1 aed = 18.50 inr 1 eur = 76.77 inr 1 gbp = 98.31 inr 1 kwd = 226.70 inr 1 sar = 18.12 inr 1 usd = 67.97 inr
Feb / 2016
10
Wednesday

ബീനാ കണ്ണന് പ്രത്യേക ആനുകൂല്യം നൽകാൻ രാജമാണിക്യം തിടുക്കപ്പെട്ടോ? കൊച്ചി മെട്രോയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റിന് 52 ലക്ഷത്തിന് പകരം 80 ലക്ഷം രൂപ വരെ നൽകാമെന്ന വ്യവസ്ഥയിൽ കെഎംആർഎല്ലിന് എതിർപ്പ്; കരാർ മാറ്റിയെഴുതണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് കത്തയച്ചത് മറുനാടൻ വാർത്തയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ
February 10, 2016 | 10:38 am

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തു...

പ്രമുഖ ബാറുടമാനേതാവിന്റെ കയ്യിൽ മന്ത്രി അടൂർ പ്രകാശിന്റെ അശ്ലീല സംഭാഷണം ഉണ്ടെന്ന് സൂചന; സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയ ചെന്നിത്തലയെ ശത്രുവായി പ്രഖ്യാപിച്ച് മന്ത്രി സുധീരനൊപ്പം ചേർന്നു: ബാർക്കോഴയിലെ തിരക്കഥാകൃത്തും സംവിധായകനും തെറ്റിയത് ഇങ്ങനെ

February 10 / 2016

തിരുവനന്തപുരം: ബാർ കോഴക്കേസിലെ തിരക്കഥാകൃത്തായ മന്ത്രി അടൂർ പ്രകാശും രമേശ് ചെന്നിത്തലയും തമ്മിൽ തെറ്റിയത് എങ്ങനെ? മന്ത്രി അടൂർ പ്രകാശിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ബാറുടമ ബിജു രമേശ് മന്ത്രിയുടെ നേതാവ...

ജിംസി സൂപ്പറാകാൻ കാരണം ദിലീഷേട്ടനും ഫഹദും; കഥാപാത്രത്തെ പോലെ തന്നെയാണ് ഞാൻ ജീവിതത്തിലും; തീയറ്ററിൽ പോയി സിനിമ കണ്ടപ്പോൾ ആരും തിരിച്ചറിഞ്ഞില്ല: മഹേഷിന്റെ പ്രതികാരത്തിലെ 'സൂപ്പർ' നായിക അപർണ മറുനാടനോട്

February 10 / 2016

'ചേട്ടൻ സൂപ്പറല്ലേ..' മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ഈ ഡയലോഗ് മറക്കാൻ ഇടയില്ല; ജിംസിയെന്ന മിടുക്കിക്കൊച്ചിനേയും. ഇടുക്കിക്കാരുടെ കൂസലില്ലായ്മയും തന്റേടവും വളരെ കൂളായാണ് അപർണ അവതരിപ്പ...

ഇടതിനെ പ്രതിപക്ഷ നേതാവ് തന്നെ നയിക്കും; വിഎസിനൊപ്പം പിണറായിയും സ്ഥാനാർത്ഥിയാകും; ഐസക്കും എളമരവും ഇപിയും ഗോവിന്ദൻ മാസ്റ്ററും ഗോദയിൽ എത്തും; കോടിയേരിയും ബേബിയും പി ജയരാജനും മൽസരിക്കില്ല; സിപിഎമ്മിലെ പ്രധാന നേതാക്കളുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായി

February 10 / 2016

കോഴിക്കോട്: പിണറായി വിജയൻ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ താൻ മൽസരിക്കില്ല എന്ന മാദ്ധ്യമ വാർത്തകൾ അർഥശങ്കക്ക് ഇടയില്ലാത്ത വിധം വി എസ് അച്യുതാനന്ദൻ തള്ളിയയോടെ സിപിഎമ്മിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുന്നു....

മനോജ് കൊലയിലെ ബുദ്ധി കേന്ദ്രം; പല മൃഗീയകുറ്റകൃത്യങ്ങളിലും പങ്കുമുണ്ട്; പാർട്ടിയെ ഉപയോഗിച്ച് അന്വേഷണ ഏജൻസികളെ സമ്മർദ്ദത്തിലാക്കുന്നു; ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ സിബിഐ

February 10 / 2016

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതിയിൽ സിബിഐയുടെ എതിർ സത്യവാങ്മൂലം. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട...

വിദേശികൾ അയയ്ക്കുന്ന കൊറിയറുകൾ അഴിച്ചു പരിശോധിക്കുന്നില്ല; രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു പാളിച്ച; വ്യാജ പാസ്‌പോർട്ടുകളുമായി ആർക്കും വരാം, പോകാം; മയക്കുമരുന്നുകടത്തു നടത്തിയ ആഫ്രിക്കക്കാരനും വ്യാജപാസ്‌പോർട്ട്

February 10 / 2016

നെടുമ്പാശേരി: സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങൾ പാളിച്ചയിൽ. വ്യാജപാസ്‌പോർട്ടുകളും മറ്റും ഉപയോഗപ്പെടുത്തി വിദേശികൾ വിലസുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ലഹരിമരുന്നുകളുമായി പിടിയിലായ ആഫ്രിക്കൻ സ്വദേശി ജൂഡി...

തിരുവല്ല പൊലീസ് സ്റ്റേഷനിൽ 'ദുർഭൂതം' കുടിയിരിക്കുന്നുവോ? സിഐയ്ക്ക് ചുമതലയേൽക്കാൻ പേടിയോ? രണ്ട് വാഹനാപകടങ്ങൾ നാഥനില്ലാ കളരിയാക്കിയ സ്റ്റേഷന്റെ കഥ

February 10 / 2016

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനെ ഏതോ ദുർഭൂതം ബാധിച്ചിരിക്കുന്നുവെന്ന് പ്രചാരണം. സി.ഐയ്ക്ക് പിന്നാലെ എസ്.ഐയ്ക്കും വാഹനാപകടത്തിൽ ഗുരുതരപരുക്കേറ്റത് ഈ പ്രവചനം ശരിവയ്ക്കുന്നു. ദുർഭൂതത്തിന്റെ അപ്രീതി...

Latest News

തളർന്നു കിടക്കുന്നവരൊക്കെ എണീറ്റു നടക്കുന്ന കാലം അടുത്തോ? തലച്ചോറ് പോലെ പ്രവർത്തിക്കുന്ന ബയോണിക് സ്‌പൈൻ കണ്ടെത്തി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

Wednesday / February 10 / 2016

മെൽബൺ: കാലുകൾ തളർന്ന് എഴുന്നേറ്റ് നടക്കാനാവാതെ ജീവിക്കുന്നവർക്ക് ഒരു ശുഭവാർത്ത. കാലുകൾക്ക് പ്രവർത്തനശേഷി നൽകുന്ന കൃത്രിമ ഉപകരണം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി. നട്ടെല്ലിന് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടവർക്ക് ഉപയോഗിക്കാവുന്ന ബയോണിക് സ്‌പൈൻ എന്ന ഉപകരണമാണ് പ്രതീക്ഷയുടെ പുതിയ ഊന്നുവടിയായി മാറിയിരിക്കുന്നത്. ബ്രെയിൻ സർജറി കൂടാതെ തലച്ചോറിനുള്ളിൽ സ്ഥാപിക്കാവുന്ന ചെറിയ ഉപകരണമാണ് ഈ ബയോണിക് സ്‌പൈൻ. ഉപകരണം ഇതേവരെ മനുഷ്യരിൽ നേരിട്ട് പരീക്ഷിച്ചിട്ടില്ല. തളർന്നുകിടക്കുന്ന മൂന്നുപേരിൽ അടുത്തവർഷം ഇത് പരീക...

