Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202411Saturday

മെമ്മറി കാർഡ് സുരക്ഷിതമാക്കേണ്ടിയിരുന്ന പ്രാഥമിക ഉത്തരവാദിത്തം കണ്ടക്ടറുടേത്; അത് മുൻകരുതൽ എന്ന വണ്ണം സൂക്ഷിക്കേണ്ടി ഇരുന്നത് സ്റ്റേഷൻ മാസ്റ്ററും; രണ്ടു പേരും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വരുത്തിയത് വമ്പൻ വീഴ്ച; പൊലീസ് ശ്രമിക്കുന്നത് മോഷണം യദുവിന്റെ തലയിൽ വയ്ക്കാനും; ഇനി മൂന്നു പേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ

മറുനാടൻ മലയാളി ബ്യൂറോ
May 11, 2024 | 06:45 am

തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്ക കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാതെ കേരളാ പൊലീസ്. കെഎസ്ആർടിസി ബസിലെ ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്ന് പേരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മൂന്ന് പേരുടെയും മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്‌സിന് മുന്നിൽ വച്ചാണ് ബസിൽ സംഘർഷം ഉണ്ടായത്. അവി...


Videos

1 / 10 videos
  1. ആവേശം വിതറാന്‍ റോഡ് ഷോ; അവസാന ഘട്ടങ്ങളിലെ താരമാകാന്‍ കെജ്രിവാള്‍ തയ്യാര്‍ | Aravind kejariwal |
    11 May 8:51 AM
  2. ജെസ്‌നയുടെ അച്ഛന്‍ നല്‍കിയ തെളിവുകള്‍ക്ക് പിറകേ ഇനി സിബിഐ | jesna case |
    11 May 8:24 AM
  3. ഇന്ത്യന്‍ യാത്രക്കാരുമായി എത്തിയ വിമാനം ജമൈക്കയില്‍ നിന്ന് തിരിച്ചയച്ചു l Jamaica Sends Back Indians
    11 May 8:09 AM
  4. മക്കളെ ഉപേക്ഷിച്ച് മായ രഞ്ജിത്തുമായി താമസം തുടങ്ങിയത് ഒരു വര്‍ഷം മുമ്പ് l kattakkada
    11 May 7:53 AM
  5. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ് l Yadhu ksrtc bus driver
    11 May 7:19 AM
  6. കാട്ടാക്കടയിലെ യുവതിയുടെ കൊലയിൽ മറ്റൊരാൾക്ക് കൂടി പങ്ക് l kattakkada
    11 May 7:04 AM
  7. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത l Kerala Rain
    11 May 6:55 AM
  8. നീണ്ട നാലരമാസത്തിനുശേഷം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു l chief minister gunman
    11 May 6:46 AM
  9. അങ്കണവാടിയിൽ നിന്ന് നൽകിയ തിളച്ച പാൽ കുടിച്ച് അഞ്ചുവയസ്സുകാരന് ഗുരുതര പൊള്ളൽ l kannur
    11 May 6:35 AM
  10. പിണറായിയുടെ യാത്ര വിവാദമാക്കുന്നവരെ ശപിച്ച് എ.കെ ബാലൻ l pinarayi vijayan ak balan
    11 May 6:25 AM

INVESTIGATION+

OBITUARY+

  • ഓടിക്കൊണ്ടിരുന്ന സൈനിക വാഹനത്തിന് മുകളിലേക്ക് കല്ലു പതിച്ചു; ഷിംലയിൽ മലയാളി സൈനികന് ദാരുണാന്ത്യം

    Saturday / May 11 / 2024

    രാമനാട്ടുകര: ഓടിക്കൊണ്ടിരുന്ന സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ചതിനെ തുടർന്ന് മലയാളി സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാൽപറമ്പിൽ ജയരാജന്റെ മകൻ പി. ആദർശാണ് (26) മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേക്ക് മലമുകളിൽനിന്ന് കല്ലുവീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ ഷിംലയിലാണ് അപകടമുണ്ടായത്. റെജിമെന്റിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടാവുകയും മലമുകളിൽ നിന്ന് പാറക്കഷണങ്ങൾ വാഹനത്തിനു മുകളിലേക്ക്...

News+

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമം; ഒന്നര കോടിയുടെ സ്വർണം പിടികൂടി

Saturday / May 11 / 2024

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെ ഒന്നര കോടിയുടെ സ്വർണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് ഇത്തരത്തിൽ 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു...

സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; ഏഴു പേർ അറസ്റ്റിൽ

Saturday / May 11 / 2024

കണ്ണൂർ: കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിലാന്നൂർ സ്വദേശികളായ അജ്മൽ (20), മുസ്താഫ് (19), നബാൻ (21), ഫഹ...

പത്തനംതിട്ട ജില്ല കളക്ടറുടെ പേരിൽ വ്യാജ വാട്‌സാപ് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമം; ഹരിയാനാ സ്വദേശിക്കായി അന്വേഷണം

Saturday / May 11 / 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണന്റെ വ്യാജ വാട്‌സാപ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേംകൃഷ്ണന്റെ ചിത്രം ഡി.പി.യാക്കി പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച...

തുർക്കിയിലെ കപ്പൽനിർമ്മാണശാലയിൽ അവസരം; നിയമനം സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി

Saturday / May 11 / 2024

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി തുർക്കിയിലെ കപ്പൽനിർമ്മാണശാലയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയർ, പൈപ്പിങ് എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ എന്നീ തസ്തികകളിലാണ് നിയമ...

സ്‌കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായോ? പരിശോധന 25 മുതൽ

Saturday / May 11 / 2024

മലപ്പുറം: ഇത്തവണ സ്‌കൂൾ അധ്യയന വർഷം ജൂൺ മൂന്നിന് ആരംഭിക്കും. സ്‌കൂൾ തുറക്കും മുമ്പ് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയോ എന്ന് ഉറപ്പാക്കാൻ 25 മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിൽ നേരിട്ടെത്തി പര...

News+

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം വീഡിയോ പകർത്തി; ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; പെൺകുട്ടിയുടെ സുഹൃത്തുക്കൾക്കും ദൃശ്യം അയച്ചു നൽകിയതോടെ പരാതി നൽകി കുടുംബം: 26കാരൻ വിമാനത്താവളത്തിൽ അറസ്റ്റിൽ

Saturday / May 11 / 2024

കൊല്ലം: ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ശേഷം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏരൂർ അയിലറയിൽ 26 വയസുള്ള ജിത്താണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയച്. ഏരൂർ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈ മുതൽ യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നാണ് പരാ...

സംസ്ഥാനത്ത് വേനൽമഴ കനത്തു; മധ്യ കേരളത്തിൽ താപനിലയിൽ നേരിയ കുറവ്: 12 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത

Saturday / May 11 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനത്തു. ശക്തമായ മഴ തന്നെ മിക്ക സ്ഥലങ്ങളിലും പെയ്തതോടെ മധ്യ കേരളത്തിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടു. പാലക്കാട് ജില്ലയിൽ വ്യാഴാഴ്ചയെ അപേക്ഷിച്ച് ഇന്നലെ ഏകദേശം 5 ഡ...

തലസ്ഥാനത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്ന് ക്രിമിനൽ സംഘം; 22കാരനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം കല്ലിന് ഇടിച്ചു കൊന്ന് കാറിലെത്തിയ യുവാക്കൾ; തലയോട്ടി പിളർന്ന നിലയിൽ: കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യം

Saturday / May 11 / 2024

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ അതിക്രൂരമായി തലയ്ക്കടിച്ചുകൊന്നു. കരമനയിലാണ് സംഭവം. കാറിലെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. കരമന സ്വദേശി അഖിൽ (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷന്റെ സംസ്‌കാരം 21 ന്; 20 ന് പൊതുദർശനം; സംസ്‌കാരത്തിന് നേതൃത്വം നൽകുക ഒമ്പതംഗ എപ്പിസ്‌കോപ്പൽ ടീം

Friday / May 10 / 2024

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ അന്തരിച്ച ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം 21ന്. സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലായിരിക്കും സംസ്‌കാരം. ഇ...

പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 25 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Friday / May 10 / 2024

കൊല്ലം: കൊല്ലം ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏരൂർ അയിലറയിൽ 26 വയസുള്ള ജിത്താണ് പിടിയിലായ...

