1 aed = 16.48 inr 1 eur = 79.49 inr 1 gbp = 100.45 inr 1 kwd = 212.67 inr 1 sar = 16.13 inr 1 usd = 60.52 inr
Aug / 2014
30
Saturday

വയനാട് പ്രസ്‌ക്ലബ് അംഗങ്ങൾ ഇനി മദ്യസൽക്കാരങ്ങളിൽ പങ്കെടുക്കില്ല; വാർത്താസമ്മേളനം നടത്തുന്നവരുടെ ഭക്ഷണവും സമ്മാനവും തിരസ്‌ക്കരിക്കും: തിരുവനന്തപുരത്തെ പത്രപ്രവർത്തകർ കണ്ടുപഠിക്കാൻ ഒരു വയനാടൻ മാതൃക

മറുനാടൻ മലയാളി ബ്യൂറോ
August 30, 2014 | 02:33 pm

കല്പറ്റ: മദ്യവിരുദ്ധ കാമ്പയിനിന് മുൻകൈയെടുത്ത കെപിസിസി പ്രസിഡന്റ് വി എം സുധീരന് എല്ലാ പിന്തുണയും നൽകിയത് സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരായിരുന്നു. എന്നാൽ മദ്യത്തിനെതിരെ വാർത്തകൾ നൽകുന്നതിനൊപ്പം തന്നെ അ...

മന്ത്രിമാരെ കാണാൻ വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുമോ? കരിങ്കൊടി കാട്ടാനെന്ന സംശയം; മന്ത്രി ജയലക്ഷ്മിക്കു നിവേദനം നൽകാനെത്തിയ ആദിവാസി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു

August 30 / 2014

കണ്ണൂർ: പൊലീസിന് കരിങ്കൊടിപ്പേടി പിടികൂടിയോ? ഭൂരഹിതരായ ആദിവാസികളുടെ നില്പ് സമരം സർക്കാർ കണ്ടഭാവം നടിക്കാത്ത സാഹചര്യത്തിൽ ആദിവാസി ക്ഷേമ വകുപ്പു മന്ത്രി പി കെ ജയലക്ഷ്മി പങ്കെടുക്കുന്ന ചടങ്ങിൽ നിവേദനം നൽ...

മുഖ്യമന്ത്രിക്ക് ഓർമ്മപിശക്; ടൈറ്റാനിയം കേസിലെ വെളിപ്പെടുത്തൽ നടത്തിയത് പാർട്ടി നടപടി എടുക്കും മുമ്പെന്ന് കെ കെ രാമചന്ദ്രൻ മാസ്റ്റർ

August 30 / 2014

തിരുവനന്തപുരം: ടൈറ്റാനിയം കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പാർട്ടി നടപടിയെടുക്കുന്നതിന് മുമ്പെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ. വാർത്താസമ്മേളനം നടത്തിയത് നടപടിയെടുക്കുന്നതിന് മുമ്പാണ്. ത...

ആരാധനയ്ക്ക് വീഞ്ഞ് ഉപയോഗിക്കേണ്ട, പകരം കരിക്കിൻ വെള്ളമാകാം; സഭയുടെ വൈനറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളും രംഗത്ത്

August 30 / 2014

കോഴിക്കോട്: ക്രിസ്ത്യൻ പള്ളികളിൽ കുർബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് വിശ്വാസികളും രംഗത്തെത്തി. വെള്ളാപ്പള്ളി നടേശൻ തുടങ്ങിവച്ച വിവാദം മുറുകുന്നതിനിടെയാണ് വൈ...

സോണിയയെയും രാഹുലിനെയും കാണാൻ ഉമ്മൻ ചാണ്ടിക്ക് അനുവാദം ലഭിച്ചില്ല; മുഖ്യമന്ത്രി മടങ്ങിയത് നിരാശയോടെ; കേന്ദ്രധനകാര്യമന്ത്രിയെ കാണാൻ മാത്രമാണ് പോയതെന്ന് വിശദീകരണം

August 30 / 2014

ന്യൂഡൽഹി: കേരളത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയെന്ന് ലക്ഷ്യത്തോടെ ഹൈക്കമാൻഡിൽ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ചെന്ന ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി. കേരള മുഖ്യമന്ത്രിയെ കാണാൻ സമയമില്ലെന്നാണ് സോണിയ ഗാന്ധിയ...

