1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

സുപ്രീംകോടതിയിൽ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്ന് വാങ്ങി; സർക്കാരിന്റെ പിടിവാശി ദോഷം ചെയ്തു; ആവശ്യമെങ്കിൽ ശബരിമല വിഷയത്തിൽ സർക്കാറുമായി ചർച്ചക്ക് തയ്യാർ; മണ്ഡല തീർത്ഥാടനം കഴിഞ്ഞതോടെ ചർച്ചകൾക്ക് വഴിതുറന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ; സ്വാഗതം ചെയ്യുന്നതായും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാടെന്ന് അറിയിച്ച് എ പത്മകുമാർ; ഇനി ഭക്തർ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് റിവ്യൂ ഹർജിയിലെ സുപ്രീംകോടതി തീരുമാനത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ
January 20, 2019 | 11:33 am

സന്നിധാനം: മണ്ഡല-മകരവിളക്ക് സീസൺ അവസാനിച്ചതോടെ ശബരിമല വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമം ഉണ്ടാകുമോ? സർക്കാർ മുൻകൈ എടുത്താൽ കാര്യം നടക്കുമെന്ന നിലയിലാണ് കാര്യങ്ങൾ. ശബരിമല വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മ. സർക്കാരിന്റെ പിടിവാശിദോഷം ചെയ്‌തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാർ വർമ്മ ആവശ്യപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഭക്തർ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയിൽ ദർശനം നടത്തിയ യുവതികളുടെ പ...

Book your Service

ശബരിമലയിൽ യുവതീപ്രവേശനത്തിന് പിന്നാലെ നടന്ന ശുദ്ധിക്രിയ അയിത്താചരണമെന്ന് പട്ടികജാതി-വർഗ്ഗ കമ്മിഷൻ; ഹിയറിങ്ങിനായി ഹാജരാവാത്ത തന്ത്രിക്ക് നോട്ടീസ്; പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാമെന്ന് കമ്മിഷൻ അംഗം എസ് അജയ്കുമാർ; ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും കമ്മീഷൻ

January 20 / 2019

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനത്തിന്റെ ഭാഗമായി നടന്ന ശുദ്ധിക്രിയ അയിത്താചരണമെന്ന് പട്ടികജാതി-വർഗ്ഗ കമ്മിഷൻ. രണ്ട് യുവതികൾ കയറിയതിനു പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനു സംസ്ഥാന പട്ടിക ജാതി- വർഗ്ഗ കമ്മീഷൻ തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കമ്മീഷൻ അംഗം എസ് അജയകുമാർ ഫേസ്‌ബുക്കിലൂടെയാണ് നോട്ടീസ് അയച്ച കാര്യം അറിയിച്ചത്.  ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കൽ നോട്ടീസ...

ശബരിമലയിൽ യുവതീ പ്രവേശനം നിരോധിച്ച 1991ലെ ഹൈക്കോടതി വിധി നിയമ പ്രകാരമല്ല; സുപ്രീംകോടതി വിധി തിരുത്തിയത് ഇക്കാരണം കൊണ്ട്; സിപിഎം വിശ്വാസികൾക്ക് എതിരല്ല; ജാതിമേധാവിത്വം ഉള്ളവരാണ് ശബരിമല പ്രക്ഷോഭം തുടങ്ങിയത്; ബിജെപി സമരം പൊളിഞ്ഞുവെന്ന് അവർ തന്നെ സമ്മതിക്കുന്നു; ശബരിമല നട അടച്ചതിന്റെ പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

January 20 / 2019

തിരുവനന്തപുരം: ബിജെപിക്ക് നേരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ബിജെപി സമരം വിജയിച്ചില്ലെന്ന് അവർ തന്നെ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട് വിശ്വാസികൾക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല മതനിരപേക്ഷമായ പൊതുയിടങ്ങൾ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം നടക്കുന്നെന്നും പിണറായി വിജയൻ ആരോപിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 1991ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിയമപ്രകാരമല്ലെന്നും അതിനാലാണ് ആ വിധി സുപ്രീം കോടതി തിരുത്തിയത്. സിപിഎം വിശ്വാസികൾക്കെതി...

സർക്കാരിന്റെ കീഴിൽ ഡിജിപി ആയി ജോലി ചെയ്തിട്ടും സർക്കാരിനെ പ്രതിരോധത്തിൽ ആക്കുന്ന നിലപാട് എടുത്തു; ശബരിമല നിരീക്ഷണ സമിതിയിൽ ഹൈക്കോടതി നിയോഗിച്ച ഹേമചന്ദ്രനോട് പകതീർക്കാൻ സർക്കാർ; ജേക്കബ് തോമസിന്റെ ഗതി വരുമെന്ന് ഭയന്ന് സംസ്ഥാനം വിടാൻ ഒരുങ്ങി ഫയർഫോഴ്‌സ് മേധാവി; ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട് ഹേമചന്ദ്രൻ അപേക്ഷ നൽകി; ആത്മാഭിമാനമുള്ള പൊലീസുകാർക്ക് ജോലിചെയ്യാൻ ആവാത്ത ഇടമായി കേരളം മാറുന്നത് ഇങ്ങനെ

January 20 / 2019

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുകയും ആഭ്യന്തരം മുഖ്യമന്ത്രി പിണറായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിരവധി പേർ അതൃപ്തരാകുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. കഴിവുകൾ ഉണ്ടായിട്ടും മൂലയ്ക്കിരുത്തപ്പെട്ടവരും അനഭിമതർ ആയവരും അനവധിയാണ്. സെൻകുമാറും ജേക്കബ് തോമസുമെല്ലാം ഈ സർക്കാരിനോട് പോരടിച്ച് പിൻവാങ്ങിയവർ. അക്കൂട്ടത്തിൽ ഇപ്പോഴിതാ ഡിജിപി ഹേമചന്ദ്രനും എത്തുന്നു. ഫയർഫോഴ്‌സ് മേധാവിയും ഫയർഫോഴ്സ് മേധാവിയും ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാരസമിതി അംഗ...

നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി

January 20 / 2019

തൃശൂർ: മകൾക്ക് നീതികിട്ടാൻ വേണ്ടി മാതാപിതാക്കൾ നടത്തിയ പോരാട്ടം വിജയത്തിലേക്ക് നീങ്ങുന്നു. ഭർതൃ-ഗാർഹികപീഡനത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്‌സ് ആൻലിയ മരിച്ച കേസിൽ ഭർത്താവിനെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കയാണ്. തൃശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി എം ജസ്റ്റിനാണ് റിമാൻഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഓഗസ്റ്റ് 28നാണ് എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്‌ളാറ്റിലെ ഹൈജിനസ്-ലീലാമ്മ ഹൈജിനസ് ദമ്പതികളുടെ മകൾ ആൻലിയയുടെ (26) മൃതദേഹം പെരിയാറിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്...

പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും അനുകൂല മൊഴി നൽകിയിട്ടും ഡിഎൻഎ ടെസ്റ്റിന്റെ ബലത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ടു റോബിൻ വടക്കുഞ്ചേരി അഴുക്കുള്ളിൽ തന്നെ; വിചാരണ നീട്ടാൻ ഡിഎൻഎ പരിശോധനക്ക് പകരം മറ്റു ശാസ്ത്രീയ പരിശോധന വേണമെന്ന ആവശ്യവും കോടതി തള്ളി; പാപത്തിന് പ്രതിഫലം മരണം എന്ന ബൈബിൾ വാക്യം ഓർമ്മിപ്പിച്ചു മുൻ ദീപിക മാനേജ്‌മെന്റ് ഡയറക്ടർമാരുടെ ജയിൽ ജീവിതം

January 20 / 2019

തലശ്ശേരി: കൊട്ടിയൂർ പീഡന കേസിൽ സഭയുടെ സ്വാധീനത്താൽ ഇരയായ പെൺകുട്ടിയും മാതാപിതാക്കളെയും സ്വാധീനിച്ച് മൊഴി മാറ്റിയെങ്കിലും കേസിൽ നിന്നും തടിയൂരാൻ സാധിക്കാതെ പ്രതി ഫാ. റോബിൻ വടക്കുഞ്ചേരി. വൈദികൻ ചെയ്ത കൊടിയപാപത്തിൽ നിന്നും അദ്ദേഹത്തിന് രക്ഷപെടാൻ സാധിക്കാത്ത വിധമാണ് ദൈവം തന്നെ കരുതിവെച്ച തെളിവുകൾ. ഏതുവിധേനെയും രക്ഷപെടാൻ വേണ്ടി പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ശാസ്ത്രീയപരിശോധന നടത്തണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.   പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയാണ് ഹർജി നൽകിയത്. പ്രതിഭാഗത്തിന്റെ ആവശ്യം പരിഗ...

ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റയിൽ 130 കിലോമീറ്റർ വേഗത്തിൽ മുഖ്യമന്ത്രി; പിണറായിക്ക് ഒപ്പം 'ഓടിയെത്താൻ' ആവാതെ തളർന്ന് എസ്‌കോർട്ട് പൊലീസുകാർ; ശബരിമലയിൽ ഉറക്കമിളച്ചും ഏറ്റുമുട്ടിയും തളർന്ന് മറ്റൊരു വലിയ വിഭാഗം; കേരളമൊട്ടുക്ക് പൊലീസിനെതിരെ അക്രമം ഉണ്ടായിട്ടും ഒരു നടപടിയുമില്ല; ശമ്പളകമ്മിഷൻ ശുപാർശയും നടപ്പാക്കാൻ വിമുഖത; അമർഷം പുകഞ്ഞ് ആഭ്യന്തരം

January 20 / 2019

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേന മുമ്പെങ്ങുമില്ലാത്ത ജോലിഭാരംകൊണ്ട് നടുതളർന്ന് ഇരിക്കുകയാണ് ഇപ്പോൾ. ഈ മണ്ഡല-മകരവിളക്കു കാലംപോലെ സേനയ്ക്ക് ഇത്രയേറെ തലവേദനയുണ്ടായ കാലം വേറെയില്ല. ശബരിമലയിലും അതോടൊപ്പം സമീപ ജില്ലകളിലും അടുത്തകാലത്ത് അരങ്ങേറിയതുപോലെ സമരങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും വേറെയൊരു കാലത്തും ഇത്രയും ദീർഘകാലം ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തിൽ തന്നെ സംസ്ഥാനത്ത് അരങ്ങേറിയ ഹർത്താലുകളും പ്രതിഷേധങ്ങളും അക്രമങ്ങളും വേറെ. ഇത്തരത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ ജോലിഭാരം നേരിടേണ്ടിവന്നിര...

