1 aed = 16.71 inr 1 eur = 68.63 inr 1 gbp = 92.13 inr 1 kwd = 207.65 inr 1 sar = 16.33 inr 1 usd = 61.40 inr
Jan / 2015
26
Monday

ആണവ അപകടം ഉണ്ടായാൽ അമേരിക്കൻ ഉപകരണ വിതരണകമ്പനികൾ സാമ്പത്തിക ബാധ്യത വഹിക്കേണ്ട; നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് നിധി രൂപീകരിക്കും; ഇന്ത്യയും അമേരിക്കയുമായുള്ള ആണവ സഹകരണവുമായി മോദിയും ഒബാമയും മുന്നോട്ട്

സ്വന്തം ലേഖകൻ
January 25, 2015 | 06:01 pm

ന്യൂഡൽഹി: മന്മോഹൻ സിങ് സർക്കാറിന്റെ കാലത്ത് തുടങ്ങിവച്ച ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ടു പോകാൻ നരേന്ദ്ര മോദിയുടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും തീരുമാനിച്ചു. ആണവ ബാധ്യതാ ബില്ലിനെ ചൊല്ലി വ...

പത്മ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു: എൽ കെ അദ്വാനിയും അമിതാബ് ബച്ചനും കെ കെ വേണുഗോപാലും അടക്കം ഒമ്പത് പേർക്ക് പത്മവിഭൂഷൺ; ബിൽഗേറ്റ്‌സിനും ഭാര്യയ്ക്കും അടക്കം 20 പേർക്ക് പത്മഭൂഷണും 75 പേർക്ക് പത്മശ്രീയും

January 25 / 2015

ന്യൂഡൽഹി: പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. 104 പേർക്കാണ് ഇത്തവണ പത്മ അവാർഡ് നൽകാൻ തീരുമാനിച്ചത്. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും ബോൽവുഡ് താരം അമിതാബ് ബച്ചനും ദിലിപ് കുമാറിനും പ്രകാശ് സിങ് ബാദലിന...

മൂന്നു ദിവസത്തെ സന്ദർശനത്തിനായി എത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഊഷ്മള സ്വീകരണം; പ്രോട്ടോക്കോളം തെറ്റിച്ച് പ്രധാനമന്ത്രി മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു; ഇന്ത്യയെ നയിക്കുന്നത് ഗാന്ധി ദർശനമെന്ന് ഒബാമ

January 25 / 2015

ന്യൂഡൽഹി:മൂന്ന് ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെയും പത്‌നി മിഷേലിനും ഉജ്ജ്വല സ്വീകരണം. പ്രസിഡന്റ് ബരാക് ഒബാമയെയും പത്‌നി മിഷേലും ന്യൂഡൽഹി പാലം വിമാനത്താവളത്തിലാ...

ഉപ്പുതോട് സ്‌കൂളിനു കിട്ടിയ +2 പി ടി തോമസിനോടുള്ള വിരോധം തീർക്കാൻ ഇടുക്കി രൂപത തട്ടിയെടുത്തു മരിയാപുരത്തിനു നൽകി; കോടതിവിധി ലംഘിച്ച് റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു; വിശ്വാസികളും ബിഷപ്പും തമ്മിൽ ബിഷപ്പ് ഹൗസിൽ വാക്കേറ്റം

January 25 / 2015

ഇടുക്കി: മുൻ എം. പി: പി. ടി തോമസിനോടുള്ള വിരോധത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ ഉപ്പുതോട്ടിൽ അനുവദിച്ച +2 ബാച്ച് ഇടുക്കി രൂപത അട്ടിമറിച്ചു. കോടതിയുടെ സ്‌റ്റേ ഉത്തരവ് ലംഘിച്ച് മരിയാപുരത്ത് റോഷി അ...

