Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; പരിസരം നിരീക്ഷിച്ചും കാശുകാരുടെ വീട് സൂത്രത്തിൽ ചോദിച്ചറിഞ്ഞും പ്ലാനിട്ടു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരുവീടിന്റെ ജനാലയ്ക്ക് മുകളിലെ സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്‌ക്രൂഡ്രൈവർ മാത്രവും

മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 11:46 am

കൊച്ചി: ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇതിന് മുമ്പ് 'ബിഹാറി റോബിൻ ഹുഡ് '(മുഹമ്മദ് ഇർഫാൻ) പിടിയിലായത്. തിങ്കളാഴ്ച കൊച്ചി പനമ്പള്ളി നഗറിൽ അറസ്റ്റിലായത് സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണത്തിനും. റോബിൻഹുഡ് സിനിമകളിൽ കമ്പം കയറിയാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ ഒരിക്കൽ പൊലീസിനോട് പറഞ്ഞിരുന്നു. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണം, കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണം എന്നിവയ്‌ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്ന അഭിനവ റോബിൻ ഹുഡ് കൊച്ചിയിൽ കുടുങ്ങിയത് സിസി ടിവി...


Videos

1 / 10 videos
  1. കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur #shorts
    23 Apr 11:57 AM
  2. നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
    23 Apr 11:50 AM
  3. ഹം മോദി കാ പരിവാർ, വൻ വിജയം: സ്വാമി ഭദ്രാനന്ദ് | Himaval Bhadrananda,
    23 Apr 11:48 AM
  4. കേരളം മറ്റന്നാൾ വിധിയെഴുതും..ആര് വീഴും..ആര് വാഴും?? | Lok Sabha election 2024
    23 Apr 11:34 AM
  5. ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യോമാക്രമണം | HEZBOLLAH ISRAEL
    23 Apr 11:32 AM
  6. സുഭാഷിണി അലിയുടെ പ്രസംഗത്തിൽ നാടകീയ രംഗങ്ങൾ | Subhashini Ali at Thiruvananthapuram #shorts
    23 Apr 11:19 AM
  7. മംഗള ദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ചടങ്ങുകളും ആഘോഷങ്ങളും | KANNAGI DEVI | Mangala Devi
    23 Apr 11:12 AM
  8. കടമുറി കൈയ്യടക്കി..സിപിഎം ഗുണ്ടാവിളയാട്ടം.. ക്രൂരമർദ്ദനം | CPM
    23 Apr 10:54 AM
  9. ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ കേരള പോലീസിന്റെ വലയിലായ ഇർഫാൻ | Bihar Robinhood' #shorts
    23 Apr 10:50 AM
  10. മോദിയുടെ വിദ്വേഷപ്രസംഗം..കൈ കഴുകി തെരഞ്ഞെടുപ്പ് കമ്മീഷൻ | Modi Calls Muslims 'Infiltrators'
    23 Apr 10:39 AM

SPECIAL REPORT+

FOREIGN AFFAIRS+

RESEARCH+

ELECTIONS+

News+

രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്

Tuesday / April 23 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലും യുപിയിലും നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയിൽ ഉന്നയിക്കാൻ സിപിഎം. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ 21ാമത്തെ വിഷയമായി പരിഗണിക്കുന്നുണ്ട്. അതു പരിഗണിക്കുമ്പോഴാണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരിക. സി പി എമ്മിന്റെ മുതിർന്ന നേതാവ് വൃന്ദ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയിൽ ഉന്നയിക്കും. വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഒരോ വ്യക...

'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ

Tuesday / April 23 / 2024

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മുൻ പ്രധാനമന്ത്രിമാരെല്ലാം പുതിയൊരു ഇന്ത്യക്കായാണ് പ്രവർത്തിച്ചതെന്നും എന്നാൽ നരേന്ദ്ര മോദി മറ്റുള്ളവരെ വിമർശിക്ക...

പത്ത് അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ; ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം പിടികൂടിയത് 234 വന്യജീവികളെ

Tuesday / April 23 / 2024

ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട ...

