1 aed = 16.50 inr 1 eur = 79.56 inr 1 gbp = 99.94 inr 1 kwd = 212.63 inr 1 sar = 16.16 inr 1 usd = 60.60 inr
Sep / 2014
03
Wednesday

നിയമം മറികടന്ന് മെഡിസിറ്റിക്ക് അനുമതി നൽകിയത് നാട്ടുകാർക്ക് തൊഴിൽ നൽകുമെന്ന ഉറപ്പിൽ; കാര്യം സാധിച്ചപ്പോൾ മമ്മൂട്ടിയുടെ മകളുടെ ഫൈവ് സ്റ്റാർ ആശുപത്രി വാക്കുമാറ്റി: വഞ്ചനയുടെ കഥയുമായി ആസ്റ്റർ മെഡിസിറ്റിയുടെ തുടക്കം

ശ്രീജിത്ത് ശ്രീകുമാരൻ
September 02, 2014 | 02:03 pm

കൊച്ചി: ഒരുപാട് വാഗ്ദാനങ്ങളും സ്വപ്നങ്ങളും നൽകിയായിരുന്നു മമ്മൂട്ടിയുടെ മകൾക്കും മരുമകനും പങ്കാളിത്തമുള്ള ആസാദ് മൂപ്പന്റെ ആസ്റ്റർ മെഡിസിറ്റി ചേരാനെല്ലൂരിൽ എത്തിയത്. ഈ മെഡിസിറ്റി പഞ്ചായത്തിന്റെ സാമ്പത്...

ഇന്ത്യക്കും ധോണിക്കും ചരിത്രനേട്ടം; 24 കൊല്ലത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പര ജയം; അജിൻക്യ രഹാനെയ്ക്ക് സെഞ്ച്വറി

September 02 / 2014

ബർമിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 24 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പരയെന്ന ചരിത്രനേട്ടത്തിലേക്കാണ് ഇന്ത്യ ചുവടുവച്ചത്. ഓപ്പണർ അജിൻക്യ രഹാനെയുടെ കന്നി ഏകദിന സെ...

ആർഎസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; എഡിജിപി നാളെ കണ്ണൂരിലെത്തും; സംഭവം ഗൗരവതരമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി

September 02 / 2014

തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം പുറത്തിറക്കി. മുൻകാല സംഭവങ്ങളുടെ പശ്ചാത്...

ചെണ്ടകൊട്ടി ജപ്പാനിൽ നിന്നും ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുക്കാൻ മോദി! ടൈക്കോ ഡ്രംസിൽ കൈത്തഴക്കം കാട്ടിയ പ്രധാനമന്ത്രി കയ്യടി നേടി

September 02 / 2014

ടോക്യോ: ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമൊത്ത് നിരവധി കരാറുകളിൽ ഒപ്പുവച്ചതിന്റെ ആഹ്‌ളാദം പങ്കുവച്ചത് ചെണ്ടമേളത്തോടെ. ജപ്പാനിലെ പരമ്പരാഗത ടൈക്കോ ഡ...

ലാബിൽ ഷൂ ഇട്ട് കയറിയതിന് അദ്ധ്യാപകനെ പിരിച്ചുവിട്ടു; മനംനൊന്തു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു

September 02 / 2014

പാലക്കാട്: മലപ്പുറം മൂന്നിയൂരിലെ സ്‌കൂളിൽ നിന്നും പുറത്താക്കിയ അദ്ധ്യാപകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ കെ.കെ. അനീഷിനെയാണ്(36) പാലക്കാട് മലമ്പുഴയിലെ ലോഡ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു; സിപിഐ(എം) ഉന്നത നേതൃത്വത്തിന് അറിവെന്ന് ആർഎസ്എസ്; അന്വേഷണ സംഘത്തെ മാറ്റണമെന്ന് വി മുരളീധരൻ; രാജ്‌നാഥ് സിങ് റിപ്പോർട്ട് തേടി

September 02 / 2014

കണ്ണൂർ: തലശ്ശേരി കിഴക്കേ കതിരൂരിൽ ആർഎസ്എസ് നേതാവ് എളന്തോട്ടത്തിൽ മനോജ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിക്കേകതിരൂരിലെ സിപിഐ(എം) പ്രവർത്തകനായ വിക്രമൻ ഉൾപ്പടെ എട്ടുപേർക...

