1 aed = 17.25 inr 1 eur = 77.47 inr 1 gbp = 98.99 inr 1 kwd = 216.45 inr 1 sar = 16.87 inr 1 usd = 63.35 inr
Dec / 2014
21
Sunday

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് താരനിബിഢമാവുമോ? ചലച്ചിത്ര താരങ്ങൾക്കും സമുദായ പ്രമാണിമാർക്കും സീറ്റ് കൊടുക്കാൻ ഉറച്ച് ബിജെപി; ഗണേശ്‌കുമാറിന് പുറമെ സുരേഷ് ഗോപിയും ലാലു അലക്‌സും സമ്മതം മൂളിയതായി സൂചന; തുഷാർ വെള്ളാപ്പള്ളിക്കും സീറ്റ് വാഗ്ദാനം

സ്വന്തം ലേഖകൻ
December 21, 2014 | 07:41 am

കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കുകയല്ല, കേരളത്തിന്റെ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രഖ്യാപനം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റുമെന്ന ശക്തമാ...

ചെങ്കോലും കിരീടവും നഷ്ടമായ രാജകുമാരനെ കാത്തിരിക്കുന്നത് രണ്ടുവർഷത്തെ ജയിൽ ജീവിതം; സമ്പാദിച്ചത് എല്ലാം നിയമപരമാണെങ്കിൽക്കൂടി അനുവദിച്ചതിൽ അധികം ഭൂമി സ്വന്തമാക്കിയതിന് വധേരയ്ക്ക് തടവുലഭിക്കുമെന്ന് രേഖകൾ

December 21 / 2014

കേന്ദ്രത്തിൽ കോൺഗ്രസ്സിന് അധികാരം നഷ്ടമായതോടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റോബർട്ട് വധേരയ്ക്കാണ്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനെ കാത്തിരിക്കുന്നത് രണ്ടുവർഷത്തെ തടവുശിക്ഷയാണെന്നതാണ് ഏറ്റവും ഒടുവിലത...

ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ല; ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്; ഘർ വാപ്‌സി തുടരുക തന്നെ ചെയ്യും; മോദിക്ക് പുതിയ തലവേദനയുമായി ആർഎസ്എസ് തലവൻ; ആവേശം പൂണ്ട് വിഎച്ച്പി 500 ക്രൈസ്തവരെക്കൂടി മതം മാറ്റി

December 21 / 2014

ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന വിശാലമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, കടുത്ത ഹിന്ദുത്വ വാദമുയർത്തി ആർ.എസ്.എസ്സും രംഗത്തുവരുന്നു. ഹൈന്ദവ സംഘടനകളെല്ലാം യോജിച്ച് ഹ...

എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നികുതി എന്ന ആശയത്തിൽ എത്താൻ പാർലമെന്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷവും പാതി സംസ്ഥാനങ്ങളുടെ അനുമതിയും വേണം; കേൾക്കുന്നത് എല്ലാം നല്ലതുമാത്രം; ജിഎസ്ടി എന്തെന്നറിയാതെ സാധാരണക്കാർ

December 21 / 2014

സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ട് പിന്നിട്ടെങ്കിലും, ഏകീകൃത വിപണിയെന്ന ആശയം ഇന്ത്യയിൽ ഇനിയും നടപ്പായിട്ടില്ല. സങ്കീർണമായ നികുതി സമ്പ്രദായം നിലനിൽക്കുന്ന ഇന്ത്യയിൽ, ഒരേ ഉത്പന്നത്തിന് വ്യത്യസ്ത നാടുകള...

ചാനൽ അവതാരകയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ രാത്രി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ വനിതകൾ അടങ്ങിയ ഒമ്പതുപേരെ കരുതൽ തടങ്കലിൽ എടുത്തു; അറസ്റ്റിലായവർ കിസ് ഓഫ് ലവ് പ്രവർത്തകർ; മാവോയിസ്റ്റ് പങ്ക് ആരോപിച്ച് പൊലീസ്

December 21 / 2014

ശബരിമലയിൽ സ്‌പെഷ്യൽ സർവ്വീസ് നടത്തുന്ന കെഎസ് ആർടിസി ബസിൽനിന്നും കഴിഞ്ഞ ദിവസം രാത്രി മാദ്ധ്യമപ്രവർത്തകയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ടെന്ന സംഭവത്തിൽ പ്രതിഷേധിച്ച് ബസ് തടയാൻ എറണാകുളം കെ.എസ്.ആർ.ടി.സി. സ്...