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

Tuesday / April 23 / 2024

റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്‌സീൻ എന്ന പേരിൽ കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.3...

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; കുടുംബ വഴക്കിനെ തുടർന്നെന്ന് റിപ്പോർട്ട്

Tuesday / April 23 / 2024

തൃശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടീൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ലിജയുടെ ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ...

News+

കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാനം; എയർ ഏഷ്യയുടെ ബുക്കിങ് ഇന്ന് തുടങ്ങും

Tuesday / April 23 / 2024

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. ആദ്യ വിമാനം ഓഗസ്റ്റിലായിരിക്കും പറന്നുയരുക. ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടാകും. മലേഷ്യ വിമാനം വരുന്നതോടെ കരിപ്പൂരിന്റെ 34 വർഷമായുള്ള കാത്തിരിപ്പിനാണ് അറുതിയാകുന്നത്. അന്താരാഷ്ട്ര വിമാനത്താവളമാണെങ്കിലും ഗൾഫ് മേഖലയിലേക്കു മാത്രമാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. ഗൾഫിനപ്പുറം കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവീസിനാണ് എയർഏഷ്യ തുടക്കം കുറിക്കുന്നത്. ഇടക്കാലത്തുകൊളംബോ...

മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

Tuesday / April 23 / 2024

മറയൂർ: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും അനുഭവിക്കണം. ദേവികുളം ഫാസ്റ്റ്...

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്‌നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്

Tuesday / April 23 / 2024

മൂന്നാർ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്‌നാട് ട്രിച്ചി തിരുവണ്ണാമല സ്വദേശികളായ മുഹമ്മദ്-റൂബിയ ദമ്പതിമാരുടെ മകൾ റീത ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മ...

വീടിന്റെ മേൽക്കൂര പൊളിച്ച് ആസിഡ് ആക്രമണം; സ്ത്രീക്കും സുഹൃത്തിനും ഗുരുതര പൊള്ളൽ

Tuesday / April 23 / 2024

മൂന്നാർ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45...

ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്

Tuesday / April 23 / 2024

ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോക്കർമുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. മാപ്രാണം സെന്ററിൽ ത...

News+

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു: മേഖലയിൽ ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

Tuesday / April 23 / 2024

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ദിവസങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ അജ്ഞാതൻ വെടിവച്ച് കൊന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വീണ്ടും ആക്രമണം ഉുണ്ടായിരിക്കുന്നത്. ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്. 40കാരനായ മുഹമ്മദ് റസാഖ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ്. രജൗറിയിലെ ഷർദാ ഷെരീഫിലുള്ള പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത് നിന്നാണ് അക്രമി വെടിയു...

തൃശൂർ പൂരം വിവാദം: യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചെന്നും മന്ത്രി കെ രാജൻ

Monday / April 22 / 2024

തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്...

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തി

Monday / April 22 / 2024

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. ടെറി...

കനൗജിൽ ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലഖ്‌നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ആ...

ആലുവയിൽ മരം കടപുഴകി; സമീപത്തെ വൈദ്യുതി പോസ്റ്റ് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

Monday / April 22 / 2024

ആലുവ: ചെങ്ങമ്മനാട് മരം കടപുഴകി വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. അമ്പാട്ടു വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇർഫാന്റെ ദേഹത്ത് മരവും പോസ്റ്റും വീഴുകയാ...

Cinema+

ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Tuesday / April 23 / 2024

ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് നൽകിയ ഹർജിയിലാണ് നടപടി. ഷാറൂഖ് ഖാൻ ചിത്രമായ ഫാൻ തീയറ്ററിൽ കുടുംബ സമേതം കണ്ട അർഫീൻ ഫാതിമ സൈദിയാണ്, നിർമ്മാതാക്കൾക്കെതിരെ കോടതിയെ സമീപിച്ചത്. പ്രമോഷൻ കണ്ടാണ് താൻ ചിത്രം കാണാൻ തീരുമാനിച്ചതെന്നും എന്നാൽ ചിത്രത്തിൽ പ്രമോഷനിലെ പാട്ട് ഉണ്ടായിരുന്നില്ലെന്നും ഉപഭോക്തൃ ഫോറത്തിൽ നൽകിയ പരാതിയിൽ സൈദി പ...

