1 aed = 16.58 inr 1 eur = 78.27 inr 1 gbp = 99.81 inr 1 kwd = 212.07 inr 1 sar = 16.24 inr 1 usd = 60.91 inr
Sep / 2014
23
Tuesday

നാളെ ദിശയും വേഗതയും കുറച്ച് ചൊവ്വയെ വലം വെയ്ക്കുന്ന പാതയിലേക്ക് മാറ്റും; ആദ്യ പരീക്ഷണം വിജയിക്കുന്ന ലോകത്തെ ആദ്യ രാജ്യമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യ; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ മോദി എത്തും

സ്വന്തം ലേഖകൻ
September 23, 2014 | 07:26 am

ബാഗ്ലൂർ: ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വാ പര്യവേഷണ പേടക്കത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കുന്ന രാജ്യമെന്ന ബഹുമതി സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നറിയാൻ ഇനി ഒരു നാൾ കൂടി മാത്രം. ചൊവ്വ...

ഏഷ്യൻ ഗെയിംസ്: വിടവാങ്ങൽ മത്സരത്തിൽ അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം

September 23 / 2014

ഇഞ്ചിയോൺ: ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ വെങ്കലം നേടിയതിനു പിന്നാലെ വ്യക്തിഗതയിനത്തിൽ അഭിനവ് ബിന്ദ്ര വെങ്കലം നേടി. ബിന്ദ്രയുടെ വിടവാങ്ങൽ മത്സരമായിരുന്നു ഇത്. 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ ...

സുരേഷ് ഗോപിയുടെ നിർദ്ദേശം മോദി മുഖവിലയ്‌ക്കെടുത്തു! ദൂരദർശനെ നന്നാക്കാൻ തന്നെ തീരുമാനം; സർക്കാറുമായി ബന്ധപ്പെട്ട ബ്രേക്കിങ് ന്യൂസുകൾ ഇനി ദൂരദർശൻ വഴി

September 23 / 2014

ന്യൂഡൽഹി: മലയാളം സിനിമാതാരം സുരേഷ്‌ഗോപി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ അദ്ദേഹത്തെ സന്ദർശിച്ചത് കേരളത്തിൽ പതിവുപോലെ വിവാദമായ സംഭവമാണ്. അന്ന് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ താൻ ...

കാവൽക്കാരനായെത്തി കുടുംബാംഗത്തെ പോലെയായ ഗൺമാൻ! ഉമ്മൻ ചാണ്ടിയെ ഞെട്ടിക്കാൻ 'ഗൺമോനു' മായി പ്രൊഫ. കെ വി തോമസ്; 'കുമ്പളങ്ങി കാലിഡോസ്‌കോപ്പി'ൽ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഒളിയമ്പുകളേറെ..

September 23 / 2014

കൊച്ചി: ഉമ്മൻ ചാണ്ടിയുടെ ഗൺമോൻ.. ഗൺമോൻ.. നീട്ടിക്കുറുക്കിയ വാക്കുകളിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സലിംരാജിനെ കുറിച്ച് നടത്തിയ ഈ പ്രയോഗം മലയാളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ കുറച്ചൊന്നുമല്ല ആഘോഷിച്ചത...

കൊച്ചി ബ്ലാക്‌മെയിൽ കേസിൽ ജയചന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; എംഎൽഎ ഹോസ്റ്റലിലെ ഒളിവു ജീവിതവും ഉന്നതന്റെ കാറിലെ രക്ഷപെടലുമൊക്കെ ഇനി പഴങ്കഥ

September 23 / 2014

കൊച്ചി : കൊച്ചിയിലെ നീലച്ചിത്ര ബ്‌ളാക്ക്‌മെയിൽ കേസിലെ പ്രധാന പ്രതി ജയചന്ദ്രന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. ജൂലായ് 28 മുതൽ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജയചന്ദ്രൻ ന...

