1 aed = 17.36 inr 1 eur = 69.36 inr 1 gbp = 96.86 inr 1 kwd = 211.45 inr 1 sar = 17.01 inr 1 usd = 63.78 inr
Apr / 2015
26
Sunday

റോഡുകൾ വിണ്ടുകീറി വൻ ഗർത്തങ്ങൾ രൂപപെട്ടു; ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളും നിലംപൊത്തി; ഗതാഗത സംവിധാനങ്ങൾ താറുമാറായി; ത്രിഭുവൻ വിമാനത്താവളം തകർന്നു; മരണം 1500 കവിഞ്ഞു; അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; ഭൂകമ്പത്തിൽ വിറച്ച നേപ്പാളിന് സഹായവുമായി ഇന്ത്യ

സ്വന്തം ലേഖകൻ
April 25, 2015 | 11:00 pm

കാഠ്മണ്ഡു: ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ നേപ്പാളിൽ വൻനാശം. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അടക്കം വൻ...

സിപിഎമ്മുകാർ കൊല്ലാൻ ശ്രമിച്ചത് അഞ്ചു തവണ; കൊല്ലാനെത്തിയ രണ്ടുപേരെ നേരിട്ടറിയാം; 'വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം' കവിത രചിച്ചത് സ്വന്തം തല വെട്ടിയാലുള്ള അനുഭവം മുന്നിൽ കണ്ട്: സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സി ഉമേഷ് ബാബു

April 25 / 2015

കണ്ണൂർ: തിരുവായ്ക്ക് എതിർവാ മൊഴിഞ്ഞാൽ വെട്ടിയരിഞ്ഞു ദൂരേക്ക് കളയുന്ന സിപിഎമ്മുകാർ തന്റെ രക്തത്തിനും വില പറഞ്ഞെന്ന് ഒടുവിൽ കവി കെ സി ഉമേഷ് ബാബു തുറന്നു സമ്മതിച്ചു. കവിയെ കൊന്നുതള്ളാൻ ശ്രമം നടന്നെന്ന് ന...

എവറസ്റ്റിനെയും പിടിച്ചുലച്ച് ഭൂകമ്പം; ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയിൽ ഹിമപാതം;18 പേർ മരിച്ചു; ആശ്രയമില്ലാത്ത അവസ്ഥയിൽ നിരവധി പേർ

April 25 / 2015

ന്യൂഡൽഹി: കഴിഞ്ഞ എൺപതുവർഷത്തിനിടെ നേപ്പാൾ കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിൽ ഹിമപാതം. ഹിമാലയത്തിൽ ഹിമപാതമുണ്ടായതായി നിരവധി പർവതാരോഹകർ ട്വീറ്റ് ചെയ്തു. അതിനിടെ, ഹ...

സ്‌നേഹിക്കുന്ന മനസുകളെ തടസങ്ങൾ നീക്കി ഒന്നിപ്പിക്കാൻ പ്രമുഖപത്രത്തിൽ പരസ്യം നൽകി മുസ്ലിയാർമാരും സ്വാമിമാരും; ലക്ഷ്യം പണം തട്ടിപ്പും മതം മാറ്റലും; മതം മാറ്റിയാൽ വേറേയും കിട്ടും പണം; വ്യാജ പരസ്യം തടയാതെ പത്രമുത്തശ്ശിമാരും

April 25 / 2015

പാലക്കാട്: മുസ്ലീമിനെ ഹിന്ദുവാക്കാനും ഹിന്ദുവിനെ മുസ്ലീമാക്കി മതം മാറ്റാനും മലയാളത്തിലെ പ്രമുഖ പത്രം കേന്ദ്രീകരിച്ച് പരസ്യങ്ങൾ. വിവാഹം, സ്‌നേഹം, സ്‌നേഹിക്കുന്ന മനസ്സുകളെ തടസ്സങ്ങൾ നീക്കി ഒന്നിപ്പിക്കൽ...

നേതൃമാറ്റം ആവശ്യപ്പെട്ട ഐ ഗ്രൂപ്പുകാർ പഴയ 'കരുണാകര തന്ത്രം' പുറത്തെടുത്തേക്കും; അരുവിക്കരയിൽ പാലം വലിച്ച് ഉമ്മൻ ചാണ്ടിയെ ദുർബലനാക്കാനും നീക്കം; തടയിടാൻ സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രിയുടെ തീവ്രശ്രമം; കോൺഗ്രസിൽ ചരിത്രം ആവർത്തിക്കുമോ?

April 25 / 2015

തിരുവനന്തപുരം: ബാർകോഴയിലും സോളാർ അഴിമതിയിലും മുങ്ങിയ യുഡിഎഫ് സർക്കാറിന്റെ അമരത്തു നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ ശ്രമം തുടങ്ങിയ ഐ ഗ്രൂപ്പുകാർ കോൺഗ്രസിലെ...

ആറന്മുളയിൽ മുഖംപോയ ബിജെപി സംസ്ഥാന ഘടകം രക്ഷ അഭ്യർത്ഥിച്ച് ആർഎസ്എസ് നേതൃത്വത്തിന് മുന്നിൽ; വിമാനത്താവളത്തിന് അനുകൂലമായ നിലപാടിൽ നിന്നും മോദിയെ പിന്തിരിപ്പിക്കാൻ 'സംഘ സഹായം' തേടി; അന്തിമതീർപ്പ് നാഗ്പൂരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ

April 25 / 2015

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്രംഭരിക്കുന്ന ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ മുഖം നഷ്ടപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസ് നേതാക്കളോട് സഹായം അഭ്യർത്ഥിച്ചു. കേന്ദ...

അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ; ബംഗാളികൾ കൂട്ടത്തോടെ അംഗത്വമെടുക്കുന്നു; കൂലിവർധനയും അട്ടിമറിക്കൂലിയും വന്നാൽ നിർമ്മാണ മേഖലയ്ക്കും പണി കിട്ടും

April 25 / 2015

ആലപ്പുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിക്കുന്നു. കാര്യം നിസാരമെന്നു തോന്നാം. പക്ഷേ ഇവരുടെ സംഘടിക്കൽ ഫലപ്രദമായാൽ മധ്യകേരളത്തിലെങ്കിലും നിർമ്മാണ, കച്ചവട, ചെറുക...

Latest News

ഫ്‌ളാറ്റിന്റെ കൈവരിയിൽ നിന്നു താഴേക്കു വീഴാൻ പോയ കുട്ടിയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ചു; രണ്ട് ഇന്ത്യക്കാർക്ക് സിംഗപ്പുരിന്റെ ആദരം

Saturday / April 25 / 2015

സിംഗപ്പുർ: ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ കൈവരിയിൽ നിന്ന് താഴേക്കു വീഴാൻ പോയ കുട്ടിയെ രക്ഷിച്ച ഇന്ത്യക്കാർക്ക് സിംഗപ്പുരിൽ ധീരതയ്ക്കുള്ള പുരസ്‌കാരം. എസ് ഷണ്മുഖനാഥൻ (35), പി മുത്തുകുമാർ (25) എന്നിവർക്കാണ് സിംഗപ്പുരിന്റെ ആദരം ലഭിച്ചത്. സിംഗപ്പുർ സിവിൽ ഡിഫൻസ് ഫോഴ്‌സിലെ ജീവനക്കാരാണ് ഇരുവരും. ജനലിന് അടുത്ത് നിന്ന് ഐപാഡിൽ ഗെയിം കളിക്കുകയായിരുന്നു കുട്ടിയാണ് താഴേക്ക് വീഴാൻ പോയത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയിൽ നിന്ന് ഐപാഡ് ജനലിലൂടെ പുറത്തേക്ക് വീണു. ഇത് എടുക്കാനുള്ള ശ്രമത്തിൽ കുട്ടിയും താഴെ വീഴുകയാ...

