1 aed = 16.46 inr 1 eur = 79.71 inr 1 gbp = 100.18 inr 1 kwd = 212.57 inr 1 sar = 16.12 inr 1 usd = 60.45 inr
Aug / 2014
27
Wednesday

ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും സെൻട്രൽ എക്‌സൈസ് റെയ്ഡ്; കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; അനേകം പ്രോജക്ടുകൾ ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ്: പതിവുപോലെ കണ്ടെന്ന് നടിക്കാതെ മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
August 27, 2014 | 02:17 pm

കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യക്കാരിൽ ഒരാളും ഇടത് വലത് ബിജെപി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമായ ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും ഇന്നലെ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. രാഷ്ട...

വനിതാ ഡോക്ടറെ അപമാനിക്കാൻ ശ്രമിച്ച യൂസഫലിയുടെ പിഎയ്ക്കെതിരെ സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ നടപടി എടുത്ത എസ്‌ഐയോട് സഹകരിക്കാതെ പരാതിക്കാരി; ഇരയും വേട്ടക്കാരനും ഒത്തപ്പോൾ ആപ്പിലായത് പൊലീസ്

August 27 / 2014

കോഴിക്കോട്: ബസ് കാത്ത് നിന്ന വനിതാ ഡോക്ടറെ അപമാനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ എം എ യൂസഫലിയുടെ പിഎയ്‌ക്കെതിരെ പരാതി ഉണ്ടായപ്പോൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണം ആരംഭിച്ച എസ്‌ഐയോട് സഹകരിക്കാതെ പരാതിക്കാ...

കാവിക്കൊടി മാറ്റി ചെങ്കൊടി പിടിച്ചെങ്കിലും ശീലം മറക്കാതെ സഖാവ് ഒ കെ വാസുവും കൂട്ടരും; സിപിഎമ്മിൽ ചേക്കേറിയ കണ്ണൂരിലെ ബിജെപി പ്രവർത്തകർ ഗണേശോൽസവം സംഘടിപ്പിക്കുന്നു

August 27 / 2014

കണ്ണൂർ: ബിജെപിയിലെ ഒരു വിഭാഗം നേതാക്കളോടുള്ള എതിർപ്പ് മൂലം കാവിക്കൊടി ഉപേക്ഷിച്ച് ചെങ്കൊടി ഏന്തി സഖാവായെങ്കിലും ഒ കെ വാസുവും കൂട്ടരും പഴയ ശീലങ്ങൾ പൂർണ്ണമായും മറക്കാനോ ഉപേക്ഷിക്കാനോ തയ്യാറല്ല. കാലങ്ങളാ...

പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കേന്ദ്രം; കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിൽ സത്യവാങ്മൂലം

August 27 / 2014

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടുമായി മുന്നോട്ടു പോകാനുറച്ച് കേന്ദ്രം. ദേശീയ ഹരിത ട്രിബ്യൂണലിനു മുന്നിലാണ് കേന്ദ്രം നിലപാടറിയിച്ച് സത്യവാങ്മൂലം നൽകിയത്. ഗാഡ്ഗിൽ റിപ്പോർട്ട് പൂ...

ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടനാവിരുദ്ധം; പ്രധാനമന്ത്രി വിവേകപൂർവ്വമായി തീരുമാനമെടുക്കണം: രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം തടയാനുറച്ച് സുപ്രീംകോടതി

August 27 / 2014

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാർ ആക്കരുതെന്ന് സുപ്രിംകോടതി നിർദ്ദേശം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിവേകപൂർവ്വമായ തീരുമാനമെടുക്കണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് ഭരണഘടന...

ജീവനോടെ കുഴിച്ചു മൂടിയ ഏഴുവയസ്സുകാരിയുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാരൻ മാന്തിയെടുത്ത് രക്ഷിച്ചു; ലോകത്തെ ഞെട്ടിച്ച സംഭവം ഉത്തർപ്രദേശിൽ

August 27 / 2014

ലക്‌നൗ: യുപിയിലെ മാൻപൂരിൽ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ജിവനോടെ കുഴിച്ചു മൂടിയ ഏഴു വയസ്സുകാരി ബാലികയെ അതുവഴി കടന്നു പോകുകയായിരുന്ന വഴിയാത്രക്കാരൻ രക്ഷപ്പെടുത്തി. ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന...

ഇറാഖിൽ ഖിലാഫത്ത് പ്രഖ്യാപിച്ച ഐഎസ്‌ഐഎസ് തീവ്രവാദികൾക്കായി കേരളത്തിൽ നിന്നും ഇന്ത്യൻ മുജാഹിദ്ദീൻ മുസ്ലിം ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നു; ദേശീയ സുരക്ഷാ ഏജൻസിയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഞെട്ടിക്കുന്നു

August 27 / 2014

ന്യൂഡൽഹി: ഇറാക്കിലും സിറിയയിലും നാശം വിതയ്ച്ച് അരാജകവാദം വളർത്തുന്ന ഐ.എസ്.ഐ.സ് തീവ്രവാദികൾ കേരളത്തിൽ നിന്നും ജിഹാദികളെ റിക്രൂട്ട് ചെയ്തതായി റിപ്പോർട്ട്. ലോക രാജ്യങ്ങളിലെങ്ങും തങ്ങളുടെ ശൃംഖല വ്യാപിപ്പി...

