1 aed = 16.47 inr 1 eur = 80.30 inr 1 gbp = 100.33 inr 1 kwd = 213.02 inr 1 sar = 16.13 inr 1 usd = 60.51 inr
Aug / 2014
22
Friday

ഉന്നത സ്വാധീനമുണ്ടെങ്കിൽ കോപ്പി അടിച്ചു പിടിക്കപ്പെട്ടാലും എഞ്ചിനീയറാകാം; തുണ്ടു വച്ചു പകർത്തിയ ഉത്തരങ്ങൾ ഒഴിവാക്കി മാർക്കിടാൻ ഉത്തരവ്; മൂന്നു വർഷത്തെ ഡീബാറിങ് ഒഴിവാക്കി പോളി വിദ്യാർത്ഥികളെ രക്ഷിക്കാൻ കള്ളക്കളി

ബി അർജുൻദാസ്
August 22, 2014 | 02:46 pm

തിരുവനന്തപുരം: കോപ്പി അടിച്ചു പിടിക്കപ്പെട്ടതിനെ തുടർന്നു ഭാവി തുലഞ്ഞവരൊക്കെ സ്വയം പഴിക്കട്ടെ. അവർ ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി രക്ഷപ്പെടുത്...

യു ആർ അനന്തമൂർത്തി അന്തരിച്ചു

August 22 / 2014

ബംഗളൂരു: ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനുമായ യു ആർ അനന്തമൂർത്തി അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ഇന്നു രാവിലെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എസ്തർ അനന്തമൂർത്തിയാണ് ഭാര്യ. ശര...

ബലാത്സംഗം മൂടിവച്ചേക്കൂ; ബലാത്സംഗിയെ ഇര അഞ്ചുതവണ അടിക്കട്ടെ: ഭൂരഹിത കർഷകന്റെ മകളോട് ഒരു പഞ്ചായത്ത് പ്രവർത്തിച്ച വിധം

August 22 / 2014

ബലാത്സംഗം ചെയ്തയാൾക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ സാമൂഹ്യഭ്രഷ്ട് കല്പിക്കുമെന്നും പഞ്ചായത്തുവക ഭീഷണി. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിനു മീതേയാണ് ഉത്തർപ്രദേശിലെ ബ...

അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടും; ബാറുടമകൾക്ക് ലൈസൻസ് ഫീ തിരികെ നൽകും; ഒക്ടോബർ 5 മുതൽ ഡ്രൈ ഡേ; പുനരധിവാസത്തിനുള്ള ഫണ്ട് മദ്യം വാങ്ങൂന്നവർ നൽകണം; ഒക്ടോബർ രണ്ടിന് 39 ഔട്ട്‌ലെറ്റുകൾ പൂട്ടും

August 22 / 2014

തിരുവനന്തപുരം: അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്നും അവയുടെ ലൈസൻസ് ഫീ തിരിച്ചുനൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തീരുമാനം ഈ മാസം 26ന് ഹൈക്കോടതിയെ അറിയിക്കും. ഒക്‌ടോബർ രണ്ടിനുശേഷം വരുന്...

മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കി; സുധീരൻ പ്രവർത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ; മാണിയും ലീഗും ഇരട്ടത്താപ്പുകാർ: മദ്യ നിയന്ത്രണ നിയമത്തിന്റെ പിന്നണി കഥകൾ പറഞ്ഞ് എംഎം ഹസ്സൻ രംഗത്ത്

August 22 / 2014

തിരുവനന്തപുരം: വെടക്കാക്കി തനിക്കാക്കിയ ഉമ്മൻ ചാണ്ടിയെ കുഴപ്പത്തിലാക്കാൻ ഏറ്റവും വലിയ വിശ്വസ്തൻ തന്നെ രംഗത്ത്. മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കി ചിത്രീകരിക്കാൻ ചിലർ ശ്രമം നടത്തിയെന്നും വി എം സുധീരൻ ഒറ്റുക...

ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ ബിജെപി ഒറ്റയ്ക്ക് 314 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ സർവേ; മുസ്ലിം വോട്ടർമാർക്കും കോൺഗ്രസിനേക്കാൾ ഇഷ്ടം ബിജെപിയോട്; 100 ദിവസം കൊണ്ട് ഇന്ത്യൻ ഹൃദയം കയ്യിലെടുത്ത് മോദി

August 22 / 2014

മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ 100 ദിവസത്തോട് അടുക്കുമ്പോൾ പ്രചാരണ കാലത്ത് വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടു വച്ച മോദി വാക്കു പാലി...

