1 aed = 16.94 inr 1 eur = 77.48 inr 1 gbp = 97.37 inr 1 kwd = 213.33 inr 1 sar = 16.58 inr 1 usd = 62.24 inr
Nov / 2014
29
Saturday

അഞ്ചുവർഷക്കാലം ആയുധം വാങ്ങാൻ ഇന്ത്യ മുടക്കിയത് ഒരു ലക്ഷം കോടി രൂപ! ആയുധം വിറ്റ് ഇന്ത്യക്ക് കിട്ടിയത് വെറും 1600 കോടിയും! ഓഡിറ്റ് പോലും ഇല്ലാതെ ഇന്ത്യൻ രാഷ്ട്രീയക്കാർ യുദ്ധഭീതി മുതലെടുത്ത് സമ്പന്നരാകുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ
November 29, 2014 | 07:42 am

ന്യൂഡൽഹി: ആയുധക്കച്ചവടമാണ് ലോകത്തേറ്റവും ലാഭകരമായ ബിസിനസുകളിലൊന്ന്. രഹസ്യ സ്വഭാവമുള്ളതിനാലും, രാജ്യസുരക്ഷയ്ക്ക് മറ്റെന്തിനെക്കാളും പ്രാധാന്യം കൽപിക്കുന്നതിനാലും ഈ ഇടപാടുകളുടെ യഥാർഥ ചിത്രം പുറത്തുവരില്...

സൂരജിന്റെ യഥാർത്ഥ സ്വത്തും സർക്കാറിൽ അറിയിച്ച സ്വത്തും തമ്മിൽ വൻ വ്യത്യാസം; കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനായിരിക്കെ സുതാര്യമല്ലാതെ കരാർ നൽകി; കരാർ നേടിയ കമ്പനികൾ ബിനാമി പങ്കാളിത്തമെന്നും സംശയം

November 29 / 2014

തിരുവനന്തപുരം: ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. സർക്കാറിന് സമർപ്പിച്ച രേഖകളിൽ വൻ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സൂരജിന്റെ യഥാർത്ഥ ആസ്തിയും സർ...

കെജ്രിവാളിനെ എഴുതിതള്ളാൻ വരട്ടെ! മോദിയെയും വെല്ലുന്ന തന്ത്രങ്ങളുമായി രണ്ടാംവരവിന് കോപ്പുകൂട്ടി ആംആദ്മി പാർട്ടി; മുംബൈയിലെ അത്താഴ വിരുന്നിൽ ലഭിച്ചത് 91 ലക്ഷം രൂപ; റേഡിയോ പ്രഭാഷണവുമായി കെജ്രിവാൾ

November 29 / 2014

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് തരംഗം തീർത്ത പാർട്ടിയായിരുന്നു ആംആദ്മി പാർട്ടി. വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ചതും ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതുമാണ് ആം ആദ്മി പാർട്ടിക്ക് പ...

ഗുരുദേവന് ഇതിലും വലിയൊരു അവസരം നഷ്ടമാകാൻ ഉണ്ടോ? ശ്രീനാരായണ ഗുരു ജീവിച്ചിരുന്നെങ്കിൽ സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോയിൽ അംഗമാക്കുമായിരുന്നുവെന്ന് ഇ പി ജയരാജൻ

November 29 / 2014

ചങ്ങനാശേരി: ശ്രീകൃഷ്ണനും യേശുക്രിസ്തുവും ആദ്യകാല കമ്മ്യൂണിസ്റ്റുകളായിരുന്നു എന്നാണ് ഇപ്പോഴും ചില സിപിമ്മുകാർ പ്രസംഗിക്കുന്നത് കാണാം. ഇങ്ങനെ ഇതിഹാസ-ചരിത്ര പുരുഷന്മാരെ പാർട്ടിയോട് ചേർത്തുപിടിച്ചെങ്കിലും...