Latest News

ബിജെപിക്ക് 160 സീറ്റു വരെ കിട്ടുമെന്ന് ശശി തരൂർ; കോൺഗ്രസിന് ബിജെപിയേക്കാൾ കുറവായിരിക്കുമെന്നും കോൺഗ്രസ് നേതാവ്; സത്യമായ വിലയിരുത്തലെങ്കിൽ സമുന്നത പദവിയിൽ ഇരിക്കവേ ഇങ്ങനെ സത്യം വിളിച്ചു പറയാമോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ; ബിജെപി അധികാരത്തിൽ എത്തുകയില്ലെന്ന് സ്ഥാപിക്കാൻ ശശി തരൂർ പുറത്തുപറഞ്ഞ കണക്കു വിവാദമാകുമ്പോൾ

Sunday / January 20 / 2019

തിരുവനന്തപുരം: ദേശീയ തലത്തിൽ ശോഭിക്കുന്ന കോൺഗ്രസ് നേതാക്കളിൽ പ്രധാനി ആണെങ്കിലും ശശി തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെ വെട്ടിലാക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന് അനുസൃതമായി പ്രസ്താവന നടത്താൻ അദ്ദേഹം പരാജയപ്പെടുന്നതാണ് ഇവിടെ വിവാദമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ തരൂർ നടത്തിയ മറ്റൊരു പ്രസ്താവനയും വിവാദമാകുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബിജെപിക്കും എത്രസീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് തരൂർ നൽകിയ ഉത്തരമാണ് വിവാദത്തിന് ഇടയാക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബിജെപി 2...

എഐസിസി പദവിയിൽ തുടരുമ്പോഴും കെ സി വേണുഗോപാൽ ആലപ്പുഴയിൽ തന്നെ മാറ്റുരക്കും; സിഎസ് സുജാതയുടെയും ദലീമ ജോജോയുടെയും എ എം ആരിഫിന്റെയും പേരുകൾ ചർച്ച ചെയ്ത് സിപിഎം; എം എ ബേബിയുടെ പേരു ഉയരുമ്പോഴും വിസമ്മതം അറിയിച്ചു മുതിർന്ന നേതാവ്; തുഷാർ വെള്ളാപ്പള്ളിയെ ഇറക്കാൻ കരുക്കൾ നീക്കി സിപിഎം: ആലപ്പുഴയിലെ ഇപ്പോഴത്തെ ചിത്രങ്ങൾ ഇങ്ങനെ

Sunday / January 20 / 2019

ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യം മുഴുവൻ ഉറ്റുനോക്കുന്നതാകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇതിന് കാരണം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുട വലംകൈയായ കെ സി വേണുഗോപാൽ മത്സരിക്കുന്ന മണ്ഡലമാണ് ഇത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യഭരണത്തോട് അടുത്തു നില്ക്കുന്ന വ്യക്തിയെ ആലപ്പുഴക്കാർക്ക് ലഭിക്കുമെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഇത്തവണയും വിജയം പ്രതീക്ഷിച്ചു കൊണ്ടാണ് കെ സി വേണുഗോപാൽ മത്സരിക്കാൻ ഇറങ്ങുന്നത്. ലോക്‌സഭാ മണ്ഡലത്തിൽ കെ സി യുഡിഎഫ് സ്ഥാനാർത്ഥിയാകു...

പത്തുസെന്റീമീറ്റർ പോലും ഇല്ലാത്ത മത്തിയും 13 സെന്റീമീറ്റർ എങ്കിലും ഇല്ലാത്ത ചൂരയും കേരയും ഇനി പിടിക്കരുത്; സ്രാവിനും നെയ്മീനിനും അരമീറ്ററെങ്കിലും നീളം വേണം; വളർച്ചയെത്താത്ത മീനുകളെ പിടികൂടി വിൽപ്പനയ്‌ക്കെത്തിക്കുന്നതിന് എതിരെ കടുത്ത നടപടിയുമായി കേരള മറൈൻ ഫിഷറീസ് വിഭാഗം; കുഞ്ഞുമത്സ്യങ്ങളെ വലയിലാക്കുന്നത് വ്യാപകമായതോടെ മത്സ്യബന്ധന നിയന്ത്രണവുമായി സർക്കാർ

Sunday / January 20 / 2019

ചാവക്കാട്: ചെറുമീനുകളെ കുടുക്കാൻ ചെറുവലകൾ ഉപയോഗിച്ച് വ്യാപകമായി മത്സ്യബന്ധനം നടത്തുന്നതോടെ സംസ്ഥാന തീരങ്ങളിലെ മത്സ്യസമ്പത്തിന് ഉണ്ടാകുന്നത് വൻ നാശം. ഈ സ്ഥിതി തുടർന്നാൽ മത്സ്യസമ്പത്തിൽ വൻ കുറവുവരുമെന്ന സ്ഥിതിയായതോടെ കടുംപിടിത്തത്തിന് ഇറങ്ങുകയാണ് സംസ്ഥാന ഫിഷറീസ് വകുപ്പ്. ചെറുമീനുകളുമായി വരുന്ന മീൻപിടിത്ത ബോട്ടുകൾക്ക് ഇനി കടുത്ത നടപടി നേരിടേണ്ടിവരും. ഇതിനായി ഓരോ മത്സ്യത്തിനും വളർച്ചയ്ക്കനുസരിച്ച് നിശ്ചിത വലുപ്പം നിശ്ചയിച്ച് ഉത്തരവിറക്കി. ശരാശരി വളർച്ചയെത്തിയ മത്സ്യത്തിന് എത്ര വളർച്ചയുണ്ടാവുമെന്നതിന...

വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി നടക്കില്ല; തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി ഇപ്പോൾ ശ്രമിക്കുന്നത് എത്രയും വേഗം തിരിച്ചയക്കാൻ; കിങ്ഫിഷർ മുതലാളിക്ക് വേണ്ടി ആഡംബര ജയിൽ ഒരുക്കി ഇന്ത്യ കാത്തിരിക്കുന്നു

Sunday / January 20 / 2019

ലണ്ടൻ: ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി അധിക കാലം നടക്കാൻ പോകുന്നില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മല്യ തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി മല്യയെ എത്രയും വേഗം തിരിച്ചയക്കാൻ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് കിങ് ഫിഷർ മുതലാളിക്ക് വേണ്ടി ജയിൽ ഒരുക്കി കാത്തിരിക്കുകയാണ് ഇന്ത്യ. മല്യക്കെതിരെ രാഷ്ട്രീയ കുടിപ്പ...

തലകുത്തി മറിഞ്ഞിട്ടും പ്രിൻസ് ഫിലിപ്പ് പോറലേൽക്കാതെ രക്ഷപ്പെട്ടത് ഇന്ത്യക്കാരന്റെ ലാൻഡ് റോവറിന്റെ അധിക സുരക്ഷ മൂലം; ശൈത്യകാലത്തെ ശക്തിയേറിയ സൂര്യപ്രകാശത്തിൽ കണ്ണ് മഞ്ഞളിച്ചതു അപകട കാരണമായി; നമ്മുടെ ടാറ്റയുടെ സ്വന്തം കാറിന്റെ സുരക്ഷ ചർച്ചയാക്കി ബ്രിട്ടീഷ് ജനത

Sunday / January 20 / 2019

ലണ്ടൻ: രാജകുടുംബങ്ങൾക്കു അധിക സുരക്ഷയോടെ കവൻട്രിയിലെ ഗേയ്‌ഡോണിൽ ഉള്ള ജാഗ്വർ പ്ലാന്റിൽ നിന്നും പുറത്തു വരുന്ന ലാൻഡ് റോവർ കാറുകൾക്ക് കഴിഞ്ഞ ദിവസം 97 വയസുകാരൻ ഫിലിപ് രാജകുമാരൻ അപകടത്തെ തുടർന്ന് തലകുത്തി മറിഞ്ഞ കാറിൽ നിന്നും പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടതോടെ ഓൺലൈനിൽ വൻ ഡിമാൻഡ്. ഫിലിപ് രാജകുമാരൻ ഓടിച്ചത് പോലുള്ള അധിക സുരക്ഷയുള്ള വിഭാഗം ലാൻഡ് റോവർ വിലയിൽ 18 ലക്ഷം 20000 പൗണ്ട് അധികമായി ഉയർന്നിരിക്കുകയാണിപ്പോൾ. രാജകുടുംബങ്ങൾക്കുള്ള സ്‌പെഷ്യൽ നിർമ്മിത കാറുകളിലെ അധിക സുരക്ഷ സംബന്ധിച്ച് ഒരിക്കലും ജാഗ്വർ ...

അതും ജനങ്ങളുടെ നെഞ്ചത്ത്..! നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ; കൂലിക്കൊപ്പം 18ശതമാനം ജിഎസ്ടിയും; നേരത്തെ ഈടാക്കിയിരുന്നത് 100നോട്ടുകൾക്ക് മുകളിൽ എണ്ണുന്നതിന്; ഇനി 50 നോട്ടുകൾമുതൽ ബാധകമാകും

Sunday / January 20 / 2019

തൃശ്ശൂർ: നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ. ഉപഭോക്താക്കളായ ജനങ്ങളിൽ മിക്കവർക്കും നോട്ടെണ്ണൽക്കൂലിയെപ്പറ്റി വലിയ ധാരണ കാണില്ല. നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിനുള്ള കൂലിയെന്ന് ഇതിനെ നമുക്ക...

