1 aed = 16.91 inr 1 eur = 70.08 inr 1 gbp = 93.56 inr 1 kwd = 210.35 inr 1 sar = 16.52 inr 1 usd = 62.10 inr
Feb / 2015
01
Sunday

കേരളത്തിൽ വീണ്ടും മതപരിവർത്തനം; കോട്ടയത്തും എറണാകുളത്തുമായി ഹിന്ദുമതത്തിലെത്തിയത് നൂറിലേറെപ്പേർ; ഘർ വാപ്പസി ഭരണഘടനാനുസൃതമാണെന്ന തൊഗാഡിയയുടെ വാക്കുകൾ ശിരസാവഹിക്കാനുറച്ച് വിഎച്ച്പി; ഞായറാഴ്ചകളിൽ ചടങ്ങുകൾ തുടരും

സ്വന്തം ലേഖകൻ
February 01, 2015 | 11:52 am

കോട്ടയം: വിവാദങ്ങൾ ഏറെയുണ്ടായിട്ടും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ എതിർപ്പുകൾ വന്നിട്ടും ഘർ വാപ്പസിയുമായി മുന്നോട്ടു പോകാനുറച്ച് കേരളത്തിലെ വിഎച്ച്പി നേതൃത്വം. കോട്ടയത്തും എറണാകുളത്തുമായി ഇന്നു ഹിന്ദുമ...

വനിതാ എസ് ഐയെ കാറിൽ പൂട്ടിയിട്ടപ്പോഴും ഉമ്മൻ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞു പൊലീസുകാരെ വിരട്ടി; സെക്യൂരിറ്റിക്കാരനെ സ്വിമ്മിങ് പൂളിലേക്കു കാറിനിടിച്ചു തെറിപ്പിച്ചിട്ടും കലിയടങ്ങാതെ തോക്കെടുക്കാൻ പോയി; ക്രിമിനൽ വ്യവസായിയുടെ ക്രൂരതകളിങ്ങനെ

February 01 / 2015

തൃശൂർ: ''കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയുമൊക്കെത്തന്നെയല്ലേ ഇപ്പോഴും ഭരിക്കുന്നത്. നിന്റെയൊക്കെ തൊപ്പി ഞാൻ തെറിപ്പിക്കും'', രണ്ടു വർഷം മുമ്പു തൃശൂർ നഗരത്തിൽ വച്ച് വനിതാ എസ്.ഐ ദേവിയെ സ്വന്തം കാറിനുള്...

ജീവിത സമരം ശക്തമാക്കാനുറച്ച് ടിവി ന്യൂ ജീവനക്കാർ; ചാനൽ ഓഫീസിൽ താമസംതുടങ്ങിയുള്ള പുതിയ സമരമുറ അധികൃതരുടെ കണ്ണു തുറപ്പിക്കുമോ?

February 01 / 2015

കൊച്ചി: കെട്ടിഘോഷിച്ച് കേരളാ ചേമ്പർ ഓഫ് കോമേഴ്‌സ് തുടങ്ങിയ ടിവി ന്യൂ ചാനലിലെ ജീവനക്കാർ ദുരിതമകറ്റാൻ വേറിട്ട സമരവുമായി രംഗത്ത്. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ടിവി ന്യൂ ജീവനക്കാർ പുതി...

മാവോയിസ്റ്റുകളുടെ പേരിൽ കേരളം മുഴുവൻ പൊലീസ് റെയ്ഡ്; സർവ മനുഷ്യാവകാശ പ്രവർത്തകരും പൊലീസിന്റെ കണ്ണിൽ മാവോയിസ്റ്റുകൾ; മാഫിയക്കെതിരെ ശബ്ദം ഉയർത്തുന്നവരെ അകത്താക്കാൻ ഒരുങ്ങി ചെന്നിത്തലയുടെ പൊലീസ്

February 01 / 2015

മാനന്തവാടി: മാവോയിസ്റ്റ് അക്രമണമെന്ന പേരിൽ കേരളം മുഴുവൻ പൊലീസിന്റെ റെയ്ഡ്. സെർച്ചോ അറസ്റ്റു വാറന്റോ ഇല്ലാതെ അർധരാത്രിയിലും പുലർച്ചെയുമായി മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വസതിയിലാണ് പൊലീസ് റെ...