പിറവം സാജന്റെ മരണത്തിൽ വേദനിച്ച് കലാലോകം; രണ്ടര അടി പൊക്കവുമായി സിനിമാലോകത്തും മിമിക്രി രംഗത്തും താരമായ സാജൻ മരിക്കുന്നത് അവഗണനകൾക്കൊടുവിൽ

December 21 / 2014

പിറവം: കുറഞ്ഞനാളുകൾ കൊണ്ട് സിനിമാ ലോകത്ത് ശ്രദ്ധേമായ സാന്നിധ്യമറിയിച്ച പിറവം സാജന്റെ വേർപാടിൽ വേദനിക്കുകയാണ് കലാലോകം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പിറവം ചക്കാലയ്ക്കൽ സാജൻ (...

500 രൂപ അടച്ചു രജിസ്റ്റർ ചെയ്താൽ കേജ്രിവാളിനൊപ്പം സെൽഫി എടുക്കാം! ഫണ്ട് ശേഖരത്തിന് നൂതനമാർഗവുമായി ആം ആദ്മി

December 21 / 2014

ബംഗളുരു: പ്രവർത്തന ഫണ്ട് സമാഹരണത്തിന് രാഷ്ട്രീയ പാർട്ടികൾ പല വഴികളും തേടാറുണ്ട്. എന്നാൽ ആംആദ്മി പാർട്ടിക്കാരുടെ ഫണ്ട് ശേഖരണം എന്നും വ്യത്യസ്ഥ വഴികളിലൂടെയായിരുന്നു. തുടക്കകാലത്ത് 20,000 രൂപ ഈടാക്കി കെജ...

Latest News

മയക്കുമരുന്ന് കച്ചവടമെന്ന് തെറ്റായ സന്ദേശം; ബ്യൂട്ടി പാർലർ റെയ്ഡ് ചെയ്ത പൊലീസ് വെറുതെ മടങ്ങി; അപവാദ പ്രചരണം ശക്തമായതോടെ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Sunday / December 21 / 2014

ചെറുതോണി: മയക്കുമരുന്ന കച്ചവടം നടത്തുന്നുവെന്ന പരാതിയിൽ ബ്യൂട്ടി പാർലറിൽ പൊലീസ് അന്വേഷണത്തിനെത്തിയതിന്റെ അപമാനത്താൽ പാർലർ ഉടമയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് ഇടുക്കി പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചെറുതോണിയിലുള്ള ബ്യൂട്ടി പാർലറിൽ അന്വേഷണത്തിന് എത്തുന്നത്. എന്നാൽ അന്വേഷണത്തിൽ മയക്കുമരുന്നൊന്നും ലഭിക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം കഴിഞ്ഞു മടങ്ങിയതിനു പിന്നാലെ അപമാന ഭാരത്താൽ യുവതി കൈ ഞരമ്പ്...

പുകച്ചുപുറത്തുചാടിക്കാൻ ഗ്രൂപ്പ് വൈരം മറന്ന് നേതാക്കൾ ഒരുമിച്ചു; രാജിവച്ചിറങ്ങിയാൽ ഹൈക്കമാൻഡും പിണങ്ങും; മദ്യനയത്തിൽ കലഹിക്കാനിറങ്ങിയ സുധീരൻ ആകെ ധർമസങ്കടത്തിൽ

Sunday / December 21 / 2014

സംസ്ഥാനത്ത് മദ്യനിരോധനം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വി എം.സുധീരൻ തുടങ്ങിവച്ച നടപടികൾ ഇപ്പോൾ ഇടിത്തീ പോലെ അദ്ദേഹത്തിന്റെ തലയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മദ്യനയത്തിന് പിന്തുണ തേടി കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ജനപക്ഷ യാത്ര നടത്തിയ കെപിസിസി. പ്രസിഡന്റിനെ കാത്തിരുന്നത് ഇത്രയും ശക്തമായ തിരിച്ചടിയാകുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. മദ്യനയത്തിൽനിന്ന് സർക്കാർ പിന്നാക്കം പോയതോടെ, സുധീരൻ പാർട്ടിയിലും ഒറ്റപ്പെട്ടു. മദ്യലോബിയുടെ സമ്മർദത്തിന് വഴങ്ങി മദ്യനയം അട്ടിമറിച്ചുവെന്ന പ്രഖ്...