ബിജെപി ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു, ബസുകൾക്ക് നേരെ കല്ലേറ്; പുനലൂരിൽ ഹോട്ടൽ തകർത്തു; തൊടുപുഴയിൽ വാഴക്കുലകൾ തല്ലിത്തകർത്ത് പ്രതിഷേധം

September 02 / 2014

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആർ.എസ്.എസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണ്ണം. ഹർത്താലിൽ വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി. കണ്ണൂ...

Latest News


വീണ്ടും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയിൽ മഞ്ജു വാര്യർ; വേർപിരിഞ്ഞത് മഞ്ജുവിനെ പിരിയാതെ കാവ്യയെ സ്വന്തമാക്കാൻ മോഹിച്ചപ്പോൾ; മംഗളത്തിലെ പല്ലിശേരിയുടെ തുറന്നുപറച്ചിൽ വിവാദമാകുന്നു

Tuesday / September 02 / 2014

മഞ്ജു വാര്യരും ദിലീപും പിരിയാനുള്ള കാരണമെന്തെന്ന് പ്രേക്ഷകർ ചിന്തിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. സിനിമാലോകത്തു നിന്ന് പല അഭ്യൂഹങ്ങളും ഇക്കാര്യത്തിൽ ഉയർന്നുകേൾക്കുന്നുമുണ്ട്. ബാലതാരമായി സിനിമയിലെത്തി മുൻ നിര നായികയായ ഒരു നടിയുടെ പേരാണ് ചർച്ചകളിൽ ഏറ്റവുമധികം നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തിന്റെ കാരണങ്ങൾ നിരത്തി ഒരു ലേഖനം സിനിമാമംഗളത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയിൽ എങ്ങനെ എത്തിയെന്നും മറ്റുമുള്ള വിവരങ്ങൾ...

ബിജെപി സർക്കാറിന്റെ 100 ദിവസത്തെ പ്രകടനത്തിൽ തൃപ്തി പ്രകടിപ്പിച്ചു ഇന്ത്യൻ നഗരവാസികൾ; മുൻഗണനകൾ ശരിയായ ദിശയിലെന്ന് അഭിനന്ദനം: ടൈംസ് സർവേയിൽ മോദിക്ക് കയ്യടി നൽകി എട്ടു നഗരങ്ങൾ

Tuesday / September 02 / 2014

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ഇതുവരെയുള്ള പ്രകടം കൊള്ളാമെന്ന പൊതു അഭിപ്രായമാണ് ഇന്ത്യയിലെ വൻ നഗരങ്ങളിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേ ഫലം. സർക്കാരിന്റെ മുൻഗണനകൾ ശരിയായ ദിശയിലാണെന്നും ഭാവിയിലേക്ക് നല്ല പ്രതീക്ഷ നൽകുന്നുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. ദൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, പൂണെ, അഹമ്മദാബാദ് തുടങ്ങിയ വൻനഗരങ്ങളിലാണ് സർവേ നടത്തിയത്. പ്രായഭേദമന്യേ സർവേയിൽ പങ്കെടുത്ത വിവിധ വിഭാഗക്ക...

മോദിയുടെ അദ്ധ്യാപക ദിന പ്രസംഗം നിർബന്ധമായി കാണിക്കേണ്ടതില്ല; സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി

Tuesday / September 02 / 2014

തിരുവനന്തപുരം: അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളിൽ നിർബന്ധമായി കേൾപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ വിദ്യാർത്ഥികൾക്ക് മോദിയുടെ പ്രസംഗം കാണാൻ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. അദ്ധ്യാപക ദിനത്തിൽ ഉച്ചക്ക് മുന്നൂ മണി മുതൽ 4.45 വരെയാണ് മോദ...