വണ്ടികൾ കളിപ്പാട്ടം പോലെ; നഗരത്തിരക്കിൽ കുതിച്ചുപായുന്ന മെക്കാനിക്ക്; ബൈക്കുകളുടെ പ്രിയ ഡോക്ടർ...അമ്മയാണേ സത്യം, ഇതു പെണ്ണാണ്... ഒരു പാലക്കാടൻ പെൺപെരുമ

February 01 / 2015

പാലക്കാട്: നഗരത്തിന്റെ തിരക്കിലൂടെ ബൈക്കിലോ ബുള്ളറ്റിലോ പാഞ്ഞു പോകുന്ന ആ യുവാവിനെ കണ്ടാൽ സത്യത്തിലാരും തിരിച്ചറിയില്ല, അതൊരു വാഹനക്കമ്പം മൂത്ത യുവതിയാണെന്ന്.. ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ കണ്ടാൽ പെൺകു...

സച്ചിൻ വന്നത് ബിഎംഡബ്ല്യൂവിൽ...പോയത് ഇന്നോവയിലും; ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഇതിഹാസ ക്രിക്കറ്റ് താരത്തിന് കിട്ടിയ വണ്ടിയിൽ സ്ഥലം വിടേണ്ടിവന്നു; പിഴവ് കേരളാ പൊലീസിന്റേത്; ദേശീയ ഗെയിംസിലെ മറ്റൊരു കെടുകാര്യസ്ഥത

February 01 / 2015

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിൽ കേരളത്തിന് നിർണ്ണായകമായത് സച്ചിൻ തെണ്ടുൽക്കറുടെ സഹകരണമാണ്. വിവാദങ്ങൾ നിറഞ്ഞ ഗെയിംസിനെ ജനങ്ങളിലേക്ക് എത്തിക്കാൻ ക്രിക്കറ്റ് താരത്തിന്റെ ബ്രാൻഡ് അംബാസിഡർ ...

പാളിയ പരിശോധനയിൽ പൊലീസിനു തുണയായതു നാവുകുഴഞ്ഞ യുവ മോഡലിന്റെ കയർക്കൽ; ന്യൂ ജനറേഷൻ സിനിമാലോകത്തു ആൺ-പെൺ വ്യത്യാസമില്ലാതെ മയക്കുമരുന്ന് ഉപയോഗം

February 01 / 2015

കൊച്ചി: അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തിയ സംഘത്തെ കണ്ടു പിടിച്ചു നിന്നെങ്കിലും പൊലീസിനോടു കയർത്തപ്പോൾ നാവു കുഴഞ്ഞതാണു ഷൈൻ ടോം ചാക്കോയ്ക്കും യുവതികൾക്കും വിനയായത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാ...

Latest News

ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ എന്തും ചെയ്യും; പ്രിയം തോന്നിയാൽ 10,000 രൂപവരെ ടിപ്പ് നൽകും; നിസാര വിഷയങ്ങളുടെ പേരിൽ ആരെയും തല്ലും: നിസാമിന്റെ ജീവിത കഥ ആരെയും അമ്പരപ്പിക്കുന്നത്

Sunday / February 01 / 2015

തൃശൂർ: ഇഷ്ടം തോന്നുന്നതു സ്വന്തമാക്കാൻ എന്തും ചെയ്യുന്ന പ്രകൃതമാണ് കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാം. ഇഷ്ടക്കാർക്കു വാരിക്കോരി നൽകാനും ഇയാൾ മടി കാണിക്കാറില്ല. എന്നാൽ നിസാര വിഷയങ്ങളുടെ പേരിൽ പെട്ടെന്നു പ്രകോപിതനാകുകയും ആരെയും തല്ലാനും എന്തും ചെയ്യാൻ മടിയില്ലാതിരിക്കുകയും ചെയ്യുന്നയാളാണ് നിസാം. എൻജിനീയറിങ് കോളജ് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒളിവിൽ കഴിയുമ്പോൾ വിവാദ വ്യവസായി കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മ...

ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത് ഭിന്നതകളും ഗ്രൂപ്പു വഴക്കുകളും ഇല്ലാതെ; കോടിയേരി സംസ്ഥാന സെക്രട്ടറിയാകും; യെച്ചൂരി ദേശീയ സെക്രട്ടറിയും

Sunday / February 01 / 2015

തിരുവനന്തപുരം: സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ഇനിയുള്ള ചർച്ച സംസ്ഥാന നേതൃത്വത്തിലേക്കും ദേശീയ നേതൃത്വത്തിലേക്കും നീളുകയാണ്. ഗ്രൂപ്പുവഴക്കും ഭിന്നതകളുമൊന്നുമില്ലാതെ സമ്മേളനങ്ങൾ പൂർത്തിയാക്കാൻ സിപിഎമ്മിനു കഴിഞ്ഞു. സംസ്ഥാന സമ്മേളനത്തിലേക്കും പാർട്ടി കോൺഗ്രസിലേക്കും കടക്കുമ്പോൾ സംസ്ഥാന സെക്രട്ടറി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ചർച്ചാവിഷയമാകുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ടുനേതാക്കളാണ് കോടിയേരി ബാലകൃഷ്ണനും സീതാറാം യെച്ചൂരിയും. എന്നാൽ, മുൻ സമ്മേളനങ്ങളിൽനിന്നു വ്യത്യസ്തമായി ...

ഇടുക്കിയിൽ പൊലീസുകാരനെ ഭാര്യാസഹോദരി കഴുത്തറുത്തു കൊന്നു; കൊലപാതകം നടന്നത് അമ്മയെ മർദിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ

Sunday / February 01 / 2015

തൊടുപുഴ: ഇടുക്കി കുളമാവ് കരിമ്പനങ്ങാട് പൊലീസുകാരനെ ഭാര്യസഹോദരി കഴുത്തറുത്തുകൊലപ്പെടുത്തി. കുളമാവ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആയിരുന്ന കരിപ്പലങ്ങാട് പാലുകുന്നിൽ രാജുവിനെയാണ് (45) വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചേച്ചിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു വർഷമായ് രാജു ജോലിക്കു ഹാജരായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ദിവസവും മദ്യപിച്ചു വീട്ടിലെത്തുന്ന രാജു കലഹമുണ്ടാക്കുക പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നല...

വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി തള്ളിയ കോടതി 30 ദിവസത്തിനകം ഭർത്താവിനൊപ്പം താമസിക്കാൻ ഉത്തരവിട്ടു

Sunday / February 01 / 2015

വിവാഹമോചനം എന്നത് ഭർത്താവിന്റെയോ ഭർത്താവിന്റെ വീട്ടുകാരുടെയൊ ഒക്കെ മാനസികവും ശാരീരികവുമായ പീഡനത്തിൽനിന്നെല്ലാം രക്ഷ നേടാൻ സ്ത്രീക്ക് വളരെ ഉപകാരമാണ്. എന്നാൽ ചുരുക്കം സ്ത്രീകളാകട്ടെ ഭർത്താവിനിട്ട് 'പണി ...

ബാറുടമകളുടെ സമ്മർദങ്ങൾക്ക് മുമ്പിൽ പടിപടിയായി തുറന്ന് കൊടുത്ത് സർക്കാർ; എല്ലാം കോടതിയുടെ പുറത്ത് പഴിചാരി: 22 ബാറുകൾക്ക് കൂടി ഉടൻ അനുമതി നൽകേണ്ടിവരും

Sunday / February 01 / 2015

കൊച്ചി: സംസ്ഥാനത്ത് 22 ഫോർ സ്റ്റാർ ബാറുകൾക്കുകൂടി പ്രവർത്തനാനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പടിപടിയായി ബാറുകൾ തുറക്കാൻ സർക്കാർ നീക്കം. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് വീണ്ടും ബാറുക...