പെൺകുട്ടികളുടെ എഫ്ബി ചിത്രങ്ങളിലെ തല അടർത്തിയെടുത്ത് ഡേറ്റിങ് സൈറ്റുകളിൽ അശ്ലീല ചിത്രങ്ങൾ; വിദേശ സൈറ്റുകളിൽ അധികവും 'ഹിറ്റാകുന്നത്' മലയാളി പെൺകൊടികളുടെ ചിത്രങ്ങൾ

Saturday / April 25 / 2015

തിരുവനന്തപുരം: വിദേശത്തെ വിവിധ ഡേറ്റിങ് സൈറ്റുകളിൽ ഇപ്പോൾ പ്രിയം മലയാളി പെൺകുട്ടികളുടെ ചൂടൻ ചിത്രങ്ങൾക്കാണ്. എന്നാൽ, ഈ ചിത്രങ്ങളിലുള്ള പെൺകുട്ടികളാരും ഇക്കാര്യം അറിയുന്നു പോലുമില്ല എന്നതാണ് യാഥാർഥ്യം. ഫേസ്‌ബുക്കിലും അത് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും സ്വന്തം ചിത്രങ്ങൾ പോസ്റ്റു ചെയ്യുന്ന പെൺകുട്ടികൾക്കാണ് സൈബർ ലോകത്തെ വില്ലന്മാർ പണികൊടുക്കുന്നത്. ഫേസ്‌ബുക്കിൽ നിന്നും ചിത്രങ്ങൾ എടുത്ത് തല അശ്ലീല ചിത്രങ്ങളിൽ ഒട്ടിച്ച് വാട്‌സ്ആപ്പിലും മറ്റ് വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുന്ന പ്രവണത ഇപ്...

'
'

ലോകത്തൊട്ടും സന്തോഷം ഇല്ലാത്ത മനുഷ്യരുടെ പട്ടികയിൽ ഇന്ത്യക്കാരും; ഹാപ്പിനസ് ഇൻഡെക്‌സിൽ ഇന്ത്യയുടെ സ്ഥാനം 117

Saturday / April 25 / 2015

ന്യൂഡൽഹി: ലോകത്തേറ്റവും സന്തോഷവാന്മാരായ ജനതയേതാണ്? തീർച്ചയായും അത് ഇന്ത്യയല്ല. എന്നുമാത്രമല്ല, ഇന്ത്യൻ ജനതയുടെ അസന്തുഷ്ടി കഴിഞ്ഞ ഒരുവർഷത്തിനിടെ കൂടിയിട്ടേയുള്ളൂവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹാപ്പി......

'

പള്ളിമേടയിൽ പതിനാലുകാരിക്ക് പീഡനം: പുത്തൻവേലിക്കര പള്ളിവികാരി എഡ്വിൻ ഫിഗ്രേസിനെ മെയ്‌ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം; നടപടി മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ വൈകിയതോടെ

Saturday / April 25 / 2015

കൊച്ചി: പതിന്നാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗ്രേസിനെ മെയ്‌ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പുത്തൻവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയ ഫാ. എഡ്വിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് നിർദ്ദേശം നൽകിയത്. അഡ്വ. രഞ്ജിത്ത് ശങ്കർ, അഡ്വ. ഷിജു എബ്രഹാം വർഗീസ് എന്നിവർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നേരത്തേ സർക്കാരിന്റെ നില...

ഭൂകമ്പത്തെയും മുതലെടുക്കാൻ ലെൻസ്‌കാർട്ടിന്റെ പരസ്യം; വിവാദമായപ്പോൾ മാപ്പു പറഞ്ഞു തടിയൂരി അധികൃതർ

Saturday / April 25 / 2015

ന്യൂഡൽഹി: നേപ്പാളിലെ ഭൂകമ്പത്തെ മുതലെടുത്ത് ഓൺലൈൻ ഷോപ്പിങ് പോർട്ടൽ ലെൻസ്‌കാർട്ടിന്റെ പരസ്യം. കടുത്ത വിമർശനം ഉയർന്നതോടെ അധികൃതർ മാപ്പു പറഞ്ഞു. കണ്ണടകൾ വിൽക്കുന്ന പ്രമുഖ ഓൺലൈൻ ഷോപ്പിങ് പോർട്ടലാണ് ലെൻസ്‌കാർട്ട്. ഭൂകമ്പം പോലും ആഘോഷമാക്കും വിധത്തിലുള്ള ആഹ്വാനം നൽകിയായിരുന്നു ലെൻസ്‌കാർട്ടിന്റെ പരസ്യം. അഞ്ഞൂറ് രൂപയ്ക്ക് സൺഗ്ലാസ് നൽകാമെന്ന രീതിയിലുള്ള കമ്പനിയുടെ പരസ്യമാണ് വിവാദമായത്. നേപ്പാളിൽ ഭൂകമ്പം ഉണ്ടായതിന് ശേഷമാണ് കമ്പനി ഇങ്ങനെയൊരു പരസ്യം ഇറക്കിയത്. 'ഷെയ്ക്ക് ഇറ്റ് ഓഫ് ലൈക്ക് ദിസ് എർത്ത്‌ക്വേക്ക്'...

'നന്ദി ശ്രീധരൻജി, നന്ദി'; ആദ്യമായി മെട്രോ റെയിലിൽ യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ അഭിനന്ദനം മെട്രോ മാൻ ഇ ശ്രീധരന്

Saturday / April 25 / 2015

ന്യൂഡൽഹി: മെട്രോ റെയിലിൽ കന്നിയാത്ര ചെയ്ത സന്തോഷരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ നാഷണൽ ഇന്റലിജൻസ് അക്കാദമിയുടെ ചടങ്ങിൽ പങ്കെടുക്കാനാണ് മോദി മെട്രോ റെയിൽ യാത്ര തെരഞ്ഞെടുത്തത്. യാത്രയിൽ സ...

ഇന്ത്യ വിരുദ്ധ റാലി നടത്തിയ മസ്‌റത്ത് ആലത്തിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിൽ പ്രതിഷേധിച്ച് ഹുറിയത്ത് ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു

Saturday / April 25 / 2015

ശ്രീനഗർ: ജമ്മു കശ്മീരിൽ വിഘടനവാദികളുടെ പ്രകടനത്തിനിടെ പാക്കിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഹുറിയത്ത് കോൺഫറൻസ് നേതാവ് മസറത്ത് ആലമിന്റെ ജാമ്യാപേക്ഷ ജമ്മു കാശ്മീർ കോടതി തള്ളി. പൊതു സുരക്ഷാ നിയ...

സോളാർ കമ്മിഷനെയും വിറപ്പിച്ച് ഭൂചലനം; മൊഴി നൽകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതായി പന്ന്യൻ; സിറ്റിങ് നിർത്തിവച്ചു

Saturday / April 25 / 2015

കൊച്ചി: കേരളത്തെ പിടിച്ചുലച്ച സോളാർ വിവാദം അന്വേഷിക്കുന്ന കമ്മിഷനെയും വിറപ്പിച്ച് ഭൂചലനം. മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സോളാർ കമ്മിഷൻ ഓഫിസ് സ്ഥിതി ചെയ്യുന്ന ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രകമ്പനമുണ്ടായ...

പൊലീസ് എയ്ഡ് പോസ്റ്റിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ മൂന്ന് പേർ പൊലീസുകാർ

Saturday / April 25 / 2015

മുംബൈ: പൊലീസ് എയ്ഡ് കേന്ദ്രത്തിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. ഒരു സ്ത്രീയടക്കം രണ്ട് പേരെ കൂടിയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എ...

മൂന്നാം ലിംഗക്കാർക്ക് തുല്യാവകാശം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ രാജ്യസഭ പാസാക്കി; ഒരു സ്വകാര്യ ബിൽ സഭ ഐകകണ്‌ഠ്യേന പാസാക്കുന്നത് 45 വർഷത്തിനുശേഷം ആദ്യം

Saturday / April 25 / 2015

ന്യൂഡൽഹി: മൂന്നാംലിംഗക്കാർക്ക് തുല്യാവകാശം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ രാജ്യസഭ പാസാക്കി. സഭ ഐകകണ്‌ഠ്യേനയാണ് ബിൽ പാസാക്കിയത്. 45വർഷത്തിനു ശേഷമാണ് രാജ്യസഭയിൽ ഒരു അംഗം കൊണ്ടുവരുന്ന ബിൽ പാസാകുന്നത്. ബിൽ ഇനി ലോക്‌സഭയുടെ പരിഗണനയ്ക്കു പോകും. എല്ലാവരും ഒരുമിച്ച് ബിൽ പാസാക്കിയത് അപൂർവ സംഭവമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. മൂന്നാം ലിംഗ സമുദായക്കാർക്കായി ദേശീയ കമ്മിഷൻ രൂപവത്കരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. അതുപോലെ സംസ്ഥാന തലത്തിലും കമീഷനുകൾ രൂപവത്കരിക്കും. ഡി.എം.കെ അംഗം തിരുച്ചി ശിവയാണ് മൂന്...

