1 aed = 16.51 inr 1 eur = 79.60 inr 1 gbp = 99.79 inr 1 kwd = 212.77 inr 1 sar = 16.17 inr 1 usd = 60.65 inr
Sep / 2014
03
Wednesday

മാനേജ്‌മെന്റുകളോട് വാങ്ങിയ പണത്തിന്റെ കാര്യം കോടതിക്കറിയാമോ? കോടതി വിധി മറികടന്നും പ്ലസ് ടുവുമായി മുന്നോട്ടു പോകാൻ സർക്കാർ; ഓർഡിനൻസ് പുറപ്പെടുവിച്ച് വിധി മറികടക്കാൻ നീക്കം

സ്വന്തം ലേഖകൻ
September 03, 2014 | 07:43 am

തിരുവനന്തപുരം: കോടതിവിധി മറികടന്നും +2വുമായി മുന്നോട്ടുപോകാൻ സർക്കാർ നീക്കം. ഹൈക്കോടതി റദ്ദാക്കിയ 285 +2 ബാച്ചുകൾ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ...

കൊലപാതക രാഷ്ട്രീയത്തിൽ ഫേസ്‌ബുക്ക് പോസ്റ്റും നിർണായകമാകുന്നു; പ്രതികരിച്ച ഇടതുനേതാവിന് മർദനം; ജയരാജന്റെ മകന്റെ പോസ്റ്റും വിവാദത്തിൽ

September 03 / 2014

കണ്ണൂർ: ആർഎസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട് ഫേസ്‌ബുക്ക് വിവാദവും സജീവം. കൊലപാതകത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ കമന്റിട്ട എസ്എഫ്‌ഐ ഏരിയാസെക്രട്ടറിയെ തൃശൂരിൽ ഹർത്താൽ അനുകൂലികൾ വീടുകയറി ...

ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ; നിയമനം മോദിയുടെ നിർദേശപ്രകാരം

September 03 / 2014

ന്യൂഡൽഹി: മോദിയുടെ നിർദേശപ്രകാരം മുൻ വിദേശകാര്യ സഹമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ വിദേശ കാര്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷനായി നിയമിച്ചു. ശശി തരൂരിനെ കൂടാതെ പുതിയ പാർലമെന്ററി സ്റ്റ...

ഇറാക്കിൽ നിന്നും രക്ഷപ്പെട്ട നഴ്‌സുമാരുടെ ശമ്പള കുടിശ്ശിക എംബസിയിലെത്തി; ആഹ്‌ളാദത്തോടെ നഴ്‌സുമാർ

September 03 / 2014

തിരുവനന്തപുരം: ആഭ്യന്തര സംഘർഷത്തെ തുടർന്ന് ഇറാഖിൽ നിന്നും മടങ്ങിയെത്തിയ 46 മലയാളി നഴ്‌സുമാരുടെ ശമ്പള കുടിശിക ഇന്ത്യൻ കോൺസുലേറ്റിൽ ലഭിച്ചു. നഴ്‌സുമാർക്ക് ലഭിക്കേണ്ട 92,450 ഡോളറിന് ഏകദേശം തുല്യമായ 10,68...

കള്ളുഷാപ്പുകളിലേക്ക് വീണ്ടും ജനം ഇടിച്ചുകയറുന്നു; മായം ചേർക്കാത്ത കള്ളിന് വൻ ഡിമാൻഡ്; 500 രൂപ മുടക്കിയാൽ ചെത്തുതൊഴിലാളിക്ക് അബ്കാരിയാകാം

September 03 / 2014

കൊല്ലം: സംസ്ഥാനത്തെ ബാറുകളുടെ കാര്യത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ കള്ളുഷാപ്പുകൾ പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സർക്കാരിന്റെ പുതിയ മദ്യനയം നാട്ടിൻ പുറങ്ങളെ മാത്രമല്ല നഗരങ്ങളെയും കള്ളുഷാപ്പുകളിലേക...

