1 aed = 16.80 inr 1 eur = 76.44 inr 1 gbp = 96.59 inr 1 kwd = 211.81 inr 1 sar = 16.44 inr 1 usd = 61.69 inr
Nov / 2014
22
Saturday

ചോദ്യം ചെയ്യൽ കഴിഞ്ഞു; ഇനി സസ്‌പെൻഷനും അറസ്റ്റും? ആഭ്യന്തര മന്ത്രിയുടെ പിന്തുണയോടെ സൂരജിനെതിരെ നിലപാട് കടുപ്പിച്ച് വിജിലൻസ്; വകുപ്പ് സെക്രട്ടറിക്കെതിരായ റെയ്ഡ് അറിയിക്കാത്തത് മര്യാദകേടെന്ന് പൊതുമരാമത്ത് മന്ത്രി

സ്വന്തം ലേഖകൻ
November 21, 2014 | 08:07 pm

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജിന്റെ ഓ...

ആറന്മുളയിൽ വിമാനം ഇറങ്ങില്ല; സംസ്ഥാന സർക്കാരിനും കെജിഎസ് ഗ്രൂപ്പിനും തിരിച്ചടി; വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നിഷേധിച്ച ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു

November 21 / 2014

ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. പരിസ്ഥിതി അനുമതി റദ്ദാക്കിയ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം...

കടമെടുക്കാതെ നിവർത്തിയില്ല; ശമ്പളവും പെൻഷനും നൽകാൻ അടുത്ത മാസവും ഖജനാവിൽ പണമില്ല; 1000 കോടി രൂപയുടെ കൂടി കടപത്രമിറക്കാൻ തീരുമാനം; കേരളത്തിന്റെ പൊതുകടം 1,27,000 കോടിയിലേക്ക്

November 21 / 2014

തിരുവനന്തപുരം: ബാർ കോഴയും അനധികൃത സ്വത്ത് സമ്പാദനക്കേസുമെല്ലാമാണ് കേരളത്തിൽ ഇപ്പോൾ ചർച്ച. ഇതെല്ലാം കേട്ടാൽ ആവശ്യത്തിന് പണമുള്ള വികസിത സംസ്ഥാനമാണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാനാകില്ല. പക്ഷ...

മോദി വിളിച്ചാൽ ഒപ്പം ജീവിക്കാൻ യശോദ തയ്യാർ; ഭർത്താവിനൊപ്പം കഴിയാനുള്ള ആഗ്രഹം പുറത്ത് പറഞ്ഞ് പ്രധാനമന്ത്രിയുടെ ഭാര്യ

November 21 / 2014

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചാൽ താൻ ഒപ്പം പോകുമെന്ന് ഭാര്യ യശോദാ ബെൻ. നരേന്ദ്ര മോദിയോടൊത്ത് ജീവിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് യശോദ ബെൻ വ്യക്തമാക്കി. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അ...

നാദാപുരം പീഡനത്തിൽ അറസ്റ്റിലായ മതപഠന വിദ്യാർത്ഥികൾ നിരപരാധികൾ; പെൺകുഞ്ഞിന്റെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം: ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം മാനേജർ മുനീർ സഖാഫി മറുനാടനോട് പറഞ്ഞ കാര്യങ്ങൾ

November 21 / 2014

കോഴിക്കോട്: നാദാപുരത്തെ എൽകെജി വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വാർത്തയെ തുടർന്നുണ്ടായ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും, പ്രതിയെന്ന് ആദ്യം പറയുകയും ...

നിത്യതയിലേക്ക് മടങ്ങും മലയാളി യുവാവ് പുതുജീവൻ നൽകിയത് ഏഴ് പേർക്ക്; അവയവ ദാനത്തിന്റെ മഹത്വമോതി ബ്രിട്ടനിൽ നിന്നൊരു മാതൃക

November 21 / 2014

ലണ്ടൻ: ഈ ലോകത്തോട് വിട പറയുമ്പോൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരടയാളം അവശേഷിപ്പിക്കാൻ സാധിക്കണമെന്ന ആദർശബോധം മലയാളികളിൽ മിക്കവർക്കുമുണ്ട്. എന്നാൽ സദ്പ്രവർത്തികൊണ്ട് മനുഷ്യമനസിൽ ഇടംപിടിക്കാൻ സാധിക്ക...

റോജി റോയിയുടെ മരണം മുതലാക്കാൻ തത്പര കക്ഷികൾ ശ്രമിക്കുന്നു; പണംമുടക്കി സോഷ്യൽ മീഡിയവഴി ദുഷ്പ്രചരണങ്ങൾ അഴിച്ചുവിടുന്നു; ആരോപണങ്ങൾക്ക് പിന്നിൽ ഒരു ഉന്നതനും? കിംസ് ആശുപത്രി മാനേജ്‌മെന്റിന് പറയാനുള്ളത്

November 21 / 2014

തിരുവനന്തപുരം: തിരുവനന്തപുരത്ത് നഴ്‌സിങ് വിദ്യാർത്ഥി റോജി റോയി എന്ന നഴ്‌സിങ് വിദ്യാർത്ഥി കിംസ് ആശുപത്രിയിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ആശുപത്രി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. സോഷ്യൽ മീ...