ഇപ്പോഴും ഇവിടെ ജനിക്കുന്നത് വികലാംഗരും രോഗികളും; ദുരിതം പേറുന്നത് ഒരുലക്ഷത്തോളം പേർ; മൂന്നു പതിറ്റാണ്ടു കഴിഞ്ഞും ദുരന്തഭൂമിയായ ഭോപ്പാൽ കാഴ്ചകൾ

November 29 / 2014

ഭോപ്പാൽ: ആ കറുത്തരാത്രിക്ക് മൂന്നുപതിറ്റാണ്ടു തികയുന്നു. കൂറ്റൻ ഇരുമ്പുമറയ്ക്കുള്ളിൽനിന്ന് പുറപ്പെട്ട വിഷവാതകം ചോർത്തിയെടുത്തത് കാൽലക്ഷത്തിലേറെ ജീവനുകൾ. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് ചോർന...

മിസ്ഡ് കാൾ മെമ്പർഷിപ്പ് ഹിറ്റായി; ഒരു ദിവസം ബിജെപിയിൽ ചേരുന്നത് മൂന്നരലക്ഷം പേർ; നവംബറിൽ അംഗത്വം എടുത്തത് ഒരു കോടി ഇന്ത്യക്കാർ; ലോകത്തെ ഏറ്റവും വലിയ പാർട്ടിയാകാൻ ഒരുങ്ങി അമിത് ഷായുടെ തേരോട്ടം

November 29 / 2014

ന്യൂഡൽഹി: ചരിത്രവിജയം കരസ്ഥമാക്കി ഇന്ത്യയുടെ ഭരണം തിരിച്ചുപിടിച്ച ഭാരതീയ ജനതാ പാർട്ടിയിലേക്ക് പുതിയതായി അംഗങ്ങൾ ഒഴുകിയെത്തുന്നു. നവംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച മിസ്ഡ് കാൾ മെ...

യു.പിയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ കാറിൽനിന്നും ഇൻകം ടാക്‌സുകാർ റെയ്ഡ് നടത്തി പിടിച്ചെടുത്തത് 12 കോടി രൂപ; വീട്ടിൽനിന്നും കോടികളുടെ വജ്രാഭരണങ്ങളും

November 29 / 2014

ലക്‌നൗ: ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, ഗ്രേറ്റർ നോയിഡയിലെ ചീഫ് എൻജിനിയറുടെ കാറിൽനിന്ന് പിടിച്ചെടുത്തത് 12 കോടി രൂപ. എൻജിനിയറുടെ ബംഗ്ലാവിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന ...

Latest News

നൈജീരിയയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിൽ ചാവേർ ബോംബാക്രമണം; 120 പേർ കൊല്ലപ്പെട്ടു; 270 പേർക്ക് പരിക്ക്

Saturday / November 29 / 2014

കത്സിന: ബൊക്കോ ഹറാം തീവ്രവാദികൾ നാശം വിതയ്ക്കുന്ന നൈജീരിയയിലെ വീണ്ടും ബോംബ് സ്‌ഫോടനം. നൈജീരിയയിലെ കനോയിൽ മുസ്ലിംപള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടു. 270ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാർത്ഥനയ്ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്. കനോയിലെ അമീർ മുഹമ്മദ് സൻസൂയി രണ്ടാമന്റെ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ളതാണ് പള്ളി. രണ്ട് സ്‌ഫോടനമാണ് നടന്നത്. ആദ്യസ്‌ഫോടനം പള്ളിയുടെ മുറ്റത്തും രണ്ടാമത്തേത് പ്രാർത്ഥനയ്ക്ക് ശേഷവുമാണ് ഉണ്ടായത്. രണ്ടിടത്തും ചാവേർ ആക്രമണങ്ങളാണ് ഉണ്ട...

ജയലളിതയോട് കരുണ കാണിച്ച് ഇൻകം ടാക്‌സുകാർ; പിഴയടച്ചാൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം; അവസാനിക്കുന്നത് 18 വർഷം വലിച്ചുനീട്ടിയ കേസ്

Saturday / November 29 / 2014

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ 18 വർഷത്തോളം അലോസരപ്പെടുത്തിയ ആദായ നികുതി കേസ് പിൻവലിക്കാനുള്ള സാഹചര്യം ഉണർന്നു. പിഴയടച്ചാൽ കേസ് പിൻവലിക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ജയലളിതയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. കേസ് പിൻവലിക്കാവുന്നതാണെന്ന നിയമോപദേശം ബോർഡിന് കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് ലഭിച്ചുകഴിഞ്ഞു. മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ കേസ് പിൻവലിക്കാവുന്നതാണെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. നിയമത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽനിന്നാവണം കേസ് ഒത്തുതീർപ്പാക്കേണ്ടത്. പലിശ സഹിതം പ്രതിയിൽനിന്ന...