വിവാഹത്തിന് വിസമ്മതിച്ച അദ്ധ്യാപകന്റെ മുഖത്ത് വിദ്യാർത്ഥിനി ആസിഡ് ഒഴിച്ചു

Sunday / December 21 / 2014

ഗുണ്ടൂർ: തന്റെ വിവാഹാഭ്യർഥന നിരസിച്ച അദ്ധ്യാപകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് മുൻ വിദ്യാർത്ഥിനി പക വീട്ടി. ഗുണ്ടൂർ ജില്ലയിലെ നാല്ലപാട് ഗവൺമെന്റ് പോളിടെക്‌നിക്കിലെ അദ്ധ്യാപകനാണ് മുൻവിദ്യാർത്ഥിനിയുടെ ആസിഡ് ആക്രമത്തിൽ പൊള്ളലേറ്റത്. നിലവിൽ വിശാഖപട്ടണത്ത് ആന്ധ്ര യൂണിവേഴ്‌സിറ്റിയിൽ കണക്കിൽ പിജി കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിനി തന്റെ മുൻ അദ്ധ്യാപകനോടാണ് വിവാഹാഭ്യർഥന നടത്തിയത്. വിവാഹാഭ്യർഥന നിരസിച്ച അദ്ധ്യാപകനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ച സൗജന്യ എന്ന പൂർവ വിദ്യാർത്ഥി അദ്ധ്യാപകന്റെ കോളേജിനു പുറ...

ഒന്നേകാൽ ലക്ഷം ട്വീറ്റുകൾ പരിശോധിക്കാൻ സംവിധാനമില്ല; മെഹ്ദി ബിശ്വാസിനെതിരെയുള്ള അന്വേഷണം ടെക്കി കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത് പൊലീസ്

Sunday / December 21 / 2014

സാങ്കേതിക വളർച്ചയ്‌ക്കൊപ്പം നമ്മുടെ പൊലീസ് സേന വളരാത്തതിന്റെ ഗതികേട് ബംഗളൂരു പൊലീസിന് ഇപ്പോൾ മറ്റാരെക്കാളും നന്നായറിയാം. ഭീകരസംഘടനയായ ഐസിസിനെ പിന്തുണച്ചുകൊണ്ട് ട്വിറ്റർ അക്കൗണ്ട് തുറന്ന മെഹ്ദി മസ്‌റൂർ...

കെഎസ്ആർടിസിയെ രക്ഷിക്കാൻ ആയ്യപ്പ ഭഗവാൻ! പമ്പ നിലയ്ക്കൽ സർവ്വീസിന് വൻ ലാഭം; സൂപ്പർക്ലാസ് റൂട്ടുകൾ രക്ഷിച്ചതും അയ്യപ്പെനെന്ന് തൊഴിലാളികൾ

Sunday / December 21 / 2014

നഷ്ടകണക്കുകൾ മാത്രം പറഞ്ഞ നിരത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ അയ്യപ്പഭഗവാൻ തുണയാകുമോ? അതെ എന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. നിലയ്ക്കൽ പമ്പ റൂട്ടിൽ ഓടുന്ന ബസുകൾ വഴിയും സംസ്ഥാനത്തിന്റെ വിവിധ ...

5.9 കോടി കിട്ടിയപ്പോൾ രണ്ടു ലക്ഷം കൊടുത്തു ജഗതിയുടെ കുടുംബക്കാർ മാനം രക്ഷിച്ചു; ദുരിതത്തിലായ ഡ്രൈവർക്കു താത്ക്കാലിക ആശ്വാസം

Sunday / December 21 / 2014

പെരുമ്പാവൂർ: അപകടത്തിൽപ്പെട്ട നടൻ ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരമായി ആറു കോടി രൂപയോളം ലഭിച്ചപ്പോൾ ജഗതിക്കൊപ്പം തന്നെ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഡ്രൈവർ പി പി അനിൽകുമാറിന് രണ്ടു ലക്ഷം രൂപ നൽകി ജഗതിയുടെ ക...