Latest News

സർക്കാർ എഴുതിതള്ളിയ മൂന്ന് വിജിലൻസ് കേസുകളും പൊടിതട്ടിയെടുത്ത് പുനരന്വേഷിക്കും; സൂരജിനെ രക്ഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിൽ

Friday / November 21 / 2014

തിരുവനന്തപുരം: ഭരണക്കാരുടെ പ്രീതി പിടിച്ചുപറ്റിയായിരുന്നു ടി ഒ സൂരജ് എന്ന ഐഎഎസ് ഓഫീസറുടെ വളർച്ച. അതുകൊണ്ട് തന്നെ സുരജിനെ തൊടാൻ അർക്കുമായില്ല. കഴമ്പുള്ള നിരവധി പരാതികളിൽ വിജിലൻസ് നടപടി തുടങ്ങിയെങ്കിലും മുളയിലേ അവയെല്ലാം നുള്ളി. സൂരജിന്റെ കേസുകളുടെ നീക്കങ്ങൾ ചോർത്താൻ ഉന്നത ഉദ്യോഗസ്ഥൻ തന്നെ സ്ഥിരമായി വിജിലൻസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഇദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചതോടെയാണ് ഫയലുകൾ പൊടിതട്ടിയെടുത്തത്. വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിന്തുണ കൂടിയായപ്പോൾ സൂരജ...

കൊച്ചിയിലെ കാണികളെ ബ്ലാസ്റ്റേഴ്‌സ് നിരാശരാക്കിയില്ല; കൊൽക്കത്തയെ കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചു; ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരും

Friday / November 21 / 2014

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് എതിരായ ഹോം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയിച്ചത്. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനം കേരളാ ടീം നിലനിർത്തി.  കൊൽക്കത്തയ്ക്ക് എതിരെ ആദ്യ പകുതിയിലാണ് കേരളം രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ കൊൽക്കത്താ ഗോൾ മടക്കി. കളിയുടെ അവസാന നിമിഷത്തിൽ കേരളത്തിന്റെ പോസ്റ്റിലേക്ക് കൊൽക്കത്ത നിരന്തര ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇഞ്ചുറി ടൈമിൽ കേരളത്തിൽ ഗോൾ രേഖ മറികടക്കുകയും ചെയ്തു. എന്നാൽ റഫറി അത് ഗോളായി അനുവദിച്ചില്ല. അങ...

പ്രോ വൈസ് ചാൻസലറുടെ ഗവേഷണ പ്രബന്ധം മോഷണം! കേരള സർവ്വകലാശാലയിൽ പുതിയ വിവാദം; വീരമണികണ്ഠനെതിരെ നടപടി വരും

Friday / November 21 / 2014

തിരുവനന്തപുരം: ഗവേഷണ പ്രബന്ധം മോഷണമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കേരള സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ എൻ വീരമണികണ്ഠനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണ്ണർ പി സദാശിവത്തിന്റെ ഇടപെടലിന് മുമ്പ് തന്നെ അച്ചടക്ക നടപടിയെടുക്കാനാണ് നീക്കം. ഇന്റർനെറ്റ്, മറ്റു പ്രബന്ധങ്ങൾ എന്നിവയിൽ നിന്നും പകർത്തിയെഴുതിയാണ് ഗവേഷണ പ്രബന്ധം തയാറാക്കിയിരിക്കുന്നത്. ഡൽഹി സർവകലാശാലയിലെ സൈക്കോളജി വിഭാഗം മേധാവിയാണ് പ്രബന്ധം പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് കാലിക്കറ്റ് സർവകലാശാലക്കും സർക്...

കണിമംഗലം കൊലയുടെ ചുരുളഴിച്ചത് കയറും പ്ലാസ്റ്ററും; കടക്കാരൻ നൽകിയ വിവരത്തിൽ കുടുങ്ങിയത് രണ്ട് +2 വിദ്യാർത്ഥികളടക്കം നാലു പേർ; ആസൂത്രണത്തിന് പിന്നിൽ ഷൈനിയും കാമുകനും; മകനും കൂട്ടുകാരനും സഹായികളായി

Friday / November 21 / 2014

തൃശൂർ: കണിമംഗലത്ത് കവർച്ചയ്ക്കിടെ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളടക്കം നാലു പേർ പിടിയിലായി. കൊല്ലപ്പെട്ട കണിമംഗലം കൈതക്കാടൻ വിൻസന്റിന്റെ അയൽവാസിയായ ഷൈനിയും കാമുകൻ മനോജും രണ്ട് വിദ്യ...

നദീസംയോജനത്തെ എതിർത്ത് കേരളം; ആശങ്ക പരിഗണക്കുമെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി; മുല്ലപ്പെരിയാറിലെ കേന്ദ്ര യോഗത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി പിജെ ജോസഫ്

Friday / November 21 / 2014

ന്യൂഡൽഹി: പമ്പ, അച്ചൻകോവിൽ, വൈപ്പാർ നദീ സംയോജന പദ്ധതിയിൽ കേരളം കേന്ദ്രത്തെ എതിർപ്പ് അറിയിച്ചു. ഡൽഹിയിൽ നടന്ന ജലസമ്മേളനത്തിലാണ് കേരളം നിലപാട് അറിയിച്ചത്. എന്നാൽ മുല്ലപ്പെരിയാറിലെ ആശങ്കകൾ യോഗത്തിൽ കേരളം...

അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് കരുണ വേണ്ടെന്ന് രമേശ് ചെന്നിത്തല; കരിമ്പട്ടിക തയ്യാറാക്കി വിജിലൻസ് ഡയറക്ടർ വിൻസൻ എം പോൾ; കൂടുതൽ ഉദ്യോഗസ്ഥർക്ക് മേൽ പിടിവീഴും

Friday / November 21 / 2014

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് മേൽ വിജിലൻസിന് മേൽ പിടിവീണതോടെ അങ്കലാപ്പിലായത് നിരവധി ഉദ്യോഗസ്ഥരാണ്. മടിയിൽ കനമില്ലാത്ത ഉദ്യോഗസ്ഥർ വിജിലൻസ് ന...

