1 aed = 17.02 inr 1 eur = 68.10 inr 1 gbp = 93.01 inr 1 kwd = 208.53 inr 1 sar = 16.67 inr 1 usd = 62.53 inr
Mar / 2015
28
Saturday

എല്ലാവരും ജോർജ്ജിനെ കൈവിട്ടു; മുന്നണി ഒറ്റക്കെട്ടായി മാണിയുടെ ആവശ്യം അംഗീകരിച്ചു; മുഖ്യമന്ത്രി വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ ചീഫ് വിപ്പിനെ മാറ്റും; ജോർജ്ജിനെ സെക്യുലറായി തുടരാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി കേരളാ കോൺഗ്രസ്; ഇനി അനുനയ ചർച്ചകൾക്കുമില്ല

സ്വന്തം ലേഖകൻ
March 28, 2015 | 12:08 pm

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പിസി ജോർജ്ജിനെ മാറ്റണമെന്ന കെഎം മാണിയുടെ ആവശ്യം യുഡിഎഫ് അംഗീകരിച്ചു. മുസ്ലിം ലീഗും മാണിക്ക് പിന്തുണയുമായി എത്തിയതോടെ പിസി ജോർജ്ജിന് അനുകൂലമായി കോൺഗ്രസിലെ ഒര...

ആംആദ്മി രണ്ട് വഴിക്ക്; പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗൺസിലിൽ നിന്ന് കെജ്രിവാൾ പുറത്താക്കി; യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ; കെജ്രിവാൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ്

March 28 / 2015

ന്യൂഡൽഹി: അച്ചടക്കലംഘനം നടത്തിയതിന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ആംആദ്മി പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും പുറത്താക്കി. ഡൽഹിയിൽ ഇന്ന് ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൻേറതാണു തീരുമാനം. അജിത് ജായ...

ഇടവേള ബാബുവിന്റെ തനിനിറം പുറത്തായി! ഉണ്ണിത്താനോടുള്ള എതിർപ്പ് വെറും പൊള്ള; കെഎസ്എഫ്ഡിസി ചെയർമാനായി മോദി വന്നാലും പ്രശ്‌നമില്ലെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്; രാജിവച്ചത് ഗണേശ് പറഞ്ഞിട്ട്; തിരികെ വിളിക്കാൻ ധർണ്ണ നടത്താമോയെന്നും ബാബു

March 28 / 2015

കൊച്ചി: കെഎസ്എഫ്ഡിസി ചെയർമാനായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ നിയമിച്ചതിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ ഇടവേള ബാബു അടക്കമുള്ള സിനിമാക്കാർ രാജിവച്ചിരുന്നു. പ്രത്യേകിച്ച് എടുത്തുപറയാൻ തക്ക കാരണങ്ങൾ...

ചാനലുകളുടെ സ്‌റ്റേജ് ഷോകളിലെ നിത്യസാന്നിധ്യം; സിനിമാക്കാരുടെ ഇഷ്ട നൃത്ത പരിശീലന കേന്ദ്രം; കഞ്ചാവിനപ്പുറമുള്ള ലഹരിയും കൈകാര്യം ചെയ്തു; മയക്കുമരുന്നിന്റെ ഹബ്ബായിരുന്നു താണ്ഡവ് എന്ന് പൊലീസ്

March 28 / 2015

കൊച്ചി: വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം അവകാശപ്പെട്ട് താണ്ഡവ് സ്‌കൂൾ ഓഫ് ഡാൻസ് ഇടനിലക്കാരായി നടത്തിയത് പ്രമുഖ ചാനലുകളുടെ സ്റ്റേജ് ഷോകളും നൃത്ത പരിപാടികളും. കഞ്ചാവ് മാത്രമല്ല അതിലും വീര്യം കൂടിയ ലഹരി മ...

ജോസഫിന്റെ പിന്തുണ നേടാൻ മാണിയെ നേരിട്ട അതേ വജ്രായുധം പ്രയോഗിച്ച് ജോർജ്ജ്; ഇടതു മുന്നണിയോട് ചേർന്ന് മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; ഒന്നും മിണ്ടാതെ എല്ലാം വീക്ഷിച്ച് ജോസഫ്

March 28 / 2015

തൊടുപുഴ: മന്ത്രി പിജി ജോസഫിനെ എങ്ങനേയും ചാക്കിട്ട് പിടിച്ച് കെഎം മാണിയെ പ്രതിരോധത്തിലാക്കാനാണ് പിസി ജോർജ്ജിന്റെ ശ്രമം. മാണിയെ പിണക്കി യുഡിഎഫിൽ ശക്തനായി തുടരാൻ കഴിയില്ലെന്ന് ജോർജ്ജിന് അറിയാം. ഈ സാഹചര്യ...

സർ സിപിയുടെ കൊച്ചു മകൾ; അറിയപ്പെടുന്ന അദ്ധ്യാപിക; ഒറ്റപ്പെട്ടപ്പോൾ ആശ്രയം ഗാന്ധിഭവൻ മാത്രം: കരുണയുടെ കഥ തുടരുന്നു

March 28 / 2015

കൊല്ലം: ഗാന്ധിഭവനിലെ ഇടനാഴികയ്ക്കുള്ളിലൂടെ വെറുതെ നടന്നാൽ നമ്മൾ ഒരുപാട് മനുഷ്യരെ ഇങ്ങനെ കണ്ടുമുട്ടും. ചിരിച്ചുകൊണ്ട് കൈകൂപ്പുന്ന അമ്മമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ. അവരുടെ ചിരിയിൽ നമ്മൾ ജീവിതം തന...

വാണിജ്യ വിജയം പക്ഷേ കലാപരമായി പരാജയം; ഇതൊരു ടിപ്പിക്കൽ സത്യൻ അന്തിക്കാട് സിനിമ; മഞ്ജുവിന് കൈയടി; ശരാശരിയിൽ ഒതുങ്ങി ലാലേട്ടൻ

March 28 / 2015

സത്യം പറഞ്ഞാൽ മലയാള സിനിമയുടെ സുവർണകാലമാണിത്. വന്നുവന്നു ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം ഇറങ്ങിയാൽ മതി ജനം അത് വിജയിപ്പിച്ചോളും. (പ്രേക്ഷകർ ഇങ്ങനെയൊക്കെ സഹകരിച്ചിട്ടും ഈ വർഷം ഒരു ഹിറ്റു...

Latest News

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് ഇരുപതുകാരി കാമുകിയെ കാണാൻ 55കാരനെത്തി; കാമുകനെ കണ്ട കാമുകിക്ക് ബോധക്ഷയം; വ്യാജ പ്രൊഫൈലിലൂടെ പെൺകുട്ടികളെ വളയ്ക്കുന്ന വിരുതൻ പിടിയിൽ

Saturday / March 28 / 2015

ആലപ്പുഴ: അനൂപ് നായർ.. വയസ്സ് മുപ്പത്, ജോലി ഗൾഫിൽ സോഫ്റ്റവെയർ എഞ്ചിനീയർ സുമുഖൻ സുന്ദരൻ.. എല്ലാ അർത്ഥത്തിലും ഒരു ജെന്റിൽമാൻ. പിന്നെ അധികസമയം വേണ്ടി വന്നില്ല സുന്ദരിയായ ഇടുക്കി കുന്നാപുരം സ്വദേശിനിയായ ഇരുപതുകാരി പ്രണയപരവശയാകാൻ. ഫേസ്‌ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട് ഒടുവിൽ ഫോൺവിളികളിലേക്കും നീങ്ങി. പ്രണയസുരഭിലമായ നാളുകൾ. ഒടുവിൽ ഫേസ്‌ബുക്ക് കാമുകിയെ കാണാൻ കഴിഞ്ഞ ദിവസം കാമുകൻ ആലപ്പുഴയിലെത്തി. അനൂപ് നായരെ നേരിൽ കണ്ട കാമുകി ശരിക്കും ഞെട്ടി. സുന്ദരനായ മുപ്പതുകാരന്റെ സ്ഥാനത്ത് അൻപത്തിയഞ്ചുകാരൻ. ആലപ്പുഴ,കരു...

