികമാക്കരുത്, പൂട്ടുകയാണെങ്കിൽ പഞ്ചനക്ഷത്ര ബാറുകളും പൂട്ടണം: കേരളം ചർച്ച ചെയ്യുന്ന രണ്ട് വിഷയങ്ങളിൽ രഞ്ജിനി ഹരിദാസിന് പറയാനുള്ളത്

രഞ്ജിനി എന്ത് പറഞ്ഞാലും അധിക്ഷേപിക്കാനും വിമർശിക്കാനും തെറി പറയാനും ഒരു കൂട്ടരുണ്ട്. പ്രത്യേകിച്ചും ഫേസ്‌ബുക്കിൽ. ഇത്തരം അധിക...

പള്ളികളിലെ വീഞ്ഞുദ്പാദനത്തിന് എതിരെ കോടതിയെ സമീപിക്കാൻ ഉറച്ച് വെള്ളാപ്പള്ളി; വീഞ്ഞിലെ മദ്യത്തിന്റെ അളവ് സഭയ്ക്ക് തലവേദനയാകും; സഭയ്ക്കും മന്ത്രിസഭയ്ക്കും ഇമേജ് കാക്കാൻ ലൈസൻസ് റദ്ദാക്കേണ്ടിവരുമെന്ന് റിപ്പോർട്ട്

ആലപ്പുഴ: പള്ളികളിലെ വീഞ്ഞുദ്പാദനത്തിനെതിരെ എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ കടുത്ത നടപടിയിലേക്ക്. സംസ്ഥാനത്ത് സർക്കാരിന്റെ മദ്യനയം പൂർണമായ രീതിയിൽ നടപ്പാക്കുകയാണെങ്കിൽ, ക്രൈസ്തവ സഭകളും......

രഞ്ജിത്തിനോട് ഒരു വാക്ക്...

നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നത് എന്തോ കുറവാണെന്ന ചിന്തയിൽ തുടങ്ങുന്നതാണ് സോഷ്യൽ മീഡിയയോടുള്ള സിനിമാക്കാരുടെ കലിപ്പ്. രാഷ്ട്രീ...

ഐസ് ബക്കറ്റ് ചലഞ്ച് പാരയായി; കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിക്ക് പിഴച്ചു; വീഡിയോ വൈറലാകുന്നു

ഐസ് ബക്കറ്റ് ചലഞ്ച് ലോകമെങ്ങും വ്യാപകമാകുന്നതിനിടെ ഇതാ വ്യത്യസ്തമായൊരു കാഴ്ച. കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവത...

എബോള വൈറസ് രോഗം: ആശങ്കയും പ്രതിരോധവും

എബോള രോഗം (ഇ വി ഡി) അഥവാ എബോള ഹെമറാജിക് പനി എന്നത് മനുഷ്യരെ ബാധിക്കുന്ന ഗുരുതരമായ ഒരു വൈറസ് രോഗമാണ്. ഇ വി ഡി പിടിപെട്ടാൽ 90 ശ...