1 aed = 16.51 inr 1 eur = 80.56 inr 1 gbp = 100.90 inr 1 kwd = 213.69 inr 1 sar = 16.17 inr 1 usd = 60.64 inr
Aug / 2014
20
Wednesday

ഉദ്യോഗസ്ഥൻ പറയുന്നത് പോലെ ചെയ്യാൻ ആണെങ്കിൽ പിന്നെന്തിനു ജനാധിപത്യ സർക്കാർ? മന്ത്രിസഭയ്ക്ക് നോട്ടീസ് നൽകിയത് നിയമവിരുദ്ധം: ഒരിക്കലും കോടതിയെ വിമർശിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി കോടതിവിധിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്

സ്വന്തം ലേഖകൻ
August 20, 2014 | 03:12 pm

തിരുവനന്തപുരം: +2 അനുവദിച്ചത് സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. ഹയർ സെക്കണ്ടറി ഡയറക്ടർ നൽകിയ ലിസ്റ്റ് അതേ പോലെ അംഗീകരിക്കണമെ...

ഒന്നുകിൽ ആ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണം; അല്ലെങ്കിൽ ആ വിദ്യാർത്ഥികളെക്കൊണ്ട് നുണ പറയിച്ചവരെ: സാമൂതിരി സ്‌കൂൾ പീഡനം ഇങ്ങനെ തീർന്നാൽ മതിയോ?

August 20 / 2014

രണ്ടു ദിവസം മുൻപ് മനോരമ ചാനൽ ആയിരുന്നു ആ വാർത്ത ആദ്യം ബ്രേക്ക് ചെയ്തത്. കോഴിക്കോട്ടെ സാമൂതിരി സ്‌കൂളിലെ ഒരു അദ്ധ്യാപകൻ അവിടുത്തെ വിദ്യാർത്ഥിനികളെ ഒരു മുറിയിൽ അടച്ച് പൂട്ടി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്ക...

അദ്ധ്യക്ഷ പ്രസംഗം നീണ്ടതിനാൽ ക്ഷോഭിച്ച് വേദിവിട്ട കോലിയക്കോട് കൃഷ്ണൻ നായർ ഡ്രൈവറെ കാണാതെ കാറിൽ കയറി തുടർച്ചയായി ഹോൺ മുഴക്കി: എംഎൽഎയുടെ മാടമ്പിത്തരം മൂലം അലങ്കോലമായത് കുരുന്നുകളുടെ ആഘോഷം

August 20 / 2014

തിരുവനന്തപുരം: ചില രാഷ്ട്രീയ നേതാക്കളുടെ മാടമ്പിത്തരത്തിന് കാലം ഏറെ മാറിയിട്ടും മാറ്റം ഒന്നും ഉണ്ടാകാറില്ല എന്നു പല ഉദാഹരണങ്ങൾ വഴി സ്ഥാപിക്കാൻ പറ്റും. അതിലേറ്റവും പുതിയ ഉദാഹരണമായിരിക്കുന്നത് വാമനാപുരം...

ഉദ്യോഗസ്ഥന്മാരെ മോഷ്ടാക്കളാക്കാൻ പ്രേരിപ്പിക്കുന്ന സർക്കാർ! വൻതോതിൽ ചന്ദനം കടത്തിയ ഉദ്യോഗസ്ഥന് എതിരായുള്ള നടപടികൾ റദ്ദു ചെയ്തു; നടപടി കേസ് ഫയൽ മുക്കിയ ശേഷം; റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്

August 20 / 2014

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനായിരിക്കവേ ഒരു രൂപയുടെ ക്രമക്കേട് നടന്നാൽ ജീവിതകാലം മുഴുവനും വിജിലൻസ് കേസുമായി കോടതി കയറുന്ന അനേകം പേരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, വൻകിട മോഷണമാണെങ്കിൽ കൂട...

