1 aed = 16.58 inr 1 eur = 78.21 inr 1 gbp = 98.99 inr 1 kwd = 212.49 inr 1 sar = 16.24 inr 1 usd = 60.92 inr
Sep / 2014
18
Thursday

ഭൂനികുതിയും വെള്ളക്കരവും വർദ്ധിപ്പിച്ചു; വീര്യം കൂടിയ മദ്യത്തിന് 20 ശതമാനം നികുതി കൂട്ടി; ബിയറിന്റെയും വൈനിന്റെയും സിഗരറ്റിന്റെയും വില കൂടും: കാലിയായ ഖജനാവ് നിറയ്ക്കാൻ ജനങ്ങളെ പിഴിയാൻ ഉറച്ച് യുഡിഎഫ് സർക്കാർ

സ്വന്തം ലേഖകൻ
September 17, 2014 | 03:57 pm

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യനിരോധം ഏർപ്പെടുത്തുന്നതിന് മുമ്പുതന്നെ സംസ്ഥാന സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വെള്ളക്കരവും ഭൂനികുതിയും മദ്യവിലയും വർധിപ്പിക്കാൻ മന്ത്രിസഭാ യ...

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി; അഹമ്മദാബാദിലെത്തിയ ജിൻപിങിനെ മോദി നേരിട്ടെത്തി സ്വീകരിച്ചു; ആദ്യദിനം ഒപ്പിട്ടത് നഗരവികസന കരാറുകൾ

September 17 / 2014

അഹമ്മദാബാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് അദ്ദേഹ ഭാര്യാസമേതം വന്നിറങ്ങിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാ...

പത്രക്കാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും! തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറിനെ എതിർത്തവരെ കൈവിട്ട് കേസരിയും; വെൽഫയർ പാർട്ടിയുടെ വാർത്താ സമ്മേളനത്തിന് വിലക്ക്; പത്രസമ്മേളനം എറണാകുളം പ്രസ് ക്ലബ്ബിലേക്ക് മാറ്റി

September 17 / 2014

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറായ സങ്കേതത്തിന് എതിരെ നിലപാട് എടുത്ത ഇന്ത്യൻ വെൽഫയർ പാർട്ടിക്ക് കേരള പത്രപ്രവർത്തക യൂണിയന്റെ ആസ്ഥാന മന്ദിരമായ കേസരിയിലും പത്രസമ്മേളനം നടത്തുന്ന...

കമൽ ഹാസന് പണി കൊടുത്തത് കേരളത്തിലെ ഭക്ഷണം; ഭക്ഷ്യ വിഷബാധക്ക് കാരണമായത് പാപനാശത്തിന്റെ ഷൂട്ടിംഗിനിടെ റോഡരികിൽ നിന്നും കഴിച്ച ഭക്ഷണമെന്ന് കമൽ

September 17 / 2014

ചെന്നൈ: ഷവർമ കഴിച്ച് യുവാവ് മരിക്കാൻ ഇടയാക്കിയ സംഭവം ഉണ്ടായിട്ടുള്ള കേരളത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം എത്രതന്നെ ശ്രമിച്ചാലും നന്നാവില്ലെന്ന നിലപാടിലാണ് ഇവിടുത്തെ ഹോട്ടൽ ഉടമകൾ. അടുത്തിടെയാണ് തിരുവനന്തപുരത...

വൃന്ദാവനത്തിന്റെ വിശ്വാസ പെരുമ ബിജെപി. എം.പിക്ക് അറിയില്ല ; ബംഗാളിൽ നിന്നും ബീഹാറിലും നിന്നും വിധവകൾ മധുരയിലെത്തരുതെന്ന് ഹേമമാലിനി ; എം.പിയുടെ നിലപാട് വിവാദത്തിലേക്ക്

September 17 / 2014

മഥുര: വിധവകളുടെ ശരണ കേന്ദ്രമാണ് വൃന്ദാവനമെന്നാണ് ഹൈന്ദവ വിശ്വാസം. ശ്രീ കൃഷ്ണന്റെ സംരക്ഷണമാണ് വൃന്ദാവനം നൽകുന്ന വലിയ സൗഭാഗ്യമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സമൂഹത്തിൽ തിരസ്‌കാരവും അവഗണയും നേരിടുന്ന വ...