റോഡിൽ നിയമലംഘനം നടത്തി മുങ്ങാൻ ഇനി സാധിക്കില്ല; അമിതവേഗതയും ട്രാഫിക് സിഗ്‌നൽ ലംഘനവും കണ്ടെത്താൻ റഡാർ സർവൈലൻസ് സംവിധാനവും വരുന്നു

September 23 / 2014

തിരുവനന്തപുരം: വാഹനവുമായി റോഡിലിറങ്ങിയാൽ പിന്നെ ഡ്രൈവർക്ക് തോന്നുന്നതാണ് ട്രാഫിക് നിയമം എന്നതാണ് കേരളത്തിലെ സ്ഥിതിഗതികൾ. തെറ്റുപറ്റി ട്രാഫിക്കിന്റെ പിടിയിലായെന്നു വന്നാൽ പിന്നെ വാഹനം നിർത്താതെ സ്ഥലം വ...

വർഗീസ് വധം: ലക്ഷ്മണയെ മോചിതനാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയിൽ; സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യം

September 23 / 2014

ന്യൂഡൽഹി: നക്‌സൽ വർഗീസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഐ.ജി ലക്ഷ്മണയെ ജയിൽമോചിതനാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിയ്‌ക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷ്മണയെ ജയിൽ മോചിതനാ...

Latest News

ബോംബെക്കാരി റൂബി ലണ്ടനിൽ വച്ച് കെട്ടിയത് റുമേനിയൻ സുന്ദരിയെ; സ്വവർഗ വിവാഹം നിയമമായപ്പോൾ വ്യാജവിവാഹ മാഫിയ പിടിമുറുക്കിയത് ഇങ്ങനെ

Tuesday / September 23 / 2014

ലണ്ടൻ: സ്വവർഗ വിവാഹം നിയമവിധേയമായതോടെ, കുടിയേറ്റത്തിനുള്ള എളുപ്പമാർഗമായി വ്യാജ വിവാഹങ്ങൾ പെരുകുകയാണെന്ന് റിപ്പോർട്ട്. സ്വവർഗ വിവാഹങ്ങളിലൂടെ ഇമിഗ്രേഷൻ അധികൃതരെ പറ്റിക്കുന്നതിന് വ്യാജവിവാഹ മാഫിയ സജീവമാണ......

റിയാലിറ്റി ഷോ ഭ്രാന്ത് പിടിച്ച യുവതി ഒരു കോടി മുടക്കി ഫിറ്റ് ചെയ്തത് മൂന്നാമത്തെ സ്തനം; സോഷ്യൽ നെറ്റ്‌വർക്ക് ആഘോഷമാക്കിയ ചിത്രങ്ങൾ ഇവ

Tuesday / September 23 / 2014

ചാനലുകൾ തോറും റിയാലിറ്റി ഷോകളുടെ കാലമാണിന്ന്. മത്സരം കടുക്കുമ്പോൾ പുത്തൻ റിയാലിറ്റി ഷോകളുമായി ചാനലുകൾ രംഗത്ത് വരാറുമുണ്ട്. റിയാലിറ്റി ഷോകളിൽ ഒന്ന് കയറിപ്പറ്റാനും പ്രശസ്തയാകാനും വേണ്ടി ചിലർ എന്തും ചെയ്...

മൈനസ് തണുപ്പിൽ സെറ്റ് ചെയ്ത ലോറിയിൽ പമ്മി ഇരുന്നെത്തിയത് 24 പേർ; എം 25-ൽ നിർത്തിയ ലോറിയിൽനിന്ന് ഓടിയത് 20 പേർ

Tuesday / September 23 / 2014

ലണ്ടൻ: ബ്രിട്ടനിലേക്ക് കുടിയേറാൻ എന്ത് കുതന്ത്രവും സ്വീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ശീതീകരിച്ച കണ്ടയ്‌നറിനുള്ളിൽ ബ്രിട്ടനിലേക്ക് കടന്ന 25-ഓളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയത് ബ്രിട്ടനെ ഞെട്...