സദാനന്ദഗൗഡയുടെ മകനെതിരെ പരാതി നൽകിയ കന്നഡ നടി ആശുപത്രിയിൽ; കടുത്ത മാനസിക സമ്മർദ്ദമെന്ന് ഡോക്ടർമാർ

Tuesday / September 02 / 2014

ബാംഗ്ലൂർ: കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ മകൻ കാർത്തിക് ഗൗഡയ്‌ക്കെതിരെ വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന പരാതി നൽകിയ കന്നഡ നടി മൈത്രേയ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക സമ്മർദത്തെത്തുടർന്നാണ...

വധശിക്ഷ: പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം; റിവ്യൂ ഹർജി തള്ളിയവർക്ക് പുതിയ ഹർജി ഒരു മാസത്തിനകം സമർപ്പിക്കാമെന്നും സുപ്രീംകോടതി

Tuesday / September 02 / 2014

ന്യൂഡൽഹി: വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് സുപ്രീംകോടതി. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വാദം കേൾക്കണം. മൂന്നംഗ ബഞ്ചാണ് വാദം കേൾക്കേണ്ടത്. തിരുത്തൽ ഹർജികളിൽ ഇ...

പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികം; സർക്കാർ തീരുമാനത്തിലൂടെ കേരളത്തിലെ മദ്യ ഉപയോഗം കുറയുമെന്ന് ആരും കരുതുന്നില്ലെന്നും ശശി തരൂർ

Tuesday / September 02 / 2014

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ ശശി തരൂർ എംപിയും രംഗത്ത്. എൻഡി ടിവിയുടെ ലേഖനത്തിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂർ മദ്യനയത്തെ വിമർശിക്കുന്നത്. പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രാ...

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം സ്ഥാപിച്ച സംഭവം: ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി

Tuesday / September 02 / 2014

നെയ്യാറ്റിൻകര: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി റൂമിൽ മോദിയുടെ ചിത്രം സ്ഥാപിച്ചത് വിവാദമായതിനെതുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. ഷിനുവിനെ സ്ഥലംമാറ്റി. കോന്നി താലൂക്ക് ആശുപത്രി സൂപ്...

മലയാളികളുടെ സൂപ്പർ ഹിറോ നിർമ്മാതാവിന് മാംഗല്യം; ലിസ്റ്റിൻ സ്റ്റീഫന്റെ വധു ബ്രിട്ടീഷ് മലയാളി; ആശംസകളുമായി താര നിര

Tuesday / September 02 / 2014

തീരെചെറിയ പ്രായത്തിലും മലയളത്തിലും തമിഴിലും അനേകം സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫന് മനം പോലെ മാംഗല്യം. മലയാളത്തിലെ ന്യൂ ജനറേഷൻ ട്രന്റിന് തുടക്കമിട്ട ട്രാഫിക്കിന്റെ നിർമ്മാതാവായ ലിസ്റ്റിൻ തൊട്ടതെല്ലാം പൊന്നാക്കി സൂപ്പർഹിറോ നിർമ്മാതാവിന്റെ പരിവേഷം നേടിയ വ്യക്തിയാണ്. ട്രാഫിക് മുതൽ ഹൗ ഓൾഡ് ആർ യു വരെ ലിസ്റ്റിന്റെ സിനിമാ ജീവിതത്തിൽ ഹിറ്റിന്റെ കഥകൾ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം കോട്ടയത്തെ കുടുംബ വീട്ടിൽ നടന്ന ക്‌നാനായ രീതിയിലുള്ള മനസ്സമ്മത ചടങ്ങിൽ മഞ്ജുവാര്യരും, തമിഴ് നടൻ ശരത് കുമാ...

ഹോട്ടലിൽ അനാശാസ്യം: നടി ശ്വേത ബസുവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു

Tuesday / September 02 / 2014

ബൻജ്ര: ഇത് നമ്മുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ ഹോട്ടലിൽ നിന്ന് പിടികൂടി. രാജസ്ഥാനിലെ ബൻജ്ര എന്ന സ്ഥലത്തെ ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോഴാണ് നടിയും...

ഒടുവിൽ വാർത്ത ഉറപ്പിച്ച് ജയറാം ഫെയ്‌സ് ബുക്കിൽ; കാളിദാസൻ തമിഴിൽ നായകനായി എത്തും; ചിത്രം ലോഞ്ച് ചെയ്യാൻ ഉലകനായനും

Tuesday / September 02 / 2014

ഒടുവിൽ ഇത്രയും നാൾ ചോദിച്ച ചോദ്യത്തിനും കേട്ട കാര്യങ്ങൾക്കും മറുപടിയായി ജയറാമിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്. മകൻ കാളിദാസൻ നായകനാകുന്നു. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസൻ നായകനായി അരങ്ങ...

ഇനി അച്ഛനും മകനും ഭയ്യാ ഭയ്യാമാരായി തമിഴകത്ത് തകർക്കും; മമ്മൂട്ടിയുടെ സഹോദരനായി ദുൽഖർ തമിഴ് ചിത്രത്തിൽ

Tuesday / September 02 / 2014

മമ്മൂട്ടിയെയും മകനെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ചവർക്ക് ഇതാ സന്തോഷവാർത്ത്. മമ്മൂട്ടിയും മകൻ ദുൽക്കറും ഹോദരന്മാരായി സ്‌ക്രീനിലെത്തുന്നു. ഇത് പക്ഷേ തമിഴിലാണെന്ന് മാത്രം. ഇത്തവണ മമ്മൂക്ക തമിഴകത...

തമിഴിലെ ഉമ്മച്ചിക്കുട്ടിയും ഇഷാ തൽവാർ തന്നെ; തട്ടത്തിൻ മറയത്തിന്റെ തമിഴ് റീമേക്കിലും നടി തന്നെ നായിക

Tuesday / September 02 / 2014

തട്ടത്തിൻ മറയത്ത് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഇഷാ തൽവാർ ചിത്രത്തിന്റെ തമിഴ് പതിപ്പിലും നായികയാവുന്നു. തട്ടത്തിൻ മറയത്തിന് ശേഷം ബാല്യകാലസഖി, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങിയ ചി...

ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം; സെൻസെക്‌സ് 27000 കടന്നു

Tuesday / September 02 / 2014

മുംബൈ: റെക്കോഡ് നേട്ടവുമായി ഓഹരി വിപണി കുതിക്കുന്നു. സെൻസെക്‌സ് 27000 പോയിന്റും നിഫ്റ്റി 8075 പോയിന്റ്ും കടന്നു. 694 ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 172 എണ്ണം നഷ്ടത്തിലും. 21 ഓഹരികൾക്ക് മാറ്റമില്ല. സിപ്ലയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 3 ശതമാനം ഉയർന്നു. ഹീറോ, എച്ച്ഡിഎഫ്‌സി, മാരുതി, ടാറ്റ പവർ തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, ഡോ. റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവ നഷ്ടത്തിലാണ്.      ...

നവമാദ്ധ്യമ കൂട്ടായ്മ 'നേർരേഖ' ഓണാഘോഷം നാളെ അട്ടത്തോട്

Tuesday / September 02 / 2014

പത്തനംതിട്ട: നവമാദ്ധ്യമ രംഗത്തെ പുരോഗമകൂട്ടായ്മ നേർരേഖയുടെ ഈ വർഷത്തെ ഓണാഘോഷം പത്തനംതിട്ടയിലെ പെരുന്നാട് പഞ്ചായത്തിലെ അട്ടത്തോട് നിവാസികൾക്കൊപ്പം. രാവിലെ പത്തിന് ഡോ.ടി.എൻ സീമ ഉത്ഘാടനം ചെയ്യും. അഡ്വ: രാ......

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗൾയാൻ 300 ദിവസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി. ചൊവ്വയുടെ സമീപത്തെത്താൻ ...

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

വിമർശനത്തിന് അതീതരാണോ കേരളത്തിലെ മാദ്ധ്യമരംഗം? മറ്റെല്ലാ രംഗത്തെയും അഴിമതിയും അനഭിലഷണീയ പ്രവണതകളും വിചാരണ ചെയ്യപ്പെടുന്നതുപേ...

കടലിന്റെ ദേവനും സെപ്റ്റംബർ മാസവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ മാസം കൂടുതൽ ശ്രദ്ധിക്കേണ്ടത് നെപ്ട്യൂൺ ഗ്രഹത്തെ ആണ്. കടലിന്റെ ദേവനായി വെസ്റ്റേൺ അസ്‌ട്രോളജി കരുതുന്ന ഇദ്ദേഹത്തിന്...

നിമിഷജീവിതം - രാജശ്രീവാര്യരുടെ 'നർത്തകി'യിലെ ആത്മഭാഷണങ്ങളെക്കുറിച്ച്

 ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥ...

കെഎസ്ആർടിസി ലാഭത്തിലാക്കാൻ ചെയ്യാവുന്നത്

കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു ത...

പ്രിയ മോദീജി.. താങ്കളെന്താണ് പണ്ഡിറ്റ്ജിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്? ശശി തരൂർ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് തർജ്ജമ ചെയ്ത് വി ടി ബൽറാം

ഫേസ്ബുക്കിൽ 'സംഘി'കളും വി ടി ബൽറാമും തമ്മിലുള്ള തുറന്ന പോര് തുടങ്ങിയിട്ട് കാലം കുറേയായി. ശബരിമലയിലെ സമ്പദ് ഉപയോഗിക്കുന്നതും മ...

ഐഫോൺ ഉടമകൾക്ക് ഇനി പണി നോക്കി ഇരിക്കാം; ഐക്ലൗഡിലെ സ്വകാര്യ ചിത്രങ്ങൾവരെ ശത്രുക്കളുടെ കൈയിൽ എത്തിയെന്ന് സൂചന

ജെന്നിഫർ ലോറൻസിനയും റിഹാനയെയും പോലെ 101 സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ചുവെന്ന് ഹാക്കർമാർ പ്രഖ്യാപിച്ച് ദിവസങ്ങ...

217 മൈൽ സ്പീഡിൽ പറക്കും; 2.8 സെക്കന്റിൽ 60 മൈൽ സ്പീഡിൽ എത്തും; പുത്തൻ സ്പോർട്സ് കാർ ഓടാൻ പെട്രോളിനു പകരം ഉപ്പു വെള്ളം മതി

സ്‌പോർട്‌സ് കാറുകൾ വേഗത്തെ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഹരമാണ്. ലോകത്തുടനീളം ലിയ ആരാധാക വൃന്ദവുമുണ്ട് ഇത്തരം കാറുകൾക്കും ചുറ്റു...

ഭാഗ്യലക്ഷ്മി ഭാഗ്യം കൊണ്ടുവന്ന കഥാപാത്രം; പത്തു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നത്: സീരിയൽ വിശേഷങ്ങൾ പങ്കുവച്ച് ശ്രുതിലയ

ഭാഗ്യദേവതയിലെ നിഷ്‌കളങ്കയും നാട്ടിൻപുറത്തുകാരിയുമായ നായികയെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടുകയാണ് ശ്രുതിലയ. ആ...

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

'തുഗ്‌ളക്ക് മോഡൽ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ. തമിഴിൽ ചോ രാമസ്വാമിയുടെ വലിയ ആരാധകനായ ഞാൻ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ...

ഗസ്സയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഇസ്രയേലിൽ മരിച്ചുവീഴുന്നവരെ മറക്കുന്നു; ഇസ്രയേലിന് പിന്തുണയുമായി മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം

ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിന് പിന്തുണയുമായി ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം. ഗസയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന മാദ്ധ്യമങ്ങൾ ഇസ്രയേലിൽ മരിച്ച് വീഴുന്നവരെ മറക്കുകയാണെന്നും ഇറാഖിൽ ക്......

വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..

വിവാഹ ധൂർത്തിനും ആഢംബരത്തിനുമെതിരെ രംഗത്തിരങ്ങാനുള്ള മുസ്ലിംലീഗ് പ്രമേയം മുസ്ലിം സമുദായത്തിനകത്തും പുറത്തും ചർച്ചകൾക്ക് വഴി വ...

തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം

എടുത്തു പറയാൻ പ്രകൃതി ഭംഗി മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്നും അകക്കാമ്പിലൊളിച്ചു കളിച്ച സംഗീതത്തിന്റെ തോടു പൊട്ടിക്കാൻ റ്റി എസ...