1 aed = 17.03 inr 1 eur = 67.59 inr 1 gbp = 93.48 inr 1 kwd = 207.62 inr 1 sar = 16.68 inr 1 usd = 62.55 inr
Apr / 2015
19
Sunday

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

സ്വന്തം ലേഖകൻ
April 19, 2015 | 11:31 am

വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാ...

മോങ്ങാൻ കാത്തിരുന്ന നായയുടെ വായിൽ മറുനാടൻ കമ്പിട്ടുകുത്തി; രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ മറുനാടന് യൂത്ത് കോൺഗ്രസുകാരുടെ തെറിയഭിഷേകം

April 19 / 2015

തിരുവനന്തപുരം: മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുകയും വിമർശനം ഉയർന്നതിനെ തുടർന്ന് പിൻവലിക്കുകയും ചെയ്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ മൂന്ന് ദിവസമായി നിലയ്ക്കാത്ത തെറിയഭിഷേകം. മറുനാടൻ മലയാളി ജീവനക്കാ...

ദൈവ നാമത്തിൽ മൈക്ക് തിന്നുന്നത് കോടികൾ! നിർധന പെൺകുട്ടികളുടെ വിവാഹ ധനശേഖരണാർത്ഥം നടത്തിയ മതപ്രഭാഷണ പരമ്പരയിൽ പ്രഭാഷകർ കൈപ്പറ്റിയത് ലക്ഷങ്ങൾ; പ്രഭാഷണ മാഫിയക്കാരുടെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ

April 19 / 2015

കോഴിക്കോട്: മലബാർ മേഖലയിലെ മുസ്ലിം സമുദായങ്ങംഗൾക്കിടയിൽ മതപ്രഭാഷണ സദസ്സുകൾ നിത്യസംഭവമാണ്. ദൈവത്തിന്റ നാമത്തിൽ യത്തീംമുകളെ സഹായിക്കാനും മറ്റുമായാണ് പ്രധാനമായും ഇത്തരം മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത്. ...

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

April 19 / 2015

വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ച...

വൃന്ദാ കാരാട്ടിന് ശേഷം പോളിറ്റ്ബ്യൂറോയിലെത്തുന്ന വനിതയായി സുഭാഷിണി അലി; കാൺപൂരിലെ തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളർന്ന് പാർട്ടിയുടെ പരമോന്നത കമ്മിറ്റിയിൽ; ക്യാപ്റ്റൻ ലക്ഷ്മിയുടെ മകൾക്ക് അർഹിച്ച പരിഗണന നൽകി സിപിഐ(എം)

April 19 / 2015

വിശാഖപട്ടണം: സിപിഐ(എം) പോളിറ്റ്ബ്യൂറോയിൽ ഇതുവരെ ഉണ്ടായിരുന്ന ഏക വനിതാ സാന്നിധ്യം വൃന്ദാ കാരാട്ടായിരുന്നു. പ്രകാശ് കാരാട്ടിന്റെ പത്‌നിയെന്ന പരിഗണനയാണ് ഇവരെ പോളിറ്റ്ബ്യൂറോയിൽ എത്തിച്ചതെന്ന ആക്ഷേപങ്ങൾ ഉയ...

മോദിയുടെ വികസന മോഡൽ രാജ്യത്തെ തകർക്കുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യ കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡൽ തന്ത്രം; ലക്ഷങ്ങൾ അണിനിരന്ന കർഷക റാലിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

April 19 / 2015

ന്യൂഡൽഹി: രണ്ട് മാസത്തിനടുത്തുള്ള അജ്ഞാതവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ പൊതുറാലിയിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് രംഗത്തെത്തി. മോദിയുടെ ഭരണ...

അനീഷിനോടു കാട്ടിയ ക്രൂരത പല അദ്ധ്യാപകരോടും കാട്ടി; അകാരണമായി ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട ജോസ് മാഷ് ഇന്ന് വഴിയാധാരം; മുന്നിയൂർ സ്‌കൂൾ മാനേജ്‌മെന്റിന്റെ മറ്റൊരു പീഡന കഥ

April 19 / 2015

മലപ്പുറം: മൂന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായിരുന്ന കെ.കെ അനീഷിനെതിരെ സ്‌കൂൾ അധികൃതർ കാട്ടിയ ക്രൂരതകൾ പുറത്തുവന്നതിനു പിന്നാലെ, വർഷങ്ങൾക്കുമുമ്പു മുതൽതന്നെ അദ്ധ്യാപകർക്കെതി...

Latest News

മെഡിറ്ററേനിയൻ കടലിൽ ബോട്ട് മുങ്ങി നൂറുകണക്കിന് പേർ മരിച്ചു; അപകടത്തിൽപെട്ടത് ലിബിയയിൽ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ട്

Sunday / April 19 / 2015

മാൾട്ട: ലിബിയൻ തീരത്ത് ബോട്ട് മൂങ്ങി നൂറുകണക്കിന് ആളുകൾ മരിച്ചു. യുദ്ധകലുഷിതമായ ലിബിയയിൽ നിന്നും ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. തെക്കൻ ഇറ്റലി തീരത്തിന് 120 മൈൽ അകലെ ലാംപെഡൂസയിൽ വച്ച് മുങ്ങിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 700ഓളം പേർ തകർന്ന ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. താങ്ങാനാവുന്നതിലും അധികം ആൾക്കാരുമായി പോവുകയായിരുന്ന ബോട്ട്, മറ്റൊരു കപ്പൽ കണ്ടതിനെ തുടർന്ന് ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ബോട്ടിന്റെ ഒരുവശത്തേക്ക് കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. മാൾ...

പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ

Sunday / April 19 / 2015

തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തന്റെ നിലപാട് അറിയിച്ചത്. പാർട്ടി മുൻ നേതൃത്വം ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയതായും തെറ്റായ നയങ്ങൾ തുടർന്നത് പാർട്ടി ക്ഷയിപ്പിച്ചുവെന്നും വി എസ് ആരോപിച്ചു. വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ട് വന്ന് പുതിയ നേതൃത്വം പാർട്ടിയെ ശക്തപ്പെടുത്...

'
'
'

എയിംസിലെ വനിതാ ഡോക്ടർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു; മരണ ഭർത്താവിന്റെ സ്വവർഗ പ്രേമിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ശേഷം

Sunday / April 19 / 2015

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ എയിംസിലെ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അനസ്‌തേഷ്യ വിഭാഗത്തിലെ മുതിർന്ന ഡോക്ടർ ജയ്പൂർ സ്വദേശിനിയായ പ്രിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയോടെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ വൈകിയും മുറി തുറക്കാഞ്ഞതിനാൽ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എയിംസിലേയ്ക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഭർത്താവ് ഡോ. കമൽ വേദിയെ പൊലീസ് കസ്റ്റഡിയ...

ബാലകൃഷ്ണ പിള്ളയുടെ ആരോപണങ്ങൾ ബോധപൂർവ്വം; ഉപഭോക്തൃ കോടതിയിൽ അനുയായിയെ നിയമിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചൈന്ന് മന്ത്രി അനൂപ് ജേക്കബ്

Sunday / April 19 / 2015

കോട്ടയം: സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഉപഭോക്തൃ കോടതിയിൽ തന്റെ അനുയായിയെ നിയമക്കണമെന്ന...