ഡ്രൈവിങ് ടീച്ചർ ശിഷ്യയെ ചുംബിച്ചത് ട്രാഫിക് ക്യാമറ പകർത്തി; നാട്ടുകാർ ഷെയർ ചെയ്ത് ആഘോഷിച്ചപ്പോൾ ഭാര്യയും കണ്ടു

Tuesday / September 23 / 2014

ബീജിങ്: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ ശിഷ്യയെ ചുംബിച്ച ആശാനെ ഒടുവിൽ ഭാര്യ കൈയോടെ പിടികൂടി. ശിഷ്യയെ ചുംബിക്കുന്ന ദൃശ്യം ട്രാഫിക് ക്യാമറ ഒപ്പിയെടുത്തതോടെയാണ് കള്ളി പൊളിഞ്ഞത്. നാട്ടുകാർ സോഷ്യൽ മീഡിയയിലൂട...

സാൽമണ്ട് സ്വരം മാറ്റുന്നു; അക്രമ രാഷ്ട്രീയത്തിലൂടെ സ്വാതന്ത്ര്യത്തിന് ശ്രമിക്കുമെന്ന ആശങ്ക ശക്തം

Monday / September 22 / 2014

അധികാരം മനുഷ്യനെ ലഹരി പിടിപ്പിക്കുന്ന ഒന്നാണെന്നതിൽ യാതൊരു സംശയവുമില്ല. അത് എങ്ങനെയെങ്കിലും നേടിയെടുത്തില്ലെങ്കിൽ ചിലർക്ക് ഉറക്കം ലഭിക്കുകയുമില്ല. റഫറണ്ടത്തിലൂടെ സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യവും കൂട...

സ്ലാബ് അടർന്നു വീണ കാലടി പാലത്തിൽ ഇന്ന് മുതൽ പൂർണ ഗതാഗത നിരോധനം: ഐഐടി വിദഗ്ദ്ധർ സ്ഥലം സന്ദർശിച്ചു

Tuesday / September 23 / 2014

ആലുവ: കഴിഞ്ഞ ദിവസം സ്ലാബ് അടർന്നു വീണതിനെത്തുടർന്ന് ബലക്ഷയം സംഭവിച്ച കാലടി പാലത്തിൽ ഇ്ന്ന് മുതൽ പൂർണമായപം ഗതാഗതം നിരോധിക്കും. അറ്റകുറ്റപ്പണിയിൽ തകരാറുകൾ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം വഴിയുള്ള ഗതാഗതം ചൊവ്വാഴ്ച മുതൽ പത്ത് ദിവസത്തേക്ക് പൂർണമായി നിരോധിക്കാൻ തീരുമാനിച്ചത്. ഇന്നലെ ചെന്നൈ ഐ.ഐ.ടി സംഘം സ്ഥലം സന്ദർശിച്ചിരുന്നു. റിട്ട. പ്രൊഫ. പി.കെ. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദർശിച്ച ശേഷം നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയ വാഹനങ്ങൾക്ക് ശനിയാഴ്ച മുതൽ നിരോധനം...

പാട്ടകുടിശ്ശിക എഴുതിത്തള്ളി സെന്റ് തോമസ് കോളേജിന് പട്ടയം നൽകിയ സംഭവം; അന്വേഷണത്തിന് വിജിലൻസ് കോടതിയുടെ ഉത്തരവ്

Tuesday / September 23 / 2014

തൃശൂർ: പാട്ടക്കുടിശിക എഴുതിത്തള്ളി തൃശൂർ സെന്റ് തോമസ് കോളേജിന് ഭൂമി പതിച്ച് നൽകിയ സംഭവത്തിൽ അന്വേഷണത്തിന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. വഴിവിട്ട് പട്ടയം നൽകിയതുവഴി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാര...