ഇനി കേരളത്തിൽ ആരും തിമിരം ബാധിച്ച് അന്ധരായിരിക്കേണ്ട; ഫോട്ടോ എടുത്ത് അയച്ചാൽ സൗജന്യ ഓപ്പറേഷൻ ഒരുക്കാൻ മമ്മൂട്ടി

September 03 / 2014

കൊച്ചി: കേരളത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാ പദ്ധതിയുമായി സൂപ്പർ സ്റ്റാർ മമ്മൂട്ടി രംഗത്ത്. കാഴ്ച 2020 എന്ന പേരിൽ ആറ് വർഷം കൊണ്ട് 50,000 പാവപ്പെട്ടവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയാണ് പദ്ധതി ലക്ഷ്യമിടുന...

വെള്ളാപ്പള്ളിയെ മദ്യത്തിന്റെ വക്താവായി ചിത്രീകരിക്കുന്നതിൽ മനംനൊന്ത് ഭാര്യ; താൻ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയെന്ന് പ്രീതി നടേശൻ

September 03 / 2014

മാരാരിക്കുളം: സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ പേരിൽ ഒരു പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനാണ്. ഭർത്താവിനെ മദ്യ...

Latest News


ബംഗ്ലാവുകൾ, ആഡംബരകാറുകൾ, അലമാര നിറയെ പണം: ബാങ്കിലെ ശിപായിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ഏഴുകോടിയുടെ സ്വത്തുക്കൾ

Wednesday / September 03 / 2014

ഗ്വാളിയോർ: ജോലി ബാങ്കിലെ പ്യൂൺ, സാമ്പാദ്യം 7 കോടിയോളം. കേട്ടിട്ട് ഞെട്ടണ്ട, 30 വർഷം ബാങ്കിലെ പ്യൂണായി ജോലി ചെയ്ത ഗ്വാളിയർ സ്വദേശി കുൽദീപ് യാദവിന്റെ സാമ്പാദ്യമാണിത്. കുൽദീപിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിൽ നിന്ന് കോടികളുടെ സ്വത്ത് വിവരങ്ങൾ അധികൃതർ പിടിച്ചെടുത്തത്. ആന്റി കറപ്ഷൻ സെല്ലും ലോകായുക്‌യയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. രണ്ട് ബംഗ്ലാവുകൾ, ആറ് ഫ്‌ലാറ്റുകൾ, നാല് ആഡംബര കാറുകൾ, മൂന്ന് കടകൾ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥലം...

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്റെ പോക്കറ്റടിച്ചു; രണ്ടു പേർ പിടിയിൽ

Wednesday / September 03 / 2014

ഓയൂർ: ഡ്യൂട്ടികഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരന്റെ പോക്കറ്റടിച്ചു. അഞ്ചൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പൂയപ്പള്ളി സ്വദേശി ജോൺസന്റെ പണമടങ്ങിയ പഴ്‌സാണ് പിടിച്ചുപറിച്ചത്. സംഭവത്തിൽ രണ്ട് പേരെ പെലീസ് അറ...

ആർഎസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; എഡിജിപി നാളെ കണ്ണൂരിലെത്തും; സംഭവം ഗൗരവതരമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി

Tuesday / September 02 / 2014

തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം പുറത്തിറക്കി. മുൻകാല സംഭവങ്ങളുടെ പശ്ചാത്...

മോദിയുടെ അദ്ധ്യാപക ദിന പ്രസംഗം നിർബന്ധമായി കാണിക്കേണ്ടതില്ല; സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി

Tuesday / September 02 / 2014

തിരുവനന്തപുരം: അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്‌കൂളുകളിൽ നിർബന്ധമായി കേൾപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ ചർച്...

സദാനന്ദഗൗഡയുടെ മകനെതിരെ പരാതി നൽകിയ കന്നഡ നടി ആശുപത്രിയിൽ; കടുത്ത മാനസിക സമ്മർദ്ദമെന്ന് ഡോക്ടർമാർ

Tuesday / September 02 / 2014

ബാംഗ്ലൂർ: കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ മകൻ കാർത്തിക് ഗൗഡയ്‌ക്കെതിരെ വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന പരാതി നൽകിയ കന്നഡ നടി മൈത്രേയ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക സമ്മർദത്തെത്തുടർന്നാണ...