മൂന്നുവർഷം തുടർച്ചയായി ബലാത്സംഗം ചെയ്തു പന്ത്രണ്ടുകാരിയെ ഗർഭിണിയാക്കിയ പിതാവിനു മരണംവരെ തടവു വിധിച്ചു കോടതി; കൊടും ക്രൂരതയ്ക്കു ശിക്ഷ വിധിച്ചതു കൊല്ലം കോടതി

Sunday / February 01 / 2015

കൊല്ലം: മൂന്നുവർഷം തുടർച്ചയായി പന്ത്രണ്ടുകാരിയായ മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പിതാവിനെ മരണംവരെ തുറുങ്കിലടയ്ക്കാൻ കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വര...

രണ്ടാം വിവാഹം കഴിഞ്ഞിട്ടും മുകേഷിനെ വെറുതെ വിടാൻ ആലോചനയില്ലെന്ന് തെളിയിച്ച് സരിത; ഒത്തുതീർപ്പിനായി മുൻ താരദമ്പതികൾ കോടതിയിൽ

Sunday / February 01 / 2015

പ്രമുഖ നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ച് ജീവിക്കുന്ന തന്റെ മുൻ ഭർത്താവ് മുകേഷിനെ വെറുതേവിടാൻ ഒരുക്കമില്ലെന്ന് തെളിയിച്ച് നടിയും മുകേഷിന്റെ മുൻ ഭാര്യയുമായ സരിത രംഗത്ത്. വിവാഹമോചന ഉത്തരവ് റദ്ദാക്കണമെ...

ജീവിത പരീക്ഷണങ്ങളിൽ തളരാതെ ചിയാൻ വിക്രം; സേതുവും പിതാമഹനും രാവണനും ഒക്കെ കടന്ന് 'ഐ'യിലെത്തിയ താരമിപ്പോൾ ''അതുക്കും മേലെ''

Saturday / January 31 / 2015

അസൂയാർഹമാണ് വിക്രം എന്ന സൂപ്പർ താരത്തിന്റെ നേട്ടങ്ങൾ. രാജ്യത്തെ ഏതു നടനും കൊതിക്കുന്ന ദേശീയ പുരസ്‌കാരം വരെ തന്റെ അലമാരയിലെത്തിക്കാൻ ഈ അനുഗൃഹീത നടനു കഴിഞ്ഞു. ജീവിതത്തിന്റെ ഓരോ ഘട്ടവും ഈ നടനു പരീക്ഷണകാലങ്ങൾ തന്നെയായിരുന്നു. തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചെറിയ ചെറിയ വേഷങ്ങൾ ചെയ്തശേഷമാണ് ഏവരും ആരാധിക്കുന്ന താരമൂല്യമുള്ള നടനായി വിക്രം മാറിയത്. ചിത്രങ്ങൾക്കുവേണ്ടി എടുക്കുന്ന അധ്വാനവും ആത്മസമർപ്പണവുമാണ് വിക്രം എന്ന നടനെ ഇന്നത്തെ നിലയിൽ കൊണ്ടെത്തിച്ചത്. ഇപ്പോൾ തിയറ്ററുകൾ നിറഞ്ഞോടുന്ന ഐ എന്ന ചിത്രത്...