എഡിജിപി ആർ ശ്രീലേഖക്ക് ശബരിമലയിൽ സുഖദർശനം ഒരുക്കാൻ ഭക്തരെ തടഞ്ഞു; പൊലീസ് നടപടി വിവാദത്തിൽ

Friday / November 21 / 2014

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ദർശനത്തിന് എത്തുമ്പോൾ വിവിഐപി പരിഗണനയോടെ അനേകം പേർ തൊഴാനെത്താറുണ്ട്. ഇങ്ങനെ വിഐപി ഭക്തർക്കായി പൊലീസ് വഴിയൊരുക്കുമ്പോൾ കഷ്ടപ്പെടുന്നത് സാധാരണക്കാരായ ഭക്തന്മാരാണ്. ഇങ്ങനെ ...

മുലായത്തിന്റെ പിറന്നാൾ ആഘോഷം ദാവൂദിന്റെ വകയോ? താലിബാനും സമാജ് വാദി പാർട്ടിയുമായുള്ള ബന്ധമെന്ത്? അസംഖാന്റെ പിറന്നാൾ ആഘോഷ പരാമർശവും വിവാദത്തിൽ

Friday / November 21 / 2014

ലക്‌നൗ: സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ മുലായം സിങ് യാദവിന്റെ എഴുപത്തിയഞ്ചാം പിറന്നാളിനുള്ള ആഘോഷപരിപാടികൾക്ക് പണം നൽകുന്നത് ഭീകര സംഘടനയായ താലിബാനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ആണെന്ന് യു.പി മന്ത്രി അസം ഖാന്റെ പരിഹാസം. മുലായത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കാൻ എവിടുന്നാണ് പണമെന്ന് ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം താജ്മഹലിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് നൽകണമെന്ന് അസംഖാൻ പറഞ്ഞതും വിവാദമായിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ഇതിനെ വിമർശിച്ചു. ഇതിന് തൊട്ടു പിറകെയാണ് ...

വിശുദ്ധഗണത്തിലേക്ക് ചാവറയച്ചനും ഏവുപ്രാസ്യാമ്മയും; അപൂർവ്വ നിമിഷങ്ങൾ വായനക്കാർക്കെത്തിക്കാൻ മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാർ വത്തിക്കാനിലേക്ക്

Friday / November 21 / 2014

ചാവറയച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരാക്കപ്പെടുന്ന അപൂർവ്വ അനുഭവത്തിന് നേരിട്ട് സാക്ഷികളാകാൻ ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് മലയാളികൾ വത്തിക്കാനിലേക്ക് ഒഴുകുന്നു. ഇന്നലെയും ഇന്നും നാളെയുമായി അനേകം പേരാണ് റോമിലേക്ക് വിമാനം കയറുന്നത്. കേരളത്തിനു പുറമേ യൂറോപിലാകമാനം താമസിക്കുന്ന പ്രവാസി മലയാളികളും ഈ വിശുദ്ധ നിമിഷത്തിന് സാക്ഷികളാകാൻ പോകുന്നുണ്ട്. കേരള കത്തോലിക്കാ സഭ വിശ്വാസികളുടെ ഈ അപൂർവ്വ ദിവസം  നേരിട്ട് റിപ്പോർട്ട് ചെയ്യാൻ മറുനാടൻ മലയാളി ടീംഅംഗങ്ങളായ ടോമിച്ചൻ കൊഴുവനാലും ഫ്രാൻസിസ് ആന്റണിയും ഇന്ന് ...

ഏതുഭിത്തിയിലും തൂണിലും നിമിഷ നേരംകൊണ്ട് അള്ളിപ്പിടിച്ചു കയറും! ഇന്ത്യയിലെ യഥാർഥ സ്‌പൈഡർമാന്റെ വീഡിയോ ഷെയർ ചെയ്ത് അത്ഭുതം കൂറി ലോകം

Friday / November 21 / 2014

ഭിത്തികളിലൂടെ അള്ളിപ്പിടിച്ച് കയറുന്ന ജ്യോതി രാജുവിന്റെ ദൃശ്യം ഹോളിവുഡ് ത്രില്ലറുകളായ സ്‌പൈഡർമാൻ സിനിമകളെപ്പോലും അതിശയിപ്പിക്കും. സ്റ്റുഡിയോ വിസ്മയമായ സ്‌പൈഡർമാൻ സിനിമയെക്കാളും ആവേശം കൊള്ളിക്കുന്നതാണ് യഥാർഥ ജീവിതത്തിൽ ജ്യോതി രാജുവിന്റെ സാഹസങ്ങൾ. ചിത്രദുർഗ ഗ്രാമത്തിൽനിന്നുള്ള ഈ 27-കാരൻ നിമിഷനേരംകൊണ്ട് കെട്ടിടങ്ങളുടെയും ഭിത്തികളുടെയും മുകളിലേക്ക് വലിഞ്ഞുകയറും. എത്ര ഉയരത്തിലേക്ക് വലിഞ്ഞുകയറുമ്പോഴും ജ്യോതി രാജു സുരക്ഷാ സന്നാഹങ്ങളൊന്നും ഉപയോഗിക്കാറില്ല. പലപ്പോഴും താഴെവീണ് പരിക്കേൽക്കുകയും ചെയ്തിരു...

വംശനാശം സംഭവിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ ബാൻഡേജും; തൊട്ടാൽ രക്തപ്രവാഹം നിലക്കുന്ന ജെൽ അമേരിക്കയിൽ കണ്ടെത്തി

Friday / November 21 / 2014

അടുക്കളിയിൽ കറിക്കരിയുമ്പോൾ കത്തികൊണ്ടൊന്ന് മുറിഞ്ഞാലും കാറപടകത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ അകപ്പെട്ട് ഗുരുതരമായി മുറിവേറ്റാലോ രക്തം നിൽക്കാൻ ആദ്യം ചെയ്യുന്ന പ്രവർത്തികളിലൊന്ന് ബാൻഡേജിടുകയാണ്. എന്നാൽ ചില മുറിവുകളിൽ നിന്ന് ബാൻഡേജിനെ മറികടന്നു കൊണ്ടും രക്തം പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ പലരും ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷമെങ്കിലും പരിഭ്രമിച്ച് നിന്നിരിക്കാം. എന്നാൽ ഇനി ആ പരിഭ്രമം വേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. അതായത് ഞൊടിയിട കൊണ്ട് മുറിവുകളിലെ രക്തപ്രവാഹം ...

