Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്‌ഷോയും; മുസ്‌ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി

മറുനാടൻ ഡെസ്‌ക്‌
May 05, 2024 | 11:23 pm

അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷ സമുദായ വികാരം ഉണർത്തുന്ന പ്രചരണത്തിലേക്ക് തിരിച്ചു പോയി ബിജെപി. കേന്ദ്രസർക്കാറിന്റെ വികസന മുദ്രാവാക്യങ്ങളിലേക്ക് കാര്യമായി ഊന്നാതെ ഇപ്പോൾ ബിജെപിയുടെ പരമ്പരാഗത ഹിന്ദുത്വ വഴികളിലേക്കാണ് ബിജെപി കടക്കുന്നത്. രാമക്ഷേത്രം അടക്കം സജീവമാക്കി നിർത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അയോധ്യയിലെത്തി പ്രാർത്ഥന നടത്തിയ പ്രധാനമന്ത്രി മോദി അയോധ്യയിൽ റോഡ്‌ഷോയും നടത്തി. ജനുവരി 22ന് പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്തിയശേഷം പ്രധാനമന്ത്രി രാമക്ഷേത്...


Videos

1 / 10 videos
  1. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോഡലുമായ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി I Landy Parraga
    05 May 10:58 PM
  2. അനിലയും, ഷിജുവും വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തത് സാമൂഹ്യമാധ്യമത്തിലൂടെ I Anila shiju payyanur
    05 May 10:43 PM
  3. ടൈറ്റാനിക്കിലെ ക്യാപ്റ്റനായി അഭിനയിച്ച നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു I bernard hill titanic
    05 May 9:49 PM
  4. എസ്ഐ വിജയന്റെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ കെ എം ഷാജി I k m shaji against kerala government
    05 May 9:35 PM
  5. ഛത്തീസ്ഗഢിലെ പ്രധാന കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു I radhika khera
    05 May 8:52 PM
  6. ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവർണർ ആനന്ദബോസ് I ananda bose
    05 May 8:29 PM
  7. ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും I Israel moves to shut down Al Jazeera
    05 May 7:44 PM
  8. 'കുറ്റകൃത്യങ്ങളില്‍ കണ്ണികളായവര്‍ക്ക് കാനഡവിസ നല്‍കുന്നു'; ആഞ്ഞടിച്ച് എസ് ജയശങ്കര്‍ I canada visa
    05 May 7:20 PM
  9. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറുമെന്ന് എം എം ഹസന്‍ I k sudhakaran - mm hassan
    05 May 6:25 PM
  10. അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവര്‍ I anila shiju kannur
    05 May 6:09 PM

CRICKET+

HOMAGE+

INVESTIGATION+

വീടിനുള്ളിൽ അനധികൃത മദ്യവിൽപ്പന; 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി സിപിഎം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ; എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലാകുന്നത് വീട്ടിൽ ബാർ നടത്തുന്നതിനിടെ

Sunday / May 05 / 2024

നെടുങ്കണ്ടം: വീടിനുള്ളിൽ ലോക്കൽ ബാർ നടത്തിയിരുന്ന സിപിഎം ലോക്കൽ കമ്മറ്റിയംഗം 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിൽ. സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മറ്റി അംഗം ആടിപ്ലാക്കൽ സുദേവനാണ് (54) ഇടുക്കി എക്സൈസ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്. സുദേവന്റെ വീട് കേന്ദ്രീകരിച്ച് വർഷങ്ങളായി അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സുദേവൻ വീട്ടിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. പതിനെട്ടു ലീറ്റർ മദ്യ...

യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ; തട്ടിയെടുത്തത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണം

Sunday / May 05 / 2024

മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിലായി. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർ...

എട്ടാം ക്ലാസുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി; വടി കൊണ്ട് മർദ്ദിച്ചു; ലൈംഗികമായി ഉപദ്രവിച്ചു; ആന്തരികാവയവങ്ങൾക്കടക്കം ഗുരുതര പരിക്ക്; പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Sunday / May 05 / 2024

ന്യൂഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പതിനാല് വയസുകാരനെയാണ് സഹപാഠികൾ ക്രൂരമായി പീഡിപ്പിച്ചത്. ഗ...

വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം

Sunday / May 05 / 2024

പയ്യന്നൂർ: കണ്ണൂരിനെ നടുക്കുന്ന കൊലപാതക ആത്മഹത്യയാണ് അന്നൂർ കൊരവയലിൽ ഉണ്ടായത്. മാതമംഗലം കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പിന്നാലെ ഇവരുടെ സുഹൃത്തെന്ന് ...

തിരുനെൽവേലി ഈസ്റ്റ് ഡിസിസി പ്രസിഡന്റിന്റെ മരണം: ദുരൂഹത തുടരുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാർ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ; ലഭിച്ചില്ലെന്ന നിലപാടിൽ പൊലീസ്; പ്രതിഷേധവുമായി ബിജെപിയും

Sunday / May 05 / 2024

തിരുനെൽവേലി (തമിഴ്‌നാട്): തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജയകുമാർ താനാസിങിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. തനിക്ക് വധ ഭീഷണിയുണ്ടെന്ന് ജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന നിലപാടിൽ ബന്...

SPECIAL REPORT+

ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്; രാജ്ഭവൻ ജീവനക്കാർക്ക് കത്തയച്ചു; ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്ന ചട്ടം വിശദീകരിച്ചു; അന്വേഷണം ഭരണഘടനയെ അവഹേളിക്കലെന്നും ആനന്ദബോസ്

Sunday / May 05 / 2024

കൊൽക്കത്ത: തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ഗവർണർ സിവി ആനന്ദബോസ് പശ്ചിമ ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാർക്ക് കത്തയച്ചു. ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചാണ് ഗവർണർ ആനന്ദബോസ് കത്തയച്ചിരിക്കുന്നത്. തനിക്കെതിരായ അന്വേഷണം ഭരഘടനയെ അവഹേളിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈംഗികമായി പീഡിപ്പിച്ചെന്ന രാജ് ഭവൻ ജീവനക്കാരിയുടെ പരാതിയിലെ അന്വേഷണം തടസപ്പെടുത്താൻ ഗവർണ്ണർ ശ്രമിക്കുന്നുവെന...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം; മൂന്ന് ദിവസം കഴിഞ്ഞാൽ പത്തനാപുരം ഗാന്ധി ഭവനിൽ സേവനം; വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് മാതൃകാ ശിക്ഷ; സന്നദ്ധ സേവനം വീട്ടുകാരുടേയും അഭിപ്രായം അറിഞ്ഞ്

Sunday / May 05 / 2024

ചാരുംമൂട്: വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് സമൂഹിക സേവന ശിക്ഷ. കായംകുളം -പുനലൂർ റോഡിൽ ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയിൽ സാഹസിക യാത്രയാണ് മാതൃകാ ശിക്ഷയ്ക്ക് വഴിയൊരുക്കുന...

'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ

Sunday / May 05 / 2024

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നും ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും കെപിസിസി യോഗത്തിൽ കെ മുരളീധരൻ തുറന്നടിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ സമ...

എറണാകുളത്തുകൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കില്ല; അവിവാഹിതയായ അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തിൽ; ആൺ സുഹൃത്തും സന്തോഷവാൻ; ആർക്കും പരാതിയില്ലാത്തത് പൊലീസിനും ജോലി കുറച്ചു

Sunday / May 05 / 2024

കൊച്ചി: എറണാകുളത്തുകൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്...

തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കള്ളക്കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം; തെക്കൻ ജില്ലകളിൽ അതിരൂക്ഷ ദുരിതം; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ശക്തമായി പാലിക്കണമെന്ന് സർക്കാർ; ഓറഞ്ച് അലർട്ട് തുടരും

Sunday / May 05 / 2024

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കള്ളക്കടൽ പ്രതിഭാസമാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയി...

