1 aed = 16.72 inr 1 eur = 69.86 inr 1 gbp = 93.23 inr 1 kwd = 207.99 inr 1 sar = 16.33 inr 1 usd = 61.40 inr
Jan / 2015
28
Wednesday

മാള അരവിന്ദൻ ഒടുവിൽ മരണത്തിന് കീഴടങ്ങി; മരണം വിളിച്ചത് ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്‌ച്ച വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം: വിടപറഞ്ഞത് തബലിസ്റ്റായി തുടങ്ങി ഹാസ്യനടനായി തിളങ്ങിയ അതുല്യ നടൻ

സ്വന്തം ലേഖകൻ
January 28, 2015 | 07:32 am

കോയമ്പത്തൂർ: പ്രശസ്ത ചലച്ചിത്രതാരം മാള അരവിന്ദൻ(76) അന്തരിച്ചു. രാവിലെ 6.27ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ അദ്ദ...

സ്ഥലപ്പേരിനെ ചിരിയുടെ പര്യായമാക്കിയ കലാകാരൻ; ശബ്ദത്തിലും ചലനത്തിലും ചിരി വിടർത്തിയ അഭിനേതാവ്; പരിഭവങ്ങളില്ലാത്ത സിനിമാ സംഘാടകൻ; മാള അരവിന്ദൻ മലയാളത്തിൽ ചിരിതീർത്ത വഴികൾ അറിയുക

January 28 / 2015

തിരുവനന്തപുരം: വെറുമൊരു സിനിമാക്കാരൻ എന്നു പറഞ്ഞാൽ മാളാ അരവിന്ദനിലെ കലാകാരനോട് കാണിക്കുന്ന അനാദരവാകും അത്. മലയാളികളികളെ കുടുകുടെ ചിരിപ്പിച്ച സിനിമാക്കാരൻ എന്നതിനൊപ്പം മാളക്കാരുടെ മാണിക്യവും എല്ലാ തികഞ...

തന്റെ വിധി നിർണ്ണയിക്കാൻ നിയമത്തിനല്ലാതെ മറ്റാർക്കും കഴിയില്ല; തെറ്റ് ചെയ്യാത്ത താൻ എന്തിന് രാജിവെക്കണം? മാദ്ധ്യമങ്ങൾ കള്ളക്കഥകൾ ചമയ്ക്കുന്നെന്ന് ശശി തരൂർ എംപി

January 28 / 2015

ന്യൂഡൽഹി: തന്റെ രാജിക്കായി മുറവിളി കൂട്ടുന്ന കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കൾക്ക് ചുട്ട മറുപടിയുമായി ശശി തരൂർ എം പി രംഗത്തെത്തി. സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ താൻ എം പി സ്ഥാനം രാജെ...

പിണങ്ങരുത് പിള്ളേച്ചാ.. ഞങ്ങൾ ഒന്നു വഴക്കു പറഞ്ഞോട്ടെ; കോപിക്കരുത് ജോർജ്ജേ.. താക്കീത് നൽകിയെന്ന് ഞങ്ങൾ ഒരു പ്രസ്താവന കൊടുത്തോട്ടെ: അച്ചടക്ക നടപടി എന്ന പവനായി ശവമാകുന്നത് ഇങ്ങനെ

January 28 / 2015

തിരുവനന്തപുരം: പരസ്പ്പരം തമ്മിലടിക്കുന്നവരുടെയും ചെളിവാരി എറിയുന്നവരുടെയും മുന്നണി തന്നെയാണ് യുഡിഎഫ് എന്ന കാര്യം എല്ലാവർക്കും അറിയാം. തങ്ങൾ എന്തൊക്കെ വിളിച്ചുപറഞ്ഞാലും കാര്യമായ യാതൊരു നടപടിയും ഉണ്ടാകി...

ഐസിസിന്റെ ലക്ഷ്യം അമേരിക്കയെ മുസ്ലിം കോളനിയാക്കുക; ഒബാമയുടെ തലയെടുക്കുമെന്ന പ്രഖ്യാപനവുമായി പുതിയ വീഡിയോ; ജപ്പാനീസ് തടവുകാരന്റെ ജീവനിൽ പ്രതീക്ഷ അറ്റു

January 28 / 2015

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അടുത്ത് അത്ര എളുപ്പത്തിലൊന്നും ഒരു ഭീകരവാദിക്കും എത്തി അദ്ദേഹത്തെ അപായപ്പെടുത്താനാവില്ല. ഒബാമ ഇന്ത്യയിൽ വന്നപ്പോൾ അനുവർത്തി സുരക്ഷ എല്ലാവരും കണ്ടതാണല്ലോ.. എന്നാൽ അമേരിക...