അനുഷ്‌കാ ശർമ്മയുമായുള്ള പ്രണയം തുറന്നു സമ്മതിച്ച് കോലി; അങ്ങാടിപ്പാട്ടാക്കേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിക്കണമെന്നും ക്രിക്കറ്റ് താരം

Friday / November 21 / 2014

ന്യൂഡൽഹി: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റിലെ ന്യൂജനറേഷൻ ഹീറോ വിരാട് കോലിയും തമ്മലിൽ പ്രണയത്തിലാണെന്ന വാർത്ത പരസ്യമായ രഹസ്യമാണ്. കോലി പോകുന്നിടത്തൊക്കെ അനുഷ്‌കയും ഒപ്പം പോയിരുന്നു. എന്നാൽ ഈ ബന്ധത്തെ കുറിച്ച് കോലിയോ അനുഷ്‌കയോ ഇതുവരെ കാര്യമായൊന്നും മിണ്ടിയിരുന്നില്ല. എന്നാൽ ഒടുവിൽ കോലി തന്നെ തന്റെ പ്രണയം പുറത്താക്കി. ബോളിവുഡ് താരം അനുഷ്‌ക ശർമ്മയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരിക്കയാണ് കോലി. ഞങ്ങൾ ഒളിച്ചു നടക്കുകയായിരുന്നില്ല. ഞങ്ങൾ ഒന്നും തന്നെ ഒളിച്ചിട്ടുമില്ല. അതിനെനിക്ക് താൽപര്യമ...

സൽമാൻ വീണ്ടും പ്രണയക്കുരുക്കിലോ? ലുലിയ വണ്ടൂർ ഗോസിപ്പുകളിലെ താരം

Friday / November 21 / 2014

അനുജത്തി വിവാഹിതയായി. ചേട്ടന്റെ കല്ല്യാണം ഉടനുണ്ടാകുമോ എന്ന ചോദ്യമാണ് ബോളിവുഡിൽ ഇപ്പോൾ സജീവമാകുന്നത്. സൽമാൻ ഖാന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇതിനിടെയിൽ സൽമാന് പുതിയ കൂട്ടുകാരിയായെന്ന ഗോസിപ്പും ഉയരുന്നു. ഹൈദരാബാദിലെ സഹോദരി അർപിത ഖാന്റെ കല്ല്യാണത്തിനിടെയാണ് സൽമാന്റെ പുതിയ കൂട്ടുകാരിയെ പിടികൂടിയതെന്നാണ് സംസാരം. സംഗീത ബിജ്‌ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരെയെല്ലാം ചേർത്ത് സൽമാനുമായി ഗോസിപ്പുകൾ ഉയർന്നിരുന്നു. ഈ കൂട്ടത്തിലേക്കാണ് ലുലിയ വണ്ടൂർ എത്തുന്നത്. റൊമാനിയൻ മോഡലും നടിയും ആണ് ലുലി...

സെക്കന്റ്‌സ് പെട്ടിയിൽ തന്നെ; പടം തിയേറ്ററിലെത്താൻ വിതരണക്കാരന്റെ ഓഫീസിന് മുന്നിൽ നിർമ്മാതാവും സംവിധായകനും കുത്തിയിരിപ്പ് സമരത്തിൽ

Friday / November 21 / 2014

കൊച്ചി: സെക്കന്റസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സമരത്തിലാണ്. വിതരണക്കാർ എതിരെയാണ് പ്രതിഷേധം. വിതരണ ത്തിനെടുത്ത് ഒമ്പതു മാസമായിട്ടും ചിത്രം തിയറ്ററിലെത്തിക്കാത്തതിനെതിരെയാണ് സമരം. രണ്ട് ദിവസമായി സെക്കൻസ് എന്ന സിനിമയുടെ സംവിധായകനും നിർമ്മാതാവും വിതരണക്കമ്പനി ഓഫീസിനുമുന്നിൽ കുത്തിയിരിക്കുകയാണ്. 'സെക്കന്റ്‌സ്' സിനിമയുടെ സംവിധായകൻ അനീഷ് ഉപാസന, നിർമ്മാതാവ് അജയ് ജോസ് എന്നിവരാണ് വർണചിത്ര ഫിലിംസിന്റെ കച്ചേരിപ്പടിയിലെ ഓഫീസിനുമുന്നിൽ രണ്ടുദിവസമായി കുത്തിയിരിക്കുന്നത്. രേഖാമൂലം പരാതി നൽകിയിട്ടും വിഷയത്തി...

നവംബർ ആഘോഷമാക്കി ബോളിവുഡ് സുന്ദരി; ലോകസുന്ദരി പട്ടം നേടിയതിന്റെ 20 ാം വാർഷികം ആഘോഷിച്ചത് മുച്ചുണ്ടുള്ള 100 കുട്ടികൾക്കൊപ്പം; ആരാധ്യയുടെ മൂന്നാം പിറന്നാൾ ആഘോഷവും കെങ്കേമമാക്കി ഐശ്വര്യ

Friday / November 21 / 2014

ബോളിവുഡ് സുന്ദരിക്കു നവംബർ ആഘോഷങ്ങളുടേതാണ്. ഇന്ത്യയിൽ ഏറ്റവും ആരാധിക്കപ്പെടുന്ന സിനിമാ നടിയായി  മാറിയ ഐശ്വര്യ റായി സൗന്ദര്യത്തിന്റെ വിശ്വപട്ടം ചൂടിയിട്ട് 20 വർഷമായതിന്റെ ആഘോഷം ആണ് ഇതിൽ ഏറ്റവും പ്രാധാന...