മനേക ഗാന്ധിയെ വിമർശിച്ച ബിജെപി എം.പിയുടെ വീടിന് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ വരുൺ ഗാന്ധിയുടെ അനുയായികൾ

Tuesday / September 23 / 2014

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ ബിജെപിയിൽ പാളയത്തിൽപ്പട മൂർച്ഛിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹമുള്ള വരുൺ ഗാന്ധിയെയും മനേകാ ഗാന്ധിയെയും വിമർശിച്ച് ബിജെപി എംപി രംഗത്തെത്തിയതോടെ ഇ...

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് സംഘർഷം; കാഞ്ഞിരകുളം എസ് ഐക്ക് സസ്‌പെൻഷൻ

Monday / September 22 / 2014

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ ഓട്ടോ ഡ്രൈവർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരകുളം എസ്.ഐ സിജു കെ.എൽ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തിര...

സ്‌കോട്ട്‌ലണ്ട് ഹിതപരിശോധനയിൽ നിന്നും നമ്മുടെ രാജ്യം എന്തു പഠിക്കണം? മാധ്യമം ദിനപത്രത്തിന് മൗദീദിസം ഇടയ്ക്ക് തികിട്ടി വരുമ്പോൾ..

Monday / September 22 / 2014

തിരുവനന്തപുരം: 'ഹിതപരിശോധന എന്ന വാക്ക് ഉച്ചരിക്കുന്നവനെപ്പോലും പിടികൂടി ജയിലിലടക്കുന്ന നമ്മുടെ രാജ്യത്ത് ഈ സമീപനം വലിയ കൗതുകമായിരിക്കും. വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഉപദേശീയതകളും കൊണ്ട് നിറഞ്ഞ നമ്മുടെ...

അജിത്തിന്റെ നായികയാകാനുള്ള അവസരവും കാത്ത് ഹൻസിക; ആഗ്രഹങ്ങൾ തുറന്ന് നടി

Tuesday / September 23 / 2014

ഉത്തരേന്ത്യയിൽ നിന്നു തെലുങ്കിലൂടെ തമഴിലെത്തിയ ഹൻസിക തെന്നിന്ത്യയിൽ തിളങ്ങിനിൽക്കുന്ന നടിയാണ്. ധനുഷിന്റെ നായികയായി 'മാപ്പിളൈ' എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കംകുറിച്ചപ്പോൾ തന്നെ ഹൻസിക കാണികളെ കൈയിലെടുത്തിരുന്നു. 'ചിന്ന ഖുഷ്ബു' എന്നു വിളിച്ചാണ് തമിഴകം ഈ താരസുന്ദരിയെ വരവേറ്റത്. 'വേലായുധം' എന്ന ചിത്രത്തിൽ വിജയിന്റെ നായികയായതോടെ താരത്തിന് ആരാധകരേറി. എന്നാൽ ഇത്രയേറെ ആരാധകർ ഉള്ളപ്പോഴും മനസിൽ ഒരാഗ്രഹവും സൂക്ഷിച്ചാണ് നടപ്പ്. തമിഴകത്തിന്റെ പ്രിയ നായകന്മാരായ വിജയ്, സൂര്യ, ആര്യ, ധനുഷ്, ചിമ്പു, കാർത്തി, ഉദയ...

പ്രേക്ഷകരെ വശീകരിക്കാൻ സ്ത്രീ വേഷവുമായി ബാബുരാജ്; സുന്ദരിയായ ബാബുരാജിന്റെ ഫോട്ടോ തരംഗമാകുന്നു

Tuesday / September 23 / 2014

സപ്തമശ്രീ തസ്‌കരാ എന്ന വിജയ ചിത്രത്തിന് ശേഷം പ്രിഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടമാർ പഠാർ'.പേര് സൂചിപിക്കുന്ന പോലെ ആക്ഷനും കോമഡിയും ഒത്തു ചേരുന്ന ഒരു ചിത്രമാകും ഇതെന്നാണ് സൂചന.ഇപ്പോഴിതാ...

സ്വർഗം പുതുക്കി പണിയാൻ ഒരുമിച്ച് പരിശ്രമിക്കാം.. കാശ്മീരിന് സഹായം അഭ്യർത്ഥിച്ച് മോഹൻലാൽ ഫേസ്‌ബുക്കിൽ

Monday / September 22 / 2014

തിരുവനന്തപുരം: സഞ്ചാരികളുടെ സ്വർഗ്ഗമായിരുന്ന കാശ്മീർ താഴ്‌വര പ്രളയക്കെടുതിയിൽ നരകതുല്യമായി മാറിയിരിക്കയാണ്. ജനലക്ഷങ്ങൾ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നു. ഇങ്ങനെ ദുരിതകയത്തിൽ കഴിയുന്ന കാശ്മീരിന് സഹായം ...

ഹന്ന സൈമൺ; ഇന്ത്യൻ നാട്യപാരമ്പര്യത്തിലൂടെ കാനഡയിൽ തിളങ്ങുന്ന താരപ്രതിഭ

Monday / September 22 / 2014

ബ്രിട്ടീഷ് ഇന്ത്യനായ പിതാവിന്റെയും ഇംഗ്ലീഷുകാരിയായ അമ്മയുടെയും മകളായി ജനിച്ച് കാനഡയിലെ ടെലിവിഷൻ അവതാരിക, നടി, മോഡൽ എന്നിവയായിത്തീർന്ന വിജയകഥയാണ് ഹന്ന സൈമണുള്ളത്. 1980 ഓഗസ്റ്റ് മൂന്നിന് ഇംഗ്ലണ്ടിലാണ് ഹ...

ഐഫോൺ 6 കേരളത്തിൽ ആദ്യം എത്തിച്ചത് മമ്മൂട്ടിയും മനോജ് കെ ജയനും; മുമ്പേ സ്വന്തമാക്കിയവർ വിദേശ മലയാളികൾ

Monday / September 22 / 2014

കൊച്ചി: ആപ്പിൾ തറവാട്ടിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലായ ഐഫോൺ 6 ഇന്ത്യയിൽ എത്തുന്നത് അടുത്ത മാസം 17 നാണെങ്കിലും അതിനുമുന്നേ മലയാളത്തിന്റെ രണ്ട് പ്രിയതാരങ്ങൾ ഐഫോൺ 6 നെ കേരളത്തിലെത്തിച്ചു. ഗൂഗിൾ ഗ്ലാസ് അ...

ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജം ഓണം ആഘോഷിച്ചു

Tuesday / September 23 / 2014

ഗുവഹാട്ടി: ഗ്രേറ്റർ ഗുവഹാട്ടി കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 21 ന് ഗുവഹാട്ടിയിലെ ജില്ലാ ലൈബ്രററി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചു മണിക്ക് പരിപാടികൾ ആരംഭിച്ചു. ഗുവാഹട്ടി ഹൈക്കോട......

എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക്; സർവീസ് നടത്തുന്നത് 41 ശതമാനം വിമാനങ്ങൾ മാത്രം

Monday / September 22 / 2014

പാരീസ്: ചെലവു ചുരുക്കൽ നടപടിക്കെതിരേ എയർ ഫ്രാൻസ് പൈലറ്റുമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. 1998-നു ശേഷം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ സമരമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യൂറോപ്പിലാകമാനം......

ഡബ്ലിൻ സെന്റ് മേരീസ് പള്ളി ഇടവക ദിനം 27ന്; മാത്യൂസ് മാർ തിമോത്തിയോസ് വിശുദ്ധ കുർബാന അർപ്പിക്കും

Sunday / September 21 / 2014

ലൂക്കൻ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ  ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മാർ തീമോതീയോസ് 27ന് ശനിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 830 നു പ്രഭാത നമസ്‌കാരം ആരംഭിക്കും. ഇടവക ദിന പരിപാടികൾ......