അഞ്ചുകൊല്ലത്തിനുള്ളിൽ എല്ലാവർക്കും വീടെന്ന് ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക; ഡൽഹി ജനതയെ തിരിഞ്ഞുകുത്തിയവരാണ് ആപ്പെന്ന് മോദി

Saturday / January 31 / 2015

ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ ഡൽഹിയിൽ എല്ലാവർക്കും വീടു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഓരോ കുടുംബത്തിനും പ്രതിമാസം 20,000 ലിറ്റർ വെള്ളം സൗജന്യമായി നൽകുമെന്നും പത്രികയിൽ പറയുന്നുണ്ട്. ജൻലോക്പാൽ ബിൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്. അതിനിടെ, ജനങ്ങളെ തിരിഞ്ഞു കുത്തിയവരാണ് ആം ആദ്മി പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ തെരഞ്ഞെടുപ്പു പ്രചാരണത്ത...

കാരുണ്യ ചികിത്സാ ധനസഹായം 625 കോടിയിലേയ്ക്ക്

Saturday / January 31 / 2015

തിരുവനന്തപുരം: കേരള സർക്കാരിന്റെ ജീവകാരുണ്യ സംരംഭമായ കാരുണ്യ ബെനവലന്റ് ഫണ്ട് മൂന്ന് വർഷം പൂർത്തിയാകുമ്പോൾ 77000 രോഗികൾക്കായി 625 കോടി രൂപചികിത്സാ ധനസഹായം അനുവദിച്ചതായി കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാന ......

യുക്മ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിജു പന്നിവേലിലിന് അഭിനന്ദന പ്രവാഹം

Saturday / January 31 / 2015

ന്യൂപോർട്ട്: ഈ മാസം 24ന് ബർമിങ്ഹാമിൽ നടന്ന യുക്മ നാഷണൽ ഇലക്ഷനിൽ വച്ച് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിജു പന്നിവേലിലിന് അഭിനന്ദന പ്രവാഹം. യുക്മ വെയ്ൽസ് റീജിയണിലെ ന്യൂപോർട്ട് ക......

ഇ- സിഗരറ്റുകൾ നിരോധിച്ചുകൊണ്ട് പുതിയ നിയമം വരുന്നു; ബാറുകളിലും റെസ്റ്റോറന്റുകളിലും ജോലി സ്ഥലത്തും ഇനി ഇ-സിഗരറ്റ് പാടില്ല

Saturday / January 31 / 2015

ഡബ്ലിൻ: രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിച്ചുകൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. ഇതനുസരിച്ച് ബാറുകൾ, റെസ്റ്റോറന്റുകൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇ-സിഗരറ്റിന്റെ ഉപയോഗം പാടില്ല. പതിനെട്ടു വയസിൽ താഴെ......

പെയ്ഡ് പേരന്റൽ ലീവ് സ്‌കീം മരവിപ്പിക്കാൻ സാധ്യത; ടോണി അബോട്ടിന്റെ പദ്ധതികൾക്ക് തിരിച്ചടി

Saturday / January 31 / 2015

മെൽബൺ: പ്രധാനമന്ത്രി ടോണി അബോട്ട് കൊണ്ടുവന്ന പെയ്ഡ് പേരന്റൽ ലീവ് സ്‌കീം അടുത്താഴ്ച മാറ്റിവയ്ക്കാൻ സാധ്യത. 20 മില്യൺ ഡോളറിന്റെ സ്വപ്‌നപദ്ധതി മരവിപ്പിക്കാൻ തീരുമാനിക്കുന്നതോടെ പേയ്ഡ് പേരന്റൽ ലീവ് സ്‌കീം......

വീടു വിലയിൽ 25 ശതമാനം ഇടിവ് നേരിടും; വിലയിടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ട്

Wednesday / January 21 / 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്  ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നി......

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

Thursday / January 08 / 2015

ടോറോന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ പുതുവർഷപ്പുലരിയിൽ നടത്തിയ മഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്ത് വിഗ്‌നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിൽ പരമ്......

എസ്.ബിയുടെ വിദ്യാഭ്യാസ പെരുമയെ അനാവരണം ചെയ്ത പ്രൗഢഗംഭീരമായ എസ്.ബി അലുംമ്‌നി ക്രിസ്തുമസ് -പുതുവത്സരാഘോഷവും അവാർഡ് നൈറ്റും

Saturday / January 31 / 2015

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ക്രിസ്തുമസ് -പുതുവത്സരാഘോഷവും, ഹൈസ്‌കൂൾ എക്‌സലൻസ് അവാർഡ് നൈറ്റും മൗണ്ട് പ്രോസ്‌പെക്ടസില......