കോൺഗ്രസ് വനിതാ കൗൺസിലറെ അപമാനിച്ച കേസിലെ പ്രതിയായ ആലുവ നഗരസഭാ ചെയർമാൻ മുഖ്യമന്ത്രിക്കൊപ്പം പൊതുവേദിയിൽ; കേസ് ഒതുക്കി തീർക്കാൻ നീക്കമെന്ന ആക്ഷേപം ശക്തം

August 30 / 2014

കൊച്ചി: സ്ത്രീകളെ അപമാനിച്ചെന്ന കേസിൽ പ്രതിയായ ആലുവ നഗരസഭ ചെയർമാൻ എം ടി ജേക്കബ് മുഖ്യമന്ത്രിക്കൊപ്പം പൊതു ചടങ്ങിൽ പങ്കെടുത്തത് വിവാദമാകുന്നു. ആലുവ പൊതുമാർക്കറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് ...

സ്പിരിറ്റിൽ നിന്നും മദ്യമുണ്ടാക്കി വിൽക്കുന്ന വിദ്യയെ വെള്ളാപ്പള്ളി നടേശനറിയൂ; വീഞ്ഞ് വിവാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ വിമർശിച്ച് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രം

August 30 / 2014

തൃശ്ശൂർ: മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയിലെ പള്ളികളിൽ ആരാധനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയതോടെ വീഞ്ഞ് ഒര...

Latest News

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവർണറാകും

Saturday / August 30 / 2014

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പഴനിചാമി സദാശിവം എന്ന പി സദാശിവം കേരളത്തിന്റെ പുതിയ ഗവർണർ ആയേക്കും. സുപ്രീംകോടതിയിലെ 40-ാമത്തെ ചീഫ് ജസ്റ്റിസായി 2013 ജൂലായ് 19 മുതൽ 2014 ഏപ്രിൽ 27 വരെ സേവനമനുഷ്ടിച്ച ഇദ്ദേഹം തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ പവാനി കടപ്പാനല്ലൂർ സ്വദേശിയാണ്. സരസ്വദി സദാശിവം ആണ് ഭാര്യ. മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഗവർണർ സ്ഥാനം രാജിവച്ച ഒഴിവിലാണ് നിയമനം. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് വാർത്തകൾ. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയെ അറിയിക...

ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കുന്നത് നിയമോപദേശം ലഭിച്ച ശേഷം; കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് വിജിലൻസ്

Saturday / August 30 / 2014

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചെ...

ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ്; അടുത്ത വർഷത്തോടെ സമ്പൂർണ്ണ വൈഫൈ: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ നടപടി തുടങ്ങി

Saturday / August 30 / 2014

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ സർക്കാർ തലത്തിൽ നടപടി തുടങ്ങി. ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതോടെപ്പം അടുത്ത വർഷം മുതൽ വൈഫൈ സംവിധാന...

ഡോ. ബാബു സെബാസ്റ്റ്യൻ എംജി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ; ചുമതലയേൽക്കുന്നത് പുറത്താക്കപ്പെട്ട എ വി ജോർജിനു പകരം

Saturday / August 30 / 2014

തിരുവനന്തപുരം: എംജി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. ബാബു സെബാസ്റ്റ്യനെ നിയമിച്ചു. നിയമന ഉത്തരവിൽ ഗവർണർ ഷീല ദീക്ഷിത് ഒപ്പുവച്ചു. സെലക്ഷൻ കമ്മിറ്റി നൽകിയ മൂന്നംഗ പാനലിൽ നിന്നാണ് ബാബു സെബാസ്റ്റ്യന...