അഞ്ച് ജില്ലകളിൽ നിന്നെത്തുന്ന ഭക്തർ മ്യൂസിയം പിഎംജി ജംഗ്ഷനുകളിൽ നിന്നും യാത്ര ആരംഭിക്കും; എൽഎംഎസ് ജംഗ്ഷനിൽ ഒരുമിച്ച ശേഷം കിഴക്കേക്കോട്ട വരെ സ്തംഭിപ്പിച്ചു നടന്നു നീങ്ങും; നേതൃത്വം നൽകാൻ എത്തുക മാതാ അമൃതാനന്ദമയി അടക്കം ഇരുനൂറോളം ആചാര്യന്മാർ; പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെ; അയ്യപ്പഭക്ത സംഗമത്തിൽ ഇന്നു തിരുവനന്തപുരം ശ്വാസം മുട്ടുമെന്നുറപ്പ്

Sunday / January 20 / 2019

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം നടക്കും. മാതാ അമൃതാനന്ദമയി അടക്കമുള്ളവർ അണിനി...

50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും 51 പേരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി സർക്കാറും സ്ഥിരീകരിച്ചു; ബാക്കിയുള്ളവരിൽ എത്ര പേർ ശബരിമല സന്ദർശിച്ചു എന്ന് സ്ഥിരീകരിക്കാനും വഴികളില്ല; കണക്കു തയ്യാറാക്കിയത് ഓൺലൈൻ രജിസ്‌ട്രേഷന് അനുസരിച്ച് പാസ് ഇഷ്യു ചെയ്തവരുടേത്; സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം പുരുഷന്മാർ പാസെടുത്ത സംഭവങ്ങളും ഏറെ; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തിരുത്തും; അബദ്ധം തിരുത്താൻ അടിയന്തര നടപടികളുമായി സർക്കാറും രംഗത്ത്

Sunday / January 20 / 2019

തിരുവനന്തപുരം: ശബരിമല കയറിയ യുവതികളുടെ ലിസ്റ്റെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ അടിമുടി അപാകതകൾ കടന്നുകൂടിയതോടെ പട്ടിക തിരുത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. 50 കഴി...

രാവിലെ ആറരയോടെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയശേഷം ഉഷപൂജയും ഉച്ചപൂജയും നടത്തി അയ്യപ്പസ്വാമിയെ ഭസ്മാഭിഷിക്തനാക്കി; യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം ചൊല്ലി നടയടച്ചു; ക്ഷേത്രത്തിന്റെ താക്കോൽ മേൽശാന്തി രാജപ്രതിനിധിക്ക് കൈമാറി; സംഭവബഹുലമായ ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് ക്ഷേത്രനട അടച്ചു; തീർത്ഥാടന കാലത്തു ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ 95.65 കോടി രൂപയുടെ കുറവ്

Sunday / January 20 / 2019

ശബരിമല: സംഭവബഹുലമായ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ശബരിമല നട അടച്ചു. തീർത്ഥാടനം അവസാനിക്കുന്ന അവസാന ദിവസമായി ഇന്ന് രാവിലെ അഞ്ചിനു നടതുറന്നു. തീർത്ഥാടന കാലത്തിന് സമാപനം കു...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട കണ്ണൂരിലെ കോൺഗ്രസിൽ പ്രവർത്തനത്തെ ചൊല്ലി കലാപം; പ്രവർത്തനം പോരെന്നും മെച്ചപ്പെടുത്തണമെന്നം ആവശ്യപ്പെട്ട് കെ സുധാകരൻ; ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ എല്ലാം ചിട്ടയായി നടക്കുന്നുണ്ടെന്ന് കെ സി ജോസഫ് എംഎൽഎ; കെപിസിസി നിർദേശമുള്ള പദയാത്രകൾ നടന്നത് പത്തിൽ താഴെ സ്ഥലങ്ങളിൽ മാത്രം; എല്ലാം ഗ്രൂപ്പുകളിയുടെ ഭാഗമെന്ന് വിലയിരുത്തി അണികളും

Sunday / January 20 / 2019

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയം കണ്ണൂർ ജില്ലാ കോൺഗ്രസ്സിൽ കലാപം. കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് വളരെ മോശം എന്ന അഭിപ്രായ പ്രകടനമാണ് കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരന്റേത്. എന്നാൽ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നുണ്ടെന്ന് കെ.സി. ജോസഫ് എംഎൽഎ യും അഭിപ്രായപ്പെട്ടു. ജില്ലാ കോൺഗ്രസ്സ് നേതൃയോഗത്തിലാണ് മുതിർന്ന നേതാക്കളായ രണ്ട് പേരുടെ അഭിപ്രായ ഭിന്നത ഉടലെടുത്തത്. വോട്ടർ പട്ടികയിൽ പേര് ചേർക്...

വനിതകൾക്ക് ബദലായി വനിതകൾ; ലഹരി വിൽക്കുന്ന സ്ത്രീകളെ മെരുക്കാൻ എക്‌സൈസിൽ വനിതാ സക്വാഡ് രൂപീകരിക്കുന്നു; 41 സ്‌കൂട്ടറുകൾ വാങ്ങാൻ വകുപ്പിന്റെ തീരുമാനം

Sunday / January 20 / 2019

പാലക്കാട്: വനിതകൾക്ക് ബദലായി വനിതകളെ രംഗത്തിറക്കി എക്‌സൈസ്. ലഹരിവസ്തുക്കൾ വിൽക്കുന്ന സ്ത്രീകളെ കണ്ടെത്താൻ എക്‌സൈസിൽ ഇനി വനിതകൾ മാത്രമടങ്ങുന്ന സിവിൽ പൊലീസ് ഓഫീസർമാരുടെ സ്‌ക്വാഡും. സക്വാഡ് രൂപീകരണത്തിനുള്ള പ്രഥമിക നടപടികൾ ആരംഭിച്ചു. ഇതിനായി 41 സ്‌കൂട്ടറുകൾ വാങ്ങാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. മിക്ക ജില്ലകളിലും നഗര-ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ ലഹരിവിൽപ്പനയുണ്ട്. വ്യാജവാറ്റ്, കഞ്ചാവ്, അനധികൃത മദ്യവിപണനം, സ്‌കൂൾ പരിസരങ്ങളിലുൾപ്പെടെ മൃദുലഹരി പദാർഥങ്ങളുടെ സംഭരണവും വിതരണവും ...

കോട്ടയത്ത് ബസ് അപകടം; അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്  

Sunday / January 20 / 2019

കോട്ടയം; മടർക്കാടിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പമ്പയിൽനിന്ന് അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്ആ...

ഇനി മുതൽ രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് മാത്രമല്ല കാർത്ത്യായനിയമ്മ; കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡർ കൂടിയാണ് ഈ 96കാരി; 53 രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ജേർണലുകളിൽ പ്രായത്തെ തോൽപ്പിച്ചുള്ള റാങ്ക് നേട്ടം പ്രസിദ്ധീകരിക്കും

Sunday / January 20 / 2019

ഹരിപ്പാട്: ഇനി മുതൽ വെറും കാർത്ത്യായനി അമ്മയല്ല... ഇന്റർ നാഷണലി പോപ്പുലർ കാർത്ത്യായനി അമ്മ രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് കാർത്ത്യായനിയമ്മ ഇനി 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങ...

പണിയെടുക്കാതെ തിന്നുകൊഴുത്ത് എൻജിനീയർമാർ; ചുമതല നിർവ്വഹിക്കാതെ പാതിവഴിയിൽ പോകുന്നവർക്ക് പണി കൊടുത്ത് മന്ത്രി ജി സുധാകരൻ; ചുമതലയുള്ള ജോലി പൂർത്തിയാക്കാതെ എൻജിനീയർമാർക്കും അസിസ്റ്റന്റ് എൻജിനീയർമാർക്കും റിലീവിങ് അനുവദിക്കേണ്ടെന്ന് സർക്കാർ

Sunday / January 20 / 2019

തിരുവനന്തപുരം: എത്രനന്നാക്കാൻ ശ്രമിച്ചാലും നന്നാകാത്ത വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. വകുപ്പിലെ അഴിമതി ഇല്ലാതാക്കാൻ മന്ത്രി ജി സുധാകരൻ കാര്യമായ പരിശ്രമം തന്നെ നടത്തി. എന്നാൽ, അതൊന്നും അത്രകണ്ട് വിജയിക...

സമ്മേളനത്തിന് പോയ എഐവൈഎഫുകാരുടെ വാഹനം ടോൾ പ്ലാസയുടെ ബാരിയറിൽ തട്ടിയ സംഭവം; അന്ന് നഷ്ടപരിഹാരം കൊടുത്തു വിട്ട പാലിയേക്കര ടോൾ പ്ലാസ അധികൃതർ അഞ്ച് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിന്; അന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത പൊലീസ് ഇന്ന് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു

Sunday / January 20 / 2019

തൃശൂർ: ടോൾ പ്‌ളാസ ബാരിയർ ബലം പ്രയോഗിച്ചു തുറക്കുകയും തകർക്കുകയും ചെയ്തു എന്ന പരാതിയിൽ എഐവൈഎഫ് പ്രവർത്തകർക്കെതിരെ 5.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസു കൊടുത്തിട്ടുണ്ടെന്നു പാലിയേക്കര ടോൾ പ്...

പ്രൈവറ്റ് യാറ്റുകളിൽ ബിക്കിനി മോഡലുകളുമായി കറക്കം; കടുവയും സിംഹവും വരെ കൂട്ടുകാർ; മദ്യവും മദിരാക്ഷിയും ലഹരി; നമ്മൾ അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവർ ആഘോഷം തുടരുന്നു; ദുബായിലെ റിച്ച് കിഡ്സിന്റെ ജീവിതം ഇങ്ങനെ

Sunday / January 20 / 2019

ദുബായ്: ദുബായിലെ ശതകോടീശ്വരന്മാരുടെ മക്കൾ തികച്ചും രാജകീയമായ ജീവിതം നയിക്കുന്നതിന്റെ മാസ്മരിക ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്ത് വന്നു. തങ്ങളുടെ ആഡംബരജീവിതത്തിന്റെ മനംമയക്കുന്ന ചിത്രങ്ങൾ ഇവരിൽ നിരവധി പേർ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വിട്ട് ലോകത്തെ കൊതിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇവരിൽ പലരും പ്രൈവറ്റ് യാറ്റുകളിലും സ്വകാര്യ ഹെലികോപ്റ്ററുകളിലുമാണ് തീർത്തും സ്വതന്ത്രമായി കറങ്ങുന്നത്. മിക്കവാറും ബിക്കിനി മോഡലുകൾ ഇവർക്കൊപ്പം അടിച്ച് പൊളിക്കാനെത്താറുമുണ്ടെന്ന് ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന......

ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റാഗ്രാമിൽ സ്റ്റാറുകളായി മാറി മീനാക്ഷിയും വിഷ്ണുവും കാലിഫോർണിയയിൽ കൊടുമുടിയിൽ നിന്നും കാല് തെറ്റി വീണു മരിച്ചത് മദ്യപിച്ചിരുന്നതുകൊണ്ട്; ഇന്ത്യൻ ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

Sunday / January 20 / 2019

കാലിഫോർണിയ: കഴിഞ്ഞ വർഷം ഒക്ടോബറിൽ കാലിഫോർണിയയിലെ യോസ്മിറ്റിലെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റിൽ നിന്നും വീണ് മരിച്ച ഇന്ത്യൻ ദമ്പതികളായ മീനാക്ഷി മൂർത്തിയുടെയും(30) വിഷ്ണു വിശ്വനാഥിന്റെയും(29) മരണത്തിന് പുറ...

മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം ആക്രമണാസക്തമായി; ആറ് നഗരങ്ങളിൽ കലാപം; ആയിരങ്ങൾ തെരുവിൽ ആക്രമണം അഴിച്ച് വിടുന്നു; ഫ്രാൻ്‌സിലെ പ്രക്ഷോഭത്തില് കാലിടറി പ്രസിഡന്റ്

Sunday / January 20 / 2019

പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവൽ മാർകോണിനെതിരെയുള്ള പ്രതിഷേധമായ യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് വീണ്ടും ആക്രമണാസക്തമായെന്ന് ഏറ്റവും പുതിയ റിപ്പോര്ട്ട്. ഇത് പ്രകാരം 84.000 ത്തോളം മഞ്ഞക്കുപ്പായക്കാര് ആറ്...

വിമാനത്തിൽ വച്ച് യാത്രക്കാർക്ക് ശ്വാസം മുട്ടി; അനേകം പേർ രോഗികളായി; കൂട്ടക്കരച്ചിലും നിലവിളിയും; അടിയന്തിരമായി ലാൻഡ് ചെയ്തിട്ട് എല്ലാവരെയും ആശുപത്രിയിലാക്കി; മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പോയ വിമാനത്തിന് എന്താണ് പറ്റിയത്..?

Sunday / January 20 / 2019

മോസ്‌കോ:ഇന്നലെ മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പറന്നുയർന്ന ഉറാൽ എയർലൈൻസിന്റെ ഒരു വിമാനം അടിയന്തിരമായി റഷ്യൻ നഗരമായ വോൽഗോഗ്രാഡിൽ തിരിച്ചിറക്കിയെന്ന് റിപ്പോർട്ട്. വിമാനം പറന്നുയർന്ന് അധികം വൈകുന്നതിന് മ...

നോ ഡീൽ ബ്രെക്സിറ്റ് സംഭവിച്ചാൽ മരുന്ന് ക്ഷാമം ഉണ്ടാകുമോ..? ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴിയും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചും മരുന്നുകൾ ശേഖരിച്ച് രോഗികൾ

Sunday / January 20 / 2019

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി കരാറൊന്നുമില്ലാതെയുള്ള ബ്രെക്സിറ്റ് അഥവാ നോ ഡീൽ ബ്രെക്സിറ്റുണ്ടായാൽ യുകെയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുമോ എന്ന ആശങ്ക ഇപ്പോൾ ശക്തമാവുകയാണ്. തൽഫലമായി ഇന്ത്യയിൽ നിന്നും പോസ്റ്റൽ ...

സാമ്പത്തിക സംവരണം തുണയാകുന്നു; അർധ സൈനിക വിഭാഗങ്ങളിലും നികുതി വകുപ്പുകളിലും ഒട്ടേറെ ഒഴിവുകൾ; 4 വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നും റിപ്പോർട്ട്; 75,000 സർക്കാർ ജോലികൾ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകൾ

Sunday / January 20 / 2019

ന്യുഡൽഹി; കേന്ദ്രസർക്കാർ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10% സാമ്പത്തിക സംവരണം വഴി പതിനായിരങ്ങൾക്ക് തൊഴിൽ സാധ്യത തെളിയുന്നു. അർധസൈനിക വിഭാഗങ്ങളിലും റെയിൽവേയിലും. പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിലും നിരവധി ഒഴിവുകളുണ്ട്. അതേസമയം കഴിഞ്ഞ 4 വർഷത്തിനിടെ 75,000 സർക്കാർ ജോലികൾ ഇല്ലാതായെന്ന് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നതും വിരമിച്ചവർക്കു വീണ്ടും കരാർ നൽകുന്നതുമാണു ജീവനക്കാരുടെ സംഖ്യ കുറയ്ക്കുന്നത്. 2017 ...

മാലിയിലേക്ക് കടത്താൻ കൊണ്ടുവന്ന 12 കോടിയുടെ ഹാഷിഷ് ഓയിൽ തലസ്ഥാനത്ത് പിടികൂടി; 11 കിലോയുമായി രണ്ടുപേർ അറസ്റ്റിൽ

Saturday / January 19 / 2019

 തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ T അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ പാർട്ടിയും കഴക്കുട്ടം എക്‌സൈസ് റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പര...

പ്രേമചന്ദ്രനും ബിജെപിയും തമ്മിൽ രഹസ്യ ധാരണ; ആർഎസ്‌പി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവെന്ന് കോടിയേരി; സിപിഎം വ്യാകുലപ്പെടേണ്ടെന്നും യുഡിഎഫിന്റെ അറിവോടെ തന്നെയെന്നും ചെന്നിത്തല

Saturday / January 19 / 2019

തിരുവനന്തപുരം: ബിജെപിയുമായുള്ള എൻ.കെ. പ്രേമചന്ദ്രന്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ആർഎസ്‌പി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് ...

ഇഴഞ്ഞ് നീങ്ങിയ പദ്ധതിയെ പ്രധാന പട്ടികയിൽ ഉൾപ്പെടുത്തി; ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉടൻ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

Saturday / January 19 / 2019

തൃശൂർ: ഇഴഞ്ഞു നീങ്ങിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ പൂർത്തീകരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2010ൽ തുടക്കമായ പദ്ധതി സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014...

വീടിന് സമീപമുള്ള മദ്യപാനവും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തത് പകയുണ്ടാക്കി; വീട്ടിൽ അതിക്രമിച്ച് കയറി ആറംഗ സംഘം; വാഹനങ്ങൾ തല്ലിതകർത്തും വീട് നശിപ്പിച്ചും ഗൃഹനാഥനെ കയ്യേറ്റം ചെയ്തും പ്രതികാരം; മൂന്ന് പേരെ നാട്ടുകാർ കീഴടക്കി പൊലീസിലേൽപ്പിച്ചു

Saturday / January 19 / 2019

കോതമംഗലം:വീടിന് സമീപത്തിരുന്നുള്ള മദ്യപാനവും കഞ്ചാവ് പുകയ്ക്കലും ചോദ്യം ചെയ്തു.ആറംഗസംഘം വീടുകയറി ഗൃഹനാഥനെ തല്ലിച്ചതയ്ക്കുകയും വീട് അടിച്ചുതകർക്കുകയും മുറ്റത്ത് കിടന്ന വാഹനങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്...

ഇന്ത്യൻ ടുവിൽ നിന്ന് ചിമ്പു തെറിച്ചു; ഷങ്കർ ചിത്രത്തിൽ പകരമെത്തുന്നത് സിദ്ധാർത്ഥെന്ന് റിപ്പോർട്ട്; എസ്ടിആറിനെ മാറ്റിയത് ലൈക്കാ പ്രൊഡക്ഷൻസുമായുള്ള പ്രശ്‌നത്തിൽ

Sunday / January 20 / 2019

ചെന്നൈ: കമൽഹാസൻ ഷങ്കർ കൂട്ടുകെട്ടിൽ ഷൂട്ടിങ് ആരംഭിച്ച ഇന്ത്യൻ 2 സിനിമയിൽ നിന്നും ചിമ്പുവിനെ പുറത്താക്കിയെന്ന് റിപ്പോർട്ട്. ചില തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസുമായി ഉണ്ടാക്കിയ ചില പ്രശ്നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന. ചിമ്പുവിന്റെ അടുത്ത ചിത്രമായ 'വന്താ രാജാവാ താൻ വരുവെ'യിൽ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വന്ന തർക്കത...

ഇത് അതിരുകൾ കടന്നുള്ള സ്‌നേഹ സംഗമം! മുന്നിൽ മുട്ടുകുത്തി 'ലാലേട്ടൻ'; നാദിയ പറഞ്ഞു 'എന്നാ എന്നോടു പറ ഐ ലവ് യു എന്ന്'; 'ഐ ലവ് യു' എന്നു മോഹൻലാൽ പറഞ്ഞപ്പോൾ ഉടൻ വന്നു അടുത്ത മറുപടി 'പോ മോനേ ദിനേശാ; കുവൈത്തുകാരിയായ കടുത്ത ആരാധികയെ കണ്ട് ലാലേട്ടൻ മടങ്ങിയത് കൈയിൽ കരുതിയ സമ്മാനവും നാദിയയുടെ നെറുകയിൽ ചുംബനവും നൽകി

Sunday / January 20 / 2019

കുവൈത്തിലെ സ്റ്റേജ് ഷോ വേദിയായത് അസാധാരണമായ ഒരു സംഗമത്തിന് ആയിരുന്നു. അത് ഏറെ മനോഹരവും അതിരുകൾ കടന്നുമുള്ള സ്‌നേഹ സംഗമവും ആയെന്നത് അതിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു. കുവൈത്തിൽ അരങ്ങേറിയ സ്റ്റേജ് ഷോയ...

പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു

Saturday / January 19 / 2019

തിരുവനന്തപുരം: ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് അമൃത സുരേഷ്. ഈ പരിപാടിയിലൂടെ താരമായ അമൃതയ്ക്ക് ബാലയെന്ന നടനെ ഭർത്താവായി ലഭിക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടായ ശേഷം ഇരുവരും വിവാ...