ചാർജ്ജ് ചെയ്യുന്നതിനിടയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു; നെഞ്ചിലും കൈയിലും പൊള്ളലേറ്റ യുവാവ് മരിച്ചു

Sunday / December 21 / 2014

ബൂന്ദി: ചാർജ്ജ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് നെഞ്ചിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. രാജസ്ഥാനിലെ നയിൻവാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോർമ ഗ്രാമത്തിലാണ് നാടിനെ ന...

അമിത്ഷായുടെ മിഷൻ 44 ശ്രമം വിജയിച്ചില്ല; ജമ്മുവിൽ ബിജെപി ധ്രുവീകരണം നടന്നപ്പോൾ കാശ്മീരിൽ ഏകീകരിച്ചത് ബിജെപി വിരുദ്ധ വോട്ടുകൾ; ഝാർഖണ്ഡ് പിടിക്കുന്ന ബിജെപി ജമ്മുകാശ്മീരിൽ രണ്ടാമതാവുമെന്ന് എക്‌സിറ്റ് പോളുകൾ

Sunday / December 21 / 2014

ശ്രീനഗർ: ബിജെപി കാശ്മീരിൽ പ്രഖ്യാപിച്ചിരുന്ന മിഷൻ 44 എന്ന വിജയമന്ത്രത്തിന് വിജയം കാണാൻ സാധിക്കില്ലെന്ന് ഉറപ്പായി. റെക്കോഡ് പോളിംഗോടെ അവസാനിച്ച ജമ്മു കാശ്മീരിൽ ബിജെപി രണ്ടാമതാകുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ആർക്കും ഭൂരിപക്ഷം നേടാവാനാതെ വരുന്നതോടെ ജമ്മു-കാശ്മീരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. അതേസമയം ഝാർഖണ്ഡിലെ 81 സീറ്റുകളിൽ 52 സീറ്റുകൾ നേടി ബിജെപി ഭരണത്തിലേറുമെന്ന് എബിപി ന്യൂസ്-നീൽസൺ വെളിപ്പെടുത്തുന്നു. ശനിയാഴ്ച നടന്ന അവസാന ഘട്ട വോട്ടെടുപ്പിൽ ജമ്മു കാശ്മീരിൽ 76 ശതമാനവും...

യുഎസ് ഡ്രോൺ ആക്രമണത്തിൽ പാക്കിസ്ഥാൻ താലിബാൻ തലവൻ റേഡിയോ മുല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിന് ഔദ്യോഗിക സ്ഥിരീകരണമില്ല; യുഎസ്-പാക് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടത് പെഷവാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റ നേതാവ്

Saturday / December 20 / 2014

ഇസ്‌ലാമാബാദ്: യുഎസ്-പാക്കിസ്ഥാൻ സംയുക്ത സൈനിക ആക്രമണത്തിൽ പാക്ക് താലിബാൻ തലവനും കൊടും ഭീകരനുമായ മൗലാന ഫസലുല്ല (റേഡിയോ മുല്ല) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ സൈന്യം ആളില്ലാവിമാനത്തിന്റെ സഹായത്തോടെ നടത്തിയ വ്യോമാക്രമണത്തിലാണ് മൗലാന കൊല്ലപ്പെട്ടതെന്നു പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. താലിബാൻ നിയന്ത്രണത്തിലുള്ള വടക്ക് പടിഞ്ഞാറൻ പ്രദേശത്ത് യുഎസ് ഡ്രോണുകൾ നടത്തിയ ആക്രമണങ്ങളിൽ എട്ടു ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരരുടെ ഒളിത്താവ...