ഇന്ത്യക്കും ധോണിക്കും ചരിത്രനേട്ടം; 24 കൊല്ലത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പര ജയം; അജിൻക്യ രഹാനെയ്ക്ക് സെഞ്ച്വറി

Tuesday / September 02 / 2014

ബർമിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 24 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ പരമ്പരയെന്ന ചരിത്രനേട്ടത്തിലേക്കാണ് ഇന്ത്യ ചുവടുവച്ചത്. ഓപ്പണർ അജിൻക്യ രഹാനെയുടെ കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. രഹാനെ 96 പന്തിൽ 4 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയോടെയാണ് സെഞ്ച്വറി നേട്ടത്തിലെത്തിയത്. 100 പന്തിൽ 4 സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ 106 റൺസെടുത്ത് രഹാനെ പുറത്തായി. ഉറച്ച പിന്തുണ നൽകിയ ശിഖർ ധവാനും അർധസെഞ്ച്വറി നേടിയതോടെ 30.3 ഓവറിൽ ജയിക്കാൻ ഇന...

പഞ്ചസാര നല്ല കൊളസ്‌ട്രോളിനെയും കൊല്ലും; സർവ രോഗങ്ങളുടെയും ആധാരശിലയായ ഇത് ഉപേക്ഷിച്ചുകൂടേ?

Wednesday / September 03 / 2014

മധുരക്കൊതിയന്മാർ ജാഗ്രത. പഞ്ചസാര അധികം അകത്താക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെയും ഇല്ലാതാക്കുമെന്ന് ഗവേഷകർ. നല്ല കൊളസ്‌ട്രോളിനെ നശിപ്പിച്ച് അതിനെക്കൂടി മോശം കൊളസ്‌ട്രോളാക്കി മാറ്റാനുള്ള ശേഷി പഞ്ചസാരയ്ക്കുണ്ടെന്നാണ് വാർവിക് സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. ഗ്ലൂക്കോസിൽ നിന്ന് ഉണ്ടാകുന്ന മീഥൈൽഗ്ലയോക്‌സലാണ് അപകടകരമായ മാറ്റങ്ങൾ ശരീരത്തിലുണ്ടാക്കുന്നത്. നല്ല കൊളസ്‌ട്രോളെന്നറിയപ്പെടുന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്‌ട്രോളിനെ ഇത് നശിപ്പിക്കും. ശരീരത്തിലെ മോശം കൊളസ്‌ട്രോള...

വീണ്ടും ഒരുമിച്ചു ജീവിക്കാമെന്ന പ്രതീക്ഷയിൽ മഞ്ജു വാര്യർ; വേർപിരിഞ്ഞത് മഞ്ജുവിനെ പിരിയാതെ കാവ്യയെ സ്വന്തമാക്കാൻ മോഹിച്ചപ്പോൾ; മംഗളത്തിലെ പല്ലിശേരിയുടെ തുറന്നുപറച്ചിൽ വിവാദമാകുന്നു

Tuesday / September 02 / 2014

മഞ്ജു വാര്യരും ദിലീപും പിരിയാനുള്ള കാരണമെന്തെന്ന് പ്രേക്ഷകർ ചിന്തിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. സിനിമാലോകത്തു നിന്ന് പല അഭ്യൂഹങ്ങളും ഇക്കാര്യത്തിൽ ഉയർന്നുകേൾക്കുന്നുമുണ്ട്. ബാലതാരമായി സിനിമയിലെത്തി മുൻ നിര നായികയായ ഒരു നടിയുടെ പേരാണ് ചർച്ചകളിൽ ഏറ്റവുമധികം നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തിന്റെ കാരണങ്ങൾ നിരത്തി ഒരു ലേഖനം സിനിമാമംഗളത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വിവാഹമോചനത്തിന് കാരണമായ നടി ആരെന്നും ഇത് മഞ്ജു വാര്യരുടെ ചെവിയിൽ എങ്ങനെ എത്തിയെന്നും മറ്റുമുള്ള വിവരങ്ങൾ...