മിസ്ഡ് കോളിലൂടെ പ്രണയിച്ചു വീട്ടിലെത്തി വീട്ടമ്മയെ കൊന്നു 12 പവൻ മോഷ്ടിച്ച യുവാവ് കുറ്റക്കാരൻ; ശിക്ഷ ഇന്ന് വിധിക്കും

Saturday / November 29 / 2014

മാവേലിക്കര: മിസ്ഡ് കോൾ പ്രണയം ജീവിതം ഇല്ലാതാക്കിയ നിരവധി കഥകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. മിസ്ഡ് കോളിൽ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് സ്വന...

അന്യസ്ത്രീകളുമായി ബന്ധമെന്ന് സംശയം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; വെട്ടേറ്റ് യുവവ്യവസായിക്ക് ഗുരുതര പരിക്ക്; പാലക്കാട് യുവതി പിടിയിൽ

Saturday / November 29 / 2014

പാലക്കാട്: ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങൾ കണ്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന പരിവ്രതയായ ഭാര്യാ സങ്കൽപ്പമൊക്കെ പണ്ട്. മറ്റ് സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയാൽ പോലും ക്വട്ടേഷൻ കൊടുത്ത് ആളെ തീർക്ക...

ഹാരിസണിന്റെ 62,000 ഏക്കർ ഭൂമി കണ്ടുകെട്ടുമെന്ന് വീണ്ടും സർക്കാർ; കണ്ടു കെട്ടിയത് തിരിച്ചുകൊടുക്കാൻ കോടതി; സർക്കാറും ഹാരിസണും കോടതിയെ മറയാക്കി ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാർ ഭൂമി

Saturday / November 29 / 2014

തിരുവനന്തപുരം: ഒരു വശത്ത് ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിച്ച് കണ്ടുകെട്ടുമെന്ന് സർക്കാർ. മറുവശത്ത് സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ സർക്കാറും...

അട്ടപ്പാടിയിൽ രണ്ടര വയസുകാരിയെ അച്ഛൻ 80,000 രൂപക്ക് വിറ്റെന്ന് അമ്മയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

Friday / November 28 / 2014

അട്ടപ്പാടി: പട്ടിണി മരണവാർത്തകൾ പുറത്തുവരുന്ന അട്ടപ്പാടിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി. രണ്ടരവയസുകാരിയെ പിതാവ് പണത്തിന് വിറ്റുവെന്നതാണ് പുറത്തുവന്ന വാർത്ത. അട്ടപ്പാടിയിലെ വണ്ണാന്തറ ഊരിൽ...

ഭാഷകൾ കടന്ന് ദൃശ്യം ബോളിവുഡിലെത്തി; ജോർജ്ജുകുട്ടിയാവാൻ ഒരുങ്ങി അജയ് ദേവഗൺ

Saturday / November 29 / 2014

മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം തമിഴും തെലുങ്കും കന്നടവുമെല്ലാം കടന്ന് ഹിന്ദിയിലേക്കും എത്തുന്നു. ബോളിവുഡിൽ എത്തുമ്പോൾ ജോർജ്ജുകുട്ടിയാകാൻ നറുക്കു വീണിരിക്കുന്നത് പ്രശസ്ത നടൻ അജയ് ദേവഗണിനാണ്. ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ആണ് അജയ് നായകനാകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ദൃശ്യം പുതിയൊരു ബ്രേക്കാകുമെന്നാണ് അജയ് കരുതുന്നത്. കന്നഡയിലും തെലുങ്കിലും ദൃശ്യം റീമേക്കുകൾ വൻ വിജയം നേടിയിരുന്നു.ഇപ്പോൾ ദൃശ്യത്തിന്റെ തമിഴ്പതിപ്പ് പാപനാശം എന്ന പേരിൽ കമൽഹാസൻ നായകനായി ഒരുക്കുകയാണ്. പാപനാശത്തിന്റെ റിലീസ...