തീവ്രവാദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ജമീൽ അക്തർ നിരപരാധിയെന്ന് എൻഐഎ; 6 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം യുവാവിനെ വിട്ടയച്ചു

Saturday / August 30 / 2014

മൂന്നാർ: തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയെന്ന് എൻഐഎ കണ്ടെത്തി. മൂന്നാറിൽ വർഷങ്ങളായി താമസിക്കുന്ന ബിഹാർ സ്വദേശി ജമീൽ അക്തറിനെയാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന...

ജോലിഭാരം കൂടി; വർഷത്തിൽ മൂന്നു സിനിമ വീതം ഇറക്കണം; ഈ മാസത്തോടെ സന്തോഷ് പണ്ഡിറ്റ് പണി മതിയാക്കും

Saturday / August 30 / 2014

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സിനിമയെടുക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി തേടണം. അവധി കിട്ടാൻ പ്രയാസം. ഇങ്ങനെ പോയാൽ വർഷത്തിൽ ഒറ്റപ്പടമേ ചെയ്യാനൊക്കൂ. ലൈറ്റ് ബോയിയുടെ പണി മുതൽ വിതരണക്കാരന്റെ റോൾ വരെ സിനിമയിലെ എല്ലാ പണികളും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിന് ഇതില്പരം ഒരു പാരതന്ത്ര്യമുണ്ടോ? ഈ മാസം അവസാനത്തോടെ പൊതുമരാമത്തു വകുപ്പിലെ ജോലി അവസാനിപ്പിക്കുകയാണ്, ഈ സോഷ്യൽ മീഡിയ താരരാജാവ്. ജീവിതം പൂർണ്ണമായി സിനിമയ്‌ക്കുവേണ്ടി അർപ്പിക്കാനാണ് സന്തോഷ് പണ്ഡിറ്റ് ...

ഗർഭിണിയുമല്ല; ആഞ്ജനേയനുമായി ഒരു പ്രശ്നവുമില്ല: ഗോസിപ്പുകൾക്ക് മറുപടിയുമായി അനന്യ രംഗത്ത്

Saturday / August 30 / 2014

"ഒരാളുടെ ശരീരവും രൂപവും വച്ചാണോ അയാളുടെ സ്വഭാവം തീരുമാനിക്കുന്നത്? ആളുകളുടെ സങ്കല്പത്തിന് അനുസരിച്ചുള്ള ഭർത്താവിനെ ഞാൻ കണ്ടെത്തണം എന്നുപറയുന്നതിൽ എന്താണർത്ഥം?" ചോദ്യം മലയാളികളോടാണ്. ചോദിക്കുന്നത് അനന്...

ഫേസ്‌ബുക്കിലെ ഞരമ്പുരോഗികളുടെ വാക്കുകേട്ട് ആരും തീയേറ്ററിൽ പോകാതിരിക്കരുത്; രഞ്ജിനിക്കും രഞ്ജിത്തിനും പിന്നാലെ പൊട്ടിത്തെറിച്ച് ബാബുരാജും

Saturday / August 30 / 2014

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ കള്ളുഷാപ്പിന്റെ സെറ്റിലിരുന്ന് മദ്യനിരോധനത്തിനെതിരെ ഘോരഘോരം വാദിച്ച് കേരളത്തിലെ മദ്യപരുടെ സ്വന്തം ശബ്ദമായ നടൻ ബാബുരാജ് ഫേസ്‌ബുക്ക് ഞരമ്പുരോഗികൾക്കെതിരെയും രംഗത്ത്. ഫേസ്‌ബ...

ഐസ് ബക്കറ്റ് ചലഞ്ച് ഹിറ്റായപ്പോൾ മരം നടാൻ ക്ഷണിച്ച് മമ്മൂട്ടി; ആദ്യ വെല്ലുവിളി ഷാരൂഖിനും വിജയ്ക്കും സൂര്യയ്ക്കും

Saturday / August 30 / 2014

എല്ലാവർക്കുമറിയാവുന്നതുപോലെ എഎൽഎസ് ഐസ് ബക്കറ്റ് ചലഞ്ച് ഓൺലൈനിലും ഓഫ്‌ലൈൻ മീഡിയയിലും വൈറൽ ആയി പടരുന്നു. ഞാൻ അഭിമാനപൂർവ്വം മൈ ട്രീ ചലഞ്ച് (എംടിസി) എന്ന നൂതനാശയം മുന്നോട്ടുവയ്ക്കുന്നു. ഈ സത്പ്രവർത്തിയിൽ ...

സ്വന്തം തല സംരംക്ഷിക്കാനാവാഞ്ഞ ഗണപതി മറ്റുള്ളവരുടെ തല സംരക്ഷിക്കുന്നതെങ്ങനെ..? ഗണേശ ചതുർത്ഥി ദിനത്തിൽ വിവാദ പരാമർശവുമായി രാംഗോപാൽ വർമ ട്വിറ്ററിൽ

Saturday / August 30 / 2014

മുംബൈ: ഗണപതിക്ക് സ്വന്തം തല സംരക്ഷിക്കാനായില്ല.. പിന്നെയെങ്ങനെയാണ് അദ്ദേഹം മറ്റുള്ളവരുടെ തല സംരക്ഷിക്കുക...?  ഗണേശചതുർത്ഥിദിനമായ ഇന്നലെ ഈ സംശയമുന്നയിച്ചിരിക്കുന്നത് ചലച്ചിത്രകാരനായ രാം ഗോപാൽ വർമയാണ്. ...

150 സിസി ബൈക്കിൽ മാവേലി; കസവുമുണ്ടും ഓണപ്പുടവയും ഉടുത്ത് വിദ്യാർത്ഥികൾ; ലയോള കോളജിൽ ഓണാഘോഷം പൊടിപൊടിച്ചു

Saturday / August 30 / 2014

ചെന്നൈ: വിനായകചതുർഥി ദിനത്തിന്റെ ഒഴിവിലും നാട്ടിൽ പോകാതെ ഹോസ്റ്റലിൽ തമ്പടിച്ച വിദ്യാർത്ഥിക്കൂട്ടം ലയോള കോളേജിൽ ഓണാഘോഷം നടത്തി. ആഘോഷത്തിനായി മാവേലി ഓലക്കുടയും മൂന്നുനില കിരീടവും ആടയാഭരണങ്ങളുമായി വന്നിറ......

ക്രിസ്ത്യാനികൾക്ക് വീഞ്ഞ് നിർബന്ധമല്ല; കത്തോലിക്ക സഭാധികാരികൾക്ക് വീഞ്ഞിനോട് അഡിക്ഷൻ!

വന്ദ്യ വയോധികനായ മാർ ക്രിസോസ്റ്റം വെളിപ്പെടുത്തിക്കഴിഞ്ഞു ക്രിസ്തുമതാനുഷ്ഠാനങ്ങൾക്ക് വീഞ്ഞ് നിർബന്ധമേയല്ല എന്ന്. കത്തോലിക്കാ ...

ബിപൻ ചന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രകാരന്മാരിലെ പ്രമുഖൻ

ന്യൂഡൽഹി: പ്രമുഖ ചരിത്രകാരൻ ബിപൻ ചന്ദ്ര അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ആറിന് ഗുഡ്ഗാവിലെ വസതിയിലാണ് അന്ത്യം. കഴിഞ...

തിയേറ്ററുകൾ തുരന്നു 'പെരുച്ചാഴി'യിറങ്ങി; മോഹൻലാൽ ചിത്രം അടിപൊളിയെന്നു ആരാധകർ

ഓണം റിലീസ് ചിത്രമായി എത്തിയ മോഹൻലാലിന്റെ പെരുച്ചാഴിക്ക് വൻ വരവേല്പ്. മോഹൻലാൽ, മുകേഷ്, ബാബുരാജ്, അജു എന്നിവർ ചേർന്നൊരുക്കുന്ന ...