News+

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിൽ ശുദ്ധികലശം നടത്തുമെന്ന് നാന പട്ടോലെ

Friday / May 10 / 2024

മുംബൈ: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ നാലു ശങ്കരാചാര്യന്മാരെയും കൊണ്ടുവന്ന് ശുദ്ധികലശം നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാന പട്ടോലെ. ക്ഷേത്ര നിർമ്മാണത്തിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും നരേന്ദ്ര മോദി തെറ്റിച്ചെന്നും 'ഇന്ത്യ' സർക്കാർ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.''യഥാവിധിയുള്ള ആചാരാനുഷ്ഠാനങ്ങൾ നടന്നില്ലെന്നു നാല് ശങ്കരാചാര്യന്മാരും അഭിപ്രായപ്പെട്ടിരുന്നു. അവർ പറയുന്നതിനനുസരിച്ചു ഞങ്ങൾ അത് അനുഷ്ഠിക്കും.'' നാന പട്ടോലെ കൂട്ടിച്ചേർത്തു. ജനുവരി 22ന് നടന്ന പ്രാണപ്...

പത്തു ദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങും വഴി കാറുകൾ കൂട്ടിയിടിച്ച് അപകടം; അമ്മ മരിച്ചു; പിഞ്ചുകുഞ്ഞടക്കം നാലുപേർക്ക് പരുക്ക്

Friday / May 10 / 2024

അടൂർ: എം സി റോഡിൽ ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു.10 ദിവസം പ്രായമായ കുഞ്ഞടക്കം നാല് പേർക്ക് പരുക്ക്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ ഏനാത്ത് എംജി ജങ്ഷന് സമീപം ഹുണ്ടായ് ഷോറുമിനടുത്താണ് അപകട...

പത്തനംതിട്ട കലക്ടറുടെ പേരിൽ പണപ്പിരിവിന് വ്യാജന്റെ ശ്രമം; തട്ടിപ്പിന് ശ്രമം നടക്കുന്നത് കലക്ടറുടെ ചിത്രം വാട്സാപ്പ് ഡിപിയാക്കി

Friday / May 10 / 2024

പത്തനംതിട്ട: ജില്ലാ കളക്ടർ പ്രേം കൃഷ്ണന്റെ പേരിൽ വ്യാജവാട്സാപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേം കൃഷ്ണന്റെ ചിത്രം ഡി പി യാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സംഭവത...

ചത്തീസ്ഗഡിലെ ബീജാപൂരിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Friday / May 10 / 2024

ബീജാപൂർ: ചത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഗംഗ്‌ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിഡിയ ഗ്രാമത്തിന് സമീപമുള്ള വനത്തില...

സഞ്ചരിക്കുന്ന ബാറുമായി ഓട്ടോറിക്ഷ; കവലകളിൽ നിർത്തി ഒഴിച്ചു കൊടുപ്പ്; വിദേശമദ്യം സഹിതം ഡ്രൈവർ അറസ്റ്റിൽ

Friday / May 10 / 2024

കോയിപ്രം: സ്വന്തം ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിദേശമദ്യവും വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു...

News+

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി ഡി സതീശൻ

Friday / May 10 / 2024

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതാണ് സുപ്രീം കോട...

പാറശ്ശാല പ്ലാമുട്ടുകടയിൽ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമേറ്റെന്ന് നിഗമനം

Friday / May 10 / 2024

തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയിൽ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് നിഗമനം. ശരീരമാകെ പൊള്...

നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

Friday / May 10 / 2024

നാദാപുരം: അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അംഗൻവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ...

മലപ്പുറം ചങ്ങരംകുളത്ത് രണ്ടിടത്തായി കാട്ടുപന്നി ആക്രമണം; രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു

Friday / May 10 / 2024

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടിടത്തായി കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി എ...

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

Friday / May 10 / 2024

തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യ...

News+

പ്രധാനമന്ത്രിക്കെതിരായ വ്യാജ പ്രചാരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ

Friday / May 10 / 2024

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ കേരള ഒഫീഷ്യൽ എക്‌സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇതേ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രചരിപ്പിച്ചത്. ഇത് വ്...

ഇന്ത്യയിൽ ആദ്യമായി എത്തിയ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും; ഡിജിറ്റൽ ടിക്കറ്റിങ് രംഗത്തും കൊച്ചി മെട്രോ ഒരു പടി കൂടി മുന്നിൽ

Friday / May 10 / 2024

കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രോ ആണ് ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഉൾപ്പ...