വിജിലൻസ് നടപടികൾ ഇഴയുന്നു; സ്വത്ത് കണ്ടു കെട്ടാൻ നടപടി തുടങ്ങില്ല; അറസ്റ്റ് ചെയ്യാനും അനുമതി കൊടുത്തില്ല; ഒത്തു തീർപ്പ് ചർച്ചകളും സജീവം; സൂരജിന്റെ സരിതാ സ്റ്റൈൽ ഭീഷണിയിൽ വാ പൊത്തി സർക്കാർ

Friday / November 28 / 2014

തിരു: മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ചുള്ള വിജിലൻസ് അന്വേഷണം ഇഴയുന്നു. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലാണ് ഇതിന് കാരണം. സൂരജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനും രാഷ്ട്രീയ നേതൃത്വം അനുമതി നൽകിയില്ല. സൂരജിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയുടുക്കുന്നതും നടന്നില്ല. ഇതോടെ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിൽ സൂരജിനെതിരായ സിബിഐ നീക്കത്തെ തടസ്സപ്പെടുത്താനായിരുന്നു വിജിലൻസ് നടപടിയെന്ന ഗൂഡോലോചന തിയറിയും പ്രസക്തമാവുകയാണ്. 50 കോടിയിലേറെ രൂപയുടെ അനധികൃതസമ്പാദ്യ...

പൊതുജന സമ്പർക്ക പരിപാടിക്ക് പരിസമാപ്തി; അവസാന ദിവസം നടന്നത് മെഡിക്കൽ ക്യാമ്പും ക്വിസ് മത്സരവും

Saturday / November 29 / 2014

വിതുര: മൂന്ന് ദിവസമായി വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നുവന്ന പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പൊതുജനസമ്പർക്ക പരിപാടി സമാപിച്ചു.  മൂന്നാം ദിവസം രാവിലെ നടന്ന മെഡിക്കൽ ക്യാമ്പ് ദേശീയ ഗ്രാമീണ ആരോഗ്യ ......

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെയുള്ളിൽ കൊക്കയിൻ: മാതാപിതാക്കൾ പിടിയിൽ

Friday / November 28 / 2014

പാദുവ: ലഹരിക്ക് അടിമകളാകുന്നത് സ്വാഭാവികമാണ്. എന്നാൽ ലഹരിമൂത്ത് ആറ് മാസം പ്രായമുള്ള പിഞ്ചോമനയെ കൊക്കെയിൻ തീറ്റിച്ച മാതാപിതാക്കളെക്കുറിച്ച് എന്താണ് പറയേണ്ടത്...?. വടക്കൻ ഇറ്റലിയിലെ പാദുവയിലാണ് മനുഷ്യമന......

മിന്നുന്ന പ്രകടനവുമായി മലയാളി പെൺകൊടി അയർലന്റ് ദേശിയ ചാനലിൽ; ദീപാവലി സ്‌പെഷ്യൽ പ്രോഗ്രാമിൽ കുച്ചിപ്പുടി അവതരിപ്പിച്ച് ദിയ ലിങ്ക്‌സ്റ്റാർ താരമായി

Saturday / November 29 / 2014

ഡബ്ലിൻ: അയർലന്റിലെ ദേശിയ ചാനലായ ആർടിഇയിൽ കുച്ചിപ്പുടി അവതരിപ്പിച്ച് മലയാളികളുടെ അഭിമാനമുയർത്തിയ ദിയയ്ക്ക് എങ്ങും അഭിനന്ദന പ്രവാഹം. ആർടിഇയുടെ ദീപാവലി സ്‌പെഷ്യൽ പ്രോഗ്രാമിലാണ് ദിയ ലിങ്ക്‌സറ്റാർ എന്ന  മ......