ഫോൺ വിളിക്കാം, മെസേജ് അയക്കാം, ജിപിഎസ് ആയി ഉപയോഗിക്കാം, ഒപ്പം കയ്യിൽ കെട്ടി സമയവും നോക്കാം; സാംസങിന്റെ സൂപ്പർ സ്മാർട്ട് വാച്ച് വിപണിയിൽ വിപ്ലവം സൃഷ്ടിക്കും

ഇനി സ്മാർട് ഫോണുകളുടെ പണിയെടുക്കുന്ന സ്മാർട്ട് വാച്ചുകളുടെ കാലമാണ്. സാംസങ്, ഗൂഗ്ൾ, സോണി, എൽജി, മോട്ടോറോള തുടങ്ങി പ്രമുഖരെല്ലാ...

സമ്പൂർണ മദ്യ നിരോധനം; വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സദാചാര ഫാസിസത്തിന്റെ കടന്നു കയറ്റം

ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവർത്തന ശൈലി. അപ...

താൻ ഫേസ്‌ബുക്ക് അധിക്ഷേപത്തിന്റെ ഇര; മദ്യനിരോധനം ഭാഗികമാക്കരുത്, പൂട്ടുകയാണെങ്കിൽ പഞ്ചനക്ഷത്ര ബാറുകളും പൂട്ടണം: കേരളം ചർച്ച ചെയ്യുന്ന രണ്ട് വിഷയങ്ങളിൽ രഞ്ജിനി ഹരിദാസിന് പറയാനുള്ളത്

രഞ്ജിനി എന്ത് പറഞ്ഞാലും അധിക്ഷേപിക്കാനും വിമർശിക്കാനും തെറി പറയാനും ഒരു കൂട്ടരുണ്ട്. പ്രത്യേകിച്ചും ഫേസ്‌ബുക്കിൽ. ഇത്തരം അധിക...

പള്ളികളിലെ വീഞ്ഞുദ്പാദനത്തിന് എതിരെ കോടതിയെ സമീപിക്കാൻ ഉറച്ച് വെള്ളാപ്പള്ളി; വീഞ്ഞിലെ മദ്യത്തിന്റെ അളവ് സഭയ്ക്ക് തലവേദനയാകും; സഭയ്ക്കും മന്ത്രിസഭയ്ക്കും ഇമേജ് കാക്കാൻ ലൈസൻസ് റദ്ദാക്കേണ്ടിവരുമെന്ന് റിപ്പോർട്ട്

ആലപ്പുഴ: പള്ളികളിലെ വീഞ്ഞുദ്പാദനത്തിനെതിരെ എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ കടുത്ത നടപടിയിലേക്ക്. സംസ്ഥാനത്ത് സർക്കാരിന്റെ മദ്യനയം പൂർണമായ രീതിയിൽ നടപ്പാക്കുകയാണെങ്കിൽ, ക്രൈസ്തവ സഭകളും......

രഞ്ജിത്തിനോട് ഒരു വാക്ക്...

നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നത് എന്തോ കുറവാണെന്ന ചിന്തയിൽ തുടങ്ങുന്നതാണ് സോഷ്യൽ മീഡിയയോടുള്ള സിനിമാക്കാരുടെ കലിപ്പ്. രാഷ്ട്രീ...

എബോള വൈറസ് രോഗം: ആശങ്കയും പ്രതിരോധവും

എബോള രോഗം (ഇ വി ഡി) അഥവാ എബോള ഹെമറാജിക് പനി എന്നത് മനുഷ്യരെ ബാധിക്കുന്ന ഗുരുതരമായ ഒരു വൈറസ് രോഗമാണ്. ഇ വി ഡി പിടിപെട്ടാൽ 90 ശ...

House for sale in Kudappanakkunnu Junction

Independent 5 Bed Room (bath attached) house with 12.5 cents of land for sale in Kudappanakkunnu Junction, Thiruvananthapuram...