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ നടി ഉർവശി നിയമസഭാ മന്ദിരത്തിൽ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനെത്തി; മൈക്കിന് മുൻപിൻ വന്ന് എന്തൊക്കെയോ പുലമ്പി; വെട്ടിലായ സംഘാടകർ നടിയെ ഒഴിവാക്കിവിട്ടത് ഏറെപാടുപെട്ട്

Saturday / April 25 / 2015

തിരുവനന്തപുരം: കൈരളി ചാനലിൽ കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പ്രോഗ്രാമിന്റെ അവതാരികയാണ് നടി ഉർവ്വശി. പാവപ്പെട്ടവരുടെ വിഷയങ്ങളിൽ ഒക്കെ ഇടപെട്ട് ഇതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന നടിയുടെ ജീവിതം എല്ലാവർക്കും അറിവുള്ള കാര്യമാണ്. നടൻ മനോജ് കെ ജയനിൽ നിന്നും വിവാഹ മോചനം നേടി ഇപ്പോൾ പുതിയ ജീവിതം നയിക്കുന്ന താരം കഴിഞ്ഞദിവസം മദ്യലഹരിയിൽ സ്വബോധമില്ലാതെ പൊതുവേദിയിലെത്തി. നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ വനിതാ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനാണ് മദ്യപിച്ച് പൂസായി നടി ഉർവശി എത്തിയത്. ഇത് സംഘടാകരെ ശരിക്കും വെട്ട...

കിടിലൻ ആക്ഷനുകളും ആകാംക്ഷയും നിറച്ച് സൂര്യയുടെ മാസ് ടീസറെത്തി; ഹൊറർ കോമഡി ചിത്രം മെയ് 15 ന്

Saturday / April 25 / 2015

കിടിലൻ ആക്ഷൻരംഗങ്ങളും ആകാംക്ഷ ഉണർത്തുന്ന രംഗങ്ങളുമായി സൂര്യയുടെ മാസ്സ് ടീസറെത്തി. സ്‌റ്റൈലിഷ് ഹീറോ വേഷത്തിനൊപ്പം പ്രേതത്തിന്റെ രൂപഭാവങ്ങളിലും സൂര്യ എത്തുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, പ്രണിത എന്നിവരാണ് നായികമാർ. കഥയും തിരക്കഥയും വെങ്കട് പ്രഭുവാണ്. യുവൻ ശങ്കർ രാജയുടേതാണ് ഈണങ്ങൾ. സ്റ്റുഡിയോ ഗ്രീനും സൂര്യയും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് 15നാണ് റിലീസ്. സൂര്യയുടെ 2 ഡി എന്റർടൈയ്ന്മെന്റെും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയറാം, പ്രണിത...

കോടികളുടെ ചന്ദന കള്ളക്കടത്ത് കേസ്; ഒളിവിലായ തെലുങ്ക് നടി നീതു അഗർവാളിനെതിരെ ലുക്കൗട്ട് നോട്ടീസ്

Saturday / April 25 / 2015

ആന്ധാപ്രദേശിൽ അടുത്തിടെ വിവാദമായ ചന്ദനക്കള്ളക്കേസുമായി ബന്ധപ്പെട്ട് തെലുങ്ക് നടി നീതു അഗർവാളിനെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ചന്ദനകള്ളക്കടത്തുകാർക്ക് പണം ട്രാൻസ്ഫർ ചെയ്തിരിക്കുന്നത് ഇവരുടെ അക്ക...

ഞാനും അജിത്തിന്റെ വലിയ ആരാധിക; ചേച്ചിയുടെ ഭർത്താവിന്റെ നായികയാവാൻ എനിക്കും ആഗ്രഹം; സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ സൂചന നല്കി ശ്യാമിലി രംഗത്ത്

Saturday / April 25 / 2015

ബാല്യം മലയാളത്തിൽ അഭിനയിച്ചു തീർത്ത സഹോദരികളാണ് ശാലിനിയും ശ്യാമിലിയും. 'എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്' എന്ന ചിത്രത്തിൽ തുടങ്ങി 'എന്റെ എന്റെ മാത്രം' എന്ന ചിത്രം വരെ ശാലനിയുടെ ബാല്യവും കൗമാരവുമെല്ലാം മ...

ഉട്ടോപ്യയിലെ രാജാവാകാൻ മമ്മൂട്ടി; കമൽ ചിത്രത്തിൽ ജ്യുവൽ മേരി നായിക

Saturday / April 25 / 2015

ഒരിടവേളയ്ക്ക് ശേഷം മമ്മുട്ടിയെ നായകനാക്കി കമൽ ഒരുക്കുന്ന ചിത്രത്തിന് ഉട്ടോപ്യയിലെ രാജാവ് എന്ന് പേരിട്ടു. കറുത്ത പക്ഷികൾ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ...

ആകാശവാണിക്ക് ശേഷം വീണ്ടും അമ്മ വേഷം ചെയ്യാൻ കാവ്യ; സെലക്ടീവായ നടി സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്ന തിരക്കിൽ

Saturday / April 25 / 2015

ഒരിടവേള എടുത്ത ശേഷം തിരികെയെത്തിയ നടി കാവ്യ മാധവൻ വളരെ സെലക്ടീവാണ്. നായികാ പ്രധാന്യമുള്ള ഷീ ടാക്‌സിക്ക് ശേഷം നടിയെത്തുന്ന ചിത്രമാണ് ആകാശവാണി. ഇതിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. ഇപ്പോഴിത...

റബ്ബർ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഏറെ പ്രയോജനം ചെയ്യുന്ന റബ്ബറിന്റെ ഫോർവേർഡ് ട്രേഡിങ്ങിനു തുടക്കം

Saturday / April 25 / 2015

കൊച്ചി: രാജ്യത്താദ്യമായി എൻ എം സി ഇ റബ്ബർ ഫോർവേർഡ് ട്രേഡിങ് ആരംഭിച്ചു. എൻ സിം ഫോർ എന്ന പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് റബർ വ്യാപാരത്തിൽ ഈ നൂതന ട്രേഡിങ് രീതി നടപ്പാക്കുന്നത്. റബ്ബർ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ വ്യാപാരം. ഉപഭോക്തൃ സൗഹൃദവും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഈ രീതി ചെറുകിട റബർ കർഷകർക്കും ഉപയോഗപ്രദമാണ്. പുതിയ പദ്ധതിയിലൂടെ റബർ വിൽക്കുന്നയാളിന് കുറഞ്ഞ വില നിശ്ചയിക്കാനും വാങ്ങാൻ എത്തുന്നവർക്ക് ഊഹക്കച്ചവടം നടത്താനും കഴിയും. ട്രേഡിങ്ങിന്റെ സമയം, ഡെലിവറി......

ഗെയിൽ പൈപ് ലൈൻ ഭൂമി ഏറ്റെടുക്കൽ ചെറുക്കും: എസ്.ഡി.പി.ഐ

Saturday / April 25 / 2015

കോഴിക്കോട്: ഗെയിലിനുവേണ്ടി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുമെന്ന സർക്കാർ തീരുമാനത്തെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുക്കുമെന്നും സർക്കാറിന്റെ ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും  എസ്.ഡി.പി.ഐ സംസ്...

അതിനൂതന മാട്രിമോണിയൽ വെബ് സൈറ്റുമായി മലയാളിക്കൂട്ടായ്മ; പീപ്പിൾ മാട്രിമോണിക്ക് ജൂലൈയിൽ തുടക്കം

Friday / April 24 / 2015

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട്  ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് നിർമ്മിച്ച് ഒരു സംഘം മലയാളികൾ വിവരസാങ്കേതിക രംഗത്തെ ജനകീയമാക്കുന്നു. പീപ്പിൾ മാട്രിമോണി എന്ന് പേരിട്ടി...

