1 aed = 16.47 inr 1 eur = 79.48 inr 1 gbp = 100.53 inr 1 kwd = 212.46 inr 1 sar = 16.13 inr 1 usd = 60.49 inr
Sep / 2014
01
Monday

+2 പരീക്ഷയിൽ സർക്കാറിന് സമ്പൂർണ്ണ തോൽവി! ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്ത സ്‌കൂളുകൾ മാത്രം തുറന്നാൽ മതിയെന്ന വിധിക്കെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സർക്കാർ ഉത്തരവിൽ ദുരൂഹതയെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ
September 01, 2014 | 01:53 pm

കൊച്ചി: +2 കേസിൽ സർക്കാറിന് വീണ്ടും കനത്ത തിരിച്ചടി. സർക്കാറിന് തിരിച്ചടിയേറ്റ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. ഇതോടെ, ഹയർ സെക്കൻഡറ...

ടൈറ്റാനിയം കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണമെന്ന വിജിലൻസ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; തിരിച്ചടികളുടെ ദിനത്തിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസമായി ഒരു കോടതി വിധി

September 01 / 2014

കൊച്ചി: പാമോലിൻ കേസിലെ സുപ്രീംകോടതിയുടെ പരാമർശം ഒരു വശത്ത്, +2 കേസിൽ സിംഗിൾ ബെഞ്ചിന്റെ വിധിയെ ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മറ്റൊരു വശത്ത്. ഇങ്ങനെ തിരിച്ചടി നേരിട്ട രണ്ട് സുപ്രധാന കോടതി തീര...

മദ്യനയത്തെ ചൊല്ലി ക്രൈസ്തവ സഭകൾക്കിടയിലും ഭിന്നത; ക്ലീമീസ് കാതോലിക്കാ ബാവയുടെ നിലപാടിനെതിരെ ഒളിയമ്പെയ്ത് മാർ ജോർജ്ജ് ആലഞ്ചേരി; മദ്യനയം തിടുക്കത്തിലാണെന്ന് ജനങ്ങൾക്ക് തോന്നലുണ്ടെന്ന് വിമർശനം

September 01 / 2014

തിരുവനന്തപുരം: സർക്കാരിന്റെ ബാർ പൂട്ടലും മദ്യനിരോധനവും സംബന്ധിച്ച ചർച്ചകൾ നാടെങ്ങും ചൂടേറിയ വിവാദങ്ങൾക്കാണ് വഴിതെളിക്കുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ കുർബാനയ്ക്ക് വിളമ്പുന്ന വീഞ്ഞുപോലും നിരോധിക്കണമെന്...

പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ സുപ്രീംകോടതി; മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ എങ്ങനെ സത്യം പുറത്തുവരും? കേസ് സിബിഐയെ ഏല്പിക്കുന്നതല്ലേ നല്ലതെന്ന് കോടതി പരാമർശം

September 01 / 2014

ന്യൂഡൽഹി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപണ വിധേയനായ പാമോലിൻ കേസിൽ സുപ്രീംകോടതിയുടെ വിമർശനം. കേസ് സിബിഐയെ ഏല്പിക്കുന്നതല്ലേ നല്ലതെന്ന് കോടതി കേസ് പരിഗണിക്കവേ ചോദിച്ചു. വി എസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലാ...

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

September 01 / 2014

'തുഗ്‌ളക്ക് മോഡൽ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ. തമിഴിൽ ചോ രാമസ്വാമിയുടെ വലിയ ആരാധകനായ ഞാൻ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ മനസ്സിലിട്ടാണ് ഈ ചിത്രം ഒരുക്കിയത്' ഓണക്കാലത്ത് ആർപ്പുംവിളിയുമായി 'ലാലോൽസവ...