തൃശൂർ സ്വദേശിയായ യുവാവ് മെൽബണിൽ നിര്യാതനായി

Friday / November 28 / 2014

മെൽബൺ: തൃശൂർ സ്വദേശിയായ യുവാവ് മെൽബണിൽ നിര്യാതനായി. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ജെയ്മി നീരജ് ജെയിൻ ആണ് മരിച്ചത്. 33 വയസായിരുന്നു. മുറാബിനിൽ ഓട്ടോമൊബൈൽ സ്ഥാപനം നടത്തി വരികയായിരുന്നു. അവിവാ......

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

Wednesday / November 19 / 2014

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ......

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷൻ നടത്തുന്ന പരീശീന ക്ലാസുകൾ ഡിസംബർ ഒന്നിന്

Tuesday / November 25 / 2014

ടൊറന്റോ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (സി.എം.എൻ.എ) ആഭിമുഖ്യത്തിൽ രജിസ്‌ട്രേഡ് പ്രാക്ടിക്കൽ നേഴ്‌സസ് പരീക്ഷാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുന്നു. 36 Mattari Court, ......

സമ്മർ റീഡിങ് കോമ്പറ്റീഷനിൽ കെവിൻ ഫിലിപ്പ് ഒന്നാം സ്ഥാനം നേടി

Friday / November 28 / 2014

ഓർലാന്റോ: 'മൈ ഓൺ റീഡറിന്റെ' (MyOn Reader) ആഭിമുഖ്യത്തിൽ എലിമെന്ററി, മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ട സമ്മർ റീഡിങ് കോമ്പറ്റീഷനിൽ ഓർലാന്റോ സൺസെറ്റ് പാർക്ക് എലിമെന്ററി സ്‌കൂളിലെ നാലാം ക്ലാസ്......

റിയാദിൽ അനധികൃത താമസക്കാരായ 624 പേർ പിടിയിൽ

Friday / November 28 / 2014

റിയാദ്: ഇന്റീരിയൽ മിനിസ്ട്രി നടത്തിയ റെയ്ഡിൽ റിയാദിൽ നിന്ന് 624 അനധികൃത താമസക്കാരായ വിദേശികളെ പിടികൂടി. ഈയാഴ്ച നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലാണ് ഇവർ പിടിയിലായത്. റിയാദിലെ നാലു ജില്ലകളിൽ ബുധനാഴ്ച മ......

ഫേസ് ബുക്കിലൂടെ അപകീർത്തികരമായ പരാമർശം; കണ്ണൂർ സ്വദേശിക്കെതിരെ കുവൈത്ത് പൊലീസ് കേസെടുത്തു

Friday / November 28 / 2014

കുവൈത്ത്:  സോഷ്യൽ നെറ്റ്‌വർക്ക് വഴി അപകീർത്തികരമായ പ്രയോഗം നടത്തിയതിയെന്ന്  ആരോപിച്ച്  ഫേസ് ബുക്കിലെ   സജീവ സാന്നിധ്യവും ഗൾഫിലെ  പ്രമുഖ സംഘടനയുടെ പ്രവർത്തകനുമായ കണ്ണൂർ ഉളിക്കൽ പഞ്ചായത്ത്  സ്വദേശിക്കെത......

ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വോളിബോൾ മൽസരങ്ങൾ നാളെ മുതൽ

Friday / November 28 / 2014

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെ ഇന്റർ ചർച്ച് വോളിബോൾ മൽസരങ്ങൾ നാളെ വൈകിട്ടു മൂന്നു മുതൽ കേരള കാത്തലിക് അസോസിയേഷൻ അങ്കണത്തിൽ നടക്കും.   കെ.സി.എ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് ഉദ്ഘാടനം......

ആലത്തൂർ മുസ്‌ലിംജമാഅത്ത് രജത ജൂബിലി ആഘോഷിച്ചു

Friday / November 28 / 2014

ദോഹ: ആലത്തൂർ മുസ്‌ലിം ജമാഅത്ത് രജതജൂബിലി ആഘോഷങ്ങൾ ഖത്തറിലെ പ്രമുഖ വ്യാപാരിയായ അബ്ദുള്ള സാലിം അൽസുലൈത്തിൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ പെരുമ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും അൽസുലൈത്തിൻ നിർവഹിച്ചു. മാപ് ഖ......

പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും: നഴ്‌സുമാരടക്കമുള്ളവർക്ക് വൻ അവസരമൊരുങ്ങിയേക്കും

Tuesday / November 18 / 2014

സിംഗപ്പൂർ: പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും നീക്കം തുടങ്ങി. ഇതിലൂടെ ഇന്ത്യയിൽ പഠിച്ച നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സിംഗപ്പൂരിൽ ജോലി ലഭിക്കാൻ അവസര......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

വിധിക്ക് മുന്നിൽ തോൽക്കാൻ വിജേഷിന് മനസ്സില്ല! വീഗാലാൻഡിൽ നിന്നും വീണ് ശരീരം തളർന്ന വിജേഷ് വിജയൻ ഗുരുവായൂരപ്പന്റെ മുന്നിൽ മനംനിറഞ്ഞ് പാടി; നിറഞ്ഞ കൈയടികളോട് സദസ്സ്

ഗുരുവായൂർ: വിജേഷ് വിജയനെ സൈബർലോകം ഇനിയും മറന്നിട്ടില്ലല്ലോ..? എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് സമരം തെറിപറഞ്ഞ് പൊളിച്ച സന്ധ്യയെന്ന വീട്...

മാദ്ധ്യമ പ്രശസ്തിക്കായി വീമ്പു പറയുന്ന ഋഷിരാജ് സിങ് സിവിൽ സർവ്വീസിന്റെ അന്തസ്സ് ഇടിക്കുന്നു; മറ്റൊരു ദുഷ്ടത അവതരിക്കും മുമ്പ് നിയന്ത്രണം ഏർപ്പെടുത്തണം; സിങ്കത്തിനെതിരായ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഏത് പദവി ഏറ്റെടുത്താലും ചില വമ്പന്മാരുടെ ഉറക്കം കെടും. സിബിഐയിൽ ഡെപ്യൂട്ടേഷന് പോയപ്പോൾ മ്ാത്രമാണ് ചിലർക്ക് ......

രണ്ട് ലക്ഷത്തിന് മെഴ്‌സിഡസ് വേണോ..? ഒന്നര ലക്ഷത്തിന് ബസ് വാങ്ങണോ? എങ്കിൽ വൈകാതെ ഡൽഹിക്ക് വണ്ടി കയറുക; ഗ്രീൻ ട്രിബ്യൂണൽ വിധി സെക്കൻഡ് ഹാൻഡ് കാർ വിപണിയുടെ നടുവൊടിച്ചു

സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ...? എന്നാൽ ഉടൻ തന്നെ ഡൽഹിക്ക് ട്രെയിൻ കയറുക. ഇതിനായി വിമാനത്തിൽ പോയാലും നഷ്ടം സ...

മഹാനായ കെ രാധാകൃഷ്ണനൊപ്പം ചുംബന വീരൻ രാഹുൽ പശുപാലനും! മനോരമ ന്യൂസ് മേക്കർ ലിസ്റ്റിനെതിരെ സോഷ്യൽ നെറ്റ്‌വർക്കിൽ പ്രതിഷേധം; രാധാകൃഷ്ണനോട് പിന്മാറാൻ ആവശ്യപ്പെട്ട് ഐഎസ്ആർഒക്ക് പരാതി

തിരുവനന്തപുരം: വർഷാവസാനം വാർത്തകൾ സൃഷ്ടിച്ച താരങ്ങളെയും വ്യക്തികളെയും തേടി മലയാളത്തിലെ വാർത്താചാനലുകൾ പരിപാടി സംഘടിപ്പിക്കാറു...

അഡ്ജസ്റ്റ്‌മെന്റുകളിലൂടെ അടി തെറ്റി വീഴുന്ന മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും! 'തല്ലരുത് അമ്മാവാ നന്നാവില്ല' എന്ന നിലപാട് മാറ്റി, പുതിയ കാലത്തിന്റെ ഉൾവിളി ശ്രവിക്കു.