63 കാരനായ മോദിക്ക് കഴിഞ്ഞതുപോലെ യുവാക്കളെ ആകർഷിക്കാൻ 44 കാരൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ല; ജനകീയ വിഷയങ്ങളിൽ ഇടപെടാൻ വൈമനസ്യം: രാഹുലിനെതിരെ ആഞ്ഞടിച്ച് ദിഗ് വിജയ് സിങ്

Sunday / August 31 / 2014

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണെന്ന ചോദ്യത്തിന് മാദ്ധ്യമങ്ങൾ വിരൽ ചൂണ്ടിയത് ദിഗ് വിജയ് സിംഗിന് നേർക്കായിരുന്നു. രാഹുലിന്റെ രാഷ്ട്രീയ ഉപദേശകരിൽ മുമ്പനായിരുന്ന ദിഗ് വിജയ് സിങ് തന്നെ ഒടുവിൽ ശിഷ്യനെ തള്ളിപ്പറഞ്ഞു. നരേന്ദ്ര മോദിക്ക് ജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ സാധിച്ച മികവ് നേടിയെടുക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പാർട്ടി ഉപാധ്യക്ഷന്റെ മേൽ കെട്ടിവച്ചിരിക്കയാണ് ദിഗ് വിജയ് സിങ്. ജനങ്ങളെ ബാധിക്കുന്ന സ...

ആഞ്ജലിന ജോളിയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത് മക്കൾ; രഹസ്യമായി നടന്ന ചടങ്ങിന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്ക് വച്ച് അമേരിക്കൻ മാസികകൾ

Wednesday / September 03 / 2014

ഒൻപതുവർഷം ഒരുമിച്ചു താമസിച്ചശേഷം ഹോളിവുഡിലെ താരജോഡി ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും 23 നാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞാണ് ലോകം ആ വിവാഹ വാർത്തഅറിഞ്ഞത്. അത്രയ്ക്ക് രഹസ്യമായായിരുന്നു വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ ഇവർ തന്നെ അമേരിക്കൻ മാസികകളിലൂടെതങ്ങളുടെ വിവാഹ ഫോട്ടോകൾ ലോകവുമായി പങ്കുവച്ചിരിക്കുകയാണ്. വിവാഹ വസ്ത്രത്തിൽ ആഞ്ജലീന ജോളി പ്രത്യക്ഷപ്പെടുന്നതും വധൂവരന്മാർപരസ്പരം ചുംബിക്കുന്നതുമായ ഫോട്ടോകളാണ് മാസികകൾ പുറത്തു വിട്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹ ഫോട്ടോകൾ ആദ്യമായാണ...

600 കലാകാരന്മാരെ അണി നിരത്തി 80 ലക്ഷത്തിന്റെ ഗാന രംഗവുമായി മലയാള ചലച്ചിത്രം ഒരുങ്ങുന്നു; കസിൻസിലെ ഗാനം ആലപിക്കുന്നത് ശ്രേയ ഘോഷാൽ

Wednesday / September 03 / 2014

600 കലാകാരന്മാരെ അണി നിരത്തി 80 ലക്ഷത്തിന്റെ ഗാന രംഗവുമായി ഒരു മലയാള ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസ് എന്ന ചിത്രത്തിൽ ആണ് 80 ലക്ഷത്തിന്റെ ഗാന രംഗം ഒരുക്കുന്നത്. 600 കല...

റിലീസ് ചെയ്യുന്നതിന് മുമ്പേ റെക്കോഡ് സാറ്റലൈറ്റ് തുകയുമായി ഐ; 25 കോടി നേടിയ ചിത്രം തകർത്തത് ജില്ലയുടെ റെക്കോഡ്

Wednesday / September 03 / 2014

തമിഴ് സൂപ്പർ സ്റ്റാർ വിക്രം നായകനായ ശങ്കർ സംവിധാനം ചെയ്യുന്ന ഐ റിലീസിന് മുൻപേ ഒരു റിക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്.125 കോടി മുടക്കി ചിത്രീകരിക്കുന്ന ഐ യുടെ സാറ്റലൈറ്റ് റൈറ്റ് 25 കോടി രൂപയ്ക്കാണ് പോയി...