ഗസ്സയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഇസ്രയേലിൽ മരിച്ചുവീഴുന്നവരെ മറക്കുന്നു; ഇസ്രയേലിന് പിന്തുണയുമായി മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം

September 01 / 2014

ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിന് പിന്തുണയുമായി ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിന്റെ ലേഖനം. ഗസയ്ക്ക് വേണ്ടി കണ്ണീർ പൊഴിക്കുന്ന മാദ്ധ്യമങ്ങൾ ഇസ്രയേലിൽ മരിച്ച് വീഴുന്നവരെ മറക്കുകയാണെന്നും ഇറാഖിൽ ക്...

ജപ്പാനിൽ എങ്ങും മോദി തരംഗം; മോദി പ്രഭയിൽ നിക്ഷേപകരും ഇന്ത്യയിലേക്ക് ഒഴുകിയേക്കുമെന്ന് നിരീക്ഷണം

September 01 / 2014

ടോക്യോ: പ്രധാനമന്ത്രിയായ ശേഷം ജപ്പാൻ സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ക്യോട്ടോയിൽ മോദിയെ സ്വീകരിക്കാൻ ജപ്പാൻ പ്രധാനമന്ത്രി നേരിട്ടെത്തി. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഇന്...

Latest News

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നാളെ ഹർത്താൽ

Monday / September 01 / 2014

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കതിരൂർ ഡയമണ്ട് മുക്കിൽ ആർഎസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് ആയ മനോജിനെ ഒരു സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ പ്രമോദിനെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.   ...

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ ബോംബ് എറിഞ്ഞ ശേഷം വെട്ടികൊലപ്പെടുത്തി; സ്ഥലത്ത് സംഘർഷാവസ്ഥ

Monday / September 01 / 2014

കണ്ണൂർ: തലശ്ശേരി കതിരൂരിൽ ആർഎസ്എസ്. പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ആർഎസ്എസ് പ്രവർത്തകൻ ഇളന്തോട്ടിൽ മനോജാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച കാലത്ത് ബോംബെറിഞ്ഞ് ഭീ...

ജസ്റ്റീസ് പി സദാശിവത്തെ കേരള ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയും; കേന്ദ്രം തന്നോട് അഭിപ്രായം ചോദിച്ചില്ലെന്ന് ഉമ്മൻ ചാണ്ടി; ബാർ അസോസിയേഷനും എതിർപ്പുമായി രംഗത്ത്

Monday / September 01 / 2014

കോഴിക്കോട്: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അതൃപ്തി. നിയമനത്തിനു മുമ്പ് കേരളത്തിന്റെ അഭിപ്രായം ചോദിച്ചില്ലെന്ന് ...

മണ്ണാറശ്ശാല ഭഗവതി ഇത്രേടം വരെ എത്തിച്ചു; ഇനി മുത്തപ്പൻ ശരണം: പ്രാർത്ഥനാ മന്ത്രവുമായി പി സി ജോർജ്ജ് മുത്തപ്പൻ തെയ്യത്തിന്റെ മുന്നിൽ

Monday / September 01 / 2014

പയ്യന്നൂർ: രാഷ്ട്രീയ എതിരാളികളോട് കാരുണ്യം കാണിക്കാറില്ലെങ്കിലും സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ് ഒരു തികഞ്ഞ വിശ്വാസിയാണ്. ജ്യോതിഷിയുടെ അഭിപ്രായം അറിഞ്ഞ് വേണ്ട പ്രതിവിധികൾ ചെയ്യുന്ന രാഷ്ട്രീയക്കാരുട...

അപകടങ്ങൾ പെരുകുന്ന റോഡ് നന്നാക്കാൻ അധികൃതർ മടിക്കുന്നു; പ്രശ്‌നപരിഹാരത്തിനായി റോഡരികിൽ ഹോമം നടത്താനൊരുങ്ങി നാട്ടുകാർ

Monday / September 01 / 2014

വണ്ടിത്താവളം: അപകടപരമ്പരകളും മരണങ്ങളും പെരുകി വരുന്ന റോഡിൽ ജ്യോതിഷ പ്രകാരമുള്ള പ്രശ്‌നപരിഹാരത്തിനൊരുങ്ങി നാട്ടുകാർ. അപകടങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്ന റോഡരികിൽ പരിഹാരം തേടി നാട്ടുകാർ മുൻകൈയെടുത്ത് ജ്...