'

ലണ്ടനിലേക്ക് പോയ എയർഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള പാക്കിസ്ഥാനികളുടെ ശ്രമം തടഞ്ഞു; ദുരന്തം ഒഴിവാക്കിയത് തലകറങ്ങി വീണ ആളെ ശുശ്രൂഷിക്കാൻ എത്തിയ അഞ്ച് ഡോക്ടർമാരെ കോക്പിറ്റിൽ കയറാൻ അനുവദിക്കാതിരുന്നതുകൊണ്ട്; സംഭവം രഹസ്യമാക്കി വച്ചത് വിവാദമാകുന്നു

Saturday / March 28 / 2015

ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള അജ്ഞാതരുടെ ശ്രമം വിമാനത്തിലെ ജോലിക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം പരാജയപ്പെട്ടു. വിമാനം തട്ടിയെടുക്കാനുള്ള നീക്കങ്ങൾ നടക്കാനിടയുണ്ടെന്നും കരുതൽ വേണമെന്നും വിമാന ജോലിക്കാർക്ക് ജെറ്റ് എയർവേസ് നൽകിയ ഇമെയിൽ സന്ദേശത്തിൽ നിന്നാണ് പരാജയപ്പെട്ട വിമാനറാഞ്ചൽ സംഭവം വെളിപ്പെട്ടത്. എന്നാൽ എയർഇന്ത്യയും രഹസ്യാന്വേഷണ വിഭാഗവുമെല്ലാം ഇക്കാര്യം രഹസ്യമാക്കി വച്ചത് വലിയ വിവാദത്തിന് തുടക്കമിടുകയാണ്. അതിനിടെ ഇത്തരമൊരു വാർത്തയെ കുറിച്ച് വ്യക്തമായ പ്രതികരണങ്...

'
'

ശ്രമിച്ചത് കരളു പറിക്കാൻ; കാട്ടിയത് ക്രൂരത; മാണി ഇനിയെങ്കിലും പ്രാർത്ഥനയും ഉപവാസവുമായി കഴിയണം; എല്ലാം ദുഃഖവെള്ളി കഴിഞ്ഞ് പറയാം; കോടിയേരി നല്ല സുഹൃത്തും; വിമർശനം നിർത്താതെ പിസി ജോർജ്ജ്

Saturday / March 28 / 2015

ഈരാറ്റുപേട്ട: ധനമന്ത്രി കെ എം മാണിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചീഫ് വിപ്പ് പി.സി ജോർജ് വീണ്ടും. താൻ എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മാണിയുടെ അനുമതിയില്ലാതെ ഒരുകാര്യവും വ്യാഴാഴ്ചവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ അനുമതിയും പിന്തുണയോടെയുമാണ് എല്ലാം ചെയ്തത്. ഇപ്പോൾ അദ്ദേഹം തന്നോട് കാട്ടുന്നത് ക്രൂരതമാണെന്നും മാണി പറഞ്ഞു. പ്രായമായ വ്യക്തിയാണ് മാണി. ഇനിയെങ്കിലും അദ്ദേഹം പ്രാർത്ഥനയും ഉപവാസവുമായി കഴിയണം. വിശുദ്ധ ദിവസങ്ങളിൽ താൻ ആർക്കെതിരെയും ഒന്നും പറയുന്നില്ല...

അനധികൃത ക്വാറികൾക്കെതിരെ ഒരക്ഷരം മിണ്ടരുത്, ചോദിക്കരുത്; നിയമപ്രകാരം ചോദിച്ചാൽ 'പൊതുശല്യ'മാക്കി പ്രഖ്യാപിക്കും! തിരുവനന്തപുരത്തെ വിവരാവകാശ പ്രവർത്തകയ്ക്ക് അധികൃതർ ചാർത്തിക്കൊടുത്ത ഔദ്യോഗിക വിശേഷണം ഇങ്ങനെ

Saturday / March 28 / 2015

തിരുവനന്തപുരം: സാധാരണക്കാർക്ക് കരുത്ത് പകരനാണ് വിവരാവകാശ നിയമം അവതരിപ്പിച്ചത്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് ലഭിച്ച ഏക വഴി. അത് പലരും നന്നായി ഉപയോഗിച്ചു. അഴിമതി കഥകൾ നാട്ടുകാരറിഞ്ഞു. തട്ടിപ്പ് വീരന്മാർ പിടിക്കപ്പെടുകയും ചെയ്തു. എല്ലാം രഹസ്യമാക്കി വച്ച് നാട്ടുകാരെ പറ്റിക്കുകയെന്ന പതിവിനെയാണ് വിവരാവകാശ നിയമം ഇല്ലായ്മ ചെയ്തത്. രാജ്യ സുരക്ഷേയേയും വ്യക്തിപരവുമായതുമായ എല്ലാ വിവരവും അങ്ങനെ നാട്ടുകാരറിഞ്ഞു. ഇവിടെയാണ് തിരുവനന്തപരത്തെ പള്ളിച്ചൽ പഞ്ചായത്തിന്റെ മാതൃക വിമർശിക്ക...

മാണിക്ക് എതിരെ മാത്രം പോരാ അന്വേഷണം; ബാർ കോഴയിൽ ചെന്നിത്തലയേയും ബാബുവിനേയും ശിവകുമാറിനേയും പ്രതിയാക്കണം; വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി വി എസ്

Saturday / March 28 / 2015

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കൂടുതൽ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മൂന്നു മന്ത്രിമാർക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു വി എസ്. വിജിലൻസ് ഡയറക്ടർക്കു ക...

കളമശ്ശേരിയിലെ വ്യവസായ ഭൂമിയിൽ ഗോൾഡ് സ്യൂക്കിന്റെ വില്ലാ പ്രോജക്ട്; ചാനലിൽ വാർത്ത എത്തിയതോടെ തടിതപ്പാൻ വെബ്‌സൈറ്റ് തന്നെ അപ്രത്യക്ഷമാക്കി കള്ളക്കളിയും

Saturday / March 28 / 2015

കൊച്ചി: വ്യവസായ വികസനത്തിനായി സർക്കാർ ഏറ്റെടുത്ത് കൈമാറിയ ഭൂമിയുടെ മറവിൽ കള്ളക്കളിക്ക് നീക്കം. പ്രാവസികൾക്കായുള്ള വില്ലാ നിർമ്മാണത്തിന് ഈ സ്ഥലം ഉപോയോഗിക്കുന്നതായി വാർത്ത വന്നതോടെ വിവാദ വെബ്‌സൈറ്റ് തന്...

ലങ്കൻ പ്രസിഡന്റിന്റെ സഹോദരനെ കോടാലിക്ക് അടിച്ചു കൊന്നു; പ്രിയന്ത സിരിസേനയെ കൊലപ്പെടുത്തിയത് സുഹൃത്തെന്ന് പൊലീസ്

Saturday / March 28 / 2015

കൊളംബോ: സുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ശ്രീലങ്കൻ പ്രസിഡന്റിന്റെ സഹോദരൻ മരിച്ചു. മൈത്രിപാല സിരിസേനയുടെ സഹോദരൻ പ്രിയന്ത സിരിസേനയാണു മരിച്ചത്. രണ്ടു ദിവസം മുമ്പാണു ബിസിനസുകാരനായ ...

ചെന്നിത്തലയുടെ കോലം കത്തിക്കലിൽ കെപിസിസി അന്വേഷണം; നടപടി ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പരാതിയിൽ

Saturday / March 28 / 2015

തിരുവനന്തപുരം: ആലപ്പുഴയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ച സംഭവത്തിൽ കെപിസിസി അന്വേഷണം നടത്തും. ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. ഡി.സി.സി പ്രസിഡന്റ് നൽകിയ പരാത...