നിവൻ മൂന്ന് നായികമാർക്കൊപ്പം ആടിപ്പാടുമ്പോൾ രണ്ട് നായികമാരുമായി ഉണ്ണി മുകുന്ദൻ; എന്തൊരു ഭാഗ്യത്തിൽ മൃദുല മുരളിയും നിക്കി ഗൽറാണിയും നായികമാർ

Wednesday / September 03 / 2014

മൂന്ന് നായികമാർക്കൊപ്പം നേരം എന്ന ചിത്രത്തിൽ നിവിൻപോളി തകർത്തഭിനയിപ്പോൾ ഉണ്ണി മുകുന്ദൻ രണ്ട് നായികമാരുമായി ആടിപ്പാടാനൊരുങ്ങുകയാണ്.ശരത് എ ഹരിദാസൻ സംവിധാനം ചെയ്യുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തിൽ ആണ്...

മലയാളികളുടെ സൂപ്പർ ഹിറോ നിർമ്മാതാവിന് മാംഗല്യം; ലിസ്റ്റിൻ സ്റ്റീഫന്റെ വധു ബ്രിട്ടീഷ് മലയാളി; ആശംസകളുമായി താര നിര

Tuesday / September 02 / 2014

തീരെചെറിയ പ്രായത്തിലും മലയളത്തിലും തമിഴിലും അനേകം സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫന് മനം പോലെ മാംഗല്യം. മലയാളത്തിലെ ന്യൂ ജനറേഷൻ ട്രന്റിന് തുടക്കമിട്ട ട്രാഫിക്കിന്റെ നിർമ്മാതാവായ ലിസ...

ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം; സെൻസെക്‌സ് 27000 കടന്നു

Tuesday / September 02 / 2014

മുംബൈ: റെക്കോഡ് നേട്ടവുമായി ഓഹരി വിപണി കുതിക്കുന്നു. സെൻസെക്‌സ് 27000 പോയിന്റും നിഫ്റ്റി 8075 പോയിന്റ്ും കടന്നു. 694 ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 172 എണ്ണം നഷ്ടത്തിലും. 21 ഓഹരികൾക്ക് മാറ്റമില്ല. സിപ്ലയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 3 ശതമാനം ഉയർന്നു. ഹീറോ, എച്ച്ഡിഎഫ്‌സി, മാരുതി, ടാറ്റ പവർ തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, ഡോ. റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവ നഷ്ടത്തിലാണ്.      ...

ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ യു.ആർ. അനന്തമൂർത്തി അനുസ്മരണം നടത്തി

Wednesday / September 03 / 2014

ബാംഗ്ലൂർ: ദൂരവാണിനഗർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. യു.ആർ. അനന്തമൂർത്തി അനുസ്മരണം സംഘടിപ്പിച്ചു. സമാജം മുൻ പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ചന്ദ്രശേഖരൻ നായർ സ്വാ......

കെഎസ്ആർടിസി ലാഭത്തിലാക്കാൻ ചെയ്യാവുന്നത്

കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു ത...

പ്രിയ മോദീജി.. താങ്കളെന്താണ് പണ്ഡിറ്റ്ജിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത്? ശശി തരൂർ പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് തർജ്ജമ ചെയ്ത് വി ടി ബൽറാം

ഫേസ്ബുക്കിൽ 'സംഘി'കളും വി ടി ബൽറാമും തമ്മിലുള്ള തുറന്ന പോര് തുടങ്ങിയിട്ട് കാലം കുറേയായി. ശബരിമലയിലെ സമ്പദ് ഉപയോഗിക്കുന്നതും മ...