മകനെ പൊതുസമൂഹത്തിന്റെ സർക്കസിന് വിട്ടുകൊടുക്കാനില്ലെന്ന് ഷാരൂഖ് ഖാൻ; വിവാദങ്ങളിൽ നിരാശനെന്നും ബോളിവുഡ് സൂപ്പർ സ്റ്റാർ

Monday / September 01 / 2014

മുംബൈ: മകനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ രംഗത്ത്. ജനനത്തിന് മുമ്പ് കുട്ടിയുടെ ലിംഗ നിർണയം നടത്തിയെന്ന് ഷാരൂഖിനെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങളിൽ പൂർണമായും മൗനം പാലിച്ച ഷാരൂഖ് ഇപ്പോഴാണ് ആദ്യമായി മറുപടി നൽകുന്നത്. വാർത്താ ഏജൻസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മകനെക്കുറിച്ച് ഷാരൂഖ് മനസുതുറന്നത്. ഇളയമകനായ അബ്‌റാമിനെ പൊതുസമൂഹത്തിന് തട്ടിക്കളിക്കാൻ ഇട്ടുകൊടുക്കുന്നില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. കഴിഞ്ഞ മെയിലാണ് വാടകഗർഭപാത്രത്തിന്റെ സഹായത്തോടെ ഷ...

മമ്മൂട്ടി ഹെഡ്‌മാസ്റ്റർ; ആ സ്‌കൂളിലെ വികൃതിപ്പയ്യൻ മോഹൻലാലും; റായ് ലക്ഷ്മിയുടെ കമന്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു

Monday / September 01 / 2014

ഈ റായ് ലക്ഷ്മിയുടെ ഒരു കാര്യം. ഏതു സ്‌കൂളിലാണാവോ ഈ കുട്ടി പഠിച്ചത്. മമ്മൂട്ടി ഹെഡ്‌മാസ്റ്ററാണത്രേ. മോഹൻലാൽ ആ സ്‌കൂളിലെ കുസൃതിക്കുട്ടിയും. താരങ്ങളോട് ഇക്കാലത്ത് ഒരു അഭിപ്രായം ചോദിക്കാമെന്നു വച്ചാൽ അതിന...

മേരികോമിന്റെ വിശേഷങ്ങൾ പങ്ക് വച്ച് പ്രിയങ്ക; ചിത്രത്തിന് വേണ്ടി മൂന്ന് മാസത്തെ തയ്യാറെടുപ്പ് വേണ്ടിവന്നതായും നടി

Monday / September 01 / 2014

ഒളിംപിക്‌സിലുൾപ്പെടെ ഇന്ത്യയുടെ യശസ്സുയർത്തിയ മേരിക്കോമായി അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് നടി പ്രിയങ്കാ ചോപ്ര. അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായ മേരി കോമാകാൻ മൂന്ന്...

തല അജിത്തിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് വ്യാജ സന്ദേശം; വീട്ടിൽ നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനാവാതെ ബോംബ് സ്‌ക്വാഡ്

Monday / September 01 / 2014

തമിഴിലെ സൂപ്പർതാരം അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. അജിതിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണിൽ കൂടിയാണ് അജ്ഞാതൻ എമർജൻസി ആംബുലൻസ് ടോൾ ഫ്രീ നമ്പറായ 108ലേക്ക് വിളിച്ച് പറഞ്ഞത്. തുടർന്ന് പൊലീസും,...