ANALYSIS+

SPECIAL REPORT+

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല; ഇതിനൊപ്പം മൂന്ന് മാസം കഴിഞ്ഞാൽ ഇരട്ട നിയന്ത്രണ സംവിധാനത്തിനും വിലക്ക്; ലൈസൻസ് പരിഷ്‌കാരത്തിലെ എതിർപ്പുകൾക്കിടെ വീണ്ടും കുരുക്ക്; മന്ത്രി ഗണേശ് കുമാർ രണ്ടും കൽപ്പിച്ച് തന്നെ

Sunday / May 05 / 2024

തിരുവനന്തപുരം: ഗതാഗത വകുപ്പിൽ മന്ത്രി കെബി ഗണേശ് കുമാർ രണ്ടും കൽപ്പിച്ചു തന്നെ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കിയ നിർദേശങ്ങളിൽ പുതിയ നൂലാമാല. ഇതോടെ ഡ്രൈവിങ് സ്‌കൂളുകൾക്ക് പണി കൂടും. ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനുകൂടി നിയന്ത്രിക്കാൻകഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകൾ) വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയാണ് പുതിയ സർക്കുലകർ. ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇരട്ടനിയന്ത്രണ സംവിധാനം നിർബന്ധ...

ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്‌സിൽ ഒത്തുതീർപ്പ് സാധ്യത

Sunday / May 05 / 2024

കൊച്ചി: വഞ്ചനാക്കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടയുമ്പോൾ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള നീക്കവും സജീവം. സിനിമാ മേഖല...

1976ൽ ആരോ അനാഥാലയത്തിൽ എത്തിച്ചു; നാലാം വയസ്സിൽ വളർത്തച്ഛനേയും വളർത്തമ്മയേയും കിട്ടി; ഫ്രാൻസുകാരിയായി മാറിയിട്ടും വരു കണ്ടെത്താൻ മൂന്നാം വട്ടവും അവൾ എത്തി; ഈഫൽ ടവറിന്റെ നാട്ടിലേക്ക് മടങ്ങുമ്പോഴും മനസ്സിൽ പ്രതീക്ഷ മാത്രം; അച്ഛനേയും അമ്മയേയും റജീന തേടുമ്പോൾ

Sunday / May 05 / 2024

മല്ലപ്പള്ളി: ഫ്രഞ്ചുകാരിയായ റജീനയ്ക്ക് മലയാളിയാണ് താൻ എന്നതിന് തെളിവായുള്ളത് രണ്ടു കൊലുസുകളും നാലാം വയസ്സിലെ ചിത്രവും. അമ്മയേയും അച്ഛനേയും തേടിയുള്ള യാത്രയിലാണ് ഈ ഫ്രഞ്ചുകാരി. കൂട്ടിനുള്ളത് ഭർത്താവും....

കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !

Sunday / May 05 / 2024

കോഴിക്കോട്: സംസ്ഥാന സർക്കാർ നടത്തിയ നവകേരള സദസ്സിൽ മന്ത്രിസഭ യാത്രചെയ്ത ബസിൽ 'മാൻഡ്രേക്ക് ഇഫക്ട്'. ഏറെ നാൾ ഒതുക്കിയിട്ട നവകേരള സദസിന്റെ ആദ്യ യാത്ര വിവാദത്തിൽ. ഈ ശതകോടിയുടെ ബസിന്റെ വാതിൽ ആദ്യ യാത്രയിൽ ...

HOMAGE+

NATIONAL+

News+

16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി; ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി

Sunday / May 05 / 2024

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. 19 വയസ്സുള്ള കാമുകനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ സംഭവത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭിണിയായതാണെങ്കിൽ ഇര അനുഭവിക്കുന്നത് വലിയ ദുരിതമായിരിക്കും. ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന...

ലൈംഗികാതിക്രമ കേസിൽ എച്ച്.ഡി. രേവണ്ണയെ എസ്‌ഐ.ടി കസ്റ്റഡിയിൽ വിട്ടു; കേസുകൾ കെട്ടിച്ചമച്ചത്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ

Sunday / May 05 / 2024

ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ.ടി) ഇന്റർപോളിന്റെ സഹായം ...

തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി

Sunday / May 05 / 2024

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തവേ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്ത...