മലബാർ ഗോൾഡിന് വേണ്ടി തങ്ങളെ മാഫിയാ വക്താക്കളായി ചിത്രീകരിച്ചത് കൈക്കൂലി വാങ്ങിയ മാദ്ധ്യമപ്രവർത്തകർ; ജുവല്ലറി ഗ്രൂപ്പിന് വേണ്ടി ചരടുവലിക്കുന്നത് കുഞ്ഞാലിക്കുട്ടിയും ആര്യാടനും: സ്വർണ്ണാഭരണ നിർമ്മാണ ശാലയ്‌ക്കെതിരായി സമരം ചെയ്യുന്നവർ മറുനാടനോട് പറഞ്ഞത്

January 25 / 2015

മലപ്പുറം: സമരക്കാർക്കെതിരിൽ പത്ര മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് സമര സമിതി പ്രതിഷേധവുമായി രംഗത്ത്. മലബാർ ഗോൾഡിനെതിരിൽ അനിശ്ചിത കാല സമരം നടത്തി വരുന്ന സമരക്കാരെ സ്...

കുഴിച്ചിട്ട മാങ്ങയണ്ടി നിമിഷങ്ങൾക്കുള്ളിൽ മാവാകും, മാങ്ങ നൽകും; വിദേശികൾ കോടികളുമായി പിന്നാലെയെത്തിയിട്ടും പുറത്തുവിടാത്ത ജാലവിദ്യ അറിയുന്നത് ഷംസുദ്ദീനു മാത്രം: തെരുവിലെ ഇന്ദ്രജാലക്കാരന്റെ വിശേഷങ്ങൾ

January 25 / 2015

പാലക്കാട്: തെരുവോരത്തു പൊടുന്നനെ ഒരിന്ദ്രജാലക്കാരൻ എത്തുന്നു. ചുറ്റും ആൾക്കൂട്ടത്തിന്റെ വൃത്തം രൂപം കൊണ്ടു. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ ഉഗ്രരായ പാമ്പുകളെ വച്ച് ഒരു പ്രദർശനം. പാമ്പിനെക്കുറിച്ചുള്ള ഒരു...

പണത്തിനു മീതെ ലാലിനു പറക്കാനാകുമോ; ലാലിസത്തിനു ലഭിച്ച രണ്ടുകോടിയോ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്നുണ്ടായ പോസിറ്റീവ് എനർജി? ഒപ്പിച്ചുവയ്ക്കൽ മൈതാനങ്ങൾ കായിക സംസ്‌കാരത്തെ പരിപോഷിപ്പിക്കുമോ?

January 25 / 2015

തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പരിച്ഛേദമായി നിലകൊള്ളുമ്പോൾ പണിപൂർത്തിയാക്കാത്ത കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽനിന്ന് സൂപ്പർ താരം മോഹൻലാലിന് ലഭിച്ച ...

Latest News

നരേന്ദ്ര മോദി ഒബാമയെ ആലിംഗനം ചെയ്തപ്പോൾ ഫേസ്‌ബുക്ക് മുതലാളി ഹാപ്പിയായി! മോദി പോസ്റ്റ് ചെയ്ത ചിത്രത്തിന് സുക്കർ ബർഗിന്റെ ലൈക്ക്

Sunday / January 25 / 2015

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ കെട്ടിപ്പിടിച്ചപ്പോൾ ഫേസ്‌ബുക്ക് മുതലാളി ഹാപ്പിയായി. പിന്നെ മടിച്ചു നിന്നില്ല, കൈയോടെ കൊടുത്തു ഒരു ലൈക്ക്. പ്രധാമന്ത്രി മോദി ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയത് ചിത്രത്തിനാണ് ഫേസ്‌ബുക്ക് സ്ഥാപനകും സിഇഒയുമായി മാർക്ക് സുക്കർബർഗ് ലൈക്ക് ചെയ്തത്. ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ വച്ച് പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രത്തിനാണ് സുക്കർബർഗ് ലൈക്ക് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ര...