മെൽബൺ ട്രെയിൻ, ട്രാം സർവീസുകളിൽ തിരക്കേറുന്നു; യാത്ര ദുസ്സഹമാകുന്നതായി പരക്കെ പരാതി

Monday / September 22 / 2014

മെൽബൺ: മെൽബണിലെ ട്രെയിൻ യാത്രകൾ ദുസ്സഹമാകുന്നതായി വ്യാപകപരാതി. ഈ വർഷം ട്രെയിൻ, ട്രാം സർവീസുകളിൽ പതിവിലേറെ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയക്കാർ......

ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യൻ വംശജരും

Monday / September 22 / 2014

വെല്ലിങ്ടൺ: അടുത്തിടെ പാർലമെന്റിലേക്ക് നടന്ന ജനറൽ ഇലക്ഷനിൽ രണ്ട് ഇന്ത്യൻ വംശജർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജരായ മഹേഷ് ബിന്ദ്ര, പരംജീത്ത് പാർമർ എന്നിവരാണ് ന്യൂസിലാൻഡിൽ എംപിമാരായി തെരഞ്ഞെടുക്കപ്പെട......

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും

Friday / September 12 / 2014

മിസ്സിസാഗാ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും  മിസ്സിസാഗാ നടരാജ് ബാങ്ക്വറ്റ് ഹാളിൽ വച്ചുനടന്നു. വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കൻ സ്വാഗതം ആശംസിച്ചു. കനേഡിയൻ പാർലമെന്റ് അംഗം......

അമേരിക്കൻ സഞ്ചാരികൾക്കും വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്തും; 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം

Monday / September 22 / 2014

ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യയിൽ വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഉണ്ടാകും എന്നാണ് പ്രത......

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം

Monday / September 22 / 2014

റിയാദ്: സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള റിക്രൂട്ടിങ് ഫീസിൽ വർധന വരുത്തില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ ഇലക്ട്രോണിക് വിസാ സർവീസ് നിലവിൽ വരുന്ന സാഹചര......

കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ ഓണം ആഘോഷിച്ചു

Friday / September 19 / 2014

കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ വർണാഭ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്തോടെയാണ് ആഘോ......

കെ എസ് സി എ വിദ്യാരംഭം മൂന്നിന്

Monday / September 22 / 2014

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ ഒക്ടോബർ മൂന്നിന് വിജയദശമി ദിനത്തിൽ പാലസ് അവന്യുവിലെ ഓഫീസ് അങ്കണത്തിൽ വിദ്യാരംഭം സംഘടിപ്പിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി ......

മലയാളി പെൺകുട്ടി ദുബായിൽ മുങ്ങിമരിച്ചു

Monday / September 22 / 2014

ദുബായ്: അമ്മയോടൊപ്പം കടലിലിറങ്ങിയ അഞ്ചുവയസുള്ള മലയാളി പെൺകുട്ടി മുങ്ങിമരിച്ചു. കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തിയ അമ്മ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ന്യൂ ഇന്ത്യൻ സ്‌കൂളിലെ കെ ജി ഒന്ന് വിദ്യാർത്ഥിയായ ......

അമാനുല്ല വടക്കാങ്ങരയുടെ സമകാലികം പ്രകാശനം ചെയ്തു

Monday / September 22 / 2014

ദോഹ. മാനവരാശി ആത്യന്തികമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സത്യസന്ധമായ അറിവും തിരിച്ചറിവും ശാന്തിയും സമാധാനവുമാണ് നൽകുകയെന്നും  ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേര......

ചുവപ്പ് സിഗ്നൽ മറികടക്കുന്നത് ജയിലിലേക്ക്; ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്

Sunday / September 21 / 2014

മസ്‌ക്കറ്റ്: ചുവപ്പ് സിഗ്നൽ മറികടന്ന് പോകുന്ന ഡ്രൈവർമാർ ഓർക്കുക, ഇത് നിങ്ങളെ ജയിലിലെത്തിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പു നൽകി. ട്രാഫിക് സിഗ്നലുകളിൽ റെഡ് സിഗ്നൽ അവഗണിക്കുന്നവർക്ക് ഇനി രണ്ടു ദി......