ഇന്നാരും ജീവിതം ആഘോഷിക്കാൻ കടൽ തീരത്തേക്ക് പോകാതിരിക്കുക; രണ്ടര മീറ്റർ വരെ ഉയർന്ന് പൊന്തുന്ന തിരമാലകൾ പ്രതീക്ഷിച്ച് കേരളം; ആഴക്കടലിലെ വൻ തരംഗം ഉയർത്തുന്ന സ്വെൽ വേവിനെ നേരിടാൻ മുന്നറിയിപ്പുകൾ

January 28 / 2015

തിരുവനന്തപുരം: സുനാമി എന്ന പദം മലയാളികൾക്ക് പരിചിതമായത് കേരളക്കരയെ ഭീകര തിരമാലകൾ വിഴുങ്ങിയതോടെയാണ്. നിരവധി ജീവനുകൾ അന്ന് പൊലിഞ്ഞു. ഇതിന് ശേഷം ചെറിയൊരു ഭൂകംമ്പം ഉണ്ടായാൽ പോലും തീരദേശവാസികൾക്ക് സർക്കാർ ...

റിപ്പബ്ലിക് ദിനത്തിൽ ധീരസൈനികനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി; ഇന്നലെ രാജ്യത്തിന് വേണ്ടി ധീരമരണം: ഈ രാജ്യസ്‌നേഹിക്ക് വേണ്ടി നമുക്ക് ഒരു മെഴുകുതിരി കത്തിക്കാം

January 28 / 2015

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ധീര സൈനികനുള്ള പുരസ്‌ക്കാരം നൽകി രാജ്യം ആദരിച്ച പട്ടാളക്കാരൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 42 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫിസർ കേണൽ മുനീന്ദ്ര നാഥ് റായ് എന...

Latest News

മറിഞ്ഞ കപ്പലിൽ നിന്നും കോടികളുടെ ആഢംബര കാറുകൾ വീണ്ടെടുത്തു; ഒടിവും വളവും വന്നതിനെ തുടർന്ന് സ്‌ക്രാപ് ചെയ്യുന്നത് ജാഗ്വറും പോർഷും അടങ്ങിയ കാറുകൾ

Wednesday / January 28 / 2015

ഓരോ മനുഷ്യനും ഓരോ യോഗമുണ്ടെന്ന് പറയുന്നത് പോലെ ഓരോ വാഹനങ്ങൾക്കും ഓരോ യോഗമുണ്ടെന്നു തോന്നുന്നു. ചിലതിന് നിരത്തിലിറങ്ങുന്നതിന് മുമ്പെ അപകടത്തിൽപ്പെടാനായിരിക്കും യോഗമെന്ന് തോന്നുന്നു. ആ ഗണത്തിൽപ്പെട്ട കാറുകളാണ് ഹോഗ് ഒസാക്ക എന്ന ട്രാൻസ്‌പോണ്ടർ എംവി കൗജർ ഏയ്‌സ് കപ്പലിൽ അയക്കപ്പെട്ട കാറുകൾ. നോർത്ത് പസഫിക്ക് സമുദ്രത്തിൽ ഭാഗികമായി മറിഞ്ഞ ഈ കപ്പലിൽ നിന്നും കോടികളുടെ ആഢംബരക്കാറുകളാണ് വീണ്ടെടുത്തത്. ജാഗ്വർ, പോഷ്, എന്നീ കോടികൾ വിലമതിക്കുന്ന കാറുകളാണ് കണ്ടെത്തിയത്. കപ്പൽ അപകടത്തിലായതിനെത്തുടർന്ന് ഒടിവും വളവു...

ഭാരത രത്‌നയ്ക്ക് താൻ അർഹനല്ല; മമത ബാനർജിക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ

Wednesday / January 28 / 2015

 മുംബൈ: താൻ ഭാരത രത്‌നയ്ക്ക് അർഹനല്ലെന്ന് അമിതാബ് ബച്ചൻ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മറുപടായിയാണ് അമതാബ് ബച്ചൻ ഇങ്ങനെ പറഞ്ഞത്. അമിതാഭിന് പതമഭൂഷൺ മതിയായ അംഗീകാരമല്ലെന്നും ഇതിഹാസമായ അമിതാഭിന് ഭാരതരത്‌ന നൽകണമെന്നും തിങ്കളാഴ്‌ച്ച മമത ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഭാരത രത്‌ന താൻ അർഹിക്കുന്നില്ലെന്നും രാജ്യം നൽകുന്ന ഏത് ആദരത്തിലും സന്തോഷവാനായിരിക്കുമെന്നും അമിതാഭ് മറുപടി നൽകിത്. കഴിഞ്ഞ ദിവസമാണ് മമതാ ബാനർജി അമിതാഭിന് ഭാരത രത്‌ന നൽകണമെന്ന് ട്വിറ്ററിലും ഫേസ്‌ബുക്കിലും കുറിച്ചത്. അഭിനേതാ...