മലയാളി സൈനികന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള പുരസ്‌കാരം; ജീവൻ രക്ഷാപതക് ലഭിച്ചവരിലും ആറ് മലയാളികൾ

Sunday / January 25 / 2015

ന്യൂഡൽഹി: റിപ്പബ്‌ളിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഉത്തംജീവൻ രക്ഷാപതക് പുരസ്‌കാരം മരണാനന്തര ബഹുമതിയായി മലയാളി സൈനികന് ലഭിച്ചു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടെ ഹെലികോപ്ടർ തകർന്ന് മരിച്ച ആലപ്പുഴ ചേന്നംപള്ളിപ്പുറം കെ.ആർ.പുരം പൊറ്റേച്ചിറയിൽ ജോമോനാണ് പുരസ്‌കാരം ലഭിക്കുക. ഇന്തോ ടിബറ്റൻ അതിർത്തിരക്ഷാ സേനയിൽ കോൺസ്റ്റബിൾ ആയിരുന്നു ജോമോൻ. മലയാളികളായ കെ,സി.മാത്യു, മാസ്റ്റർ സുബിൻ മാത്യു, മാസ്റ്റർ അഖിൽ ബിജു, മാസ്റ്റർ യദുകൃഷ്ണൻ, വി എസ്, മാസ...

ജപ്പാൻ ബന്ദിയെ കഴുത്തറുക്തുകൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഐസിസ് പുറത്തുവിട്ടു; പൊറുക്കാനാകാത്ത അസംബന്ധമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ

Sunday / January 25 / 2015

ടോക്യോ: ഐഎസ് തീവ്രവാദികൾ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിൽ ഒരാളുടെ കഴുത്തറുത്തുകൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് പിടികൂടിയ ഹരുണ യുക്കാവ എന്നയാളെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള...

'അഷ്ടിക്ക് വകയില്ലാത്ത മാണി'ക്ക് വേണ്ടി യുവാക്കൾ 'പിച്ചചട്ടി'യുമെടുത്ത് തെരുവിലിറങ്ങി; ധനമന്ത്രിക്ക് നാണയത്തുട്ടുകൾ നീട്ടിയെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ പോലും; ഒരു സോഷ്യൽ മീഡിയ പ്രതിഷേധം തെരുവിലെത്തിയ വിധം

Sunday / January 25 / 2015

കൊച്ചി: ആഷിക് അബുവിന്റെ കൈനീട്ടം എന്തായാലും കൊള്ളാം. അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക അഞ്ഞൂറ് എന്ന പറഞ്ഞ് ഫേസുബുക്കിൽ പോസ്റ്റിട്ടത്തോടെ സോഷ്യൽ മീഡിയ ഒറ്റയടിക്ക് ധനമന്ത്രിക്ക് എതിരായി തിരിഞ്ഞ...

വറുതിക്ക് അറുതി വരുത്താൻ ഗൾഫിലെത്തിയ നിരവധി മലയാളികൾ ജയിലിലായി; മദ്യവിൽപ്പന നടത്തിച്ചു ചതിക്കുഴിയിലാക്കുന്ന 'കരടി' ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു പരാതി

Sunday / January 25 / 2015

പാലക്കാട്: ഗൾഫ് നാടുകളിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ ചതിക്കുഴിയിൽ വീഴ്‌ത്തുന്ന പാലക്കാട് സ്വദേശിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശ മന്ത്രാലയം, കേരളപ്രവാസി ക്ഷേമവകുപ്പ്, മുഖ...

പൊലീസിന്റെ പട്ടികയിൽ തീവ്രവാദി; എൻഐഎ അന്വേഷണത്തിൽ നിരപരാധി; നിരപരാധിയെ പ്രതിചേർത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വന്നേക്കും: പൊലീസ് ഭീകരന്മാരെ സൃഷ്ടിക്കുന്നത് ഇങ്ങനെ

Sunday / January 25 / 2015

ന്യൂഡൽഹി: തീവ്രവാദിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ആളിനെ രണ്ടുവർഷത്തിനിപ്പുറം ദേശീയ അന്വേഷണ ഏജൻസി വെറുതെ വിട്ടു. ഡൽഹിയിൽ സ്‌ഫോടനത്തിനു പദ്ധതിയിട്ടു എന്നാരോപിച്ചു ഡൽഹി പൊലീസ് അറസ്റ്റുചെയ്ത ലി...

ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേൽ എത്തിയത് ഇന്ത്യൻ ഡിസൈനർ രൂപകൽപ്പന ചെയ്ത് ഫ്രോക്ക് ധരിച്ച്

Sunday / January 25 / 2015

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കാണ് വരുന്നത് എന്നറിഞ്ഞ് മിഷേൽ നേരത്തെ തന്നെ ഒരു തീരുമാനമെടുത്തു. എന്തെങ്കിലും ഒരു വറൈറ്റി വേണമെന്ന്. അതുകൊണ്ട് മിഷേൽ ചെയ്തത് സ്വന്തം വസ്ത്രത്തിൽ വ്യത്യസ്തത വരുത്തുകയാണ്. ഇന്ത്യയിലേക്ക് വരാനുള്ള മിഷേലിന്റെ വസ്ത്രം ഡിസൈൻ ചെയ്തത് ഇന്ത്യൻ വംശജൻ തന്നെയായിരുന്നു. ഇന്ത്യൻ വംശജനായ ഡിസൈനർ പ്രത്യേകമായി ഡിസൈൻ ചെയ്ത ഫ്രോക്കും ധരിച്ചാണ് മിഷേൽ എത്തിയത്. നീല പൂക്കൾ ആലേഖം ചെയ്ത മുട്ടോളമെത്തുന്ന ഫ്...

അവിഹിത ബന്ധത്തിനും പ്രവാചക നിന്ദയ്ക്കും ചാരപ്പണിക്കും ശിക്ഷ മരണം; കുറ്റവും ശിക്ഷയും പ്രഖ്യാപിച്ച് ഐസിസ് ഭീകരർ

Sunday / January 25 / 2015

മോഷണക്കുറ്റത്തിന് കൈവെട്ടുന്നതുൾപ്പെടെയുള്ള കുറ്റവും ശിക്ഷയും പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പട്ടിക പുറത്തിറക്കി. ഇറാഖിലും സിറിയയിലുമായി ഐസിസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലെല്ലാം ഈ ശരിയത്ത......

ലണ്ടൻ കലാപത്തിന്റെ കാരണക്കാരായ പൊലീസിന്റെ പേരുകൾ ഉൾപ്പെടുത്തിയ ഫയൽ നഷ്ടപ്പെട്ടു; മറ്റൊരു കലാപഭീതിയിൽ ബ്രിട്ടൻ

Sunday / January 25 / 2015

ലണ്ടൻ കലാപത്തിന് വഴിവച്ച മാർക്ക് ദുഗ്ഗൻ വധക്കേസ്സിലെ പ്രതികളായ പൊലീസുകാരെക്കുറിച്ചുള്ള ഫയൽ കാണാതായി. നീതിന്യായ വകുപ്പിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഡിസ്‌കുകളാണ് നഷ്ടമായത്. ഡിസ്‌കുകൾ കാണാനില്ലെന്ന വാർത്...

സുരക്ഷാ സംവിധാനങ്ങളെ വിഡ്ഢികളാക്കി മുപ്പത് കോടിയുടെ ഡയമണ്ട് നെക്‌ലേസ് അടിച്ചുമാറ്റിയത് 12-കാരി; മഷിയിട്ടു നോക്കിയിട്ടും കണ്ടെത്താനാകാതെ പൊലീസ്

Sunday / January 25 / 2015

ഹോങ്‌കോങ്ങിലെ ആഭരണശാലയിൽനിന്ന് 30 കോടിയുടെ നെക്‌ലേസ് അടിച്ചുമാറ്റിയ 12-കാരിക്കു പിന്നാലെ നെട്ടോട്ടമോടുകയാണ് പൊലീസ്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള എംപറർ ജൂവലറിയിലാണ് ഈ മോഷണം നടന്നത്. പെൺകുട്ടിയുടെ ദൃശ്...