ട്രാക്കിൽ വിസ്മയം തീർക്കാൻ ഇനി ജൂണിയർ ഷൂമാക്കറും: ഫോർമുല നാല് വിഭാഗത്തിൽ തുടക്കം കുറിച്ച് മിക്ക് ഷൂമാക്കർ

Saturday / April 25 / 2015

മ്യൂണിക്ക്: ഫോർമുല വൺ ഇതിഹാസ താരം മൈക്കിൾ ഷൂമാക്കറുടെ മകനും കാറോട്ട മത്സര രംഗത്തേക്ക്. ഫോർമുല മത്സരങ്ങളുടെ ആദ്യപടിയായ ഫോർമുല നാല് വിഭാഗത്തിൽ ഈയാഴ്ച അവസാനം മത്സരിച്ചുകൊണ്ടാണ് പതിനാറുകാരനായ മിക്ക് ഷൂമാക്കർ ട്രാക്കിൽ വിസ്മയം ഒരുക്കാൻ ഒരുങ്ങുന്നത്. ഡച്ച് കമ്പനിയായ വാൻ ആമേർസ്ഫൂർട്ട് റേസിംഗുമായാണ് ഇതുസംബന്ധിച്ച കരാറിൽ മിക്ക് ധാരണയായിരിക്കുന്നത്. ഇയാഴ്ച തന്നെ രണ്ട് പ്രധാന മത്സരങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ ജർമൻ കാർട്ട് റേസിൽ മിക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.മിക്കിന്റെ കഴിവിൽ തങ്ങൾക്ക് വി......

സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ- വിഷു ആഘോഷങ്ങൾ ഗംഭീരമായി

Saturday / April 25 / 2015

മാഞ്ചസ്റ്റർ: സാൽഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ പ്രൗഢ ഗംഭീരമായ പരിപാടികളോടെ നടന്നു. സെന്റ് ജെയിംസ് പാരിഷ് ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെന്റ് മേ...

യൂറോപ്പിൽ സീറോ മലബാർ സഭയ്ക്ക് ആദ്യമായി 2 വ്യക്തിഗത ഇടവകകൾ; കേരളത്തിൽ നിന്നുള്ള വിശുദ്ധരുടെ പേരിൽ നാമകരണം

Friday / April 24 / 2015

ഇംഗ്ലണ്ട്: യൂറോപ്പിൽ സിറോ മലബാർ സഭയ്ക്ക് ആദ്യമായി രണ്ടു വ്യക്തിഗത ഇടവകകൾ അനുവദിച്ചു. ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭ്യർത്ഥന മാനിച്ച് ലങ്കാസ്റ്റർ രൂപതാ ബിഷപ് മൈക്കിൾ കാംബെൽ ഇടവകകൾ അനുവ...

ബാങ്ക് ഓഫ് അയർലണ്ട് പ്രവർത്തനം തടസപ്പെട്ടു; വെൽഫെയർ പേയ്‌മെന്റുകൾ കിട്ടാതെ വലഞ്ഞത് പതിനായിരക്കണക്കിനാൾക്കാർ

Saturday / April 25 / 2015

ഡബ്ലിൻ: ബാങ്ക് ഓഫ് അയർലണ്ടിന്റെ പ്രവർത്തനം തടസപ്പെട്ടതിനെത്തുടർന്ന് പതിനായിരക്കണക്കിന് ആൾക്കാർ വെൽഫെയർ പേയ്‌മെന്റുകൾ കിട്ടാതെ വലഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിച്ച് ഉടൻ തന്നെ വെൽഫെയർ പേയ്‌മെന്റുകൾ ലഭ്യമായിത്തുടങ്ങുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 65,000 പേർക്കാണ് ബാങ്കിന്റെ പ്രവർത്തനം തടസപ്പെട്ടതു മൂലം ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷനിൽ നിന്നുമുള്ള വെൽഫെയർ പേയ്‌മെന്റ് മുടങ്ങിയത്. ഇതിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആയിരത്തോളം സ്റ്റാഫുകളും ഉൾപ്പെടുന്നുണ്ട്. സോഷ്യൽ വെൽഫെയർ പേയ്‌മെന്റ......

ലീമെറിക് മലയാളി അസ്സോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഇന്ന് ന്യൂപോർട്ടിൽ

Saturday / April 25 / 2015

ലീമെറിക്: മൺസ്റ്റർ പ്രദേശത്ത് താമസിക്കുന്ന മലയാളികളുടെ സംഘടനയായ മൈക്ക നടത്തുന്ന ഈസ്റ്റർ  വിഷു ആഘോഷങ്ങൾ ഇന്ന് (ശനിയാഴ്ച) ന്യൂപോർട്ടിലെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. വിവിധ കലാപരിപാടികൾ, വ്യത്യസ്തതയ...

കഴിഞ്ഞ മാസം ട്രോളിയിൽ കിടന്നത് 9000 പേർ; പത്തു വർഷത്തിനിടെയുള്ള ഏറ്റവും ഗുരുതരമായ അവസ്ഥ

Friday / April 24 / 2015

ഡബ്ലിൻ: മാർച്ച് മാസത്തിൽ ട്രോളിയിൽ കിടത്തി ചികിത്സിച്ച രോഗികളുടെ എണ്ണം 9000 ആയിരുന്നുവെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ ട്രോളിയിലുണ്ടായിരുന്ന രോഗികളുടെ എണ്...

അൻസാക് ഡേയിൽ പൊലീസുദ്യോഗസ്ഥന്റെ തലയറുക്കാൻ പദ്ധതിയിട്ട യുകെ ബാലന്റെ വിചാരണ സെപ്റ്റംബറിൽ

Saturday / April 25 / 2015

മെൽബൺ: അൻസാക് ഡേയിൽ പൊലീസുദ്യോഗസ്ഥന്റെ തലയറുക്കാൻ പദ്ധതിയിട്ടിരുന്ന യുകെ ബാലന്റെ വിചാരണം സെപ്റ്റംബറിൽ മാഞ്ചസ്റ്ററിൽ നടക്കും. പതിനാലു വയസുകാരനായ യുകെ ബാലൻ ഇസ്ലാമിക് ഭീകരവാദവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ബാലന്റെ പ്രായം പരിഗണിച്ചാണ് വിചരാണനടപടികൾ വേഗത്തിൽ സ്വീകരിക്കുന്നതെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഓൾഡ് ബെയ്‌ലി കോടതിയിൽ കേസിന്റെ പ്രാഥമിക വാദം നടന്നിരുന്നു. അപൂർവമായ കേസാണിതെന്നും അതുകൊണ്ടു തന്നെ അത്തരത്തിൽ ഇതു കൈകാര്യം ചെയ്യണമെന്നും ജസ്റ്റിസ് സാന......

ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാതെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ; ദുരിതങ്ങൾ ഒഴിയാതെ ന്യൂ സൗത്ത് വേൽസ്

Friday / April 24 / 2015

മെൽബൺ: കൊടുങ്കാറ്റും പേമാരിയും സൃഷ്ടിച്ച ദുരിതത്തിൽ നിന്നു കരകയാറാതെ ന്യൂ സൗത്ത് വേൽസ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാതെ 115,000 കുടുംബങ്ങളാണ് ഇരുട്ടിൽ കഴിയുന്നത്. നാലു പേരുടെ ജീവൻ എടുത്ത മോശം ക...

കുടുംബകലഹം കത്തിക്കുത്തിൽ അവസാനിച്ചു; ഉഴവൂർ സ്വദേശിനിയായ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച കൂടല്ലൂർ സ്വദേശി മെൽബണിൽ അറസ്റ്റിൽ

Thursday / April 23 / 2015

മെൽബൺ: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച മലയാളി മെൽബണിൽ അറസ്റ്റിലായി. കോട്ടയം കൂടല്ലൂർ നെടുംതുരുത്തിൽ ടോമിയെയാണ് ഭാര്യ ഉഴവൂർ സ്വദേശിനിയായ ജൂബിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്...