ഉദയംപേരൂർ പാചകവാതക പ്ലാന്റിലെ തൊഴിലാളികളുടെ സമരം നാലാംദിവസം പിന്നിട്ടു; ഇന്നത്തെ ഒത്തുതീർപ്പ് ചർച്ചയും പരാജയം; മധ്യകേരളത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായി

Sunday / April 19 / 2015

കൊച്ചി: ഉദയംപേരൂർ ഐ.ഒ.സി പാചകവാതക പ്‌ളാന്റിലെ തൊഴിലാളികളുടെ സമരം നാലാം ദിവസം പിന്നിട്ടു. സമരം ഒത്തുതീർപ്പാക്കാനായി ഇന്ന് നടന്ന ചർച്ചയും പരാജയമായതോടെ മധ്യകേരളത്തിൽ പാചകവാതകക്ഷാമം രൂക്ഷമായി. കരാർ തൊഴിലാ...

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സൈബർ ഇന്ത്യ ഒറ്റക്കെട്ടായി ശബ്ദിക്കുമ്പോഴും നിസ്സംഗ ഭാവത്തിൽ ട്രായ്; കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയർമാൻ

Sunday / April 19 / 2015

ന്യൂഡൽഹി: ടെലിക്കോം കമ്പനികളുടെ പകൽകൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന നിലപാടിനെതിരെ സൈബർ ലോകത്ത് അതിശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ നിസ്സംഗ ഭാവത്തിൽ ട്രായ് ചെയർമാൻ. വൻകിടക്കാർക്ക് ഒത്താശ പാടുന്നതാണ് ട്രായി...

ബിജെപി എംപി ഡാൻസ് ചെയ്തപ്പോൾ പ്രവർത്തകർ നോട്ടുമഴ പെയ്യിച്ചു; 30 സെക്കന്റുകൊണ്ട് ലഭിച്ചത് മൂന്ന് കോടി രൂപ!

Sunday / April 19 / 2015

വരാവൽ: ബോളിവുഡിലെ പ്രമുഖ നടിമാരെ വിളിച്ച് പുതുവർഷ ദിനത്തിൽ നൃത്തം ചെയ്യിക്കുന്ന പതിവുണ്ട്. ഇങ്ങനെ നൃത്തം ചെയ്യുമ്പോൾ ലക്ഷങ്ങളും കോടികളുമാണ് പ്രതിഫലമായി ലഭിക്കുക. എന്നാൽ, ഗുജറാത്തിലെ ഒരു വനിതാ എംപി നൃത...

വാട്‌സനും രഹാനയും അടിച്ചു തകർത്തപ്പോൾ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ അഞ്ചാം വിജയം; ചെന്നൈയെ തോൽപ്പിച്ചത് എട്ട് വിക്കറ്റിന്

Sunday / April 19 / 2015

അഹമ്മദാബാദ്: ഐപിൽ എട്ടാം സീസണിൽ രാജസ്ഥാൻ റോയൽസ് അപാരമായ ഫോമിൽ തുടരുന്നു. തുടർച്ചയായ അഞ്ചാം വിജയത്തോടെയാണ് റോയൽസ് ഇത്തവണത്തെ കപ്പിനായുള്ള പോരാട്ടം കൂടുതൽ കരുത്തുറ്റതാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറിയ ചെന്നൈ സൂപ്പർ കിങ്‌സിനെ അവർ എട്ട് വിക്കറ്റിന് തോൽപിച്ചു. ചെന്നൈ ഉയർത്തിയ 157 റൺസ് വിജലക്ഷ്യം രാജസ്ഥാൻ 18.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ക്യാപ്റ്റൻ ഷെയ്ൻ വാട്‌സന്റെയും (55 പന്തിൽ 76) അജിങ്ക്യ രഹാനെയുടെയും (47 പന്തിൽ 73*) വെടിക്കൊട്ട് ബാറ്റിംഗാണ് രാജസ്ഥാന് ആഘി...

അജയ് വി ജോർജ് രണ്ട് പൈൽ സ്ഥാപിച്ച് അടിച്ചു മാറ്റിയത് 45 കോടി; സ്റ്റാർ ഹോം ഉടമയെ അറസ്റ്റ് ചെയ്തതിൽ ആശ്വസിച്ച് പ്രവാസികൾ

Sunday / April 19 / 2015

കൊച്ചി: ഫ്ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്റ്റാർ ഹോംസ് മാനേജിങ് ഡയറക്ടർ അജയ് വി. ജോർജ് തട്ടിയെടുത്തത് 45 കോടി രൂപ. പൈലുകൾ മാത്രം നിർമ്മിച്ച് ഫ്ളാറ്റ് ഉടനെന്ന പ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. പ്രവാസി മലയാളികളാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. ഇതേ കേസിൽ 2012ൽ അജയിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങി. ഈ സാഹചര്യത്തിലാണ് വീണ്ടും അറസ്റ്റ്. ഫ്ളാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്റ്റാർ ഹോംസ് മാനേജിങ് ഡയറക്ടർ അജയ് വി. ജോർജിൽ നിന്ന് തട്ടിപ്പിന്റെ കൂടുതൽ വ...

എസ്എൻഡിപി ഡൽഹി യൂണിയൻ ആസ്ഥാനത്തെ ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ ആദ്യ വിഷു ആഘോഷം

Saturday / April 18 / 2015

ന്യൂഡൽഹി:  രോഹിണി ഗുപ്ത കോളനിയിൽ എസ്എൻഡിപി ഡൽഹി യൂണിയൻ ആസ്ഥാനത്തോടു ചേർന്നു നിർമ്മിച്ച ശ്രീനാരായണ ഗുരു ക്ഷേത്രത്തിലെ പ്രഥമ വിഷു ആഘോഷത്തിൽ നൂറു കണക്കിനു ഭക്തർ പങ്കെടുത്തു.രാവിലെ നാലിനു വിഷുക്കണി ദർശനത്തോടെ ചടങ്ങുകൾ തുടങ്ങി. ഡോ. ലേഖാ റോയി വിഷുദിന സന്ദേശം നൽകി. ഇന്ത്യൻ ഉത്സവങ്ങളിലെ ദൈവസങ്കൽപത്തെ ദൈവദശകം പ്രാർത്ഥനയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി.യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നടന്നു. ആദ്യഘട്ടത്തിൽ ക്ഷേത്രവും ഒന്നാംനിലയുമാണ് പൂർത്തിയാക്കിയത്. രണ്ടും മൂന്നും നിലകളാണ് ര......

ഹാരിസൺ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാാർ തിരിച്ച് പിടിക്കണം; ഹമീദ് വാണിയമ്പലം

Friday / April 17 / 2015

പത്തനംതിട്ട: ഹാരിസൺ കമ്പനി കൈവശം വച്ചിരിക്കുന്ന ഒരു ലക്ഷം ഏക്കറോളം ഭൂമി സംസ്ഥാന സർക്കാർ ഉടൻ തിരിച്ചു പിടിക്കണമെന്ന് വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രക...

'ദ പീപ്പിൾ'ന് പിന്തുണയുമായി ഇൻഫാം ദേശീയ സമിതി; വോട്ടുചെയ്യാനുള്ള സ്ഥിരനിക്ഷേപമായി കർഷകരെ കിട്ടില്ലെന്നും ഇൻഫാം

Friday / April 17 / 2015

കൊച്ചി: രാഷ്ട്രീയേതര കർഷക ജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ''ദ പീപ്പിൾ''ന് കൊച്ചി പിഒസിയിൽ ചേർന്ന പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക നിലപാടുകളിലും കാർഷിക കാഴ്ചപ്പാടുകളിലും അടിയ...

പട്ടികളും പൂച്ചുകളുമായി 101 വളർത്തു മൃഗങ്ങൾ; തെരുവിൽ നിന്നു കണ്ടെത്തിയ മൃഗങ്ങൾക്ക് വീടൊരുക്കി സ്‌പെയിനിലെ ഒരു മൃഗസ്‌നേഹി

Saturday / April 18 / 2015

മാഡ്രിഡ്: തെരുവിൽ നിന്നു കണ്ടെത്തിയ നൂറിലധികം പട്ടികൾക്കും പൂച്ചകൾക്കും വീടൊരുക്കി നൽകിയിരിക്കുകയാണ് സ്‌പെയിനിലെ ഇബിസായിലെ ഒരു മൃഗസ്‌നേഹി. 70 പട്ടികളും 30 പൂച്ചകളും ഒരേ സ്ഥലത്ത് താമസിക്കുന്നതിനാൽ ശബ്ദമലിനീകരണം പറഞ്ഞ് മൃഗങ്ങളെ പരിപാലിച്ചുപോരുന്ന സ്ത്രീയുടെ പേരിൽ അയൽവാസികൾ പരാതിയും നൽകിയിട്ടുണ്ട്. സ്വന്തം വീടാണ് നൂറിലധികം മൃഗങ്ങൾക്ക് സ്ത്രീ ആശ്വാസകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഈ വളർത്തു മൃഗങ്ങളെ മുഴുവൻ തന്നെ തെരുവിൽ നിന്ന് കണ്ടെത്തി സംരക്ഷിച്ചുപോരുന്നവയാണെന്നാണ് പറയുന്നത്. മൃഗങ്ങളുടെ ശബ്ദവും ഇ......

പുതിയ തലമുറയിലേക്ക് ഭാരതീയ പൈതൃകം പകർന്നു നൽകുന്നതായിരിക്കണം സംഘടനകൾ: സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

Thursday / April 16 / 2015

വിയന്ന: സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ വിദേശത്തു വളർന്നു വരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് ഭാരതീയ പൈതൃകം പകർന്നു നൽകുന്നതായിരിക്കണം പ്രവാസി സംഘടനകളുടെ പ്രധാന ദൗത്യംമെന്ന് പ്രവാസി മ...

പോപ്പിന്റെ വംശഹത്യ പരാമർശം; വത്തിക്കാന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

Thursday / April 16 / 2015

റോം: അർമേനിയയിൽ നടന്നത് വംശഹത്യയാണെന്നുള്ള മാർപ്പാപ്പയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് വത്തിക്കാന്റ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ടിഎച്ച്ടി ഹെറാക്കിൾസ് എന്നു സ്വയം വിശേഷിപ്പിച്ച ഹാക്കർ ട്വിറ്ററിലൂടെയാണ് ഇതി...

'ഘടകർപ്പരന്മാർ' ഇന്ന് വൈകിട്ട് 6.30 ന് ലിബേർട്ടി ഹാളിൽ അരങ്ങേറുന്നു

Saturday / April 18 / 2015

ഡബ്ലിൻ: നാട്ടരങ്ങ് സംഘത്തിന്റെ ഈ വർഷത്തെ നാടകം 'ഘടകർപ്പരന്മാർ' ശനിയാഴ്‌ച്ച വൈകീട്ടു 6.30 ന് ഡബ്ലിൻ സിറ്റി സെന്റെറിലെ ലിബേർട്ടി ഹാൾ തിയേറ്ററിൽ (SIPTU ഓഫിസ് ) അരങ്ങേറും. നാടകം നടക്കുന്ന സമയത്ത് 5 വയസിനു മുകളിലുള്ള കുട്ടികൾക്കായി രണ്ടു മണിക്കൂർ മ്യൂസിക്,ഡാൻസ്,ഫേസ് പെയിന്റിങ്, റ്റെർ ടാറ്റു, കരോക്കേ മ്യൂസിക്, ബബ്ബിൾസ്, മാജിക് ഷോ തുടങ്ങിയ പരിപാടികൾ മറ്റൊരു ഹാളിൽ (THE CONNOLLY HALL ) ഒരുക്കിയിട്ടുണ്ട്.തസ്‌കരവേദം ഇതിവൃത്തമാക്കി എ ശാന്തകുമാർ എഴുതിയ ഈ നാടകം അധികാരത്തിനുവേണ്ടി എന്തിനും ഏതിനും വേണ്ടി കണ്ണടക......

വിദ്യാർത്ഥികളെ പെരുവഴിയിലാക്കി സ്വകാര്യ കോളേജുകളുടെ പൂട്ടൽ തുടരുന്നു; സമീപകാലത്ത് താഴ് വീണത് പതിമൂന്നോളും സ്ഥാപനങ്ങൾക്ക്

Friday / April 17 / 2015

ഡബ്ലിൻ: ഇപ്പോൾ രാജ്യത്ത് പഠനത്തിനായി എത്തിയിരിക്കുന്ന വിദ്യാർത്ഥികളെയും പുതിയതായി അഡ്‌മിഷൻ വാങ്ങിയ വിദ്യാർത്ഥികളെയും പെരുവഴിയിലാക്കി സ്വകാര്യ കോളേജുകളുടെ പൂട്ടൽ തുടരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാ...

മോഹൻലാൽ ചിത്രം 'എന്നും എപ്പോഴും' 19നു വാട്ടർഫോർഡിൽ പ്രദർശനത്തിന്

Thursday / April 16 / 2015

ഡബ്ലിൻ: മോഹൻലാലിനെ നായകൻ ആക്കി  മലയാളത്തിന്റെ പ്രിയ സംവിധായകാൻ സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ സിനിമ എന്നും എപ്പോഴും 19നു ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്  വാട്ടർഫോർഡിൽ പ്രദർശിപ്പിക്കുന്നു. മഞ്ജുവ...

ഉദരകാൻസർ നിർണയ പദ്ധതി: അടുത്ത 40 വർഷത്തേക്ക് 90,000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് വിലയിരുത്തൽ

Saturday / April 18 / 2015

മെൽബൺ: നാഷണൽ ബവൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമിനു കീഴിൽ നടത്തിയ ഉദര കാൻസർ നിർണയ പദ്ധതി വൻ വിജയകരമായിരുന്നുവെന്ന് വിലയിരുത്തൽ. ഈ പദ്ധതിയിലൂടെ അടുത്ത നാല്പതു വർഷത്തേക്ക് 90,000 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. നാഷണൽ ബവൽ കാൻസർ സ്‌ക്രീനിങ് പ്രോഗ്രാമിനു കീഴിൽ 60 ശതമാനം ഓസ്‌ട്രേലിയക്കാരാണ് കാൻസർ നിർണയം നടത്തിയത്. തികച്ചും സൗജന്യമായി നടത്തിയ ഈ പദ്ധതി പ്രകാരം കിറ്റുകൾ വീടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. 2020-ഓടെ ഓസ്‌ട്രേലിയയിലെ 50നും 74നും മധ്യേ പ്രായമുള്ള എല്ലാവർക്കും സൗ......