ഗർഭം അലസിയ യുവതിയെ ഗർഭഛിദ്രം ആരോപിച്ച് ജയിലിൽ അടച്ചത് ഏഴുവർഷം; ഒരു നിരപരാധിയുടെ ജയിൽ ജീവിതകഥ

Sunday / January 25 / 2015

അലസിപ്പോയ ഗർഭം കാർമൻ ഗ്വാദലൂപ് വാസ്‌ക്വേസ് എന്ന യുവതിയുടെ ജീവിതത്തിൽനിന്ന് അപഹരിച്ചത് ഏഴുവർഷമാണ്. കാർമൻ ഗർഭഛിദ്രം നടത്തിയതാണെന്ന് ആരോപിച്ച് അധികൃതർ അവരെ ജയിലിലടയ്ക്കുകയായിരുന്നു. എന്നാൽ, ഗർഭം സ്വാഭാവി...

ഗർഭിണിയായിരിക്കുമ്പോൾ എല്ലാം ഭർത്താവ് വഞ്ചിക്കുന്നു; 12 പ്രസവിച്ച 32-കാരി ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ചു

Sunday / January 25 / 2015

താൻ ഗർഭിണിയായിരിക്കെ ഭർത്താവ് മറ്റു സ്ത്രീകളെത്തേടിപ്പോയാൽ ആരാണ് സഹിക്കുക? ചെറിൽ പ്രൂധാം ക്ഷമിച്ചത് ഒരുതവണയല്ല. തുടർച്ചയായി തന്നെ വഞ്ചിക്കുന്ന ഭർത്താവിനെ ഇനി തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ...

വീണ്ടും പുലിവാല് പിടിച്ച് നയൻതാര; ചെന്നെയിലെ ബിവറേജിൽ നിന്നും താരസുന്ദരി ബിയർ വാങ്ങുന്ന വീഡിയോ വൈറലാകുന്നു

Sunday / January 25 / 2015

വിവാദങ്ങളും ഗോസിപ്പുകളും ഒന്നും നയൻതാരയ്ക്ക് പുത്തരിയല്ല. പ്രഭുദേവയ്‌ക്കൊപ്പമുള്ള പ്രണയവും വേർപിരിയലും ഒക്കെ കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമായ താരസുന്ദരി വീണ്ടും വിവാദങ്ങളിൽ പ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ വിവാദത്തിന് കാരണം നടിയുടെ ഒരു വീഡിയോയാണ്. നയൻതാര ബിവറേജിൽ ക്യൂ നിന്ന് ബിയർ വാങ്ങുന്ന വീഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ബിവറേജിൽ നിന്നാണ് നയൻസ് ബിയർ വാങ്ങിയത്. തിരക്കിനിടെ അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ താരസുന്ദരി മൂന്ന് ബിയറുകളും വാങ്ങി മടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യം. വെള്ളിയാഴ്...

ശിഷ്യരെ തള്ളിപ്പറയാതെ അണ്ണാ ഹസാരെ; കെജ്രിവാളിനും കിരൺ ബേദിക്കും പിന്തുണ അറിയിച്ചു; ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമേയുള്ളൂവെന്നും അണ്ണാ ഹസാരെ

