1 aed = 16.44 inr 1 eur = 79.94 inr 1 gbp = 100.08 inr 1 kwd = 212.41 inr 1 sar = 16.10 inr 1 usd = 60.38 inr
Aug / 2014
22
Friday

അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടും; ബാറുടമകൾക്ക് ലൈസൻസ് ഫീ തിരികെ നൽകും; ഒക്ടോബർ 5 മുതൽ ഡ്രൈ ഡേ; പുനരധിവാസത്തിനുള്ള ഫണ്ട് മദ്യം വാങ്ങൂന്നവർ നൽകണം; ഒക്ടോബർ രണ്ടിന് 39 ഔട്ട്‌ലെറ്റുകൾ പൂട്ടും

സ്വന്തം ലേഖകൻ
August 22, 2014 | 10:45 am

തിരുവനന്തപുരം: അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്നും അവയുടെ ലൈസൻസ് ഫീ തിരിച്ചുനൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തീരുമാനം ഈ മാസം 26ന് ഹൈക്കോടതിയെ അറിയിക്കും. ഒക്‌ടോബർ രണ്ടിനുശേഷം വരുന്...

ഒരു ചെറിയ ബലാത്സംഗം മാദ്ധ്യമങ്ങൾ ഊതി വീർപ്പിച്ചതോടെ ഇന്ത്യൻ ടൂറിസത്തിനു കോടികളുടെ നഷ്ടമെന്ന് ജയ്റ്റ്‌ലി; പരാമർശത്തിനെതിരെ നിർഭയയുടെ മാതാവും മഹിളാ സംഘടനകളും

August 22 / 2014

ന്യൂഡൽഹി: ഡൽഹിയിൽ ഓടുന്ന ബസിൽ കാമുകനെ ബോധരഹിതനാക്കിയ ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയ ശേഷം ക്രൂരമായി പീഡിപ്പിച്ചുപേക്ഷിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്ത...

മുല്ലപ്പെരിയാർ ഉയരം 152 അടിയാക്കി ഉയർത്തുമെന്നു പ്രഖ്യാപിച്ച് ജയലളിത; താഴ്‌വരയിൽ വീണ്ടും ആശങ്ക; തേക്കടി ഒന്നാകെ വെള്ളത്തിൽ മുങ്ങും

August 22 / 2014

ചെന്നൈ: ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. 142 അടിയാക്കി ജലനിരപ്പുയർത്താൻ...

എസ്എൻഡിപി യോഗം കോടതി കയറുന്നു: തിരുവനന്തപുരം ജില്ലാ യൂണിയൻ പിരിച്ചുവിട്ടു; മണിക്കൂറുകൾക്കുള്ളിൽ തീരുമാനം റദ്ദാക്കി കോടതി വിധി

August 22 / 2014

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച കിളിമാനൂർ ചന്ദ്രബാബുവിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം യൂണിയൻ തന്നെ പിരിച്ചു...

ബ്ലാ ബ്ലാ ബ്ലാ... എന്തെങ്കിലും പറയാൻ വേണ്ടി ഒരു പ്രതികരണവുമായി പിണറായി വിജയനും

August 22 / 2014

ആലപ്പുഴ: ഒടുവിൽ പിണറായി വിജയനും വായ്‌തുറന്നു. സംസ്ഥാനം മുഴുവൻ മദ്യനിരോധനത്തെ കുറിച്ചുള്ള ചർച്ച ചൂടുപിടിച്ച ഘട്ടത്തിലാണ്, ഈ വിഷയത്തിൽ ഇതേവരെ കാര്യമായൊന്നും പ്രതികരിക്കാതിരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്...

യു ആർ അനന്തമൂർത്തി അന്തരിച്ചു; വിട പറഞ്ഞത് എംജിയുടെ മുൻ വിസിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ വിശ്രുത സാഹിത്യകാരൻ

August 22 / 2014

ബംഗളൂരു: ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനുമായ യു ആർ അനന്തമൂർത്തി അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ഇന്നു രാവിലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എസ്തർ അനന്തമൂർത്തിയാണ് ഭാര്യ. ശര...

ബലാത്സംഗം മൂടിവച്ചേക്കൂ; ബലാത്സംഗിയെ ഇര അഞ്ചുതവണ അടിക്കട്ടെ: ഭൂരഹിത കർഷകന്റെ മകളോട് ഒരു പഞ്ചായത്ത് പ്രവർത്തിച്ച വിധം

August 22 / 2014

ബലാത്സംഗം ചെയ്തയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ സാമൂഹ്യഭ്രഷ്ട് കല്പിക്കുമെന്നും പഞ്ചായത്തുവക ഭീഷണി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിനു മീതേയാണ് ഉത്തർപ്രദേശിലെ ബ...