വ്യത്യസ്തമായ സംഭാഷണ ശൈലിയും ആകാംക്ഷയും നിറച്ച് ആട് ഒരു ഭീകരജീവിയുടെ ട്രെയിലർ; ബ്രാന്റിങിന് ഹൈഡ്രജൻ ബലൂണും, ഓഡിയോ ലോഞ്ചിന് വടംവലിയും സംഘടിപ്പിച്ച് അണിയറപ്രവർത്തകർ

Wednesday / January 28 / 2015

ചിത്രത്തിന്റെ പേരും കഥയിലെ പ്രധാന കഥാപാത്രമായ ആടും ഒക്കെ കൊണ്ട് തന്നെ തുടക്കം മുതലേ വ്യത്യസ്ത പുലർത്തുന്ന ചിത്രമാണ് ആട് ഒരു ഭീകരജീവി. ഇപ്പോഴിതാ ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും, ഓഡിയോ ലോഞ്ചും ബ്...

തീവ്രവാദികൾ ദുരിതം വിതച്ച മേഖലകളിൽ ആശ്വാസവുമായി അൻജലീന ജോളി; ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് നടി

Wednesday / January 28 / 2015

തീവ്രവാദികൾ ദുരിതം വിതച്ച മേഖലകളിൽ ആശ്വാസവുമായി ഹോളിവുഡ് നടി ആഞ്ജലീന ജോളിയെത്തി.വടക്കൻ ഇറാഖിലെ അഭയാർത്ഥി ക്യാമ്പിലെത്തിയാണ് യു.എൻ പ്രതിനിധി കൂടിയായ ആഞ്ചലീന ജോളി ഐ.എസ് ആക്രമണത്തിനിരയായവരെ സന്ദർശിച്ചത്....

ചുള്ളൻ മുഖം മാറ്റി കൊമ്പൻ മീശയുമായി സണ്ണി വെയ്ൻ പുതിയ ലുക്കിൽ; മികച്ച വേഷങ്ങളിലൂടെ സജീവമാകാൻ നടൻ

Wednesday / January 28 / 2015

മലയാളത്തിലെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാണ് സണ്ണി വെയ്ൻ. മലയാളി യുവതയുടെ പ്രീയപ്പെട്ട താരങ്ങളിലൊരാളായ ഈ യുവനടൻ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ്. നടന്റെ ചുള്ളൻ മുഖത്തിൽ നിന്നും അല്പം വ്യത്യസ്ത...

സന്താനത്തെ പ്രണയിക്കാൻ മുക്ത വീണ്ടും തമിഴിലേക്ക്; ഇടവേളയ്ക്ക് ശേഷം നടിയുടെ തിരിച്ചുവരവ് തമിഴിലെ ഹിറ്റ് ജോഡികൾക്കൊപ്പം

Wednesday / January 28 / 2015

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി മുക്ത ഇടവേളയ്ക്ക് ശേഷം സജീവമാകുന്നു. മലയാളിയാണെങ്കിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് അന്യ ഭാഷ...

ഓടുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് സാഹസിക സെൽഫിയെടുക്കാൻ ശ്രമം; മൂന്ന് കോളേജ് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു

Wednesday / January 28 / 2015

ഡൽഹി: ഓടുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് അതിസാഹസികമായി സെൽഫി ചിത്രം എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ദാരുണമായി മരണപ്പെട്ടു. താജ്മഹൽ കാണാൻ വേണ്ടി ആഗ്രയിലേക്ക് പോകുകയായിരുന്ന ഇവർ സാഹസിക സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് വിദ്യാർത്ഥികൾ മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ കോസികലയിലെ മധുര റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. യാക്കൂബ്, ഇഖ്ബാൽ, അഫ്‌സൽ എന്നിവരാണ് മരിച്ചത്. 20നും 22നും ഇടയിലാണ് മരിച്ച മൂവരുടെയും പ്രായം. റെയിൽവേ ട്രാക്കിൽ തങ്ങളുടെ വണ്ടി നിർത്തി സെൽഫി എടുക്കാൻ ശ്രമിച്ചതാണ് എന്ന് ഇവരുടെ കൂട്...

പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയൽ; തിങ്കളാഴ്‌ച്ചക്കകം ലൈസൻസ് നൽകും

Wednesday / January 28 / 2015

കൊച്ചി: സംസ്ഥാനത്തെ പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയ്ക്കകം ലൈസൻസ് നൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടിട്ടുണ്ടെന്നും കോടതിയിൽ സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നു. സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം....

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു; ദാരുണ സംഭവം പാലക്കാട്ട് പല്ലശ്ശനയിൽ

Wednesday / January 28 / 2015

പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. പാലക്കാട് പല്ലശ്ശന കൂടല്ലൂർ എരിക്കാട്ടിൽ പരേതനായ രാമന്റെ മകൻ ബാബു (44), മക്കളായ അബിത (5), അക്ഷയ (2) എന്നിവരാണ് മരിച്ചത്. ഇന്ന...

ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ക്വൊട്ടേഷൻ സംഘം പിറകിലൂടെ എത്തി തലയ്ക്ക് വെടിയുതിർത്തു മടങ്ങി; വീഡിയോ വൈറലാകുന്നു

Wednesday / January 28 / 2015

റെസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന യുവാവിനെ പിന്നിലൂടെ എത്തിയ അക്രമി തലയ്ക്ക് വെടിവച്ചു മടങ്ങുന്ന വീഡിയെ വൈറലാകുന്നു. പനാമ സിറ്റിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുപ്പത്തഞ്ചു...

കുന്ദമംഗലത്ത് ഭാര്യയെ വെടിവച്ച് കൊന്നത് സംശയരോഗം മൂലം; കൊല നടത്തിയ വിമുക്തഭടനായ ഭർത്താവ് പൊലീസിന് കീഴടങ്ങി

Wednesday / January 28 / 2015

കോഴിക്കോട്: കുന്ദമംഗലത്ത് വിമുക്തഭടൻ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയത് സംശയരോഗം മൂലം. കൊല നടത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങുകയും ചെയ്തു. കുന്ദമംഗലം പൊയ്യയിൽ പണിക്കരങ്ങാടി ഒരലിങ്ങൽ ശ്രീജ (39)യെ ചൊ...

കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷത്തിനെത്തിയവരോട് ഡേവിഡ് പറഞ്ഞത് ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിക്കാൻ; വൃക്കരോഗം ദുരിതം വിതച്ച കുടുംബത്തിന് പ്രവാസി മലയാളികൾ കൈത്താങ്ങേകിയത് ഇങ്ങനെ

Tuesday / January 27 / 2015

വൃക്കരോഗം ദുരിതം വിതച്ച കാലടിയിലെ മറ്റൂർ കൂടിയങ്കത്തൂട്ട് അനിലിന്റെ കുടുംബം ഇപ്പോൾ ഏറെ സന്തോഷിക്കുകയാണ്. ജീവിതം ഇരുളടഞ്ഞ അവസ്ഥയിൽ ബഹ്‌റിനിൽ ജോലി നോക്കുന്ന ഡേവിസ് ദേവസി ചിറമേൽ എന്ന പ്രവാസിയുടെയും ഒരുപറ...

ബാലകൃഷ്ണ പിള്ളയെയും പി സി ജോർജ്ജിനെയും താക്കീത് ചെയ്യണം; യുഡിഎഫ് യോഗത്തിന് മുന്നോടിയായി കടുത്ത നിലപാടുമായി മുസ്ലിംലീഗ്

Wednesday / January 28 / 2015

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ കലങ്ങിയ യുഡിഎഫിൽ ഇന്ന് നടക്കാനിരിക്കുന്ന നിർണായക യോഗത്തിന് മുന്നോടിയായി കടുത്ത നിലപാടുമായി ഘടകകക്ഷിയായ മുസ്സീംലീഗ് രംഗത്തെത്തി. ബാലകൃഷ്ണ പിള്ളയെയും ജോർജ്ജിനെയും താക്കീത് ചെയ്യണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കൾ രേഖപ്പെടുത്തിയത്. മുന്നണിയിൽ നിന്നുകൊണ്ടുള്ള പരസ്യപ്രസ്താവന തെറ്റെന്ന് ആർ ബാലകൃഷ്ണപിള്ളയേയും പി.സി. ജോർജിനേയും ഉദ്ദേശിച്ച് മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ജനങ്ങൾ വിവാദങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യു...

ആം ആദ്മി പാർട്ടി തങ്ങൾക്കു വെല്ലുവിളിയല്ലെന്നു രാഹുൽ ഗാന്ധി; പാവങ്ങൾക്കൊപ്പം നിൽക്കുന്നത് കോൺഗ്രസ് മാത്രം; എൻഡിഎ സർക്കാരിന്റെ ജോലി മോദിയുടെ പബ്ലിക് റിലേഷൻസ് മാത്രമെന്നും എഐസിസി ഉപാധ്യക്ഷൻ

Tuesday / January 27 / 2015

ന്യൂഡൽഹി: കോൺഗ്രസിനു വെല്ലുവിളിയാകാൻ ആം ആദ്മി പാർട്ടിക്കു കഴിയില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണ ഡൽഹിയിലെ കൽകജിയിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുക...

ഇപ്പോൾ നടക്കുന്നതു ബ്ലാക്ക് മെയിൽ കച്ചവടം; നോട്ടെണ്ണൽ യന്ത്രം വീര്യം കൂട്ടാനുള്ള കഥ; ശബ്ദരേഖകൾ കൃത്രിമം; ഗൂഢാലോചനക്കാരെ അറിയാം; മണി ഓർഡർ ലഭിക്കുന്ന തുക കാരുണ്യയിലേക്കു കൈമാറും: മൗനം വെടിഞ്ഞു ശക്തമായി തിരിച്ചടിച്ചു കെ എം മാണി

Tuesday / January 27 / 2015

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ തേജോവധമെന്ന് കെ എം മാണി. മൂന്നുമാസമായി തനിക്കെതിരെ പ്രചാരണം നടക്കുകയാണ്. തന്നെ വേട്ടയാടുകയാണ്. മദ്യനയത്തിൽ മന്ത്രിസഭയെടുത്ത കൂട്ടായ തീരുമാനത്തിൽ തന്...

അനുവാദം ഇല്ലാതെ ഫോട്ടോ ഉപയോഗിച്ചു; കെജ്‌രിവാളിനെതിരെ നോട്ടീസ് അയച്ച് കിരൺ ബേദി

Tuesday / January 27 / 2015

ന്യൂഡൽഹി: അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചു എന്നു കാണിച്ച് ആപ് നേതാവും ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ കെജ്‌രിവാളിനെതിരെ ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി കിരൺ ബേദിയുടെ വക്കീൽ നോട്ടീസ്. ആം ആദ്മ...

കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കാൻ ആലോചനയെന്ന് വാർത്തകൾ; ബജറ്റ് അവതരണം മുഖ്യമന്ത്രിയെ ഏൽപ്പിച്ചേക്കും; യുഡിഎഫ് യോഗത്തിന് മുന്നോടിയായി നേതാക്കൾ തിരക്കിട്ട ചർച്ചയിൽ; ഉമ്മൻ ചാണ്ടി സുധീരനെ കണ്ടു

Tuesday / January 27 / 2015

തിരുവനന്തപുരം: ബാർകോഴ വിവാദം യുഡിഎഫിന്റെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരമായി ധനമന്ത്രി കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കുമെന്ന് റിപ്പോർട്ടുകൾ. കൈ...

റബർ ബോർഡിൽ റബർ ഉത്പന്നനിർമ്മാണ പരിശീലനം ഫെബ്രുവരി ഒമ്പതു മുതൽ

Wednesday / January 28 / 2015

കോട്ടയം: ഉണക്ക റബ്ബറിൽ നിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്‌സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമ്മാണം, പ്രകൃതിദത്തറബ്ബർ, കൃത്രിമറബ്ബർ, റബ്ബർകോമ്പൗണ്ടിങ്, പ്രോ......

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ വനിത സ്‌റ്റോക്ക്‌പോർട്ട് ബിഷപ്പായി ചുമതലയേറ്റു; കുർബാനയ്ക്കിടയിൽ മുദ്രാവാക്യം വിളിച്ചു വൈദികൻ

Tuesday / January 27 / 2015

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യ ബിഷപ്പായി റവ ലിബി ലെയ്ൻ ചുമതലേൽക്കുന്ന ചടങ്ങിൽ മുദ്രാവാക്യ വിളികളുമായി വൈദികൻ. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മുഹൂർത്തത്തിലാണ് മുദ്രാവാക്യവി......

അയർലണ്ടിലുള്ളവർക്ക് യൂറോപ്പിൽ എവിടേയും യാത്ര ചെയ്യാൻ പുതിയ പാസ്‌പോർട്ട് കാർഡ്; ജൂലൈ മുതൽ പ്രാബല്യത്തിൽ

Tuesday / January 27 / 2015

ഡബ്ലിൻ: അയർലണ്ടുകാർക്ക് യൂറോപ്യൻ യൂണിയനിലെവിടേയും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കിക്കൊണ്ട് പുതിയ പാസ്‌പോർട്ട് കാർഡ് പുറത്തിറക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി ചാർളി ഫ്‌ലാനഗൽ നട......

കനത്ത മഴ; മിന്നൽപ്രളയം; ജനജീവിതം ദുസ്സഹമാക്കി സിഡ്‌നിയിൽ കൊടുങ്കാറ്റും പേമാരിയും

Tuesday / January 27 / 2015

സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ അപ്രതീക്ഷിതമായി പെയ്ത മഴ സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തി. ശക്തമായി പെയ്ത മഴയെത്തുടർന്ന് മിന്നൽപ്രളയം അക്ഷരാർഥത്തിൽ ജനജീവിതം ദുസ്സഹമാക്കി. സിഡ്‌നിയുടെ പല ഭാഗത്തും റോഡുകൾ വെള്......

വീടു വിലയിൽ 25 ശതമാനം ഇടിവ് നേരിടും; വിലയിടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ട്

Wednesday / January 21 / 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്  ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നി......

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

Thursday / January 08 / 2015

ടോറോന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ പുതുവർഷപ്പുലരിയിൽ നടത്തിയ മഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്ത് വിഗ്‌നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിൽ പരമ്......

മൂന്നടി ഉയരത്തിൽ മഞ്ഞുവീണു ന്യൂയോർക്ക് നിശ്ചലമായി; അഞ്ചു സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ; ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയിൽ നിശബ്ദമായി അമേരിക്ക

Tuesday / January 27 / 2015

ന്യൂയോർക്ക് സിറ്റി: പ്രവചിച്ചതു പോലെ തന്നെ കൊടും തണുപ്പുമായി വിന്റർ സ്റ്റോം എത്തി. ആഴ്ചാവസാനം കൊടും തണുപ്പുമായി വിന്റർ‌സ്റ്റോം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവച്ചതുപോലെ തന്നെ മഞ്ഞിൽ കുളിച്ച് വിറയ്......

എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപകന്റെ തലവെട്ടാൻ സൗദിയിലെ പുതിയ രാജാവിന്റെ ആദ്യ ഉത്തരവ്; വധശിക്ഷ നടപ്പാക്കിയത് ജിദ്ദയിൽ

Tuesday / January 27 / 2015

റിയാദ്: ആറിനും 12 നും ഇടയിൽ പ്രായമുള്ള എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ അദ്ധ്യാപകന്റെ തലവെട്ടാനുള്ള ആദ്യ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സൗദിയിൽ പുതിയ രാജാവ് അധികാരമേറ്റു. സൗദി അറേബ്യയിലെ ജിദ്ദയിൽ വ......

ഡ്രൈവിങിനിടെ പുകവലിച്ചാൽ വാഹനം പിടികൂടാൻ ശുപാർശ; സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴയും; കുവൈത്തിൽ പുകവലി നിയന്ത്രണത്തിന് ശക്തമായ നടപടി

Tuesday / January 27 / 2015

കുവൈറ്റ് സിറ്റി: രാജ്യത്ത് പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നടപടികൾ കൊണ്ടുവരാൻ പദ്ധതി. ഇതിന്റെ ഭാഗമായി പുകവലിച്ചു കൊണ്ട് വാഹനമോടിക്കുന്നവരെ പിടികൂടണമെന്ന് ആഭ്യന്തര മാന്ത്രാലയത്തോട് മുൻസിപ്പാ......

ന്യുമോണിയ ബാധിച്ച് എട്ട് വയസുള്ള മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു; മരിച്ചത് ചെങ്ങന്നൂർ സ്വദേശിയുടെ മകൾ

Tuesday / January 27 / 2015

മനാമ: ചിക്കൻ പോക്‌സ് പിടിപെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി വിദ്യാർത്ഥിനി ന്യുമോണിയ ബാധിച്ച മരണമടഞ്ഞു. .ചെങ്ങന്നൂർ സ്വദേശി ജോഫി ചെറിയാന്റെയും ഷൈനി ഫിലിപ്പിന്റെയും മൂത്തമകൾ എട്......

സാധാരണക്കാർക്ക് ആശ്വാസമേകി അവശ്യ മരുന്നുകളുടെ വില കുറച്ച് യു എ ഇ ആരോഗ്യമന്ത്രാലയം; പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള 280 മരുന്നുകളുടെ വില കുറയും

Tuesday / January 27 / 2015

ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ നട്ടം തിരിയുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമേകി യു എ ഇ ആരോഗ്യമന്ത്രാലയം അവശ്യ മരുന്നുകളുടെ വില കുറച്ചു. 280 അവശ്യ മരുന്നുകളുടെ വിലയാണ് മന്ത്രാലയം കുറച്ചത്. ഫെബ്രു......

അടുത്ത രണ്ട് വർഷത്തിനകം രാജ്യത്തെ കെട്ടിടങ്ങൾ നിർമ്മാണ മേഖലയിൽ ഹരിത സാങ്കേതികത നിർബന്ധമാകും; ഹരിത കെട്ടിട നിർമ്മാണ കുതിപ്പിൽ ഖത്തർ

Tuesday / January 27 / 2015

ദോഹ: പരിസ്ഥിതി സൗഹൃദമായതും ദീർഘകാലം നില്ക്കുന്നതുമായ കെട്ടിടങ്ങൾക്കായി രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും ഹരിത സാങ്കേതികത നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. രണ്ടു വർഷത്തിനകം ഖത്തറിലെ കെട്ടിടനിർമ്മാണ മേഖ......

ഒമാനിൽ കാർ പോസ്റ്റിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചു; അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ പരുക്ക്; മരിച്ചതുകൊട്ടാരക്കര സ്വദേശിനി

Tuesday / January 27 / 2015

ഒമാനിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. കൊട്ടാരക്കര സ്വദേശിനി പുഷ്പ രാജൻ (48) ആണ് മരിച്ചത്.ഒമാനിലെ സൂറിൽ വച്ചാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ച് തീപിടിച്ചതാണ് അപകട കാരണമെന......

അലസമായി വാഹനമോടിച്ചതിന് ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ജയിൽശിക്ഷ; വാഹനമോടിക്കുന്നതിന് അഞ്ചു വർഷം നിരോധനവും

Wednesday / January 21 / 2015

സിംഗപ്പൂർ: അലസമായി വാഹനമോടിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി. അലസമായി വാഹനമോടിച്ചതിനെ തുടർന്ന് ഒരു മലേഷ്യൻ ടൂറിസ്റ്റ് മരിക്കാനിടയായ സംഭവത്തിലാണ് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വി......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......


'മിലി' പാതി വിടർന്ന പുഷ്പം; ഒപ്പം ഉപദേശംകൊണ്ടുള്ള ഭീകരാക്രമണവും! അമല പോളിന് കൈയടി; നിരാശപ്പെടുത്തി രാജേഷ് പിള്ള

ഒരു മികച്ച സിനിമയെടുത്ത ഏതൊരു സംവിധായകന്റെയും ബാധ്യതയാണ് തൊട്ടടുത്ത ചിത്രം. ആദ്യസിനിമ ഉയർത്തിയ പ്രതീക്ഷകൾ അപ്പോഴാണ് വലിയൊരു മ...

ഒബാമയെ കാണാൻ ഇന്ത്യൻ കോടീശ്വരന്മാരുടെ നീണ്ട നിര; ടാറ്റയും അംബാനിയും അദാനിയും യൂസഫലിയും യുഎസ് പ്രസിഡന്റിനെ കാണാൻ ക്യൂ നിന്ന ഫോട്ടോ വൈറലാകുന്നു

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് എത്തിയപ്പോൾ ഇതുവരെ കാണാത്ത പല കാഴ്ചകളും ഇന്ത്യക്കാർ കണ്ടു. എന്നാലിതാ അവയിൽ ഏറ്റവും കൂടുതൽ വൈറല...

ചായക്കച്ചവടക്കാരൻ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വം; കേരളത്തിലെ കായലുകൾ അതിമനോഹരം; ഭാരത യുവാക്കളിൽ പ്രതീക്ഷ, ഇന്ത്യയുടെ ഹൃദയത്തെ തൊട്ട് ഒബാമയുടെ സിരിഫോർട്ട് പ്രസംഗം

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയും ബോൽവുഡിനെയും കേരളത്തെയും പരാമർശിച്ച് ഇന്ത്യൻ ഹൃദയത്തെ തൊട്ട് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സിരിഫോട്ട് പ്രസംഗം. ചായക്കച്ചവടക്കാരൻ പ......

റിമി ടോമിയുടെ വാദങ്ങൾ തെറ്റോ? നിലമ്പൂരെ പാട്ടുത്സവത്തിൽ കാഴ്ചയില്ലാത്ത എട്ടുവയസുകാരിയെ പാടിക്കാൻ മടികാട്ടിയത്‌ എന്തിന്? ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് കൊച്ചുഗായികയുടെ കുടുംബം

നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി ഗായിക റിമി ടോമി അകപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി പരിപാടിയിൽ ഗാനം ആലപിച്ച കാഴ്ചയ...