ലോകത്തിലെ ചിലവേറിയ രാജ്യങ്ങളിൽ മുമ്പിൽ ഒാസ്‌ട്രേലിയ; പൊതു യാത്രാ ചെലവിലും ജീവിതച്ചെലവിലും മുമ്പന്തിയിൽ രാജ്യം

Friday / April 17 / 2015

മെൽബൺ: ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിൽ മുമ്പത്തിയിലെത്തിയിരിക്കുകയാണ് വീണ്ടും ഓസ്‌ട്രേലിയ. Deutsche Bന്റെ നാലാമത് മാപ്പിങ് ദ വേൾഡ് ഓ്‌ട്രേലിയ റിപ്പോർട്ടിലാണ് ഓസ്‌ട്രേലിയ തന്നെ ചിലവേറിയ രാജ്യമായ...

ഓസ്‌ട്രേലിയൻ ആരോഗ്യമേഖല കടുത്ത കടക്കെണിയിൽ; സർക്കാർ ഫണ്ടിങ് മെച്ചപ്പെടുത്താത്ത സാഹചര്യത്തിൽ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന് എഎംഎ

Thursday / April 16 / 2015

മെൽബൺ: മുൻ ബജറ്റിൽ സർക്കാർ ഫണ്ടിങ് വെട്ടിച്ചുരുക്കിയതിനെ തുടർന്ന് രാജ്യത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ സാമ്പത്തികലാഭത്തിന് ആശുപത്രി...

ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് ഉയർത്തി; സ്പീഡ് ലിമിറ്റ് കുറച്ചു; ഈസ്റ്റർ അവധിയാഘോഷത്തിൽ പൊലിഞ്ഞത് ഒരു ജീവൻ മാത്രം

Tuesday / April 07 / 2015

ഓക്ക്‌ലാൻഡ്: ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് ഉയർത്തിയതും വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് കുറച്ചതും ഹോളിഡേ ആഘോഷങ്ങളെ തുടർന്നുള്ള അപകട മരണ നിരക്ക് കുറച്ചതായി റിപ്പോർട്ട്. ഈസ്റ്റർ ഹോളിഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ച ഒരു അപകട മരണം മാത്രമാണ് സംഭവിച്ചതെന്നും അപകടമരണങ്ങൾ കുറയ്ക്കാൻ സാധിച്ചത് പൊലീസിന്റെ മികവാണെന്നും വിലയിരുത്തൽ. കഴിഞ്ഞ വർഷം അഞ്ചു പേരാണ് ഈസ്റ്റർ അവധി ആഘോഷത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചത്. മൂമ്പ് 2012-ൽ മാത്രമായിരുന്നു ഈസ്റ്റർ ആഘോഷത്തിനിടെ അപകടമരണങ്ങൾ സംഭവിക്കാതിരുന്നത്. ഈസ്റ്റർ അ......

ഇരുപത്തൊന്നുകാരനെ ജീവനോടെ കത്തിച്ച സംഭവം; രണ്ട് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് ന്യൂസിലാൻഡ് കോടതി

Tuesday / March 31 / 2015

ഓക്ക്‌ലാൻഡ്: ഇരുപത്തൊന്നുകാരനെ കാറിനുള്ളിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച സംഭവത്തിൽ ഇന്ത്യൻ വംശജരായ രണ്ടുപേർ കുറ്റക്കാരാണെന്ന് ന്യൂസിലാൻഡ് കോടതി കണ്ടെത്തി. 2013 ജനുവരി 31ന് സൗത്ത് ഓക്ക്‌ലാൻഡ് റോഡിലെ വി...

ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ; അകത്താക്കിയ മദ്യം അനുവദനീയമായ അളവിലും അഞ്ചിരട്ടി

Tuesday / March 24 / 2015

വെല്ലിങ്ടൺ: ഡ്യൂട്ടിക്കിടെ അമിതമായി മദ്യപിച്ച ഇന്ത്യൻ വംശജനായ നാവികന് ന്യൂസിലാൻഡിൽ പിഴ ശിക്ഷ. ഇന്ത്യൻ വംശജനായ പ്രമോദ് കുമാറിനാണ് അനുവദനീയമായ അളവിലും കൂടുതൽ മദ്യം അകത്താക്കി ഡ്യൂട്ടി ചെയ്തതിന് 3000 ഡോള...

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് നൈറ്റ് മെയ് 23-ന്

Monday / April 13 / 2015

ടൊറന്റോ: കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മ ആയ സിഎംഎൻഎയുടെ ആനുവൽ ഫാമിലി ആൻഡ് ഫ്രണ്ട്‌സ്  ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് മിസ്സിസാഗായിലെ നൈറ്റ്മൂൺലൈറ്റ് കോൺവെന്റ് സെന്റർ, 6835 professional court, Mississauga -ൽ വച്ച് മെയ് 23ാം തീയ്യതി വൈകിട്ട് 6.30 -ന്  നടത്തപ്പെടുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെയേറെ കരുത്താർജ്ജിച്ച്, മലയാളി സമൂഹത്തിനു തന്നെ മാതൃകയാകുവാൻ സംഘടനക്കു സാധിച്ചു. ഒരുമിക്കാം ഒന്നാകാം കൈകോർക്കാം കൈത്താങ്ങായ് എന്ന മിഷനുമായി മുന്നേറുന്ന അസ്സോസിയേഷനിൽ നിരവധി നേഴ്‌സുമാർ അംഗങ്ങളാണ്. അസ്......

കാനഡയിൽ ക്‌നാനായ ക്ലബിന് തുടക്കമായി; ഷിബു കിഴക്കേകുറ്റ് പ്രസിഡന്റ്

Saturday / April 04 / 2015

റ്റൊറൊന്‌ടോ : കാനഡയിലെ റ്റൊറൊന്‌ടോയിൽ ക്‌നാനായ ക്ലബിന് തിരി തെളിച്ചു . ക്ലബ്ബിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി ഷിബു കിഴക്കേകുറ്റ് (പ്രസിഡന്റ്), അജീഷ് പടുക്കാചിയിൽ (വൈ. പ്രസിഡന്റ...

കല മലയാളി അസോസിയേഷൻ വനിതാ സമ്മേളനം ശ്രദ്ധേയമായി

Thursday / March 19 / 2015

ഫിലാഡൽഫിയ:  കല മലയാളി  അസോസിയേഷൻ  ഓഫ്  ഡെലവേർവാലിയുടെ  ആഭിമുഖ്യത്തിൽ  അന്തർദേശീയ വനിതാദിനമായ മാർച്ച്  എട്ടിന്  നടത്തപ്പെട്ട  വനിതാ സമ്മേളനം ശ്രദ്ധേയമായി. കലാ വിമൻസ്  ഫോറം  ചെയർ പേഴ്‌സൺ സ്ഥാനത്തേയ്ക്ക്...