ഓക്ക്‌ലാൻഡിൽ മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ 25ന്

Monday / April 20 / 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാന്റ് സന്ദർശിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ ഓസ്‌ട്രേലിയയിലെയും ന്യൂസിലന്റിലെയും ചാപ്ലിയൻ ആയ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ടിന്റെ സാന്നിദ്ധ്യത്തിൽ ന്യൂസിലന്റിലെയും പരിസരപ്രദേശങ്ങളിലുമുള്ള മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു.മലങ്കര കത്തോലിക്കാ റീത്തിലുള്ള വിശുദ്ധ കുർബ്ബാനയോടെ ആരംഭിക്കുന്ന കൂട്ടായ്മയിൽ ന്യൂസിലന്റിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലങ്കര കത്തോലിക്കാ സഭാംഗങ്ങളും പങ്കെടുക്കണമെന്ന് ഓഷ്യാനിയയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസി......

ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് ഉയർത്തി; സ്പീഡ് ലിമിറ്റ് കുറച്ചു; ഈസ്റ്റർ അവധിയാഘോഷത്തിൽ പൊലിഞ്ഞത് ഒരു ജീവൻ മാത്രം

Tuesday / April 07 / 2015

ഓക്ക്‌ലാൻഡ്: ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് ഉയർത്തിയതും വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് കുറച്ചതും ഹോളിഡേ ആഘോഷങ്ങളെ തുടർന്നുള്ള അപകട മരണ നിരക്ക് കുറച്ചതായി റിപ്പോർട്ട്. ഈസ്റ്റർ ഹോളിഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട...

ഇരുപത്തൊന്നുകാരനെ ജീവനോടെ കത്തിച്ച സംഭവം; രണ്ട് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് ന്യൂസിലാൻഡ് കോടതി

Tuesday / March 31 / 2015

ഓക്ക്‌ലാൻഡ്: ഇരുപത്തൊന്നുകാരനെ കാറിനുള്ളിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച സംഭവത്തിൽ ഇന്ത്യൻ വംശജരായ രണ്ടുപേർ കുറ്റക്കാരാണെന്ന് ന്യൂസിലാൻഡ് കോടതി കണ്ടെത്തി. 2013 ജനുവരി 31ന് സൗത്ത് ഓക്ക്‌ലാൻഡ് റോഡിലെ വി...

മിസിസ് സൗത്ത് ഏഷ്യ കാനഡ പേഗന്റിൽ മത്സരിക്കുന്ന ആദ്യത്തെ മലയാളിയെന്ന പെരുമയുമായി ദിവ്യ രാജ്

Wednesday / April 22 / 2015

ടൊറന്റോ: മിസിസ് സൗത്ത് ഏഷ്യ കാനഡ പേഗന്റിൽ മത്സരിക്കുന്ന ആദ്യത്തെ മലയാളിയെന്ന അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുകയാണ് ദിവ്യ രാജ്.  പാനൂർ സ്വദേശികളായ ബാങ്ക് മാനേജർ മോഹനന്റേയും സ്‌കൂൾ ടീച്ചറായ സുജാതയുടേയും മകളായ ദിവ്യ ജൂലൈ 18ന് ടൊറന്റോയിൽ നടക്കുന്ന മത്സരത്തിലാണ് എല്ലാ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേയും മോഡലുകൾക്കൊപ്പം മാറ്റുരയ്ക്കുന്നത്. നാലു വയസ്സു മുതൽ ക്ലാസ്സിക്കൽ ഡാൻസ് അഭ്യസിച്ചു തുടങ്ങിയ ദിവ്യ 1991-2002 വരെ തുടർച്ചയായി സ്‌കൂൾ സബ്ബ് ജില്ലാതലങ്ങളിൽ കലാതിലകമായിരുന്നു. നാലു വർഷം കണ്ണൂർ ജില്ല കലാതിലകമായിരുന്......

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് നൈറ്റ് മെയ് 23-ന്

Monday / April 13 / 2015

ടൊറന്റോ: കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മ ആയ സിഎംഎൻഎയുടെ ആനുവൽ ഫാമിലി ആൻഡ് ഫ്രണ്ട്‌സ്  ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് മിസ്സിസാഗായിലെ നൈറ്റ്മൂൺലൈറ്റ് കോൺവെന്റ് സെന്റർ, 6835 professional court, Miss...

കാനഡയിൽ ക്‌നാനായ ക്ലബിന് തുടക്കമായി; ഷിബു കിഴക്കേകുറ്റ് പ്രസിഡന്റ്

Saturday / April 04 / 2015

റ്റൊറൊന്‌ടോ : കാനഡയിലെ റ്റൊറൊന്‌ടോയിൽ ക്‌നാനായ ക്ലബിന് തിരി തെളിച്ചു . ക്ലബ്ബിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി ഷിബു കിഴക്കേകുറ്റ് (പ്രസിഡന്റ്), അജീഷ് പടുക്കാചിയിൽ (വൈ. പ്രസിഡന്റ...

നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ ഓൺലൈൻ വോട്ടിങ്ങിന്റെ ആദ്യഫലങ്ങൾ തയ്യാറായി

Saturday / April 25 / 2015

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ പ്രവാസജീവിതത്തിൽ വ്യക്തിപരമായ നേട്ടങ്ങൾ കൈവരിച്ചതിനു പുറമെ സമൂഹത്തിൽ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയറിന് വേണ്ടി തുടങ്ങിയ ഓൺലൈൻ വോടിങ്ങിന്റെ ആദ്യ ഫലങ്ങൾ ശനിയാഴ്ച 12 മണിക്കുള്ള പ്രവാസി ചാനൽ ന്യൂസ് വഴി അറിയിക്കുന്നതും പിന്നീട് എല്ലാ മാദ്ധ്യമങ്ങളിലൂടെയും അറിയിക്കുന്നതുമാണ്.  എല്ലാ ഫൈനലിസ്റ്റുകളേയും നാമിയുടെ ന്യൂ യോര്കിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം പുരസ്‌കാരം നൽകി ആദരിക്കുന്നതുമാണ്. ഫോമാ പ്രസിഡന്റ് ആനന്ദൻ ന......

സ്റ്റാറ്റൻ ഐലന്റിൽ എക്യൂമെനിക്കൽ കൺവെൻഷൻ ശനിയാഴ്ച

Saturday / April 25 / 2015

ന്യൂയോർക്ക്:  സ്റ്റാറ്റൻ ഐലന്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ 25-ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മാർത്തോമ്മ ചർച്ചിൽ  ...

ന്യൂജേഴ്‌സി എസ്.ബി- അസംപ്ഷൻ അലുംമ്‌നി കുടുംബ സംഗമം സെപ്റ്റംബറിൽ

Saturday / April 25 / 2015

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ എസ്.ബി/അസംപ്ഷൻ അലുംമ്‌നി അസോസിയേഷനിലെ അംഗങ്ങൾ ഏപ്രിൽ 18-ന് ശനിയാഴ്ച സ്റ്റാറ്റൻഐലന്റിൽ കൂടിയ യോഗത്തിൽ അലുംമ്‌നി പുനഃസമാഗമവും കുടുംബ സംഗമവും 2015 സെപ്റ്റംബറിൽ നടത്താൻ തീരുമാ...

മാതാപിതാക്കൾ പോയതറിയാതെ അർച്ചന ആശുപത്രിയിൽ; ജൂബൈലിൽ അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും; അപകടം സംഭവിച്ചത് വാഹനം ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതം എന്ന് സംശയം

Saturday / April 25 / 2015

റിയാദ്: കഴിഞ്ഞ ദിവസം ജുബൈലിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളായ മലയാളി ദമ്പതികൾ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി പുത്തൻവീട്ടിൽ ശ്രീകാന്ത് (45), ഭാര്യ ദീപ്തി (34) എന്നിവരാണു മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മകൾ അർച്ചനയെ (12) സാരമായ പരുക്കുകളോടെ ജുബൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് അർച്ചന. കഴിഞ്ഞദിവസം രാത്രി ദമ്മാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകട......