Sunday / January 25 / 2015

ന്യൂഡൽഹി: അഴിമതി വിരുദ്ധ പോരാട്ടം നയിച്ചത് ഒരേസ്‌കൂളിൽ നിന്നും തന്നെ. ഇങ്ങനെയുള്ള രണ്ട് പേർ തമ്മിൽ തെരഞ്ഞെടുപ്പ് വേദിയിൽ മുഖാമുഖം വരുമ്പോൾ ആരെ പിന്തുണയ്ക്കുമെന്ന് ഗുരു സ്വാഭാവിമായും വിഷമിക്കും. അതുകൊണ്ട് തന്നെ രണ്ട് പേരുടെയും ശിരസിൽ കൈവച്ച് അനുഗ്രഹിക്കുകയാണ് അണ്ണാ ഹസാരെ എന്ന ഗാന്ധിയനായ നേതാവ്. ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ അരവിന്ദ് കെജ്രിവാളിനും കിരൺ ബേദിക്കുമാണ് അണ്ണാ ഹസാരെയുടെ പിന്തുണ അറിയിച്ചത.് ഇവരിൽ ആരു മുഖ്യമന്ത്രിയായാലും തനിക്ക് സന്തോഷമെയുള്ളുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കിരൺ ബേദി ബ...

ഐഎൻഎ-3 യുടെ 'ലോഗോ' പ്രകാശനം ചെയ്തു: മതസൗഹാർദ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ

Saturday / January 24 / 2015

കൽക്കത്ത: 1945-ൽ അസ്തമിച്ചുപോയ ഐഎൻഎ യ്ക്ക് പുനർ ജീവൻ നൽകിക്കൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരുടെ നേതൃത്വത്തിൽ മൂന്നാം ഐഎൻഎ യ്ക്ക് തുടക്കം കുറിച്ചു. മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതേത......

ബോർഡ് ഗ്യാസ് വില കുറയ്ക്കുന്നു; ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വിലയിൽ 3.5 ശതമാനവും ഇലക്ട്രിസിറ്റി ബില്ലിൽ 2.5 ശതമാനവും കുറവുണ്ടാകും

Friday / January 23 / 2015

ഡബ്ലിൻ: ബോർഡ് ഗ്യാസ് എനർജി ഉപയോക്താക്കൾക്ക് ഇനി ബില്ലിൽ കുറവ് അനുഭവിക്കാം. ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വില 3.5 ശതമാനവും ഇലക്ട്രിസിറ്റി ബില്ലിൽ 2.5 ശതമാനവും കുറവാണ് ബോർഡ് ഗ്യാസ് വരുത്തുന്നത്. മാർച്ച് ......

അഡ്‌ലൈഡിൽ 98.9 സെന്റിന് ഒരു ലിറ്റർ പെട്രോൾ ലഭിക്കും; സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ഒരു ഡോളറിൽ താഴെയെത്തി

Saturday / January 24 / 2015

അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ലിറ്ററിന് ഒരു ഡോളറിൽ താഴെയെത്തി. അഡ്‌ലൈഡിൽ ഒരു ലിറ്റർ പെട്രോളിന് ശരാശരി 98.9 സെന്റ് ആണ് ഇപ്പോഴത്തെ വില. 2009 ജനുവരിക്കു ശേഷം ആദ്യമായാണ് പെട്രോൾ ലിറ്ററിന്......

വീടു വിലയിൽ 25 ശതമാനം ഇടിവ് നേരിടും; വിലയിടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ട്

Wednesday / January 21 / 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്  ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നി......

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

Thursday / January 08 / 2015

ടോറോന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ പുതുവർഷപ്പുലരിയിൽ നടത്തിയ മഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്ത് വിഗ്‌നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിൽ പരമ്......

'സോളിഡ് ഫ്യൂഷൻ റ്റെംറ്റഷൻ 2015' സംഗീത മെഗാഷോയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി

Saturday / January 24 / 2015

വാഷിങ്ങ്ടൻ ഡി.സി: നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ഗ്രേറ്റർ  വാഷിങ്ങ്ടൻ സീറോ മലബാർ ചർച്ച് സ്വന്തമായി ഒരു ആരാധനാലയം നിർമ്മിക്കുന്നതിനുള്ള  ധന സമാഹരണത്തിനായി സംഗീത മെഗാ ഷോ നടത്തുന്നു. മെയ്  ഒമ്പതാം തിയ......

നഷ്ടമായത് മികച്ച ജനസേവകൻ: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

Saturday / January 24 / 2015

കോഴിക്കോട്: വിടപറഞ്ഞ സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ലോകത്തെ മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നുവെന്നും നഷ്ടമായത് മികച്ച ജനസേവകനാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപു......