സൗദിയിൽ വീട്ടുജോലിക്കാർക്ക് പരാതിപ്പെടാൻ ഇനി ഭാഷ തടസ്സമാകില്ല; പ്രവാസികൾക്ക് പരാതി ബോധിപ്പിക്കാൻ വെബ്‌സൈറ്റും ഫോൺനമ്പറും നിലവിൽ; മലയാളത്തിലും പരാതി അറിയിക്കാൻ സൗകര്യം

Friday / January 30 / 2015

സൗദിയിലെ റിക്രൂട്ടിംങ് ഏജൻസികളെ കുറിച്ചോ കമ്പനികളെ കുറിച്ചോ പരാതിയുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തെ അറിയിക്കാനായി ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പരാതി പറയാനായി ഭാഷ തടസ്സമാകില്ല എന്നതാണ് ഇതിൽ ഏറ്റവും സുപ്രധ......

പ്രതിഷേധത്തിന് ഫലം കണ്ടു; കുവൈത്തിൽ ഫെബ്രുവരി ഒന്നു മുതൽ ഡീസലിനും മണ്ണെണ്ണക്കും വില കുറയും

Friday / January 30 / 2015

കുവൈത്ത് സിറ്റി: അടുത്തിടെ വർധിപ്പിച്ച ഡീസലിന്റെയും മണ്ണെണ്ണയുടെയും വില വർദ്ധനവോടെ സാധനങ്ങൾക്ക് വില കൂടിയത് ജന ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ കുവൈത്തിൽ ഡിസൽ, ......

കമ്പനികൾ പാസ്‌പോർട്ട് പിടിച്ചുവെക്കൽ തുടരുന്നു, ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുക കുറവ്; ഓപ്പൺ ഹൗസിൽ ഉയർന്ന പരാതികൾക്ക് പരിഹാരം കാണുമെന്ന് എംബസി

Saturday / January 31 / 2015

മനാമ: ഇന്നലെ നടന്ന എംബസ്സി ഓപ്പൺ ഹൗസിൽ താരതമ്യേന പരാതികൾ കുറവായിരുന്നു. പ്രധാനമായും പാസ്‌പോർട്ട് പിടിച്ചുവെക്കൽ, ഗോസി (ഇൻഷുറൻസ്) നഷ്ട്ടപരിഹാരത്തുക കുറവ്, അത് കൃത്യമായി ലഭിക്കുന്നില്ല എന്നീ പരാതികളാണ് ......

വാട്ടർ ബില്ലുകൾ ഉയരുന്നതായി പരാതി; വീടിനുള്ളിലെ ലീക്കുകൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി

Saturday / January 31 / 2015

ദുബായ്: അനാവശ്യബില്ലുകൾ ഒഴിവാക്കുന്നതിനായി വീടിനുള്ളിലെ ചെറിയ ലീക്കുകൾ പോലും പരിശോധിച്ച് ശരിയാക്കണമെന്ന് ഉപയോക്താക്കളോട് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (Deva). പുറത്തുള്ള ലീക്കുകൾ അറിയാൻ ......

ഖത്തറിൽ കഴിഞ്ഞ വർഷം പൊലിഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 279; മുൻവർഷത്തേതിനേക്കാൾ കൂടുതലെന്ന് റിപ്പോർട്ട്

Saturday / January 31 / 2015

ദോഹ: കഴിഞ്ഞ വർഷം ഖത്തറിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 279 ആണെന്ന് റിപ്പോർട്ട്. 2013-ൽ 241 ഇന്ത്യക്കാരാണ് ഖത്തറിലുണ്ടായ വിവിധ അപകടങ്ങളിലും മറ്റും മരിച്ചതെന്ന് ഇന്ത്യൻ എംബസി റിപ്പോർട്ട് വെളിപ്പെടുത്തുന്ന......