Latest News

യാത്രക്കാരിയുടെ 16 പവന്റെ മാല തട്ടിയെടുത്ത് മലയാളി യാത്രക്കാരൻ മുങ്ങി; സംഭവം ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ

Wednesday / August 27 / 2014

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിനിയായ യാത്രക്കാരിയുടെ 16 പവന്റെ മാല മലയാളി യാത്രക്കാരൻ വിദഗ്ദ്ധമായി തട്ടിയെടുത്തു. ഇന്നു പുലർച്ച കൊളംബോയിൽ നിന്ന് തിരുവനന്തപുരയ്ക്ക് വന്ന യുഎൽ 161 നമ്പർ വിമാനത്തിലാണ് സംഭവം. തമിഴ്‌നാട് വിരുത നഗർ സ്വദേശിയായ ശാന്തി എന്ന യാത്രക്കാരിയാണ് കബളിക്കപ്പെട്ടത്. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാന്തിയുടെ കഴുത്തിൽ 16 പവൻ തൂക്കം വരുന്ന മാലയുണ്ടായിരുന്നു. ഇത്രയും തൂക്കമുള്ള സ്വർണം കൈവശം വച്ചാൽ കസ്റ്റംസ് പിടികൂടുമെന്ന് യാത്ര...

പ്ലസ് ടു കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് കോടതി; ഡിവിഷൻ ബെഞ്ച് ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തുവെന്നും നിരീക്ഷണം

Wednesday / August 27 / 2014

കൊച്ചി: +2 കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തെന്നും ഹൈക്കോടതി. +2 കേസിൽ സിംഗിൾ ബെഞ്ച് വിധ...

ഇടുക്കിയിലെ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകും; ആശ്രിത നിയമനങ്ങൾ ഇളവ് നൽകാനും മന്ത്രിസഭാ യോഗ തീരുമാനം

Wednesday / August 27 / 2014

തിരുവനന്തപുരം: ഇടുക്കിയിലെ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആശ്രിത നിയമനങ്ങളിൽ ഇളവ് നൽകാനും ഇതിനായി നിയമന മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കാനും മ...

കാമ്പസിൽ അല്പം ഇടം തേടി അനന്തമൂർത്തിയുടെ ചിതാഭസ്മം എത്തി; സ്വീകരിക്കണോ വേണ്ടയോ എന്നറിയാതെ എംജി യൂണിവേഴ്‌സിറ്റി അധികൃതർ

Wednesday / August 27 / 2014

കോട്ടയം: ഇന്ത്യ കണ്ട ഏറ്റവും വലിയ എഴുത്തുകാരനായ യുആർ അനന്തമൂർത്തിയുടെ ചിതാഭസ്മം അടക്കം ചെയ്യാൻ ഭാഗ്യം ഉണ്ടാവുക എന്നു വച്ചാൽ ഒരു യൂണിവേഴ്‌സിറ്റി കാമ്പസിനു ഇതിൽ കൂടുതൽ എന്തു നേട്ടമാണുണ്ടാകുക. അതും ആ യൂണ...

നാല് ദിവസത്തെ വിദേശ യാത്രയിലെ ഫോൺബിൽ തുക 50,000 രൂപ! കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസർ അടച്ച തുക തിരികെ നൽകണമെന്ന് പി.വി.സി

Wednesday / August 27 / 2014

തേഞ്ഞിപ്പലം: നാല് ദിവസത്തെ വിദേശ യാത്രയിൽ ബിഎസ്എൻഎൽ അധികൃതർ റോമിങ് ഇനത്തിൽ വൻ തുക ഈടാക്കിയതോടെ വെട്ടിലായത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമാണ്. ഒന്നിനു പിറമേ മറ്റൊന്നായി വിവിധ ആരോപ...

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്; കാലാവസ്ഥ ചതിക്കില്ലെന്ന പ്രതീക്ഷയിൽ താരങ്ങൾ

Wednesday / August 27 / 2014

ലണ്ടൻ:  ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം കാർഡിഫിൽ ഇന്നു നടക്കും. ഇന്ത്യൻ സമയം വൈകിട്ട് മൂന്നു മുതലാണ് മത്സരം. കഴിഞ്ഞ ദിവസം ബ്രിസ്‌റ്റോളിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. കാർഡിഫിലെ കാലാവസ്ഥ ചതിക്കില്ലെന്നാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും പ്രതീക്ഷ. കാർഡിഫിലും പരിസരങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. വൈകിട്ട് മഴയ്ക്കു സാധ്യതയുണ്ടെങ്കിലും മത്സരത്തിനിടെ പെയ്യാനിടയില്ല...

മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിൽ പരിശീലന ക്ലാസ്

Wednesday / August 27 / 2014

ചെന്നൈ: മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ക്ലസ്റ്റർ യോഗവും തുടർപരിശീലനവും നടന്നു. കേരള മലയാളം മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനു ശേഷമുള്ള ആദ്യ യോഗമാണ് ഞായറാഴ്ച ന......