ഡിവൈഎസ്‌പി സ്ഥലത്തില്ലാത്തപ്പോൾ ഭാര്യയ്ക്ക് സിഐയുമായി ബന്ധം; പിടികൂടിയപ്പോൾ പീഡനമായി; മേൽ ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ സിഐയ്‌ക്കെതിരെ ഒടുവിൽ കുറ്റപത്രം

Wednesday / February 10 / 2016

കോഴിക്കോട്: ഡിവൈഎസ്‌പിയുടെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സിഐക്കെതിരെ കുറ്റപത്രം. എന്നാൽ ഡിവൈഎസ്‌പിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് എല്ലാത്തിനും കാരണമെന്നാണ് വാദം. പിടിക്കപ്പെട്ടപ്പോൾ അത് പീഡനവും മാനഭംഗവുമായി. ഭർത്താവിന്റെ താൽപ്പര്യത്തിന് അനുസരിച്ച് മൊഴിയും നൽകി. ഇതോടെയാണ് സിഐ കുടുങ്ങിയത് എന്നാണ് ആക്ഷേപം. കസബ ചിന്താവളപ്പിലെ പൊലീസ് ഓഫിസ് ക്വാർട്ടേഴ്‌സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസിൽ വിജിലൻസ് സ്‌പെഷൽ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. ശ്രീജിത്തിനെതിരെയാണ് ഒന്നാം ക്ലാസ് മ...

ദുബായ് സന്ദർശിക്കാൻ മേയിൽ പോവണം; ഡിസംബറിലോ ജനുവരിയിലോ പോവരുത്; ജൂലൈ ആദ്യം ലണ്ടനിൽ; ഒടുവിൽ പോയാൽ കുടുങ്ങും; അവധി ആഘോഷിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ടൈമിങ് ഇങ്ങനെ

Wednesday / February 10 / 2016

നമ്മിൽ പലർക്കും ലോകത്തിലെ പല പ്രമുഖ സ്ഥലങ്ങളും പോയിക്കാണാൻ അതിയായ താൽപര്യമുണ്ട്. എന്നാൽ അവിടങ്ങളിലേക്കുള്ള പോകാനുള്ള ചെലവാണ് പലരെയും അതിൽ നിന്നും പിന്തിരിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ പോയാൽ ലോകത്തിലെ ചെലവേറിയ ചില ആഡംബര ഡെസ്റ്റിനേഷനുകളും ചുരുങ്ങിയ ചെലവിൽ സന്ദർശിക്കാമെന്ന് എത്ര പേർക്കറിയാം. യുക്തിസഹമായ പ്രവർത്തനം മാത്രമേ ഇതിനായി ആവശ്യമുള്ളൂ. ഇതനുസരിച്ച് ദുബായ് സന്ദർശിക്കാൻ മേയിൽ പോയാൽ ചെലവ് ചുരുക്കാവുന്നതാണ്. എന്നാൽ ഡിസംബറിലോ ജനുവരിയിലോ ഇവിടേക്ക് പോവുകയാണെങ്കിൽ പാപ്പരാവുകയും ചെയ്യും. ലണ്ടനിലേക്ക...

ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചത് കായൽ ഭൂമിയിൽ തന്നെ; ജയസൂര്യയുടെ കൈയേറ്റം കൊച്ചി കോർപ്പറേഷനും ബോധ്യപ്പെട്ടു; ഇനിയെല്ലാം മൂവാറ്റുപുഴ വിജിലൻസ് കോടതി തീരുമാനിക്കും

Wednesday / February 10 / 2016

കൊച്ചി : നടൻ ജയസൂര്യ ബോട്ട്‌ജെട്ടിയും ചുറ്റുമതിലും നിർമ്മിക്കാനായി കായൽ പുറമ്പോക്ക് കയ്യേറിയതായി കണ്ടെത്തൽ. ജയസൂര്യയുടെ കായൽ കൈയേറിയതായി സ്ഥിരീകരിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച കോടതി കേസ് ഈ മാസം 22ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാകും ഇനി കേസ് പരിഗണിക്കുക. ചിലവന്നൂർ കായൽ പരിസരത്തെ ജയസൂര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് ചിട്ടപ്പെടുത്തിയതിലൂടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജയസൂര്യയുടെ കായൽ കയ്യേറ്റവുമായി...

സിപിഐ(എം) നിലപാട് കടുപ്പിച്ചപ്പോൾ മുത്തൂറ്റ് വഴങ്ങി; ഫിൻകോർപ്പിലെ പ്രതികാര നടപടി പിൻവലിക്കും; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; സംഘടനാ സ്വാതന്ത്ര്യം നൽകാമെന്നും മാനേജ്‌മെന്റ്

Wednesday / February 10 / 2016

കണ്ണൂർ: കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയൻ (സിഐടിയു) മുത്തൂറ്റ് ഫിൻകോർപിനെതിരെ 30 ദിവസമായി നടത്തിയ സമരത്തിന് വിജയം. സംഘടനാപ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ജില്ലാ...

എസ് പി സുകേശനെതിരെ അന്വേഷണം നടത്താൻ ഉത്തരവ് പുറത്തിറങ്ങി; അന്വേഷണം ഏറ്റെടുക്കാൻ മടിച്ച് ഉദ്യോഗസ്ഥർ; ഒടുവിൽ ക്രൈംബ്രാഞ്ച് എഡിജിപിക്ക് തന്നെ അന്വേഷിക്കേണ്ടി വന്നേക്കും

Wednesday / February 10 / 2016

തിരുവനന്തപുരം: ബാർ കോഴ കേസ് അന്വേഷിച്ച വിജിലൻസ് എസ്‌പി: ആർ. സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ സംബന്ധിച്ച ചർച്ചയും തുടങ്ങി. ഇക്കാര്യം ഇന്നു തീരുമാ...

മാതാപിതാക്കളെ കാണാൻ അനുവാദമില്ലാതെ പുറത്തിറങ്ങിയ 14കാരനെ ഹെഡ്‌മാസ്റ്റർ തല്ലിക്കൊന്നു; കൊടും ക്രൂരത സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിൽ

Tuesday / February 09 / 2016

കൊൽക്കത്ത: മാതാപിതാക്കളെ കാണാൻ അനുവാദമില്ലാതെ പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഹെഡ്‌മാസ്റ്റർ മർദ്ദിച്ചു കൊന്നു. പശ്ചിമബംഗാളിലെ റസിഡൻഷ്യൽ സ്‌കൂളിൽ നിന്നാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വാർത്ത. തിങ്കളാഴ്ച വൈകിട്ട...

യുഡിഎഫ് സർക്കാറിന്റെ ജനസമ്പർക്ക പരിപാടി ഉപേക്ഷിച്ചു; സഭ നടക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലെന്ന് വിശദീകരണം

Tuesday / February 09 / 2016

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നടത്തി വന്നിരുന്ന ജനസമ്പർക്ക പരിപാടി ഉപേക്ഷിച്ചു. ജില്ലകൾ കേന്ദ്രീകരിച്ചു നടത്താറുള്ള പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വച്ചത...

പ്രവാസി കാര്യ വകുപ്പ് ലയിപ്പിക്കുന്നത് വിദേശകാര്യ വകുപ്പിൽ; എംബസികളും കോൺസുലേറ്റുകളും വീണ്ടും കൊള്ള സങ്കേതങ്ങളായി മാറുമോ?

Wednesday / February 10 / 2016

ഏതാനും വർഷങ്ങൾ മുൻപ് വരെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദേശ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും നൽകുന്ന സേവനം ആയിരുന്നു. വടക്കേ ഇന്ത്യൻ ബാബുമാരുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഇത്തരം എംബസികളിൽ ചെന്നു ഒരു കാര്യവും സാധിക്കാത്ത അവസ്ഥയായിരുന്നു ഇതുവരെ. എല്ലാ സേവനങ്ങളും ഞൊടിയിടയിൽ സാധ്യമാക്കുന്ന അമേരിക്കയിലും യൂറോപ്പിലും പോലും ഇന്ത്യൻ എംബസികൾ ഫ്യുഡലിസ്റ്റ് പ്രമുഖന്മാരെ പോലെ പ്രവാസികളെ കഷ്ടപ്പെടുത്തിയിരുന്നു. എംബസികൾക്കെതിരെയുള്ള പരാതികൾക്ക് ആരും പരിഹാരം ഉണ്ടാക്കിയിരുന്...