മദ്യം മാത്രമോ ഇവിടത്തെ പ്രശ്‌നം? എങ്കിൽ പള്ളികളിലെ വൈൻ കൂടി നിരോധിക്കണം; സുധീരനെതിരെ ഉമ്മൻ ചാണ്ടി അടിച്ച ഗോളെല്ലാം ഫൗളായേക്കും; ബാറുടമകൾക്ക് രക്ഷകനായി വെള്ളാപ്പള്ളി

August 22 / 2014

കണിച്ചുകുളങ്ങര: മദ്യനയത്തിൽ ഗോളടിച്ചത് ഉമ്മൻ ചാണ്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ. കെപിസിസി പ്രസിഡന്റിന് ഇക്കാര്യത്തിൽ തിരിച്ചടി ലഭിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യനിരോധനം സംബന്ധിച്ച് ഇപ്പോൾ പുറത്തുവന...

Latest News

മരിക്കാൻ എത്തുന്നവരുടെ എണ്ണം പെരുകുന്നു; കൂട്ടത്തിൽ ഇന്ത്യക്കാരനും; ആത്മഹത്യാ ടൂറിസം പച്ചപിടിച്ച സന്തോഷത്തിൽ സ്വിറ്റ്‌സർലാന്റ്

Friday / August 22 / 2014

ടൂറിസം പച്ചപിടിപ്പിക്കാൻ പലവഴികളും ഉണ്ടെങ്കിലും മനുഷ്യ ജീവനുകൾ കൊണ്ട് ടൂറിസം രംഗത്ത് നേട്ടം കൊയ്യുന്ന രാജ്യമാണ് സ്വിറ്റ്‌സർലാന്റ്. ജർമൻകാരും ബ്രിട്ടീഷുകാരും 31 രാജ്യങ്ങളിൽ നിന്നുള്ളവർ ജീവിതമവസാനിപ്പിക്കാനായി വൻ തോതിൽ ഇവിടെ എത്തി പരസഹായത്തോടെ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യാ ടൂറിസ്റ്റായി ഒരു ഇന്ത്യക്കാരനും 2011-ൽ ഇവിടെ എത്തിയതായി പുതിയ ഒരു പഠനം വ്യക്തമാക്കുന്നു. പരസഹായത്തോടയുള്ള ആത്മഹത്യയ്ക്കായി സ്വിറ്റ്‌സർലാന്റിൽ എത്തുന്നവരുടെ എ്ണ്ണം 2009-നും 2012-നുമിടയിൽ ഇരട്ടിയായെന്ന് പഠനം വ്യക്തമാക്കുന്നു. പരസ...

പത്രപ്രവർത്തകനെ കൊന്നത് അമേരിക്കയിൽ എബോള പടരുന്നത് സ്വപ്നം കണ്ടുനടന്ന ലേഡി അൽഖ്വയ്ദയെ ജയിൽ മോചിതയാക്കാനുള്ള ആവശ്യം നിരസിച്ചപ്പോൾ

Friday / August 22 / 2014

അമേരിക്കയിൽ എബോള പടർന്നുപിടിക്കുന്നത് സ്വപ്നം കാണുകയും രാസായുധാക്രമണത്തിന് പദ്ധതിയിടുകയും ചെയ്ത ലേഡി അൽഖ്വയ്ദ തീവ്രവാദിയെ ജയിൽമോചിതയാക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് പത്രപ്രവർത്തകനായ ജയിംസ് ഫോ......

ജനിച്ച മൂന്നാം ദിവസം അമ്മയുടെ കയ്യിൽ നിന്നും പാൽക്കുപ്പി തട്ടിപ്പറിച്ച് കുഞ്ഞ് തനിയെ കുടിച്ചു; ലണ്ടനിലെ അത്ഭുത ബാലികയുടെ കഥ

Friday / August 22 / 2014

അമാറ ഷിദോസി കുപ്പിയിൽ നിന്ന് പാൽ കുടിക്കുന്നത് കണ്ടാൽ മൂന്നാഴ്ച പ്രായമായ ഏതു കുട്ടികളെയും പോലെ തന്നെ. പക്ഷേ ഒരു വ്യത്യാസം മാത്രമുണ്ട്. ഒരു പാൽക്കുപ്പി സ്വന്തമായി കൈകൾ കൊണ്ട് പിടിച്ച് പാൽ നുകരാൻ അമാറയ്...