ആർ.ഒ.ആർ. സർട്ടിഫിക്കറ്റ് ശരിയാക്കാൻ 2000 രൂപ കൈക്കൂലി; തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കസ്റ്റഡിയിൽ

Friday / May 10 / 2024

തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ തൃശ്ശൂർ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കൃഷ്ണകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭ...

പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞുവെച്ചു; സംഘർഷം; ക്വട്ടേഷൻ സംഘം എന്ന് തെറ്റിദ്ധരിച്ചെന്ന് നാട്ടുകാർ; 150 പേർക്കെതിരേ കേസെടുത്തു

Friday / May 10 / 2024

കോഴിക്കോട്: പന്തീരങ്കാവ് പൂളങ്കരയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ 150 പേർക്കെതിരെ കേസെടുത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പ...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ ഇന്ന് യെലോ അലർട്ട്; ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Friday / May 10 / 2024

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ല...

News+

സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വർഷം മുതൽ; മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരവും; കേരളവും മാറുമ്പോൾ

Friday / May 10 / 2024

തിരുവനന്തപുരം: സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. മെയ്‌ 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടിസ്ഥാനപരമായ മാറ്റങ്ങൾ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് അഭിരുച്ചിക്ക് അനുസരിച് കോഴ്സുകൾ തിരഞ്ഞെട...

അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കുമെന്ന് കെ.സി. വേണുഗോപാൽ

Friday / May 10 / 2024

തിരുവനന്തപുരം: ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് വിജയിക്കുമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രണ്ട് മണ്ഡലങ്ങളും സന്ദർശിച്ചെന്നും രണ്ടിടത്തുനിന്നും ലഭിക്...

കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു; മരിച്ചത് വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി അനുരൂപ്

Friday / May 10 / 2024

കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു. വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാംവർഷ വിദ്യാർത്ഥി എറണാകുള...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോർജ്; ഡോ വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം

Friday / May 10 / 2024

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റേയും സമൂഹത്തിന്റേയുമുൾപ്പെടെ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരു...

മദ്യപിച്ച് ലക്കുകെട്ട് വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ കൈ കടിച്ചു; യൂണിഫോം വലിച്ചു കീറി; തലയിൽ ബക്കറ്റ് കൊണ്ട് ആക്രമിച്ചു; മുംബൈയിൽ മൂന്ന് യുവതികൾ അറസ്റ്റിൽ

Friday / May 10 / 2024

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് ബാറിന് മുന്നിൽ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പ...

Cinema+

മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു; ചിത്രത്തിൽ പ്രഭാസ് എത്തുന്നത് അതിഥി താരമായി

Friday / May 10 / 2024

 കൊച്ചി: വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ' എന്ന ചിത്രത്തിൽ സൂപ്പർ താരം പ്രഭാസ് ജോയിൻ ചെയ്തു. അതിഥി താരമായിട്ടാണ് പ്രഭാസ് എത്തുന്നത്.ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അക്ഷയ്കുമാർ, മോഹൻലാൽ,ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന...

18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യം; ഗുണ കേവിൽ അവർ കടന്നു കയറിയത്; പൊലീസിനെ കുറ്റം പറയാനാകില്ലെന്ന് 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരം

Thursday / May 09 / 2024

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. അന്ന് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന ആക്ഷേപം ഉയർന്നി...

തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും; 'ആവേശം' ആമസോൺ പ്രൈമിലെത്തി

Thursday / May 09 / 2024

കൊച്ചി: തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെ...

ബിജു മേനോനും ആസിഫ് അലിയും ഒരുമിക്കുന്ന 'തലവൻ' തീയേറ്ററുകളിലേക്ക്'; മെയ് 24ന് സിനിമ തീയറ്ററുകളിൽ എത്തും

Thursday / May 09 / 2024

കൊച്ചി: മലയാളം സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം 'തലവൻ' തീയേറ്ററുകളിലേക്ക്. മെയ് 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന...