ന്യൂജേഴ്‌സിക്ക് വിഷുക്കണി ഒരുക്കാൻ നാമം: നാളെ വിഷു ആഘോഷം

Saturday / April 18 / 2015

ന്യൂജേഴ്‌സി: വിഷുദിനത്തിന്റെ നന്മയും പാരമ്പര്യവും തലമുറകൾക്ക് പകർന്നു നൽകുവാൻ നാമം ഒരുക്കുന്ന വിഷു ആഘോഷപരിപാടികൾ 19-ാം തീയതി ഞായറാഴ്ച രാവിലെ 9.45 ന് ആരംഭിക്കും. എഡിസൺ ഹെബെർട്ട് ഹൂവർ മിഡിൽ സ്‌ക്കൂളിൽ (HEBERT HOOVER MIDDLE SCHOOL, 174, JACKSON AVE, EDISON NJ þ 08837) വച്ച് നടത്തുന്ന ആഘോഷങ്ങളിൽ ന്യൂജേഴ്‌സിയിലെ വിവിധ സംഗീത നൃത്ത വിദ്യാലയങ്ങളിലെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കും.രാവിലെ 9.45 ന് വിഷുക്കണി കാണൽ ചടങ്ങോടുകൂടി പരിപാടികൾക്ക് തിരികൊളുത്തി, നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ സ്വാഗതം ചെയ്യുന്......

100 ഡേയ്‌സ് ഓഫ് ലവ് ഫിലാഡൽഫിയയിൽ ഇന്ന് പ്രദർശനത്തിന്

Saturday / April 18 / 2015

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ചാരിറ്റിക്കുവേണ്ടിയുള്ള ധനശേഖരണാർത്ഥം, യുവതാരജോഡികളായ ദുൽഖർ സൽമാനും, നിത്യാ മേനോനും മത്സരിച്ചഭിനയിച്ച, പ്രശസ്ത സംവിധായകൻ കമലിന്റെ പുത്രൻ ജെന...

ഇന്ത്യൻ കാത്തോലിക്ക മതവിശ്വാസികൾക്ക് അനുഗ്രമായി പുതിയ ദേവലായം; പെയർലാന്റിൽ സീറൊമലബാർ കത്തോലിക്കാ ദേവാലയത്തിന് തറക്കല്ലിട്ടു

Friday / April 17 / 2015

ഹ്യൂസ്റ്റൻ: ഇന്ത്യൻ കാത്തോലിക്ക മതവിശ്വാസികൾക്ക് അനുഗ്രമായി പുതിയ ദേവലായം വരുന്നു.അമേരിക്കയിലെ സെന്റ് തോമസ് സീറൊമലബാർ കത്തോലിക്കാ രൂപതയിൽ പെട്ട ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറൊ മലബ...

സൗദി ഓഹരി വിപണി വിദേശികൾക്കും തുറന്നു കൊടുക്കുന്നു; ജൂൺ മുതൽ ഓഹരികൾ സ്വന്തമാക്കാം

Saturday / April 18 / 2015

റിയാദ്: സൗദി ഓഹരി വിപണി വിദേശ സ്ഥാപനങ്ങൾക്കു തുറന്നു കൊടുക്കുന്നു. ജൂൺ മുതൽ സൗദി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ വിദേശ സാമ്പത്തിക സ്ഥാപനങ്ങൾക്കു സ്വന്തമാക്കാമെന്ന് കാപിറ്റൽ മാർക്കറ്റ് അഥോറിറ്റി അറിയിച്ചു. യോഗ്യതയുള്ള വിദേശ സ്ഥാപനങ്ങളെ ഓഹരി ഇടപാടു നടത്താൻ അനുവദിക്കുന്ന നിയമം ജൂൺ ഒന്നിന് പുറത്തുവിടുമെന്നും അഥോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2014 ജൂലൈ 21ന് സൗദി മന്ത്രിസഭ അംഗീകരിച്ച 388ാം നമ്പർ കരാറിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണി വിദേശികൾക്ക് തുറന്നുകൊടുക്കാൻ തീരു......

ജല വൈദ്യുത ഉപഭോക്താക്കളുടെ എണ്ണം ദിനേന വർദ്ധിക്കുന്നു; സൗദിയിൽ ജല വൈദ്യുതി നിരക്ക് വർദ്ധിക്കാൻ സാധ്യത

Friday / April 17 / 2015

ജലവൈദ്യുത ഉപഭോക്താക്കളുടെ എണ്ണം ദിനേന വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് രാജ്യം നിരക്ക് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ജലവൈദ്യുതി ഉപഭോഗ നിരക്കിൽ പുനരാലോചിക്കേണ്ടിവരുമെന്ന് മന്ത്രാലയം അണ്...

അന്തിമ സ്ഥാനാർത്തിപ്പട്ടികയിൽ ഇടം പിടിച്ചത് രണ്ട് മലയാളികൾ; അന്തിമ ലിസ്റ്റിൽ ഒമ്പത് പേർ; ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

Thursday / April 16 / 2015

പതിനേഴായിരത്തിലേറെ വിദ്യാർത്ഥികളുള്ള ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ചൂട് പിടിക്കുകയാണ്. സഈ മാസം 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധ...

നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന മേഖലകളിലും വിദേശികളെ ഉപയോഗിക്കാൻ സാധ്യത തെളിയുന്നു; തൊഴിൽ മേഖലകളിൽ 25 ശതമാനം വിദേശികളെ ഉപയോഗിക്കാൻ പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ തീരുമാനം

Friday / April 17 / 2015

കുവൈറ്റ് സിറ്റി: വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന മേഖലകളിലേക്കും 25 ശതമാനം നിരക്കിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാരെ ഉപയോഗിക്കാൻ കുവൈറ്റിലെ പി എ എം (പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സർക്കാർ കോൺട്രാക്ടുകൾ, സർക്കാരിനുകീഴിലുള്ളതോ സഹായത്തോടെ പ്രവർത്തിക്കുതോ ആയ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ലീനിക്, ഫാർമസി, ലബോറട്ടറി, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സ്വകാര്യ സ്‌കൂളുകൾ, ക്ലബ്, അസോസിയേഷനുകൾ, സഹകരണ സംരംഭങ്ങൾ, എയർലൈൻ സ്ഥാപനങ്ങൾ,......

കുവൈത്ത് ദേശീയ വിമോചന ദിനം; ആയിരത്തിലധികം പേർക്ക് ശിക്ഷയിളവ് നല്കാൻ ഉത്തരവ്; മോചിതരാവുന്നവരിൽ 866 പേരും വിദേശികൾ

Thursday / April 16 / 2015

കുവൈത്തിലെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ആയിരത്തിലധികം പേർക്ക് ശിക്ഷയിളവ് നല്കാൻ അമീറിന്റെ ഉത്തരവ്. 1129 പേർക്കാണ് ശിക്ഷയിളവ് ലഭിക്കുക. ശിക്ഷയിളവ് ലഭിക്കുന്നവരിൽ 866 വിദേശികൾ ആണ്. കഴിഞ്ഞവർഷവും അ...

കുവൈത്തിൽ നഴ്‌സുമാർക്ക് ആഴ്ചയിൽ രണ്ട് അവധി ഉടൻ പ്രാബല്യത്തിൽ; പുതിയ സംവിധാനം അടുത്തമാസം മുതൽ നടപ്പിൽ; പ്രതീക്ഷയോടെ മലയാളി നഴ്‌സുമാരും

Tuesday / April 14 / 2015

കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്‌സുമാരുടെ ഏറെക്കാലത്തെ മുറവിളിക്കി ഒടുവിൽ തീരുമാനമായി. അടുത്ത മാസം ആദ്യം മുതൽ രാജ്യത്തെ നഴ്‌സുമാർക്ക് ആഴ്‌ച്ചയിൽ രണ്ട് ദിവസം അവധി ലഭ്യമായി തുടങ്ങും. ഇതോടെ മറ്റു ജി.സി.സി...