പുതിയ അതിഥിയെ വരവേല്ക്കാനൊരുങ്ങി സമീറയും ഭർത്താവും; അമ്മയാകുന്ന സന്തോഷത്തിൽ നടി

Friday / November 21 / 2014

തെന്നിന്ത്യൻ  ബോളിവുഡ് നായിക സമീര റെഡ്ഢി അമ്മയാകാൻ പോകുന്നു. ഗോസിപ്പുകൾക്കിട നല്കാതെ നടി തന്നെ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. ഞാനും അക്ഷയും ഞങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും വരുന്ന...

ലിംഗയിൽ സ്റ്റൈൽമന്നന്റെ പ്രതിഫലം 60 കോടി; ചിത്രത്തിന്റെ കഥ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടതെന്നും ആരോപണം

Friday / November 21 / 2014

പ്രദർശനത്തിന് എത്തും മുമ്പ് തന്നെ വിവാദങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന സ്റ്റൈൽമന്നന്റെ ചിത്രം ലിംഗ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.രജനികാന്ത് നായകനാകുന്ന ഈ ചിത്രം മുല്ലപ്പെരിയാർ വിഷയമാണോ ചർച്ച ചെയ...

വിവാഹ ശേഷം സിനിമയിൽ സജീവമാകാൻ മീരാ ജാസ്മിൻ; മടങ്ങിവരവ് റിയാസ് ഖാന്റെ നായികയായി

Friday / November 21 / 2014

വിവാഹശേഷം സിനിമയിൽ നിന്നു വിട്ടു നിന്ന നടി മീരാ ജാസമിൻ തിരിച്ചെത്തുന്നു. റിയാസ് ഖാന്റെ നായികയായാണ് മീരയുടെ തിരിച്ചുവരവ്.നവാഗതനായ മനോജ് ആലുങ്കൻ തിരക്കഥ, സംവിധാനം നിർവഹിച്ച 'ഇതിനുമപ്പുറം' എന്ന ചിത്രത്തി...

ശ്രീകൃഷ്ണ ദർശനം രംഗാഭിനയത്തിനിടെ നാടക നടൻ സ്‌റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു; കിഴക്കതിൽ രാമചന്ദ്രൻപിള്ള അരങ്ങിൽ ഓർമ്മയായി

Friday / November 21 / 2014

കായംകുളം: ശ്രീകൃഷ്ണ ദർശന രംഗം അഭിനയിക്കുന്നതിനിടെ നാടക നടൻ കുഴഞ്ഞുവീണു മരിച്ചു. കായംകുളത്താണ് സംഭവം. വൈകുണ്ഠത്തിലെത്തി ശ്രീകൃഷ്ണദർശനം നടത്തുന്ന ഭക്തിനിർഭരമായ സീനിൽ ഗംഭീരമായി അഭിനയിച്ച ശേഷം ലൈറ്റ് അണഞ്ഞപ്പോഴാണ് കൃഷ്ണ ഭക്തന്റെ വേഷം ചെയ്ത രാമചന്ദ്രൻ പിള്ളയെന്ന നടനാണ് കുഴഞ്ഞുവീണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ തൊട്ടടുത്തുള്ള മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണ സംഭവിക്കുകയായിരുന്നു. കായംകുളത്തെ നൃത്തനാടക വേദിയിലെ സജീവ സാന്നിധ്യമായിരുന്ന വള്ളികുന്നം കളയ്ക്കാട്ട് കിഴക്കതിൽ രാമചന്ദ്രൻപിള...

ശബരിമല പ്രസാദങ്ങൾ ഓൺലൈൻ ബുക്കിങ്ങിലൂടെ വാങ്ങാം; ഒപ്പം ഭക്തർക്ക് വഴിപാടുകളും നടത്താം

Friday / November 21 / 2014

ശബരിമലയിലെ എല്ലാ സേവനങ്ങളും ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. www.sabarimalatempletdb.com എന്ന സൈറ്റിലൂടെ ബുക്ക് ചെയ്ത ശേഷം രസീതുമായി വന്നാൽ വഴിപാട് പ്രസാദങ്ങൾ വാങ്ങി മടങ്ങാം. ആദ്യ ഘട്ടമായി അപ്പം, അരവണ എന്നീ പ്രസാദങ്ങളും സ്ഥിരമായി നടക്കുന്ന പൂജകളും ബുക്ക് ചെയ്യാം. ഗണപതി ഹോമം, ഭഗവതി സേവ, െനയ്യഭിഷേകം, നീരാഞ്ജനം, നാഗരാജ പൂജ, പുഷ്പാഭിഷേകം, അഷ്‌ടോത്തരാർച്ചന, സ്വയംവരാർച്ചന, സഹസ്രനാമാർച്ചന എന്നിവ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം....

ജസ്റ്റീസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിന്‌

Friday / November 21 / 2014

ന്യൂഡൽഹി:  കേരള ക്ലബ്ബിലെ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പ്രഭാഷണം ഡിസംബർ ഒന്നിനു നടക്കും.  വൈകിട്ട് ആറിനു കേരള ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് ആർ. ബസന്ത് 'കമ്മ......

ഭ്രൂണത്തിൽ ശസ്ത്രക്രിയ നടത്തി പാരീസിലെ ഡോക്ടർമാർ: ഫ്രാൻസിന്റെ മെഡിക്കൽ ചരിത്രത്തിൽ നാഴികക്കല്ല്

Friday / November 21 / 2014

പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായി ഭ്രൂണത്തിൽ ശസ്ത്രക്രിയ നടത്തി, ഗർഭസ്ഥ ശിശുവിന്റെ വൈകല്യം പരിഹരിച്ചു. അഞ്ചു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ വൈകല്യം പരിഹരിക്കുന്നതിനാണ് സ്ത്രീയുടെ ഗർഭപാത്രം ത......