കടമെടുത്ത മുതലാളിമാർക്ക് തിരിച്ചടയ്ക്കാൻ മടി; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ദേന ബാങ്കും അലഹബാദ് ബാങ്കും പൂട്ടലിന്റെ വക്കിൽ; പഞ്ചാബ് നാഷണൽ ബാങ്കിന് വമ്പൻ നഷ്ടം; രാജ്യത്തെ അനേകം ബാങ്കുകൾ പ്രതിസന്ധിയിൽ

Wednesday / February 10 / 2016

വൻകിട കോർപറേറ്റുകളും വ്യവസായികളും കടമെടുത്ത പണം തിരിച്ചടയ്ക്കാതായതോടെ രാജ്യത്തെ പല ബാങ്കുകളും പ്രതിസന്ധിയിലായി. കിട്ടാക്കടം പെരുകിയതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ദേന ബാങ്കും അലഹബാദ് ബാങ്കും. അപകടകരമായ രീതിയിലേക്ക് മുന്നേറുന്ന ബാങ്കുകളുടെ കൂട്ടത്തിൽ പഞ്ചാബ് നാഷണൽ ബാങ്കുമുണ്ട്. ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയുയർത്തിയാണ് കിട്ടാക്കടം പെരുകുന്നത്. ഡിസംബറിൽ അവസാനിച്ച പാദവാർഷിക കണക്ക് പ്രകാരമാണ് മൂന്ന് ബാങ്കുകൾ തീർത്തും അപകടകരമായ അവസ്ഥയിലാണെന്ന് തെളിഞ്ഞത്. ഐ....

ആരാധകനെ മർദ്ദിച്ച സംഭവം; എട്ട് വർഷത്തിന് ശേഷം മാപ്പ് പറയാൻ നടൻ ഗോവിന്ദ; നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്കാനും തയ്യാറെന്ന് നടൻ കോടതിയിൽ

Wednesday / February 10 / 2016

മണി ഹേ തോ ഹണി ഹേ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ആരാധകനെ മർദ്ദിച്ച സംഭവത്തിൽ ബോളിവുഡ് നടൻ ഗോവിന്ദ മാപ്പപേക്ഷിച്ചു. സുപ്രീം കോടതി നിർദ്ദേശമനുസരിച്ചാണ് മാപ്പപേക്ഷ. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകാൻ തയ്യാറാണെന്നും ഗോവിന്ദ കോടതിയെ അറിയിച്ചു. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെറ്റിൽ മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഗോവിന്ദ, സന്തോഷ് റേ എന്ന ആരാധകനെ തല്ലിയത്. മർദ്ദനത്തിനിരയായ സന്തോഷ് റായിയെ നേരിട്ട് കണ്ട് ഒത്തുതീർപ്പുണ്ടാക്കാൻ സുപ്രീം കോടതി ഗോവിന്ദയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ...

ഇരുപത്തിയാറ് വർഷത്തെ ദാമ്പത്യ ജിവതത്തിന് ശേഷം ഓംപുരിയും ഭാര്യയും രണ്ട് വഴിക്ക്; വിവാഹ മോചനം നേടാതെ വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനം

Wednesday / February 10 / 2016

ബോളിവുഡിലെ പ്രശസ്ത നടനായ ഓംപുരിയും ഭാര്യ നന്ദിതയും 26 വർഷത്തെ ദാമ്പത്യ ജീവതം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിയാൻ തീരുമാനിച്ചു. ഏറെക്കാലമായി താരത്തിന്റെ വിവാഹ ജീവിതത്തിൽ നിലനിന്നിരുന്ന താളപ്പിഴകൾ മൂലം...

ദൂരെ നിന്ന് കണ്ട് തൃപ്തിയടിഞ്ഞ് മടങ്ങാനൊരുങ്ങിയ ഹോട്ടൽ ജീവനക്കാരിയെ പിന്തുടർന്നെത്തി കെട്ടിപ്പിടിച്ചു; തമിഴ് സൂപ്പർ താരം വിക്രമിന്റെ എളിമ അതുക്കും മേലെയെന്ന് തെളിയിക്കുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ ഹിറ്റ്

Wednesday / February 10 / 2016

തമിഴ് സൂപ്പർതാരങ്ങളിൽ മിക്കവരും താരജാഡകളില്ലാതെ പെരുമാറുന്നവരാണ്. വിജയും അജിത്തുമൊക്കെ ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പല സംഭവങ്ങളും വാർത്തയായിട്ടുമുണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റ് ഫിലിം അവാർഡ് ദാന ചടങ്...

ഈ മാസം തന്നെ പ്രീതി സിന്റെ അമേരിക്കൻ കാമുകനെ വരണമാല്യം ചാർത്തും; കാമുകൻ ജെനിയുടെ ഫോട്ടോ പുറത്ത്; ഇരുവരും വിവാഹിതരാകുന്നത് ദീർഘനാളത്തെ പ്രണയത്തിന് ശേഷം

Wednesday / February 10 / 2016

കുറച്ച് നാളായി ഗോസിപ്പ് കോളത്തിലെ സ്ഥിരം വാർത്തയാണ്ബോളിവുഡ് നടി പ്രീതി സിന്റയുടെ വിവാഹം. നടി അമേരിക്കൻ പൗരനായ ഒരാളുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടെന്നും കേൾക്കാൻ തുടങ്ങിയിട്ട...

പ്രതിഫലം ആണ് വലുതെന്ന് ആവർത്തിച്ച് കാജൽ അഗർവാൾ; നായകനും കഥയും സഹതാരങ്ങളും തനിക്ക് പ്രശ്‌നമല്ലെന്നും നടി

Wednesday / February 10 / 2016

ഇനി ലിപ് ലോക്കിനെല്ലെന്ന് പ്രഖ്യാപിച്ച കാജൽ അഗർവാളിന്റെ ചൂടൻ ചുംബന രംഗവുമായി പുറത്തിറങ്ങിയ ട്രെയിലറിനെ ചുറ്റിയുള്ള പരാമർശങ്ങൾ തുടരുന്നതിനിടെ തനിക്ക് പ്രതിഫലം തന്നെയാണ് വലുത് കഥയും കഥാപാത്രങ്ങളും പ്രശ്...

ടെക്‌നോപാർക്ക് 'പ്രതിധ്വനി' യുടെ ക്വിസ 2015 ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, വിതരണം ഇന്ന് ശ്യാമപ്രസാദ് നിർവ്വഹിക്കും.

Tuesday / February 09 / 2016

തിരുവനന്തപുരം: ടെക്‌നോപാർക്കിനുള്ളിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്രോത്സവമായ  ക്വിസ 2015 ലെ ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് നിർണ്ണയവും ടെക്‌നൊപാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് നടന്നു. ടെക്കികളുടെ ചലച്ചിത്രാഭിമുഖ്യവും വാസനയും വിളിച്ചോതുന്നതായിരിന്നു ചിത്ര പ്രദർശനം. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതികളിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം. എഫ്. തോമസ് അദ്ധ്യക്ഷനായുള്ള ജഡ്ജിങ് പാനലാണ് ചിത്രങ്ങളെ വിലയിരുത്തിയത്. സുപ്രസി......

എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് അന്തരിച്ചു; പാർട്ടിയുടെ പൊതുപരിപാടികൾ മൂന്നു ദിവസത്തേക്ക് മാറ്റിവച്ചു

Tuesday / February 09 / 2016

കോട്ടയം:  എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് (64) ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് സമീപം മുട്ടുച്ചിറയിൽ വച്ചായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ്. പാർട...