പൈപ്പ് ലൈൻ സ്ഥാപിക്കൽ: ഫെബ്രുവരി 12 മുതൽ 14 വരെ മസ്‌ക്കറ്റിൽ ജലവിതരണം മുടങ്ങും

Saturday / January 31 / 2015

മസ്‌ക്കറ്റ്: ഫെബ്രുവരി 12 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മസ്‌ക്കറ്റിലെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചു. തലസ്ഥാനത്ത് പുതിയ പൈപ്പ് ലൈന......

അലസമായി വാഹനമോടിച്ചതിന് ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ജയിൽശിക്ഷ; വാഹനമോടിക്കുന്നതിന് അഞ്ചു വർഷം നിരോധനവും

Wednesday / January 21 / 2015

സിംഗപ്പൂർ: അലസമായി വാഹനമോടിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി. അലസമായി വാഹനമോടിച്ചതിനെ തുടർന്ന് ഒരു മലേഷ്യൻ ടൂറിസ്റ്റ് മരിക്കാനിടയായ സംഭവത്തിലാണ് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വി......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......


മാദ്ധ്യമങ്ങൾ : വിചാരവും വിമർശനവും

കൊച്ചിമേയർ ടോണിചമ്മണി നൽകിയ മാനനഷ്ടക്കേസിൽ മറുനാടൻ മലയാളി ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങൾക്കെതിരെ നടന്ന പൊലീസ് നീക്കങ്ങൾ കഴിഞ്ഞയ...

പിക്കറ്റ് 43: അതിർത്തികളെ മായ്ക്കുന്ന പട്ടാളക്കഥ; പൃഥ്വിരാജിന് കൈയടി, മേജർ രവിക്ക് ബിഗ് സല്യൂട്ട്; ഇനി വേണ്ടത് മിലട്ടറി ദേശീയതയിൽ നിന്നും നായർ ഗൃഹാതുരത്വത്തിൽ നിന്നുമുള്ള മോചനം!

മിമിക്രിയിലൂടെ യൂട്യൂബ് വഴി ഹിറ്റായ 'ജാലിയൻ കണാരേട്ടൻ' (ഗാന്ധിജി നിർബന്ധിച്ചിട്ടും കറൻസിയിൽ സ്വന്തം പടം കൊടുക്കാത്തയാൾ!) എന്ന...

മിഷെൽ ഒബാമ മുത്തം കൊടുത്ത് നൽകിയ സമ്മാനം നിരസിച്ച് കുഞ്ഞ് പായൽ; ഇന്ത്യയുടെ മലാലയെ വാഴ്‌ത്തി ലോകമാദ്ധ്യമങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ പത്‌നി മുത്തം കൊടുത്ത് ഒരു സമ്മാനം തന്നാൽ ആർക്കെങ്കിലും നിരസിക്കാനാവുമോ..? ഉവ്വെന്ന് പറയാൻ പായല...

എഴുതിത്ത്തള്ളുന്നത് രണ്ടരക്കോടി വിലയുള്ള പോറൽ പോലും ഏൽക്കാത്ത അനേകം പുത്തൻ റോൾസ് റോയ്‌സുകളും; ചരിഞ്ഞ കപ്പലിൽ തിരിച്ചെത്തിയെങ്കിലും ടാറ്റയ്ക്ക് നഷ്ടം കോടികൾ

ഹോഗ് ഒസാക്ക എന്ന ട്രാൻസ്‌പോണ്ടർ എംവി കൗജർ ഏയ്‌സ് കപ്പൽ ചെരിഞ്ഞതിനെത്തുടർന്ന് അതിലുള്ള കാറുകൾക്ക് കേട്പാട് പറ്റിയത് വാർത്തകളിൽ...