കെ പി സി സി ജനറൽ സെക്രട്ടറി വി ബലറാം ഡിസിസി ജനറൽ സെക്രട്ടറി സി എ സെബാസ്‌റ്യൻ എന്നിവർ ദമ്മാമിൽ

Friday / April 24 / 2015

ദമ്മാം: കെ പി സി സി ജനറൽ സെക്രട്ടറി വി ബലറാം ഡിസിസി ജനറൽ സെക്രട്ടറി സി എ സെബാസ്‌റ്യൻ എന്നിവർ ദമ്മാമിൽ  എത്തിച്ചേർന്നു. ദമ്മാം വിമാനത്താവളത്തിൽ എത്തിയ നേതാക്കളെ ഓ ഐ സി സി ദമ്മാം റീജിണൽ പ്രസിഡണ്ട് ബിജു...

കെപിസിസി ജനറൽ സെക്രട്ടറി വി ബലറാം ദമ്മാമിൽ

Thursday / April 23 / 2015

ദമ്മാം: ഓ ഐ സി സി ദമ്മാം തൃശൂർ ജില്ലാ കമ്മറ്റി യുടെ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി കെ പി സി സി ജനറൽ സെക്രെട്ടറി വി ബാലറാം, തൃശൂർ ഡിസിസി ജനറൽ സെക്രെട്ടറി സി എ സെബാസ്‌റ്യൻ എന്നിവർ വ്യാഴാഴ്ച ...

മലയാളികൾ ഉൾപ്പെട്ട പ്രവാസി നഴ്‌സുമാർക്ക് തിരിച്ചടി; കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ഇരട്ട അവധി ലഭിക്കുക സ്വദേശി നഴ്‌സുമാർക്ക് മാത്രം

Saturday / April 25 / 2015

മലയാളികൾ ഉൾപ്പെട്ട പ്രവാസി നഴ്‌സുമാർക്ക് തിരിച്ചടിയായി കുവൈത്ത് ആരോഗ്യമന്ത്രാലയം നടപ്പാക്കാൻ പോകുന്ന ഇരട്ട അവധി ലഭിക്കുന്നത് സ്വദേശി നഴ്‌സുമാർക്ക് മാത്രമെന്ന് പുതിയ റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പുതിയ ഉത്തരവാണ് മലയാളികൾ അടക്കമുള്ള വിദേശി ന!ഴ്‌സിങ്ജീവനക്കാർക്ക് തിരിച്ചടിയായത്. കുവൈറ്റ് നഴ്‌സിങ് അസോസിയേഷൻ നടത്തിയ നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായിട്ടായിരുന്നു മറ്റു സർക്കാർ ജീവനക്കാരെ പോലെ നഴ്‌സുമാർക്കും ഇരട്ട അവധി നല്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത് . 2013ൽ മുബാറക്ക് അത്കബീർ ആശു......

കുവൈത്തിലെ പഴയ ഡ്രൈവിങ് ലൈസൻസുകളുടെ അംഗീകാരം നഷ്ടപ്പെടില്ല; അംഗീകാരം റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആഭ്യന്തര മന്ത്രാലയം

Thursday / April 23 / 2015

കുവൈത്ത് സിറ്റി: പുതിയ ഡ്രൈവിങ് ലൈസൻസ് നിയമം പ്രാബല്യത്തിൽ വന്നതോടെ പഴയ ഡ്രൈവിങ് ലൈസൻസുകളുടെ അംഗീകാരം റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പഴയനിയമപ്രകാരമുള്ള ല...

കുവൈത്ത് ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബോർഡ് അംഗം രംഗത്ത്

Wednesday / April 22 / 2015

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്തായ കമ്യൂണിറ്റി സ്‌കൂൾ ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോർഡംഗം കൂടി രംഗത്തെത്തിയതോടെ കാലങ്ങളായി ഉയരുന്ന ആ...

പാർക്കുകളിലും സൂഖുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ സ്ഥാപിക്കാൻ പദ്ധതി; ജനങ്ങളുടെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ സ്ഥാപിക്കുന്നത് പതിനഞ്ചോളം ക്യാമറകൾ

Saturday / April 25 / 2015

മനാമ: രാജ്യത്ത് ജനങ്ങൾ ഉണ്ടാകുന്ന നശീകരണ പ്രവർത്തനങ്ങൾക്ക് തടയിടാനായി പൊതുസ്ഥലങ്ങളിൽ നീരീക്ഷണ ക്യാമറ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ബഹ്‌റിനിലെ സതേൺ ഗവർണറേറ്റുകളിലെ പൊതുസ്ഥലങ്ങളിൽ ആണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. പാർക്കുകളിലും പരമ്പരാഗത സൂഖുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനാണ് പദ്ധതി. സതേൺ മുനിസിപ്പൽ കൗൺസിൽ അർബൻ പ്ലാനിങ്ങ് മിനിസ്റ്റേഴ്‌സ്,മുനിസിപ്പാലിറ്റി,സെക്യൂരിറ്റി എന്നിവർ ഇതുസംബന്ധിച്ച ധാരാണയിലെത്തി. പലരും പാർക്കുകളിൽ നാശം വിതയ്ക്കാറുണ്ട്. എന്നാൽ അവർ നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപെടുകയാ......

ഇന്ത്യൻ എംബസി ഓപ്പൺഹൗസ് നാളെ

Friday / April 24 / 2015

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഓപ്പൺഹൗസ് നാളെ രാവിലെ 9.30 മുതൽ 11.30 വരെ എംബസി ആസ്ഥാനത്തു നടക്കും. തൊഴിൽ സംബന്ധവും അല്ലാത്തതുമായ പരാതികൾ രേഖകൾ സഹിതം ഹാജരാക്കണം. സ്ഥാനപതിയുമായും എംബസി ഉദ്യോഗസ്ഥരുമായും...

ബഹ്‌റിനിൽ യൂണിവേഴ്‌സിറ്റി വേണമെന്ന ആവശ്യത്തിന് അനുമതിയായി; വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാത്തിനുള്ള സാഹചര്യമൊരുക്കി മുഹാറാഖിൽ പുതിയ യൂണിവേഴ്‌സിറ്റി

Thursday / April 23 / 2015

മനാമ: ബഹ്‌റിനിൽ യൂണിവേഴ്‌സിറ്റി വേണമെന്ന നിരന്തര ആവശ്യങ്ങളുടെ ഭാഗമായി സർക്കാർ ഒടുവിൽ പച്ചക്കൊടി വീശി. ബഹ്‌റിനിലെ നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കാനായി സർക്കാർ മുഹാറഖി...

താമസ വിസയിലുള്ളവർ ആറ് മാസത്തിലധികം ദുബായിൽ നിന്ന് വിട്ട് നിന്നാൽ വിസ റദ്ദാകും; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി താമസ കുടിയേറ്റ വകുപ്പ്

Saturday / April 25 / 2015

ദുബായ്: താമസ വിസയിൽ ഉള്ളവർ ആറു മാസത്തിലധികം ദുബായിൽ നിന്ന് വിട്ടു നിന്നാൽ വിസ അസാധുവാകുമെന്നും ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും താമസ കുടിയേറ്റ വകുപ്പ് അധികൃതർ വ്യക്തമാക്കി.വിസ നിയമങ്ങൾ പരിഷ്‌കരിച്ചപ്പോൾ ഈ വ്യവസ്ഥയിൽ മാറ്റം വന്നു എന്ന് പ്രച്ചരണങ്ങൾ ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ആറു മാസ കാലയളവ് എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടില്ല എന്ന് അറിയിച്ചു കൊണ്ട് താമസ കുടിയേറ്റ വകുപ്പ് അധികൃതർ രംഗത്തെത്തിയത്. ആറു മാസത്തിലധികം യു എ ഇ ക്ക് പുറത്ത് താമസിച്ചാൽ അത്തരക്കാരുടെ വിസ അസാധുവാകും.വിസ അസാധുവാകുന്ന......

കവിത മനുഷ്യപക്ഷത്ത് നിൽക്കുന്നതായിരിക്കണം: പവിത്രൻ തീക്കുനി

Friday / April 24 / 2015

അബുദാബി: അബുദാബി ശക്തി തിയേറ്റേഴ്‌സ്  അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച കാവ്യസായാഹ്നത്തിൽ തന്റെ കവിതകളിലൂടെ ജീവിതാനുഭവങ്ങൾ സദസ്സുമായ് പങ്കുവച്ചു. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളായ...