കോഫി വിത്ത് കരണിൽ ഹർദിക് പാണ്ഡ്യ പറഞ്ഞത് വെറും വീമ്പടിയല്ല; സ്ത്രീകളെ അപമാനിക്കൽ പതിവു പരിപാടിയെന്ന് മുൻ കാമുകി; ലൈംഗിക പ്രസ്താവനയിൽ രൂക്ഷമായി പ്രതികരിച്ച് എല്ലി ആവ്റം

Saturday / January 19 / 2019

മുംബൈ: കോഫി വിത്ത് കരണിൽ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ സ്ത്രീകളുമായി ലൈംഗിക സല്ലാപം നടത്തിയെന്ന് തുറന്നു പറഞ്ഞത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. എന്തായാലും പാണ്ഡ്യ പരിപാടിയിൽ നടത്തിയത് വെറും വാചകമടി...

ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? ബാത്ത് ടബിൽ ഉയർന്നു കിടക്കുന്ന കാലുകൾക്ക് പിന്നിൽ ഒളിപ്പിക്കുന്ന രഹസ്യം എന്ത്? വെളിപ്പെടുത്തലുമായി സംവിധായകൻ

Saturday / January 19 / 2019

മുംബൈ: ഒരു കണ്ണടയ്ക്കൽ കൊണ്ട് ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. വിംഗിൽ ഗേൾ എന്ന നിലയിൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയയുടെ ആദ്യചിത്രവും ശ്രദ്ധിക്കപ്പെടുന്നു. വിവാദങ്ങൾ കൊണ്...

ഇന്ത്യ: ബഹിരാകാശത്തിന്റെ കഥ

അരനൂറ്റാണ്ടുതികയുന്നു, ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ISRO) രൂപം കൊണ്ടിട്ട്. ഒരുപതിറ്റാണ്ടു നീണ്ട പ്രാരംഭപദ്ധതികൾക്കും ആസൂത്രണങ...

ജീവനും പുണ്യവും പകരുന്ന കുഞ്ഞാട് ആകുക

സ്‌നാപക യോഹന്നാൻ ഈശോയെ പരിചയപ്പെടുത്തുന്ന പ്രസ്താവന ശ്രദ്ധിക്കണം: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ 1...

സാക്കിർ നായിക്കുമായി ബന്ധപ്പെട്ട 16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; ഇതോടെ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത് 50 കോടിയോളം രൂപ; പീസ് ടീവി നിരോധിച്ചതിന് പിന്നാലെ വന്ന നഷ്ടങ്ങൾ ഇതിന് പുറമെയും; സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കുന്നില്ല; മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള വിവാദങ്ങളിൽപെട്ട ഇസ്ലാമിക പ്രഭാഷകന്റെ സാമ്പത്തിക സാമ്രാജ്യം കേന്ദ്ര നടപടികളിൽ തകരുന്നു; മോദി സർക്കാർ സാക്കിർ നായിക്കിനെ പൂട്ടിയത് ഇങ്ങനെ

ന്യൂഡൽഹി: മതപരിവർത്തനവവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള കേസുകളുള്ളതിനാൽ ഇന്ത്യയിലേക്ക് വരാൻ കഴിയാതെ മലേഷ്യയിൽ കഴിയുന്ന പ്...

രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ 25 ശതമാനം ചെലവാക്കണമെന്ന് വ്യവസ്ഥ പാലിക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരം 19 കോടി; നഷ്ടം തേടി കത്തയച്ചപ്പോൾ പുതു തന്ത്രവുമായി അദാനി; ഹാജരാക്കിയത് മറ്റു തുറമുഖ പദ്ധതികൾക്ക്‌ അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്കും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റും; നീക്കങ്ങൾക്ക് കുടപിടിക്കാൻ സർക്കാരിലെ ചില ഉന്നതരും; നഷ്ടപരിഹാരത്തിനു പകരം വൻ തുക കോഴ ഒഴുകുമെന്ന് ആരോപണം; വിഴിഞ്ഞം തുറമുഖത്തിൽ കളമൊരുങ്ങുന്നത് ഒത്തുതീർപ്പിന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വീഴ്ച വരുത്തിയ അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ ഒത്തുകളിക്കുന്നതായി സൂചന. കഴിഞ്ഞ യുഡ...

ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദീ ഭരണം തകർത്തു തരിപ്പണമാക്കി! നാലര വർഷം കൊണ്ട് സർക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയിലെത്തി; ആഭ്യന്തര - വിദേശ കടങ്ങളും ഉയർന്നു; സർക്കാരിന്റെ തന്നെ സാമ്പത്തിക റിപ്പോർട്ട് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് വരാനിരിക്കുന്ന വലിയ പ്രതിസന്ധി തന്നെ; റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ കണ്ണുവെച്ചു പിടിച്ചു വാങ്ങുന്നതും ഗത്യന്തരമില്ലാത്ത അവസ്ഥയിൽ; അച്ചട്ടാകുന്നത് മന്മോഹൻ സിംഗിന്റെ വാക്കുകൾ

ന്യൂഡൽഹി: ഡോ. മന്മോഹൻ സിങ് എന്ന ലോകം ആരാധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഇന്ത്യാ രാജ്യം അതിവേഗം ...

കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ

കൊച്ചി: ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിലാണ്. നായകൻ ദിലീപ് ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ തിരിച്ചെത്തിയെങ്കിലും...

ഇന്ത്യയെ നടുക്കിയ കത്വ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി'ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് കേരള സെൻസർ ബോർഡ് സമിതി; ഒന്നും പറയാതെ ഇറങ്ങിപ്പോയി വിജി തമ്പി; അഭിപ്രായം പറയാതെ ചിപ്പി; സർട്ടിഫിക്കറ്റ് തരാൻ ആകില്ലെന്ന് പറഞ്ഞ് സന്ദീപ് സേനനും ഭാഗ്യലക്ഷ്മിയും; വിഷയം സംഘപരിവാറിന് എതിരായതോടെ ചിത്രീകരണം മുതൽ തടസ്സപ്പെടുത്തൽ തുടങ്ങിയവർ ഇപ്പോഴും വെറുതെ വിടുന്നില്ല; പിണറായിക്ക് മുന്നിൽ പരാതിയുമായി നിർമ്മാതാവും സംവിധായകനും

തിരുവനന്തപുരം: കത്വയിൽ അതിക്രൂരമായി പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി' എന്ന ...

സ്ഥലം മാറ്റിയതിലൂടെ നടക്കുന്നത് സമ്മർദ്ദത്തിലാക്കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ബലാത്സംഗ കേസ് അട്ടിമറിക്കാൻ; സാക്ഷികളായതിനാൽ നിരന്തര ഭീഷണികൾ നേരിടേണ്ടി വരുന്നു; ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ; ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം; മഠത്തിൽ തുടരാൻ മുഖ്യമന്ത്രി ഇടപെടണം; കഷ്ടതകൾ എണ്ണിപ്പറഞ്ഞ് കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകൾ പിണറായി വിജയന് കത്ത് നൽകി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ സാക്ഷികളായ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത് കേസ്...

കേരള സ്‌കൂൾ അഗ്രി ഫെസ്റ്റ് ശനിയാഴ്ച തുടങ്ങും; കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

Saturday / January 19 / 2019

തിരുവനന്തപുരം, ജനുവരി 18: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ), ഇറാം എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, മറ്റു സർക്കാർ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ അഗ്രി ഫെസ്റ്റ് (കെ-എസ് എ എഫ് ) 2019 ന് നാളെ (ജനുവരി 19 ശനിയാഴ്ച) തുടക്കമാകും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ-സാഫിന് വേദിയാവുന്നത് പട്ടാമ്പിയിലെ മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂൾ ആണ്. കാർട്ടൂണിസ്റ്റ് യേശുദ......

കെ.എ.എസ്: എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണം: സംവരണ സംരക്ഷണ സംഗമം

Saturday / January 19 / 2019

മലപ്പുറം : കേരളത്തിൽ പുതുതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസി (കെ.എ.എസ്)ന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംവരണ സംരക്ഷണ സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മ...

അയ്യപ്പഭക്തസംഗമം: ശ്രദ്ധേയമായി മഹിള വാഹന വിളംബര ജാഥ

Saturday / January 19 / 2019

തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ മുന്നോടിയായി നഗരത്തിൽ മഹിള വാഹന വിളംബര ജാഥ നടന്നു. പാളയം ഹനുമാൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച വാഹനജ...

ജർമ്മനിയിലെ എട്ട് വിമാനത്താവളങ്ങൾ ഇന്ന് നിശ്ചലമാകും; പണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയൻ സംഘടനയായ വേർദി; ആയിരക്കണക്കിന് യാത്രക്കാർക്ക് യാത്രാ തടസ്സം

Tuesday / January 15 / 2019

ബർലിൻ: ജർമ്മനിയിലെ എട്ട് വിമാനത്താവളങ്ങൾ ഇന്ന് നിശ്ചലമാകും.ട്രേഡ് യൂണിയൻ സംഘടനയായ വേർദി പണിമുടക്ക് ്പ്രഖ്യാപിച്ചിരിക്കുന്നതാണ് വിമാനത്താവള പ്രവർത്തനം തടസ്സപ്പെടാൻ കാരണം. ഇന്ന് ഫ്രാങ്ക്ഫർട്ട് അടക്കമുള്ള് വിമാനത്താവളങ്ങളെ ബാധിച്ചിരിക്കുന്ന പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്. ഫ്രാങ്ക്ഫർട്ടും കൂടാതെ ഹാംബർഗ്, മ്യൂണിച്ച്, ഹാനോവർ, ബ്രമൻ, ലീപ്‌സീഗ്, ഡ്രെസ്ഡൻ, എർഫർട്ട് എന്നിവിടങ്ങിലും വേർഡി യൂണിയനാണ് സുരക്ഷാ ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്, പുലർച്ചെ രണ്ടു മണി മു......

എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ഇറ്റലിയിൽ നിന്നുള്ള നൂറ് കണക്കിന് സർവ്വീസുകൾ മുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി

Saturday / January 12 / 2019

എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ. ഇന്നലെ നടന്ന സമരം നൂറ് കണക്കിന് സർവ്വീസുകളെ ബാധിച്ചതോടെ നിരവധി പേരാണ് വിമാനത്താവളത്തിൽ യാത്രമുടങ്ങി കുടുങ്ങിക്കിടന്നത്. ഉച്ച...