Latest News

മദ്ധ്യപ്രദേശിൽ ഗർഭിണിയെ ബലാത്സംഗം ചെയ്തു; സർപഞ്ചിന്റെ മകൻ ഒളിവിൽ

Friday / August 22 / 2014

ഛത്താർപൂർ: വീട്ടുവേലക്കാരിയായ യുവതിയെ ഗർഭിണിയാണെന്നതു പോലും വകവയ്ക്കാതെ ബലാത്സംഗത്തിനു വിധേയമാക്കിയ സർപാഞ്ചിന്റെ മകൻ ഒളിവിൽ. മദ്ധ്യപ്രദേശിലെ ഛത്താർപുർ ജില്ലയിലുള്ള ബാർട്ട് ഗ്രാമത്തിൽ ഒരാഴ്ച മുൻപായിരുന്നു സംഭവം. അജയ് രാജ്പുത് ആണ് ബലാത്സംഗത്തിനു ശേഷം ഒളിവിൽ പോയത്. പ്രതിയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു 35കാരിയായ യുവതി. അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ഇവർ അഞ്ച് കുട്ടികളുടെ മാതാവാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നോഗൻ പൊലീസ് സ്റ്റേഷൻ ചുമതലക്കാരൻ ഡി.ഡി. ആസാദ് പറഞ്ഞു....

പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുത്; ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി

Friday / August 22 / 2014

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുതെന്ന് സുപ്രീംകോടതി. ലോക്‌സഭയിൽ ഭരണമുന്നണിയുടെ ശബ്ദം മാത്രമല്ല ഉയരേണ്ടതെന്നും പ്രതിപക്ഷ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു...

ചായ കൊടുക്കാൻ വൈകി; 56 കാരൻ ഭാര്യയെ കുത്തികൊലപ്പെടുത്തി

Friday / August 22 / 2014

ഭുവനേശ്വർ: ചായ കൊടുക്കാൻ വൈകിയതിന് 56കാരൻ ഭാര്യയെ കുത്തിക്കൊന്നു. തലസ്ഥാനമായ ഭുവനേശ്വറിൽനിന്ന് 110 കിലോമീറ്റർ അകലെ ധൻകനാൽ ജില്ലയിലെ ഗുഹാലിപാൽ ഗ്രാമത്തിലാണ് സംഭവം. 55 കാരിയായ ജനയാണ് കൊല്ലപ്പെട്ടത്. ബുധ...

മണിപ്പൂരിലെ സമരനായിക ഇറോം ശർമ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു; ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Friday / August 22 / 2014

ഇംഫാൽ: മണിപ്പൂരിലെ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള വീണ്ടും അറസ്റ്റിലായി. പ്രക്ഷോഭം തുടരുന്നതിനിടെ ബലം പ്രയോഗിച്ചാണ് അറസ്റ്റ്. ജയിൽ മോചിതയായ ശേഷം തന്നെ പരിശോധിക്കാൻ ശർമിള ഡോക്ടർമാരെ അനുവദിച്ചില്ല. ഇതോ...

പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കടന്നു പോയപ്പോൾ എണീറ്റില്ല; തമിഴ്‌നാട്ടിൽ 17 കാരന്റെ കൈ വെട്ടിയെടുത്തു

Friday / August 22 / 2014

മധുര: പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് കടന്നു പോയപ്പോൾ എഴുന്നേറ്റ് ബഹുമാനിച്ചില്ലെന്ന കാരണം പറഞ്ഞ് 17 കാരന്റെ കൈ വെട്ടിമാറ്റി. മധുരയിലെ വിരുധ് നഗറിലാണ് സംഭവം. വിരുദുനഗർ ജില്ലയിൽ നരിക്കുടി പഞ്ചായത്തി...

ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിൽ കൈയബദ്ധം; നടൻ ദിലീപിന് പരിക്ക്

Friday / August 22 / 2014

പോണ്ടിച്ചേരി: സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ദിലീപിന് മൂക്കിനു പരിക്ക്. വില്ലാളി വീരൻ എന്ന സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപിന് പരിക്കേറ്റത്. വിമാനത്തിൽ നിന്ന് ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ മൂക്കിലിടിച്ചാണ് പരിക്കേറ്റത്. എന്നാൽ ദിലീപിന്റേത് നിസാര പരിക്കാണെന്നും ഗൗരവമാക്കേണ്ടതില്ലെന്നും സിനിമാ വൃത്തങ്ങൾ അറിയിച്ചു. പച്ചക്കറി കച്ചവടക്കാരന്റെ വേഷത്തിൽ ദീലീപ് എത്തുന്ന വില്ലാളിവീരനിൽ രണ്ടുനായികമാരാണുള്ളത്. നമിതാ പ്രമോദും മൈഥ...