കെഎസ്ആർടിസി വിഷയത്തിൽ കോടതിയുടെ വിമർശനം ഏറ്റു; മാനം രക്ഷിക്കാൻ വിധിവരുംമുമ്പ് സ്വകാര്യബസുകൾക്ക് അനുമതി നൽകിയ ഉത്തരവു പിൻവലിച്ച് സർക്കാർ

Saturday / December 20 / 2014

കൊച്ചി: 241 സൂപ്പർ ക്ലാസ് റൂട്ടുകളിൽ പെർമിറ്റ് ഇനി കെഎസ്ആർടിസിക്കു മാത്രം. സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവു സർക്കാർ പിൻവലിച്ചു. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വകാര്യമേഖലയ്ക്കുവേണ്ടി കോർപ്പറേഷനെ തീറെഴുതി നൽകുകയാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. സൂപ്പർ ക്ലാസിന്റെ കാര്യത്തിൽ സർക്കാർ നിലപാട് ഉടൻ അറിയിക്കണമെന്ന് കോടതി സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലും ഇക്കാര്യത്തിൽ സർക്കാരിന...

ഇന്ദിരാജിയും ലീഡർജിയുമായി നിൽക്കുന്ന ഈ യുവാവിനെ ഓർമ്മയുണ്ടോ; കേരള രാഷ്ട്രീയത്തിലെ തിരുത്തൽവാദി എഫ്ബിയിലും ഹിറ്റ്; സ്പീക്കറുടെ പേജിൽ പതിനായിരത്തിന്റെ ലൈക്ക്

Saturday / December 20 / 2014

പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം സമാപിച്ചു. അവിടെയുണ്ടായ തർക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ സൂപ്പർ ഹിറ്റായി ഓടുകയുമാണ്. എന്നാൽ പന്ത്രണ്ടാം സമ്മേളനകാലത്ത് മലയാളി ആഗ്രഹിച്ച ഒന്നു മാത്രം നടന്നില്ല. എന്നാലും പ്രതീക്ഷ നൽകുന്ന വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവന്നത്. അതിന്റെ ആഹ്ലാദം എല്ലാവരിലുമുണ്ട്. സ്പീക്കർ ജി കാർത്തികേയന്റെ ആരോഗ്യാവസ്ഥയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കരളിലെ രോഗത്തിന്റെ ചികിൽസയിൽ കഴിയുന്ന സ്പീക്കർ ഈ സമ്മേളനകാലത്ത് സഭയുടെ ചെയറിലെത്തുമോ എന്ന് ഏ...

കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു; ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക്; ഇഞ്ചുറി ടൈമിന്റെ അവസാനനിമിഷത്തിലെ ഗോൾ ഭേദിച്ചത് കേരളത്തിന്റെ ആരാധകരുടെ ഹൃദയത്തെ; മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ഇയാൻ ഹ്യൂമിന്

Saturday / December 20 / 2014

മുംബൈ: കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് അവസാനനിമിഷം മുഹമ്മദ് റഫീഖ് നേടിയ ഏകഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി അ്തലറ്റികോ ഡി കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ കിരീടം സ്വന്തമാക്കി. സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ കേരളത്തെയും ഗാലറിയിൽ ആഞ്ഞടിച്ച മഞ്ഞക്കടലിനെയും നിശബ്ദമാക്കിയാണ് കൊൽക്കത്ത അവസാന നിമിഷത്തെ ഗോളിലൂടെ കിരീടത്തിൽ മുത്തമിട്ടത്. ടൂർണമെന്റിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളാണ് പതിനായിരങ്ങളെ സാക്ഷിയാക്കി ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നേർക്കുനേർ നിന്നത്. പ്...

മദ്യനയം അട്ടിമറി ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന - വെൽഫെയർ പാർട്ടി

Saturday / December 20 / 2014

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയ നാടകമായിരുന്നു യുഡിഎഫിന്റെ മദ്യ നയമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്......

ഇന്ത്യൻ ഓർത്തഡോക്‌സ് (മലങ്കര) സഭയുടെ മാര്യേജ് കൗൺസിലിംഗിന് യു കെ യിൽ തുടക്കമായി

Friday / December 19 / 2014

ലണ്ടൻ: കുടുംബ ജീവിതത്തിന്റെ അടിത്തറ ക്രൈസ്തവ ദർശനത്തിൽ ആകണമെന്ന ആകമാന ക്രൈസ്തവ സഭകളുടെ പൊതു സന്ദേശം പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മാര്യേജ് പ്രിപ്പറേഷൻ ക്ലാസ്സുകൾക്ക് യു കെ യ......

ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ: അടുത്ത വർഷം രണ്ടാം പാദത്തിൽ, പാലിയേറ്റീവ് കെയർ, ആരോഗ്യക്ഷേമം എന്നിവയ്ക്ക് കൂടുതൽ പദ്ധതികൾ

Saturday / December 20 / 2014

ഡബ്ലിൻ: ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ അടുത്ത വർഷം രണ്ടാം പാദത്തിൽ നടപ്പാക്കാൻ സാധ്യതയുള്ളതായി എച്ച്എസ്ഇ വെളിപ്പെടുത്തി. കൂടാതെ മെഡിക്കൽ കാർഡ് എലിജിബിലിറ്റി സംബന്ധിച്ച് കീൻ റിപ്പോർട......

എട്ടു കുട്ടികളുടെ കൊലപാതകം: മുപ്പത്തേഴുകാരിയായ അമ്മ അറസ്റ്റിൽ, കൊലപാതകത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ്

Saturday / December 20 / 2014

ക്യൂൻസ് ലാൻഡ്: ഒന്നര വയസു മുതൽ 15 വയസുവരെയുള്ള എട്ടു കുട്ടികൾ കുത്തേറ്റു മരിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മൃതദേഹത്തിനൊപ്പം കുത്തേറ്റ് പരിക്കേറ്റ നിലയില് ആശുപത്രി......

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

Wednesday / November 19 / 2014

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ......

NCLEX-RN പ്രിപ്പറേറ്ററി കോച്ചിങ് ക്ലാസ് -ഇൻഫർമേഷൻ സെഷൻ വൻ വിജയം

Thursday / December 18 / 2014

ടൊറന്റോ: കാനഡയിൽ NCLEX-RN പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (CMNA) നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റൻസീവ് കോച്ചിങ് ക്ലാസ്, OSCE തുടങ്......

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Saturday / December 20 / 2014

അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. പുതിയ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ പ്രസിഡന്റ്, ഗോവിന്ദൻ ജനാർദ്ദനൻ സെക്രട്ടറി, സണ്ണി തോമസ് ട്രഷറർ, മാത്യു ......

സൗദിവത്ക്കരണം; 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് താഴുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്

Saturday / December 20 / 2014

ജിദ്ദ: സൗദിവത്ക്കരണം മൂലം 212,000 ബിസിനസ് സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. സൗദി സ്വദേശികൾക്ക് തൊഴിൽ നൽകിയില്ല എന്ന കാരണത്താലാണ് രണ്ടു ലക്ഷത്തിലധികം വരുന്......

മദ്യനയം : സർക്കാർ തീരുമാനം ജനവഞ്ചന; യൂത്ത് ഇന്ത്യ കുവൈത്ത്

Saturday / December 20 / 2014

കുവൈറ്റ് സിറ്റി : മദ്യ മാഫിയകളുടെ സമ്മർദ്ദത്തിനു വഴങ്ങി സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയ സർക്കാർ തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്ന് യൂത്ത് ഇന്ത്യ ......

യു.എ.ഇ എക്‌സ്‌ചേഞ്ച് കെ.സി.എ. ടാലന്റ് സ്‌കാൻ 2014 ന് തിരശീല ഉയർന്നു

Saturday / December 20 / 2014

മനാമ: ബഹ്‌റൈനിലുള്ള എല്ലാ ഇന്ത്യക്കാരായ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കലാമാമാങ്കത്തിന് തിരിശീല ഉയർന്നു. ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ ആദ്യമായി നടത്തുന്ന കലാമാമാങ്കം യു.എ.ഇ. എക്‌സ്‌ചേഞ്ച്-കെ......

വാടകക്കാർക്ക് ഇനി ആശ്വസിക്കാം; അടുത്തവർഷം മുതൽ വാടക നിരക്ക് താഴ്ന്നു തുടങ്ങും, മൂന്നു വർഷത്തിൽ ആദ്യമായി ദുബായ് വാടകനിരക്കിൽ ഇടിവ്

Saturday / December 20 / 2014

ദുബായ്: ആകാശത്തോളം ഉയരുന്ന വാടക നിരക്ക് കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന വാടകക്കാർക്ക് ഇനി അല്പം ആശ്വസിക്കാം. അടുത്ത വർഷം മുതൽ വാടക നിരക്കിൽ ഇടിവ് സംഭവിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു......

അനധികൃത പണപ്പിരിവ് ഇനി ക്രിമിനൽ കുറ്റം; നിയമലംഘകർക്ക് 50,000 റിയാൽ പിഴയും തടവും ഉറപ്പ്; രോഗം മാറ്റുന്ന മന്ത്രവാദികളെയും കുറ്റക്കാരാക്കി പുതിയ നിയമ ഭേദഗതി

Thursday / December 18 / 2014

ദോഹ: സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവരും മന്ത്രവാദത്തിലൂടെ രോഗശാന്തി വരുത്താമെന്ന് അവകാശപ്പെടുന്നവരും ഇനി കുറ്റക്കാർ. 2004ലെ 11-ാം നമ്പർ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്......

ടാക്‌സി നിരക്കുകൾ കുറച്ച് മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ; ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും പിഴ ഈടാക്കും, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയൊരുങ്ങുന്നതിങ്ങനെ

Friday / December 19 / 2014

മസ്‌ക്കറ്റ്: എയർപോർട്ട് ടാക്‌സി താരിഫുകളിൽ കുറവ് വരുത്തി മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കസ്റ്റമേഴ്‌സിനും ടൂറിസ്റ്റുകൾക്കുമുള്ള മെച്ചപ്പെട്ട സേവനത്തിനായി ഡ്രൈവർമാരിൽ നിന്......

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

Saturday / December 06 / 2014

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമക......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

സ്ത്രീ വിരുദ്ധത + തൊഴിലാളി വിരുദ്ധത+ അരാഷ്ട്രീയത = ഒരു ശരാശരി ശ്രീനിവാസൻ ചിത്രം: മലയാളത്തിന്റെ ചിരിക്കുടുക്ക വിമർശിക്കപ്പെടുന്നു

ശ്രീരാമന്റെ പാദുകംവച്ച് അയോധ്യ ഭരിക്കുന്നകാലത്ത് ഭരതൻ ഒരിക്കൽ കാട്ടിലേക്കുപോയി തന്റെ ജേഷ്ഠനെ കണ്ട ഭാഗം രാമായണത്തിൽ വർണ്ണിക്കു...

കഥയിലെ കാലദംശനങ്ങൾ

ആനന്ദിനും മാധവനും ശേഷം മലയാളത്തിൽ രാഷ്ട്രീയനിലപാടുകളോടെ ചരിത്രത്തെ ചെറുകഥയുടെ കലയും പ്രത്യയശാസ്ത്രവുമാക്കി മാറ്റിയ ചുരുക്കം ച...

ഗീതുവിന്റെ ലയേഴ്‌സ് ഡയ്‌സ് ഓസ്‌കാറിന്റെ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്; ഇത് വരെയുള്ള പ്രയാണം നല്കിയത് മികച്ച അനുഭവമെന്ന് നടി

മലയാളി നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസ് ഓസ്‌കാർ അന്തിമ പട്ടികയിൽ നിന്ന് പുറത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഗീത...

പാസ്റ്ററെ ജീവനോടെ ചുട്ടുകൊന്നെന്ന സിബി മലയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; പ്രസിദ്ധീകരിച്ചത് ഇക്വഡോറിലെ കള്ളനെ തീകൊളുത്തുന്ന ചിത്രം: ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

നേപ്പാളിൽ മതം പ്രചരിപ്പിച്ചതിന് പാസ്റ്ററെ ജീവനോടെ കത്തിക്കുന്നുവെന്നു കാട്ടി ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഫേസ്‌ബുക്കിലിട്ട ...

ഇന്ത്യൻ ബഹിരാകാശ പേടകത്തെ സ്തുതിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങളും; ചരിത്ര നേട്ടത്തിന് പിന്നിൽ അഞ്ച് മലയാളികൾ

ബഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തികൾക്കൊപ്പം കിടപിടിക്കുന്ന വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാൽവെയ്‌പ്പാ...