പ്രവാസികൾക്ക് റേഷൻകാർഡ് പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ സി ജോസഫ്

Saturday / January 24 / 2015

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് റേഷൻകാർഡ്  പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ്. പ്രവാസി സംഘടനാ പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ......

ഇന്ത്യൻ എംബസിയുടെ പുതിയ പാസ്‌പോർട്ട്‌ സേവനകേന്ദ്രം പ്രവർത്തനം തുടങ്ങി; പാർക്കിങ് സൗകര്യങ്ങളോടയുള്ള സേവനകേന്ദ്രം മനാമ യതീം സെന്ററിൽ

Friday / January 23 / 2015

മനാമ: ഇന്ത്യൻ എംബസിയുടെ നിലവിലുള്ള പാസ്‌പോർട്ട് വിസസേവന കേന്ദ്രമായ 'ഒക്ടിക് ഇന്റർനാഷനലി'ന്റെ പ്രവർത്തനം അവസാനിച്ചതോടെ പുതിയ പാസ്‌പോർട്ട് വിസസേവന കേന്ദ്രം 'ഐ.വി എസ് ഗ്‌ളോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്'......

സൗദി രാജാവിന്റെ നിര്യാണം; യുഎഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

Saturday / January 24 / 2015

അബുദാബി: സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നിര്യാണത്തെത്തുടർന്ന് യുഎഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കിങ് അബ്ദുള്ള ബിന്ഡ അബ്ദുൾ അസ്സീസിന്റെ വിയോഗത്തിൽ തന്റെ അനുശോചനം അറിയിക്കുന്നതായും പ......

ദോഹ ഹൈവേയിലൂടെ ഇനി ചീറിപ്പായേണ്ട; സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ചുരുക്കി

Saturday / January 24 / 2015

ദോഹ: പഴയതു പോലെ ദോഹ ഹൈവേയിലൂടെ ചീറിപ്പാഞ്ഞാൽ ട്രാഫിക് പൊലീസ് പിടികൂടുമെന്ന് ഓർക്കുക. ദോഹ ഹൈവേയിലെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചുകൊണ്ട് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. മു......

മസ്‌ക്കറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു; മകനടക്കം മൂന്നുപേർ ഗുരുതരാവസ്ഥയിൽ

Saturday / January 24 / 2015

മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ സീബിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ടിൽ ജോസ് ചാക്കോ (58), ഭാര്യ മറിയാമ്മ (54) എന്നിവരാണ് മരിച്ചത്. മകൻ ജിമ്മി അട......

അലസമായി വാഹനമോടിച്ചതിന് ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ജയിൽശിക്ഷ; വാഹനമോടിക്കുന്നതിന് അഞ്ചു വർഷം നിരോധനവും

Wednesday / January 21 / 2015

സിംഗപ്പൂർ: അലസമായി വാഹനമോടിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി. അലസമായി വാഹനമോടിച്ചതിനെ തുടർന്ന് ഒരു മലേഷ്യൻ ടൂറിസ്റ്റ് മരിക്കാനിടയായ സംഭവത്തിലാണ് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വി......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......


കഥയിലെ തെയ്യക്കോലങ്ങൾ

ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയിൽ ഏറ്റവും ശ്രദ്ധ നേടിയ ഭാവനകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റേത്. മലയാളത...

പ്രതിഷേധമെന്നാൽ ഹർത്താൽ മാത്രമാണോ ?

വാർത്ത : ധനമന്ത്രി കെ.എം. മാണിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ഗൂഡാലോചനയ്‌ക്കെതിരെ ജനമനസാക്ഷിയെ ഉ...