കാണാൻ ഭംഗിയില്ലാത്തതു കൊണ്ട് ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ല; സിനിമ ജീവിതത്തെ കുറിച്ചു തുറന്നു പറച്ചിലുമായി അല്ലു അർജ്ജുൻ

Thursday / May 09 / 2024

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിലെ ഏറ്റഴും സക്‌സസായ നടന്മാരിൽ ഒരാളാണ് അല്ലു അർജ്ജുൻ. പുഷ്പ രണ്ട് പുറത്തിറങ്ങാനിരിക്കവേ അല്ലുവെന്ന ബ്രാൻഡ് വീണ്ടും ഉയരുകയാണ്. എന്നാൽ, ഇപ്പോൾ അല്ലു നടത്തിയ ഒരു തുറന്നു പറച...

News+

ക​ട്ട​പ്പ​ന​യി​ൽ വി​ദ്യാ​ർ​ഥി​യെ ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ എസ് ഐയ്ക്കും സിപിഒയ്ക്കും സസ്പെൻഷൻ; നടപടി എടുത്തത് റെയ്ഞ്ച് ഡിഐജി

Friday / May 10 / 2024

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ വി​ദ്യാ​ർ​ഥി​യെ ക​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്ഐ​ക്കും സി​പി​ഒ​യ്ക്കും സ​സ്പെ​ൻ​ഷ​ൻ. ക​ട്ട​പ്പ​ന പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ. ആ​യി​രു​ന്ന സു​നേ​ഖ് ജെ​യിം​സി​നും, സി​പി​ഒ മ​നു പി. ​ജോ​സി​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ഇ​രു​വ​രെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്ഥ​ലം മാ​റ്റി​യി​രു​ന്നു. എ​റ​ണാ​കു​ളം റെ​യ്ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ​താ​ണ് സ​സ്പെ​ഷ​ൻ ന​ട​പ​ടി. ഏ​പ്രി​ൽ 25നാ​ണ് പോ​ലീ​സ് ...

സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക ബി​ജെ​പി​യു​ടെ എ​ക്‌​സ് ഹാ​ൻ​ഡി​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദ്വേ​ഷ വീ​ഡി​യോ; ക​ർ­​ണാ­​ട­​ക­​യി­​ലെ ബി­​ജെ­​പി ഐ­​ടി സെ​ൽ മേ­​ധാ­​വി പ്ര­​ശാ­​ന്ത് മ­​ക്ക­​നൂ​ർ അ­​റ­​സ്റ്റി​ൽ

Friday / May 10 / 2024

ബം­​ഗ­​ളൂ​രൂ: ക​ർ­​ണാ­​ട­​ക­​യി­​ലെ ബി­​ജെ­​പി ഐ­​ടി സെ​ൽ മേ­​ധാ­​വി പ്ര­​ശാ­​ന്ത് മ­​ക്ക­​നൂ​ർ അ­​റ­​സ്റ്റി​ൽ. വ്യാ­​ഴാ­​ഴ്­​ച രാ­​ത്രിയാണ് ബം​ഗ​ളൂ​രു പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത​ത്. ക​ർ​ണാ​ട...

യു.എസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്; ഷിക്കാഗോയിൽ നിന്നും കാണാതായത് ഹൈദരാബാദ് സ്വദേശി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ

Friday / May 10 / 2024

ഷിക്കാഗോ: അമേരിക്കയിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. ഹൈദരാബാദിൽ നിന്നുള്ള രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ആണ് ഷിക്കാഗോയിൽ നിന്നും കാണാതായത്. രൂപേഷിനെ കുറിച്ച് ഒരാഴ്ചയായിട്ടും യാതൊര...

പത്തനംതിട്ടയിൽ ആളില്ലാത്ത സമയത്ത് വീടിന് തീയിട്ട് അജ്ഞാതർ; ബൈക്കും കത്തിച്ചു

Friday / May 10 / 2024

പത്തനംതിട്ട: ആളില്ലാത്ത സമയത്ത് അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ടുകൾ. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട് ഭാഗികമായി കത്തിനശിച്...

ട്രെയിനിൽ എസി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാർ; സ്റ്റേഷനിലെത്തിയപ്പോൾ ബോഗി കാണാനില്ല

Friday / May 10 / 2024

പറ്റ്‌ന: ട്രെയിനിൽ എസി ടിക്കറ്റ് റിസർവ് ചെയ്ത് യാത്രക്കാർ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിന്റെ ബോഗി കാണാനില്ല. ബിഹാറിൽ ഗരീബ്രഥ് ക്ലോൺ എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ദുരവസ്ഥയുണ്ടായ...

News+

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

SPECIAL REPORT+

NATIONAL+

INVESTIGATION+

Go to TOP