നിസാമിനെതിരെ കുറ്റപത്രം മറ്റൊന്നാൾ; ഭാര്യ അമല സാക്ഷി മാത്രം; ശാസ്ത്രീയ തെളിവുകൾ സമഗ്രമെന്നും വിലയിരുത്തൽ; അവധിക്കാല ബഞ്ചിനായി ശ്രമവും നടത്തും

Saturday / March 28 / 2015

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ വിവാദ വ്യവസായി നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. ശാസ്!ത്രീയ പരിശോധനയിൽ നിസാമിനെതിരെ ശക്തമായ തെളിവുകൾ കിട്ടിയതോടെയാണ് കുറ്റപത്രം വേഗത്തിലാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസിൽ നിസാമിന്റെ ഭാര്യ അമല സാക്ഷിയായി മാത്രം മാറും. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ശാസ്ത്രീയ പരിശോധനയിൽ നിസാമിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചുവെന്നാണ് വിലയിരുത്തൽ. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉയദഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ...

അവധി ആഘോഷിക്കാൻ പോയപ്പോൾ കൂട്ടുകാരിയെ കൊന്നുവെന്ന കേസ്; അമാൻഡ നോക്‌സിനെ ഇറ്റാലിയൻ കോടതി വെറുതെ വിട്ടു

Saturday / March 28 / 2015

എട്ടുവർഷം മുമ്പ് ബ്രിട്ടീഷ് വിദ്യാർത്ഥിനിയെ ഇറ്റലിയിൽ കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ അമേരിക്കക്കാരി അമാൻഡ നോക്‌സിനെ ഇറ്റാലിയൻ കോടതി വെറുതെ വിട്ടു. അമാൻഡയുടെ കൂട്ടുകാരിയും റൂം മേറ്റുമായ മെറെഡിത് കെ......

വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ ക്ലാർക്ക്; ലോകകപ്പ് കിരീടവുമായി ഏകദിനത്തോട് വിടപറയാൻ ഓസ്‌ട്രേലിയൻ ക്യാപ്ടൻ

Saturday / March 28 / 2015

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് വിരമിക്കുന്നു. നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ആയിരിക്കും ക്ലാർക്കിന്റെ അവസാന ഏകദിന മത്സരമെന്ന് ക്ലാർക്ക് പ്രഖ്യാപിച്ചു. അടുത്ത ലോകകപ്പിന് മികച്ച ടീമിനെ സജ്ജമാക്കാൻ പുതിയ ക്യാപ്ടന് അവസരമൊരുക്കാനാണ് ഇതെന്നും ക്ലാർക്ക് വ്യക്തമാക്കി. ലോകകപ്പ് കിരീടനേട്ടത്തോടെ വിരമിക്കൽ അവിസ്മരണീയമാക്കാനാണ് ക്ലാർക്കിന്റെ ശ്രമം. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്നും ഓസീസ് നായകൻ പറഞ്ഞു. ലോകകപ്പിന്റെ ആദ്യ...

അഭിനയിക്കാമെന്നേറ്റ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന് പരാതി; കലാഭവൻ മണിക്ക് മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് നിർമ്മാതാക്കളുടെ വിലക്ക്

Saturday / March 28 / 2015

കൊച്ചി: പ്രമുഖ നടൻ കലാഭവൻ മണിക്ക് മലയാള സിനിമയിൽ അഭിനയിക്കുന്നതിന് വിലക്ക്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് മണിക്ക് അഭിനയ വിലക്ക് പ്രഖ്യാപിച്ചത്. ദൈവം സാക്ഷി എന്ന ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റ ശേഷം പിന്മാറിയെന്ന് കാണിച്ച് അസോസിഷന് ഒരു നിർമ്മാതാവ് നൽകിയ പരാതിയാണ് വിലക്കിന് ആധാരം. ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റ് നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയ ശേഷം അഭിനയിക്കാതെ പിന്മാറിയെന്നാണ് മണിക്കെതിരായ ആരോപണം. ചിത്രത്തിന്റെ നിർമ്മാതാവ് സ്‌നേഹജിത്താണ് കലാഭവൻ മണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതി പരിഗണിച...

കരാറൊപ്പിട്ട ചിത്രത്തിൽ നിന്നുള്ള ശ്രുതി ഹാസന്റെ പിന്മാറ്റം നിർമ്മാതാക്കളെ ചൊടിപ്പിച്ചു; നടിയ്‌ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാൻ പിക്ചർ ഹൗസ് മീഡിയ

Saturday / March 28 / 2015

ഇന്നലെയാണ് ശ്രുതി ഹാസൻ കാരാറൊപ്പിട്ട ചിത്രത്തിൽ നിന്നും തിരക്കുകൾ മൂലം പിന്മാറിയ വാർത്ത പുറത്ത് വന്നത്. ഇപ്പോൾ കേൾക്ക്ുന്നത് നടിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രമുഖ നിർമ്മാതാക്കളായ പിക്ചർ ഹൗസ് മീഡിയ...

അനുഷ്‌കയ്ക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ; പിന്തുണയുമായി ബോളിവുഡ് താരങ്ങൾ ഒന്നടങ്കം രംഗത്ത്

Saturday / March 28 / 2015

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതു പോലെ ഇന്ത്യ സെമിയിൽ തോറ്റതിന് കോഹ്‌ലിയുടെ കാമുകി അനുഷ്‌ക ശർമ്മയുടെ നെഞ്ചെത്ത് പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യയുടെ പലഭാഗത്തും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുടെ ...

ബിഗ് ബി ട്വീറ്റ് ചെയ്ത തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തു; സാത് ഹിന്ദുസ്ഥാനിയിൽ മലയാളത്തിന്റെ സ്വന്തം പരീക്കുട്ടിയും

Saturday / March 28 / 2015

ഗതകാല സ്മരണകളുടെ ഓർമ്മപ്പെടുത്തലായി ബോളിവുഡ് താരം ബിഗ് ബി പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അമിതാബ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയുടെ പോസ്റ്റാണ് നടൻ ട്വീ...

വഴിയരികിൽ ഉറങ്ങാൻ കിടന്നയാൾ വാഹനം കയറി മരിച്ചതിൽ താൻ കുറ്റക്കാരനല്ലെന്ന് സൽമാൻഖാൻ; കാർ ഓടിച്ചത് താനായിരുന്നില്ല; ബാറിൽ പോയെങ്കിലും വെള്ളം കുടിച്ച് മടങ്ങുകയായിരുന്നെന്നും സൂപ്പർസ്റ്റാറിന്റെ വിശദീകരണം

Friday / March 27 / 2015

മുംബൈ: മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയരിക്കിൽ കിടന്നയാൾ മരണപ്പെട്ട സംഭവത്തിൽ ശിക്ഷ ഒഴിവാക്കാൻ അവസാന ശ്രമവുമായി സൽമാൻഖാൻ രംഗത്തെത്തി. അപകടം ഉണ്ടാകുന്ന വേളയിൽ താനല്ല ഡ്രൈവ് ചെയ്തതെന്നാണ് സൽമാന്റെ വാദം. സ...

ഇൻസ്പിരിറ്റിന്റെ ടാർഗറ്റ് ഐ.എ.എസ് വിത്ത് ഡോ. റോമാൻ സെയ്‌നി 29 ന്

Saturday / March 28 / 2015

തിരുവനന്തപുരം: പരമ്പരാഗത സിവിൽ സർവ്വീസ് പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ടാർഗറ്റ് ഐ.എ.എസ് വിത്ത് ഡോ. റോമാൻ സെയ്‌നിയുമായി ഇൻസ്പിരിറ്റ് ഐ.എ.എസ് അക്കാദമി. ഒരു മാസം നീണ്ടു നിൽക്കുന്ന ടാർഗറ്റ് ഐ.എ.എസ് പ്രോഗ്രാമിന് 29 ന് അദ്ധ്യാപക ഭവനിൽ തുടക്കമാകും. രാവിലെ 10 മുതൽ ഒരു മണിവരെ നീണ്ടു നിൽക്കുന്ന സെഷന് എ.ഐ.ഐ.എം എസ് മുൻ വിദ്യാർത്ഥിയും, ഐ.എ.എസ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറുമായ ഡോ. റോമാൻ സെയ്‌നി ഐ.എ.എസ് നേതൃത്വം കൊടുക്കും. 2013 ൽ പതിനെട്ടാം റാങ്ക് കരസ്ഥമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. ഏറ്റവ......

എസ്.ഡി.ടി.യു സംസ്ഥാന സമരജാഥ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Saturday / March 28 / 2015

കോഴിക്കോട്: തൊഴിലിടങ്ങളെപ്പോലും കോർപ്പറേറ്റ് വൽക്കരിക്കുകയും മനുഷ്യന് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഭരണകൂട നിലപാടിനെതിരെ രാജ്യത്തെ തൊഴിലാളി സമൂഹം പ്രതിരോധം സൃഷ്ടിക്കേണ്ട കാലഘട്...

ഡയറിയ മൂലമുള്ള ശിശുമരണ നിരക്ക് കുറയ്ക്കാൻ സംയുക്ത സംരംഭവുമായി ആർ.ബിയും സേവ് ദി ചിൽഡ്രനും

Friday / March 27 / 2015

തിരുവനന്തപുരം: ഡയറിയ മൂലമുള്ള രാജ്യത്തെ ശിശുമരണം നിർമ്മാർജ്ജനം ചെയ്യുന്നതിനായി ആർ.ബിയും സേവ് ദി ചിൽഡ്രനും സംയുക്തമായി വൈവിധ്യപൂർണമായ 'സ്റ്റോപ് ഡയറിയ' പരിപാടിക്ക് തുടക്കം കുറിച്ചു. ഡയേറിയ മൂലമുള്ള മരണങ...

പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയയ്ക്ക് നവനേതൃത്വം

Saturday / March 28 / 2015

വിയന്ന: പ്രവർത്തനമികവിലൂടെ ഇതിനോടകം ആഗോള പ്രവാസി മലയാളികളുടെ ആത്മാവും ആവേശവുമായി മാറിക്കഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ യൂണിറ്റിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു. മാർച്ച് 26 വ്യാഴാഴ്ച വൈകിട്ട് ഫ്രാൻസ് ജോസഫ് കീയിലുള്ള ഇന്ത്യാഗേറ്റ് റെസ്‌റ്റോറന്റിൽ വച്ച് തോമസ് പാരുകണ്ണിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിണ് തെരഞ്ഞെടുപ്പു നടന്നതു്. മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ എംബസ്സി കൗൺസിലർ അലോക് രാജ് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാ......

യാത്രക്കാരും വരുമാനവും വർധിച്ചു; സ്വിറ്റ്‌സർലണ്ടിൽ ഈ വർഷം ട്രെയിൻ നിരക്ക് കൂട്ടില്ലെന്ന് എസ്ബിബി

Friday / March 27 / 2015

സൂറിച്ച്: യാത്രക്കാരുടെ എണ്ണം വർധിക്കുകയും തത്ഫലമായി വരുമാനം കൂടുകയും ചെയ്തതോടെ ഈ വർഷം ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിക്കില്ലെന്ന് സ്വിസ് ഫെഡറൽ റെയിൽവേസ് (എസ്ബിബി) അറിയിച്ചു. കഴിഞ്ഞ വർഷം യാത്രക്കാരുടെ...

ഓസ്ട്രിയയിൽ റോഡ് അപകടമരണ നിരക്കിൽ നേരിയ കുറവ്; കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 2010 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

Thursday / March 26 / 2015

വിയന്ന: മുൻ വർഷങ്ങളെക്കാൾ അപകടമരണ നിരക്ക് വിയന്നയിൽ കുറഞ്ഞെന്ന് റിപ്പോർട്ട്. 2013നും 2014നും മധ്യേ റിപ്പോർട്ട് ചെയ്യപ്പെട്ട അപകട മരണങ്ങൾ 2010-നു ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്കാണെന...

ഇഞ്ചിക്കോറിൽ ഓശാന ഞായർ തിരുകർമങ്ങൾ രാവിലെ 11ന്

Saturday / March 28 / 2015

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ഇഞ്ചിക്കോർ മാസ് സെന്ററിൽ ഓശാന ഞായർ തിരുകർമങ്ങൾ നാളെ രാവിലെ 11ന് ആരംഭിക്കും. മെയിൻ ഹാളിൽ നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. മനോജ് പൊൻക്കാട്ടിൽ നേതൃത്വം നൽകും.വിലാസം:Mary Immaculate Church, Tyrconnel Road, Inchicore, Dublin-8......

അയർലണ്ട് മലയാളിയുടെ പിതാവ് മുരിങ്ങൂരിൽ നിര്യാതനായി

Saturday / March 28 / 2015

മുരിങ്ങൂർ: ലിംറിക്കിലുള്ള സോണി തോമസിന്റെ പിതാവ്  ചാലക്കുടി മുരിങ്ങൂർ അമ്പൂക്കൻ പൗലോസ് തോമസ് (69) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകൾ ശനിയാഴ്ച മൂന്നിന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടത്തും. സോണിയും കുടും...

കുടിവെള്ളം മലിനമാണെന്ന് നിവാസികളെ അറിയിക്കുന്നത് ഒരാഴ്ചയ്ക്കു ശേഷം; ഗാൽവേ സിറ്റിയിൽ പ്രതിഷേധം നുരയുന്നു

Friday / March 27 / 2015

ഡബ്ലിൻ: കുടിവെള്ളം മലിനപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ട ശേഷം ഇതുസംബന്ധിച്ച് അറിയിപ്പ് നിവാസികൾക്ക് നൽകിയത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഗാൽവേ സിറ്റിയിലുള്ളവർക്കാണ് കുടിവെള്ളത്തിൽ മാലിന്യം കലർന്ന് ഒരാഴ്ച ...

സീറോ മലബാർ വിശ്വാസ തീഷ്ണത മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം - മാർ കോൾറിഡ്ജ്

Saturday / March 28 / 2015

ബ്രിസ്‌ബേൻ: സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ ദൈവദാനമായി കിട്ടിയ മാർത്തോമ്മാ വിശ്വാസ തീഷ്ണത മറ്റുള്ളവരിലേക്കിറങ്ങിച്ചെന്ന് പകർന്നു കൊടുക്കാൻ ബ്രിസ്‌ബേൻ രൂപതാ അദ്ധ്യക്ഷൻ മാർ മാർക്ക് കോൾറിഡ്ജ് ആഹ്വാനം ചെയ്തു.  മാൻസ്ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌ക്കൂൾ ഹാളിൽ നടന്നു വന്ന അഭിഷേകാഗ്നി കൺവെൻഷനിൽ സമാപന ആശീർവാദം നൽകി പ്രസംഗിക്കുകയായിരുന്നു മാർ കോൾറിഡ്ജ്. സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവും നയിച്ച നോമ്പുകാല കൺവെൺഷനിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടു......

ബ്രിസ്‌ബേനിൽ ഓശാന ഞായർ ആഘോഷങ്ങൾ

Saturday / March 28 / 2015

ബ്രിസ്‌ബേൻ: സീറോ മലബാർ സഭാ സമൂഹങ്ങൾ സംയുക്തമായി ഓശാന ഞായർ ആചരിക്കുന്നു.  റെഡ്ഹിൽ സെന്റ് ബ്രിജിഡ്‌സ് ദേവാലയത്തിൽ (78 മസ്‌ഗ്രേവ് റോഡ്, റെഡ്ഹിൽ) സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ...

മിനിമം വേജ് വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി; ആഴ്ചയിൽ 27 ഡോളർ കൂടി വർധിപ്പിക്കണമെന്ന് എസിടിയു; ആവശ്യം നിരാകരിച്ച് ഇൻഡസ്ട്രി ഗ്രൂപ്പുകൾ

Friday / March 27 / 2015

മെൽബൺ: രാജ്യത്ത് വർധിച്ചുവരുന്ന അസമത്വം ഇല്ലായ്മ ചെയ്യാൻ മിനിമം വേജ് വർധിപ്പിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചു. ഇതു സംബന്ധിച്ച് ഫെയർ വർക്ക് കമ്മീഷന് എസിടിയു നിവേദനം സമർപ്പിക്കുകയും ചെയ്തു. നിലവിലു...

ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ; അകത്താക്കിയ മദ്യം അനുവദനീയമായ അളവിലും അഞ്ചിരട്ടി

Tuesday / March 24 / 2015

വെല്ലിങ്ടൺ: ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ വംശജനായ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ. ഇന്ത്യൻ വംശജനായ പ്രമോദ് കുമാറിനാണ് അനുവദനീയമായ അളവിലും കൂടുതൽ മദ്യം അകത്താക്കി ഡ്യൂട്ടി ചെയ്തതിന് 3000 ഡോളർ പിഴ ശിക്ഷ വിധിച്ചത്. 37,000 ടൺ ഫെർട്ടിലൈസർ കാരിയറിന്റെ ഇൻ ചാർജ് ഷിപ് മാസ്റ്ററായ മുപ്പത്താറുകാരനായ പ്രമോദ് കുമാറിന് അമിതമായി മദ്യപിച്ചതിന് ടോറങ്കാ ഡിസ്ട്രിക്ട് കോടതി പിഴ ശിക്ഷയ്ക്കു വിധിച്ചത്. ടോറങ്ക പോർട്ടിൽ കപ്പൽ നങ്കൂരമിട്ടിരുന്ന സമയത്ത് പൊലീസ് നടത്തിയ ബ്രീത്ത് ടെസ്റ്റിലാണ് പ്രമോദ് കുമാർ അമിതമായ......

ഒമ്പതു ലിറ്റർ വൈൻ അകത്താക്കിയ കൗമാരക്കാരൻ അവസാനം ബോധം കെട്ടു; പൊലീസ് എത്തി ആശുപത്രിയിലാക്കി

Friday / March 20 / 2015

ഓക്ക് ലാൻഡ്: അമിത തോതിൽ വൈൻ കഴിച്ച കൗമാരക്കാരന് അവസാനം ബോധം നഷ്ടപ്പെട്ടു. ഒമ്പതു ലിറ്റർ വൈൻ അകത്താക്കിയ ടീനേജുകാരനാണ് അവസാനം ബോധം നഷ്ടപ്പെട്ടത്. മനുക്കോ മാളിൽ നിന്ന് പുറത്തേക്കു വരികയായിരുന്നു പതിനാറു...

വംശീയാധിക്ഷേപത്തിന് ഇരയായ സിക്കുകാരൻ വിദ്യാർത്ഥിക്ക് 45,000 ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി

Wednesday / March 11 / 2015

ഓക്ക്‌ലാൻഡ്: ഇന്ത്യൻ വംശജരായ തൊഴിലുടമയിൽ നിന്ന് വംശീയാധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന സിക്കുകാരൻ വിദ്യാർത്ഥിക്ക് 45,000 ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂസിലാൻഡിലെ ഒരു മനുഷ്യാവകാശ ട്രിബ്യൂണൽ വിധിച്ചു. ഓക്ക്‌ലാ...

കാനഡയിൽ പാർലമെന്റിലേക്ക് മത്സരിക്കാൻ മലയാളിയും; ജോബ്‌സൺ ഈശോ മത്സരിക്കുന്നത് കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിൽ

Monday / March 16 / 2015

ടൊറന്റോ: ഈ വർഷം പാർലമെന്റിലേക്ക് നടക്കുന്ന മത്സരത്തിൽ മലയാളിയും. മാർക്കം തോൺഹിൽ മണ്ഡലത്തിലാണ് മലയാളിയായ ജോബ്‌സൺ ഈശോ മത്സരിക്കാൻ ഒരുങ്ങുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ലേബലിലാണ് കോഴഞ്ചേരി മാരാമൺസ്വദേശിയായ ജോബ്‌സൺ മത്സരിക്കുന്നത്. പാർട്ടി ദേശീയ നിർവാഹക സമിതി ജോബ്‌സന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാരാമൺ ആറങ്ങാട്ട് മടോലിൽ കുടുംബാംഗമായ ജോബ്‌സൺ 1993-ലാണ് കുടുംബസമേതം കാനഡയിലേക്ക് കുടിയേറുന്നത്. കാനഡയിൽ എത്തിയതു മുതൽ ജോബ്‌സൺ മാർഖം സിറ്റിയിലെ ......

കല മലയാളി അസോസിയേഷൻ വനിതാ സമ്മേളനം ശ്രദ്ധേയമായി

Thursday / March 19 / 2015

ഫിലാഡൽഫിയ:  കല മലയാളി  അസോസിയേഷൻ  ഓഫ്  ഡെലവേർവാലിയുടെ  ആഭിമുഖ്യത്തിൽ  അന്തർദേശീയ വനിതാദിനമായ മാർച്ച്  എട്ടിന്  നടത്തപ്പെട്ട  വനിതാ സമ്മേളനം ശ്രദ്ധേയമായി. കലാ വിമൻസ്  ഫോറം  ചെയർ പേഴ്‌സൺ സ്ഥാനത്തേയ്ക്ക്...

ക്യൂബെക്ക് മേഖലയിൽ അഞ്ചാംപനി പടരുന്നു; 119 പേർ രോഗബാധിതരെന്ന് ആരോഗ്യവകുപ്പ്

Friday / March 13 / 2015

ടൊറന്റോ: ക്യൂബെക്ക് മേഖല അഞ്ചാംപനിയുടെ പിടിയിലാണെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ മുതിർന്നവരും കുട്ടികളുമായി 119 പേർ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടുകഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 201...

ന്യൂയോർക്കിൽ രണ്ടു കെട്ടിടങ്ങൾക്ക് തീപിടിച്ചു; 19 പേർക്ക് പരിക്ക്

Friday / March 27 / 2015

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ രണ്ടു കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റു. ഗ്യാസ് ലീക്കേജിനെ തുടർന്നാണെന്നു കരുതുന്നു ഈസ്റ്റ് വില്ലേജിലുള്ള കെട്ടിടത്തിൽ അഗ്നിപടർന്നത്. ഒരു കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധ അടുത്ത കെട്ടിടങ്ങളിലേക്കു പടർന്നാണ് കൂടുതൽ അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച അർധരാത്രിക്കു മുമ്പാണ് അഗ്നിബാധ ഉണ്ടാകുന്നത്. തീപിടുത്തത്തെതുടർന്ന് സംഭവസ്ഥലത്തെത്തിയ നാലു ഫയർ ഫൈറ്റേഴ്‌സിനും ഒരു പാരാമെഡിക്കൽ സ്റ്റാഫിനും എമർജൻസി മെഡിക്കൽ......

ഡാലസ് വലിയ പള്ളി ഹാശാ ആഴ്ച ശുശ്രൂഷകൾ

Friday / March 27 / 2015

ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ വികാരി റവ ഫാ. രാജു ദാനിയേൽ, റവ.ഫാ. ലെസ്‌ലി പി. ചെറിയാൻ (തുമ്പമൺ ഭദ്രാസനം) എന്നിവർ ഈവർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. മാർച്ച് 28-ന് ശനിയാഴ്ച രാ...

ത്രിദിന നോമ്പുകാല വാർഷികധ്യാനം സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ

Friday / March 27 / 2015

ന്യൂജേഴ്‌സി: അനുഗ്രഹീത വചനപ്രഘോഷകനും, അറിയപ്പെടുന്ന ധ്യാനഗുരുവും, കപ്പൂച്യൻ സഭംഗവുമായ  ഫാ. അലക്‌സ് വാച്ചാപറമ്പിൽ നയിക്കുന്ന ത്രിദിന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാ...