അമേരിക്ക മുഖം കറുപ്പിക്കുമെന്ന് പേടിച്ച് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; ഇന്ത്യൻ വ്യോമ, നാവിക താവളങ്ങൾ യു എസ് പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കുമായി തുറന്നു കൊടുത്തേക്കും: ഒബാമയെ സന്തോഷിപ്പിക്കാൻ മോദി ലോകപൊലീസിന് ഇടത്താവളം ഒരുക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ അതിഥിയായി എത്തുമ്പോൾ അതിഥ്യ മര്യാദയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ എന്തൊക്കെ ചെയ്യണം? അതിഥിദേവോ ഭവ: എന്ന പാരമ്പ......

ഒടുവിൽ ഇരിക്കാൻ കസേരകിട്ടി; പക്ഷേ ക്ലറിക്കൽ നിയമനം കള്ളക്കളി; ഇരിക്കൽ സമരം തുടരും; കല്ല്യാൺ മാനേജ്‌മെന്റിന്റെ ഒത്തുതീർപ്പിൽ വ്യക്തതയില്ല; സമരക്കാർക്ക് നിയമനം നൽകിയത് ഇല്ലാത്ത ഷോറൂമിൽ!

തൃശൂർ: ഒത്തുതീർപ്പ് ഫോർമുലയിലെ അവ്യക്തതയെ തുടർന്ന് കല്യാൺ സാരീസിലെ തൊഴിലാളി സമരം തുടർന്ന് പോകാൻ സമരസഹായ സമിതിയുടെ തീരുമാനം. അ...

ജീവൻ രക്ഷിച്ചയാളെ കെട്ടിപ്പിടിച്ച് കണ്ണടച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന സിംഹം; മനുഷ്യരെ തോൽപിക്കുന്ന സ്‌നേഹത്തിന് മുമ്പിൽ തലകുനിച്ച് ലോകം

യു ട്യൂബിലും വാട്‌സ് ആപ്പിലുമായി ഈ വീഡിയോ നിങ്ങൾ പലതവണ കണ്ടുകാണും. എന്നാൽ, ഈ കഥയിലെ നായകനെയും നായികയെയും നേരിട്ടറിയേണ്ടേ? മൃഗ...

ദേശീയ ഗെയിംസിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമില്ല; വെങ്കയ്യനായിഡു ഉദ്ഘാടകൻ; ഗ്ലാമർ താരമാകാൻ സച്ചിൻ എത്തും; ദീപം തെളിയിക്കുന്നത് ഉഷയും അഞ്ജുവും ചേർന്ന്

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണൽ ഗെയിംസിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 31ന് വൈകുന്നേരം ആറ് മണിക്ക് തുടക്കമാകും...

നേരത്തെ എണീക്കുക; ശരീരം സംരക്ഷിക്കുക; നല്ല വസ്ത്രം ധരിക്കുക; നല്ലത് മാത്രം കഴിക്കുക; വിജയിക്കുന്ന പുരുഷന്മാരുടെ നാല് പ്രധാന ലക്ഷണങ്ങൾ

ഒരേ സാഹചര്യമുണ്ടായിട്ടും ചില പുരുഷന്മാർ ജീവിതത്തിൽ ഉന്നത വിജയം കൈരിക്കുകയും മറ്റ് ചിലർ തീർത്തും പരാജയപ്പെടുന്നതും കാണാം. കഠിന...

11,000 വോൾട്ട്‌സ് ശരീരത്തിൽ കയറിയാലും ദീപകിന് ഷോക്കടിക്കില്ല; ഏത് വൈദ്യുതിലൈനിലും ഈ ഹരിയാനക്കാരൻ പയ്യൻ കയറി നിൽക്കും; ലോകമാദ്ധ്യമങ്ങൾ ഫീച്ചർ ചെയ്യുന്ന ഇന്ത്യൻ ബാലന്റെ കഥ

കറന്റിന്റെ കാര്യമല്ലേ അത് എപ്പോഴാ എങ്ങനെയാ വരുന്നതെന്നറിയില്ല.. അതിനാൽ കറന്റുമായി ബന്ധപ്പെടുമ്പോൾ മുൻകരുതൽ അൽപം കൂടിയാലും തരക...