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; ആദ്യ ഘട്ടത്തിൽ കൊച്ചിയുൾപ്പെടെ 5 നഗരങ്ങളിൽ പുറത്തിറക്കുമെന്ന് ആർബിഐ റിപ്പോർട്ട്

Friday / August 22 / 2014

മുംബൈ: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. അടുത്ത വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി ഉൾപ്പെടെ അഞ്ചു നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. ആർബിഐയുടെ 2013-14 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, മൈസൂർ, ജയ്പൂർ, ഭുവനേശ്വർ, സിംല എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. തുടർന്ന് ഇത് രാജ്യവ്യാപകമാക്കും. ചെറിയ തുകയുടെ പ്ലാസ്റ്റിക് കറൻസികളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. കറ പിട...

നെടുമ്പാശ്ശേരിയിൽ ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്‌

Thursday / August 21 / 2014

നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഏഴ് കിലോമീറ്റർ മാറി അങ്കമാലി ടൗണിനും കാലടി ടൗണിനും ഇടയ്ക്ക് മട്ടൂരിൽ യോർദ്ദാൻ പുതു പള്ളിക്കടുത്ത് 2450 സക്വയർഫീറ്റിൽ പുതുതായി പണികഴിപ്പിച്ച ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്. അഞ്ച് ബെഡ്‌റൂമുള്ള ഈ വീടിന്റെ മൂന്നു ബെഡ്‌റൂമുകളും ബാത്ത്‌റൂം അറ്റാച്ച്ഡും കൂടാതെ ഒരു കോമൺ ബാത്ത്‌റൂമും ഉണ്ട്. ബെഡ്‌റൂം(5), കിച്ചൻ, വർക്ക് ഏരിയ, ഹാൾ എന്നിവയെല്ലാം മികച്ച രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. വറ്റാത്ത കിണർ വെള്ളം ഉണ്ടെന്നുള്ളത് ഈ വസ്തുവിന്റെ പ്രത്യേകതയ്യാണ്. ആദിശങ്കര എൻജിനീയ...

ബാംഗളൂരിൽ ഇനി ഓട്ടോ ചാർജ് എസ്എംഎസിലൂടെ അറിയാം; ഓട്ടോക്കാരുടെ കൊള്ളയടിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷ

Friday / August 22 / 2014

ബാംഗളൂർ: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൊള്ളയടിക്ക് അന്ത്യം കുറിക്കാൻ ബാംഗളൂർ പൊലീസ് എസ്എംഎസ് സർവീസുമായി രംഗത്തെത്തി. യാത്രക്കാരെ അമിതമായി പിഴിയുന്ന ഓട്ടോഡ്രൈവർമാരുടെ നടപടി ഒരുപരിധി വരെ തടയാനാവുമെന്ന് പ്രത......

ആനന്ദമാർഗ്ഗങ്ങൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ: സമ്മർദ്ദകേരളത്തിലെ നിരോധന മാമാങ്കവും അസ്വതന്ത്ര സമൂഹവും

അമിതമായ മദ്യപാന സമൂഹമായി കേരളീയർ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ സാമൂഹികകാരണങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ മദ്യവില...

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

കോഴിക്കോട്: പ്രവേശന പരീക്ഷകൾ മൂന്ന് കഴിഞ്ഞിട്ടും കോഴിക്കോട് വെസ്റ്റ്ഹിൽ സർക്കാർ സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ നേട...

മാടമ്പിത്തരം കാട്ടുന്ന കോലിയക്കോടിനെപ്പോലെയുള്ളവരെ നിലയ്ക്ക് നിർത്താൻ പിണറായിക്ക് കഴിയുമോ? സിപിഎമ്മുകാർ ധാർഷ്ട്യം കൈവെടിഞ്ഞ് തെറ്റ് തിരുത്തൽ തുടങ്ങട്ടെ

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മികച്ചതായിരുന്നിട്ടും നഷ്ടബോധത്തോടെ ആണ് പാർട്ടി വൃത്ത...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മ...

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ ക...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയു...

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

സർക്കാരും പാർട്ടിയും തമ്മിലുള്ള പിടിവലിക്കൊടുവിൽ കോൺഗ്രസിനു വിജയം. വി എം സുധീരന്റെ ഉറച്ച നിലപാടിനു മുമ്പിൽ യുഡിഎഫ് നേതൃത്വം വഴങ്ങിയപ്പോൾ കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നടപ്പിലാകുന്നു. ഇപ്പോൾ പൂട്ടിക്......