വീണ്ടും നിർമ്മാതാവിന്റെ വേഷമണിയാൻ ധനുഷ്; നായികയായി നയൻതാര;നാനും റൗഡി താന്റെ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ പങ്ക് വച്ച് നടൻ

Monday / September 01 / 2014

അഭിനയത്തിനൊപ്പം പാട്ടിലും കഴിവ് തെളിയിച്ച ആളാണ് ധനുഷ്. ഇനി അഭിനയത്തിനൊപ്പം നിർമ്മാണത്തിലേക്കും കൈവയ്ക്കാനൊരുങ്ങുകയാണ് നടൻ. അടുത്തതായി താൻ നിർമ്മിക്കുന്ന ചിത്രം ഫേസ്‌ബുക്കിലൂടെ നടൻ പ്രഖ്യാപിച്ചു. ഫേസ്‌...

ഡൽഹി മലയാളി അസോസിയേഷൻ പൂക്കളം: മയൂർ വിഹാർ ഫേസ് ടു ജേതാക്കൾ

Monday / September 01 / 2014

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൂക്കളമത്സരത്തിൽ ഡി.എം.എ. മയൂർവിഹാർ ഫേസ് ടു ടീം ജേതാക്കളായി. ഡി.എം.എ. മയൂർ വിഹാർ ഫേസ് ത്രീ ടീം രണ്ടും അംബേദ്കർ നഗർപുഷ്പ വിഹാർ ടീം മൂന്നും......

തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം

എടുത്തു പറയാൻ പ്രകൃതി ഭംഗി മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്നും അകക്കാമ്പിലൊളിച്ചു കളിച്ച സംഗീതത്തിന്റെ തോടു പൊട്ടിക്കാൻ റ്റി എസ...

ജമ്മുകാശ്മീരിന്റെ ഭാഗങ്ങൾ ഇന്ത്യൻ അതിർത്തിക്ക് പുറത്തായുള്ള വികല ഭൂപടം വാർത്തയിൽ ഉപയോഗിച്ചു; അൽജസീറ ചാനലിന് കേന്ദ്രം നോട്ടീസ് അയച്ചു

ന്യൂഡൽഹി: ജമ്മു കാശ്മീരിനെ ഇന്ത്യൻ അതിർത്തിക്ക് പുറത്തായി വികലമായി അവതരിപ്പിച്ച ഇന്ത്യയുടെ ഭൂപടം വാർത്തയിൽ നൽകിയ അൽ ജസീറ ചാനല...

നിമിഷജീവിതം - രാജശ്രീവാര്യരുടെ 'നർത്തകി'യിലെ ആത്മഭാഷണങ്ങളെക്കുറിച്ച്

 ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥ...

ഭാഗ്യലക്ഷ്മി ഭാഗ്യം കൊണ്ടുവന്ന കഥാപാത്രം; പത്തു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നല്ലത് ഒരൊറ്റ സീരിയലിൽ വേഷമിടുന്നത്: സീരിയൽ വിശേഷങ്ങൾ പങ്കുവച്ച് ശ്രുതിലയ

ഭാഗ്യദേവതയിലെ നിഷ്‌കളങ്കയും നാട്ടിൻപുറത്തുകാരിയുമായ നായികയെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടുകയാണ് ശ്രുതിലയ. ആ...

രാജവെമ്പാല കടിച്ച് അരമണിക്കൂറിനുള്ളിൽ ആന പോലും ചെരിയും; എന്നിട്ടും സുരേഷ് എങ്ങനെ 51 രാജവെമ്പാലകളെ കൈകാര്യം ചെയ്തു? നമ്മുടെ വാവ സുരേഷ് അങ്ങനെ ദേശീയ താരമായി

തിരുവനന്തപുരം: ഇന്നലെ രാത്രി ഒരു പാമ്പ് വഴിയിലുണ്ടായിരുന്നുവെന്നറിഞ്ഞാൽ ഇന്ന് രാവിലെക്കൂടി ആ വഴി നടക്കാൻ പേടിക്കുന്നവരാണ് നമ്...