അതിസമ്പന്നരായ മലയാളികളിൽ ഒന്നാമൻ എം എ യൂസഫലി തന്നെ; രവി പിള്ള രണ്ടാമത്; ജെംസ് എജുക്കേഷൻ ഗ്രൂപ്പ് ഉടമ സണ്ണി വർക്കിക്ക് മൂന്നാം സ്ഥാനം: കേരളത്തിലെ പണക്കാരിൽ പ്രവാസികളും ജുവല്ലറി ഉടമകളും മുന്നിൽ

September 17 / 2014

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസി മലയാളികളാണ്. സംസ്ഥാനത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ ഇവരുടെ പങ്ക് ഒരിക്കലും അവഗണിക്കാനും സാധിക്കില്ല. സ്വാഭാവികമായും അതിസമ്പന്നരായ മലയാള...

കോടികൾ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ആലോചന സജീവം; ബിഎസ്എൻഎല്ലും എയർ ഇന്ത്യയും ഒഎൻജിസിയും അടച്ചുപൂട്ടപ്പെടും; നക്കാപ്പിച്ച നൽകി സ്വന്തമാക്കാൻ മുതലാളിമാർ ക്യൂ നിൽക്കുന്നു

September 17 / 2014

ന്യൂഡൽഹി: നഷ്ടമുണ്ടാക്കുന്നെന്ന പേരിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ സർക്കാർ ആലോചന. ബിഎസ്എൻഎൽ, എയർ ഇന്ത്യ, എംടിഎൻഎൽ, ഒഎൻജിസി, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സ്വകാര്യമേഖലയ്...

Latest News

സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ഫോട്ടോ അടിച്ച് വോട്ടുപിടിച്ചു; എബിവിപി നേതാവിന്റെ ചതിയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

Wednesday / September 17 / 2014

ന്യൂഡൽഹി: സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ചിത്രംവച്ച് പോസ്റ്റർ തയ്യാറാക്കിയ വിദ്യാർത്ഥി നേതാവിന്റെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥി നിയമനടപടിക്കൊരുങ്ങുന്നു. ഡൽഹി സർവകലാശാലാ തിരഞ്ഞെടുപ്പിലാണ് എബിവിപി സ്ഥാനാർഥി സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റർ അടിച്ചത്. യൂണിയൻ സെക്രട്ടറിയായി മൽസരിച്ചു വിജയിച്ച കനിക ഷെഖാവത്താണ് പ്രശസ്ത മോഡൽ വി ജെ നൗഹീദ് സൈറസിയുടെ ചിത്രം ഉപയോഗിച്ച് വോട്ടർമാരെ കബളിപ്പിച്ചത്. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഈ പോസ്റ്റ...

സ്റ്റൈൽമന്നനെ മണ്ടനും കോമാളിയുമായി ചിത്രീകരിച്ച് ഹിന്ദി സിനിമ 'മേം ഹൂം രജനീകാന്ത്'; കോടതിയെ സമീപിച്ച് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് നേടിയെടുത്ത് രജനി

Wednesday / September 17 / 2014

ചെന്നൈ: രജനീകാന്തിനോട് തമിഴ്‌നാട്ടുകാർക്കുള്ള ആരാധന പ്രത്യേകം പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടാകില്ല.. അങ്ങനെയുള്ള രജനിയെ കളിയാക്കി ഒരു ഹിന്ദി സിനിമ ഇറങ്ങിയാൽ ഹിന്ദി വിരുദ്ധരായ തമിഴ് സിനിമാ പ്രേമികൾ വെറുതേ ഇരിക്കുമോ? ഇല്ലെന്ന കാര്യം ഉറപ്പാണ്. എന്നാൽ പ്രശ്‌നം വഷളാകും മുമ്പ് തന്റെ പേരിട്ട് സിനിമക്കെതിരെ കോടതിയെ സമീപിച്ച് പ്രദർശനം തടഞ്ഞ ഹർജി നേടിയെടുത്തും സ്റ്റൈൽ മന്നൻ. ബോളിവുഡ് ചിത്രം ' മേ ഹൂം രജനികാന്ത്' ന്റെ റിലീസും പ്രദർശനവും തടയണമെന്നാവശ്യപ്പെട്ടാണ് രജനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ്...

പത്മ ലക്ഷ്മി: രുചിഭേദങ്ങളെകുറിച്ച് എഴുതുന്ന അഭിനേത്രി; ഹോളിവുഡിനൊപ്പം വിദേശ ടെലിവിഷൻ പരമ്പരകളിലെയും ഇന്ത്യൻ സാന്നിധ്യം

Wednesday / September 17 / 2014

രുചിഭേദങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ഷോകളും അവതരിപ്പിച്ച് പ്രേക്ഷകരുടെ കാഴ്ചാ അഭിരുചികളെ തൃപ്തിപ്പെടുത്തി വിദേശ വെള്ളിത്തിരയിൽ തിളങ്ങുന്ന അഭിനേത്രിയാണ് പത്മലക്ഷ്മി. സിനിമകൾക്കുപരി വിദേശ ടെലിവിഷൻ പരമ...

ക്ലീവേജ് ട്വീറ്റ്; ബോളിവുഡിലെ സഹപ്രവർത്തകർ അവഗണിക്കാൻ ഉപദേശിച്ചിരുന്നെന്ന് ദീപിക; സ്ത്രീയെന്ന നിലയിലേറ്റ അപമാനം പ്രതികരിക്കാൻ പ്രേരിപ്പിച്ചുവെന്നും നടി

Wednesday / September 17 / 2014

മുബൈ: ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറ ശില്പികൾക്ക് മുൻനിര മാദ്ധ്യമങ്ങളെ പേടിയാണ്. നൂറ്റി അൻപത് കോടി രൂപയ്ക്ക് മുകളിൽ ചെലവഴിച്ച് വമ്പൻ താരങ്ങളെ അണിനിരത്തുന്ന ചിത്രങ്ങളുടെ നിർമ്മാതക്കളും സംവിധ...

സുരേഷ് ഗോപിയുടെ പിടിവാശികൾ നിർമ്മാതാക്കളെ പ്രകോപിച്ചുവോ?; ഐ ഓഡിയോ ലോഞ്ചിലേക്ക് നടനെ ക്ഷണിച്ചില്ല

Wednesday / September 17 / 2014

സിനിമയിൽ എല്ലാവരെയും മുൾമുനയിൽ നിർത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സുരേഷ് ഗോപി ജീവിതത്തിലും അങ്ങനെയൊക്കെ തന്നെയാണ്. തന്റെതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത സുരേഷ് ഗോപി പലതവണ...

വിജയുടെ കത്തിയിൽ ഗാനമാലപിക്കാൻ യേശുദാസ്; അനിരുദ്ധ് രവിചന്ദർ സംഗീതം നൽകും

Wednesday / September 17 / 2014

ഒരിടവേളയ്ക്ക് ശേഷം തമിഴിൽ വീണ്ടും ഗാനമാലപിക്കാൻ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് എത്തുന്നു. ഇളയദളപതി വിജയ്യുടെ പുതിയ ചിത്രം കത്തിയിലാണ് യേശുദാസ് പാട്ടു പാടുക. കാതലുക്ക് മര്യാദൈ, ഒരു പട്ടാംപൂച്ചി എന്നീ വിജയ...

ദ മാൻ വിത്ത് മെനി വൈഫ്‌സ്; ബ്രിട്ടനിലും ഒന്നിലേറെ ഭാര്യമാർ ഉള്ള അനേകായിരം പുരുഷന്മാർ; നിയമലംഘനത്തിന്റെ നേർചിത്രങ്ങളുമായി ഡോക്യുമെന്ററി

Wednesday / September 17 / 2014

മതനിയമപ്രകാരം ബഹുഭാര്യാത്വം അനുവദനീയമാണെങ്കിലും ബ്രിട്ടനിൽ അത് നിയമവിരുദ്ധമാണ്. എന്നാൽ, ഒന്നിലേറെ ഭാര്യമാരുള്ള 20,000ത്തോളം പുരുഷന്മാർ ബ്രിട്ടനിലുണ്ടെന്ന് ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. മാൻ വിത്ത......

ഖാർഘർ കേരളസമാജം മലയാളം മിഷൻ കുട്ടികൾക്കായി ഓണാഘോഷം

Wednesday / September 17 / 2014

ഖാർഘർ: ഖാർഘർ കേരളസമാജം മലയാളം മിഷൻ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. ഭാഷാപഠനത്തോടൊപ്പം കേരളത്തിന്റെ സാംസ്‌കാരികത്തനിമയും ആചാരങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ആഘോഷപ......

വാഹനമോടിക്കുമ്പോൾ ടെക്‌സ്റ്റിങ് നടത്തിയ സ്പാനിഷ് ബസ് ഡ്രൈവർക്കെതിരേ കേസ്; കുടുക്കിയത് യാത്രക്കാരൻ

Wednesday / September 17 / 2014

ബാർസിലോണ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഏവർക്കും അറിയാം. ഫോണിൽ സംസാരിക്കുന്നതിന് മാത്രമല്ല, ടെക്‌സ്റ്റിങ് നടത്തുന്നതിനും മിക്ക രാജ്യങ്ങളിലും വിലക്കുണ്ട്. ഇത്തരം വിലക്......

യൂറോപ്പ് സ്റ്റേജ് ഷോ വിഷൻ 2014: ടിക്കറ്റ് വില്പന ആരംഭിച്ചു

Wednesday / September 17 / 2014

ഡബ്ലിൻ: ക്രംലിൻ ഔവർ ലേഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ധനശേഖരണാർഥം ഒക്ടോബർ 30ന് ബ്ലാൻച്ചാർഡ്‌സ്ടൗണിലെ ഫിബ്ബിൽസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ നടത്തുന്ന യൂറോപ്പ് സ്റ്റേജ് ഷോ വിഷൻ 2014-ന്റെ ആദ്യ ടിക്കറ്റ് വില്പന ......

ബസ് കാത്തു നിന്ന ഇന്ത്യൻ പെൺകുട്ടി വാഹനമിടിച്ച് മരിച്ചു; ഡ്രൈവിങ് ലൈസൻസില്ലാത്ത 26കാരി അറസ്റ്റിൽ

Tuesday / September 16 / 2014

മെൽബൺ: ബസ് കാത്തു നിന്ന ഇന്ത്യൻ വംശജയായ പെൺകുട്ടി കാർ അപകടത്തിൽ കൊല്ലപ്പെട്ടു. സിഡ്‌നി സ്‌കൂൾ വിദ്യാർത്ഥിയായ പതിനാറു വയസുള്ള അനേരി പട്ടേൽ ആണ് കോഗാറ എന്ന സ്ഥലത്തു വച്ച് നിയന്ത്രണം വിട്ട കാർ ഇടിച്ച് മരി......

ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ചു; പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

Tuesday / September 02 / 2014

ക്യൂൻസ് ടൗൺ: ഇന്ത്യൻ വംശജനും മലേഷ്യൻ സ്വദേശിയുമായ ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ ന്യൂസിലാൻഡ് പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കെതിരേ ക്യൂൻസ്ടൗൺ കോടതിയിൽ കേസ്. ഇതേത്തുടർന്ന് വിചാരണയ്......

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും

Friday / September 12 / 2014

മിസ്സിസാഗാ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും  മിസ്സിസാഗാ നടരാജ് ബാങ്ക്വറ്റ് ഹാളിൽ വച്ചുനടന്നു. വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കൻ സ്വാഗതം ആശംസിച്ചു. കനേഡിയൻ പാർലമെന്റ് അംഗം......

ഇരട്ട പൗരത്വം തേടി ഒപ്പു ശേഖരണം ആരംഭിച്ചു

Wednesday / September 17 / 2014

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹം അവരുടെ പുതിയ പ്രധാനമന്ത്രിയെ ആദരപൂർവ്വം വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഈ ഹൃസ്വസന്ദർശനം ലോകം വളരെ ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുന്നുണ്ട്. ഈ അവസരത്തിൽ ല......

വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്

Wednesday / September 17 / 2014

ജിദ്ദ: വിദേശ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും മറ്റും വിശദീകരണം നൽകുന്നതിനായി ലേബർ മിനിസ്ട്രി പ്രത്യേക വെബ്‌സൈറ്റ് രൂപീകരിച്ചു.  എന്നു പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിൽ വിദേശ തൊഴിലാളികൾ അറിഞ്ഞി......

കുവൈത്തിലേക്ക് എത്തുന്ന ഇന്ത്യൻ ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി; സ്‌പോൺസർമാർ കെട്ടിവയ്‌ക്കേണ്ടത് 720 ദിനാർ

Sunday / September 14 / 2014

ഇനി കുവൈത്തിലേക്കെത്തുന്ന ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി. ഇതോടെ വേലക്കാരികൾക്കായി സ്‌പോൺസർമാർ 720 ദിനാർ കെട്ടിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്......

ഓ ഐ സി സി തിരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി; 15 അംഗ എക്‌സിക്യുട്ടീവും കൾച്ചറൽ സെക്രട്ടറിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Wednesday / September 17 / 2014

മനാമ: നാളത്തേക്ക് മാറ്റിയ ഓഐസിസി ബഹ്‌റിൻ തെരഞ്ഞെടുപ്പ് അവസാനചിത്രം വ്യക്തമായി. കെ സി ഫിലിപ്പും രാജു കല്ലുപുറവും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം കെസി പി......

തനിമ സംഗമവും എ കെ ശശീന്ദ്രൻ എംഎൽഎയ്ക്ക് സ്വീകരണവും

Wednesday / September 17 / 2014

ദുബായ്: തലക്കലളത്തൂർ എൻആർഐ അസോസിയേഷൻ (തനിമ) സംഗമം 18ന് നടത്തും. ഏഴിന് ഖിസൈസ് തുലിപ് ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. യുഎഇ സന്ദർശിക്കുന്ന എലത്തൂർ മണ്ഡലം എംഎൽഎ എ കെ ശശീന്ദ്രന് ഇതിനോടനുബന്ധി......

ഖുർആൻ കഥകൾ പ്രകാശനം ചെയ്തു

Wednesday / September 17 / 2014

ദോഹ: സമീക്ഷ പിക്‌ചേർസിന്റെ ബാനറിൽ നന്മ വിഷ്യൽ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂർ അണിയിച്ചൊരുക്കിയ ഖുർആൻ കഥകൾ എന്ന ആനിമേഷൻ സിനിമയുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. ബ്രാഡ്മ ഗ്......

ടാക്‌സികളിൽ ജിപിഎസ് സംവിധാനം, ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ്; ടാക്‌സി സർവീസിൽ പാടേ അഴിച്ചുപണി

Wednesday / September 17 / 2014

മസ്‌ക്കറ്റ്: ഒമാനിലെ നിരക്കുകളിൽ കൂടി ഓടുന്ന ടാക്‌സികളിൽ ഇനി മുതൽ ജിപിഎസ് സംവിധാനവും മീറ്ററും ഘടിപ്പിക്കണമെന്നും ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുമെന്നും മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ്......

ഇന്ത്യൻ യുവാവിന്റെ കൊലപാതകം: രണ്ടുപേർ കൂടി പിടിയിൽ

Sunday / August 31 / 2014

സിംഗപ്പൂർ: കഴിഞ്ഞ ആഴ്ച ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ഇരുപത്താറുകാരനായ മുരുകയ്യ സുരേഷ് കുമാർ എന്ന ഇന്ത്യൻ വംശജനെയാണ് മാരകമായ നിലയ......

കേരള സമാജം ഉഗാണ്ട ഈദ് ആഘോഷിച്ചു

Thursday / August 21 / 2014

കമ്പാല: കേരള സമാജം ഉഗാണ്ടയുടെ നേതൃത്വത്തിൽ ഈദ് ആഘോഷം നടത്തി. ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടത്തിയ പരിപാടിക്ക് സലാം കേരള 2014 എന്നാണ് പേരു നൽകിയിരുന്നത്. പരിപാടിയില് ഇമാം അബ്ദുൽ നൂറ മുഹിണ്ടോ ഇമാം ഓഫ് മുക്......

രമേഷ് ചെന്നിത്തലയുടെ ഉറ്റമിത്രം; ഉമ്മൻ ചാണ്ടിയുടെ ഉപദേശകൻ: മറുനാടൻ എഡിറ്റർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ കഥ

ആത്മകഥാംശം കലർന്ന ഈ കുറിപ്പെഴുതുമ്പോൾ ഏതെങ്കിലും ഒരു വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളും വ്യക്തിഹത്യ എന്ന വിഭാഗത്തിൽ പെടുന്നകു...

മാറ്റം ആഗ്രഹിച്ച ജനങ്ങളെ മതത്തിന്റെ മതിൽ കെട്ടി തിരിക്കാൻ ശ്രമിച്ചു; ബിജെപിക്ക് കാലിടറിയത് മതധ്രുവീകരണത്തിന് ശ്രമിച്ചപ്പോൾ: വിജയിച്ചത് ഇന്ത്യൻ ഹിന്ദുവിന്റെ മതേതര ബോധം

ന്യൂ ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു വ്യക്തമായ ദിശാസൂചിയാണ്. നരേന്ദ്ര മോദി പ്...

പ്രസ് ക്ലബ്ബിൽ ഇരുന്ന് മദ്യപിച്ചാൽ എന്താണ് കുഴപ്പം? സങ്കേതത്തിന്റെ സാങ്കേതികത

സങ്കേതത്തിന്റെ ധാർമ്മികതയെക്കുറിച്ച് എഴുതിയ കുറിപ്പിട്ട ശേഷം വ്യത്യസ്തമായ പ്രതികരണങ്ങൾ എനിക്കു കിട്ടി. അതിൽ പ്രസക്തമായവയ്ക്ക്...

വീട്ടിൽ പ്രാർത്ഥന നടത്തിയതിന് പത്തുദിവസം മുമ്പ് അറസ്റ്റിലായവരെക്കുറിച്ച് ഒരു വിവരവുമില്ല; സൗദിയിൽ തടവിലായവരിൽ മലയാളികളുമെന്ന് റിപ്പോർട്ട്; പിടിച്ചെടുത്ത ബൈബിൾ തെളിവായി മാറിയേക്കും

റിയാദ്: വീട്ടിൽ പ്രാർത്ഥന നടത്തുന്നതിനിടെ സൗദി അറേബ്യയിൽ മതപൊലീസ് പിടികൂടിയ 28 ക്രൈസ്തവരെക്കുറിച്ച് ഇനിയും വിവരമില്ല. ഖഫ്ജി പട്ടണത്തിൽ, ഇന്ത്യക്കാരനായ ഒരാളുടെ വീട്ടിലാണ് വിശ്വാസികൾ പ്രാർത്ഥിക്കാനായി ഒ......

ഗൂഗിളിന്റെ വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ; ആൻഡ്രോയിഡ് വണ്ണിന്റെ വില 6299 രൂപ മാത്രം

ന്യൂഡൽഹി: ലോകത്ത് സ്മാർട്ട് ഫോണുകൾക്ക് ഏറ്റവും പ്രിയമുള്ള നാടായി ഇന്ത്യ മാറിയതോടെ ലോകത്തെ മിക്ക കമ്പനികളും ലക്ഷ്യമിടുന്നത് ഇവ...

കരിയർ എന്ന വയ്യാവേലി​; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

കരിയർ അതാണ് ഞാൻ ഉൾപ്പടെ ഉള്ള പലരുടെയും പ്രശ്‌നം. പലർക്കും ഉള്ള ജോലിയിൽ തൃപ്തി ഇല്ല. ചിലർക്കോ ജോലി ഇല്ല. ജോലി ഉണ്ടെങ്കിൽ അതിൽ ...

പാട്ടിന്റെ ഭാവബന്ധങ്ങൾ

സാഹിത്യം പൊതുവെ എടുക്കാച്ചരക്കായി മാറുന്ന പുതിയ നൂറ്റാണ്ടിൽ മലയാളിയുടെ വായന പരമ്പരാഗത സാഹിത്യരൂപങ്ങളെ വഴിയിലുപേക്ഷിച്ചു മുന്ന...