ഇൻസ്റ്റഗ്രാമിൽ ലൊക്കേഷൻ സഹിതം പോസ്റ്റിട്ടു; പിന്നാലെ മോഡലിനെ തേടിയെത്തി അക്രമികൾ; റെസ്റ്റോറന്റിൽ കയറി വെടിവെച്ച് കൊന്നു; പിന്നിൽ മയക്കുമരുന്നു മാഫിയ എന്ന് സൂചന

Sunday / May 05 / 2024

കീറ്റോ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോഡലുമായ യുവതിയെ എക്വഡോറിൽ വെടിവെച്ച് കൊലപ്പെടുത്തി. പട്ടാപ്പകൽ ഒരു റസ്റ്ററന്റിൽവച്ചാണ് യുവതിയെ അക്രമികൾ വെടിവെച്ച് കൊന്നത്. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമാ...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല; വനം വകുപ്പ് ക്യാമറയിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല

Sunday / May 05 / 2024

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്നാംഗേറ്റിന് സമീപം കണ്ടെത്തിയ വന്യജീവി പുലിയാണോയെന്നതു കണ്ടെത്താനാകാതെ വനം വകുപ്പ്. രണ്ടു ദിവസം മുൻപ് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇത് സ്...

News+

ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ

Sunday / May 05 / 2024

പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒരു സ്ഥാപനത്തിൽ തുടർച്ചയായ രണ്ടാം ദിനവും പണയം വയ്ക്കാൻ എത്തിയപ്പോൾ ജീവനക്കാരിക്ക് തോന്നിയ സംശയമാണ് പ്രതി പിടിയിലാകാൻ കാരണമായത്. കാരയ്ക്കാട് സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ടൗണിൽ പ്രവർത്തിക്കുന്ന ബികെപി കമർഷ്യൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് ഇയാൾ എത്തിയത്. യഥാർത്ഥ സ്വർണമാണെന്ന് തെറ്റിദ്ധരി...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു; അപകടം ഒരാൾ മുങ്ങിത്താണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ

Sunday / May 05 / 2024

പത്തനാപുരം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20), കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ സുരേന്ദ്രന്റെ ഏക മകൻ നിഖിൽ ...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sunday / May 05 / 2024

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ റോഡരികിലെ വലിയ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണ് അപകടം. കാറിൽ യാത്രചെയ്തിരുന്ന യുവാവ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോഴിക്കോട് കുന്ദമംഗലം പടനി...

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

Sunday / May 05 / 2024

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവര...

വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday / May 05 / 2024

പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ കോണത്ത് മേലേതിൽ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേ...

News+

ഭർത്താവിന്റെ ക്രൂരമർദനം: മാരകമായ പരുക്കുകളേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ ഒരു മാസത്തിന് ശേഷം മരിച്ചു

Sunday / May 05 / 2024

പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയും തിരികെ വീട്ടിലെത്തി വിശ്രമിക്കുകയുമായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഭർത്താവ് സൈക്കിൾ സജി എന്ന് വിളിക്കുന്ന സജി സുജയെ മർദിച്ച കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. പത്തനംതിട്ടയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന സജി മദ്യപിച്ച ശേഷമാണ് സുജയെ ക്രൂരമായി മർദ്ദിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായത് അടക്കം ഗുരുതരമായി പരുക്കേറ്റ ...

'തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല'! കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് വീരവാദം; മൂന്ന് യുവാക്കൾ ഉത്തരാഖണ്ഡിൽ അറസ്റ്റിൽ

Sunday / May 05 / 2024

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീയ്ക്ക് കാരണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇവർ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നടപടി....

മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ ബിജെപിയിൽ

Sunday / May 05 / 2024

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ ബിജെപിയിൽ. ബിന നിയമസഭ എംഎ‍ൽഎ നിർമല സപ്രെ ആണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് ബിജെ...

പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപദ്രവിച്ചതിന്റെ പ്രതികാരം; അമ്മയും സഹോദരനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; രണ്ട് പേർ അറസ്റ്റിൽ

Sunday / May 05 / 2024

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ നിരന്തരം ഉപദ്രവിച്ച യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഛത്തീസ്‌ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം. സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ...

നവകേരള ബസിന്റെ ഡോർ ആദ്യ യാത്രയിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെഎസ്ആർടിസി

Sunday / May 05 / 2024

തിരുവനന്തപുരം: 'ഗരുഡ പ്രീമിയം' എന്ന പേരിൽ സർവീസ് ആരംഭിച്ച നവകേരളബസിന്റെ ഡോർ ആദ്യ യാത്രയിൽ തന്നെ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഡോറിന് മ...

Cinema+

അർധനഗ്‌നയായി ഹോട്ടലിൽ നിന്ന് പുറത്തേക്ക്: ആർത്തവകാലത്ത് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത പെൺകുട്ടിയാണ് താൻ; വിവാദത്തിൽ വിശദീകരണവുമായി ബ്രിട്‌നി സ്പിയേഴ്‌സ്

Sunday / May 05 / 2024

ലോസ് ഏഞ്ചൽസ്: ലോകപ്രശസ്ത ഗായിക ആണെങ്കിലും വിവാദങ്ങളിലകപ്പെട്ടു കുപ്രസിദ്ധി നേടിയ സെലിബ്രിറ്റിയാണ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അർധനഗ്‌നയായി പുറത്തുവരുന്ന ഗായികയുടെ ചിത്രമാണ് ഏറ്റവും പുതിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്. തലയിണയും ബ്ലാങ്കറ്റും ഉപയോഗിച്ച് ശരീരം മറച്ച് ചെരുപ്പ് പോലും ധരിക്കാതെ ഗായിക നടക്കുന്ന ചിത്രം വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കാമുകൻ പോൾ റിച്ചാർഡ് സോളിസുമായി വഴക്കുണ്ടായതോടെ ബ്രിട്‌നി ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്ന ചിത്രമാണി...

'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്' സംവിധായകന്റെ അടുത്ത ചിത്രത്തിൽ നായകൻ നസ്ലൻ; പ്രേമലുവിന് ശേഷം നസ്ലനെ തേടി കൂടുതൽ അവസരങ്ങൾ

Sunday / May 05 / 2024

കൊച്ചി: പ്രേമലുവിന്റെ വിജയത്തിന് ശേഷം നസ്ലനെ തേടി കുടുതൽ അവസരങ്ങൾ എത്തുകയാണ്. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് വീണ്ടുമൊരു ചിത്രവുമായി എത്തുന്നു. സമ്മാന...

എത്രകണ്ടാലും മടുക്കാത്ത മലയാള സിനിമയായി മണിച്ചിത്രത്താഴ്! ഒരു അൻപത് തവണയെങ്കിലും ഈ സിനിമ കണ്ടു; പുകഴ്‌ത്തി തമിഴ് സംവിധായകൻ

Sunday / May 05 / 2024

ചെന്നൈ: മലയാളത്തിന്റെ എവർഗ്രീൻ സിനിമയാണ് മണിച്ചിത്രത്താഴ്. എത്രതവണ കണ്ടാലും മതിവരാത്ത ചിത്രം. ഇപ്പോഴും ടെലിവിഷനിൽ ഈ മോഹൻലാൽ എത്തിയാൽ മലയാളികൾ അത് ആകാംക്ഷയോടെ കണ്ടിരിക്കും. അതാണ് ഈ സിനിമയുടെ മികവ്. ഇപ്...

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാൻ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ

Sunday / May 05 / 2024

കൊച്ചി: ഉമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. സാരിയുടുത്ത സുൽഫത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഉമ്മയ്ക്ക് പിറന്നാൾ നേർന്നത്. ഈ ചിത്രം കാണുമ്പോൾ താൻ കുട്ടിയായതായി തോന്നുന്നതായി...

ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; മാർക്കോ ഒരു ആക്ഷൻ ത്രില്ലർ; സിനിമയുടെ ചിത്രീകരണം തുടങ്ങി

Sunday / May 05 / 2024

കൊച്ചി: ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ക്യൂബ്‌സ് എന്റർടൈന്മെന്റ്‌സ് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എന്ന...

News+

തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

Sunday / May 05 / 2024

പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. കൊടക്കാട് നയാര പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സന ബസും പമ്പിലേക്ക് ഇന്ധനം നിറക്കുന്നതിനായി കയറുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബസ് ഇടിച്ച ശേഷം 20 മീറ്ററോളം ദൂരത്തിൽ കാറിനെ നിരക്കിക്കൊണ്ടുപോയി....

രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്തു; ദുരനുഭവം സ്വന്തം മണ്ഡലത്തിൽ വെച്ച്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ എംപി

Sunday / May 05 / 2024

സിഡ്നി: രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയിലെ വനിത എംപി. ക്വീൻസ്‌ലാൻഡിലെ എംപിയായ ബ്രിട്ടാനി ലൗഗയാണ് നടക്കാൻ ഇറങ്ങിയപ്പോൾ ഉണ്ടായ നടുക്...

രോഹിത് വെമുലയുടെ മരണം ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നു; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ്

Sunday / May 05 / 2024

ന്യൂഡൽഹി: രോഹിത് വെമുലയുടെ മരണത്തിൽ തെലങ്കാന സർക്കാർ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ്. മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും കോൺഗ്രസ് ആരോ...

കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു; 60കാരൻ മരിച്ചു; മകൾക്ക് പരിക്ക്

Sunday / May 05 / 2024

പാലക്കാട്: ദേശീയപാതയിൽ മച്ചാംതോടിനു സമീപം കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ 60കാരൻ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തിൽ സാമുവലിന്റ മകൻ മാത്യു ആണ് മര...

മേഘാലയയിൽ 17കാരിയെ വീട്ടിൽക്കയറി ആക്രമിച്ചു; ബലാത്സംഗംചെയ്യാൻ ശ്രമിച്ചു; രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

Sunday / May 05 / 2024

ഷില്ലോങ്: മേഘാലയയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു. ശനിയാഴ്ചയാണ് നോങ്തില്ലേ ഗ്രാമത്തിൽ ആൾക്കൂട്ടം രണ്ടുപേരെ മർദിച...

News+

രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകം: തമിഴ്‌നാട് ഗവർണർ ആർ എൻ രവി

Sunday / May 05 / 2024

ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് ഭാര്യ ലക്ഷ്മിക്കൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. 500 വർഷം നീണ്ട കാത്തിരിപ്പിനാണ് രാമക്ഷേത്രം ഉയർന്നതോടെ ഇതോടെ വിരാമം ആയതെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.' 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഞങ്ങളുടെ പ്രാർത്ഥന അർപ്പിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. രാമക്ഷേത്രം ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. വലിയ ജനക്കൂട്ടം കാണുമ്പോൾ എനിക്ക് ശരിക്കും സന്തോഷമുണ്ട്. എല്ലാ കോണുകളിൽ...

സൈബർ ബോംബും പാനൂരിലെ ബോംബും അവരുടെ കയ്യിൽ നിന്ന് തന്നെ പൊട്ടിച്ചിതറി; വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് സിദ്ദിഖ്; എല്ലാം ഉന്നത ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ്

Sunday / May 05 / 2024

കോഴിക്കോട്: വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജനകീയ വിഷയങ്ങൾ ഉയർത്തിപിടിക്കുന്നതിന് പകരം വർഗീയ പ്രചാരണങ്ങൾ നടത്തി. വർഗീയ ധ...

സ്കൂ​ട്ട​റി​ലെ​ത്തി വീ​ട്ടി​ൽ ആ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മോഷണം; കൊച്ചിയിൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 69 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

Sunday / May 05 / 2024

കൊ​ച്ചി: പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 69 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം ഇ​രു​പ്പ​ച്ചി​റ​യി​ലാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ൻ. പു​രം സ്വ...

പ­​ന്തീ­​രാ­​ങ്കാ­​വി​ൽ ഒ­​രു സം­​ഘം ആ­​ളു​ക​ൾ കെ­​ എ­​സ് ഇ ബി ഓ­​ഫീ­​സ് ആ­​ക്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ൽ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ടാ­​ല­​റി­​യാ­​വു​ന്ന 15 പേ​ർ­​ക്കെ­​തി­​രെ­​യാ­​ണ് കേ​സ്; 15 പേർക്കെതിരെ കേസ്

Sunday / May 05 / 2024

കോ­​ഴി­​ക്കോ​ട്: പ­​ന്തീ­​രാ­​ങ്കാ­​വി​ൽ ഒ­​രു സം­​ഘം ആ­​ളു​ക​ൾ കെ­​എ­​സ്ഇ­​ബി ഓ­​ഫീ­​സ് ആ­​ക്ര­​മി­​ച്ച സം­​ഭ­​വ­​ത്തി​ൽ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ടാ­​ല­​റി­​യാ­​വു​ന്ന 15 പേ​ർ­​ക്കെ­​തി­​രെ­​...