ബാർ പൂട്ടിയതിന്റെ വേദനയിൽ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കാൻ വെള്ളാപ്പള്ളിയെ അനുവദിക്കരുത്; വീഞ്ഞ് ഒഴിവാക്കിയാൽ യേശു ക്രിസ്തു പിണങ്ങുമോ എന്ന് കത്തോലിക്ക സഭയും ചിന്തിച്ച് നോക്കട്ടെ

വി എം സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള മല്പിടിത്തത്തിൽ കേരളം ജയിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അപ്രതീക്ഷിതമായി കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നിലവിൽ വന്നിരിക്കുകയാണ്. ഇത് നടപ്പിലാക്കിയ ര......

ആറു പതിറ്റാണ്ട് സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക; പാലയാട് യശോദ നാടക ഗാനങ്ങളുടെ ആത്മാവ്

കൊച്ചി: ഒരു പിടി മികച്ച ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച, ആയിരത്തിലേറെ വേദികളെ വിസ്മയിപ്പിച്ച അനുഗൃഹീത ഗായികയായിരുന്നു ഇന്നലെ വ...

ബാറുടമകൾ പോരാട്ടത്തിനില്ല; കോടികൾ ഒഴുക്കി മദ്യനിയന്ത്രണം അട്ടിമറിക്കാൻ ഉറച്ച് മദ്യക്കമ്പനികൾ; വിദേശ ബ്രാൻഡുകളും പങ്കുചേരും; മദ്യ ദുരന്തവും സുപ്രീം കോടതി ഇടപെടലുകളും വരെ പ്രതീക്ഷിക്കാം

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ മദ്യനിരോധനം മദ്യക്കമ്പനി ഉടമകൾക്കുണ്ടാക്കുക കോ...

ആസ്വാദ്യകരമായ സെക്‌സിന് ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കാൻ മറക്കരുത്; ഇവ നിങ്ങളുടെ ബന്ധം തകർക്കും

ഭക്ഷണം ചിലർക്ക് വല്ലാത്ത വീക്ക്‌നെസ് ആണ്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനാണ് ഭക്ഷണം കഴിക്കുന്നത് എന്നതിൽ ആർക്കും തർക്കമില്ല...

ഞാൻ ഒരിടത്തേയ്ക്കും ഓടിപ്പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്; റിമി ടോമിക്ക് പാട്ടുപാടാൻ അറിയാമെങ്കിലും പാട്ടിന് മാർക്കിടാനറിയില്ല; നയം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

ഏഷ്യാനെറ്റിലെ ജനപ്രിയ സംഗീത പരിപാടിയായ സ്റ്റാർ സിംഗറിന്റെ മുഖമുദ്രയായിരുന്നു രഞ്ജിനി ഹരിദാസ്. നാല് സീസണുകളിൽ ടി.വിയിൽ നിറഞ്ഞു...

സ്വർഗ്ഗത്തിൽ നിന്നു വന്ന കാന്താരി

സീൻ ഒന്ന്  ആൻ ഫ്രാങ്കിന്റെ 'ദി ഡയറി ഓഫ് യങ്ങ് ഗേൾ' എന്ന പ്രശസ്ത ബുക്കിൽ, ഭയത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും നടു...

'പ്രണയത്തിന്റെ മനുഷ്യാവകാശരേഖ'

മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷ...

ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്‌

മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർതറവാട്ടിലെ കാരണവരെയാണ് ഉമ്മൻ ചാണ്ടിയുടെ മദ്യനയം ഓർമ്മിപ്പിക്കുന്നത്....

അശുഭ ഗ്രഹങ്ങളും നാലാം ഭാവവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

കഴിഞ്ഞ ആഴ്ച കുടുംബം, വീട്, പൂർവികർ, മാതാപിതാക്കൾ, പിതാവ്, പൂർവികസ്വത്തു ഇത്രയും ഉൾപ്പെടുന്ന നാലാം ഭാവത്തിൽ ശുഭാഗ്രഹങ്ങൾ വന്നാ...

സമുദ്രനിരപ്പിൽ നിന്നും 11500 അടി ഉയരം; ഏതു നിമിഷവും മണ്ണിടിച്ചിലും മഞ്ഞു വീഴ്ചയും ഉണ്ടാകും; സാഹസിക റോഡ് യാത്ര ആഗ്രഹിക്കുന്നവർ ശ്രീനഗറിൽ നിന്നും ലേയിലേക്ക് യാത്ര ചെയ്യുക

ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്...ഈ കാശ്മീരിൽ..മഞ്ഞിന്റെ കലാരൂപങ്ങൾ ഗിരിശൃംഗങ്ങളെ പൊതിഞ്ഞിരിക്കുന്ന ശ്വേതഭൂമിക. മഞ്ഞി...

House for sale in Kudappanakkunnu Junction

Independent 5 Bed Room (bath attached) house with 12.5 cents of land for sale in Kudappanakkunnu Junction, Thiruvananthapuram...