ഒറ്റ വൈരക്കച്ചവടക്കാരന് ബാങ്കുകൾ നൽകിയത് 6500 കോടിയുടെ വായ്പ; ലോൺ എടുത്ത പണമെല്ലാം വിദേശത്തേയ്ക്ക് കടത്തി മുതലാളി: നമ്മുടെ നാട്ടിൽ വമ്പന്മാർ വളരുന്നത് ഇങ്ങനെ

August 20 / 2014

ന്യൂ ഡൽഹി: കുപ്രസിദ്ധമായ കിങ് ഫിഷർ വായ്പാ കുംഭകോണത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു വായ്പാ തട്ടിപ്പ് വെളിച്ചത്ത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വർദ്ധിപ്പിച്ചുകൊണ്ട് നിഷ്ക്രിയ ആസ്തികളുടെ പട്...

പ്ലസ് ടു കേസിൽ അപ്പീൽ പോകും; എംഎൽഎമാരുടെ നിർദ്ദേശമടങ്ങിയ രേഖകൾ തയ്യാറാക്കും; പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുളള പ്രവേശനം നിർത്തിവച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ; പ്രവേശനം നിർത്തിവച്ച ഉത്തരവ് കോടതിവിധിയുടെ ലംഘനം

August 20 / 2014

തിരുവനന്തപുരം: കോഴപ്പണം വാങ്ങി അനധികൃതമായി അനുമതി നൽകിയ സ്‌കൂളുകളെ സഹായിക്കാനും മന്ത്രിസഭാ ഉപസമിതിയുടെ വിശ്വാസ്യത നിലനിർത്താനും +2 വിധിക്കെതിരെ അപ്പീൽ പോകാനും കോടതി ആവശ്യപ്പെട്ട എംഎൽഎമാരുടെ നിർദ്ദേശങ്...

കഠിനമായ നടുവേദനയ്ക്ക് ഇടയാക്കിയ 'ഡിസ്‌ക് പ്രൊലാപ്‌സ്' രോഗത്തിൽ നിന്നും മോഹൻലാൽ മുക്തനായി; അമൃത ആശുപത്രിയിലെ ചികിത്സക്ക് ശേഷം സൂപ്പർസ്റ്റാർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്

August 20 / 2014

  കൊച്ചി: കഠിനമായ നടുവേദനയ്ക്ക് ഇടയാക്കിയ രോഗത്തിൽ നിന്നും മുക്തനായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു മോ...

Latest News

സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങണമെന്ന് വി എം സുധീരനും; ഈ ആവശ്യം ഉയർന്ന ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കെപിസിസി പ്രസിഡന്റ്

Wednesday / August 20 / 2014

കൊച്ചി: സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് വി എം സുധീരൻ രംഗത്തെത്തി. സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളതെന്ന് സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു. സമ്പൂർണ്ണ മദ്യനിരോധ ആവശ്യം ഉയർന്ന ഈ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ രാജീവ് ഗാന്ധി സദ്ഭാവന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്. ഇച്ഛാശക്തിയോടു കൂടി സമ്പൂർണ്ണ മദ്യന...

പ്രായോഗികതയുടെ പക്ഷത്ത് നിൽക്കുന്നവർ വാദിക്കുന്നത് കള്ളു മുതലാളിമാർക്ക് വേണ്ടി; ബാർ തർക്കത്തിൽ സർക്കാരിനെ വിമർശിച്ച് ലീഗ് മുഖപത്രവും; സമ്പൂർണ്ണ മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നെന്ന് ഇ ടി മുഹമ്മദ് ബഷീറും

Wednesday / August 20 / 2014

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ച ബാറുകൾ തുറക്കുന്ന വിഷയത്തിൽ തർക്കം മുറുകവേ പക്ഷം പിടിച്ച് പാർട്ടി പത്രങ്ങളും രംഗത്തെത്തി. വിഷയത്തിൽ സർക്കാറിന് വിമർശിച്ച് മുസ്ലിംലീഗ് മുഖപത്രം രംഗത്തെത്തി. പ്രായോഗികതയ...

ബാറുകാർക്ക് വേണ്ടി ആദ്യം രംഗത്തു വന്ന എം എം ഹസന് മനസ്സുമാറി; സുധീരനെ വെട്ടാൻ സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് രംഗത്ത്

Wednesday / August 20 / 2014

വി എം സുധീരനെ വെട്ടാൻ ബാറുടമകൾക്ക് വേണ്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്ന കെപിസിസി വൈസ് പ്രസിഡണ്ട്‌ എം എം ഹസ്സാൻ പാർട്ടിയിലും മുന്നണിയിലും എതിർപ്പുണ്ടായതോടെ നിലപാട് മാറ്റി രംഗത്ത്. സംസ്ഥാനത്ത്സമ്പൂർണ്ണ മദ്യ...

ഹൈവേ നിർമ്മാണ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ ബിജെപി പ്രവർത്തകർ; പ്രധാനമന്ത്രിയുടെ പ്രസംഗ സമയത്ത് സൂചി വീണാൽ കേൾക്കാത്ത നിശബ്ദത: മോദിക്കൊപ്പം ഇനി പങ്കിടില്ലെന്ന് ഉറച്ച് ഹരിയാന മുഖ്യമന്ത്രി

Wednesday / August 20 / 2014

ഹിസർ: പ്രസംഗ പീഠത്തിൽ എത്തിയാൽ ആളുകളെ കൈയിലെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെ വേണം. ബോറൻ പ്രസംഗമാണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ലെന്ന കാര്യം ഉറപ്പാണ്. അതേസമയം തന്നെ മികച്ച പ്രസംഗമാണെങ്കിൽ ആളുകൾ കാത് കൂർ...

23ാം തവണയും കൊച്ചി മേയർ വിദേശത്തേക്ക്! ഇക്കുറി മുങ്ങിയത് നടുവൊടിയുന്ന റോഡുകൾ നന്നാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചപ്പോൾ; വേളാങ്കണ്ണിക്ക് പോകുന്നെന്ന് പറഞ്ഞ് നാട് വിട്ടത് മസ്‌ക്കറ്റിലേക്ക്

Wednesday / August 20 / 2014

കൊച്ചി: കൊച്ചി നഗരസഭാ മേയർ ടോണി ചമ്മണിക്ക് ലോകം ചുറ്റി ഇനിയും കൊതി തീർന്നില്ലോ? മേയറായ ശേഷം 22 തവണ വിദേശയയാത്ര നടത്തി വിവാദത്തിൽ ചാടിയ ടോണി ചമ്മണി വീണ്ടും വിദേശത്തേക്ക് മുങ്ങി. മുൻകാലങ്ങളിലേത് പോലെ പത...

രണ്ട് കോടി മുപ്പതു ലക്ഷവുമായി നയൻതാര മുന്നിൽ; ഒന്നരക്കോടിക്ക് ശ്രുതിഹാസൻ വരും, 55 ലക്ഷം കൊടുത്താൽ ലക്ഷ്മി മേനോനും

Wednesday / August 20 / 2014

തമിഴിലെ നടന്മാർ കോടാനുകോടി രൂപ പ്രതിഫലം പറ്റാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഗ്ലാമർ കാട്ടിയും ഗ്ലാമറില്ലാതെയും തിളങ്ങുന്ന നടമാർ കോടിരൂപ എണ്ണാൻ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. പടത്തിന്റെ വിജയത്തെ ആശ്രയിച്ചാണ് താരങ്ങളുടെ മൂല്യം ഇരിക്കുന്നതെങ്കിലും കോടിക്കിലുക്കും കേട്ടുറങ്ങുകയും ഉണരുകയും ചെയ്യുന്ന മോഹനാംഗികളുടെ ഇപ്പോഴത്തെ പ്രതിഫല നിരക്ക് കേൾക്കുക. നയൻതാര -  2 കോടി മുപ്പത് ലക്ഷം നയൻതാരയുടെ കരിയറിൽ 'ചന്ദ്രമുഖി' എന്ന ചലച്ചിത്രമാണ് നാഴികക്കല്ല്. ചിമ്പുവുമായുള്ള പ്രണയത്തകർച്ച മാറക്കാനാണ്...

നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന്; ഫഹദുമായുള്ള വിവാഹം നാളെ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ

Wednesday / August 20 / 2014

തിരുവനന്തപുരം: ചലച്ചിത്ര താരം നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന് നടക്കും. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ വൈകിട്ട് ആറിന് കോവളം സമുദ്ര ഹോട്ടലിലാണ് നടക്കുന്നത്. ഫഹദ് ഫാസിലിന്റെ സഹോദരിമാർ ചടങ്ങിൽ പങ്കെടുക്കും. ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹം നാളെ രാവിലെ 11ന് കഴക്കൂട്ടത്തെ അൽസാജ് കൺവെൻഷൻ സെന്ററിലാണ് തീരുമാനിച്ചിരിക്കുന്നത്. ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ള വൻ താരനിരതന്നെ കല്യാണത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർ്ട്ടുകൾ. ഇന്നു നടക്കുന്ന മൈലാഞ്ചിക്കല്യാണത്തിൽ അടുത്ത കുട...

മോദിഭക്തിയോടെ ദേവൻ; നേതാക്കളുടെ നേതാവ് വെള്ളാപ്പള്ളിയെന്നും നടൻ; അപ്പോൾ സ്വന്തം പാർട്ടിയുടെ കാര്യമോ?

Wednesday / August 20 / 2014

നടൻ ദേവൻ ചില്ലറക്കാരനല്ല. സാമൂഹ്യ അനീതിക്കെതിരെ പോരാടാൻ സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ ഉജ്വല നേതാവ് കൂടിയാണ്. സ്വന്തം പാർട്ടിയായ കേരളാ പീപ്പിൾ പാർട്ടയുടെ ബാനറിൽ ദേവൻ നിയമസഭയിൽ മത്സരിക്കുകയും ...

മട്ടന്നൂരിന് മുമ്പിൽ തൊഴു കൈയുമായി ജയറാം; ആബേലച്ചനെയും പത്മരാജനെയും സ്മരിച്ച് നടൻ

Wednesday / August 20 / 2014

തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ ആദരിക്കാനും അനുമോദിക്കാനും തിരക്കുകൾക്കിടിയിൽ നിന്നും പ്രിയ ശിഷ്യൻ ഓടിയെത്തി. മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ 60 പിറന്നാൾ ദിനത്തിൽ എറണാകുളം പ്രസ് ക്ലബ് ഒരുക്കിയ...

മേരി കോമിന് ജന്മനാട്ടിൽ റിലിസില്ല; മണിപ്പൂരിൽ ഹിന്ദി ചിത്രങ്ങൾക്ക് 2000 മുതൽ നിരോധനം

Wednesday / August 20 / 2014

ഒളിംപിക്‌സ് ബോക്‌സിങ് മെഡൽ ജേതാവ് മേരി കോമിന്റെ് ജീവിതകഥ പ്രയേമാക്കി നിർമ്മിച്ച ഹിന്ദി ചിത്രത്തിന് താരത്തിന്റെ ജന്മനാട്ടിൽ പ്രദർശനമില്ല. ജന്മനാടായ മണിപ്പൂരിൽ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് എന്ന വിഘടനവാദ...

വിജയന്മാഷും ശ്യാമളയും വീണ്ടുമെത്തുന്നു; നഗരവാരിധി നടുവിൽ ഞാനിൽ ശ്രീനിവാസന്റെ നായികയായി സംഗീതയുടെ മടങ്ങിവരവ്

Wednesday / August 20 / 2014

സമൂഹത്തിൽ ഇടത്തരക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വരച്ചു കാട്ടിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ആക്ഷേപ ഹാസ്യ ചിത്രമായ ചിന്താവിഷ്ടയായ ശ്യാമളയുടെ ജോഡികൾ വീണ്ടും ഒന്നിക്കുന്നു. ശ്രീനിവാസൻ തിരക്കഥയും...

മദ്യലോബിക്കായി കോൺഗ്രസ്സിലെ ചിലരുടെ വക്കാലത്ത് അപഹാസ്യം : കെ അംബുജാക്ഷൻ

Wednesday / August 20 / 2014

തിരുവനന്തപുരം: മദ്യലോബിക്കായി ഭരണപക്ഷത്തുനിന്ന് ചിലർ നടത്തുന്ന വക്കാലത്ത് അവസാനിപ്പിക്കണമെന്നും ബാർ ലൈസൻസ് അനുവദിക്കുന്നതിൽ ജനപക്ഷത്ത് നിൽക്കുകയാണ് സർക്കാറും യു.ഡി.എഫും ചെയ്യേണ്ടതെന്നും വെൽഫെയർ പാർട്ട......

മോദിയുടെ ചെങ്കോട്ട പ്രസംഗം ലോകം ഏറ്റെടുത്തു; സ്‌കൂളിൽ ടോയ്‌ലറ്റ് ഉണ്ടാക്കാൻ ടാറ്റയും ഭാരതിയും നീക്കിവച്ചത് 200 കോടി

ന്യൂഡൽഹി: മോദിയും മന്മോഹനും തമ്മിലെന്താണ് വ്യത്യാസം..? രണ്ടു പേരും സാധാരണക്കാരനെ മറന്നാണ് ഭരിക്കുന്നത്... നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്താൻ മോദിക്ക് കഴിഞ്ഞില്ല... പോരാത്തതിന് കോർപറ......

അസുഖം ബാധിച്ചപ്പോൾ അമ്മതന്നെ ഓടിയെത്തി; ഒപ്പം നിന്ന ഏഷ്യാനെറ്റ് മുതലാളി മൈൻഡ് ചെയ്തില്ല; ഇനി മോഹൻലാൽ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം അമൃതയ്ക്കുമാത്രം

ഏഷ്യാനെറ്റിലെ ചിലരുമായുള്ള മോഹൻലാലിന്റെ അഭിപ്രായവ്യത്യാസം ഗുണമായത് അമൃത ടിവിക്ക്. ഇനി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെയെല...

പഞ്ചനക്ഷത്ര ഹോട്ടലിൽ രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേർ പിടിയിൽ

ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ 27കാരിയായ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹിയിലെ ഒബ്‌റോയ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ താമസി...

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേരളത്തിനു രണ്ടാംസ്ഥാനം; തമിഴ്‌നാട് ചാമ്പ്യന്മാർ

പട്യാല: പതിനെട്ടാമത് ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ എട്ട് സ്വർണ്ണത്തോടെ കേരളത്തിന് രണ്ടാംസ്ഥാനം. തമിഴ്‌നാടാണ് ഓവറോൾ ചാമ...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയു...

ഇത് സായിപ്പന്മാർ പറയുന്നത്: ആഴ്ചയിൽ മൂന്ന് ദിവസം ഹത യോഗ ചെയ്താൽ ബുദ്ധി വളരും; 55 കഴിഞ്ഞവർക്ക് ഉണർവും ഉന്മേഷവും ലഭിക്കും

ആഴ്ചയിൽ മൂന്ന് തവണ ഹത യോഗ ചെയ്താൽ ബുദ്ധിശക്തി വർധിക്കുമെന്ന് ഗേവഷകരുടെ കണ്ടെത്തൽ. 55 പിന്നിട്ട നൂറിലേറെ പേരിൽ നടത്തിയ പഠനമാണി...

എപ്പടി പാടിനാരോ?

കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവ...

സിനിമയേക്കാളും പ്രിയം സീരിയലിനോട്; വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല: മനസ് തുറന്ന് മീരാ മുരളീധരൻ

മലയാളിയുടെ സ്വീകരണമുറിയിലെ ചിരപരിചിതമായ മുഖമാണ് മീരയുടേത്. അവതാരക, സീരിയൽ താരം തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് മീരയ്ക്ക്. ഇപ്പോൾ...