കേരളം വിദ്യാസമ്പന്നർക്ക് നൈപുണ്യവികസനത്തിനുള്ള ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു: മന്ത്രി ഷിബു ബേബിജോൺ

Monday / February 08 / 2016

തിരുവനന്തപുരം:  വിദ്യാസമ്പന്നരായ യുവതയ്ക്ക് തങ്ങളുടെ നൈപുണ്യം വികസിപ്പിക്കുന്നതിനുള്ള ആഗോള കേന്ദ്രമായി സംസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുയാണെന്നും  നൈപുണ്യം ഇന്റർനാഷണൽ സ്‌കിൽ സമ്മിറ്റ് ആൻഡ് സ്‌കിൽ ഫീയസ്റ...

തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും വർധന; നിരക്ക് വർധന തുടർച്ചയായി നാലാം മാസവും; അഞ്ചു വർഷത്തെ ഉയർന്ന നിരക്ക്

Tuesday / February 09 / 2016

സൂറിച്ച്: സ്വിറ്റ്‌സർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് തുടർച്ചയായ നാലം മാസവും മുകളിലോട്ട് തന്നെ. ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനം ആയിരുന്നത് ജനുവരിയിൽ 3.8 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. അതേസമയം സ്വദേശികൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായാണ് വർധിച്ചിട്ടുള്ളത്. ജനുവരി മാസാവസാനത്തെ കണക്ക് പ്രകാരം തൊഴിലില്ലാത്ത 163......

ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് ചർച്ചിൽ നോമ്പുകാലത്തെ ആത്മവിശുദ്ധീകരണ ധ്യാനം 19 മുതൽ 21 വരെ

Tuesday / February 09 / 2016

ഈസ്റ്റ്ഹാം: ഈസ്റ്റ്ഹാം സീറോ മലബാർ മാസ് സെന്ററിന്റെ കീഴിലുള്ള നോമ്പ്കാല ധ്യാനം ഫെബ്രുവരി 19, 20, 21 വെള്ളി, ശനി, ഞായർ തീയതികളിൽ കേരളത്തിലെ പ്രമുഖ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിലിന്റെ നേതൃത്വത്...

ഹിജാബ് നിരോധനത്തിനെതിരേ ബോസ്‌നിയൻ വനിതകളുടെ പ്രതിഷേധ പ്രകടനം; ഹിജാബ് തങ്ങളുടെ അവകാശമെന്ന് മുസ്ലിം വനിതകൾ

Monday / February 08 / 2016

സാരജെവോ: കോടതികളിലും മറ്റ് ലീഗൽ ഇൻസ്റ്റിറ്റിയൂഷനുകളിലും മുസ്ലിം വനിതകൾക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിനെതിരേ രണ്ടായിരത്തിലധികം ബോസ്‌നിയൻ വനിതകൾ പ്രതിഷേധ പ്രകടനം നടത്തി. തലസ്ഥാനമ...

അയർലണ്ടിനെ വലച്ച് വീണ്ടും ഇമോഗൻ കൊടുങ്കാറ്റ്; വെള്ളപ്പൊക്ക കെടുതിയിൽ നിന്നു മോചനമില്ലാതെ രാജ്യം; പലയിടങ്ങളിലും യെല്ലോ അലർട്ട്

Tuesday / February 09 / 2016

ഡബ്ലിൻ: ഡെസ്മണ്ട് കൊടുങ്കാറ്റിന്റെ താണ്ഡവത്തിനു ശേഷം മറ്റൊരു കൊടുങ്കാറ്റിൽ ഉലഞ്ഞ് അയർലണ്ട്. ഇമോഗൻ എന്നു പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റിൽ ആടിയുലയുകയാണ് രാജ്യം. കിൽക്കെനി, വെക്‌സ്‌ഫോർഡ്, കോർക്ക്, കെറി, ലീമെറിക്ക്, ടിപ്പറാറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണിപ്പോൾ നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്യുന്നതിനാൽ മിക്കയിടത്തും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. ശരാശരി മണിക്കൂറിൽ 50-65 കിലോമീറ്റർ വ......

ഇന്ത്യ ഡേ 2016': ഫിക്കി ആലോചനായോഗം 13ന്‌

Tuesday / February 09 / 2016

ഡബ്ലിൻ:  അയർലണ്ടിലെ  ഇന്ത്യൻ കൂട്ടായ്മകളുടെ ഫെഡറേഷൻ, ഫിക്കി (FICI - Federation of Indian Communities in Ireland)  യുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഇന്ത്യാ ഡേ ഈ വർഷത്തെ ആഘോഷ പരിപാടികളുടെ ആലോചനാ യോഗം 13...

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര ഒരുക്കത്തിനായുള്ള ധ്യാനം മാർച്ച് 24, 25, 26 തിയതികളിൽ

Monday / February 08 / 2016

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധവാര ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ  ഭാഗമായി  എല്ലാ വർഷവും വലിയ ആഴ്ചയിൽ നടത്തി വരുന്ന ധ്യാനം ഈ വർഷം മാർച്ച് 24, 25, 26  (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി)   ദിവസങ്...

ബ്രൂസ്വിക്കിൽ അഞ്ചാം പനി പടരുന്നു; നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു; പടർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Tuesday / February 09 / 2016

മെൽബൺ: മെൽബന്റെ വടക്കൻ മേഖലകളിൽ അഞ്ചാം പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതു പടർച്ചവ്യാധിയായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രൂസ്വിക്ക്, ഈസ്റ്റ് ബ്രൂസ്വിക്ക് എന്നിവിടങ്ങളിൽ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പുരുഷനും ഇരുപതുകളിലുള്ള രണ്ടു യുവതികൾക്കും നാലുപതുകളിലുള്ള ഒരു സ്ത്രീക്കുമാണ് അഞ്ചാം പനി പിടിപെട്ടിട്ടുള്ളത്. ഇവരിലാരും തന്നെ അടുത്തകാലത്ത് വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അതിനാൽ സ്വദേശത്തു നിന്നു തന്നെയാണ് പിടിപെട്ടിട്ടുള്ളതെന്നും വിലയിരുത്തുന്നു. അതുകൊണ്ടു തന്......

പെർത്തിൽ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ മാർച്ച് അഞ്ചിന്

Tuesday / February 09 / 2016

പെർത്ത്: കുട്ടികളുടെ ആശുപത്രിയായ പ്രിൻസസ് മാർഗരറ്റ് ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കുവാനായി മലയാളി കൾചറൽ ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവൽ മാർച്ച് അഞ്ചിന് പെർത്തിൽ നടക്കുമെന്...

മെൽബണിൽ രക്തദാന ക്യാമ്പ് രണ്ടാം ഘട്ടം മാർച്ച് 14ന്

Tuesday / February 09 / 2016

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ ( MAV) നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ രക്തദാന ക്യാമ്പിന്റെ രണ്ടാം ഘട്ടം മാർച്ച് 14നു (വിക്‌ടോറിയ ലേബർ ഡേ) മൗണ്ട് വേവർലി റെഡ് ക്രോസ് ഓസ്‌ട്രേലിയ ബ്...

വിദേശവിദ്യാർത്ഥികൾക്കായി വാതിൽ തുറന്നിട്ട് ന്യൂസിലാൻഡ്; സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ മുൻവർഷത്തെക്കാൾ 13 ശതമാനം വർധന; ഇന്ത്യയിൽ നിന്നും വിദ്യാർത്ഥികൾ ഒഴുകുന്നു

Tuesday / February 09 / 2016

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു നല്ല കാലമാണ്. വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ വൻ വർധനയാണ് ഇപ്പോൾ ന്യൂസിലാൻഡ് ചെയ്യുന്നത്. 2014-നെക്കാൾ 13 ശതമാനം സ്റ്റുഡന്റ് വിസാ അപ്രൂവിംഗിൽ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2015-ൽ 91,062 വിദ്യാർത്ഥികൾക്കാണ് ന്യൂസിലാൻഡ് വിസ അപ്രൂവ് ചെയ്തത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ റോൾമെന്റ് വർധിച്ചുവരുന്നതിനാലാണ് വിദേശ വിദ്യാർത്ഥികൾക്ക് വിസാ നൽകുന്നതിൽ ന്യൂസിലാൻഡ് മുന്നോട്ടു കുതിക്കുന്നത്. ന്യൂസിലാൻഡിൽ പഠിക്കാൻ ആ......

ദേശീയ പതാക: ആദ്യ വോട്ടെടുപ്പിൽ വിജയിച്ചത് വെള്ളയും കറുപ്പും നീലയും കലർന്ന ഡിസൈൻ

Saturday / December 12 / 2015

ഓക്ക്‌ലാൻഡ്: നിലവിലുള്ള ദേശീയ പതാകയ്ക്കു പകരം പുതിയ പതാക തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട വോട്ടിംഗിൽ വെള്ളയും കറുപ്പും  നീലയും കലർന്ന ഡിസൈൻ ഒന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്...

പുതിയ ദേശീയ പതാക; ന്യൂസിലാൻഡിൽ ആദ്യഘട്ട വോട്ടിങ് ആരംഭിച്ചു

Friday / November 20 / 2015

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ പുതിയ ദേശീയ പതാക സംബന്ധിച്ച് ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ചു. ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടേയും പതാകയുമായി ഏറെ സാദൃശ്യമുള്ളതിനാലാണ് ദേശീയ പതാക മാറ്റുന്നതിനെക്കുറിച്ച് ന്യൂസിലാൻഡി...

ഫൊക്കാന നാഷണൽ കൺവൻഷൻ ജൂലൈ ഒന്നു മുതൽ ടൊറന്റോയിൽ; സാഹിത്യ സമ്മേളനം കവി ബാലചന്ദ്രൻ ചുള്ളിക്കാട് നയിക്കും.

Monday / February 08 / 2016

ടൊറന്റോ: ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ  കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ  നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹിൽട്ടൺ  സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാൻ  ഹിൽട്ടൺ ഹോട്ടൽ  എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തിൽ  യാതൊരു സംശയവുമില്ലെന്ന്......

ഇന്തോ- കനേഡിയൻ പ്രസ്‌ക്ലബ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Monday / February 08 / 2016

ടൊറേന്റോ: കാനഡയിലെ വിവിധ ഭാഷാ മാദ്ധ്യമ പ്രവർത്തകരുടെ ഏക സംരംഭമായ ഇന്തോ-കനേഡിയൻ പ്രസ് ക്ലബിന്റെ ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിച്ചു.ജയശങ്കർ പിള്ള (ചെയർമാൻ), രാജശ്രീ നായർ (വൈസ് ചെയർമാൻ), ഡി. ദീപക് (പ്രസി...

ഇന്ത്യൻ വംശജൻ കാനഡ പീൽ പൊലീസ് തലവൻ; അമൃക് സിങ് അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടത് ഐകകണ്‌ഠ്യേന

Monday / February 01 / 2016

ടൊറന്റോ: രാജ്യത്തെ മൂന്നാമത്തെ വലിയ മുനിസിപ്പൽ പൊലീസ് സേനയായ പീൽ പൊലീസ് തലവനായി ഇന്ത്യൻ വംശജനെ തെരഞ്ഞെടുക്കപ്പെട്ടു. ഒന്റാറിയോയിലെ പീൽ പൊലീസ് സർവീസിലേക്കാണ് അമൃക് സിങ് അലുവാലിയ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്...

നാമം എക്‌സലൻസ് അവാർഡ്: അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20

Tuesday / February 09 / 2016

ന്യുജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ  നാമത്തിന്റെ  2016ലെ  എക്‌സലൻസ് അവാർഡുകൾക്കായുള്ള  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ്  ഡോ. ഗീതേഷ്  തമ്പി അറിയിച്ചു . തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുള്ള  അപേക്ഷകൾ സ്വീകരിക്കുമെന്ന്  പ്രോഗ്രാം കൺവീനർ സജിത് കുമാർ പറഞ്ഞു.  ന്യുജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ ആൽബെർട്ട് സ്  പാലസിൽ 2016   മാർച്ച് 19 വൈകുന്നേരം 5......

ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2016 : ലോഗോ പ്രകാശനം ചെയ്തു

Tuesday / February 09 / 2016

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016 ലെ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മൗണ്ട് പ്രോസ്പക്ടിലുള്ള സിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ടോമി അമ്പേനാട്ടാണ് മനോഹരമായി ഡിസൈൻ ചെയ്ത ലോഗോ പ്രകാശന...

ഡാളസിൽ റിപ്പബ്ലിക്ക് ദിനാഘോഷവും അഡ്വ. ലാലി വിൻസെന്റിന് സ്വീകരണവും നടത്തി

Monday / February 08 / 2016

ഡാളസ്: ഐഎൻഒസി (കേരളാ) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാർലന്റ് കിയാ റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ റിപ്പബ്ലിക്ക് ദിനാഘോഷവും അഡ്വ. ലാലി വിൻസെന്റിന് (കെപിസി െൈവെസ് പ്രസിഡന്റ്) സ്വീകരണവും നടന്നു. ചിപ്...

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നഴ്‌സറികൾക്കും കിന്റർഗാർഡനുകൾക്കും പിടി വീഴും; സൗദിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ നഴ്‌സറികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാൻ തീരുമാനം

Tuesday / February 09 / 2016

റിയാദ്: രാജ്യത്തെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കിന്റർഗാർഡനുകളും നഴ്‌സറികളും വ്യവസ്ഥാപിതകമായി മാറിയില്ലെങ്കിൽ അടച്ച് പൂട്ടൽ ഉറപ്പാകും. കാരണം സൗദിയിലെ നഴ്‌സറികളും കിന്റർഗാർട്ടനുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. സിവിൽ സർവീസ് മന്ത്രാലയം സമർപ്പിച്ച ക്രമീകരണത്തിന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകുകയായിരുന്നു. നിലവിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി മാറാൻ വിദ്യാഭ്യാ......

അനധികൃത പണപ്പിരിവുകാർക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ശുറാ കൗൺസിലിന് മുമ്പിൽ; വിദേശികൾക്ക് നാടുകടത്തലും രണ്ടു വർഷം തടവും പിഴയും ലഭിക്കുന്ന നിയമം നാളെ ചർച്ചയ്ക്ക്

Monday / February 08 / 2016

ജിദ്ദ: അനധികൃത പണംപിരിവുകർക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ശുറാ കൗൺസിൽ നാളെ ചർച്ച ചെയ്യും. അനധികൃതമായി സംഭാവനകൾ ശേഖരിക്കുന്നവർ ക്കെതിരെയുള്ള ശിക്ഷാനടപടി കൂടുതൽ കർക്കശനമാക്കുന്ന തരത്തില...

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് അടുക്കള കാണാനാകും വിധം ക്രമീകരിച്ചില്ലെങ്കിൽ അടച്ച് പൂട്ടലുറപ്പ്; സൗദിയിൽ പുതിയ നിബന്ധന

Sunday / February 07 / 2016

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് അടുക്കള കാണാനാകും വിധം ക്രമീകരിക്കണ മെന്ന് പുതിയ നിബന്ധന. നിബന്ധന പാലിക്കാത്ത ഹോട്ടലുകൾ അടച്ചുപൂട്ടുമെന്നു സൗദി മുനിസിപ്പൽ ഗ്രാമ മന്ത്രാലയത്തിന്റെ മുന്നറിയിപ്...

കുവൈറ്റിൽ മലയാളികൾക്ക് ആശ്വസിക്കാം; അമ്പത് വയസ് കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടില്ലെന്ന് തൊഴിൽ മന്ത്രി; പുറത്ത് വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതെന്നും മന്ത്രി

Tuesday / February 09 / 2016

കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ മലയാളികൾക്ക് ഏറക്കാലമായി ആശങ്കയിലാഴ്‌ത്തിയ 50 വയസു കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. കുവൈറ്റിലെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന 50 വയസ്സിനുമേലുള്ള വിദേശികളെ പിരിച്ചുവിടുമെന്ന രീതിയിൽ പുറത്ത് വന്ന റിപ്പോർട്ട് തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് നിഷേധിച്ചു. ഇത്തരമൊരു നീക്കം സർക്കാർതലത്തിൽ ഉണ്ടായിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതികളുടെ ഭാഗമായി പാർലമെന്ററി പ്ലാനിങ് ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടിയ......

കുവൈത്തിൽ ഇന്ധന, വൈദ്യുതി നിരക്ക് വർധന ഉടനുണ്ടാകുമെന്ന് സൂചന; നിർദ്ദേശം നാളെ പാർലമെന്റിന് മുമ്പിൽ; ആശങ്കയോടെ പ്രവാസികളും

Monday / February 08 / 2016

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വിലത്തകർച്ച തുടർന്നുകൊണ്ടിരിക്കെ മിക്ക ഗൾഫ് രാജ്യങ്ങളും ഇന്ധന വില വർധിപ്പിച്ചത് പോലെ കുവൈറ്റിലും വിലവർദ്ധനവ് ഉടനുണ്ടാകുമെന്ന് സൂചന. വില വർദ്ധിപ്പിക്കുന്...

കുവൈറ്റിൽ ആഭ്യന്തര വകുപ്പിന്റെ സേവനങ്ങൾക്ക് ഫീസ് വർദ്ധനവ് ഉറപ്പ്; വിദേശികളുടെ ഇഖാമ ഗതാഗത സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാനുള്ള ശുപാർശയ്ക്ക് മന്ത്രിയുടെ അനുമതി

Sunday / February 07 / 2016

കുവൈത്തിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാനുള്ള ശുപാർശ വകുപ്പ് മന്ത്രി അംഗീകരിച്ചു. ഇതനുസരിച്ച് വിദേശികളുടെ ഇഖാമഗതാഗത സേവനങ്ങൾക്ക് ഫീസ് വർധനവ് ഉണ്ടാകും. എന്നാൽ പാർലമെന്റ...

ഒരാൾക്ക് പരമാവധി ഉപയോഗിക്കാവുന്ന സിം കാർഡുകൾക്ക് നിയന്ത്രണം ; കടകൾ വഴിയുള്ള സിം കാർഡ് വില്പന നിരോധിക്കും; ബഹ്‌റിനിൽ സിംകാർഡ് ദുരുപയോഗം തടയാൻ പുതിയ നടപടികൾ വരുന്നു

Tuesday / February 09 / 2016

മനാമ: ഒരാൾക്ക് പരമാവധി ഉപയോഗിക്കാവുന്ന സിം കാർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും കടകൾ വഴിയുള്ള സിം കാർഡ് വില്പന നിരോധിക്കും രാജ്യത്തെ മൊബൈൽ സിംകാർഡ് ദുരുപയോഗം തടയാൻ പുതിയ നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറെടുക്കുന്നു.  മൊബൈൽ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് ടി.ആർ.എ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതിനായി ടി.ആർ.എ മൊബൈൽ സേവന ദാതാക്കളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കും. തീരുമാനങ്ങൾ ഏഴുമാസത്തിനുള്ളിൽ നടപ്പിലാകും. പുതിയ നിർദേശമനുസരിച്ച് ഒരാൾക്ക് ഒരു സേവനദാതാ......

ബഹ്‌റൈൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ക്രിക്കറ്റ് ടൂർണ്ണമെന്റിലെ ക്യാപ്റ്റന്മാരുടെ കൂടിവരവ് സംഘടിപ്പിച്ചു

Tuesday / February 09 / 2016

ബഹ്‌റൈൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാരുടെ കൂടിവരവ് സൽമാനിയ മാർത്തോമ്മാ പാഴ്‌ണേജിൽ നടത്തപ്പെട്ടു. റവ. ജേക്ക...

ബഹ്‌റൈനിൽ ഇന്ന് മുതൽ പോയന്റ് സംവിധാനം പ്രാബല്യത്തിൽ; ട്രാഫിക് നിയമലഘംഘനങ്ങൾ കർശനമായി നിരീക്ഷിക്കും; ഒരു വർഷം പോയന്റ് 20 ആയാൽ ലൈസൻസ് മരവിപ്പിക്കും

Monday / February 08 / 2016

ബഹറിനിലെ ട്രാഫിക് മേഖലയിൽ ഇന്നു മുതൽ പോയന്റ് സംവിധാനം നടപ്പിലാക്കും. െ്രെഡവർമാരുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും മനപ്പൂർവ്വം നിയമം ലംഘിക്കുന്നവരെ തടയിടുകയുമാണ് പോയന്റ് സംവിധാനം നടപ്പിലാക്കുന്നതിന...

ഇനി വിദ്യാഭ്യാസം സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും ട്രാവൽ ഓഫീസിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താം; യുഎഇയിൽ മൂന്ന് മേഖലകളിൽ ക്രെഡിറ്റ് കാർഡ് ഫീസ് ഒഴിവാക്കി

Tuesday / February 09 / 2016

വിമാന കമ്പനികൾ, ട്രാവൽ ഓഫിസുകൾ, വിനോദ സഞ്ചാരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നി മേഖലകളിലേക്കുള്ള പണമിടപാട് ഇനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്താം. കാരണം ഈ മേഖലകളിൽ ക്രെഡിറ്റ് കാർഡിന് ഉപയോഗിച്ചിരുന്ന സർവീസ് ഫീസ് ഈടാക്കുന്നത് റദ്ദാക്കി. മറ്റ് മേഖലകളിലേക്കും തിരുമാനം വ്യാപിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിൽ ക്രെഡിറ്റ് കാർഡ് വഴി ഇടപാട് നടത്തുമ്പോൾ ഏതെങ്കിലും തരത്തിൽ സർവീ്‌സ് ഫീസോ അധിക നിരക്കോ നൽകേണ്ടതില്‌ളെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ ഉപഭോ......

ദുബായ് കെഎംസിസി വനിതാ വിങ് 'വനിതാ ഫെസ്റ്റ് 2016' സംഘടിപ്പിച്ചു; ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആൻഡ് മിനിസ്റ്റർ നീതാ ഭൂഷൻ ഉദ്ഘാടനം ചെയ്തു

Tuesday / February 09 / 2016

ദുബായ്: സ്ത്രീ ശാക്തീകരണം ഗൃഹാന്തരീക്ഷങ്ങളിലാണ് തുടങ്ങേണ്ടതെന്നും, ഇത് സമൂഹ ഉന്നമനത്തിലും, രാഷ്ട്ര നിർമ്മാണത്തിലും വഹിക്കുന്ന പങ്കു വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മി...

അബുദബിയിൽ വിദേശികളുടെ താമസത്തിന് കർശന മാനദണ്ഡം പുറത്തിറക്കി നഗരസഭ; ഫ്ളാറ്റുകൾ ഷെയർ ചെയ്ത് താമസിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി; ഫ്ളാറ്റിലും വില്ലകളിലും ഒരു കുടുംബത്തിന് മാത്രം അനുമതി; പരിശോധന ഉടൻ

Monday / February 08 / 2016

അബുദാബി: അബുദബിയിൽ വിദേശികളുടെ താമസത്തിന് കർശന മാനദണ്ഡം പുറത്തിറക്കി നഗരസഭ രംഗത്തെത്തി. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കർശന പരിശോധന ആരംഭിക്കാൻ അധികൃതർ പദ്ധതികളാവിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് കെട്ടിട ഉടമ...

കായിക ദിനാഘോഷ ലഹരിയിൽ ഖത്തർ; കായിക ദിനം സംഘടിപ്പിച്ച് പ്രവാസി സംഘടനകൾ; മുഖ്യാതിഥിയായി അഞ്ജു ബോബി ജോർജും

Tuesday / February 09 / 2016

മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കായിക മേഖലക്ക് ഖത്തർ നൽകുന്ന പ്രധാന്യം വിളിച്ചറിയിക്കുന്ന രീതിയിൽ രാജ്യം ഇന്ന് ദേശീയ കായിക ദിനാഘോഷം കൊണ്ടാടുകയാണ്. രാജ്യവാസികൾ ഒന്നടങ്കം ഒരു ദിവസം സ്‌പോർട്‌സിനും ശാരീരികക്ഷമത നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചാണ് ദേശീയ കായിക ദിനം സംഘടിപ്പിക്കുന്നത്. ഖത്തറിലെ സ്വദേശികളും വിദേശികളും ഒരു പോലെ പങ്കാളികളാകുന്നു എന്നതാണ് ദേശീയ കായിക ദിനത്തിന്റെ സവിശേഷത. ഒഴിവ് ദിനത്തിന്റെ ആലസ്യമില്ലാതെ അതിരാവിലെ മുതൽ തന്നെ രാജ്യത്തെ പ്രധാന കായിക കേന്ദ്രങ്ങളിലും......

മീഡിയ പ്ലസ് ദേശീയ കായിക ദിനാഘോഷം: കൂട്ടയോട്ടവും ഫുട്‌ബോൾ മത്സരവും ആവേശകരമായി

Tuesday / February 09 / 2016

ദോഹ: ഖത്തറിലെ പ്രമുഖ അഡൈ്വടൈസിങ് ആൻഡ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കായിക ദിനത്തിന്റെ ആവേശത്തോടെ പ്രത്യേകം തയ്യാറാക്കിയ ടീ ഷർട്ടുകളുമണിഞ്ഞ് രാ...

അനുവാദമില്ലാതെ യുവതിയുടെ ചിത്രം ഫെയ്‌സ് ബുക്കിൽ നിന്ന്‌ ഡൗൺലോഡ് ചെയ്ത് സ്വന്തം പേജിൽ പോസ്റ്റ് ചെയ്തു; ഖത്തറിൽ പ്രവാസിക്ക് ജയിൽ ശിക്ഷ

Monday / February 08 / 2016

അനുവാദമില്ലാതെ യുവതിയുടെ ചിത്രം ഫെയ്‌സ് ബുക്കിൽ നിന്ന ഡൗൺലോഡ് ചെയ്ത് സ്വന്തം പേജിൽ പോസ്റ്റ് ചെയ്ത കേസിൽ ഖത്തറിൽ പ്രവാസിക്ക് ജയിൽ ശിക്ഷ. ദോഹ ക്രിമിനൽ കോടതിയാണ് പ്രവാസി യുവാവിന്‌രണ്ട് വർഷം ജയിലും 30,000...

മസ്‌കറ്റിന് പിന്നാലെ ദൊഹാറിൽ വാടക കരാർ എഴുതുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു; വർദ്ധനവ് മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി

Tuesday / February 09 / 2016

മസ്‌കറ്റിന് പിന്നാലെ ദോഫറിൽ വാടകകരാർ എഴുതുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു. മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ഉയർത്തിയാണ് പുതിയ വർദ്ധനവ്. . ഭൂ ഉടമകളോട് വാടക കരാറിന്റെ അഞ്ച് ശതമാനം നൽകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. റീജിണൽ മുനിസിപാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സ് മന്ത്രി അഹമ്മദ് ബിൻ അബ്ദുള്ള അൽ സുഷി ഭൂ ഉടമകൾക്ക് മന്ത്രിതല തീരുമാനത്തിന്റെ അറിയിപ്പും നൽകിയിട്ടുണ്ട്. ഫീസ് വാടകക്കാരനോ ഭൂ ഉടമയ്‌ക്കോ നൽകാം. 2016 ബഡ്ജറ്റ് നടപടികളുടെ ഭാഗമായി മസ്‌കറ്റ് മുനിസിപാലിറ്റി ഫീസ് നിരക്ക് വർധിപ്പിച്ചിരുന......

ഒമാനിൽ വാഹനം ഡ്രൈവ് ചെയ്യുന്നവർ റോഡ് ഷോൾഡറുകൾ ഉപയോഗിക്കരുത്; നിർദ്ദേശം ലംഘിച്ചാൽ 48 മണിക്കൂർ തടവും നിയമ നടപടികളും

Monday / February 08 / 2016

ഒമാനിൽ റോഡ് ഷോൾഡറുകൾ ഉപയോഗിക്കുന്നതിന് റോയൽ ഒമാൻ പൊലീസിന്റെ കർശന നിയന്ത്രണം. വാഹനം ഡ്രൈവ് ചെയ്യാൻ ഷോൾഡറുകൾ ഉപയോഗിച്ചാൽ 48 മണിക്കൂർ തടവും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് നിർദ്ദേശം നൽകുമ...

കുട്ടികളെ കാണാനില്ലെന്നതിന്റെ പേരിൽ ദിവസം പൊലീസിന്റെ അടുത്തെത്തുന്നത് 60 ലധികം പരാതികൾ; മസ്‌കറ്റ് ഫെസ്റ്റീവലിൽ കുട്ടികളെ ശ്രദ്ധിക്കാത്ത രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

Saturday / February 06 / 2016

മസ്‌കറ്റ് ഫെസ്റ്റീവലിനോടനുബന്ധിച്ചെത്തുന്ന പരാതികളിൽ ഏറ്റവും അധികവും കുട്ടികളെ കാണാനില്ലെന്നതുമായി ബന്ധപ്പെട്ടതാണെന്ന് റ്പ്പോർട്ട്. അതുകൊണ്ട് തന്നെ രക്ഷിതാക്കൾ കുട്ടികളെ ശ്രദ്ധിക്കണമെന്ന് പൊലീസിന്റെ അ...

നാലു ലക്ഷം ഡോളർ കൊള്ളയടിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ

Tuesday / February 09 / 2016

സിംഗപ്പൂർ: കറൻസി എക്‌സ്‌ചേഞ്ച് ബിസിനസ് നടത്തിയിരുന്ന വ്യക്തിയെ കൊള്ളയടിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂർ കോടതി ജയിൽ ശിക്ഷ വിധിച്ചു. 2014-ൽ നടന്ന കേസ് ആസ്പദമാക്കിയാണ് ഇവർക്ക് ജയിൽ ശിക്ഷയും ചൂരലിന് അടിയും നൽകിയിരിക്കുന്നത്. നാല്പത്തി മൂന്നുകാരനായ അണ്ണാദുരൈ, ഇരുപത്തൊമ്പതുകാരനായ മൂർത്തി പെരുമാൾ എന്നിവർക്കാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. 2014 നവംബർ അഞ്ചിന് അലി യൂസഫ് സായിബൂ എന്ന വ്യക്തിയുടെ 430,000 ഡോളറിന്റെ കറൻസികളും രണ്ട് മൊബൈൽ ഫോണും അടങ്ങിയ ബാഗ്  കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങ......

മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ

Thursday / January 21 / 2016

സിംഗപ്പൂർ: മാരകായുധങ്ങളുമായി തെരുവിൽ അടിപിടിയുണ്ടാക്കിയ രണ്ട് ഇന്ത്യൻ വംശജർക്ക് അഞ്ചു വർഷം വീതം കഠിനതടവ്. ഇന്ത്യൻ വംശജർ തന്നെയായ മറ്റു രണ്ടുപേരെ കഴിഞ്ഞ വർഷം അക്രമിച്ചതിനാണ് ഇരുപത്തഞ്ചുകാരായ ഇവർക്ക് കോ...

ഡച്ചുകാരിയെ വഞ്ചിച്ച ഇന്ത്യൻ വംശജന് 33 മാസം തടവ്; തട്ടിപ്പിന് കൂട്ടു നിന്ന ഭാര്യയുടെ ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും

Monday / December 21 / 2015

സിംഗപ്പൂർ: എഴുപതു വയസുള്ള ഡച്ചുകാരിയെ വഞ്ചിച്ച കേസിൽ 61-കാരനായ ഇന്ത്യൻ വംശജന് സിംഗപ്പൂർ കോടതി 33 മാസത്തെ തടവിനു ശിക്ഷിച്ചു. ഡച്ചുകാരിയുടെ യോഗ ബുക്കിന് പ്രചാരം നൽകാമെന്നും ഇന്തോനേഷ്യയിൽ പ്രോപ്പർട്ടി ഇ...

ഇന്ത്യക്കാർക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസാ കാലാവധി ഇരട്ടിയാക്കി ജപ്പാൻ; നിലവിലുള്ള അഞ്ചു വർഷമെന്നത് പത്തു വർഷമാക്കി

Friday / February 05 / 2016

ടോക്കിയോ: ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ച് ജപ്പാൻ. ഇന്ത്യയിൽ നിന്നുള്ളവർക്ക്  മൾട്ടിപ്പിൾ എൻട്രി വിസാ കാലാവധി പത്തു വർഷമാക്കി ദീർഘിപ്പിച്ചുകൊണ്ടാണ് ജപ്പാൻ വിദേശകാര്യമന്ത്രി പ്രഖ്യാനം നടത്തിയിരിക്കുന്നത്. നിലവിലുള്ള അഞ്ചു വർഷത്തെ വിസാ കാലാവധിയാണ് ഇരട്ടിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്കു പുറമേ വിയറ്റ്‌നാമിൽ നിന്നുള്ളവർക്കും വിസാ കാലാവധിയിൽ ഇളവുകൾ ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ പുതിയ കാലാവധി പ്രാബല്യത്തിൽ വരും. ജപ്പാനിലേക്കുള്ള വിദേശ ടൂറിസ......

ദക്ഷിണാഫ്രിക്കയിലെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ മലയാളിയായ ഗായത്രി സുരേഷിന് ഉന്നത വിജയം

Saturday / January 16 / 2016

ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽപെട്ട ഉംറ്റാറ്റയിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഗായത്രി സുരേഷിന് ലഭിച്ചു. ഈസ്റ്റ ്‌ലണ്ടനിൽ വച്ചു നടന്ന ...

ഭീതിയുടെ നാളുകൾ കഴിഞ്ഞു; ലൈബീരിയ എബോള വിമുക്തമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

Thursday / January 14 / 2016

മൊൺറോവിയ: പടിഞ്ഞാറൻ ആഫ്രിക്കയെ ഭീതിയുടെ നിഴലിൽ നിർത്തുകയും 11,000 ത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്ത എബോള് എന്ന മാരക രോഗം ലൈബിരിയയിൽ നിന്ന് ഒഴിഞ്ഞതായി റിപ്പോർട്ട്. 2013 ഡിസംബറിൽ ഗിനിയയുടെ തെക്കന്മ...

മുട്ട ഓംലറ്റ്

ചേരുവകൾ മുട്ട - 2ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - ½ കപ്പ്കാപ്‌സിക്കം - 2 ടേ.സ്പൂൺലെറ്റൂസ് - 2 ടേ.സ്പൂൺറ്റോമാറ്റൊ - 2 ടേ.സ്പൂൺഉപ്പ്...

എതിരാളിക്കൊരു പോരാളിയായി, പങ്കിലക്കാടിന്റെ രക്ഷകനായി ഡിങ്കൻ തിരിച്ചു വരുന്നു..! സോഷ്യൽ മീഡിയയിലെ അഭിനവ ദൈവം മംഗളം വാരികയിലൂടെ വീണ്ടും ദർശനം നൽകും..

തിരുവനന്തപുരം: ആപത്തിൽപ്പെട്ടാൽ ഡിങ്കാാാാാ.... എന്നുറക്കെ വിളിച്ചാൽ രക്ഷകനായി എത്തുന്ന ഡിങ്കൻ വീണ്ടും അവതാരപ്പിറവിയെടുക്കുന്ന...

എഴുത്തച്ഛനെ നായരാക്കി നോവൽ എഴുതിയ സി രാധാകൃഷ്ണന്റെ എഴുത്തച്ഛൻ പുരസ്‌കാരം തട്ടിത്തെറുപ്പിച്ച് സമുദായ നേതാക്കൾ; അവാർഡ് നിർണ്ണയത്തിലും ജാതി നോക്കി സംസ്ഥാന സർക്കാർ

തിരൂർ: മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ എഴുത്തച്ഛൻ പുരസ്‌ക്കാര നിർണ്ണയത്തിൽ ഇടപെടൽ നടന്നുവെന്ന് സൂചന. തൃശ്ശൂർ ...

ഷുക്കൂറിനെ മാടിനെ കൊല്ലും പോലെ വകവരുത്തി; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; പാടത്തെ കൊലയ്ക്ക് മുമ്പ് ബന്ദിയാക്കി വിചാരണയും; ജയരാജൻ കാട്ടിയ ഫോട്ടോയും മാറിപ്പോയി; കോടതിയെ ഞെട്ടിച്ച കൊലപാതകം നടന്നതിങ്ങനെ

കണ്ണൂർ: വികാരത്തള്ളിച്ചകൊണ്ടു പെട്ടെന്നുണ്ടായ കൊലപാതകമായിരുന്നില്ല തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ അബ്ദുൾ ഷുക്കൂറിന്റെ കൊലപാതകം. രണ്ടു രണ്ടരമണിക്കൂർ സമയമെടുത്താണ് ഷൂക്കൂറിനെ മാടിനെ കൊല്ലും പോലെ കൊന്നത്.......

വിമോചനയാത്രയുടെ സമാപനത്തിനു മുകുന്ദനെ ക്ഷണിക്കില്ല; ബിജെപിയിൽ മുതിർന്ന നേതാക്കളെ കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു; എല്ലാവരേയും ഒരുമിപ്പിക്കാനുള്ള കുമ്മനത്തിന്റെ നീക്കം പൊളിയുമോ?

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചനയാത്രയുടെ സമാപന സമ്മേളനത്തിൽ പി പി മുകുന്ദനെ പങ്കെടു...

ഇത് ഫഹദിൻെ മധുര പ്രതികാരം; കലാപരമായി ശരാശരിയാണെങ്കിലും മഹേഷ് സൂപ്പർ ഹിറ്റിലേക്ക്; ശ്യാംപുഷ്‌ക്കരന്റെ രചനക്ക് കൈയടി; വേറിട്ട ഹാസ്യവുമായി സൗബിൻ ഷാഹിർ

ഏതെങ്കിലും ഒരു യുവ നടനുവേണ്ടി നല്ല സിനിമയെ പ്രണയിക്കുന്നവർ ഇത്രമേൽ പ്രാർത്ഥിച്ചിട്ടുണ്ടാവുകയാണെിൽ അത് ഫഹദ്ഫാസലിനെക്കുറിച്ചും,...

മലയാളത്തിന്റെ പെഡ്രൊപരാമോ

പ്രസിദ്ധീകൃതമായിട്ട് ഒരു പന്തീരാണ്ടു കഴിഞ്ഞുവെങ്കിലും ഇക്കഴിഞ്ഞയാഴ്ച മാത്രം ഈ നോവൽ വായിച്ച ഒരാളെന്ന നിലയിൽ, ഇനിയും ഈ നോവൽ വായ...

ഫെബ്രുവരി രണ്ടാം വാരഫലവും കൂടുതൽ ഭാവവിശേഷങ്ങളുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മൂന്നാം ഭാവം: മൂന്നാം ഭാവത്തെ ഭ്രാതൃ ഭാവം എന്ന് വിളിക്കുന്നു. സഹജ ഭാവം, ശൗര്യ ഭാവം എന്നും ഈ ഭാവത്തെ വിശദീകരിക്കുന്നു. ധൈര്യം,...

>