കൂട്ടമരണം ഒഴിവാക്കാൻ അനേകം യസീദികൾ ഒരുമിച്ച് ഇസ്ലാം മതം സ്വീകരിച്ചു; മതപരിവർത്തന വീഡിയോ പുറത്ത്

Friday / August 22 / 2014

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽപെട്ട യസീദികൾക്ക് മുന്നിൽ മറ്റു മാർഗമുണ്ടായിരുന്നില്ല. ഐഎസ് ഭീകരന്മാരുടെ പോർവിളിക്ക് മുന്നിൽ കീഴടങ്ങിയ നൂറുകണക്കിന് യസീദികൾ, ഇസ്ലാം മതത്തിൽ ചേർന്നു. കൂട്ടക്ക...

നാട്ടിൽ ജീവിക്കുന്ന ഭാര്യാസഹോദരിയെ കെട്ടാൻവേണ്ടി ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത പാക്കിസ്ഥാൻകാരൻ അറസ്റ്റിൽ

Friday / August 22 / 2014

പാകിസ്താനിലുള്ള ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത 65-കാരനെ ബ്രിട്ടനിൽ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻകാരനായ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. 70-...

ഐഫോണിനുവേണ്ടി തർക്കം മൂത്തപ്പോൾ കാമുകനെ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ പെൺകുട്ടിയെ നോക്കി വാപൊളിച്ച് നാട്ടുകാർ

Friday / August 22 / 2014

കാമുകിയുമായി നടക്കുമ്പോഴും ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന കാമുകനെ എന്തു ചെയ്യണം? ചൈനയിലെ ഈ കാമുകി ചെയ്തത് അൽപം കടന്ന കൈയായിപ്പോയി. തന്നെ ശ്രദ്ധിക്കാതെ ഐഫോണിൽ കളിച്ചുകൊണ്ടിരുന്ന കാമുകന്റെ കൈയിൽനിന്ന് ഫോൺ...

ശോഭനയുടെ കൃഷ്ണ വേഷം കാണാൻ മഞ്ജുവെത്തി; കുട്ടിക്കാലത്തെ സ്വപ്നം സഫലമായ സന്തോഷം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ച് നടി

Friday / August 22 / 2014

മലയാളത്തിലെ മികച്ച നടിയെന്ന ലിസ്റ്റിൽ മുന്നിൽ നില്ക്കുന്ന ആളാണ് നടി ശോഭന. രണ്ടാം സ്ഥാനം ആർക്കെന്ന തർക്കം ഇപ്പോഴും നില്ക്കുകയാണ്. ഉർവശിയെന്നും, മഞ്ജുവെന്നും പല അഭിപ്രായമാണ് ഉള്ളത്. എന്നാൽ ചിലരാകട്ടെ മഞ്ജുവിനെ ജൂനിയർ ശോഭനയെന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്. എന്തായലും ജൂനിയർ ശോഭനയായ മഞ്ജു മികച്ച നടിയായ ശോഭനയുടെ കൃഷ്ണവേഷം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ശോഭനച്ചേച്ചി ഹരമാണെന്ന് പലപ്പോഴും മഞ്ജു പല ഇന്റർവ്യൂകളിലും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. കുട്ടിക്കാലത്തെ മുതലുള്ള ആഗ്രമാണ് ശോഭനയുടെ ഡാൻസ് പെർഫോ...

കോടതിയിൽ കീഴടങ്ങാൻ കോൺഗ്രസ് നേതാവ് എത്തിയത് ഔദ്യോഗിക കാറിൽ; സുഖജീവിതത്തിനു വിട പറഞ്ഞ് ജേക്കബ് സ്റ്റീഫനു ഇനി അഴിയെണ്ണാം

Friday / August 22 / 2014

കോട്ടയം: സൂര്യനെല്ലി കേസിലെ പത്താം പ്രതിയും കോൺഗ്രസ് നേതാവുമായ ജേക്കബ് സ്റ്റീഫൻ ഒടുവിൽ കോടതിയിൽ കീഴടങ്ങി. കാർഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡന്റ് കൂടിയായ ജേക്കബ് ഔദ്യോഗിക വാഹനത്തിലാണ് കീഴടങ്ങാൻ എത്തിയത്. ഇയാൾക്കൊപ്പം ഏഴാം പ്രതിയും കേരള കോൺഗ്രസ് എം നേതാവുമായ അഡ്വ. ജോസ് നെടുംതകിടിയിലും കീഴടങ്ങിയിട്ടുണ്ട്. ഇന്നലെ പകൽ മൂന്നിനാണ് ഇരുവരും കോട്ടയത്തെ പ്രത്യേക കോടതിയിൽ ഹാജരായത്. കാർഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റു കുടിയായ ജേക്കബ് സ്റ്റീഫൻ ബാങ്കിന്റെ ഔദ്യോഗിക വാഹനത്തിലാണ് കോടതിയിൽ എത്തിയത്. ഇരുവരെയു...

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; ആദ്യ ഘട്ടത്തിൽ കൊച്ചിയുൾപ്പെടെ 5 നഗരങ്ങളിൽ പുറത്തിറക്കുമെന്ന് ആർബിഐ റിപ്പോർട്ട്

Friday / August 22 / 2014

മുംബൈ: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. അടുത്ത വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി ഉൾപ്പെടെ അഞ്ചു നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. ആർബിഐയുടെ 2013-14 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, മൈസൂർ, ജയ്പൂർ, ഭുവനേശ്വർ, സിംല എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. തുടർന്ന് ഇത് രാജ്യവ്യാപകമാക്കും. ചെറിയ തുകയുടെ പ്ലാസ്റ്റിക് കറൻസികളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. കറ പിട...

നെടുമ്പാശ്ശേരിയിൽ ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്‌

Thursday / August 21 / 2014

നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഏഴ് കിലോമീറ്റർ മാറി അങ്കമാലി ടൗണിനും കാലടി ടൗണിനും ഇടയ്ക്ക് മട്ടൂരിൽ യോർദ്ദാൻ പുതു പള്ളിക്കടുത്ത് 2450 സക്വയർഫീറ്റിൽ പുതുതായി പണികഴിപ്പിച്ച ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്. അഞ്ച് ബെഡ്‌റൂമുള്ള ഈ വീടിന്റെ മൂന്നു ബെഡ്‌റൂമുകളും ബാത്ത്‌റൂം അറ്റാച്ച്ഡും കൂടാതെ ഒരു കോമൺ ബാത്ത്‌റൂമും ഉണ്ട്. ബെഡ്‌റൂം(5), കിച്ചൻ, വർക്ക് ഏരിയ, ഹാൾ എന്നിവയെല്ലാം മികച്ച രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. വറ്റാത്ത കിണർ വെള്ളം ഉണ്ടെന്നുള്ളത് ഈ വസ്തുവിന്റെ പ്രത്യേകതയ്യാണ്. ആദിശങ്കര എൻജിനീയ...

ബാംഗളൂരിൽ ഇനി ഓട്ടോ ചാർജ് എസ്എംഎസിലൂടെ അറിയാം; ഓട്ടോക്കാരുടെ കൊള്ളയടിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷ

Friday / August 22 / 2014

ബാംഗളൂർ: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൊള്ളയടിക്ക് അന്ത്യം കുറിക്കാൻ ബാംഗളൂർ പൊലീസ് എസ്എംഎസ് സർവീസുമായി രംഗത്തെത്തി. യാത്രക്കാരെ അമിതമായി പിഴിയുന്ന ഓട്ടോഡ്രൈവർമാരുടെ നടപടി ഒരുപരിധി വരെ തടയാനാവുമെന്ന് പ്രത......

ആനന്ദമാർഗ്ഗങ്ങൾ കൊട്ടിയടയ്ക്കപ്പെടുമ്പോൾ: സമ്മർദ്ദകേരളത്തിലെ നിരോധന മാമാങ്കവും അസ്വതന്ത്ര സമൂഹവും

അമിതമായ മദ്യപാന സമൂഹമായി കേരളീയർ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ സാമൂഹികകാരണങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ മദ്യവില...

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

കോഴിക്കോട്: പ്രവേശന പരീക്ഷകൾ മൂന്ന് കഴിഞ്ഞിട്ടും കോഴിക്കോട് വെസ്റ്റ്ഹിൽ സർക്കാർ സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ നേട...

മാടമ്പിത്തരം കാട്ടുന്ന കോലിയക്കോടിനെപ്പോലെയുള്ളവരെ നിലയ്ക്ക് നിർത്താൻ പിണറായിക്ക് കഴിയുമോ? സിപിഎമ്മുകാർ ധാർഷ്ട്യം കൈവെടിഞ്ഞ് തെറ്റ് തിരുത്തൽ തുടങ്ങട്ടെ

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മികച്ചതായിരുന്നിട്ടും നഷ്ടബോധത്തോടെ ആണ് പാർട്ടി വൃത്ത...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മ...

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ ക...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയു...

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

സർക്കാരും പാർട്ടിയും തമ്മിലുള്ള പിടിവലിക്കൊടുവിൽ കോൺഗ്രസിനു വിജയം. വി എം സുധീരന്റെ ഉറച്ച നിലപാടിനു മുമ്പിൽ യുഡിഎഫ് നേതൃത്വം വഴങ്ങിയപ്പോൾ കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നടപ്പിലാകുന്നു. ഇപ്പോൾ പൂട്ടിക്......