കോടാനുകോടിയുടെ സ്വത്തുക്കളിൽ തൊടാതെ സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ മാരൻ കൈ നീട്ടുന്നത് നികുതിദായകരുടെ 2000 കോടിക്ക്; സൺ നെറ്റ്‌വർക്കിന്റെ സ്വാധീനത്തിൽ നരേന്ദ്ര മോദിയും നട്ടെല്ലുവളയ്ക്കുമോ?

തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സ്‌പൈസ് ജെറ്റിനെ രക്ഷിക്കാൻ കലാനിധി മാരൻ സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നു. റദ്ദ...

സ്വവർഗാനുരാഗം തുറന്നുപറഞ്ഞ ടെന്നീസ് താരം മാർട്ടിന നവരാത്തിലോവയക്ക് മുൻ സോവിയറ്റ് സുന്ദരി ജീവിതപങ്കാളി; ഇഷ്ടം വെളിപ്പെടുത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ

ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ മുൻ സൂപ്പർ താരം മാർട്ടിന നവരാത്തിലോവയുടെ ജീവിത പങ്കാളി ഇനി മുൻ സോവിയറ്റ് യൂണിയൻ സുന്ദരി. കഴിഞ...

തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും

കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും...

മർകസ് യൂനാനി മെഡിക്കൽ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് പരമ്പരാഗത ചികിത്സാ രീതികളുടെ പരിപോഷണത്തിന് ആരോഗ്യവകുപ്പ് വിഭജിച്ച് ആയുഷ് (ആയുർവേദ, യൂനാനി, സിദ്ധ, ഹോമ...

മോദിയുടെ തലയിൽ ഹാർവാഡിന്റെ പൊൻതൂവൽ കൂടി; ലോകത്തെ ഏറ്റവും പ്രഗത്ഭനായ മൂന്നാമത്തെ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി; നേട്ടം ഒബാമയെയും കാമറോണിനെയും ബഹുദൂരം പിന്തള്ളി

വികസന നയങ്ങളുടെയും ഭരണനിപുണതയുടെയും ആഗോള ജനപ്രീതിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തേറ്റവും മിടുക്കനായ ഭരണാധികാരികളിൽ ഒരാളെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ബര......

രാഹുലിനെ ഇന്റലിജൻസ് വെറുതെ വിടില്ല! ശ്രീലേഖയ്ക്കും മനോജ് എബ്രഹാമിനുമെതിരെ നീങ്ങുന്നത് പത്തനംതിട്ട മുൻ എസ്‌പിയോ? വിജിലൻസ് കോടതിയിലെ പരാതിയുടെ കള്ളക്കളികൾ കണ്ടെത്താനും അന്വേഷണം

തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഷനിലായ പത്തനംതിട്ട എസ് പി രാഹുൽ ആർ നായർക്കെതിരെ വീണ്ടും ഇന്റല...

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എ...

ഇന്ത്യാവിഷൻ വീണ്ടും ലൈവായി; തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ മധ്യസ്ഥത ഫലം കണ്ടു; ജീവനക്കാർക്ക് ഡിസംബർ 24 മുതൽ ശമ്പളം കിട്ടി തുടങ്ങും; ചാനൽ ഏറ്റെടുക്കാൻ മുംബൈ ഗ്രൂപ്പും സജീവമെന്ന് സൂചന

കൊച്ചി: ഇന്ത്യാവിഷൻ ചാനലിന്റെ വാർത്താസംപ്രേഷണം പുനരാരംഭിച്ചു. ഇന്നു ഉച്ചയ്ക്ക് ഒന്നോടെയാണ് ചാനൽ വീണ്ടും ലൈവ് വാർത്തയുടെ സംപ്ര...

മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം

മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ന്യൂസ്‌പോർട്ടലായ മറുനാടൻ മലയാളിയിൽ ഒട്ടേറെ ഒഴിവുകൾ. എഡിറ്റർ ഇൻ ചാർജ്ജിന് പുറമേ നാല് ...