അപകടങ്ങൾ ഉയരുന്നു; സൂറിച്ച്, ബസൽ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ലൈം ഇ സ്‌കൂട്ടറുകൾ താത്കാലികമായി പിൻവലിക്കുന്നു

Friday / January 11 / 2019

സൂറിച്ച് ,ബസൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും താത്കാലികമായി ലൈം ഇ സ്‌കൂട്ടറുകൾ പിൻവലിക്കാൻ തീരുമാനിച്ചു. സാങ്കേതിക തകരാർ മൂലം ആണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന സംശയത്തെ തുടർന്നാണ് അമേരിക്കൻ കമ്പനിയായ ലൈം 550 ഓ...

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

Friday / January 18 / 2019

ഡബ്ലിൻ : അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ക്‌ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ ക്ഷേത്രമാതൃകയിൽ തയ്യാറാക്കിയ വേദിയിൽ, അയ്യപ്പ വിഗ്രഹത്തിനുമുന്നിൽ നിലവിളക്ക് തെളിച്ചു ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദീപാരാധന ദർശിച്ചു ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു. ഡബ്ലിൻ Eire vedanta മിനിസ്റ്റർ ഇൻ ചാർജ്ജ് സ്വാമി വിമോക്ഷാനന്ദ മകര സംക്രമ സന്ദേശവും, സ്പിരിച്വൽ ഡയറക്ടർ സ്വാമി പൂർണ്ണാനന്ദ പ്രഭാഷണവും നടത്തി. കലിയ......

ഹെലൻ സാജുവിന് അന്ത്യയാത്ര നല്കിയതിന്റെ വിങ്ങൽ മാറും മുമ്പ് മറ്റൊരു മരണ വാർത്തകൂടിയെത്തിയ ഞെട്ടലിൽ മലയാളി സമൂഹം; ലീമെറിക്കിലെ നഴ്‌സായ ടിനി സിറിലിന്റെ മരണം അപ്രതീക്ഷിതമായി; ഗർഭാശയ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരിക്കെ മരണം വിളിച്ച എടത്വ സ്വദേശിനിയുടെ പൊതുദർശനം ഇന്ന്

Thursday / January 17 / 2019

അയർലണ്ടിലെ മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കി മരണപരമ്പര തുടരുന്നു. ഡബ്ലിനിൽ കഴിഞ്ഞ ദിവസം നിര്യാതയായ മലയാളി നഴ്സ് ഹെലൻ സാജുവിന്റെ മരണവാർത്തയ്ക്ക് പിന്നാലെ ലീമെറിക്ക് സെന്റ് ജോൺസ് ഹോസ്പിറ്റലിലെ സ്‌ററാഫ് ...

ഡബ്ലിനിൽ മരിച്ച മലയാളി നഴ്‌സിന് ഇന്ന് മലയാളി സമൂഹം വിട നല്കും; ഇന്ന് റോയൽ ആശുപത്രി ചാപ്പലിലും നാളെ ലൂക്കനിലും പൊതുദർശനം; തൊടുപുഴ സ്വദേശിനിയുടെ സംസ്‌കാരം 20 ന് നാട്ടിൽ

Tuesday / January 15 / 2019

ഡബ്‌ളിൻ: ഡബ്ലിനിൽ അർബുദം ബാധിച്ച് മരണത്തിന് കീഴടക്കിയ മലയാളി നഴ്‌സിന് ഇന്ന് മലയാളി സമൂഹം അന്ത്യയാത്ര മലകും. ലൂക്കനിൽ താമസിച്ചിരുന്ന സാജു ഉഴുന്നാലിലിന്റെ (ചെമ്പനാനിക്കൽ) ഭാര്യ ഹെലൻ സാജുവിന്റെ മൃതദേഹം ഇ...

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഡാർവിനിൽ മരിച്ചു; മരണം വിളിച്ചത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഇരുപതുകാരനെ; കാഞ്ഞിരപ്പള്ളി സ്വദേശിയായ കെവിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

Thursday / January 17 / 2019

ഡാർവ്വിൻ :കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഡാർവിനിൽ മരിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ കെവിൻ പ്രിൻസ് ആണ് മരിച്ചത്. 22 വയസായിരുന്നു പ്രായം. കാഞ്ഞിരപ്പള്ളി ആനക്കല്ല് പീലിയാനിക്കൽ പ്രിൻസിന്റെയും ജോളിയുടെയും മകനാണ് മരിച്ച കെവിൻ. ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ഹ്യൂമാനിറ്റീസ് സയൻസിന് പഠിക്കുകയായിരുന്നു കെവിൻ. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ക്യാൻസറിനെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ......

റെസ്റ്റോറന്റിന്റെ അടുക്കളയിൽ പാറ്റാശല്യം കണ്ടെത്തിയ ഫുഡ് ഇൻസ്പെക്ടറെ വംശീയമായി അധിക്ഷേപിച്ച കേസ്; ഇന്ത്യക്കാരനായ ഹോട്ടലുടമയ്ക്ക് 20,000 ഡോളർ പിഴ വിധിച്ച് ബ്രിസ്ബൻ കോടതി

Wednesday / January 16 / 2019

 റെസ്റ്റോറന്റിന്റെ അടുക്കളയിൽ പാറ്റാശല്യം കണ്ടെത്തിയ ഫുഡ് ഇൻസ്പെക്ടറെ വംശീയമായി അധിക്ഷേപിച്ച കേസിൽ ഇന്ത്യൻ ഹോട്ടലുമടയ്ക്ക് പിഴ ശിക്ഷ.ബ്രിസ്ബൈനിലെ ഇന്ത്യൻ ഫീസ്റ്റ് ടേക്ക് എവേ റെസ്റ്റോറന്റിന്റെ ഉടമ രവീന...

മദ്യപാനം കൊണ്ടുള്ള പ്രശ്‌നങ്ങൾ കാരണം പൊറുതിമുട്ടിയ ജനങ്ങൾക്ക് ആശ്വസിക്കാം; പിൽബറയിൽ മാർച്ച് 31 മുതൽ മദ്യവില്പനയ്ക്ക് നിയന്ത്രണങ്ങൾ; ഞായറാഴ്‌ച്ച മദ്യവില്ക്കുന്നതിന് നിരോധനം

Tuesday / January 15 / 2019

പിൻബറയിലെ താമസക്കാരുടെ ഏറെ നാളായും ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. പിൻബറിയിലെ ജനങ്ങൾക്ക് ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് മദ്യപാനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. മാർച്ച...

വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ഉയരുന്നു; ന്യൂസിലന്റ് അപകട സാധ്യത ഉള്ള റോഡുകളിൽ സ്പീഡ് ലിമിറ്റ് പുനർ നിർണയിക്കുന്ന കാര്യം പരിഗണനയിൽ

Thursday / January 17 / 2019

വെല്ലിങ്ടൺ: രാജ്യത്ത് വാഹനമിടിച്ച് മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ട്. മുൻവർഷത്തേക്കാൾ ഇത്തരം അപകടങ്ങളുടെ നിരക്ക് ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതോടെ. ഇതോടെ ന്യുസിലാൻഡ് ട്രാൻസ്പോർട് അഥോറിറ്റി അപകട സാധ്യത ഉള്ള റോഡുകളിലെ സ്പീഡ് ലിമിറ്റ് പുനർ നിർണയിക്കാൻ ആലോചിച്ചു വരികയാണെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓക്ക്ലാൻഡിൽ തന്നെ ഈ വർഷം 13 കാൽനടയാത്രക്കാരാണ് മരിച്ചത്. ഓക്ലൻഡിൽ 40 ൽ പരം പേർക്ക്‌മോട്ടോർ വാഹനപകടം മൂലം പരിക്കേറ്റതായി കണക്കുകൾ സൂചിപ്പിക്കുന......

പ്ലേക്കാർഡ് കൈയിൽ പിടിച്ച് ആശുപത്രിക്ക് മുമ്പിൽ നിന്ന് പ്രതിഷേധിച്ച് ഡോക്ടർമാർ; രാജ്യത്തെ 3000 ത്തോളം വരുന്ന ജൂനിയർ ഡോക്ടർമാരുടെ 48 മണിക്കൂർ സമരത്തിന് തുടക്കമായി; പ്രതിസന്ധിയിലായത് നിരവധി രോഗികൾ

Tuesday / January 15 / 2019

രാജ്യത്തെ ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് തുടക്കമായി. ഇന്ന് രാവിലെ 7 മുതലാണ് സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ പ്ലേക്കാർഡുകൾ കൈയിൽ പിടിച്ച് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധവുമായി ...

ചൊവ്വയും ബുധനുമായി നടക്കുന്ന 48 മണിക്കൂർ സമരത്തിന് പിന്നാലെ ഈ മാസം അവസാനവും സമരത്തിനൊരുങ്ങി ജൂനിയർ ഡോക്ടർമാർ; 29, 30 തിയതികളിലായി രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ പണിമുടക്കും

Saturday / January 12 / 2019

മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ഈ മാസം രണ്ടാം ഘട്ടവും സമരം നടത്തുമെന്ന് അറിയിച്ചു. 15, 16 തീയതികളിലായി നടക്കുന്ന 48 മണിക്കൂർ സമരത്തിന് പിന്നാലെ ഈ...

കാനഡയിലെ ലണ്ടൻ ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ; എല്ലാ ആഴ്ചയിലും കുർബാനയും കുട്ടികൾക്ക് വിശ്വാസ പരിശീലന ക്ലാസ്സുകൾക്കും തുടക്കമായി

Wednesday / January 16 / 2019

ഓൺ ടാരിയോ: കാനഡയിലെ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ. 2018 ഒക്ടോബർ മിഷൻ ആയി സ്ഥാപിച്ച ഈ സമൂഹം മാസത്തിൽ ഒരു കുർബാനയായി തുടങ്ങി. 2019 ആയപ്പോഴേയ്ക്കും ശക്തമായ ഒരു പാരീഷ് കമ്മറ്റി രൂപീകരിക്കുകയും 2019 ജനുവരി ആദ്യം മുതലേ എല്ലാ ആഴ്ചയിലും കുർബാനയും കുട്ടികൾക്ക് വിശ്വാസ പരിശീലന ക്ലാസ്സും എന്ന സ്വപ്നതുല്യമായ നിലയിലേക്ക് വളരുയും ചെയ്തു. 2018 ഡിസംബർ 25 നു കൂടിയ പൊതുയോഗം സന്തോഷ് എബ്രഹാം മേക്കരയും ബൈജു കലംമ്പക്കുഴിയിലിനെയും കൈക്കരന്മാരെയും ബെനീഷ് ബേബി മേലേപ്പറമ്പിലിനെ സെക്രട്ടറി പിആർ......

കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ എം.സി.വൈ.എം ഉച്ചഭക്ഷണം വിതരണം ചെയ്തു

Wednesday / January 16 / 2019

കാൽഗറി: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഗോൾഡൻ ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച് കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ എം.സി.വൈ.എം യൂണീറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളോടനുബന്ധിച്ച് ഉച്ചഭക്ഷണ...

കഴിഞ്ഞ വർഷം ഏറ്റവും അധികം വീട് വില ഉയർന്നത് വിന്റ്‌സറിൽ; രണ്ട് നിലയുള്ള വീടിന് ശരാശരി വില 265,723 പൗണ്ടിലെത്തി; മുൻവർഷത്തെ അപേക്ഷിച്ച് വിലയിൽ 17 ശതമാനം വർദ്ധനവ്

Monday / January 14 / 2019

കഴിഞ്ഞ വർഷം ഏറ്റവും അധികം വീട് വില വർദ്ധനവ് രേഖപ്പെടുത്തിയത് വിന്റ് സറിലെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം പുറത്ത് വിട്ട റോയൽ ലീപേജ് ഹൗസ് പ്രൈസ് സർവ്വേയിലാണ് ഇക്കാര്യം അറിയിച്ചത് 2018 ലെ വിന്റ് സറിൽ രണ്ട്...

മാപ്പിന്റെ പ്രവർത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച.

Saturday / January 19 / 2019

ഫിലാഡൽഫിയ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയായുടെ (മാപ്പ്) 2019 ലെ പ്രവർത്തനോത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽവച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും . പ്രശസ്ത ഭാഷാ പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായ പ്രൊഫസ്സർ. ഡോക്ടർ . ശശിധരൻ Phd .Mphil ,MA പുതുവത്സര സന്ദേശം നൽകും. തുടർന്ന്, ശ്രീദേവി അജിത്കുമാർ , ജെയ്സൺ ഫില......

ഫൊക്കാന കേരള കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ഏബ്രഹാം കളത്തിൽ വൈസ് പ്രസിഡന്റ്

Saturday / January 19 / 2019

2018- 20-ലെ ഫൊക്കാന കേരള കൺവൻഷൻ ഏറ്റവും ഭംഗിയായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിൽ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. ജനുവരി 30-നു തിരുവനന്തപുരം മസ്‌കറ്റ് ഹ...

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അച്ചന് യാത്രയയപ്പ് നൽകി

Friday / January 18 / 2019

ഷിക്കാഗോ: കഴിഞ്ഞ നാലു വർഷമായി സീറോ മലബാർ കത്തീഡ്രൽ വികാരിയും, ഷിക്കാഗോയിലെ പതിനഞ്ച് ഇടവകകളുടെ കൂട്ടായ്മയായ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ മുൻ പ്രസിഡന്റുമായ ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അച്ചന് സ്നേഹ...

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ; പി ഷംസുദ്ദീൻ പ്രസിഡന്റ്, കബീർ കൊണ്ടോട്ടി ജനറൽ സെക്രട്ടറി

Wednesday / January 16 / 2019

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ഷംസുദ്ദീൻ (ഗൾഫ് മാധ്യമം) പ്രസിഡന്റ്, കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്) ജനറൽ സെക്രട്ടറി, ബിജുരാജ് (കൈരളി ടി.വി) ട്രഷറർ, ഹാഷിം കോഴിക്കോട് (ജെയ് ഹിന്ദ് ടി.വി) വൈസ് പ്രസിഡന്റ്, ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ) ജോ. സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ. കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി നിഷാദ് അമീൻ, ട്രഷറർ ജലീൽ കണ്ണമംഗലം എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രസിഡന......

ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ ചില്ല സർഗവേദി അനുശോചിച്ചു

Tuesday / January 15 / 2019

റിയാദ് : ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിൽ ചില്ല സർഗവേദി അനുശോചിച്ചു.മലയാളത്തിലെ മധ്യവർത്തി സിനിമയുടെ ശക്തനായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ലെനിൻ രാജേന്ദ്രൻ. സിനിമകൾക്കു വേണ്ടി തിരഞ്ഞെടുത്ത പ്രമേയങ്ങളു...

ജിദ്ദാ സെൻട്രൽ സാഹിത്യോത്സവ്; കലാ കിരീടം ഷറഫിയ്യ, ബവാദി സെക്ടറുകൾ പങ്കിട്ടെടുത്തു

Tuesday / January 15 / 2019

ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന്റെ കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയുടെ പത്താമത് എഡിഷൻ ജിദ്ദാ സെൻട്രൽ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. ഏഴു സെക്ടറുകളിൽ നിന്നും വന്ന മുന്നൂറോളം പ്രതിഭകൾ അവരുടെ സർഗാത...

കോഴിക്കോട്ടേക്ക് എമിറേറ്റ്‌സ് പുനഃരാരംഭിക്കുന്നു; അധികാരികൾക്ക് ഐ.ഐ.സിയുടെ അഭിനന്ദനം

Saturday / January 19 / 2019

കുവൈത്ത്: നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും എമിറേറ്റ്‌സ് വിമാനം കോഴിക്കോട്ടേക്ക് ജനുവരി 31 മുതൽ പുനഃരാരംഭിക്കാൻ അനുമതി നൽകിയ അധികാരികൾക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കമ്മിറ്റിയുടെ അഭിനന്ദനം പത്രകുറിപ്പിലൂടെ നൽകി. എമിറേറ്റ്‌സ് വിമാനത്തിനൊപ്പം ഫ്‌ളൈദുബൈ വിമാനവും ജനുവരി 31 മുതൽ സർവ്വീസ് ആരംഭിക്കുന്നുണ്ട്. നേരത്തെ നിർത്തലാക്കിയ സൗദ് അറേബ്യ എയർലൈൻസും ഒരു മാസം മുന്പ് പുനഃരാരംച്ചിട്ടുണ്ട്. കേരളത്തിൽ പ്രവാസി സമൂഹത്തിലെ ഭൂരിഭാഗവും മലബാർ ഭാഗങ്ങളിൽ നിന്നായതിനാൽ കോഴിക്കോട് എർപോർട്ടിൽ നിന്ന് വിമാന സർവ്വീസ......

പ്രവാസ ജീവിതം അവനാപ്പിക്കുന്ന സിദ്ധീഖ് പേങ്ങാട്ടിരിക്ക് യാത്രയയപ്പ് നൽകി

Saturday / January 19 / 2019

കുവൈത്ത് :19 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹസ്സാവിയ യൂണിറ്റ് ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന സിദ്ധീഖ് പേങ്ങാട്ടിരിക്ക...

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി 25 ന്

Friday / January 18 / 2019

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡി ജനുവരി 25 രാവിലെ 10 മണി മുതൽ അബ്ബാസിയ ഓക്‌സ്‌ഫോർഡ് പാക്കിസ്ഥാൻ സ്‌കൂളിൽ വെ...

ബഹ്റൈൻ കേരളീയ സമാജം ചാരിറ്റിയും- നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്ററും ചേർന്ന് ബഹ്‌റിനിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Saturday / January 19 / 2019

ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ)ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ബി.കെ.എസ് ആക്റ്റിങ് പ്രസിഡന്റ് പി. എൻ മോഹൻരാജ് , ജനറൽ സെക്രട്ടറി എംപി. രഘു , കിങ് ഹമദ് ഹോസ്പിറ്റൽ പ്രതിനിധി നൂഫ് , ബി.കെ.എസ്.ചാരിറ്റി - നോർക്ക ജനറൽ കൺവീനറും ബി.ഡി.കെ.ചെയർമാനുമായ കെ.ടി. സലിം, ബി.ഡി.കെ. പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്ന് സ......

കെ എം സി സി നാൽപതാം വാർഷികം:കോർണർ സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കും

Thursday / January 17 / 2019

മനാമ: നാല് പതിറ്റാണ്ടുകാലമായി ബഹ്റൈനിൽ ജീവകാരുണ്ണ്യ പ്രവർത്തന രംഗത് തുല്യതയില്ലാത്ത പ്രവർത്തനം നടത്തുന്ന കെഎംസിസി യുടെ നാൽപതാം വാര്ഷികാഘഷങ്ങൾക് തുടക്കംകുറിച് ജനുവരി 25 ന് അൽരാജാ സ്‌കൂളിൽ മുസ്ലിം ലീഗ് ...

സെർക്കാ സിക്‌സ് അംഗനശ്രീയിൽ ഇന്ന് പൊതു വിജ്ഞാന മത്സരം

Thursday / January 17 / 2019

മനാമ: സംഗീതത്തിന്റേയും നൃത്തത്തിന്റേയും പാചകനൈപുണ്യത്തിന്റേയും ഭാവാഭിനയത്തിന്റേയും മത്സരങ്ങൾക്കിടയിൽ മത്സരാർത്ഥികളുടെ അറിവ് പരിശോധിക്കാൻ ഇന്ന് പൊതു വിജ്ഞാന മത്സരം. ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ബഹ്‌...

ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി ചിത്ര രചന - കളറിങ് മത്സരം 25 ന്

Friday / January 18 / 2019

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി കലാ - സാംസ്‌കാരിക കൂട്ടായ്മ യായ അബുദാബി സാംസ്‌കാരിക വേദി, സ്‌കൂൾ വിദ്യാർത്ഥികൾക്കായി (ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ) ചിത്ര രചന - കളറിങ് മത്സരം നട ത്തുന്നു. സാംസ്‌കാരിക വേദി രക്ഷാധികാരി ആയിരുന്നു എം . കെ. രവി മേനോന്റെ സ്മരണാർത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോറിയ ത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ചിത്ര രചന - കളറിങ് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ പേരു വിവരം ജനുവരി 20 നു മുമ്പായി......