ബിജെപി സർക്കാറിന്റെ 100 ദിവസത്തെ പ്രകടനത്തിൽ തൃപ്തി പ്രകടിപ്പിച്ചു ഇന്ത്യൻ നഗരവാസികൾ; മുൻഗണനകൾ ശരിയായ ദിശയിലെന്ന് അഭിനന്ദനം: ടൈംസ് സർവേയിൽ മോദിക്ക് കയ്യടി നൽകി എട്ടു നഗരങ്ങൾ

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ ഇതുവരെയുള്ള പ്രകടം കൊള്ളാമെന്ന പൊതു അഭിപ്രായമാണ് ഇന്ത്യയിലെ വൻ നഗരങ്ങളിലുള്ളതെന്ന് ടൈം......

മംഗൾയാന്റെ ബഹിരാകാശയാത്ര 300 ദിവസം പിന്നിട്ടു; ഇനി വെറും 23 ദിനങ്ങൾ കഴിയുമ്പോൾ ചൊവ്വയുടെ അരികിൽ; ചരിത്രമാകാൻ ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗൾയാൻ 300 ദിവസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി. ചൊവ്വയുടെ സമീപത്തെത്താൻ ...

വിശുദ്ധ പശുക്കളെ തൊടുമ്പോൾ

വിമർശനത്തിന് അതീതരാണോ കേരളത്തിലെ മാദ്ധ്യമരംഗം? മറ്റെല്ലാ രംഗത്തെയും അഴിമതിയും അനഭിലഷണീയ പ്രവണതകളും വിചാരണ ചെയ്യപ്പെടുന്നതുപേ...

കടലിന്റെ ദേവനും സെപ്റ്റംബർ മാസവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ മാസം കൂടുതൽ ശ്രദ്ധിക്കേണ്ടത് നെപ്ട്യൂൺ ഗ്രഹത്തെ ആണ്. കടലിന്റെ ദേവനായി വെസ്റ്റേൺ അസ്‌ട്രോളജി കരുതുന്ന ഇദ്ദേഹത്തിന്...

നിമിഷജീവിതം - രാജശ്രീവാര്യരുടെ 'നർത്തകി'യിലെ ആത്മഭാഷണങ്ങളെക്കുറിച്ച്

 ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥ...

217 മൈൽ സ്പീഡിൽ പറക്കും; 2.8 സെക്കന്റിൽ 60 മൈൽ സ്പീഡിൽ എത്തും; പുത്തൻ സ്പോർട്സ് കാർ ഓടാൻ പെട്രോളിനു പകരം ഉപ്പു വെള്ളം മതി

സ്‌പോർട്‌സ് കാറുകൾ വേഗത്തെ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഹരമാണ്. ലോകത്തുടനീളം ലിയ ആരാധാക വൃന്ദവുമുണ്ട് ഇത്തരം കാറുകൾക്കും ചുറ്റു...

ഭാഗ്യലക്ഷ്മി ഭാഗ്യം കൊണ്ടുവന്ന കഥാപാത്രം; പത്തു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നത്: സീരിയൽ വിശേഷങ്ങൾ പങ്കുവച്ച് ശ്രുതിലയ

ഭാഗ്യദേവതയിലെ നിഷ്‌കളങ്കയും നാട്ടിൻപുറത്തുകാരിയുമായ നായികയെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടുകയാണ് ശ്രുതിലയ. ആ...

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

'തുഗ്‌ളക്ക് മോഡൽ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ. തമിഴിൽ ചോ രാമസ്വാമിയുടെ വലിയ ആരാധകനായ ഞാൻ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ...

വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..

വിവാഹ ധൂർത്തിനും ആഢംബരത്തിനുമെതിരെ രംഗത്തിരങ്ങാനുള്ള മുസ്ലിംലീഗ് പ്രമേയം മുസ്ലിം സമുദായത്തിനകത്തും പുറത്തും ചർച്ചകൾക്ക് വഴി വ...

തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം

എടുത്തു പറയാൻ പ്രകൃതി ഭംഗി മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്നും അകക്കാമ്പിലൊളിച്ചു കളിച്ച സംഗീതത്തിന്റെ തോടു പൊട്ടിക്കാൻ റ്റി എസ...