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കാഴ്ച മറച്ച് മഞ്ഞ്‌, രാജ്യമെമ്പാടും ഓറഞ്ച് അലർട്ട്

Friday / November 21 / 2014

ഡബ്ലിൻ: രാജ്യത്തിന്റെ മിക്കയിടങ്ങളിലും മെറ്റ് ഐറീൻ ഓറഞ്ച് അലർട്ട് നൽകി. രാവിലെയും വൈകുന്നേരവും മഞ്ഞിന്റെ ശല്യമുണ്ടാകുമെന്നും അത് റോഡിലുള്ള കാഴ്ച മറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. വാഹനമോടിക്കുന്നവർ പ്......

മാതാപിതാക്കൾ തായ്‌ലണ്ടിൽ ഉപേക്ഷിച്ച ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചേക്കും; നിയമനടപടികളുമായി ഗാമിയുടെ വളർത്തമ്മ

Friday / November 21 / 2014

മെൽബൺ: വാടക ഗർഭത്തിലൂടെ ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് ജനിച്ച ഗാമിയെന്ന ആൺകുഞ്ഞിന് ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗാമിക്ക് ഓസ്‌ട്രേലിയൻ പൗരത്വം ലഭിക്കുന്നതിനായി ഗാമിയുടെ വളർത്തമ്മ ചാൻബ......

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

Wednesday / November 19 / 2014

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ......

ഡോ. എൽദോ മാത്യൂസ് ചീരകത്തോട്ടത്തിന് ആദരാഞ്ജലികൾ

Friday / November 21 / 2014

എഡ്മണ്ടൻ, ആൽബ്രട്ടാ (കാനഡ): അന്തരിച്ച ഡോ. എൽദോ മാത്യൂസിന് കോംപാക്ട് കുടുംബയോഗം പ്രത്യേകം ആദരാഞ്ജലികൾ അർപ്പിച്ചു. ചീരകത്തോട്ടം കുടുംബവുമായി ബന്ധപ്പെട്ട്  യു.എസ്.എയിലും കാനഡയിലുമായിട്ടുള്ള 35-ഓളം വരുന്ന......

ന്യൂയോർക്ക് മഞ്ഞിനടിയിൽ; വഴിയിൽ കുടുങ്ങി ഒട്ടേറെ വാഹനങ്ങൾ, മഞ്ഞുവീഴ്ച അഞ്ചടി ഉയരത്തിൽ, ദുരിതപർവം തീർത്ത് ഹിമപാതം

Friday / November 21 / 2014

ന്യൂയോർക്ക്:പടിഞ്ഞാറൻ ന്യൂയോർക്ക് നിവാസികൾ ചരിത്രത്തിലിതുവരെ അനുഭവിക്കാത്ത മഞ്ഞ് വീഴ്ചയെ നേരിടാൻ പാടുപെടുകയാണ്. ബഫലോയിൽ മഞ്ഞ് വീഴ്ച മൂന്നടിയിലധികമായതായും റിപ്പോർട്ടുണ്ട്.  പുതിയ c കാരണം ചിലയിടങ്ങളിൽ ഹ......

വിദേശ വനിതകൾക്ക് വിരലടയാളം ഞായറാഴ്‌ച്ച മുതൽ നിർബന്ധം; പാലിക്കാത്തവരുടെ ആശ്രിതർക്ക് ജവാസാത്ത് സേവനങ്ങൾ ലഭ്യമാവില്ല

Friday / November 21 / 2014

സൗദി അറേബ്യ; സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളുടെ ആശ്രിതർ നിർബന്ധമായും വിരലടയാളം രജിസ്റ്റർ ചെയ്തിരിക്കണമെന്നു ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് സേവനങ്ങൾക്ക് ഞായറാഴ്‌ച്ച മുതൽ വിരലയടയാളം നിർബന്ധമാക്ക......

പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പിടിച്ചുപറിയും മോഷണവുമായി അക്രമികൾ; അബ്ബാസിയയിലും ഫർവാനിയയിലും പ്രാദേശവാസികൾ കവർച്ചക്കാരെ പിടികൂടി

Friday / November 21 / 2014

കുവൈത്ത്: കുവൈത്തിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അക്രമികൾ അരങ്ങുവാഴുന്നു. പിടിച്ചുപറിയും മോഷണവും തട്ടിപ്പുകളുമായാണ് ഇത്തരം സ്ഥലങ്ങളിൽ അക്രമി സംഘം വിലസുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിക......

പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ; ബഹ്‌റൈൻ ജനത നാളെ പോളിങ് ബൂത്തിലേക്ക്; റിപ്പോർട്ട് ചെയ്യാനൊരുങ്ങി വിദേശത്ത് നിന്നടക്കം മുന്നുറിലധികം മാദ്ധ്യമപ്രവർത്തകരും

Friday / November 21 / 2014

മനാമ: നാളെ നടക്കുന്ന പാർലമെന്റ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ.ബഹ്‌റൈൻ ജനത പോളിങ് ബൂത്തിലത്തെുകയും പാർലമെന്റ്, മുനിസിപ്പൽ സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ......

പണവും റെസിഡൻസ് വിസയും ഉള്ളവർക്ക് ഷാർജയിൽ ഇനി ഭൂമി വാങ്ങാം; വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അസുലഭ അവസരം

Friday / November 21 / 2014

ഷാർജ: ഇനി പണവും റെസിഡൻസ് വിസയും ഉണ്ടെങ്കിൽ ഷാർജയിൽ ഭൂമി സ്വന്തമാക്കാൻ അവസരം. ഷാർജയിൽ റെസിഡന്റ് വിസ ഉള്ള എല്ലാ രാജ്യക്കാർക്കും ഭൂമി സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നതായി റിപ്പോർട്ട്.  നൂറു വർഷത്തേക്ക് ലീസ......