ഇൻകാസ് ഫുജൈറയുടെ 'യുവ സംരംഭകൻ അവാർഡ്' അൻവർ പാലക്കാടിന്

Friday / January 18 / 2019

ഫുജൈറ ഇൻകാസ് ഏർപ്പെടുത്തിയ ഏറ്റവും നല്ല യുവ സംരഭകനുള്ള 2018 ലെ 'യുവ സംരംഭകൻ അവാർഡ് ' പാലക്കാട് സ്വദേശി യും യു എ ഇ ലെ വ്യവസായിയുമായ അൻവർ സാദത്തിനു ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരളത്തിലെ യുവ എം ...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

Friday / January 18 / 2019

കൽബ : . ക്രിസ്തുമസും പുതുവത്സരവും നൽകുന്നത് നന്മയുടെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണെന്ന് ഫാദർ ദേവസ്സിക്കുട്ടി പറഞ്ഞു. കലുഷിതമായ ഈ കാലഘട്ടത്തിൽ ദൈവ ചിന്തകൾക്കുംസ്‌നേഹത്തിനും മാത്രമേ മാ...

ലോകരാഷ്ട്രങ്ങൾക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ തുടരുന്നു; 118 രാജ്യങ്ങിൽ നിന്നും ഒന്നാം സ്ഥാനം നേടി രാജ്യം

Thursday / January 17 / 2019

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതരാജ്യം ഖത്തർ എന്ന് സർവെ റിപോർട്ട്. 'നുംബിയോ' ഏജൻസി പുറത്തുവിട്ട ക്രൈം സൂചിക 2019ലാണ് ഖത്തറിനെ ലോകരാഷ്ട്രങ്ങൾക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി അറബ് മേഖലയിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തറാണ്. 2017 ലും ഖത്തർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വർഷങ്ങളായി ഖത്തർ നേടിയെടുത്ത സമഗ്ര പുരോഗതിയുടെ ഫലമാണ് ഈ നേട്ടത്തിലൂടെ ലഭിച്ചതെന്നു വിലയിരുത്തപ്പെടുന്നു. 118 രാജ്യങ്ങളിൽ നിന്നാണ് ഖത്തറിനെ സുരക്ഷിതമായ രാജ്......

ഖത്തറിലെ സ്‌കൂളുകളിലും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാൻ പദ്ധതിയിടുന്നത് ഇന്ത്യൻ സ്‌കൂളുകൾ അടക്കമുള്ള സ്വകാര്യ സ്‌കൂളുകളിൽ

Tuesday / January 15 / 2019

ദോഹ: ഖത്തറിലെ സ്‌കൂളുകളിലും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ.അടുത്ത അധ്യയനവർഷം മുതൽ നിയന്ത്രണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിധേയമായി തെരഞ്ഞെടുത്ത ചില സ്വകാര്യ സ്‌കൂളുകളിൽ രണ്ടു ഷിഫ...

സാമൂഹിക പ്രവർത്തകനായ കെ.പി ശഫീഖിന് കിങ്സ് യുണിവേഴ്സിറ്റി ഡോക്ടറേറ്റ്

Monday / January 14 / 2019

ദോഹ : പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കെ.പി ശഫീഖിന് കിങ്സ് യുണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടടറേറ്റ്. വ്യവസായിക രംഗത്തും സാമൂഹ്യ സാംസ്‌കാരിക, സേവന മേഖലയിലുമുള്ള മികച്ച സേവനം പരിഗണിച്ചാണ് അദ്ദേഹത്...

ഒമാനിലെ നിരത്തുകളിലെ വേഗതാ ആനുകൂല്യം നിർത്തലാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതം; റോഡുകളിൽ നിശ്ചിത വേഗപരിധി പിന്നിട്ട് 15 കിലോമീറ്റർ വരെ റഡാറിൽ കുടുങ്ങില്ല

Thursday / January 17 / 2019

മസ്‌കത്ത്: ഒമാനിലെ നിരത്തുകളിൽ അനുവദിച്ചിരുന്ന വേഗതാ ആനുകൂല്യം നിർത്തലാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതം ആണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.റഡാറുകളുടെ സാങ്കേതിക സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. റോഡുകളിലെ നിശ്ചിത വേഗപരിധി വാഹനയാത്രികർ പാലിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു. റോഡുകളിൽ നിശ്ചിത വേഗപരിധി പിന്നിട്ട് 15 കിലോമീറ്റർ വരെ റഡാറിൽ കുടുങ്ങില്ല. ചില റോഡുകളിൽ, പ്രത്യേകി......

ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഒമാനിൽ മലയാളി തൂങ്ങി മരിച്ചു; കൊല്ലം സ്വദേശിയുടെ ആത്മഹത്യ വിശ്വസിക്കാനാവാതെ മലയാളി സമൂഹം

Monday / January 14 / 2019

മസ്‌കത്ത്: ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഒമാനിൽ മലയാളി തൂങ്ങി മരിച്ചു. കൊല്ലം പുനലൂർ കരവാളൂർ കുണ്ടമൺ സ്വദേശി അനിൽകുമാർ ചെല്ലപ്പൻ ആണ് ആത്മഹത്യ ചെയതത്. പരേതന് 48 വയസാ...

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ 15 ന് ആരംഭിക്കും; ചില സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കും

Saturday / January 12 / 2019

മസ്‌കത്ത്: രാജ്യത്ത് ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 15ന് ആരംഭിക്കും. മസ്‌കത്ത്, വാദി കബീർ, ദാർസൈത്ത്, ഗുബ്‌റ, സീബ്, മബേല എന്നീ ഇന്ത്യൻ സ്‌കൂളുകൾക്കൊപ്പം പുതുതായി പ...

തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ചിലവേറിയ നഗരംളിൽ ഒന്നാം സ്ഥാനം നേടി സിംഗപ്പൂർ; ഭക്ഷണം, വസ്ത്രം, താമസം, ഗതാഗതം എന്നീ കാര്യങ്ങളിലെല്ലാം രാജ്യത്ത് ചെലവ് കൂടുതലെന്ന് കണ്ടെത്തൽ

Wednesday / January 16 / 2019

ഒരിക്കൽക്കൂടി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി സിംഗപ്പൂർനഗരം തെരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂർ ഏറ്റവും ചെലവേറിയ നഗരമായി തുടർച്ചയായാ അഞ്ചാം വർഷവും തെരഞ്ഞെടുക്കപ്പെട്ടത്. ഭക്ഷണം, വസ്ത്രം, താമസം, ഗതാഗതം, തുടങ്ങിയ മേഖലകളിലെല്ലം അടിസ്ഥാനമാക്കി നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ.എന്നാൽ കാർ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഇവിടെ ചെലവ് കുറഞ്ഞതായും സർവ്വേയിൽ കണ്ടെത്തി. ബാക്കി മേഖലകളില്ലെല്ലാം ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പാരിസു......

സിംഗപ്പൂർ എയർലൈന്റെ പേരിൽ വ്യാജ സൗജന്യ ടിക്കറ്റ് ഓഫർ; കബളിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി കമ്പനിയുടെ അറിയിപ്പ്

Monday / January 14 / 2019

സിംഗപ്പൂർ എയർലൈൻ സൗജന്യ ടിക്കറ്റ് സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ എന്ന പേരിൽ നിങ്ങൾക്ക് അറിയിപ്പ് ലഭിച്ചുവോ? എന്നാൽ ഈ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പ് നല്കുകയാണ് കമ്പനി. ഇന്നലെയാണ് കമ്പനി ഉപഭോക്താക്ക...

സിംഗപ്പൂരിൽ ഇന്ത്യൻ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ; 33 വയസുകാരിയെ കണ്ടെത്തിയത് ലിറ്റിൽ ഇന്ത്യാ ഹോസ്റ്റലിൽ; ലൈംഗിക തൊഴിലാളിയെന്ന് സംശയിക്കുന്ന യുവതിയുടെ മരണത്തിൽ അന്വേഷണവുമായി പൊലീസ്

Thursday / January 10 / 2019

സിംഗപ്പൂരിൽ ഇന്ത്യൻ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 33 വയസുകാരിയായ യുവതിയെ ലിറ്റിൽ ഇന്ത്യാ ഹോസ്റ്ററിലെ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് മരണ വിവരം പൊലീസ് അറിയുന്നത...

സമാധാന സന്ദേശവുമായി ശ്രീ ശ്രീ രവിശങ്കർ ലെബനനിൽ; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Wednesday / December 19 / 2018

ബെയ്റൂട് : സമാധാന സന്ദേശവുമായി ലെബനനിൽ എത്തിയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റ് മിഖേൽ ഔനിനെ സന്ദർശിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. യൂറോപ്യൻ യൂണിയനുമായി ചേർന്ന് നടത്തി വരുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രസിഡന്റുമായി ചർച്ച നടത്തി. ലെബനനിൽ കൂടുതൽ ആർട്ട് ഓഫ് ലിവിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രസ്ഥാനം തയ്യാറെടുക്കുകയാണ് .ലെബനൻ പ്രധാനമന്ത്രി സാദ് ഹരിരിയെയും അദ്ദേഹം സന്ദർശിച്ചു.  ......

കൊറിയയിലെ മലയാളി കൂട്ടായ്മയായ സോൾ മലയാളീസ് ക്രിസ്തുസ് ആഘോഷിക്കാനായി ഒത്തുകൂടി; കലാപരിപാടികളും മത്സരങ്ങളുമായി ഒത്ത് കൂടിയത് എഴുപതോളം മലയാളി കുടുംബങ്ങൾ

Friday / December 14 / 2018

സോൾ: കൊറിയൻ മലയാളി ഫേസ്‌ബുക്ക് കൂട്ടായ്മയായ 'സോൾ മലയാളീസ്' ക്രിസ്മസ് ആഘോഷത്തിനായി ഒരുമിച്ച് കൂടി.ഗവേഷണവിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ...

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന

Thursday / November 29 / 2018

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് കോംഗോയിലെ മലയാളി സംഘടന ആയ കേര ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി സംഘടനയുടെ ഔദോഗിക ഉദ്ഘാടന വേളയിൽ ആണ് ഭാരവാഹികൾ അറിയിച്ചത് . പ്രളയ സമ...