Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ

എം റിജു
May 06, 2024 | 09:04 pm

ബംഗലൂരു: കർണാടകയിലെ ഹാസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡനക്കേസുകൾ അന്വേഷണം സംഘത്തെപ്പോലും ഞെട്ടിക്കയാണ്. 2,976 വീഡിയോകളാണ് ഇയാളുടെതായി ലീക്കായത്. പൊലീസ് ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും, പാർട്ടി പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇതിൽ അപമാനഭീതിമൂലം ഭൂരിഭാഗം സ്ത്രീകളും മുങ്ങിയിരിക്കയാണ്. അതിജീവിതകളെ കണ്ടെത്താനായി ഇപ്പോൾ പൊലീസ് ഹെൽപ്പ് ലൈൻ തുറന്നിരിക്കയാണ്! ഇന്ത്യാ ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണിത്. സ്വതന്ത്ര്യ ഇന്ത...


Videos

1 / 10 videos
  1. അഭിപ്രായങ്ങള്‍ പേടിയില്ലാതെ തുറന്നുപറഞ്ഞ സംവിധായകന്‍; ഹരികുമാര്‍ വിടവാങ്ങുമ്പോള്‍
    06 May 8:34 PM
  2. ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം | kerala accident |
    06 May 8:00 PM
  3. 'ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രമേ കെപിസിസി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുകയുള്ളൂ'
    06 May 7:39 PM
  4. ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം. ഷാജി | k m shaji against umar faisi mukkam |
    06 May 7:10 PM
  5. പ്രചരണത്തിന് പോകാതെ മുഖ്യമന്ത്രി വിദേശ ടൂറില്‍; കേന്ദ്രനേതൃത്വത്തിന് അതൃപ്തി | cm pinarai vijayan |
    06 May 6:42 PM
  6. പ്രശസ്ത സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു | director harikumar passes |
    06 May 6:21 PM
  7. നട്ടം തിരിഞ്ഞ് ജനം.... അടിച്ചുപൊളിച്ച് കാരണഭൂതന്‍....! | LOOSE TALK 393
    06 May 6:00 PM
  8. കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു | KANYAKUMARI students drowned |
    06 May 5:42 PM
  9. മോദി വീണ്ടും വന്നാല്‍ സംവരണം എടുത്തുകളയും; വാക്പോര് കടുപ്പിച്ച് രാഹുല്‍ ഗാന്ധി | Rahul gandhi |
    06 May 5:28 PM
  10. 22 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഓസ്ട്രേലിയയില്‍ കുത്തേറ്റു മരിച്ചു | Austraila |
    06 May 5:12 PM

HOMAGE+

EXCLUSIVE+

SPECIAL REPORT+

വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Monday / May 06 / 2024

അടൂർ: വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവർ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടിൽച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല. സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും ...

മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; തിരുവനന്തപുരം കോടതിയുടെ വിധി സിപിഎമ്മിനും സർക്കാരിനും ആശ്വാസം; തള്ളുന്നത് മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം; രേഖകൾ അടക്കം നൽകിയിട്ടും കുഴൽനാടൻ തിരിച്ചടി

Monday / May 06 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല. കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് തിരുവനന്തപുരത്തെ വിജിലൻസ് കോടതി തള്ളുന്നത്. സർ്ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വി...

തകർന്ന് വീണത് ഇരുമ്പ് ഗോവണി സംവിധാനം; കമ്പികൾക്കിടയിൽ കുടുങ്ങി ബീഹാറുകാരനെ പുറത്തെടുത്തത് ഏറെ പ്രയാസപ്പെട്ട്; ആ ഗോവണിയിൽ ഉണ്ടായിരുന്നതെല്ലാം അതിഥി തൊഴിലാളികൾ; മരിച്ചത് ബീഹാറുകാരൻ ഉത്തം; കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടമുണ്ടാത് 24 നില കെട്ടിടത്തിന്റെ പെയിന്റിങ് പണിക്കിടെ

Monday / May 06 / 2024

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളികളാണ്...

കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല. ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു. എറണാകുളത്ത് സി ഐ ടി യും സമര രംഗത്ത്. കണ്ണൂർ തോട്...

കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ

Monday / May 06 / 2024

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി പുതിയ കണക്കും. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവെന്ന് അക്കൗണ്ടന്റ് ജനറലിന്റ...

INVESTIGATION+

രഹസ്യവിവരം കിട്ടിയപാടേ ആലുവ പൊലീസ് മിന്നൽ വേഗത്തിൽ ആലങ്ങാട് എത്തി; നാലുവീടുകളിൽ ഒന്നിൽ തോക്കുകളും 9 ലക്ഷത്തോളം രൂപയും; കസ്റ്റഡിയിൽ എടുത്ത റിയാസ് ഗൂണ്ട സംഘാംഗമാണെന്ന് സംശയം

Monday / May 06 / 2024

കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് ആലുവയിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും 8,85000 രൂപയുമാണ് കണ്ടെത്തിയത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 4 തോക്കുകൾ പിടികൂടിയത്. ഭീകരവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്‌പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്....

സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം

Monday / May 06 / 2024

നെടുങ്കണ്ടം: തോട്ടം മേഖലയിൽ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മറ്റി അംഗം ആടിപ്ലാക്കൽ സുദേവന്റെ (54) വീട്ടിൽ ചാക്കുകളിലും കാർഡ് ബോർഡ് പെട്ടികളിലുമായി സ...

അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ

Monday / May 06 / 2024

പയ്യന്നൂർ: അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും പ്രകോപന കാരണം അവ്യക്തം. അനില ശനി രാവിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില...

മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം

Monday / May 06 / 2024

തൃശൂർ: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നില...

അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്‌കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം

Monday / May 06 / 2024

കണ്ണൂർ : പയ്യന്നൂരിൽ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്  അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നൽകിയുള്ള പോസ്റ്റ്മോർട്ടം റിപ്പോ...

ANALYSIS+

INVESTIGATION+

വാട്‌സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ

Monday / May 06 / 2024

തിരുവനന്തപുരം: പൊലീസ് എത്ര പറഞ്ഞാലും ആരും പഠിക്കില്ല. സമൂഹത്തിൽ ഉന്നത നിലയിലുള്ളവരേയും തട്ടിപ്പുകാർ പറ്റിക്കുന്നത് തുടരുന്നു. തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിനിരയായ ഡോക്ടർക്ക് മൂന്നരക്കോടി രൂപ നഷ്ടമായി എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. വാട്സാപ്പ് ഗ്രൂപ്പുവഴി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പുകാർ ഉള്ളൂർ സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പിലൂടെ അടുത്തിടെ നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ...

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ്

Monday / May 06 / 2024

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന...

പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് നടപടി എടുക്കൂ; യുവാവിന്റെ ഡിഎൻഎ പരിശോധനയും പിന്നീട് മാത്രം; ചോരക്കുഞ്ഞിനെ സംസ്‌കരിക്കാൻ പൊലീസ്; പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല

Monday / May 06 / 2024

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽനിന്ന് യുവതിയായ അമ്മ നവജാതശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന കേസിൽ പിതാവ് എന്ന് സംശയിക്കുന്ന യുവാവിലേക്കുള്ള അന്വേഷണം പൊലീസ് തുടങ്ങിയില്ല. യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്....

വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?

Monday / May 06 / 2024

കണ്ണൂർ: പെരിങ്ങോം മാതമംഗലത്തുനിന്ന് കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ കൊലപാതകവും ആത്മഹത്യയും എന്ന നിഗമനത്തിൽ പൊലീസ്. ഈ വീട് നോക്കാൻ ഏല്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന...

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്‌നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ

Monday / May 06 / 2024

പെരുമ്പിലാവ് : നവവധു ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ കുന്നംകുളം പൊലീസ്. പെരുമ്പിലാവ് കണക്കക്കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യ ധനിത (38) ആണ് തൃശ്ശൂർ ദയ ആശുപത്രിയിൽ വ...

TRAVEL+

News+

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Monday / May 06 / 2024

അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ്പതികളുടെ മകൻ ഷെലീമിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് റാസൽഖൈമയിലുള്ള ഷെലീമിന്റെ പിതാവ് സലീമിനെ സഹതാമസക്കാർ വിവരമറിയിച്ചു. പിന്...

ലൈംഗികാതിക്രമ പരാതി സന്ദേശ് ഖാലി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള തന്ത്രം; പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം

Monday / May 06 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മലയാളി കൂടിയായ സി വി ആനന്ദബോസിനെ പിന്തുണച്ചു സിപിഎം രംഗത്ത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമാ...

538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം; ആരോഗ്യ കാരണം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി

Monday / May 06 / 2024

ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാലം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം ...

ഐഎസ്സി -ഐസിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: പത്താംക്ലാസിൽ 99.47ശതമാനം വിജയം

Monday / May 06 / 2024

ന്യൂഡൽഹി: ഐഎസ്സി -ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള 10,12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 10-ാം ക്ലാസ്പ രീക്ഷയെഴുതിയവരിൽ 99.47 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 12-ാംക്ലാസിൽ 98.19ശതമാനം ആണ് വിജ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്വകാര്യയാത്രക്ക് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് കെ.സുരേന്ദ്രൻ

Monday / May 06 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്...

News+

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റ് മരിച്ചു; വാടകയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോൾ കുത്തേറ്റെന്ന് റിപ്പോർട്ടുകൾ

Monday / May 06 / 2024

മെൽബൺ: 22 വയസുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റു മരിച്ചു. ഏതാനും ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വാക്കു തർക്കത്തിനിടെയാണ് വിദ്യാർത്ഥിക്ക് കുത്തേറ്റതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. മെൽബണിൽ ശനിയാഴ്ച പ്രാദേശിക സമയം ഒമ്പത് മണിക്കാണ് സംഭവം. വാടകയുമായി ബന്ധപ്പെട്ട് ചില വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോഴാണ് നവ്ജീത് സന്ധുവിന് കുത്തേറ്റത്. മറ്റൊരു വിദ്യാർത്ഥിക്ക് കൂടി സംഭവത്തിൽ പരിക്കേറ്റതായി കുട്ടിയുടെ ബന്ധു പറഞ്ഞു. ''കാറുണ്ടായിരുന്നതിനാൽ സുഹൃത്തിന്റെ അഭ്യർത്ഥന പ്രകാരം വാടകവ...

ലൈവ് വയർ ഹാക്കഞ്ചേഴ്സ് കേരള എഡിഷൻ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക്

Monday / May 06 / 2024

കൊച്ചി: കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത...

ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു; വെട്ടേറ്റ ഒരാളുടെ നില ഗുരുതരം

Monday / May 06 / 2024

പാലക്കാട്: പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്ത...

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു

Monday / May 06 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. രാജ് ബിശ്വാസാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്ക...

സുഗന്ധഗിരി മരംകൊള്ള: ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസറെ സ്ഥലംമാറ്റി

Monday / May 06 / 2024

കൽപ്പറ്റ: വയനാട് സുഗന്ധഗിരി വന ഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസർ എംപി സജീവി?നെ സ്ഥലം മാറ്റി. വടകര കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മ...

News+

ഡൽഹി മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; അപ്പീൽ നൽകാൻ ബി ആർ എസ് നേതൃത്വം

Monday / May 06 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേയാണ് സിബിഐ അറസ്റ്റ്. നിലവിൽ നാളെ വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡൽഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നേതാക്കൾക്കു 100 കോടി കൈമാറിയെന്നുമാണ് ഇഡി ആരോപണ...

മുതലകളുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് അമ്മ; ആറുവയസുകാരന് ദാരുണാന്ത്യം

Monday / May 06 / 2024

ബംഗളുരു: കർണാടകയിലെ ഉത്തര കന്നഡയിലാണ് സംഭവം. 32 കാരിയായ സ്ത്രീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആറുവയസ്സുള്ള മകനെയാണ് മുതലകൾ താമസിക്കുന്ന കനാലിലേക്ക് വലിച്ചെറിഞ്ഞത്. ശനിയാഴ്ച...

കെ. മുരളീധരനെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാൽ

Monday / May 06 / 2024

തൃശൂർ: സഹോദരനായ കെ. മുരളീധരനെ കുറിച്ച് മാധ്യമങ്ങൾ തന്നോട് ഒന്നും ചോദിക്കരുതെന്ന അഭ്യർത്ഥനയുമായി പത്മജ വേണുഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്നും പത്മജ പരിഹസിച്ചു. ഫേസ്‌ബു...

മൂലമറ്റത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ

Monday / May 06 / 2024

മൂലമറ്റം (ഇടുക്കി): കോൺഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ ...

യുട്ഊബർ സവുക് ശങ്കർ റിമാൻഡിലായതിന് പിന്നാലെ സഹായികളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു; കുടുക്കിയതെന്ന ആക്ഷേപം ശക്തം

Monday / May 06 / 2024

തേനി: വനിത പൊലീസുകാരെ സാമൂഹ്യ മാധ്യമങ്ങളിലൂലെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ തമിഴ് യൂട്യൂബറും അഴിമതി വിരുദ്ധ പോരാളിയുമായ സവുക് ശങ്കർ റിമാന്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹായി...

Cinema+

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും കുറിച്ചു. ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും സമ്മാനിച്ചാണ് അച്ഛൻ വിടപറഞ്ഞത് എന്നാണ് താരം കുറിച്ചത്. കൂടാതെ തന്റെ ഭാര്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിനും താരം മറുപടി പറഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ മനോജ് കെ ജയന്റെ ...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ': തെരഞ്ഞെടുപ്പു റാലിയിൽ അവകാശവാദവുമായി കങ്കണ റണാവത്ത്

Monday / May 06 / 2024

മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേ...

മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ; ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ; സന്തോഷം പങ്കുവെച്ച് നസ്രിയയും

Monday / May 06 / 2024

കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്‌സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയ...

News+

മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടിസ്വർണം കവർന്ന പ്രതികൾ പിടിയിൽ; അതിവേഗ അന്വേഷണം മോഷ്ടാക്കളെ കുടുക്കി

Monday / May 06 / 2024

മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണ്ണമാണ് പ്രതികൾ കവർന്നത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയിലെ ജൂവലറികളിൽ സ്വർണ്ണാഭരണങ്ങൾ നൽകാനായി ബൈക്കിൽ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിങ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ സംഘം സ്വർണം ...

ഇന്നലെ ഉറങ്ങി കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ; മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Monday / May 06 / 2024

മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങി കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന്...

അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരത്ത് പിടികൂടി; എയർ ഇന്ത്യാ എക്സ്‌പ്രസിലെ യാത്രക്കാർ അറസ്റ്റിൽ

Monday / May 06 / 2024

 തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരത്ത് പിടികൂടി. രണ്ടു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്വർണ്ണ ...

ആ ബോട്ടിലുള്ളത് ഇറാനിൽ നിന്നും ശമ്പളം കിട്ടാത്തതു കൊണ്ട് രക്ഷപ്പെട്ടവർ; കൊയിലാണ്ടിയിൽ ബോട്ട് കുടുങ്ങിയത് ഇന്ധനം തീർന്നപ്പോൾ; ഇറാനിയൻ ബോട്ട് തീരത്ത് അടുപ്പിച്ച് കോസ്റ്റ് ഗാർഡ്

Monday / May 06 / 2024

കൊയിലാണ്ടി: പുറംകടലിൽ നിന്നും കസ്റ്റഡിയിൽ എത്തിച്ച ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് തീരത്ത് എത്തിച്ചു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവർ ഇറാനിൽ മത്സ്യബന്ധ...

തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ്

Monday / May 06 / 2024

തൃശൂർ: തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയാണ്. നാട്ടുകാരാണ് വിവരം പൊലീ...

News+

ലൈംഗികാതിക്രമ കേസിൽ എച്ച്.ഡി. രേവണ്ണയെ എസ്‌ഐ.ടി കസ്റ്റഡിയിൽ വിട്ടു; കേസുകൾ കെട്ടിച്ചമച്ചത്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ

Sunday / May 05 / 2024

ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ.ടി) ഇന്റർപോളിന്റെ സഹായം തേടി. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഞായറാഴ്ച അറിയിച്ചതാണിത്. ഇന്റർപോൾ നോഡൽ ഏജൻസി സിബിഐ പ്രജ്ജ്വലിന് എതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു. ലൈംഗിക അതിക്രമങ്ങളിൽ പ്രജ്ജ്വലിന്റെ കൂട്ടുപ്രതിയായ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എംഎ‍ൽഎയെ മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ...

തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി

Sunday / May 05 / 2024

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തവേ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്ത...

ഇൻസ്റ്റഗ്രാമിൽ ലൊക്കേഷൻ സഹിതം പോസ്റ്റിട്ടു; പിന്നാലെ മോഡലിനെ തേടിയെത്തി അക്രമികൾ; റെസ്റ്റോറന്റിൽ കയറി വെടിവെച്ച് കൊന്നു; പിന്നിൽ മയക്കുമരുന്നു മാഫിയ എന്ന് സൂചന

Sunday / May 05 / 2024

കീറ്റോ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോഡലുമായ യുവതിയെ എക്വഡോറിൽ വെടിവെച്ച് കൊലപ്പെടുത്തി. പട്ടാപ്പകൽ ഒരു റസ്റ്ററന്റിൽവച്ചാണ് യുവതിയെ അക്രമികൾ വെടിവെച്ച് കൊന്നത്. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമാ...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല; വനം വകുപ്പ് ക്യാമറയിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല

Sunday / May 05 / 2024

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്നാംഗേറ്റിന് സമീപം കണ്ടെത്തിയ വന്യജീവി പുലിയാണോയെന്നതു കണ്ടെത്താനാകാതെ വനം വകുപ്പ്. രണ്ടു ദിവസം മുൻപ് വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇത് സ്...

ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ

Sunday / May 05 / 2024

പന്തളം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒരു സ്ഥാപനത്തിൽ തുടർച്ചയായ രണ്ടാം ദിനവും പണയം വയ്ക്കാൻ എത്തിയപ്പോൾ ജീവനക്കാരിക്ക് ...

News+

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

Sunday / May 05 / 2024

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ.ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്....

ആശുപത്രിയിൽ പണം അടയ്ക്കാൻ വൈകി; മൃതദ്ദേഹം വിട്ടുകിട്ടാൻ കാത്തിരിക്കേണ്ടി വന്നത് 14 ദിവസം; ദുബായിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

Sunday / May 05 / 2024

ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമ...

വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday / May 05 / 2024

പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ കോണത്ത് മേലേതിൽ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേ...

ഭർത്താവിന്റെ ക്രൂരമർദനം: മാരകമായ പരുക്കുകളേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ ഒരു മാസത്തിന് ശേഷം മരിച്ചു

Sunday / May 05 / 2024

പത്തനംതിട്ട: ഭർത്താവിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയും തിരികെ വീട്ടിലെത്തി വിശ്രമിക്കുകയുമായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി...

'തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല'! കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് വീരവാദം; മൂന്ന് യുവാക്കൾ ഉത്തരാഖണ്ഡിൽ അറസ്റ്റിൽ

Sunday / May 05 / 2024

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീയ്ക്ക് കാരണമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇവർ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നടപടി....

News+

നവകേരള ബസിന്റെ ഡോർ ആദ്യ യാത്രയിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെഎസ്ആർടിസി

Sunday / May 05 / 2024

തിരുവനന്തപുരം: 'ഗരുഡ പ്രീമിയം' എന്ന പേരിൽ സർവീസ് ആരംഭിച്ച നവകേരളബസിന്റെ ഡോർ ആദ്യ യാത്രയിൽ തന്നെ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് ആരംഭിച്ച് 11.30-ഓടെ ബംഗളൂരുവിൽ എത്തുന്ന രീതിയിലാണ് സർവീസ്. എന്നാൽ, വൈകി സർവീസ് ആരംഭിച്ചതിനാൽ ഉച്ചയോടെയാണ് ബസ് ബംഗളൂരുവിൽ എത്തിയത്. സുൽത്താൻബത്തേരിയിൽ എത്തിയപ്പോൾ ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര ...

ഐസിഎസ്ഇ 10, ഐഎസ്‌സി പ്ലസ് ടു പരീക്ഷഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

Sunday / May 05 / 2024

ന്യൂഡൽഹി: ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വര...

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ അബോധാവസ്ഥയിലായി; രക്ഷിക്കാൻ ഇറങ്ങിയവർക്കും അപകടം; അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

Sunday / May 05 / 2024

പത്തനംതിട്ട: ഏറത്ത് കിണറ്റിൽ വീണ തൊട്ടിയെടുക്കാനിറങ്ങി അബോധാവസ്ഥയിലായ വീട്ടുടമയെയും രക്ഷിക്കാനിറങ്ങിയ നാല് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷി...

താനൂരിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്

Sunday / May 05 / 2024

മലപ്പുറം: മലപ്പുറം താനൂർ പുത്തൻതെരുവിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര...

ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാൻ മറന്നു; വിവാഹസമയത്ത് വരനെയും കുടുംബത്തെയും മർദ്ദിച്ച് ബന്ധുക്കൾ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

Sunday / May 05 / 2024

പട്‌ന: വിവാഹത്തിന് ചില ബന്ധുക്കളെ ക്ഷണിക്കാൻ മറന്നതിന് വിവാഹ ദിനത്തിൽ വരനും കുടുംബത്തിനും ക്രൂരമർദ്ദനം. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം നടന്നത്. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാൻ മറന്നതിനെ തുടർന്നാണ് ...

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

Monday / May 06 / 2024

തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരൻ പറഞ്ഞു. പ്രവാസികളുടെ വോട്ടുകൾ നിർണായകമാണ്. അവരിലേക്ക് നേരിട്ടെത്തി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും......

മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ - കെ.എസ്.ടി.എം

Monday / May 06 / 2024

മലപ്പുറം : ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ .എസ്.ടി.എം) യാത്രയയപ്പ്...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ദ്വിദിന സയൻസ് ക്യാമ്പ്

 ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയ...

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

HOMAGE+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Go to TOP