സ്മൃതി 2015 കലാ കായികമേള ഏപ്രിൽ 23 മുതൽ ജൂൺ 12 വരെ

Saturday / April 18 / 2015

മനാമ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിയിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്മൃതി 2015 കലാ കായികമേള അതിന്റെ ഒൻപതാമത് മത്സരങ്ങൾ ഏപ്രിൽ 23 മുതൽ ജൂൺ 12 വരെ അതി വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ ആബാലവയോധികം ജനങ്ങളുടെയും കലാ കായിക വാസനകൾ പരിപോഷിപ്പിക്കുവാൻ 2003 മുതൽ നടത്തി വരുന്ന സ്മൃതി എന്ന കലാകായിക മേള ......

ഫോർമുല വൺ ഗ്രാൻപ്രിക്‌സിനേ വരവേല്ക്കാൻ ബഹ്‌റിൻ ഒരുങ്ങി; മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ കലാപരിപാടികളും

Friday / April 17 / 2015

മനാമ: ലോകം ഉറ്റുനോക്കുന്ന 11ാമത് ബഹ്‌റൈൻ ഗ്രാന്റ് പ്രീ കാറോട്ടമത്സരത്തെ വരവേല്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബഹ്‌റിൻ. ചരിത്രത്തിൽ ഇടംപിടിക്കുന്ന ദിവസത്തിനുള്ള എല്ലാ ഒരുക്കങ്ങളും രാജ്യം പൂർത്തിയാക്കി. സാഖി...

റിഫയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; തിരുവനന്തപുരം സ്വദേശിയുടെ മരണം സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം

Thursday / April 16 / 2015

മനാമ: റിഫയിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി പരമേശ്വരൻ ഹരി എന്ന 36 കാരനാണ് ആത്മഹത്യ ചെയ്ത നിലയിൽ വിഷു തലേന്ന് കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്...

ദുബായിൽ വാടകക്കുതിപ്പിന് അല്പം ശമനം; ഈ വർഷം ആദ്യപാദത്തിൽ വാടകനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതായി റിപ്പോർട്ട്

Saturday / April 18 / 2015

ദുബായ്: കുതിച്ചുയരുന്ന വാടകനിരക്കിന് 2015 ആദ്യപാദത്തിൽ അല്പം ശമനം നേരിടുന്നതായി റിപ്പോർട്ട്. വർഷങ്ങളായി വാടക നിരക്ക് കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന പ്രവണതയ്ക്കാണ് ഈ വർഷം ആദ്യപാദത്തിൽ നേരിയ ശമനം ഉണ്ടായതായി കണ്ടെത്തിയത്. വാടക നിരക്ക് അല്പം ഇടിവു നേരിട്ടതോടെ അപ്പാർട്ട്‌മെന്റുകളിൽ നിന്ന് വീടുകളിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആൾക്കാർ. അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന ഒരു വിഭാഗം ആൾക്കാർ അടുത്ത വാടകപുതുക്കലിനു മുമ്പ് വീടുകളിലേക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പാണ് നടത്തിവരുന്നത്. അപ്പാർട്ട......

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫ്രൻസിന് ഇന്ന് തുടക്കം

Friday / April 17 / 2015

ദുബായ്: വേൾഡ് മലയാളി കൗൺസിൽന്റെ ഇരുപതാമത് വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഗ്ലോബൽ കോൺഫ്രൻസ് ദുബായ് മെറ്റ്രൊപൊലിറ്റൻ പാലസ് ഹോട്ടൽ, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവടങ്ങളിലായി നടക്കുമെന്നു ഗ്ലോബൽ ചെയർമാൻ ഐസ...

സ്‌കൂൾ ബസിൽ മലയാളി ബാലിക മരിച്ച സംഭവം: ശിക്ഷാ വിധിക്കെതിരെ പ്രതികൾ നല്കിയ അപ്പീലിൽ വിധി മെയ് 11ന്

Friday / April 17 / 2015

അബൂദബി: സ്‌കൂൾ ബസിൽ നിന്ന് ഇറക്കാൻ മറന്നുപോയതിനെ ശ്വാസം മുട്ടി മലയാളി ബാലിക മരിച്ച സംഭവത്തിൽ കീഴ്‌കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ അബൂദബി അപ്പീൽസ് കോടതി മെയ് 11ന് വിധി പ്രഖ്യാപിക്ക...

ഖത്തറികളല്ലാത്തവർക്കും സർക്കാർ സ്‌കൂളുകളിൽ പ്രവേശനം; സ്‌കൂൾ പ്രവേശനത്തിന് നെട്ടോട്ടമോടുന്ന വിദേശികൾക്ക് ആശ്വാസവാർത്ത

Saturday / April 18 / 2015

ദോഹ: സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുട്ടികൾക്ക് കൂടുതൽ സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകാൻ സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ (എസ്ഇസി) തീരുമാനിച്ചു. സ്വകാര്യമേഖലയിലെ സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ വിദേശികളുടെ കുട്ടികൾക്കുള്ള സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനമായത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ വിദ്യാഭ്യാസ വർഷത്തിൽ 28 ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ ഖത്തറികളല്ലാത്തവർക്കും പ്രവേശനം നൽകും. ദോഹയ്ക്......

വലതുവശത്തു കൂടിയുള്ള ഓവർടേക്കും വേഗതാ പരിധി ലംഘിക്കുന്നതും ഇനി ഗുരുതര കുറ്റങ്ങൾ; ഖത്തറിലെ ട്രാഫിക് നിയമ ഭേദഗതികൾക്ക് ശൂറാ കൗൺസിൽ അംഗീകാരം

Friday / April 17 / 2015

ദോഹ: ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതടക്കമുള്ള ഗതാഗത പരിഷ്‌കരണങ്ങൾ വരുത്തി ട്രാഫിക് നിയമത്തിലെ ചില അനുച്‌ഛേദങ്ങൾ ഭേദഗതിചെയ്യുന്നതിനുള്ള കരടുനിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. 2007ല...

പ്രാർത്ഥനാ സമയത്ത് കട അടയ്ക്കാത്തവർ ഇനി ഇരട്ടി പിഴ നല്കണം; ഖത്തറിൽ വെള്ളിയാഴ്ചകളിൽ 90 മിനിട്ട് കട അടച്ചിട്ടില്ലെങ്കിൽ 10,000 റിയാൽ പിഴ

Thursday / April 16 / 2015

ഖത്തറിലെ പ്രാർത്ഥനാ സമയത്ത് കട അടയ്ക്കാത്തവർ ഇനി ഇരട്ടി പിഴ അടയ്ക്കാൻ റെഡിയായിക്കൊള്ളൂ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനാ സമയമായ 90 മിനിട്ട് കട അടച്ചിട്ടില്ലെങ്കിലാണ് ഇനി 10,000 റിയാലിലധികം തുക അടയ്‌ക്കേണ്ടി...