തലവെട്ടാനും വെടിവയ്ക്കാനും കല്ലെറിഞ്ഞ് കൊല്ലാനും പരിശീലനം; ജിഹാദി ട്രെയിനിങ് ക്യാംപിലെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇസ്ലാമിനെ കരിവാരിത്തേക്കാൻ പാശ്ചാത്യ ലോകം ഉണ്ടാക്കിയെതെന്നും ആരോപണം

ഭീകരരെ മുഴുവൻ വെടിവച്ച് കൊന്നാൽ പിന്നെ ആരാ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്ക് വേണ്ടി പോരാടാനുണ്ടാകുക...ഇറാഖിലെയും സിറിയയിലെയും ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ ഇത്തരത്തിൽ ആശ്വാസം കൊള്ളുന്ന ചിലരെക്കാണാ......

ഒരു കുടിയനും ഈ ഗതി വരുത്തരുതേ... കരി ഓയിൽ അഭിഷേകത്തെത്തുടർന്ന് അവധി ദിനത്തിൽ കുടി മുട്ടിയവരുടെ വിലാപം

ഈ പാവം കുടിയന്മാരോട് ഇങ്ങനെ തുടങ്ങിയാൽ എന്തുചെയ്യും. നല്ലൊരു ഞായറാഴ്ച ആഘോഷമാക്കാമെന്നു കരുതി ബിവറേജസിന്റെ മുന്നിൽ ചെന്നപ്പോൾ ...

ടൈറ്റാനിയം അഴിമതിയും മുഖ്യമന്ത്രിയും; വേശ്യവൽക്കരിക്കപ്പെടുന്ന മാദ്ധ്യമവിചാരണ

മനുഷ്യൻ ഇന്നേവരെ ആവിഷ്‌കരിച്ച രാഷ്ട്രീയ സംവിധാനങ്ങളിൽ ഏറ്റവും മികച്ചതും താരതമ്യേന കുറ്റമറ്റതും ജനാധിപത്യമാണെന്ന് നാം അവകാശപ്പ...

ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയെന്ന് റിസർവ്വ് ബാങ്ക്

മുംബൈ: ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനുള്ള നിബന്ധനകൾ റിസർവ്വ് ബാങ്ക് വീണ്ടും ഉദാരമാക്കി. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർ...

ക്രിസ്ത്യാനികൾക്ക് വീഞ്ഞ് നിർബന്ധമല്ല; കത്തോലിക്ക സഭാധികാരികൾക്ക് വീഞ്ഞിനോട് അഡിക്ഷൻ!

വന്ദ്യ വയോധികനായ മാർ ക്രിസോസ്റ്റം വെളിപ്പെടുത്തിക്കഴിഞ്ഞു ക്രിസ്തുമതാനുഷ്ഠാനങ്ങൾക്ക് വീഞ്ഞ് നിർബന്ധമേയല്ല എന്ന്. കത്തോലിക്കാ ...

ഫോൺ വിളിക്കാം, മെസേജ് അയക്കാം, ജിപിഎസ് ആയി ഉപയോഗിക്കാം, ഒപ്പം കയ്യിൽ കെട്ടി സമയവും നോക്കാം; സാംസങിന്റെ സൂപ്പർ സ്മാർട്ട് വാച്ച് വിപണിയിൽ വിപ്ലവം സൃഷ്ടിക്കും

ഇനി സ്മാർട് ഫോണുകളുടെ പണിയെടുക്കുന്ന സ്മാർട്ട് വാച്ചുകളുടെ കാലമാണ്. സാംസങ്, ഗൂഗ്ൾ, സോണി, എൽജി, മോട്ടോറോള തുടങ്ങി പ്രമുഖരെല്ലാ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്നത് 223 വിവാഹവും 980 ചോറൂണും

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ മാത്രം നടന്നത് 223 വിവാഹങ്ങഴും 980 ചോറൂണും. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂർത...