1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

ജേക്കബ് തോമസ് തിരിച്ചെത്തുമോ എന്ന് അറിയില്ല; സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയേ മതിയാവൂവെന്ന് നിയമോപദേശം; ബെഹ്‌റയെ എന്തു ചെയ്യണമെന്നാലോചന; ഡിജിപിമാരെ കുറിച്ച് തലപുകച്ച് സർക്കാർ; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം; സെൻകുമാറിനെ ഉടൻ നിയമിക്കേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ
April 27, 2017 | 01:17 pm

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മൂന്ന് ഐപിഎസുകാരാണ് ടിപി സെൻകുമാറും ലോക് നാഥ് ബെഹ്‌റയും പിന്നെ ജേക്കബ് തോമസും. ഇന്ന് സർക്കാരിന് ഏറ്റവും വലിയ തലവേദനയാണ് ഈ മൂന്ന് പേരും. ഇവർക്ക് എവിടെ എങ്ങനെ നിയമനം ന...

പെഷവാറിൽ ജനിച്ച് വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തി; വില്ലനായി തുടങ്ങി നായകനായി തിളങ്ങി; ഓഷോയിൽ ആകൃഷ്ടനായപ്പോൾ ശിഷ്യനായി ആത്മീയതയിലേക്കും; രാഷ്ട്രീയ പ്രവേശനവും പിഴച്ചില്ല; എംപിയും കേന്ദ്രമന്ത്രിയുമായപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി വെള്ളിത്തിരയിലെത്തി; കളമൊഴിയുന്നത് ബോളിവുഡിന്റെ സ്വന്തം വിനോദ് സാഹിബ്

April 27 / 2017

മുംബൈ: കാൻസർ ബാധിതനായ ബോളിവുഡിലെ ആദ്യകാല സൂപ്പർ താരം വിനോദ് ഖന്നയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിലെത്തിയത് കണ്ട് ഏവരും ഞെട്ടി. ഉരുക്കു പോലുള്ള ശരീരവുമായി ബോളിവുഡിലെ എല്ലാമെല്ലാമായിരുന്ന നടന്റെ ദുരവസ്ഥയിൽ ...

ക്രിസോസ്റ്റത്തെ ആദരിക്കാൻ അദ്വാനിയെത്തുന്നത് കുര്യനെ ഉപരാഷ്ട്രപതിയാക്കാൻ അല്ല; തിരുമേനി നൂറുവയസ് വരെ ജീവിച്ചിരുന്നാൽ ആ ആഘോഷത്തിന് താനുമുണ്ടാകുമെന്ന് പത്തുകൊല്ലം മുമ്പ് കൊടുത്ത ഉറപ്പ് പാലിക്കാൻ; ബിജെപിയുടെ മുതിർന്ന നേതാവ് ഡൽഹിയിൽനിന്ന് പറന്നെത്തിയത് മെത്രോപ്പൊലീത്തയോടുള്ള സ്‌നേഹവായ്പിൽ

April 27 / 2017

പത്തനംതിട്ട: അദ്വാനി 10 വർഷം മുൻപ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഒരു വാക്കു കൊടുത്തിരുന്നു. തിരുമേനി 100 വയസു വരെ ജീവിച്ചിരുന്നാൽ ആ പിറന്നാൾ ആഘോഷത്തിന് താൻ എത്തുമെന്നായിരു...

മനുഷ്യരെ കണ്ടാൽ വാലാട്ടും! മറ്റ് മൃഗങ്ങളെ കണ്ടാൽ സ്‌നേഹം കാട്ടും; നിറം മങ്ങാനുള്ള കാരണം ഷാംപു കൊണ്ടുള്ള കുളിയും; സ്വന്തമായി ഇര തേടാനും അറിയില്ല; നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ചത് വനം വകുപ്പും; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്

April 27 / 2017

തിരുവനന്തപുരം . കണ്ണൂർ നഗരത്തിൽ ഭീതിപരത്തിയ പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ആദ്യം മയക്കുവെടിവെച്ച് പിടികൂടിയത്. പുലിയെ പിടികൂടിയ ഉടൻ തന്നെ സുഖ ചികിത്സ നൽകി കാട്ടിലേക്ക് തുറ...

പത്ത് വയസ്സ് കൂടുതലുള്ള സ്ത്രീയെ പ്രണയിച്ചു കെട്ടി; ഭാര്യയ്ക്ക് അമ്പത് വയസ്സായപ്പോൾ എന്നും വീട്ടിൽ വഴക്ക്; ചന്ദ്രശേഖരന്റെ വീട്ടിലെ പൂട്ടിയിട്ട മുറികൾ കണ്ടത് രണ്ട് ശവക്കുഴികൾ; ഭാര്യയേയും ഭാര്യാ സഹോദരനേയും കൊന്ന് കുഴിച്ചു മൂടാനുള്ള ചെർക്കള പാടിയിലെ നീക്കം പൊളിഞ്ഞത് നാട്ടുകാരുടെ ഇടപെടൽ മൂലം

April 27 / 2017

കാസർഗോഡ്: ചെർക്കള പാടിയിലെ ഒരു വീട്ടിൽ രണ്ടു ശവക്കുഴി ഒരുക്കിവെച്ചത് ഭാര്യയേയും ഭാര്യാ സഹോദരനേയും കൊലപ്പെടുത്തി സംസ്‌ക്കരിക്കാനാണെന്ന് സംശയം. കർണാടക സ്വദേശിയും പാടിയിൽ വിവാഹിതനുമായ നാല്പത്കാരനാണ് സംഭവ...

ബിജെപി മുന്നേറ്റം നൽകിയ ആത്മവിശ്വാസം മുതലെടുത്ത് മഹാഭൂരിപക്ഷത്തിൽ അധികാരമേറ്റ കെജ്രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം സജീവം; പിരിച്ചുവിടലോ കാലുവാരിയുള്ള അട്ടിമറിയോ സജീവ പരിഗണനയിൽ; ആംആദ്മി തരംഗം തീർന്നതോടെ നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്ന് സൂചനകൾ

April 27 / 2017

ന്യൂഡൽഹി: ഡൽഹി നിയമസഭയിലും താമസിയാതെ ബിജെപി അധികാരത്തിലെത്തുമോ? അങ്ങനെ കരുതുന്നവരും ഏറെയാണ്. ഡൽഹിയിലെ 70 അംഗ നിയമസഭയിൽ 67 പേരും ആംആദ്മിക്കാരാണ്. ഇവരിൽ 40 പേരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം ബിജെപി തുടങ...

ഇത് ഹോളിവുഡിനും മുകളിലുള്ള വിസ്മയിപ്പിക്കുന്ന ചിത്രം; രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല; പ്രഭാസും സൂപ്പർ; ബാഹുബലി ദി കൺക്ലൂഷനെ ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ പുറത്ത്

April 27 / 2017

ദുബായ്: ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയോ ആയി ബാഹുബലി രണ്ടാം ഭാഗത്തെ വിലയിരുത്താമെന്ന് യുഎഇ,-യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു. ബാഹുബലിയുടെ ആദ്യ പ്രദർശനം യുഎയിൽ നടന...

Latest News

വിനോദ്ഖന്ന അന്തരിച്ചു; അന്ത്യം മുംബെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; ഖന്ന ഗുർദാസ്പൂരിൽനിന്നുള്ള ബിജെപിയുടെ പാർലമെന്റംഗം

Thursday / April 27 / 2017

മുംബൈ: ബോളിവുഡിന്റെ പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി. എംപിയാണ്. മുംബൈ എച്ച് എൻ റിലൈൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെയായിരുന്നു വിനോദ്ഖന്ന അഭിനയിച്ച അവസാന ചിത്രം. നൂറ്റി നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1997-ൽ ബിജെപിയിൽ ചേർന്നു. മൂന്നുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2002-ൽ വിനോദ് ഖന്ന കേന...

ലണ്ടൻ മേയറുടെ അധികാരങ്ങളോടെ ബർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടൻ മറ്റൊരു മേയറെ തെരഞ്ഞെടുക്കുന്നു; അരിവാൾ ചുറ്റികയിൽ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ കണ്ടു ആവേശം കയറി യുകെയിലെ സിപിഎമ്മുകാർ; ചൂടില്ലാത്ത പ്രചരണത്തിന് ചൂടു പിടിപ്പിക്കാൻ മലയാളികളും

Thursday / April 27 / 2017

ലണ്ടൻ: ലോകത്തെ വൻകിട നഗരങ്ങൾക്കെല്ലാം മേയർമാരുണ്ട്. അവർക്കാണ് ആ രാജ്യത്തെ പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനേക്കാളും ഒക്കെ ആ സ്ഥലത്തെ പ്രധാന തീരുമാനങ്ങളിൽ പങ്കുണ്ടാവും. ഉദാഹരണത്തിന് ഒളിംപിക്സ് ഒരു നഗരത്തിൽ നടന്നെന്നു വരിക. അവിടെ സ്റ്റേജിൽ സ്ഥാനം കിട്ടുന്ന ഏക വ്യക്തി മേയറായിരിക്കും. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ഓഡിയൻസായി ഇരിക്കുമ്പോൾ ആയിരിക്കും ഇത്. ഇത്തരം അധികാരങ്ങൾ ഏറെയുള്ള ഒരു മേയർ പദവിയാണ് ലണ്ടനിലുള്ളത്. പാക്കിസ്ഥാനിൽ ബസ് ഡ്രൈവറുടെ മകനായി ജനിച്ച സാദിഖ് ഖാൻ ലണ്ടൻ മേയറായ വാർത്ത എല്ലാവരും വ...

അവധി ആഘോഷിക്കാൻ ചുറ്റിക്കറങ്ങി നടക്കവേ മരണം വിളിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു; ഏറേയും അപരിചിത നദികളിലും വെള്ളക്കെട്ടുകളിലും മുങ്ങി മരിക്കുന്നവർ; നിങ്ങളുടെ കുട്ടികളെ ബന്ധുവീടുകളിൽ വിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday / April 27 / 2017

കൊല്ലം: അവധിക്കാലമായതോടെ കുട്ടികൾ നിയന്ത്രണമില്ലാതെ ആഘോഷത്തിലേക്ക് കടക്കുന്നു. നദികളിലും വെള്ളക്കെട്ടുകളിലും മുങ്ങി താഴ്ന്ന് പൊങ്ങി ആഹ്ലാദം കണ്ടെത്തുന്നു. അവധിക്ക് നാട്ടിലെത്തുന്ന കുട്ടികൾക്ക് നഗരത്തിന്റെ തിരക്കുകൾ നൽകുന്നതിന് അപ്പുറമുള്ള ജീവിതാനുഭവങ്ങൾ നാട്ടിൻപുറങ്ങിലുണ്ട്. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിൽ ആഘോഷത്തിന് ഇറങ്ങുന്നവർ മതിമറക്കുമ്പോൾ ദുരന്തങ്ങളുമെത്തുന്നു. കൂട്ടുകാരുമായുള്ള അപകടം നിറഞ്ഞ വെള്ളക്കെട്ടുകളിലെ കുളികൾ ദുരന്തമാകുന്നു. ബന്ധുവീട്ടുകളിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുട്ടികള...

നിവർത്തിയില്ലാത്തതിനാൽ സഹായം തേടി ചിട്ടിക്കമ്പിനി മുതലാളിക്ക് അടുത്തെത്തി; അവഗണിച്ച് ഭക്തവൽസലൻ ബൈക്ക് എടുത്ത് പോയത് പ്രകോപനമായി; ദമ്പതികളെ തീയിട്ട് കൊന്നതെന്ന വാദം തള്ളി പൊലീസ്; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് സുരേഷ് അറസ്റ്റിൽ

Thursday / April 27 / 2017

അമ്പലപ്പുഴ: ചിട്ടി ഉടമയുടെ വീട്ടുമുറ്റത്തു ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചിട്ടി ഉടമ തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിച്ചെന്ന ദമ്പതികളുടെ മരണമൊഴി സ്ഥിരീകരിക്കാൻ അനുബന്ധ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റു സാക്ഷികളിൽനിന്നു ശേഖരിച്ച തെളിവുകളും ആത്മഹത്യയാണെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലും ബി ആൻഡ് ബി ചിറ്റ്‌സ് ഉടമ സുരേഷ് കുമാറിനെ (സുരേഷ് ഭക്തവത്സലൻ) പൊലീസ് അറസ്റ്റ...

സ്‌റ്റൈലിഷായ സംഘട്ടന രംഗങ്ങൾ; മോഹൻലാൽ എത്തുന്നത് വില്ലനോ നായകനോ എന്നറിയാത്ത രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ; സസ്‌പെൻസും ത്രില്ലറും ഒരു പോലെ നിറച്ച് മോഹൻലാൽ ചിത്രം വില്ലന്റെ ടീസറെത്തി

Thursday / April 27 / 2017

കൊച്ചി: ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വില്ലൻ എന്ന മോഹൻലാൽ ചിത്രം. 150 പിന്നിട്ട പുലിമുരുകന് ശേഷം വമ്പൻ ഹിറ്റിനും മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന 50 കോടി ചിത്രത്തിനും ശേഷം ഇറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്‌സ് വേണ്ടത്ര വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് വില്ലൻ. സാങ്കേതിക മേന്മകൾ ഏറെയുള്ള ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ബിഗ് ബജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ ആരാധകരെ ത്രില്ലടി...

മദ്യനിരോധനം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞില്ല; സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വർധിച്ചു; മദ്യ വിൽപ്പനശാലകളുടെ കാര്യത്തിൽ സർക്കാർ നിയമവിധേയമായി മാത്രമെ പ്രവർത്തിക്കൂവെന്നും മന്ത്രി

Thursday / April 27 / 2017

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിൽ കുറവു വന്നതായി സർക്കാരിന്റെ പക്കൽ യാതൊരു കണക്കുകളുമില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.  മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വർധിച്ചതായും അദ്ദേഹം പഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യ ഉപഭോഗം കുറയ്ക്കാൻ ലൈബ്രറി കൗൺസിലുകൾ വഴി ബോധവൽക്കരണം നിലവിൽ നടത്തുന്നുണ്ട്. ഇതിന് പുറമെ കലാ- സാസ്‌കാരിക മേഖലയെ ഉപയോഗിച്...

ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് കോടതി; ഇങ്ങനെയല്ല ആശുപത്രികൾ പ്രവർത്തിക്കേണ്ടത്; സുപ്രധാന ഉത്തവ് ഡൽഹി ഹൈക്കോടതിയുടേത്

Thursday / April 27 / 2017

ഡൽഹി: ചികിത്സാ ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാനവിധി. പൊലീസുകാരനായ പിതാവിനെ ബിൽ കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ സിർ ഗംഗാ റാം ആശുപത്രി തടഞ്ഞുവെച്ചിരിക്കുകയാണെന്നു കാട്ടി മകൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. രോഗികളെ തടഞ്ഞുവയ്ക്കുന്ന ആശുപത്രി നടപടിയെ അപലപിച്ച കോടതി, ബിൽ അടച്ചില്ലെങ്കിലും രോഗിയെ പറഞ്ഞയക്കണമെന്നും ഉത്തരവിട്ടു. രോഗികളെ തടഞ്ഞുവയ്ക്കാൻ ആശുപത്രിക്ക് അധികാരമില്ല. ഇങ്ങനെയല്ല ആശുപത്രികൾ പ്രവർത്ത...

ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്; രവിശങ്കർ നടത്തിയത് നീതി നിർവ്വഹണത്തിൽ ഇടപെടുന്ന പ്രസ്താവന; മെയ് ഒൻപതിന് മുൻപ് മറുപടി നൽകണം

Thursday / April 27 / 2017

ന്യൂഡൽഹി: ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്. ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്‌കാരിക സംഗമത്തെ തുടർന്ന് യമുനാതീരം നശിപ്പിക്കപ്പെട്ട സംഭവത്തി...

ഇനി ഡെൽഹിയിൽനിന്ന് 2500 രൂപയ്ക്ക് ഷിംലയിലേക്ക് പറക്കാം; കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാകുന്ന ഉഡാൻ സർവീസ് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു; ആദ്യഘട്ടത്തിൽ ചെറുനഗരങ്ങളിലെ 43 വിമാനത്താവളങ്ങൾ; കേരളം പദ്ധതിക്ക് പുറത്ത്

Thursday / April 27 / 2017

ന്യൂഡൽഹി: ഒരു മണിക്കൂർ വിമാന യാത്രയ്ക്കു 2,500 രൂപയെന്ന പദ്ധതിയനുസരിച്ചുള്ള (ഉഡാൻ) ആദ്യ വിമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഷിംല-ഡൽഹി വിമാനമാണ് ഉഡാൻ പദ്ധതിക്കു കീഴിൽ വരുന്ന ആദ്യസർവീ...

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; എംഎ‍ൽഎയ്ക്ക് പരുക്കില്ല; അപകടമുണ്ടായത് നാലാഞ്ചിറയ്ക്ക് സമീപം

Thursday / April 27 / 2017

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയിൽ വച്ചാണ് എംഎൽയുടെ ഇന്നോവ ക്രിസ്റ്റ അപടകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ...

ശിശുഭവൻ അധികൃതരോട് തുറന്നു പറഞ്ഞത് പെൺമക്കൾ തന്നെ; പീഡനത്തിനിരയായത് പത്തുവർഷത്തിലേറെയായി ശിശുഭവനിൽ കഴിയുന്ന പെൺകുട്ടികൾ

Thursday / April 27 / 2017

കൊച്ചി: അഗതിമന്ദിരത്തിൽ അന്തേവാസികളായ പെൺകുട്ടികളെ അവധിക്കാലത്ത് വീട്ടിൽ കൊണ്ടുപോയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ പെൺകുട്ടിയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ...

ആഡംബരത്തോടെ ജീവിക്കാൻ കൊതിച്ചു; എത്തിപ്പെട്ടത് ഐസിസ് മടയിൽ; ഭീകരന്റെ ഭാര്യയായി മൂന്നുവർഷം കഴിഞ്ഞ യുവതിയുടെ വെളിപ്പടുത്തൽ

Thursday / April 27 / 2017

ലണ്ടൻ: അഫ്ഗാനിസ്താൻകാരനായ വ്യവസായി ഖലീൽ അഹമ്മദിനെ 2014-ൽ വിവാഹം ചെയ്യുമ്പോൾ അത്യാഢംബരപൂർണമായ ജീവിതമായിരുന്നു ഇസ്ലാം മെയ്താതിന്റെ സ്വപ്നം. എന്നാൽ, വിവാഹശേഷം സിറിയയിലേക്ക് പോയ മെയ്താതിന്റെ പിന്നീടുള്ള ജ......

വസ്ത്രധാരണത്തിൽ അലംഭാവം തുടർന്നാണ് കല്ല്യാണമില്ലെന്ന് കാമുകൻ; അക്ഷരംപ്രതി അനുസരിച്ച് അഴകളവുകൾ പ്രദർശിപ്പിച്ച് അതിസുന്ദരിയായി അയിഷ; വിവാഹവേദിയിൽ കാമുകന്റെ ഡിമാൻഡുകൾക്ക് ചെലവാക്കിയത് 25ലക്ഷം രൂപ; ബ്രിട്ടണിൽ നിന്നൊരു വിവാഹക്കഥ ഇങ്ങനെ

Thursday / April 27 / 2017

ലണ്ടൻ: ഏഴുവർഷം മുമ്പ് പതിനാറാം വയസ്സിലാണ് അയിഷ അസീസ് ആദ്യമായി ടോം എല്ലിസിനെ കാണുന്നത്. പഠനത്തിനുശേഷം അയിഷ മാർക്കറ്റിങ് മാനേജറായി. ടോം നാവികസേനയിലും ചേർന്നു. ഇതിനിടെ ഇരുവരുടെയും പ്രണയം വളർന്നു. വിവാഹാഭ...

സിറിയയിലും ഇറാഖിലും സഖ്യകക്ഷികളുടെ പിടിമുറുകിയതോടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഐസിസ്; അൽ ഖായിദയുമായി ലയനം നടത്തി കരുത്തുകാട്ടാനുറച്ച് ഭീകരസംഘടനകൾ

Thursday / April 27 / 2017

ഇസ്ലാമിക രാജ്യത്തിന്റെ സൃഷ്ടിക്കായി നിരപരാധികളെ കൊന്ന് മുന്നേറുകയായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. സിറിയയിലും ഇറാഖിലും അവർ നടത്തിയ കൂട്ടക്കുരുതികൾ ഉസാമ ബിൻ ലാദന്റെ അൽ ഖായിദയെക്കാളും വലിയ പേടിസ്വപ...

രണ്ട് വയസിൽ ദിവസേന വലിച്ചിരുന്നത് 40 സിഗരറ്റ്; ഒൻപതാം വയസിൽ സിഗരറ്റ് വലി പൂർണമായും ഉപേക്ഷിച്ചു; സുമാത്രയിലെ അൽഡി റസാൽ ഇപ്പോൾ സ്‌കൂളിലെ താരം

Thursday / April 27 / 2017

ദിവസേന നാൽപ്പത് സിഗരറ്റുകൾ വലിച്ചിരുന്ന രണ്ട് വയസുകാരൻ വീണ്ടും ശ്രദ്ധേയനാകുന്നു. പക്ഷെ ഇക്കുറി സിഗരറ്റ് വലിയിലല്ലെന്നു മാത്രം. സിഗരറ്റ് ഉപയോഗം പൂർണമായും നിർത്തിയാണ് ഇന്ന് ഈ ഒൻപതു വയസുകാരൻ ശ്രദ്ധേയനാകു...

പാക്കിസ്ഥാനിൽ ലക്ഷങ്ങൾ സമ്പാദ്യം ഉണ്ടായിട്ടും യുകെയിൽ എത്തി നുണപറഞ്ഞ് അഭയം തേടി ബെനഫിറ്റ് കൈപ്പറ്റി ജീവിച്ച ദമ്പതിമാർ ജയിലിലേക്ക്; ബെനഫിറ്റിൽ കഴിയുമ്പോഴും യുകെയിലും ലക്ഷങ്ങൾ സൂക്ഷിച്ചുവെച്ചു

Thursday / April 27 / 2017

അഭയംതേടിയെത്തുന്നവർ ബ്രിട്ടീഷ് നികുതി ദായകർക്ക് ലഭിക്കേണ്ട ബെനഫിറ്റുകൾ കൈക്കലാക്കുന്നത് സംബന്ധിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അനിയന്ത്രിതമായ രീതിയിലേക്ക് കുടിയേറ്റം വളരുകയും നികുതി ദ...

താരദമ്പതികളുടെ പിരിയൽ വെറും കെട്ടുകഥ തന്നെ; അടിപൊളി ലുക്കിൽ ദീലീപിനൊപ്പം കാവ്യാ മാധവൻ അമേരിക്കയിൽ; വിവാഹം കഴിഞ്ഞതോടെ ഫെയ്‌സ് ബുക്ക് പോലും ഉപേക്ഷിച്ച് അപ്രത്യക്ഷയായ കാവ്യയെ കാണാൻ ആരാധകരുടെ തിരക്ക്

Thursday / April 27 / 2017

ന്യൂജേഴ്‌സി: ദിലീപും കാവ്യാ മാധവനും വിവാഹതരായ അന്നുമുതൽ വിവാദങ്ങളാണ്. പല തരത്തിൽ ഗോസിപ്പുകളെത്തി. കൊച്ചയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ കഥകൾ പലവഴിക്കായി. ദിലീപും കാവ്യയും തമ്മിൽ തെറ്റിയെന്നും വീട് മാറി താമസം തുടങ്ങിയെന്നും വരെ വാർത്തകളെത്തി. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കും വിധം പൊതു വേദിയിൽ കാവ്യാ മാധവൻ എത്തുകയാണ്. ഇനി താൻ കലാരംഗത്ത് സജീവമായി ഉണ്ടാകുമെന്നാണ് നടി സൂചന നൽകുന്നത്. വിവാഹശേഷം മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു കാവ്യ മാധവൻ. ഫേസ്‌ബുക്കിൽ സജീവമായിരുന്ന കാവ...

ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിൽ അതൃപ്തിയറിയിച്ച് സുപ്രീംകോടതി; നിയമനത്തിന് പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ല; നിയമം പാസാക്കിയത് 2013-ൽ

Thursday / April 27 / 2017

ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി. ഇത് അംഗീകരിക്കാൻ കഴിയില്ല. ലോക്പാൽ നിയമനത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് നിയമനം ഉടൻ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത്. 2013 ലാണ് ലോക്പാൽ നിയമനം അംഗീകരിച്ച് കൊണ്ട് പാർലമെന്റ് നിയമം പാസാക്കിയത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാര്യം പറഞ്ഞ് കേന്ദ്രസർക്കാർ നിയമനം വൈകിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്...

രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതി നടുറോഡിൽ പ്രസവിച്ചു; പ്രസവിച്ചത് കരുവാരക്കുണ്ടിലെ ആദിവാസി പെൺകുട്ടി; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

Thursday / April 27 / 2017

മലപ്പുറം: മലപ്പുറത്ത് നടുറോഡിൽ യുവതി കുഞ്ഞിനു ജന്മം നൽകി. മലപ്പുറം കരുവാരക്കുണ്ടിൽ ആദിവസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡിൽ കുഞ്ഞിനു ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്...

ഇമാന്റെ ഇനിയുള്ള ചികിത്സ അബുദാബിയിലെ വി.പി എസ്. ഹെൽത്ത് കെയറിൽ; ആശുപത്രി മാറ്റം മുംബൈയിലെ ചികിത്സ വിവാദമായ സാഹചര്യത്തിൽ; ആരോഗ്യനില ഗുരുതരമെന്ന് ബന്ധുക്കൾ

Thursday / April 27 / 2017

മുംബൈ: വണ്ണം കുറയ്ക്കാൻ ഈജിപ്തിൽനിന്നെത്തിയ ഇമാൻ അഹമ്മദിന്റെ തുടർ ചികിൽസ അബുദാബിയിലെ മലയാളി ഡോക്ടറുടെ ആശുപത്രിയിൽ. ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി എസ്. ഹെൽത്ത് കെയർ ആശുപത്രിയിലേക്ക് ഇമാനെ മാറ്...

സ്‌കൂട്ടർ പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; വണ്ടിയിലിരുന്ന അമ്മയും മകനും ഒരുമിച്ച് കിണറ്റിലേക്ക് മറിഞ്ഞു; വണ്ടി മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്

Thursday / April 27 / 2017

പെരുമ്പാവൂർ: അമ്മയെ മകൻ സ്‌കൂട്ടറോടിക്കാൻ പഠിപ്പിക്കുന്നതിനിടെ ഇരുവരും സ്‌കൂട്ടറുൾപ്പെടെ കിണറ്റിൽ വീണു. ഫയർഫോഴ്സെത്തി ഇരുവരേയും രക്ഷപ്പെടുത്തി.കൂവപ്പടി പഞ്ചായത്ത് പത്താം വാർഡിൽ മാവേലിപ്പടിയിൽ ചൊവ്വാഴ്...

കാലുകൾ പുഴുവരിച്ച് മുടികൾ കൊഴിഞ്ഞ് മഞ്ഞിൽ കുടങ്ങിക്കിടന്നത് 47 ദിവസം; ഒടുവിൽ തായ്‌വാൻ യുവാവിന് പുനർജന്മം; ഒപ്പമുണ്ടായിരുന്ന പെൺകുട്ടി മൂന്ന് ദിവസം മുൻപ് മരണമടഞ്ഞു

Thursday / April 27 / 2017

മൗണ്ട്എവറസ്റ്റ്: കാലുകൾ പുഴുവരിച്ച് മുടികൾ കൊഴിഞ്ഞ് ആരുമില്ലാത്തിടത്ത് ഒറ്റപ്പെട്ടുപോവുന്നവരുടെ കഥ ലിയാങ് ഷെംങ്യുവെന്ന തായ്വാൻകാരന് പണ്ട് മുത്തശ്ശിയാണ് പറഞ്ഞ് കൊടുത്തത്. അന്ന് കേട്ട കഥ തന്റെ ജീവിതത്തി...

കർഷകവിരുദ്ധ കരാറുകൾക്കും നികുതി നിർദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇൻഫാം ദേശീയസമിതി നാളെ കാഞ്ഞിരപ്പള്ളിയിൽ

Thursday / April 27 / 2017

കോട്ടയം: കാർഷികമേഖലയ്ക്ക് വൻപ്രഹരമേല്പിക്കുന്നതും കർഷകവിരുദ്ധവുമായ രാജ്യാന്തരക്കരാറുകൾക്കും കർഷകനികുതി നിർദ്ദേശങ്ങൾക്കുമെതിരെ ഇൻഫാം പ്രക്ഷോഭമാരംഭിക്കുമെന്നും കർഷക സംസ്‌കാരവും ആഭിമുഖ്യവുമുള്ള രാഷ്ട്രീയ പാർട്ടികളും കർഷക ജനകീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി പങ്കുചേരണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു. പ്രതിസന്ധിയിലായിരിക്കുന്ന കാർഷിക മേഖലയെ തകർക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നികുതിനിർദ്ദേശം. തോട്ടം മേഖലയിൽ ഇതിനോടകം നടപ്പാക്കിയ നികുതി......

ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ വായ്പയെടുത്ത ഡോക്ടറെ സ്റ്റേറ്റ് ബാങ്ക് അധികൃതർ പീഡിപ്പിക്കുന്നതായി ഓംബുഡ്സ്മാന് പരാതി

Thursday / April 27 / 2017

കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലാ ശാഖയിൽനിന്നും വായ്പ എടുത്ത തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച മ...

അമൃത സർവകലാശാലയിൽ റേഡിയോ അമൃത കാമ്പസ് റേഡിയോ ആരംഭി ച്ചു

Wednesday / April 26 / 2017

അമൃതപുരി: റേഡിയോ പ്രക്ഷേപണ ത്തിന്റെ സാധ്യതകൾ മുന്നിൽക്കു കൊണ്ട് അമൃത സർവകലാശാല റേഡിയോ അമൃത എന്നപേരിൽ ഡിജിറ്റൽ റേഡിയോ സംവിധാനം ആരംഭി ച്ചു. കേരള ത്തിലെന്നല്ല ഇ ന്ത്യയിൽ തന്നെ അപൂർവ്വം ചില വിദ്യാഭ്യാസസ്ഥ...

ഇറ്റാലിയൻ വിമാനകമ്പനി അലിറ്റാലിയ അടച്ച് പൂട്ടലിന്റെ വക്കിലേക്കോ? സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള സർക്കാർ നിർദ്ദേശത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം; നിർദ്ദേശങ്ങൾക്കെതിരെ വോട്ട് ചെയ്ത് 90 ശതമാനും ജീവനക്കാർ

Wednesday / April 26 / 2017

ഇറ്റാലിയൻ വിമാനക്കമ്പനിയായ അലിറ്റാലിയ അടച്ച് പൂട്ടലിന്റെ വക്കിലേക്ക് നീങ്ങുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനായി സർക്കാരും യൂണിയനും ചേർന്ന് മുന്നോട്ട് വച്ച പരിഷ്‌കാരങ്ങൾക്കെതിരെ ജീവനക്കാർ വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും പ്രതിസന്ധിയിലാകാൻ കാരണം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും ശമ്പളം കുറയ്ക്കണമെന്നുമായിരുന്നു സർക്കാർ യൂണിയനുകളുടെ തീരുമാനം. എന്നാൽ ഈ നിർദ്ദേശം തിങ്കളാഴ്‌ച്ച നടത്തിയ ബാറ്റിൽ ജീവനക്കാർ തള്ളിയതോടെയാണ് അലിറ്റാലിയ അ......

വേൾഡ് മലയാളി കൗൺസിൽ ജോബിൻ എസ് കൊട്ടാരത്തിന്റെ മന: ശക്തി ശില്പശാല ജർമ്മനിയിൽ സംഘടിപ്പിച്ചു

Monday / April 24 / 2017

ജർമ്മനി; വേൾഡ് മലയാളി കൗൺസിൽ ജർമ്മൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറും, മൈൻഡ് പവർ ട്രെയിനറുമായ ജോബിൻ എസ് കൊട്ടാരത്തിൽ മന ശക്തി ശിലപ്പശാല കൊളോണിൽ സംഘടിപ്പിച്ചു. ജർമ്മനിയിലെ ...

കാർഡിഫ് മലയാളികൾ കരുണ'യിൽ കാരുണ്യം വിതറി

Monday / April 24 / 2017

യുകെയിലെ ആദ്യകാല അസോസിയേഷൻ എന്ന നിലയിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കാർഡിഫ് മലയാളീ അസോസിയേഷൻ അതിന്റെ അടുത്ത സഹായ പദ്ധതിയുമായി ഇന്ന് വൈകുന്നേരം ഹീത്ത് സോഷ്യൽ ക്ലബ്ബിൽ കൂടുന്നു. ഈസ്റ്റർ -വിഷു ആ...

അയർലണ്ടിലെ സീറോമലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ന്

Thursday / April 27 / 2017

ഡബ്ലിൻ: അയർലണ്ടിലെ മജു പേയ്ക്കൽയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്‌ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടും ആഘോഷപരിപാടികളിൽ പങ്കെടുക്കും. സീറോ മലബാർ സഭയ്ക്ക് അയർലണ്ടിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയ......

സെന്റ് ജോസഫ് കൂട്ടായ്മയിൽ വി.യൗസേപ്പിതാവിന്റെ തിരുന്നാളും, കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും 29 ന്

Thursday / April 27 / 2017

ഡബ്ലിൻ: സീറോ മലാബാർ സഭ സെന്റ് ജോസഫ് മാസ്സ് സെന്ററിൽ ഇടവക മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ തിരുന്നാളും 4 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഈ മാസം (ഏപ്രിൽ ) 29 ശനിയാഴ്ച Guardian Angels Church, Newtown...

ഐറിഷ് മണ്ണിൽ ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകൾ; കെസിസി ചാംപ്യൻഷിപ് ജൂൺ 3 ന്

Wednesday / April 26 / 2017

ഐറിഷ് മലയാളികളുടെ ആവേശമായി ഇനി ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകൾ. അയർലണ്ടിലെ കരുത്തന്മാരായ ഒട്ടനവധി ടീമുകൾ പങ്കെടുക്കുന്ന 5മത് കെസിസി ക്രിക്കറ്റ് ചാംപ്യൻഷിപ് ജൂൺ 3 ശനിയാഴ്ച ഫിങ്ലസ് ലേൻസ്ബോറോ ക്രിക്കറ...

രണ്ട് വർഷം കൊണ്ട് ചുമത്തിയ ഒരുലക്ഷത്തിലധികം ഡോളറിന്റെ ട്രാഫിക്‌ പിഴ ശിക്ഷയിൽ നിന്ന്‌ ഇന്ത്യക്കാരനെ ഒഴിവാക്കി വിക്ടോറിയൻ കോടതി; നടപടി സ്വന്തമായി വീടില്ലാതെ കാറിൽ താമസിക്കുന്നതായി കണ്ടെത്തിയതിനാൽ

Thursday / April 27 / 2017

വിക്ടോറിയയിൽ താമസിക്കുന്ന ഇന്ത്യക്കാരന് മേൽ രണ്ട് വർഷം കൊണ്ട് പലതവണയായി വിധിച്ച പിഴശിക്ഷ കോടതി റദ്ദാക്കി. വിക്ടോറിയയിൽ കാർ ഡ്രൈവറായ ഇയാൾക്ക് സ്വന്തമായി വീടില്ലെന്നും കാറിലാണ് കഴിയുന്നതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിൽ നിന്ന് ഒഴിവാക്കാൻ കാരണം. കഴിഞ്ഞ രണ്ടുവർഷമായി നിരവധി ഗതാഗത നിയമലംഘനക്കു റ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ടോളുകൾ അടയ്ക്കാതിരിക്കുക, പാർക്കിങ്, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങിയവയാണ് ഇയാൾ ചെയ്ത കുറ്റകൃത്യങ്ങൾ. ഇതിനെല്ലാംകൂടി 1,14,000 ഡോളറാണ് പിഴയായി വിധിച്ചത്. ഇന്ത്യൻ വംശ......

വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഗാനമേള വിരുന്നൊരുക്കി; ഒരു ദിവസം നീണ്ട ശ്രീ നാരായണ മിഷൻ മെൽബന്റെ വിഷു ആഘോഷം അവിസ്മരണീയമായി

Tuesday / April 25 / 2017

ശ്രീ നാരായണ മിഷൻ മെൽബൺ ( SNMM ) ഭക്തിനിർഭരമായ ചടങ്ങുകളോടെ ഏപ്രിൽ 15 ന്‌വിഷു ആഘോഷിച്ചു . നന്മയുടെയും, സന്തോഷത്തിന്റെയും ഫലം കൊണ്ടുവരുന്ന പുണ്യദിവസമായാണ് വിഷുദിനത്തെ ഭക്തജനങ്ങൾ ആചരിക്കുന്നത്. പ്രാര്ഥനച്...

പ്രഫ.കെ.വി.തോമസ് എംപിക്ക് സിഡ്‌നിയിൽ ഓ.ഐ.സി.സി. വക സ്വീകരണം

Saturday / April 22 / 2017

സിഡ്‌നി: ആസ്‌ടോ-ഏഷ്യ കോൺ ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്റ് പബ്‌ളിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ പ്രഫ.കെ.വി.തോമസ് എംപി.യ്ക്ക് ഡിസ്‌നി എയർ പോർട്ടിൽ ഓ.ഐ.സി.സി. സിഡ്‌നി നേതൃത്വം വൻ സ്വീകരണം നൽകി. സിസ...

ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നു; വർഷത്തിൽ മൂവായിരം ഡോളർ വരെ നിരക്കിൽ വർദ്ധനവെന്ന് റിപ്പോർട്ട്

Thursday / April 27 / 2017

ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നതായി റിപ്പോർട്ട്. ട്രെഡ് മീ പ്രോപ്പർട്ടി നടത്തിയ പഠനത്തിലാണ് ന്യൂസിലന്റിലെ ഉൾമേഖലകളിലടക്കം വാടക നിരക്ക് ഉയരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 3000 ഡോളർ വരെ വാടക നിരക്കയിൽ വർദ്ധനവ് രേഖപ്പെടുത്തിയെന്നും പഠനത്തിൽ കണ്ടെത്തി. 2014 ൽ മാർച്ച് കാലഘട്ടത്തിൽ ഓക് ലന്റ് , വെല്ലിങ്ടചൺ, ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ആഴ്‌ച്ചയിൽ 310 ഡോളറായിരുന്നു വാടക യെങ്കിൽ ഇപ്പോളത് 370 ഡോളറിലേക്ക് ഉയർന്നു. അതായത് 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിര......

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ കോളേജിലേക്ക്‌ വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു; നടപടി ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളുടെ നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ

Monday / April 17 / 2017

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ ഇന്റസ്റ്റിറ്റിയൂറ്റിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു.ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേര...

ന്യൂസിലന്റ് ജനതയെ വലച്ച് ഡെബ്ബി ചുഴലിക്കാറ്റെത്തി; ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു; സ്‌കൂളുകൾ അടച്ചു; പലയിടങ്ങളും വെള്ളത്തിൽ മുങ്ങി

Thursday / April 06 / 2017

ആസ്‌ട്രേലിയയിൽ വീശിയടിച്ച് ദുരിതം വിതച്ച ഡെബ്ലി ചുഴലിക്കാറ്റ് ന്യൂസിലന്റിലും ആഞ്ഞുവീശ. ശക്തമായ ഡെബ്ബിചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്ക ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശ...

ആൽബർട്ടയിൽ ഇനി ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് വാറന്റ് ഒഴിവാകുന്നു; മെയ് ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

Tuesday / April 25 / 2017

ആൽബർട്ടാ ഗവൺമെന്റ് ചെറിയ കുറ്റകൃത്യങ്ങൾ അറസ്റ്റ് വാറന്റ് ചെയ്യുന്നത് നിർത്തലാക്കുന്നു. മെയ് ഒന്നു മുതൽ നടപ്പിലാക്കുന്ന പുതിയ നിയമമനുസരിച്ചാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതടക്കമുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് വാറന്റ് നല്കുന്ന രീതിക്ക് ശമനമാകുന്നത്. മുമ്പ് ചെറിയ കുറ്റങ്ങൾക്ക് പോലും പിഴ അടക്കുകയോ അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ലെങ്കിൽ പോലും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മെയ് ഒന്നു മുതൽ നടപ്പിലാക്കുന്ന പുതിയ നിയമമനുസരിച്ച് അറസ്റ്റ് വാറന്റ് രീതിക്ക് ശമനാമാകും. എ......

നിരവധി മത്സരങ്ങളുമായി ഡാൻസിങ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു; മെയ് ആറിന് നടക്കുന്ന ആഘോഷത്തിൽ ഫോട്ടോഗ്രഫി മത്സരവും

Wednesday / April 19 / 2017

ടൊറോന്റോ : കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ '...

ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് തീപിടിച്ചു; ന്യൂമാർക്കറ്റിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ കൊല്ലപ്പെട്ടു; മരിച്ചത് ആറുന്മുള കൊച്ചി സ്വദേശികൾ

Wednesday / April 05 / 2017

ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് രണ്ടു മലയാളികൾ മരിച്ചു.ആറന്മുള സ്വദേശി ശ്രീജു(35), കൊച്ചി സ്വദേശി തോമസ്(45) എന്നിവരാണ് മരിച്ചത്. കാനഡയിലെ ട...

ഷിക്കാഗോയിൽ ഈ വർഷം നടന്നത് 1002 വെടിവെപ്പുകൾ

Thursday / April 27 / 2017

ഷിക്കാഗോ: യുഎസിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ ഈ വർഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വർഷം ഏപ്രിൽ 20 നു തന്നെ ഇത്രയും സംഭവങ്ങൾ നടന്നിരുന്നതായി ട്രിബ്യൂൺ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ ആദ്യമായാണ് ഇത്രയും വെടിവെപ്പുകൾ നടക്കുന്നത്. 108 പേരുടെ ജീവിതമാണ് തോക്കുകൾക്ക് മുമ്പിൽ പിടഞ്ഞു വീണത്. വെടിവെപ്പിൽ പരുക്കേറ്റ് ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം എത്ര......

ഡാലസ് കേരള അസോസിയേഷൻ മെന്റൽ മാത്ത് മത്സരം മെയ് 6 ന്

Wednesday / April 26 / 2017

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന വാർഷിക മെന്റൽ മാത്ത് മത്സരങ്ങൾ മെയ് മാസം 6 ന് ഗാർലന്റ് ബൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് സംഘട...

ഡാലസിൽ കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു

Wednesday / April 26 / 2017

ഇർവിങ്(ഡാളസ്) : അൽനൂർ ഇന്റർനാഷ്ണൽ ഏഴാമത് വാർഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇർവിങ്ങ് മെക്കാർതർ ബിലവഡിലുള്ള ജാക്ക് ഇ സിംഗിൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28 വെള്ളിയാഴ്ച രാത്രി 8...

റിയാദിൽ പുകയില ഉത്പ്പന്നങ്ങൾ വിലക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ; 100 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള ഗ്രോസറികളിൽ പുകയില വില്ക്കുന്നതിനും വിലക്ക്

Thursday / April 27 / 2017

റിയാദ് : റിയാദിൽ പുകയില ഉത്പ്പന്നങ്ങൾ വില്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചു. 100 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് സിഗരറ്റ് വിൽപന തടയുമെന്നും അധികൃതർ അറിയിച്ചു. ചെറിയ ഗ്രോസറികളടക്കമുള്ള സ്ഥാപനങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനാണ്് റിയാദ് നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഗ്രോസറികൾക്കെതിരെ നടപടിയെടുക്കും  ......

വിവിധ കേസുകളിൽ പെട്ട് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാനാവാതെ സൗദിയിൽ കഴിയുന്നത് നൂറോളം ഇന്ത്യക്കാർ;മത്‌ലൂബ് ഗണത്തിൽ പെടുന്നവർക്ക് പൊതുമാപ്പ് ലഭിക്കില്ല

Wednesday / April 26 / 2017

വിവിധ കേസുകളിൽ പെട്ട് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിക്കാനാവാതെ സൗദിയിൽ നൂറോളം ഇന്ത്യക്കാർ കഴിയുന്നതായി റിപ്പോർട്ട്. വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നവർ അഥവാ മത്‌ലൂബ് ഗണത്തിൽ പെടുന്നവർക്കാണ് പൊതുമാപ്പ്...

സൗദിയിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാരടക്കമുള്ള വീട്ടു ജോലിക്കാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കി; നിലവിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും ബാധകം

Tuesday / April 25 / 2017

റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന ഹൗസ്് ഡ്രൈവർമാരടക്കമുള്ള വീട്ടു ജോലിക്കാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയാതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ പ്രഥമ ഘട്ടത്തിൽ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന മ...

കുവൈത്തിൽ ഇൻഷുറൻസ് കഴിഞ്ഞ വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്താൻ നീക്കം; പ്രതിദിനം രണ്ട് ദിനാർ വീതം പിഴ ഏർപ്പെടുത്തിയേക്കും

Wednesday / April 26 / 2017

കുവൈത്തിൽ ഇൻഷുറൻസ് കഴിഞ്ഞ വാഹനങ്ങൾക്ക് പിഴ ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പ്രതിദിനം രണ്ട് ദീനാർ വീതം പിഴ ഏർപ്പെടുത്താനാണ് നീക്കം. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ട്രാഫിക് സേവനനിരക്കുകളും വൻതോതിൽ വർധിപ്പിക്കാൻ ട്രാഫിക് വകുപ്പ് ഒരുങ്ങുന്നതായും പ്രാദേശിക പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം ഇൻഷുറൻസ് കാലാവധി കഴിഞ്ഞ 1,15,000 വാഹനങ്ങളാണ് രാജ്യത്തുള്ളത്. ശക്തമായ നടപടികളില്ലാത്തതാണ് ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കാൻ കാരണമെന്നു വിലയിരുത്തിയാണ് ......

സേവാദർശൻ കുവൈറ്റ് കമ്മ്യൂണിറ്റി സെന്റർ നിർമ്മിച്ചു നൽകി

Thursday / April 27 / 2017

കുവൈറ്റ് സിറ്റി : കോതമംഗലം വാര്യം, വനവാസി കോളനിയിലെ അന്തേവാസികൾക്കായി സേവാദർശൻ കുവൈറ്റ് കമ്മ്യൂണിറ്റി സെന്റർ നിർമ്മിച്ചു നൽകി. സേവാദർശന്റെ സേവാവിഭാഗം സംഘടിപ്പിച്ച 'വിഷു സേവാ ദിനം 2016' പരിപാടിയോടനുബന്...

ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് : പ്രസിഡന്റ് എൻജി. റിള്വാൻ, സെക്രട്ടറി റഫീഖ്

Thursday / April 27 / 2017

 കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. എൻ.കെ റിള്വാൻ മുഹമ്മദ് മാറഞ്ചേരി (പ്രസിഡന്റ്), പി. റഫീഖ് പുളിക്കൽ (ജനറൽ സെക്രട്ടറി), ആഷിഖ് കണ്ണൂർ (ട്രഷറർ). മറ്...

ട്രാഫിക് സിഗ്നലുകളിലെ യെല്ലോ ബോക്‌സ് നിബന്ധനകൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ; മെയ് ഒന്നു മുതൽ നിയമലംഘകർക്ക് 20 ദിനാർ പിഴ

Wednesday / April 26 / 2017

മനാമ: രാജ്യത്തെ ട്രാഫിക് ജങ്ഷനുകളിലെ മഞ്ഞ ബോക്‌സ് (യെല്ലോ ബോക്‌സ്) നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് ഒന്നു മുതൽ നിയമലംഘകർക്ക് 20 ദിനാർ പിഴ ചുമത്തും. ജങ്ഷനുകളിലെ യെല്ലോ ബോക്‌സുകളിലേക്ക് വണ്ടി കയറ്റി നിർത്തുന്നതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ ദേശവ്യാപകമായി നടന്നുവരികയാണ്. സോഷ്യൽ മീഡിയയിലും കാമ്പയിൻ നടക്കുന്നുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട് കാമറകൾ ഉപയോഗപ്പെടുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു. സിഗ്‌നല......

ന്യൂമോണിയ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി; സൽമാനിയയിൽ മരിച്ചത് കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന യുവാവ്

Tuesday / April 25 / 2017

മനാമ: ന്യൂമോണിയ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. കുടക് സ്വദേശിയും കാസർകോട് ബേക്കലിലെ താമസക്കാരനുമായ സൈനൂദ്ദീൻ ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം. ന്യൂമോണിയ ബാധിച്ച...

ഐവൈസിസി യൂത്ത് ഫെസ്റ്റ് 2017 മെയ് 19 ന്

Monday / April 24 / 2017

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ എല്ലാ വർഷവും നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷവും വിപുലമായി നടത്താൻ തീരുമാനിച്ചു. മെയ് 19 നു ഗുദൈബിയ സൗത്ത് പാർക്ക് ഹോട്ടലിലെ പ്രിയദർശിനി ഹാളിൽ നടക്കുന്ന പ...

ദുബായിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുത്തനെ ഉയർത്തുന്നു;അമിത വേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ കനത്ത പിഴ

Wednesday / April 26 / 2017

ദുബായ്: ദുബായിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ചു. പരിഷ്‌ക്കരിച്ച ട്രാഫിക് നിയമങ്ങൾ 2017 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുന്നതോടെയാണ് പിഴ ഉയരുക. അമിത വേഗതയിൽ വാഹനമോടിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പിഴ തുക വർദ്ധിപ്പിക്കുന്നത്. 19 പുതിയ നിയമങ്ങളും നിലവിലുള്ള 29 നിയമങ്ങളിൽ കൂട്ടിച്ചേർക്കലുമായാണ് ഫെഡറൽ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിർദിഷ്ട വേഗപരിധിയെക്കാൾ മണിക്കൂറിൽ 60 കിലോമീറ്റർ മറികടന്നാൽ 2000 ദിർഹമാണ് പിഴ. നിലവിൽ ആയിരം ദിർഹമായിരുന്നു. ഈ റോഡിൽ 80 കിലോമീറ്റർ അധിക വേഗത്തിലാണ്......

മുട്ടം വൈ. എം. സി. എ ഫുട്‌ബോൾ ഫെസ്റ്റ് 2017; ഫൈക ശബാബ് പയ്യന്നൂർ ജേതാക്കൾ

Wednesday / April 26 / 2017

മുട്ടം വൈ. എം. സി. എ യു എ ഇ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21.04.2017 വെള്ളിയാഴ്ച അൽ മംസാർ അഹ്ദാഫ് ഗ്രൗണ്ടിൽ നടന്ന പയ്യന്നൂർ കല്ല്യാശ്ശേരി മണ്ഡലത്തിലെ 21 പ്രമുഖ ടീമുകൾ പങ്കെടുത്ത ഒന്നാമത് ഫുട്‌ബോൾ ഫെസ്റ്റ...

വ്യാഴാഴ്‌ച്ച രാത്രി 10 മുതൽ ശനിയാഴ്‌ച്ച രാവിലെ ആറ് വരെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടും; പകരം സംവിധാനം ഒരുക്കിയിരിക്കുന്ന മക്തൂം പാലത്തിൽ ടോൾ ഇളവ്

Tuesday / April 25 / 2017

ദുബൈ: ജലയാനങ്ങൾക്ക് ദുബൈ കനാലിലൂടെ സുഗമസഞ്ചാരം സാധ്യമാക്കുന്നതിന്റെ ഭാഗമായി വാരാന്ത്യങ്ങളിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നു. ശനിയാഴ്‌ച്ച രാവിലെ ആറ് മുതൽ ശനിയാഴ്‌ച്ച രാവിലെ ആറ് വരെയാണ് ബ്രിഡ്ജ് അടച്ച...

യൂത്ത് ഫോറം ''യൂത്ത് ഐക്കൺ അവാർഡിന് ''അപേക്ഷ ക്ഷണിക്കുന്നു

Tuesday / April 25 / 2017

യൂത്ത് ഫോറം രൂപീകരണത്തിന് അഞ്ച് വര്ഷം പൂർത്തിയാകുന്നതിനോടനു ബന്ധിച്ച് ഖത്തറിലെ പത്ത് യുവ പ്രതിഭകൾക്ക് യൂത്ത് ഐക്കൺ അവാർഡ് നൽകുന്നു സ്'നേഹത്തിന്, സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് 'വൺ വേൾഡ് വൺ ലൗ' എന്ന തീമിൽ സംഘടിപ്പിക്കുന്ന യൂത്ത് ലൈവിൽ വെച്ച് ആണ് അവാർഡ് സമ്മാനിക്കുക . 40 വയസ്സിനു താഴെ പ്രായമുള്ള വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ആരെയും അവാർഡിനായി നിർദ്ദേശിക്കാവുന്നതാണ്. ഏപ്രിൽ 30 ഞായറാഴ്ചയാണ് നിർദ്ദേശങ്ങൾ സമർപ്പി......

മത നിരപേക്ഷ കൂട്ടായ്മകൾ ശൈഥില്യപ്പെടുന്നിടത്താണ് വിദ്വേഷ ശക്തികൾ നേട്ടം കൊയ്യുന്നത് - യുത്ത്‌ഫോറം സമ്മേളനം

Monday / April 24 / 2017

മത നിരപേക്ഷ ശക്തികൾ ശൈഥില്യപ്പെടുന്നിടത്താണ് വിദ്വേഷ ശക്തികൾ നേട്ടം കൊയ്യുന്നതെന്നും സ്‌നേഹത്തിനും സൗഹാർദ്ദത്തിനും വേണ്ടിയുള്ള സംഘടിത പ്രവർത്തനങ്ങളിലൂടെ വിഭാഗീയതയും അസഹിഷ്ണുതയും ചെറുത്ത് തോൽപ്പിക്കാൻ ...

ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ മാസ്റ്റർക്ക് സംസ്‌കൃതി സ്വീകരണം നല്കി

Monday / April 24 / 2017

ദോഹ: ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ മാസ്റ്റർക്ക് സംസ്‌കൃതി സ്വീകരണം നല്കി. നാടൻ കലകളുടെ നാട്ടുപെരുമ എന്ന വിഷയത്തിലുള്ള ശില്പശാല കുട്ടപ്പൻ മാസ്റ്റർ നയ...

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ; ഇലക്ട്രോണിക് മാലിന്യങ്ങളടക്കമുള്ള മാലിന്യ പെട്ടിക്ക് പുറത്തുകൊണ്ടിട്ടാൽ അമ്പത് റിയാൽ; മസ്‌കത്തിൽ നിലവിൽ വന്ന പുതിയ ശിക്ഷാ നിയമങ്ങൾ ഇവ

Wednesday / April 26 / 2017

മസ്‌കത്ത് നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും പൊതുനിരത്തിൽ തുപ്പുന്നതുമടക്കം നിയമലംഘനങ്ങൾക്കുള്ള വർധിപ്പിച്ച ശിക്ഷ നിലവിൽ വന്നു.കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ഉയർന്ന പിഴയടക്കം കടുത്ത ശിക്ഷയാണ് നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. മാലിന്യങ്ങളും ചപ്പുചവറുകളുമെല്ലാം പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞ സ്ഥലങ്ങളിലോ തള്ളുന്നവർ പിടിക്കപ്പെട്ടാൽ ആയിരം റിയാൽ ആയിരിക്കും പിഴയടക്കേണ്ടി വരുക. 24 മണിക്കൂറിനുള്ളിൽ നിക്ഷേപിച്ച മാലിന്യം നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യ ശ......

ഇനി ഇന്ത്യക്കാർക്ക് സ്‌പോൺസർമാർ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ വിസ സംവിധാനവുമായി ഒമാൻ; ചെറിയ കാലയളവിലേക്കുള്ള സന്ദർശക വിസ ഫീസിലും വർദ്ധനവ്; ഒമാനിൽ പുതിയ പരിഷ്‌കാരങ്ങൾ ഇവ

Tuesday / April 25 / 2017

ഇനി ഇന്ത്യക്കാർക്ക് സ്‌പോൺസർമാർ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ വിസ സംവിധാനവുമായി ഒമാൻ. ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പിഴ ഈടാക്കുക. ഇറാൻ, റഷ്യ,ചൈന എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. ഈ ര...

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് വീശും; കാഴ്ച മങ്ങാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saturday / April 22 / 2017

മസ്‌ക്കറ്റ്: രാജ്യത്തിന്റെ പല ഭാഗങ്ങൡലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ശക്തമായ തോതിൽ പൊടിക്കാറ്റ് വീശുമ്പോൾ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാൻ സാധ്യതയുണ്ട്. വാഹനവുമായി പ...

ടാക്‌സി സർവീസ് നഷ്ടത്തിൽ; ഗ്രാബ് ഗ്രൂപ്പിന് ടാക്‌സി ബിസിനസ് കൈമാറാനുള്ള നീക്കത്തിൽ എസ്എംആർടി; ടാക്‌സി സർവീസ് മേഖല കൈയടക്കാൻ സ്വകാര്യ കമ്പനി

Saturday / April 22 / 2017

സിംഗപ്പൂർ: ടാക്‌സി സർവീസ് നഷ്ടമായതിനാൽ സ്വകാര്യ ഗ്രൂപ്പായ ഗ്രാബിന് കൈമാറാൻ എസ്എംആർടി. ഇതുസംബന്ധിച്ച് ഗ്രാബ് കമ്പനിയുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എസ്എംആർടി അധികൃതർ ചൂണ്ടിക്കാട്ടി. 3400 ടാക്‌സികളുമായി 27 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നു വരുന്ന എസ്എംആർടി ഗ്രാബുമായി ഉടൻ തന്നെ ഡീലിലെത്തുമെന്നണ് സൂചന. യൂബർ കാർ സർവീസിന്റെ പ്രധാന എതിരാളിയായ ഗ്രാബിന് ഇതോടെ രാജ്യത്ത് ടാക്‌സി മേഖലയിൽ പ്രധാന പങ്കാളിത്തം ഉറപ്പായി. അതേസമയം എസ്എംആർടിയിലുള്ള ടാക്‌സി ജീവനക്കാരെ പുതിയ കൈമാറ്റം ബാധിക്കുമോയെന്ന് ആശങ്കയില......

ബൂകിറ്റ് പ്രദേശങ്ങളിൽ കുരങ്ങന്മാരുടെ ശല്യം കൂടുന്നു; കുരങ്ങിന്റെ ആക്രമണത്തിൽ ഒരാഴ്‌ച്ചക്കിടെ പരുക്കേറ്റത് അഞ്ചോളം പേർക്ക്; പരാതിയുമായി ജനങ്ങൾ

Wednesday / April 19 / 2017

സിംഗപ്പരൂരിലെ ബുക്കിറ്റ് പഞ്ചാങ് പ്രദേശങ്ങളിൽ കുരങ്ങ് ശല്യം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് അഞ്ചോളം പേരാണ്. മാത്രമല്...

തുടർച്ചയായി അഞ്ചാം മാസവും വീടുവില മുകളിലേക്കു തന്നെ; മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്തെ ഉയർന്ന വില

Wednesday / April 12 / 2017

സിംഗപ്പൂർ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്ത് നോൺ ലാൻഡഡ് പ്രൈവറ്റ് ഹോമുകളുടെ റീസെയിൽ വില ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്...

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

Friday / April 21 / 2017

യൊക്കൊസുക്ക (ടോക്കിയൊ): നോർത്തുകൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയർ ഭീഷണിയേയും നേരിടുന്നതിന് വാൾ തയ്യാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മൈക്ക് പെൻസ്. ഏപ്രിൽ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസിൽ യു എസ് നേവി ജാപ്പനീസ് സെൽഫ് ഡിഫൻസ് സേനാംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെൻസ്. ഉത്തരകൊറിയയുടെ മേൽ സാമ്പത്തിക, നയതന്ത്ര സമ്മർദ്ധം ചെലുത്തുവാൻ യു എസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകയമമെന്ന് അമേരിക്കയുട......

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

Wednesday / April 05 / 2017

പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരു...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ നാടൻ ശൈലി കേരളത്തിന് വേണ്ട; ദീപ്തി മേരി വർഗീസ് എഴുതുന്നു

മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ നാടൻ ശൈലിയെന്ന് നിസാരവൽക്കരിച്ച മുഖ്യമന്ത്രിയോട്, ആ നാടൻ ശൈലി കേരളത്തിന് വേ...

സംസ്‌കാരത്തിന്റെ ജനിതകപാഠങ്ങൾ

"When scientific conversations cease, then dogma rather than knowledge begins to rule the day'' Jaak Panksepp.   'Brain is th...

13 സുരക്ഷാ നമ്പറുകൾ ഉണ്ടായിട്ടും കേരളത്തിലെ സ്ത്രീ സുരക്ഷ എവിടെയെത്തി? നിയമം പാലിക്കേണ്ടവർ അതു ചെയ്യുന്നുണ്ടോ? സാധാരണ ജനങ്ങൾക്കു വേണ്ടത് നിയമം വാഴുന്ന ഒരു നല്ല സമൂഹം: ചില സ്ത്രീസുരക്ഷാ ചിന്തകൾ

ഓൺലൈൻ പത്രങ്ങളിലും ദിനപ്പത്രങ്ങളിലും വന്നു കൊണ്ടിരിക്കുന്ന സ്ത്രീസുരക്ഷയെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും വായിക്കുമ്പോൾ നമ്...