ആഴ്ചയിൽ രണ്ട് മസ്‌ക്കറ്റ്- അഹമ്മദാബാദ് വിമാന സർവീസുമായി സ്‌പൈസ് ജെറ്റ്; സർവീസ് മെയ്‌ 13 ന് ആരംഭിക്കും

Saturday / April 18 / 2015

മസ്‌ക്കറ്റ്: മസ്‌ക്കറ്റ് അഹമ്മദാബാദ് റൂട്ടിൽ പുതിയ രണ്ടു സർവീസുകളുമായി സ്‌പൈസ് ജെറ്റ് എത്തുന്നു. ഇന്ത്യയിലെ ബജറ്റ് എയർലൈൻസ് കമ്പനികളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്‌പൈസ് ജെറ്റ് മെയ്‌ 13 മുതൽ പുതിയ സർവീസ് ആരംഭിക്കും. പുതിയ രണ്ടു സർവീസുകൾ ആരംഭിക്കുന്നതോടെ മസ്‌ക്കറ്റ്- അഹമ്മദാബാദ് സെക്ടറിൽ ആഴ്ചയിൽ അഞ്ച് സർവീസുകൾ ആയിട്ടുണ്ട്. മെയ്‌ 13ന് ആരംഭിക്കുന്ന സർവീസിലേക്ക് ഇപ്പോഴേ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിൽ 39 റിയാൽ ടിക്കറ്റ് നിരക്ക് നൽകിയാൽ മതി. പുതുതായി ആരംഭി......

സേവനങ്ങൾ തടസ്സപ്പെടുത്തിയ ഒമാൻ ടെല്ലിന് പിഴ അടയ്‌ക്കേണ്ടത് അഞ്ച് ദശലക്ഷം റിയാൽ; പിഴ ഈടാക്കുന്നത് സേവനങ്ങൾ 9 മണിക്കൂർ തടസ്സപ്പെടുത്തിയതിന്

Friday / April 17 / 2015

ദേശീയ ടെലികോം കമ്പനിയായ ഒമാൻടെല്ലിന് ടെലികോം റഗുലേറ്ററി അഥോറിറ്റി അഞ്ചു ദശലക്ഷം റിയാൽ പിഴ ചുമത്തി. കഴിഞ്ഞ നവംബർ 17ന് ടെലികോം സേവനം ഒമ്പതു മണിക്കൂറോളം തടസ്സപ്പെട്ടതിനാണ് 80 കോടിയോളം രൂപ പിഴയിട്ടത്. സാങ...

സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിലെത്താം;റോയൽ ഒമാൻ പൊലീസ് വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാൻ അവസരം

Thursday / April 16 / 2015

ടൂറസ്റ്റ് രാജ്യമാക്കി ഒമാനെ വളർത്തന്നതിന്റെ ഭാഗമായി സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിൽ എത്താൻ അവസരം ഒരുങ്ങുന്നു. റോയൽ ഒമാൻ പൊലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. എന...

സിങ്ടലിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; സാംബ നടരാജനിത് അപൂർവ ബഹുമതി

Saturday / April 11 / 2015

സിംഗപ്പൂർ: സിംഗപ്പൂരിലെ ടെലികോം ഭീമനായ സിങ്‌ടെലിന്റെ തലപ്പത്ത് ഇന്ത്യൻ വംശജനായ സാംബ നടരാജനെ നിയമിച്ചു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിങ്‌ടെലിന്റെ ഡിജിറ്റൽ ഡിവിഷന്റെ സിഇഒ ആയാണ് നാല്പത്തിയൊമ്പതുകാരനായ സാംബ നടരാജൻ നിയമിതനായത്. ഡിജിറ്റൽ എന്റർപ്രൈസിന്റെ മാനേജിങ് ഡയറക്ടറാണ് സാംബ നടരാജൻ ഇപ്പോൾ. ഡിജിറ്റൽ മാർക്കറ്റിങ്, റീജണൽ പ്രീമിയം വീഡിയോ, അഡ്വാൻസ്ഡ് അനലിറ്റിക്‌സ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സിങ്‌ടെലിന്റെ ഗ്രൂപ്പ് ഡിജിറ്റൽ ലൈഫ് ഇപ്പോൾ ചെയ്യുന്നത്. ബിറ്റ്‌സ് പിലാനിയിൽ നിന്ന് ഇലക്ട്രിക്......

വാടകക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തിയ വീട്ടുടമയ്ക്ക് ഒരു മാസം ജയിൽ ശിക്ഷ

Monday / April 06 / 2015

സിംഗപ്പൂർ: വാടകക്കാരി കുളിക്കുന്നത് വീഡിയോയിൽ പകർത്തിയ വീട്ടുടമയ്ക്ക് ഒരു മാസം ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂരിലെ സ്ഥിരതാമസക്കാരനും മലേഷ്യൻ വംശജനുമായ ഗോ ഹൂ സിയാംഗിനാണ് 25കാരിയായ വാടകക്ക...

സർക്കാർ ഗ്രാന്റുകൾ പ്രഖ്യാപിച്ചു; ചൈൽഡ് കെയർ ചെലവുകൾ ഇനി കുറയും

Monday / March 30 / 2015

സിംഗപ്പൂർ: ചൈൽഡ് കെയർ സെന്ററുകൾക്ക് സർക്കാർ ഗ്രാന്റ് പ്രഖ്യാപിച്ചത് കുടുംബങ്ങൾക്ക് സന്തോഷത്തിന് വകയായി. ഇനി മുതൽ ചൈൽഡ് കെയർ ചെലവുകൾ കുറയ്ക്കാൻ ഇതു സഹായകമാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ പുതുതായി പ്രഖ്...

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്കുമ്പോൾ ഇവിടെ ഉഗാണ്ടയിൽ കൃഷിയിലെ പ്രാഗത്ഭ്യമാണ് സംഘാടകർ സൗന്ദര്യത്തിന്റെ അളവുകോലായി സ്വീകരിച്ചിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗന്ദര്യമത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് മുൻ കർഷകയും പൗൾട്രി ഫാം ഉടമയുമായ ലിയാ കലാങ്കുകയാണ്. മത്സരത്തിൽ കൃഷി സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്ത......

മറുനാടൻ മലയാളി പൂട്ടിക്കുമെന്ന ഭീഷണിയുമായി സരിതയുടെ കൊലവിളി; അഴിയെണ്ണുന്ന ദിവസം എണ്ണിക്കോളാനും എഡിറ്റർക്ക് സോളാർ നായികയുടെ വെല്ലുവിളി

Friday / October 31 / 2014

തിരുവനന്തപുരം: സോളാർ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിതാ നായർ മറുനാടൻ മലയാളിക്കെതിരെ ഭീഷണിയുമായി രംഗത്ത്. മാദ്ധ്യമ പ്രവർത്തകരെ ഫോൺ വിളിച്ച് അവരുമായി നല്ല ബന്ധം പുലർത്തി ഇമേജ് വർദ്ധിപ്പിക്കുന്ന ശ്രമം ശക്...

പ്രവാസി മലയാളി ഫെഡറേഷൻ: മലേഷ്യ ചാപ്റ്റർ ഭാരവാഹികൾ

Thursday / October 23 / 2014

കുലാലംപൂർ: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റർ നിലവിൽ വന്നു.  കുലാലംപൂരിലുള്ള കോൺകോർഡ് ഹോട്ടലിൽ കൂടിയ സമ്മേളനത്തിൽ വച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ...

മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ കനിക കപൂറിന്; മലയാളി സുന്ദരിക്ക് മൂന്നാം സ്ഥാനം

ചെന്നൈ: ഡൽഹി സ്വദേശിനിയായ സുന്ദരി കനിക കപൂറിന് ഈ വർഷത്തെ മിസ് ക്വീൻ ഓഫ് സൗത്ത് ഇന്ത്യ പുരസ്‌ക്കാരം. മംഗളൂരുവിലെ ശ്രീനിധി ആർ.ഷ...

സുധീരനും ഉമ്മൻ ചാണ്ടിയും ഈ കണക്ക് വായിക്കുമോ മദ്യ നിരോധനത്തെ തുടർന്ന് ഗുജറാത്തിൽ ലിവർ സിറോസിസ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു

അഹമ്മദാബാദ്: മദ്യ നിരോധനത്തോടെ മദ്യപാനം മൂലമുണ്ടാകാനിടയുള്ള രോഗങ്ങൾ ഗണ്യമായി കുറക്കാനാകുമെന്നായിരിക്കും കേരള സർക്കാരിന്റെ കണക...

കൊക്കെയ്ൻ വാങ്ങാൻ പണം കിട്ടിയില്ല; ബ്രസീലിന്റെ മുൻ ലോകകപ്പ് താരം സ്വർണ മെഡൽ വിറ്റു

സാവോപോളോ: ഒരു ഫുട്‌ബോൾ താരത്തിന്റെ കായിക ജീവിതതത്തിലെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചാൽ ഉത്തരം ലോകകപ്പ് മെഡൽ തന്നെയാകു...

മലയാള സിനിമയുടെ ജാതിയും മതവും

ആദ്യകാലത്ത് സാഹിത്യത്തോടുണ്ടായിരുന്ന പലതരം ബന്ധങ്ങൾ മുൻനിർത്തി, സിനിമയെന്നാൽ കഥയാണ് എന്നും സിനിമാപഠനമെന്നത് സാഹിത്യപഠനം പോലെയ...

നികുതി അടയ്ക്കുന്നവനെ ശ്വാസം മുട്ടിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ എങ്ങും പ്രതിഷേധം; പുതിയ ഇൻകം ടാക്‌സ് റിട്ടേർൺ ഫോം നടപ്പിലാക്കുന്നത് നീട്ടിവച്ചു

ന്യൂഡൽഹി: നികുതി ദായകരുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്ന പുതിയ ഇൻകം ടാക്‌സ് റിട്ടേർൺ ഫോം നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ ന...

പശുവിന്റെ ഭ്രൂണവുമായി പട്ടിയെത്തി; അറവ് ശാലയിൽ ഗർഭിണിയായ പശുവിനെ കൊന്നുവോ? ഗോവധ നിരോധന ചർച്ചകൾക്ക് പുതിയ മാനം നൽകി വെഞ്ഞാറമൂടിലെ വിവാദവും

തിരുവനന്തപുരം: ഗോവധ നിരോധനത്തിനായി ചർച്ചകൾ സജീവമാകുമ്പോൾ ഗർഭിണിയായ പശുവിനെ കൊല്ലുന്നുവെന്ന സംശയം സംഘർഷത്തിന് ഇട നൽകി. തിരുവനന...

അതിജീവനത്തിന്റെ കലയ്ക്ക് ജീവൻ പകരാൻ കഥാദർശനം; കഥാപ്രസംഗത്തിന്റെ ന്യൂജനറേഷൻ പതിപ്പിൽ വിവേകാനന്ദനായി മഞ്ചള്ളൂർ ശ്രീകുമാർ; പ്രാരാബ്ദങ്ങൾക്കിടയിലും കഥപറയാനുറച്ച് കാഥികൻ

കേരളീയ കലാപാരമ്പര്യത്തിൽ നിന്നും അന്യം നിന്നു പോകുന്ന കഥാപ്രസംഗത്തിന് പുതുജീവൻ നൽകുന്ന കഥാദർശനം ശ്രദ്ധേയമാകുന്നു. ദൃശ്യ മാദ്ധ...

ഇത് നീ ഫെയ്‌സ് ബുക്കിൽ ഇട്ടാൽ നിന്നെ കാണിച്ചു തരാമെടാ....അപ്പോൾ നീ വിവരം അറിയും; തെരവു ഗുണ്ടയായി മാറിയ വിഷ്ണുനാഥിന്റെ ഡ്രൈവറുടെ ആക്രോശം എന്തിന്? പ്രതിഷേധവുമായി സൈബർലോകം

കോട്ടയം: തന്റെ കാറിലെ ഹോണിന് ശബ്ദം കൂടുതലാണെന്ന് പറഞ്ഞാൽ ഉടൻ അത് അഴിച്ചു മാറ്റുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാടാണ് കേരളം. ഗതാഗത നിയമങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തയ്യാറല്ല. മ......

ഒടുവിൽ ബിഎസ്എൻഎൽ 'ന്യൂജനറേഷനായി'! രാത്രി മുഴുവൻ സൗജന്യ കോൾ ഓഫറുമായി രംഗത്ത്

ന്യൂഡൽഹി: ഉപഭോക്താക്കളെ കൂടെ നിർത്താൻ സ്വകാര്യ മൊബൈൽ കമ്പനികൾ സൗജന്യ ഓഫറുകളുമായി രംഗത്തെത്തുമ്പോൾ കയ്യുംകെട്ടി നോക്കിയിരിക്കു...

മകൾക്കൊപ്പമുള്ള ചിത്രം ഫേസ്‌ബുക്ക് പ്രൊഫൈലാക്കി മഹേന്ദ്ര സിങ് ധോണി; സിവയ്ക്കും സാക്ഷിക്കുമൊപ്പമുള്ള ചിത്രം നിമിഷനേരം കൊണ്ട് വൈറലായി

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ ഐപിഎൽ തിരക്കുകളിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധ...

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ഒടുവിൽ സിങ്കവും രംഗത്ത്! ടെലികോം കമ്പനികളുടെ കൊള്ളക്കെതിരെ പ്രതികരിച്ച് അജയ് ദേവ്ഗൺ ചിത്രത്തിന്റെ സ്പൂഫ് വീഡിയോ സൂപ്പർഹിറ്റ്

നെറ്റ് ന്യൂട്രാലിക്ക് വേണ്ടി സൈബർ ലോകത്ത് മുറവിളികൾ ശക്തമാകുകയാണ്. ടെലികോം കമ്പനികളുടെ കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന നീക്കത്ത...

പാവക്കുട്ടിയിൽ പിശാച് ആവാഹിച്ചു; വീഡിയോ കാണുന്നവർക്കു പോലും തലവേദനയും ഹൃദയസ്തംഭനവും; ധൈര്യം ഉള്ളവർക്ക് ഈ വീഡിയോ കാണാം

പിശാചു ബാധയെക്കുറിച്ച് പഠിക്കുന്നവർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി മാറിയിരിക്കുകയാണ് ലണ്ടനിലെ വിചിത്ര സ്വഭാവം കാണിക്കുന്ന ഒരു...