ഹൃദ്രോഗികൾക്കും ഉദരരോഗികൾക്കും ആശ്വസിക്കാം; ജനുവരിയിൽ മരുന്നുകളുടെ വില വീണ്ടും കുറയും; അടുത്തവർഷം ആദ്യം വില കുറയുന്നത് 657 മരുന്നുകൾക്ക്

Friday / November 21 / 2014

ദോഹ: സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ രീതിയിൽ ഖത്തറിൽ മരുന്നുകളുടെ വില കുറച്ചതിന് പിന്നാലെ ജനുവരിയിൽ വീണ്ടും മരുന്നുകളുടെ വില കുറയുമെന്ന് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിൽ  മരുന്നുവില ഏകീകരിക്കുന്നത......

കാണാതായ മലയാളി വിദ്യാർത്ഥിയെ മസ്‌കറ്റിൽ നിന്ന് കണ്ടെത്തി; കണ്ടെത്താൻ സഹായിച്ചത് സോഷ്യൽ മീഡിയയെന്ന് മാതാപിതാക്കൾ; 12 വയസുകാരൻ വീടുവിട്ടത് അമ്മയോട് പിണങ്ങി

Friday / November 21 / 2014

മസ്‌കറ്റ്; അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ മലയാളി വിദ്യാർത്ഥിയെ മസ്‌കറ്റിൽ നിന്നും കണ്ടെത്തിയതായി പരാതി. അൽകുവൈറിലെ പള്ളിക്ക് സമീപത്ത് നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിദ്യാ......

പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും: നഴ്‌സുമാരടക്കമുള്ളവർക്ക് വൻ അവസരമൊരുങ്ങിയേക്കും

Tuesday / November 18 / 2014

സിംഗപ്പൂർ: പാരാമെഡിക്കൽ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും സിംഗപ്പൂരും നീക്കം തുടങ്ങി. ഇതിലൂടെ ഇന്ത്യയിൽ പഠിച്ച നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സിംഗപ്പൂരിൽ ജോലി ലഭിക്കാൻ അവസര......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

ടി ഒ സൂരജിനെ മുസ്ലിംലീഗിന്റെ പ്രിയങ്കരനാക്കിയത് മാറാട് കലാപക്കേസിലെ ഇടപെടൽ; കൂട്ടക്കൊല തടയുന്നതിൽ വീഴ്‌ച്ച പറ്റിയെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം അവഗണിച്ചും രാഷ്ട്രീയ തണൽ നൽകി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് എന്നും തണലായി നിന്നത് മുസ്ലിംലീഗ് നേതൃത്വമായിരുന്നു. ലീഗിന്റെ വിശ...

ഇന്ത്യൻ സമ്പന്നരെ കാത്ത് വിദേശ ഭീമന്മാർ; ഇതുവരെ വിറ്റ് പോയത് 250 റോൾസ് റോയ്‌സ്; നാലര കോടിയുടെ പുതിയ മോഡലും വിപണിയിൽ

ഇന്ത്യയിലെ സമ്പന്നരെ ചൂണ്ടയിട്ട് പിടിക്കാൻ കാത്തിരിക്കുകയാണ് വിദേശത്തെ ഭീമൻ കാർ നിർമ്മാണ കമ്പനികൾ. അതിനനുസരിച്ച് വിലയിലും ആഡം...

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരെ കൊച്ചുമകൻ മർദ്ദിച്ചത് സംശയ രോഗത്താൽ; മഹേഷ് മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു; പിടിച്ചുമാറ്റിയത് ഡ്രൈവർ: രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്..

തിരുവനന്തപുരം: ഇന്ത്യയിലെ ഹൈന്ദവ പുരോഹിതർക്കിടയിൽ പ്രഥമ ഗണനീയനാണ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരർ. കേരളത്തിലെ ഏറ്റവും ഉയർന്ന ഹൈന്ദവ പുരോഹിത പദവിയിൽ ഇരിക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കോടിക്കണക്ക......

പൊടിപടലം നീങ്ങുമ്പോൾ ഗ്യാലക്‌സികൾ ദൃശ്യമാകുന്നു; പുരാതന ഗ്യാലക്‌സികളുടെ കണ്ടെത്തലിന് പുതിയ മാനങ്ങളേകി ജപ്പാൻ ജ്യോതിശാസ്ത്രജ്ഞർ

ജ്യോതി ശാസ്ത്രജ്ഞന്മാർ അടുത്തിടെ ഏഴ് ഗ്യാലക്‌സികൾ കണ്ടെത്തിയിരുന്നു. 13.1 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടവയാണവ. അ...

വിശ്രുത നടൻ ജയൻ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നോ? പട്ടിണിയിലെന്ന് പറഞ്ഞ് തിരുവല്ലയിൽ സ്ത്രീ രംഗത്ത്

സിനിമാ പ്രേമികൾക്കിടിയിൽ ഇന്നും സൂപ്പർ താരപരിവേഷത്തോടെ ജീവിക്കുന്ന നടനാണ് ജയൻ. സിനിമയിൽ കരുത്തിന്റെയും പൗരുഷത്തിന്റെയും പൂർണത...

ഐഫോൺ-7നെക്കുറിച്ചുള്ള സൂചനകൾ സജീവം; രണ്ടുലെൻസുള്ള ക്യാമറയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത്

ഐഫോൺ-6 വിപണിയിലെത്തിയിട്ടേയുള്ളൂ. അപ്പോളേക്കും ലോകം അടുത്ത തലമുറ ഐ ഫോണിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഐഫോൺ-7ൽ ആപ്പിൾ എന്തൊക്...