ശൂലവുമായി അവരാരും റോഡിൽ ഉണ്ടായിരുന്നില്ല; എന്നിട്ടും എന്തേ കേരളം കണ്ണടച്ചു കിടന്നു; ഹർത്താൽ ദിനത്തിൽ നാല് ജില്ലകളിലൂടെ യാത്ര ചെയ്തപ്പോൾ

ശബരിമലക്കു സമീപത്തുള്ള ഇടകടത്തി ഗ്രാമത്തിൽ നിന്നും തലസ്ഥാനത്തേക്ക് ഒരു ഡ്രൈവിങ്. അതായിരുന്നു ഇന്നത്തെ ഹർത്താൽ ദിനത്തിൽ നടത്തി...

35നും 55നും ഇടയിലാണോ നിങ്ങളുടെ പ്രായം? എങ്കിൽ ചെറിയ കോളസ്‌ട്രോൾ മാറ്റം പോലും ഹൃദയാഘാതത്തിന് കാരണമാകും

ഓ... അത്രയൊന്നും പ്രായമായിട്ടില്ലല്ലോ... പിന്നെ അൽപം കൊളസ്‌ട്രോൾ ഉണ്ടായെന്ന് വച്ച് കുഴപ്പമൊന്നുമില്ലെന്നേ...അതു കൊണ്ട് അൽപം ...

ലോകവ്യാപകമായി ഫേസ്‌ബുക്ക് ഡൗണായി; ഇൻസ്റ്റാഗ്രാമും പണിമുടക്കി; തിരികെ സ്വാഭാവിക നിലയിലെത്തിയത് മുക്കാൽ മണിക്കൂറിന് ശേഷം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു. ഫേസ്‌ബുക്ക് ഡൗണായെന്നാണ് സൂചന. ഫേ...

സൈബർ ലോകത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചില്ല; തങ്ങൾക്കായി ജീവിതമുഴിഞ്ഞ മാലാഖയുടെ വേർപാടു താങ്ങാനാകാതെ പ്രവാസലോകവും; അർബുദത്തെ വകവയ്ക്കാതെ അന്യരുടെ വേദനകൾക്കു കാതോർത്ത സഫിയക്കു വിട

കൊച്ചി: സ്വന്തം ജീവിതം കാർന്നു തിന്നുന്ന അർബുദത്തെയും വകവയ്ക്കാതെ അന്യരുടെ കണ്ണീരൊപ്പാനും അവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്...

ഗ്രീസിൽ ഇടതു വിജയം; യൂറോ വില നിലംപൊത്തി; പൗണ്ടിനും ക്ഷീണം; യൂറോപ്പിലെങ്ങും അസ്ഥിരതാ ഭീഷണി

ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിറിസ നേടിയ വിജയം യൂറോയുടെയും പൗണ്ടിന്റെയും വിലയിൽ കടുത്ത ഇടിവിന് കാരണമായിരിക്കുകയാണ്. യൂറോപ്യൻ യ...

താൻ പബ്ബിൽ പോയത് സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിക്ക്; മദ്യപിച്ച് ബഹളം വച്ചെന്ന വാർത്ത തെറ്റ്; നിശാപാർട്ടിക്കിടെ മദ്യപിച്ച് അസഭ്യവർഷം നടത്തിയെന്ന വാർത്ത നിഷേധിച്ച് നടി അഞ്ജലി രംഗത്ത്

ഹൈദരാബാദിലെ ഒരു പബ്ബിൽ വച്ച് നടി അഞ്ജലി മദ്യപിച്ച് ബഹളം വച്ചെന്ന വാർത്തയ്‌ക്കെതിരെ നടി രംഗത്ത്. തനിയ്‌ക്കെതിരെ നടന്നത് വെറും ...

ഹെർമിസിന്റെ കുസൃതിയും അപ്പോളോയുടെ പശുക്കളും

പണ്ട് പണ്ട് അതായത് അനേകായിരം വർഷങ്ങൾക്ക് മുമ്പേ ദൂരദേശത്ത് ശരിക്കും പറഞ്ഞാൽ ഒളിമ്പസ് പര്വ ത്വത്തിൽ ദൈവങ്ങളുടെ രാജാവായ സിയുസ് ...

കഥയിലെ തെയ്യക്കോലങ്ങൾ

ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയിൽ ഏറ്റവും ശ്രദ്ധ നേടിയ ഭാവനകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റേത്. മലയാളത...

പണത്തിനു മീതെ ലാലിനു പറക്കാനാകുമോ; ലാലിസത്തിനു ലഭിച്ച രണ്ടുകോടിയോ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്നുണ്ടായ പോസിറ്റീവ് എനർജി? ഒപ്പിച്ചുവയ്ക്കൽ മൈതാനങ്ങൾ കായിക സംസ്‌കാരത്തെ പരിപോഷിപ്പിക്കുമോ?

തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പരിച്ഛേദമായി നിലകൊള്ളുമ്പോൾ പണിപൂർത്തിയാക്കാത്ത കാ...