മണലുമായി പോവുകയായിരുന്ന ട്രാക്ടർ ബാഗ്രി തടയാൻ ശ്രമിച്ചു; മണൽക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി

Sunday / May 05 / 2024

ഭോപ്പാൽ: മധ്യപ്രദേശിൽ മണൽ മാഫിയ പൊലീസുകാരനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ശാഹ്ഡോലിലെ എഎസ്ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് മണൽക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പ്രസാദ് കനോജ...

News+

മെയ്‌ മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും; സർചാർജ്ജും വന്നേക്കും; വൈദ്യുതിയിൽ ഇരുട്ടിക്ക് ഇനിയും സാധ്യത

Sunday / May 05 / 2024

തിരുവനന്തപുരം: മെയ്‌ മാസത്തിലെ വൈദ്യുതി ബില്ലിലും യൂണിറ്റിന് 19 പൈസ ഇന്ധന സർചാർജ് തുടരും. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്. വൈദ്യുത നിരക്ക് കൂട്ടാനും ആലോചനയുണ്ട്. ഈ വേനൽക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങിയതിന്റെ നഷ്ടം നികത്താനുള്ള സർചാർജും വൈകാതെ കൂട്ടിയേക്കും. ഈയിനത്തിൽ കൂടുതൽ തുക സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്ന് കാട്ടി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്....

വിനോദയാത്ര കഴിഞ്ഞ വീട്ടുകാരെത്തിയപ്പോൾ കണ്ടത് അനിലയുടെ മൃതദേഹം; വീടു നോക്കാൻ ഏൽപ്പിച്ച സുദർശൻ തൂങ്ങി മരിച്ച നിലയിലും; പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ

Sunday / May 05 / 2024

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദർശൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദർശൻ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പൊല...

ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയിൽ സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിന്റെ ഭാരം പുനർനിർണയിച്ച് എയർ ഇന്ത്യ; 'ഇക്കണോമി ഫ്ലെക്സി'നു കീഴിൽ ഉയർന്ന നിരക്ക് നൽകുന്ന യാത്രക്കാർക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം

Sunday / May 05 / 2024

ന്യൂഡൽഹി: ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയിൽ സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിന്റെ ഭാരം പുനർനിർണയിച്ച് എയർ ഇന്ത്യ. ഇക്കണോമിക് ക്ലാസിലെ 'ഇക്കണോമി കംഫർട്ട്,' 'കംഫർട്ട് പ്ലസ്' എന്നീ ന...

മൂന്നാം ഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്

Sunday / May 05 / 2024

ന്യൂഡൽഹി: മൂന്നാം ഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ഗുജറാത്തിലെ 25 മണ...

സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പൂഞ്ചിൽ അതീവ ജാഗ്രത; ഭീകർക്കായി തെരച്ചിൽ ശക്തം; ഒരു സൈനികന്റെ നില ഗുരുതരമായി തുടരുന്നു

Sunday / May 05 / 2024

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്...

News+

രക്തദാനക്യാമ്പിൽ റെക്കോർഡ് നേട്ടവുമായി കോഴിക്കോട് സൈബർപാർക്ക്

Saturday / May 04 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കിടയിൽ നടത്തിയ രക്തദാന ക്യാമ്പിൽ റെക്കോർഡ് നേട്ടം. എംവിആർ ക്യാൻസർ റിസർച്ച് സെന്ററിലെ ഡിപ്പാർട്ട്മന്റ് ഓഫ് ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് സെല്ലുലാർ തെറാപ്പിയുടെ ആറ് വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഭരണമാണ് രക്താദാന ക്യാമ്പിലൂടെ നടന്നത്. കാലിക്കറ്റ് ഫോറം ഫോർ ഐടി, സീനോഡ് ടെക്‌നോളജീസ്, സന്നദ്ധ സംഘടനയായ ഹോപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.വളരെ മികച്ച പ്രതികരണമാണ് കോഴിക്കോട് സൈബർപാർക്ക് കമ്പനികളിലെ ജീവനക്കാരി......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

STATE+

Weekly Forecast+

ELECTIONS+

INVESTIGATION+

Go to TOP