തട്ടിംമുട്ടീം നടക്കുന്ന അർജ്ജുൻ സാറിനെ കണ്ടാൽ ആലപ്പുഴക്കാർക്ക് അത്ഭുതം; ജയകുമാറിന്റെ വിശേഷങ്ങളിലേക്ക്

മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലാണ് തട്ടീം മുട്ടീം. ഇതിലെ അർജ്ജുൻ സാറും സൂപ്പർ. മിനിസ്‌ക്രീനിൽ തകർപ്പൻ പ്രകടനത്തോടെ അർജ്ജുൻ സാർ ...

സിബിഎസ്ഇ കലാമേളകളോട് സംസ്ഥാന സർക്കാറിന് അവഗണന; സ്മൃതി ഇറാനിയുടെ വേഗമേറിയ നടപടികളിൽ പ്രതീക്ഷയേറെ: മാനേജ്‌മെന്റ് അസോസിയേഷൻ നേതാവ് ഇന്ദിരരാജൻ മറുനാടൻ മലയാളിയോട്

മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് ...

നിൽപ്പ് സമരത്തിന്റെ മുഖഗീതമായ 'ഇനി വരുന്നൊരു തലമുറയ്ക്കായി..' രശ്മി ഒരിക്കൽ കൂടി പാടും; ഇത്തവണ ആലപിക്കുന്നത് വിപ്ലവ ഗീതത്തിന് വരികളെഴുതിയ ഇഞ്ചക്കാട് ഒരുക്കുന്ന ആൽബത്തിന് വേണ്ടി

തിരുവനന്തപുരം: ഒടുവിൽ ആ വിപ്ലവ ഗീതത്തിന് വരികൾ എഴുതിയ രചയിതാവും ശബ്ദം കൊണ്ട് പുതുതലമുറയിൽ വിപ്ലവഗാനം പകർന്നു നൽകുകയും ചെയ്ത ഗ...

കാക്ക

പിന്നാമ്പുറത്ത് എന്തോ ചെറിയ ശബ്ദം കേട്ടു. ശബ്ദം ആവർത്തിച്ചപ്പോൾ എഴുന്നേറ്റ് ജനലിലൂടെ നോക്കി. കൗതുകമുള്ളൊരു കാഴ്ചയാണു കണ്ടത്. ...

ഈ പടം കണ്ടാൽ ആരും 'ഫ പുല്ലേ'ന്ന് പറഞ്ഞുപോകും; പൊട്ടക്കഥയും അരോചക ഭാവവുമയി വിനീത് ശ്രീനിവാസൻ, 'ഓർമ്മയുണ്ടോ ഈ മുഖം'ത്തിൽ ന്യൂജൻ സിനമയുടെ വികൃത മുഖം!

ഓർമ്മയുണ്ടോ, ഈ മുഖം...ഒരുകാലത്തെ കിടിലംകൊള്ളിച്ച സുരേഷ്‌ഗോപിയുടെ തകർപ്പൻ ഡയലോഗുകളിലൊന്നാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഓരോ കാലഘട...

വരൂ, നമുക്ക് ചുംബിക്കാനായി ആൾദൈവങ്ങളുടെ അടുത്തേക്ക് പോകാം; മറകെട്ടിയുയർത്തിയ കാപ്പിക്കടകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ചുംബനസമരാനന്തര കേരളത്തിലെ ചില വിപത്‌സൂചനകൾ

'കൊച്ചിയിൽ ചുംബനത്തിന് നൂറുരൂപയിലേറെ വിലയുണ്ട്. കൊല്ലത്തുപോയാൽ അത് സൗജന്യമായി കിട്ടും.' ആൾദൈവസംസ്‌ക്കാരം കേരളത്തെ കെട്ടിപ്പുണ...

എല്ലാ സംരംഭകരും ഡ്രോപ് ഔട്ട്‌സല്ല; എല്ലാ ഡ്രോപ് ഔട്ട്‌സും സംരംഭകരുമല്ല

താടിയും ബുദ്ധിജീവിയും തമ്മിലുള്ള ബന്ധമേ സംരംഭകത്വവും കോളേജ് ഡ്രോപ് ഔട്ടും തമ്മിലുള്ളൂ. വ്യാഖ്യാനമാവശ്യമെങ്കിൽ ബൗദ്ധികവൃത്തിക...

നഷ്ടങ്ങൾ

കൃത്യമാമിടവേളകളിൽ തെറ്റാതെ വന്നെത്തി ഹൃദ്യമായി ചിലതു പറയുന്നവയുണ്ട്.ഹൃത്തടത്തിലവയൊക്കെ ചില നേർത്തകിനാവിലെ രാക്കിളി പാട്ടു പോല...

അപ്പോൾ നമ്മൾ പല്ലു തേക്കുന്നതും കുളിക്കുന്നതും വിഷം ഉപേയോഗിച്ചോ? സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും ചേർക്കുന്ന ട്രികോൾസാൻ കാൻസർ വരുത്തുന്ന വിഷമെന്നു പഠനം

സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വർധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോൾസാൻ എന്ന രാസപദാർത്ഥം മനുഷ്യരിൽ ...

ചോര വീണ തെരുവോരങ്ങൾ

ആദ്യത്തെ അടി മണിയൻ പിള്ള (ടി.കെ.ബാലകൃഷ്ണൻ നായർ) യുടെ നെറുകം തലയ്ക്കായിരുന്നു. ആ ലാത്തി ഒടിഞ്ഞു. രണ്ടുമൂന്നിഞ്ച് നീളത്തിൽ തല പ...

ശനി മാറ്റം നമുക്ക് എങ്ങനെ തുടർച്ച; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

വേദിക് അസ്‌ട്രോലോജി അനുസരിച് നാം മൂൺ സൈനാണ് പ്രാധാന്യം കൊടുക്കുന്നത്. ശനിയുടെ മാറ്റം എങ്ങനെ നമ്മെ ബാധിക്കും എന്നറിയാൻ ഏറ്റവു...