മുറിയിലെ ലൈറ്റ് അണയ്ക്കുന്നതു സംബന്ധിച്ച തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സഹപ്രവർത്തകരുടെ കുത്തേറ്റ് മരിച്ചതുകൊല്ലം സ്വദേശിയായ യുവാവ്; മൂന്നു പേർ അറസ്റ്റിൽ

Friday / April 24 / 2015

ദുബായ്: ലേബർ ക്യാമ്പിലെ മുറിയിൽ ലൈറ്റ് അണയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് കൊല്ലം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. വർക്കല മേലെവെട്ടൂർ കാട്ടുവിള മുഹമ്മദ് യൂസഫ് മീരാൻ സാഹിബിന്റെ മകൻ മാഹീൻ യ...

ഖത്തറിൽ ജീവിക്കുന്ന എല്ലാവർക്കും പ്രമേഹ പരിശോധന നിർബന്ധമാക്കുന്നു; പ്രമേഹ പ്രതിരോധ പദ്ധതിക്ക് തുടക്കമിടാൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്

Saturday / April 25 / 2015

ദോഹ: രാജ്യത്തെ മുഴുവൻ പേർക്കും പ്രമേഹ പരിശോധന നിർബന്ധമാക്കുന്ന പദ്ധതിക്ക് ഖത്തർ രൂപം നല്കുന്നു. ഖത്തറിൽ പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രമേഹത്തെ നേരിടുന്നതിനുള്ള നാഷനൽ സ്ട്രാറ്റജിക്ക് ഉന്നത ആരോഗ്യ സമിതി(എസ്.സി.എച്ച്.) ഉടൻ തുടക്കം കുറിക്കുമെന്ന് എസ്.സി.എച്ച്. പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ദോഹയിൽ ആരംഭിച്ച ത്രിദിന അറബ് ഡയബറ്റിക് കോൺഗ്രസിനോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്......

ദോഹയിൽ വീടുവാടക വർധിച്ചു തന്നെ; 24 മാസത്തിനുള്ളിൽ പത്തു ശതമാനത്തോളം ഉയരുമെന്ന് റിപ്പോർട്ട്

Friday / April 24 / 2015

ദോഹ: എണ്ണവിലയിൽ ഇടിവു നേരിട്ടെങ്കിലും ദോഹയിൽ വീടുവാടക നിരക്ക് ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. അടുത്ത 12-24 മാസത്തിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ വർധനയാണ് നേരിടാൻ പോകുന്നതെന്നും റിയൽ  എസ്‌റ്റേറ്റ് കൺസൾ...

ഇന്നും നാളയും ചൂട് 44 ഡിഗ്രിയാകും; ശക്തമായി വീശുന്ന കാറ്റ് രാജ്യത്തെ പൊടിയിൽ നിറയ്ക്കും; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആരോഗ്യ വകുപ്പും കാലാവസ്ഥാ വിഭാഗവും

Thursday / April 23 / 2015

ദോഹ: രാജ്യത്ത് ഇന്നും നാളെയും ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയിലും പരിസരങ്ങളിലും ചൂട് 38 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയെത്തും. ചൂടിനൊപ്പം ശക്തമാ...

തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി; നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

Friday / April 24 / 2015

മസ്‌ക്കറ്റ്: തൊഴിൽ തട്ടിപ്പിന് ഇരയായ മലയാളി യുവതി ബർക്കയിൽ കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം വിതരു സ്വദേശിനിയായ ഷീജയാണ് തന്നെ പൂട്ടിയിട്ട ബഹുനില കെട്ടിടത്തിന്റെ മുറിയിലെ ജനാലയിൽ നിന്ന്  വ്യാഴാഴ്ച രാവിലെ ചാടിയത്.  നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ചാടിയതെങ്കിലും കെട്ടിടത്തിനു താഴെ പരസ്യബോർഡിൽ കുടുങ്ങിയതിനാൽ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ആയൂർവേദ തെറാപ്പിസ്റ്റിന്റെ ജോലിക്കെന്ന പേരിൽ ഒമാനിലെത്തിച്ച ഇവരെ പിന്നീട് വീട്ടുജോലിക്ക് നിർബന്ധിക്കുകയും മുറിയിൽ ......

ഒമാനിൽ വിദേശികളുടെ ഇരുചക്രവാഹന ഉപയോഗത്തിന് നിയന്ത്രണം; ലേണേഴ്‌സ് ലൈസൻസ് നല്കുന്നത് നിർത്തിവച്ചു; ഇനി സ്ഥിരമായി ലൈസൻസ് ഉള്ളവർക്ക് മാത്രം രജിസ്‌ട്രേഷൻ

Saturday / April 25 / 2015

മസ്‌കത്ത്: വിദേശികളുടെ ടുവിലർ സ്വപ്‌നങ്ങൾക്ക് മങ്ങലേല്പിച്ചുകൊണ്ട് ഒമാനിൽ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിനും ഓടിക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. രാജ്യത്തെ റോഡുകളിൽ വർധിക്കുന്ന ബൈക...

ചൂടിൽ വലഞ്ഞ് ഒമാൻ; പുറം ജോലിക്കാർക്ക് ഉച്ചയ്ക്ക് ഇടവേള വേണമെന്ന ആവശ്യം ശക്തമാകുന്നു; മുൻകരുതലുകളുമായി ആരോഗ്യ വിദദ്ധരും

Thursday / April 23 / 2015

മസ്‌കറ്റ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തനുഭപ്പെടുന്ന കനത്ത ചൂടിൽ വലയുകയാണ് ജനങ്ങൾ. താപനില ശക്തമായി ഉയർന്നതോടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ ദുരിതത...

സിങ്ടലിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; സാംബ നടരാജനിത് അപൂർവ ബഹുമതി

Saturday / April 11 / 2015

സിംഗപ്പൂർ: സിംഗപ്പൂരിലെ ടെലികോം ഭീമനായ സിങ്‌ടെലിന്റെ തലപ്പത്ത് ഇന്ത്യൻ വംശജനായ സാംബ നടരാജനെ നിയമിച്ചു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിങ്‌ടെലിന്റെ ഡിജിറ്റൽ ഡിവിഷന്റെ സിഇഒ ആയാണ് നാല്പത്തിയൊമ്പതുകാരനായ സാംബ നടരാജൻ നിയമിതനായത്. ഡിജിറ്റൽ എന്റർപ്രൈസിന്റെ മാനേജിങ് ഡയറക്ടറാണ് സാംബ നടരാജൻ ഇപ്പോൾ. ഡിജിറ്റൽ മാർക്കറ്റിങ്, റീജണൽ പ്രീമിയം വീഡിയോ, അഡ്വാൻസ്ഡ് അനലിറ്റിക്‌സ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സിങ്‌ടെലിന്റെ ഗ്രൂപ്പ് ഡിജിറ്റൽ ലൈഫ് ഇപ്പോൾ ചെയ്യുന്നത്. ബിറ്റ്‌സ് പിലാനിയിൽ നിന്ന് ഇലക്ട്രിക്......

ഇന്ത്യൻ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന് സിംഗപ്പൂരിൽ ബഹുമതി

Saturday / April 25 / 2015

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന് സിംഗപ്പൂരിൽ ഔട്ട്‌സ്റ്റാൻഡിങ് സർവീസ് അവാർഡിന് അർഹനായി. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (എൻയുഎസ്) ഏർപ്പെടുത്തിയ അവാർഡിന് സിംഗപ്പൂരിലെ ഇന്ത്യൻ അംബാസഡ...

വാടകക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തിയ വീട്ടുടമയ്ക്ക് ഒരു മാസം ജയിൽ ശിക്ഷ

Monday / April 06 / 2015

സിംഗപ്പൂർ: വാടകക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തിയ വീട്ടുടമയ്ക്ക് ഒരു മാസം ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂരിലെ സ്ഥിരതാമസക്കാരനും മലേഷ്യൻ വംശജനുമായ ഗോ ഹൂ സിയാംഗിനാണ് 25കാരിയായ വാടകക്ക...