ഇന്ത്യൻ യുവാവിന്റെ കൊലപാതകം: രണ്ടുപേർ കൂടി പിടിയിൽ

Sunday / August 31 / 2014

സിംഗപ്പൂർ: കഴിഞ്ഞ ആഴ്ച ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ഇരുപത്താറുകാരനായ മുരുകയ്യ സുരേഷ് കുമാർ എന്ന ഇന്ത്യൻ വംശജനെയാണ് മാരകമായ നിലയ......

കേരള സമാജം ഉഗാണ്ട ഈദ് ആഘോഷിച്ചു

Thursday / August 21 / 2014

കമ്പാല: കേരള സമാജം ഉഗാണ്ടയുടെ നേതൃത്വത്തിൽ ഈദ് ആഘോഷം നടത്തി. ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടത്തിയ പരിപാടിക്ക് സലാം കേരള 2014 എന്നാണ് പേരു നൽകിയിരുന്നത്. പരിപാടിയില് ഇമാം അബ്ദുൽ നൂറ മുഹിണ്ടോ ഇമാം ഓഫ് മുക്......

ബ്രാൻഡ് സുധീരനുണ്ടാക്കി അവർ രക്ഷപ്പെടട്ടേ!

സുധീരന്റെയും ഉമ്മൻ ചാണ്ടിയുടെയും ഈഗോയും കിടമൽസരവും ഒരുകണക്കിന് കേരളത്തിലെ മദ്യപർക്ക് ഗുണകരമാവുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ തങ്ങ...

പാസ്റ്റർ നടത്തുന്ന ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധം; കൗമാരക്കാരെ അപമാനിക്കുന്ന നടപടി വിവാദത്തിൽ

കോട്ടയം: പാസ്റ്റർ നടത്തുന്ന അനാഥാലയത്തിന്റെ ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധമാക്കിയത് വിവ...

സൗദി അറേബ്യയെക്കുറിച്ച് പറയുമ്പോൾ കുരുപൊട്ടുന്നവർക്ക് അമേരിക്കയെക്കുറിച്ച് എന്ത് നുണ പറഞ്ഞാലും ആദർശ വാദം ആകുന്നത് എന്തുകൊണ്ട്? സൗദിയിലെ മതപീഡനവും മറുനാടൻ മലയാളിയുടെ അജണ്ടയും

നുണ വാർത്തകൾ എഴുതി കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുന്നു എന്ന് മറുനാടനെതിരെ ആരോപണം ഉന്നയിച്ച സൗദി അറേബ്യൻ പത്രപ്രവ...

ഇംഗ്ലീഷ് മണ്ണിൽ പൊന്നുവിളയിച്ച മലയാളി കർഷകന് പ്രാദേശിക കൗൺസിലിന്റെ കർഷകശ്രീ അവാർഡ്; വെണ്ടയ്ക്കയും ചീരയും കൂർക്കയും കുമ്പളവും വിളയിച്ച ഷോജോയുടെ വിജയകഥ വായിക്കാം..

ലണ്ടൻ: മണ്ണിൽ പൊന്നു വിളയിക്കാമെന്നത് ഇംഗ്ലണ്ടിലും തെളിയിക്കുകയാണ് മലയാളിയായ യുവ കർഷകൻ. യുകെയിൽ കൃഷി ചെയ്തു ബംബർ വിളവെടുപ്പ് ...

എല്ലാ മത സ്ഥാപനങ്ങളെയും ഒരുപോലെ വിമർശിക്കുവാൻ മലയാളത്തിലെ മറ്റു ഏത് പത്രത്തിനു കഴിയുന്നുണ്ട് ?

മലയാള ഭാഷയിലിറങ്ങുന്ന മിക്കവാറും ഓൺലൈൻ പോർട്ടലുകൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ അവയൊന്നിനോടും തോന്നാത്ത ഒരു അടുപ്പം...

'പ്രിയപ്പെട്ട ദീപിക അറിയാൻ, ഞങ്ങളുടെ കാഴ്ചപ്പാട് ഇതാണ്...' ക്ലീവേജ് ട്വീറ്റിൽ ദീപിക പദുക്കോണിന് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ

ക്ലീവേജ് ട്വീറ്റ് വിവാദത്തിൽ ദീപിക പദുക്കോണിനെതിരെ രൂക്ഷവിമർശനവുമായി ടൈംസ് ഓഫ് ഇന്ത്യ. തന്റെ ശരീരം പ്രദർശിപ്പിച്ച് സിനിമയിൽ അ...

രാഹുവും ഈ ആഴ്ചയും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നിത്യ ജീവൻ പ്രാപിക്കാൻ ഒരു അസുരൻ നടത്തിയശ്രമം അദ്ദേഹത്തിന്റെ തലയും ഉടലും വേർപെടുത്തി! പക്ഷെ ജീവൻ പോയില്ല താനും. അതാണ് രാഹുവും...

ഡോക്പാഡിന് 90 കോടി രൂപ യാഹു നൽകും; തുടക്കകാരായ ഇന്ത്യൻ ഐടി പ്രതിഭകൾക്ക് പിന്നാലെ ആഗോള കമ്പനികൾ; ഡോക്പാഡ് ഇന്റർനെറ്റിൽ വൻചലനമുണ്ടാക്കുമെന്ന് വിലയിരുത്തൽ

ബാഗ്ലൂർ: ഐടി രംഗത്ത് മികവ് തെളിയിക്കാനുള്ള ആദ്യ ചവിട്ടു പിടിയാണ് സ്റ്റാർട്ട് അപ് വില്ലേജുകൾ. പുതിയ ആശയങ്ങൾക്ക് ഇവിടെ അംഗീകാരം...

മതം മാറിയ ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരാൻ ഇതുവരെ ആർഎസ്എസ് മുടക്കിയത് 50 ലക്ഷം രൂപ; പ്രതിമാസ ചെലവ് 10 ലക്ഷം

ലക്‌നൗ: മറ്റു മതങ്ങളിലേക്ക് പോയ ഹിന്ദുക്കളെ തിരിച്ചു മതം മാറ്റിക്കാൻ ആർഎസ്എസ് പോഷക സംഘടനയായ ധർമ്മ ജാഗര പോലുള്ളവർക്ക് കനത്ത വില തന്നെ നൽകേണ്ടി വരുന്നു. ഈ തിരിച്ചു കൊണ്ടു വരൽ ഏർപ്പാടിന് ധർമ്മ ജാഗര ഉത്തര......

നാസയിൽ ജോലി കിട്ടിയിട്ടും ഇന്ത്യൻ പൗരത്വം ഒഴിയാതെ കോട്ടയത്തെ കൊച്ചു പയ്യൻ; ഒബാമയ്ക്കും മോദിക്കും ഒരു പോലെ പ്രിയങ്കരനായ അരുണിന്റെ കഥ..

കോട്ടയം: ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞാൽ ഇവിടുത്തെ യുവതീ യുവാക്കൾ സ്വപ്നം കാണുന്നത് വിദേശത്തെ മികച്ചൊരു ജോലിയാണ്...

ഹിംസയുടെ വേദാന്തം

മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, ത...

സാക്ഷരതാ മിഷൻ +2 കോഴ്‌സും തുടങ്ങുന്നു; ആയകാലത്ത് പഠിക്കാൻ കഴിയാതെ പോയവർക്ക് വൻ സാധ്യത

തിരുവനന്തപുരം: പത്താംതരം തുല്യതാ പഠനം ഒരുക്കി നിരവധി പേർക്ക് ജീവിതവഴികളിൽ മെച്ചപ്പെട്ട സൗകര്യമൊരുക്കിയ സാക്ഷരതാ മിഷൻ പുതിയ പദ...