കൊറോണ ബാധിതരുടെ വിവരം റിപ്പോർട്ട് ചെയ്യാത്തവർക്ക് കടുത്ത ശിക്ഷ; ആറു മാസം ജയിൽ വാസവും ഒരു ലക്ഷം റിയാൽ പിഴയും; ലൈസൻസും നഷ്ടമാകും

Saturday / March 28 / 2015

ജിദ്ദ: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ഡോക്ടർമാർക്ക് ആറു മാസം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം റിയാൽ പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തുകൊറോണ വൈറസ് വ്യാപനം തടയാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് വീഴ്ച വരുത്തുന്ന ഹെൽത്ത് പ്രാക്ടീഷണർമാർക്ക്  കടുത്ത ശിക്ഷ നൽകാൻ തീരുമാനമായിരിക്കുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും അത് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാത്ത ഡോക്ടർമാർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തരക്കാർക്ക് ജയിൽ ശിക്ഷയും പ......

പ്രവാസികളെ വെട്ടിലാക്കി വീണ്ടും നിതാഖാത് പദ്ധതി പരിഷ്‌കരിക്കുന്നു; ശമ്പളവും ജോലി ചെയ്ത കാലവധിയും അടിസ്ഥാനമാക്കി പുതിയ പരിഷ്‌കാരം; പ്രവാസികൾക്ക് തിരിച്ചടിയാകും

Friday / March 27 / 2015

റിയാദ്: പ്രവാസികൾക്ക് വീണ്ടും തിരിച്ചടി നല്കി സൗദിയിൽ നിതാഖാത് പദ്ധതി വീണ്ടും പരിഷ്‌കരിക്കുന്നു. വിദേശ തൊഴിലാളികളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് സൗദിയിൽ നിതാഖാത് പദ്ധതി വീണ്ടും പരിഷ്‌കരിക്കാൻ...

സൗദി സർക്കാർ മേഖലയിലെ പ്രവൃത്തി സമയം കൂട്ടില്ല; അംഗങ്ങളുടെ നിർദ്ദേശം ശുറ കൗൺസിൽ തള്ളി

Thursday / March 26 / 2015

റിയാദ്: സൗദി സർക്കാർ മേഖലയിലെ ജോലിക്കാർക്ക് ആശ്വസിക്കാം. പ്രവൃത്തി സമയം കൂട്ടാനുള്ള അംഗങ്ങളുടെ നിർദ്ദേശം ശുറ കൗൺസിൽ തള്ളിയതോടെ ഈ മേഖലയിലെ ജോലിക്കാർക്ക് ആശ്വാസമായിരിക്കുകയാണ്. ജോലി സമയം ഒരു മണിക്കൂർ വർ...

നിർമ്മാണത്തിനിടെ കെട്ടിടഭാഗങ്ങൾ തകർന്നു തൊഴിലാളികൾ മരിക്കുന്ന സംഭവം പതിവാകുന്നു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിക്കെതിരെ നടപടിയുമായി മുൻസിപ്പാലിറ്റി

Friday / March 27 / 2015

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മാണത്തിനിടെ കെട്ടിടഭാഗങ്ങൾ തകർന്നു തൊഴിലാളികൾ മരിച്ച സംഭവങ്ങൾ ആവർത്തിച്ചതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുവൈത്ത് മുനിസിപ്പാലിറ്റി. നിയമലംഘനം നടത്തുന്ന കോൺട്രാക്ടിങ് കമ്പനികളുടെ ലൈസൻസ് പിൻവലിക്കുമെന്നും മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉത്തരവാദപ്പെട്ട കോൺട്രാക്ടിങ് കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്......

കുവൈത്തിൽ ഇഖാമ പരിശോധന ആശുപത്രികളിലേക്കും; ചികിത്സയിൽ കഴിയുന്ന ഇഖാമയില്ലാത്തവരെ പിടികൂടി നാടുകടത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

Thursday / March 26 / 2015

കുവൈറ്റ് സിറ്റി: രാജ്യത്തു താമസാനുമതിക്കായുള്ള രേഖകൾ പുതുക്കുന്ന നടപടി ശക്തമാക്കിയ സാഹചര്യത്തിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന ആശുപത്രിയിലേക്കും നീളുന്നു. ഇതോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇഖാമയില...

18 വയസ്സിന് താഴെയുള്ളവരെ മുൻ സീറ്റിലിരുത്തി വാഹനമോടിച്ചാൽ പിഴ ഉറപ്പ്; 500 ദിനാറും ഒരു മാസം മുതൽ ആറ് മാസം വരെ തടവും നല്കി ശിക്ഷ കർശനമാക്കാൻ നീക്കം

Tuesday / March 24 / 2015

കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികൾ വാഹനമോടിക്കുന്നതിനും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിനും ശിക്ഷ കർശനമാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ളവരെ മുൻസീറ്റിലിരുത്തി വാഹനമോട...

ഐ വൈ സി സി ക്ക് പുതിയ ഭാരവാഹികൾ; വിൻസൂ കൂത്തപ്പള്ളി പ്രസിഡന്റ്, ധനേഷ് എം പിള്ള സെക്രട്ടറി

Saturday / March 28 / 2015

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) 2015-2016 വർഷത്തേക്കുള്ള പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ കേന്ദ്ര കമ്മറ്റി ഓഫീസിൽ വച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നിർവ്വാഹക സമിതി സമ്പൂർണ്ണ യോഗത്തിൽ വച്ച് ഐക്യകണ്‌ഠ്യേനെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഭാരവാഹികൾ: വിൻസൂ കൂത്തപ്പള്ളി  (പ്രസിഡന്റ്), ധനേഷ് എം പിള്ള (ജെനറൽ സെക്രട്ടറി), ബേസിൽ നെല്ലിമറ്റം (ട്രഷറർ ആൻഡ് മീഡിയ സെക്രട്ടറി). വൈസ് പ്രസിഡന്റുമാർ- മുഹമ്മദ് റഫീക്ക്, ഷബീർ മുക്കൻ, ജോയിന്റ് സെക്രട്ടറി അനീഷ് അബ്രഹാം, രമേശ്......

കുടുംബ സൗഹൃദ വേദി സാഹിത്യ വിഭാഗം ഉത്ഘാടനം ഏപ്രിൽ രണ്ടിന്

Saturday / March 28 / 2015

മനാമ: കഴിഞ്ഞ 17 വർഷമായി ബഹറിനിൽ സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവമായിരുന്ന കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സാഹിത്യ വിഭാഗത്തിന്റെ ഉത്ഘാടനം ഏപ്രിൽ രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേ...

ശമ്പളം നല്കാത്തതിന് പരാതി പറഞ്ഞ യുവതിയെ കള്ളകേസിൽ കുടുക്കിയ സംഭവം; തൊഴിലുടമ നല്കിയ റൺഎവേ കേസ് വ്യാജമെന്ന് കോടതി; ശമ്പളവും പാസ്‌പോർട്ടും തിരികെ ലഭിച്ച സന്തോഷത്തിൽ മലയാളി യുവതി

Friday / March 27 / 2015

തൊഴിലുടമയുടെ പീഡനത്തിനെതിരെ ശബ്ദിച്ചതിന് മലയാളി യുവതിയുടെ പേരിൽ റൺഎവേ കേസ് നല്കി ജയിൽ അടച്ച സംഭവത്തിൽ തൊഴിലുടമ നലകിയ പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി.കഴിഞ്ഞ അഞ്ച് മാസമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ന...

ദുബായ് സിവിൽ കോടതി കനിഞ്ഞു; വാഹനാപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിക്ക് 86 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും

Saturday / March 28 / 2015

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവിന് അഞ്ചു ലക്ഷം ദിർഹം (ഏകദേശം 86 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ദുബായിലെ ഒരു പാൽവിതരണ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഗുരുവായൂർ മുല്ലശേരി മൂത്താണ്ടശേരി വീട്ടിൽ സുനീഷിന് അനുകൂലമായി ദുബായ് പ്രാഥമിക സിവിൽ കോടതിയാണ് വിധിച്ചിരിക്കുന്നത്. 2004- മുതൽ സുനീഷ് പാൽവിതരണ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. 2013-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. 2013 ജൂലൈ 26ന് ഷാർജയിലെ ഒരു കടയിൽ പാൽവിതരണം നടത്തുന്നതിനിടെ സുനീഷിന്റെ വാഹനത്ത......

ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിന് യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്ററിന്റെ അഭിനന്ദനം

Friday / March 27 / 2015

പഠന രംഗത്തെ മികവിനുള്ള ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിനെ യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്റർ അഭിനന്ദിച്ചു . ദുബായ് ഇന്ത്യൻ ഹൈ സ്‌കൂൾ വിദ്യാർത്ഥിനി ആയ ലിന്റ യുവദീപ്തി ഷാർജ റീജിയൻ അംഗവും, ഷാർജ ...

കെഎംസിസി ബൈത്തുറഹ്മയുടെ സമർപണം മാർച്ച് 30 ന്; പാണക്കാട് ബഷീര് അലി ശിഹാബ് മുഖ്യാതിഥി

Friday / March 27 / 2015

  വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾ്ക്ക് കാരുണ്യത്തിന്റെ തണലായി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കാസർഗോഡ് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെഎംസിസി കാസറഗോഡ് മണ...

ട്രാഫിക് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; പരീക്ഷണാർഥം അഞ്ചു സ്‌കൂളുകളിൽ

Saturday / March 28 / 2015

ദോഹ: ട്രാഫിക് സുരക്ഷയെക്കുറിച്ച് സ്‌കൂൾ കുട്ടികൾക്ക് അറിവു പകർന്നുകൊടുക്കാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നീക്കം. പരീക്ഷണാർഥം പെൺകുട്ടികളുടെ സ്‌കൂളുകളുൾപ്പെടെ അഞ്ചു സ്‌കൂളുകളിൽ നടപ്പാക്കാൻ തീരുമാനമായെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. പൈലറ്റ് പ്രൊജക്ട് എന്ന രീതിയിൽ എല്ലാ സ്വതന്ത്രസ്‌കൂളുകളും ട്രാഫിക് സേഫ്റ്റിയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. ഇത്തരം ക്ലാസുകളുടെ അവസാനം ട്രാഫിക് സുരക്ഷയെക്കുറിച്ച് കുട്ടികൾക്കുള്ള വിജ്ഞാനം അളന്നതിനു ശേഷമായിരിക്കും ......

നാല് വയസിന് മുകളിലുള്ളവർക്ക് നഴ്‌സറിയിൽ പ്രവേശനം ഇല്ല; ലൈസൻസിന് അപേക്ഷിക്കാൻ യോഗ്യത ബിരുദധാരികളായ ഖത്തരികൾക്ക് മാത്രം; ഖത്തറിലെ നഴ്‌സറി മേഖലയിലെ പുതിയ ചട്ടങ്ങൾ ഇങ്ങനെ

Friday / March 27 / 2015

ദോഹ: രാജ്യത്തെ നഴ്‌സറി മേഖലയിൽ കനത്ത ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നു. 2012ലെ വില്ലാജിയോ മാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ നെഴ്‌സറി സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നിയമങ്ങൾ കർക്കശമാക്കിയിരുന്നു. ...

ഖത്തറിൽ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയാൽ പണി പാളും; വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കുന്നു; പിഴ ശിക്ഷ 1000 റിയാലാക്കി ഉയർത്തും

Thursday / March 26 / 2015

ദോഹ: ഖത്തറിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കാൻ തീരുമാനിച്ചു. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള പിഴ ശിക്ഷ 10,000 റിയാലാക്കി ഉയർത്തുന്നതുൾപ്പെടെയുള്ള നിയമഭേദഗതി...

മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു; രോഗം അറിഞ്ഞത് നാട്ടിലേക്ക് പോകാനായി എയർപോർട്ടിലെത്തിയപ്പോൾ

Friday / March 27 / 2015

മസ്‌കത്ത്: മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശി ജയൻ (43) ആണ് മരിച്ചത്. നാട്ടിൽ പോകുന്നതിന് എയർപോർട്ടിൽ എത്തിയപ്പോഴാണ് മഞ്ഞപ്പിത്തം ബാധിച്ചത് അറിഞ്ഞത്. ക്ഷീണം മൂലം നടക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര അനുവദിക്കാൻ കഴിയില്ലെന്ന അറിയിച്ചതിനെ തുടർന്ന് അറ്റ്‌ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പരിശോധന നടത്തിയപ്പോൾ മഞ്ഞപ്പിത്തം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടത്തുകയായിരുന്നു.തുടർന്ന് രക......

ഒമാൻ സുൽത്താന്റെ മടങ്ങിവരവ്; 246 തടവുകാരെ വിട്ടയയ്ക്കാൻ ഉത്തരവ്

Thursday / March 26 / 2015

ജർമനിയിൽ ചികിൽസയ്ക്കു ശേഷം മടങ്ങിയെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് വിവിധ ദേശക്കാരായ 246 തട വുകാരെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു. നടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ വിട്ടയയ്ക്കും. ജർ...

അസീറിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; മദ്യനിർമ്മാണത്തിലും വില്പനയിലും മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്

Wednesday / March 25 / 2015

മസ്‌ക്കറ്റ്: അസീർ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമെന്ന് റിപ്പോർട്ട്. മദ്യനിർമ്മാണവും വില്പനയും പലിശയിടപാടും ഈ പ്രവിശ്യയിൽ വ്യാപകമായതോടെ മേഖലയിലെ ക്രമസമാധാന നിലയിൽ പ്രകടമായ മാറ്റമുണ്ടെന്നാണ് പരാതി...

റെയിൽ അറ്റകുറ്റപ്പണി: നോർത്ത് സൗത്ത് ലൈനിലുള്ള ഒമ്പത് എംആർടി സ്റ്റേഷനുകൾ നവംബർ മുതൽ അടുത്ത മാർച്ച് വരെ അരമണിക്കൂർ നേരത്തെ സർവീസ് അവസാനിപ്പിക്കുന്നു

Thursday / March 26 / 2015

സിംഗപ്പൂർ: റെയിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുന്നതിനാൽ നവംബർ മുതൽ അടുത്ത മാർച്ച് വരെ നോർത്ത് സൗത്ത് ലൈനിലുള്ള ഒമ്പത് എംആർടി സ്‌റ്റേഷനുകൾ അര മണിക്കൂർ നേരത്തെ സർവീസ് അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ്. നവംബർ രണ്ടു മുതലാണ് അറ്റകുറ്റ പണികൾ ആരംഭിക്കുന്നത്. പതിവ് സർവീസ് അവസാനിപ്പിക്കുന്ന 12.30 എ എം എന്നുള്ള സമയത്തിൽ നിന്നു വ്യത്യസ്തമായി അര മണിക്കൂർ നേരത്തെ ഈ സ്റ്റേഷനുകൾ സർവീസ് അവസാനിപ്പിക്കും. ആഴ്ചയിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച രാത്രി വരെയായിരിക്കും ഈ സ്റ്റേഷനുകൾക്കു കീഴിൽ പണി നടക്കുക. അഡ്‌മിറാൽട്ടി, വ......

ഓൺലൈനിലൂടെ കച്ചവടം പൊടിപൊടിക്കുന്ന എട്ട് ഹെൽത്ത് ഉത്പന്നങ്ങൾ അപകടകാരികൾ: വാങ്ങരുതെന്നും കഴിക്കരുതെന്നും എച്ച്എസ്എ മുന്നറിയിപ്പ്

Friday / March 20 / 2015

സിംഗപ്പൂർ: ഓൺലൈനിലൂടെ തകൃതി കച്ചവടം നടന്നുവരുന്ന എട്ട് ഉത്പന്നങ്ങൾ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും ഏറെ അപകടകാരികളാണെന്നും ഹെൽത്ത് സയൻസസ് അഥോറിറ്റി (എച്ച്എസ്എ) മുന്നറിയിപ്പ്. അനധികൃതമായി ഓൺലൈനില...

സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം; സിംഗപ്പൂരിൽ ഓഗസ്റ്റ് ഏഴു മുതൽ പത്തു വരെ അവധി

Tuesday / March 17 / 2015

സിംഗപ്പൂർ: സിംഗപ്പൂർ സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഏഴും പൊതു അവധിയായി പ്രഖ്യാപിച്ചു. ഇതോടെ ഓഗസ്റ്റ് ഏഴു മുതൽ പത്തുവരെ നീളുന്ന ആഘോഷങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്...

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്കുമ്പോൾ ഇവിടെ ഉഗാണ്ടയിൽ കൃഷിയിലെ പ്രാഗത്ഭ്യമാണ് സംഘാടകർ സൗന്ദര്യത്തിന്റെ അളവുകോലായി സ്വീകരിച്ചിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗന്ദര്യമത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് മുൻ കർഷകയും പൗൾട്രി ഫാം ഉടമയുമായ ലിയാ കലാങ്കുകയാണ്. മത്സരത്തിൽ കൃഷി സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്ത......

മറുനാടൻ മലയാളി പൂട്ടിക്കുമെന്ന ഭീഷണിയുമായി സരിതയുടെ കൊലവിളി; അഴിയെണ്ണുന്ന ദിവസം എണ്ണിക്കോളാനും എഡിറ്റർക്ക് സോളാർ നായികയുടെ വെല്ലുവിളി

Friday / October 31 / 2014

തിരുവനന്തപുരം: സോളാർ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിതാ നായർ മറുനാടൻ മലയാളിക്കെതിരെ ഭീഷണിയുമായി രംഗത്ത്. മാദ്ധ്യമ പ്രവർത്തകരെ ഫോൺ വിളിച്ച് അവരുമായി നല്ല ബന്ധം പുലർത്തി ഇമേജ് വർദ്ധിപ്പിക്കുന്ന ശ്രമം ശക്...

പ്രവാസി മലയാളി ഫെഡറേഷൻ: മലേഷ്യ ചാപ്റ്റർ ഭാരവാഹികൾ

Thursday / October 23 / 2014

കുലാലംപൂർ: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റർ നിലവിൽ വന്നു.  കുലാലംപൂരിലുള്ള കോൺകോർഡ് ഹോട്ടലിൽ കൂടിയ സമ്മേളനത്തിൽ വച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ...

അപകടത്തിൽപ്പെട്ടാൽ അമ്മ ഒരിക്കലും മക്കളെ ഉപേക്ഷിക്കില്ല; കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ കഷ്ടപ്പെട്ട ആനയുടെ വീഡിയോ വൈറലായി

മാതൃസ്‌നേഹം മനുഷ്യർക്കുമാത്രം അവകാശപ്പെട്ടതല്ല. ലോകത്തെ സർവ ജീവിവർഗങ്ങളിലും അത് പ്രകടമാണ്. കിണറ്റിലെ ചെളിയിലേക്ക് വീണുപോയ ആനക...

കട്ടിലൊഴിയാൻ അച്ഛനു മനസില്ല: വയലാർ രവി വഴിമാറുക

വയലാർ രവി എം പി കസേര എന്നൊഴിയും? ഇനിയും അദ്ദേഹം എം പിയായി കേരളത്തെയും മലയാളികളെയും എന്തുനന്നാക്കാനാണ്. ഇതുവരെ ചെയ്യാത്ത ഒരു ക...

നസീറും സത്യനും മധുവും മുതൽ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം വരെ അഭിനയം; 300 സിനിമകളും 3000 സിനിമകളുടെ ശബ്ദവുമായി: എന്നിട്ടും പാലാ തങ്കത്തിന് അഭയം അനാഥമന്ദിരം

ഇത് പാലാ തങ്കം. മലയാള സിനിമക്ക് ഒരിക്കലും മറക്കാനാവാത്ത പേരുകളിൽ ഒന്ന്. 300 സിനിമകളിൽ അഭിനിയിക്കുകയും അന്യഭാഷാ സിനിമകൾ അടക്കം...

പൈങ്കിളി പ്രണയത്തിന്റെ പതിനാറടിയന്തിരം; ഇത് താങ്ങാനാവാത്ത ബോറടിയുടെ രണ്ടര മണിക്കൂറുകൾ; നിരാശപ്പെടുത്തി ദുൽഖർ: മലയാള സിനിമയിലും 'മക്കൾ രാഷ്ട്രീയമോ'?

പ്രണയം അന്നും ഇന്നും പൈങ്കിളിയാണത്രേ. അതുകൊണ്ടുതന്നെ പുതിയ കാലത്തിന്റെ പൈങ്കിളി പ്രണയവുമായി എത്തിയിരിക്കയാണ് പ്രശസ്ത സംവിധായക...

നാണമില്ലേ രവീ താങ്കൾക്ക് വീണ്ടും രാജ്യസഭയിലേക്കു പോകാൻ; മെയ്യനങ്ങി പൊതുപ്രവർത്തനം ചെയ്യാൻ ഇനിയെങ്കിലും പറ്റില്ലേ? സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ തളർന്ന് വെറ്ററൻ എംപി

തിരുവനന്തപുരം: എന്തിനാണ് നമുക്ക് ഇങ്ങനെയൊരു രാജ്യസഭ എംപി. സോഷ്യൽ മീഡിയയുടെ രോഷം വയലാർ രവിക്കെതിരെയാണ്. നാടിന് ഒരു പ്രയോജനവുമില്ലാത്ത ഒരു എംപിയെ വീണ്ടും എന്തിനാണ് കോൺഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നതെന്......

ബിസിനസിലെ സ്ഥിര നിക്ഷേപം

'ഇത് നമ്മുടെ ഉപഭോക്താക്കൾ നിങ്ങൾക്കു നൽകാനായി എന്നെ ഏൽപ്പിച്ചതാണ്'. ഇങ്ങനെയൊരു കുറിപ്പ് ഓരോ മാസവും ജീവനക്കാർക്കുള്ള ശമ്പളത്തോ...

ഈ വർഷം മൂന്ന് ഐഫോൺ മോഡലുകൾ കൂടി വിപണിയിൽ; നാലിഞ്ചിന്റെ മിനി 6 സി കൗതുകം ഉണർത്തുമെന്ന് സൂചന

ഈ വർഷം ഐ ഫോണിന്റെ മൂന്നു പുതിയ മോഡലുകൾ കൂടി വിപണിയിലെത്താൻ സാധ്യത. സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്ന ആപ്പിൾ ഐ ഫോണി...

പാലായിൽ താനും പൂഞ്ഞാറിൽ മകനും ജയിച്ചു കാണിക്കാമെന്ന് ജോർജ്; ചീഫ് വിപ്പിന്റെ ഇടതുമുന്നണി പ്രവേശനത്തിനുള്ള അണിയറ ചർച്ചകൾ സജീവം; കുലം മുടിക്കുന്ന ജോർജിനെ വേണ്ടെന്നു ജില്ലാ നേതൃത്വം

കോട്ടയം: പി സി ജോർജിന്റെ അടുത്ത നീക്കം എന്ത്? കേരളം ഒരുപോലെ നോക്കി ഇരിക്കുന്ന കാര്യമാണിത്. മാണിക്കെതിരെ പുലഭ്യം വിളി ആരംഭിക്ക...

കാഴ്ചയില്ലെങ്കിലും ചെസ് കളിയിൽ സാലിയെ വെല്ലാൻ ആരുമില്ല; അന്ധതയിൽ തളരാതെ ദേശീയ അംഗീകാരങ്ങൾ നേടിയെടുക്കുന്ന കോഴിക്കോട്ടുകാരന്റെ കഥ

ഇത് മുഹമ്മദ് സാലി. ദൈവം എല്ലാം നൽകിയിട്ടും ഒന്നും പോരെന്ന് പറഞ്ഞ് പരിതപിക്കുന്നവർ ഈ ചെറുപ്പക്കാരനെ കണ്ടു പഠിക്കണം. കോഴിക്കോട്...