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്കുമ്പോൾ ഇവിടെ ഉഗാണ്ടയിൽ കൃഷിയിലെ പ്രാഗത്ഭ്യമാണ് സംഘാടകർ സൗന്ദര്യത്തിന്റെ അളവുകോലായി സ്വീകരിച്ചിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗന്ദര്യമത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് മുൻ കർഷകയും പൗൾട്രി ഫാം ഉടമയുമായ ലിയാ കലാങ്കുകയാണ്. മത്സരത്തിൽ കൃഷി സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്ത......

മറുനാടൻ മലയാളി പൂട്ടിക്കുമെന്ന ഭീഷണിയുമായി സരിതയുടെ കൊലവിളി; അഴിയെണ്ണുന്ന ദിവസം എണ്ണിക്കോളാനും എഡിറ്റർക്ക് സോളാർ നായികയുടെ വെല്ലുവിളി

Friday / October 31 / 2014

തിരുവനന്തപുരം: സോളാർ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിതാ നായർ മറുനാടൻ മലയാളിക്കെതിരെ ഭീഷണിയുമായി രംഗത്ത്. മാദ്ധ്യമ പ്രവർത്തകരെ ഫോൺ വിളിച്ച് അവരുമായി നല്ല ബന്ധം പുലർത്തി ഇമേജ് വർദ്ധിപ്പിക്കുന്ന ശ്രമം ശക്...

പ്രവാസി മലയാളി ഫെഡറേഷൻ: മലേഷ്യ ചാപ്റ്റർ ഭാരവാഹികൾ

Thursday / October 23 / 2014

കുലാലംപൂർ: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റർ നിലവിൽ വന്നു.  കുലാലംപൂരിലുള്ള കോൺകോർഡ് ഹോട്ടലിൽ കൂടിയ സമ്മേളനത്തിൽ വച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ...

'ഞാൻ തെറ്റുകാരനാണ് കുട്ടി, എനിക്ക് നിന്റെ അച്ഛന്റെ മരണം തടയാനായില്ല'; കർഷക ആത്മഹത്യയിലെ ആരോപണങ്ങൾ സഹിക്കാതെ വന്നപ്പോൾ ആം ആദ്മി നേതാവ് അശുതോഷ് ചാനൽ ചർച്ചക്കിടെ പൊട്ടിക്കരഞ്ഞു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ നയിച്ച റാലിക്കിടെ കർഷകർ തൂങ്ങിമരിക്കാനിടയായ സംഭവം തന്റെ പാർട്ടിക്കുണ്ടാക്കിയ ക്...

ഒരു സ്പർശത്തിന്നായി

'ചേട്ടാ, ഈ മിക്‌സിയൊന്നടിച്ചു തരൂ.' സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു. രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറ...

എത്ര സ്വീറ്റായാലും റാസ്‌കൽ റാസ്‌കൽ തന്നെ; തൊഴിലിന്റെ ഭാഗമായി ഭാസ്‌ക്കർ ദി റാസ്‌ക്കലിൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടാവും; അതിന്റേ പേരിൽ ആ ആമുഖം വേണ്ട; അവതാരകയെ തിരുത്തി ബാലചന്ദ്രമേനോൻ

മമ്മൂട്ടി ജെന്റിൽമാനാണ് സിനിമയിലും വ്യക്തിജീവിതത്തിലും. അത്തരമൊരു പ്രതിഭയെ റാസ്‌കലെന്ന് വിളിക്കാമോ? മോഡേൺ അവതാരകമാർ എന്തും പറ...

കല്യാൺ ജൂവലേഴ്‌സ് ഇനി ലണ്ടനിൽ ബ്രാഞ്ച് തുടങ്ങിയാലും അത്ഭുതപ്പെടേണ്ട! ഐശ്വര്യ മോഡലായ വിവാദ പരസ്യം ബ്രിട്ടീഷ് മാദ്ധ്യമങ്ങളിലും തലക്കെട്ടായി; വംശീയത ഭയന്ന് പത്രങ്ങൾ കമന്റ് കോളം ഒഴിവാക്കി,

ലണ്ടൻ: ഇന്ത്യയിൽ വ്യാപകമായി ജ്യുവലറി ബ്രാഞ്ചുകൾ തുടങ്ങുന്ന കല്യാൺ ജ്യുവലേഴ്‌സ് ഉടൻ ലണ്ടനിൽ എത്തിയാലും അതിശയിക്കേണ്ട. കാരണം, ക...

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സാംസ്‌കാരികോത്സവത്തിന് തയ്യാറായി യുകെ; ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ സൗത്താംപ്ടണിൽ: മിസ് കേരള മലയാളിമങ്ക മത്സരങ്ങൾ ശ്രദ്ധ നേടും

മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനവും യുകെയിലെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ പത്രമായ ബ്രിട്ടീഷ് മലയാളിയുടെ വാർഷിക അവാർഡ് നൈറ്റും...

ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം; സമരം നയിച്ച സംഘപരിവാറിന് തിരിച്ചടി; ആഹ്ലാദം മറച്ചുവയ്ക്കാതെ കോൺഗ്രസ്; മിണ്ടാട്ടമില്ലാതെ സുധീരൻ; പ്രതിഷേധമുയർത്താൻ സിപിഐ(എം)

ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. കെജിഎസിന്റെ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാ......

കുട്ടികൾ ജയിക്കുന്നതിൽ ആർക്കാണ് ചേതം?

കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിന് പകരം മാർക്കുള്ള കാലത്ത് എല്ലാ വിഷയങ്ങളിലും മിനിമം 10 മാർക്കും ഒട്ടാകെ 180 മാർക്...

മനുഷ്യക്കുരുതിക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങൾ

'മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇറ്റലിയുടെ മേൽ ആഡ്രിയാറ്റിക് കടലിന്റെ മറുകരയിലുള്ള അൽബേനിയ ആണവായുധം പ്രയോഗിച്ചതോടെയാ...

യുഎസ് സർജൻ ജനറലായി ഇന്ത്യൻ വംശജൻ ഡോ. വിവേക് മൂർത്തി സ്ഥാനമേറ്റു; പബ്ലിക് ഹെൽത്തിന്റെ തലപ്പത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തി

വാഷിങ്ടൺ: യുഎസ് സർജൻ ജനറലായി ഇന്ത്യൻ വംശജനായ ഡോ. വിവേക് മൂർത്തി സ്ഥാനമേറ്റു. രാജ്യത്തെ പബ്ലിക് ഹെൽത്തിന്റെ തലപ്പത്തെത്തുന്ന ഏ...

ഉതുപ്പിനെ പ്രതിയാക്കി സിബിഐ; റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ കോടികൾ തട്ടി; മറ്റ് പ്രതികളെ സ്വാധീനിക്കാനും അൽസറഫാ ഉടമയുടെ ശ്രമമെന്ന് അന്വേഷണ ഏജൻസി; ലുക്കൗട്ട് നോട്ടീസ് ഉടൻ

കൊച്ചി: കേരളത്തിൽനിന്ന് കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിൽ അൽസറാഫ് ഏജൻസി ഉടമ ഉതുപ്പ...

കടുകുമണികൾ

കടുകൊരുഗോളം ചെറുതാണ്  പൊടുപൊടെപൊട്ടാൻ വിരുതാണ് എണ്ണതിളച്ചതിൽ കടുകിട്ടാൽ പട പട പട പട എന്തുരസം കടുകിട്ടുടനെ മാറേണംകടുകുതെറിച്ചാ...

പണിക്കൂലിയുടെ പേരിൽ മലബാർ ഗോൾഡിന്റെ പകൽക്കൊള്ള; മരുഭൂവിൽ ചോര നീരാക്കിയുണ്ടാക്കിയ പണം ഊറ്റിയെടുക്കാനാണോ സ്വർണമുതലാളിമാരുടെ ശ്രമം? പ്രവാസികൾ അറിയാൻ ഒരു പ്രവാസിയുടെ വിലാപം

റിയാദ്: മരുഭൂവിൽ സ്വർണക്കടകൾ തുടങ്ങി മുതലാളിമാർ തടിച്ചുകൊഴുക്കുന്നത് പാവം പ്രവാസികൾ ചോര നീരാക്കിയുണ്ടാക്കുന്ന പണം പണിക്കൂലിയു...