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്

Tuesday / April 23 / 2024

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...

മലയാളത്തിന്റെ എവർഗ്രീൻ കോംബോ ഒരുമിക്കുന്ന ചിത്രം; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360ന്റെ ചിത്രീകരണം ആരംഭിച്ചു; ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ

Monday / April 22 / 2024

കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരു...

നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല; ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്: അവയവദാനത്തെ കുറിച്ച് മോഹൻലാൽ

Monday / April 22 / 2024

കൊച്ചി: ബിഗ് ബോസ് വേദിയിൽ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹൻലാൽ. താൻ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹൻലാൽ ബിഗ് ബോസ് വേദിയിൽ അറിയിച്ചു. 'ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ...

ഒരൊറ്റ സിനിമയിൽ ക്ലാപ്പ് അടിച്ച അറിവിലാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്ത് ഹിറ്റാക്കുന്നത്; സംവിധായകൻ ബേസിലിനെ പ്രശംസിച്ച് ധ്യാൻ ശ്രീനിവാസൻ

Monday / April 22 / 2024

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലുണ്ട്. ഈ സിനിമ തീയറ്ററിൽ വൻ ...

News+

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവെ അപകടം; കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; പാളം മുറിച്ചുകടക്കവെ വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്ന് വിവരം

Monday / April 22 / 2024

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട്ടിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി എക്സ്‌പ്രസാണ് ഇടിച്ചത്.ഫാത്തിമ നിഹല കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയാണെന്നാണ് വിവരം. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്ര...

മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കും

Monday / April 22 / 2024

മുംബൈ: മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ത...

നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയൻ; മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ; തന്നോടുള്ള രാഷ്ട്രീയ വിരോധം രമ്യ ഹരിദാസ് ഒരു ജനതയോട് കാണിച്ചുവെന്ന് എ വി ഗോപിനാഥ്

Monday / April 22 / 2024

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥ്. ഇടത് സർക്കാരാണ് തനിക്ക് കൂടുതൽ പിന്തുണ തന്നത...

മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി; രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും

Monday / April 22 / 2024

പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢ...

കോന്നി ഇളകൊള്ളൂർ അതിരാത്രം: യജമാനനും പത്നിയും യാഗശാലയിലെത്തി; ചടങ്ങുകൾക്ക് തുടക്കം

Monday / April 22 / 2024

കോന്നി: ഇളകൊള്ളൂർ അതിരാത്ര യാഗം രണ്ടാം ദിവസമായ ഇന്ന് പ്രധാനപ്പെട്ട കർമികളായ യജമാനനും യജമാന പത്നിയും യാഗ ശാലയിലെത്തി ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി. ആകെ 17...

News+

തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന് കെജ്രിവാൾ; ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി തള്ളി കോടതി

Monday / April 22 / 2024

ഡൽഹി: തിഹാർ ജയിലിൽ ദിവസേന പതിനഞ്ച് മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി ഡൽഹി റോസ് അവന്യു കോടതിയാണ് തള്ളിയത്.അവശ്യമായ വൈദ്യചികിത്സ നൽകണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തിൽ മെഡിക്കൽ ബോർഡിനെ ജയിൽ അധികൃതർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമടങ്ങുന്നതായിരിക്കണം.നേരത്തേ കെജ്രിവ...

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്...

സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ മുങ്ങി; പലയിടത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്

Monday / April 22 / 2024

പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽപ്പോയ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ...

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

Monday / April 22 / 2024

പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടി...

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

Monday / April 22 / 2024

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും അത്യപൂർവ്വമായ പ്രസവത്തിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 27 -കാരി ഒരു മണിക്കൂറിനുള്ളിൽ ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണു...

News+

സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

Monday / April 22 / 2024

ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സൗമ്യ വിശ്വനാഥന്റെ അമ്മ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഡൽഹി സർക്കാരിന് നോട്ടീസയച്ചത്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഡൽഹി സർക്കാരിനോടും നാലു പ്രതികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന...

സ്വത്തുവിവരം മറച്ചുവച്ചു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹർജി

Monday / April 22 / 2024

ന്യൂഡൽഹി: സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നു കാണിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവര...

ഐ.സി.യു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം; ഇടപെടലിൽ സന്തോഷമെന്ന് അതിജീവിത

Monday / April 22 / 2024

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക് കൈമാറി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന...

മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ; ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമം: റസാഖ് പാലേരി

Monday / April 22 / 2024

കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേ...

ഭാര്യ മോഡേൺ ജീവിതം നയക്കുന്നതിനാൽ ജീവനാംശം നൽകാൻ കഴിയില്ലായെന്ന് ഭർത്താവ്; മതിയായ കാരണമല്ലായെന്ന് കോടതി

Monday / April 22 / 2024

ഭോപ്പാൽ; ഭാര്യ മോഡൽ വസ്ത്രം ധരിക്കുന്നത് ഭർത്താവിന്റെ കണ്ണിൽ അധാർമികമായ പ്രവൃത്തിയാണെന്ന് തോന്നിയാൽ ജീവനാംശം നിഷേധിക്കാനാകില്ലായെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപ്പിച്ചത് ...

News+

ഷാഫി പറമ്പിലിനെ പാണക്കാട് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചാരണം; കേസെടുത്തുകൊയിലാണ്ടി പൊലീസ്

Monday / April 22 / 2024

കൊയിലാണ്ടി: കെ കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളിപ്പറയുന്ന രീതിയിൽ പോസ്റ്റർ പ്രചരിപ്പിച്ചതിന് കേസ്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്‌മാൻ നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് ആണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്....

'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Monday / April 22 / 2024

തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് ബോർഡ് വിവാദത്തിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്‌ളക്‌സ് ബോർഡ്്. എല്ലാറ്റിനുമ...

പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി; മാപ്പു പറയണമെന്ന് ജീവനക്കാരുടെ സംഘടന

Monday / April 22 / 2024

കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക...

2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ വിതരണക്കാർ നിസ്സഹകരണത്തിൽ; സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം

Monday / April 22 / 2024

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം. സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദ് രോഗ ചികിൽസാ വിഭാഗങ്ങളുടെ പ്രവർത്തനം പ്രതിസന...

ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയം; കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി; വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ

Monday / April 22 / 2024

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ...

News+

മുൻവൈരാഗ്യത്തെ തുടർന്ന് സാബു ദേവസ്യയും യുവാവിനെ പൊന്തൻപുഴ വനത്തിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേസ്; മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

Monday / April 22 / 2024

കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ പി.കെ. സുമിത്ത്(സച്ചു, 27) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ സുമിത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ ജി. പ്രസീദ് ( രാജു...

വിഴിഞ്ഞം സമരത്തിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ അതിരൂപത

Monday / April 22 / 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ...

ഹോം നഴ്‌സായി വീട്ടിലെത്തി സ്വർണവും പണവും കവർന്നു; മധ്യവയസ്‌ക്കൻ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ

Monday / April 22 / 2024

ചെങ്ങന്നൂർ: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്‌കൻ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനൻ (...

പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേ...

വൈദ്യുതി ലോഡ് കൂടുന്നു; ഏപ്രിലിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ

Monday / April 22 / 2024

കണ്ണൂർ: വൈദ്യുതി ലോഡ് കൂടിയതിനെ തുടർന്ന് കേരളത്തിൽ ഏപ്രിൽ മാസത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണം ഇത്രയധികം ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-2...

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Monday / April 22 / 2024

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

Monday / April 22 / 2024

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

CYBER SPACE+

INVESTIGATION+

STATE+

ELECTIONS+

ELECTIONS+

ELECTIONS+

Weekly Forecast+

Go to TOP