സ്വപ്നങ്ങളെ നിങ്ങൾ

(സങ്കല്പ്ങ്ങളിൽ നിന്നല്പം) അടുത്തകാലത്തു എന്റെ പല നല്ല സുഹൃത്തുക്കളും സ്‌നേഹത്തോടെ ആരാഞ്ഞു, 'എന്തേ ഇപ്പോഴൊന്നും ഒരു കലാസൃഷ്ടി...

ഗദ്ദാമയിലെ താടി വച്ച ആട്ടിടയൻ; അന്നയും റസൂലിലെ ഗുണ്ട; ഇതിഹാസയിലെ സ്ത്രീയായ നായകൻ; മയക്കുമരുന്ന് കേസിൽ പിടിയിലായ ഷൈൻ ടോം ചാക്കോ വളർന്നുവരുന്ന താരം

അയൽവാസിയും സംവിധായകനുമായ കമലിനെ കണ്ടാണ് ഷൈൻ ടോം ചാക്കോ സിനിമയെ പ്രണയിച്ചു തുടങ്ങുന്നത്. കമലിന്റെ അസിസ്റ്റന്റായി തന്നെ സിനിമയി...

തൊഴുവൻകോട് ദേവി സ്തുതി

മിഴികൾ തുറന്നെന്നെയനുഗ്രഹീക്കൂതൊഴുവൻകോടെഴുമമ്മേവഴിതെറ്റിഞാനീ ജീവിത പാതയിൽ ഉഴവുമ്പോഴാശ്രയമമ്മ മാത്രംതൊഴുവൻകോടെഴുമമ്മ മാത്രം. മ...

ഓറഞ്ച് മാർമലെയ്ഡ് കേക്ക്

സ്വാദിഷ്ടമായ മാർമലെയ്ഡ് കേക്ക് ഉണ്ടാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ മൈദ -1 1/2 കപ്പ് ബെയ്ക്കിംങ് പൗഡർ - 1 ടീ.സ്പൂൺ ഉപ്പ് -1/...

കൊക്കൈനുമായി യുവ നടൻ ഷൈൻ ടോം ചാക്കോയും നാലു മോഡലുകളും പിടിയിൽ; സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച നിസാമിന്റെ ഫ്ളാറ്റിൽനിന്നു പിടിച്ചെടുത്തതു ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന്‌

കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച കിങ്‌സ് ബിഡി കമ്പനി ഉടമ നിസാമിന് മയക്കുമരുന്ന് കച്ചവടവും. കൊച്ചി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ നിസാമിന്......

ക്രിമിനലായ ബ്ലേഡുപ്രമുഖനെ സഹായിക്കാൻ പൊലീസും ഉന്നതരും; തൊണ്ടിമുതൽ കണ്ടെത്തിയിട്ടും പിടിച്ചെടുക്കാതെയും കോടതിയിൽ ഹാജരാക്കാതെയും വൻ സ്രാവിനെ വിട്ടയച്ചു; ഓപ്പറേഷൻ കുബേര ആർക്ക് വേണ്ടി?

കോഴിക്കോട്: ഓപ്പറേഷൻ കുബേരയിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് രക്ഷപ്പെടാൻ പൊലീസിന്റെ ഒത്താശ. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ...

ദേശീയ ഗെയിംസ്: വെളിവാകുന്നത് മാദ്ധ്യമ മാഫിയയുടെ ഭീകര രൂപം! മനോരമക്കും മോഹൻലാലിനുമൊക്കെ വെറുതെ കോടികൾ കൊടുത്തോളൂ; പക്ഷേ ഞങ്ങൾക്കും കിട്ടണം പണം, ഇല്ലെങ്കിൽ ഞങ്ങൾ എഴുതി നാറ്റിക്കും!

മലബാറിലൊക്കെ നന്നായി ഉപയോഗിക്കുന്ന 'എരപ്പത്തരം' എന്ന സമാനതകളില്ലാത്തതും ഒന്നാന്തരമൊരു വാക്കിന്റെ ഇംഗ്ലീഷ് തർജ്ജമയെന്താണെന്ന് ...