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ നിന്ന ഒരു തലക്കെട്ട് ആണ് 'അഡ്ജസ്റ്റ്‌മെന്റ് സമരം'. ഈയ്യിടെ ഇടതുപക്ഷം നടത്തിയ സമരങ്ങളെ പറ്റി, അഡ്ജ...

മനുഷ്യരുടെ ശരാശരി ആയുസ് 120 വർഷമായി ഉയരുമോ? പ്രായമാകുന്ന പ്രക്രിയയെ വൈകിപ്പിക്കുന്ന മരുന്ന് കണ്ടെത്തി റഷ്യ

പ്രായമേറി വരുന്നത് ആർക്കും അത്ര സുഖിക്കാത്ത ഒരു കാര്യമാണ്. നിത്യയൗവ്വനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇവർക്ക് ഒരു സന്തോഷ വാർത...

ഏത് സ്മാർട്ട് ഫോണിലും ഡൗൺലോഡ് ചെയ്യാതെ ഇനി അനായാസ വായന; വാർത്തകൾ ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും കമ്പ്യൂട്ടർ തുറക്കേണ്ട; മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ തരംഗമാകുന്നു

മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ ഇറങ്ങി. കമ്പ്യൂട്ടറിൽ മറുനാടൻ കാണുന്നതിൽ നിന്നും തികച...

ഒരു വാർഡിൽപോലും ഒറ്റയ്ക്ക് ജയിക്കാനുള്ള അംഗബലമില്ല; കാര്യപ്രാപ്തിയുള്ള നേതാക്കളില്ല, ഫണ്ടില്ല, നയമില്ല, പരിപാടിയുമില്ല; ഈ സിപിഐയുടെ ഹുങ്ക് മലയാളിക്ക് സഹിക്കാൻ പറ്റുമോ?

കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും നാണവും മാനവുമില്ലാത്ത രാഷ്ട്രീയ നേതാവാരാണ്? പാർട്ടിയേതാണ്? ഈയിടെ റെസിഡൻസ് അസോസിയേഷന്റെ ഒരു വിനോ...

സ്വാദിഷ്ടമായ ആലു പറാത്ത ഉണ്ടാക്കുന്നതെങ്ങനെ?

അലു പറാത്ത (ഉരുളക്കിഴങ്ങ് പറോട്ട) 6 എണ്ണം ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഗോതമ്പ് മാവ് - 1 1/2 കപ്പ് എണ്ണ/നെയ്യ് - 1 ടേബിൾ...

കൊച്ചിയിലെ പെട്ടിക്കടക്കാരൻ ഇതുവരെ സന്ദർശിച്ചത് 16 വിദേശ രാജ്യങ്ങൾ; എല്ലാം മാടക്കടയിലെ വരുമാനം കൊണ്ട്; വിജയൻ ജീവിതം ആസ്വദിക്കുന്നത് കണ്ട് നമുക്ക് അസൂയപ്പെടാം

കൊച്ചി: മഞ്ജു വാര്യർ നായികയായ സൂപ്പർഹിറ്റ് മലയാള ചിത്രത്തിലെ കഥാപാത്രം നിരുപമ രാജീവിന് പ്രോത്സാഹിപ്പിക്കാൻ വിനയ് ഫോർട്ട് അവത...

കിസ് ഓഫ് ലവ് വിവാദത്തിനു മറുപടിയായി 'കിസ് കാ പ്രോബ്ലം ഹെ'; ചർച്ചാവിഷയമായി പുതിയ യൂട്യൂബ് വീഡിയോ

പൊതുനിരത്തിൽ തുപ്പാനും മാലിന്യങ്ങൾ വലിച്ചെറിയാനും എന്തിന് മൂത്രമൊഴിക്കാൻ പോലും ആർക്കും മടിയില്ല. എന്നാൽ, ഒരാണും പെണ്ണും പൊതുന...

ആത്മാവിന്റെ അധോലോകങ്ങൾ

അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജ...