Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; പരിസരം നിരീക്ഷിച്ചും കാശുകാരുടെ വീട് സൂത്രത്തിൽ ചോദിച്ചറിഞ്ഞും പ്ലാനിട്ടു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരുവീടിന്റെ ജനാലയ്ക്ക് മുകളിലെ സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്‌ക്രൂഡ്രൈവർ മാത്രവും

മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 11:46 am

കൊച്ചി: ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇതിന് മുമ്പ് 'ബിഹാറി റോബിൻ ഹുഡ് '(മുഹമ്മദ് ഇർഫാൻ) പിടിയിലായത്. തിങ്കളാഴ്ച കൊച്ചി പനമ്പള്ളി നഗറിൽ അറസ്റ്റിലായത് സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണത്തിനും. റോബിൻഹുഡ് സിനിമകളിൽ കമ്പം കയറിയാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ ഒരിക്കൽ പൊലീസിനോട് പറഞ്ഞിരുന്നു. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണം, കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണം എന്നിവയ്‌ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്ന അഭിനവ റോബിൻ ഹുഡ് കൊച്ചിയിൽ കുടുങ്ങിയത് സിസി ടിവി...


Videos

1 / 10 videos
  1. കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur #shorts
    23 Apr 11:57 AM
  2. നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
    23 Apr 11:50 AM
  3. ഹം മോദി കാ പരിവാർ, വൻ വിജയം: സ്വാമി ഭദ്രാനന്ദ് | Himaval Bhadrananda,
    23 Apr 11:48 AM
  4. കേരളം മറ്റന്നാൾ വിധിയെഴുതും..ആര് വീഴും..ആര് വാഴും?? | Lok Sabha election 2024
    23 Apr 11:34 AM
  5. ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യോമാക്രമണം | HEZBOLLAH ISRAEL
    23 Apr 11:32 AM
  6. സുഭാഷിണി അലിയുടെ പ്രസംഗത്തിൽ നാടകീയ രംഗങ്ങൾ | Subhashini Ali at Thiruvananthapuram #shorts
    23 Apr 11:19 AM
  7. മംഗള ദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ചടങ്ങുകളും ആഘോഷങ്ങളും | KANNAGI DEVI | Mangala Devi
    23 Apr 11:12 AM
  8. കടമുറി കൈയ്യടക്കി..സിപിഎം ഗുണ്ടാവിളയാട്ടം.. ക്രൂരമർദ്ദനം | CPM
    23 Apr 10:54 AM
  9. ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ കേരള പോലീസിന്റെ വലയിലായ ഇർഫാൻ | Bihar Robinhood' #shorts
    23 Apr 10:50 AM
  10. മോദിയുടെ വിദ്വേഷപ്രസംഗം..കൈ കഴുകി തെരഞ്ഞെടുപ്പ് കമ്മീഷൻ | Modi Calls Muslims 'Infiltrators'
    23 Apr 10:39 AM

SPECIAL REPORT+

FOREIGN AFFAIRS+

RESEARCH+

ELECTIONS+

News+

പത്ത് അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ; ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം പിടികൂടിയത് 234 വന്യജീവികളെ

Tuesday / April 23 / 2024

ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട പാമ്പുകളെ കണ്ടെത്തി. അനാക്കോണ്ട പാമ്പുകളെ കടത്തിയത് പിടികൂടിയത് ചിത്രങ്ങൾ സഹിതം ബംഗളൂരു കസ്റ്റംസ് അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ 10 മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതർ കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന് കൈമാറും. പ്രധാനമായും ലാറ്റിനമേരിക്ക...

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

Tuesday / April 23 / 2024

റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്‌സീൻ എന്ന പേരിൽ കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.3...

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; കുടുംബ വഴക്കിനെ തുടർന്നെന്ന് റിപ്പോർട്ട്

Tuesday / April 23 / 2024

തൃശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടീൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ലിജയുടെ ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ...

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻതീപിടിത്തം; ആളപായമില്ല

Tuesday / April 23 / 2024

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്നു യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി തീ അണ...

ഒറ്റ രാത്രിയിലെ എൺപതിലധികം ഭൂചലനങ്ങളിൽ ഭയന്നുവിറച്ച് തായ്‌വാൻ; ആളപായമില്ല: കെട്ടിടങ്ങൾക്ക് നാശനഷ്ടം

Tuesday / April 23 / 2024

തായ്‌പേയ്: തായ്‌വാനിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. തയ്വാൻ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂകമ്പങ്ങളിൽ കൂടുതലും ഉണ്ടാ...

News+

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്‌നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്

Tuesday / April 23 / 2024

മൂന്നാർ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്‌നാട് ട്രിച്ചി തിരുവണ്ണാമല സ്വദേശികളായ മുഹമ്മദ്-റൂബിയ ദമ്പതിമാരുടെ മകൾ റീത ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽവെച്ച് മുലപ്പാൽ നൽകുന്നതിനിടയിലാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു ദിവസം മുമ്പാണ് മറ്റ് മൂന്നുപേരോടൊപ്പം ദമ്പതിമാർ മൂന്നാർ സന്ദർശിക്കാനെത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.  ...

വീടിന്റെ മേൽക്കൂര പൊളിച്ച് ആസിഡ് ആക്രമണം; സ്ത്രീക്കും സുഹൃത്തിനും ഗുരുതര പൊള്ളൽ

Tuesday / April 23 / 2024

മൂന്നാർ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45...

ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്

Tuesday / April 23 / 2024

ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോക്കർമുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. മാപ്രാണം സെന്ററിൽ ത...

2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ; യുഎസ് പൗരത്വം നേടുന്ന വിദേശികളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Tuesday / April 23 / 2024

ന്യൂഡൽഹി: 2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ. മെക്‌സിക്കോയ്ക്ക് (1,28,878) പിന്നിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാരെന്ന് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി.ആർ.എസ്.) റിപ്പോർട്ട...

വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ: അറസ്റ്റിലായത് പശ്ചിമബംഗാൾ സ്വദേശി

Tuesday / April 23 / 2024

നേമം: വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ കേസിൽ പരാതി നൽകാനെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽ പൊലീസ് സ്‌റ്റേഷനിൽ. പാപ്പനംകോട് വാഴവിളയിൽ അനു കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് അതിക്രമിച്ച് കയറി വാതിൽ കമ്പിക...

News+

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തി

Monday / April 22 / 2024

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്.അനന്ത്‌നാഗ് മണ്ഡലത്തിൽ മെയ്‌ 7ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയിൽ കശ്മീർ പൊലീസും സൈന്യവും ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്...

കനൗജിൽ ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലഖ്‌നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ആ...

ആലുവയിൽ മരം കടപുഴകി; സമീപത്തെ വൈദ്യുതി പോസ്റ്റ് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

Monday / April 22 / 2024

ആലുവ: ചെങ്ങമ്മനാട് മരം കടപുഴകി വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. അമ്പാട്ടു വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇർഫാന്റെ ദേഹത്ത് മരവും പോസ്റ്റും വീഴുകയാ...

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

Monday / April 22 / 2024

ചെന്നൈ: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്. തമിഴ്‌നാട് കടലൂർ ...

പെരിന്തൽമണ്ണയിൽ പറമ്പിലെ മാളത്തിൽ പെരുമ്പാമ്പും 15 കുഞ്ഞുങ്ങളും 25 മുട്ടകളും; അഞ്ചുമണിക്കൂർ നീണ്ട പരിശ്രമത്തിൽ പിടികൂടി

Monday / April 22 / 2024

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പിലെ മാളത്തിൽ നിന്നും പെരുമ്പാമ്പിനെയും 15 കുഞ്ഞുങ്ങളെയും പിടികൂടി. 25 മുട്ടകൾ കണ്ടെടുത്തു. പെരുമ്പാമ്പിനെ കണ്ട് തേടിച്ചെന്ന ട്രോമാകെയർ പ്രവർത്തകർക്ക് ലഭിച്...

Cinema+

മലയാളത്തിന്റെ എവർഗ്രീൻ കോംബോ ഒരുമിക്കുന്ന ചിത്രം; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360ന്റെ ചിത്രീകരണം ആരംഭിച്ചു; ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ

Monday / April 22 / 2024

കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ക്ലാപ്പ് ബോർഡിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന...

നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല; ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്: അവയവദാനത്തെ കുറിച്ച് മോഹൻലാൽ

Monday / April 22 / 2024

കൊച്ചി: ബിഗ് ബോസ് വേദിയിൽ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹൻലാൽ. താൻ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹൻലാൽ ബിഗ് ബോസ് വേദിയിൽ അറിയിച്ചു. 'ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ...

ഒരൊറ്റ സിനിമയിൽ ക്ലാപ്പ് അടിച്ച അറിവിലാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്ത് ഹിറ്റാക്കുന്നത്; സംവിധായകൻ ബേസിലിനെ പ്രശംസിച്ച് ധ്യാൻ ശ്രീനിവാസൻ

Monday / April 22 / 2024

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലുണ്ട്. ഈ സിനിമ തീയറ്ററിൽ വൻ ...

'ആവേശം' തന്നിൽ നിന്നും വിട്ടുപോകുന്നില്ല; സുഷിൻ ശ്യാമിനും അഭിനന്ദനം; ഫഹദ് ചിത്രത്തെ പ്രശംസിച്ചു നടി സാമന്ത; ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും പങ്കുവെച്ചു

Monday / April 22 / 2024

ചെന്നൈ: ഫഹദ് ഫാസിൽ ചിത്രം ആവേശത്തെ പ്രശംസിച്ചു നടി സാമന്ത. ചിത്രം തന്നിൽ നിന്ന് വിട്ടുപോകുന്നില്ലെന്നാണ് നടി പറയുന്നത്. കൂടാതെ എല്ലാവരും ആവേശം കാണണമെന്നും പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന...

പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി; വിവാഹത്തിനെത്തി മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സിനിമാ താരങ്ങൾ

Monday / April 22 / 2024

കൊച്ചി: ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭിനന്ദ് ബസന്താണ് വരൻ. മലയാളം സിനിമാ ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങളെത്തി. കുടു...

News+

നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയൻ; മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ; തന്നോടുള്ള രാഷ്ട്രീയ വിരോധം രമ്യ ഹരിദാസ് ഒരു ജനതയോട് കാണിച്ചുവെന്ന് എ വി ഗോപിനാഥ്

Monday / April 22 / 2024

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥ്. ഇടത് സർക്കാരാണ് തനിക്ക് കൂടുതൽ പിന്തുണ തന്നതെന്നും നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയനാണെന്നും പറഞ്ഞ അദ്ദേഹം ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്താതിരുന്നിട്ടും തന്നെ കോൺഗ്രസ് പുറത്താക്കിയെന്നും കുറ്റപ്പെടുത്തി. പിണറായി വിജയനൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡ് ഉയർത്തിയ അദ്ദേഹം പെരിങ്ങോട്ടുകുറിശിയിൽ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർ...

മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി; രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും

Monday / April 22 / 2024

പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢ...

കോന്നി ഇളകൊള്ളൂർ അതിരാത്രം: യജമാനനും പത്നിയും യാഗശാലയിലെത്തി; ചടങ്ങുകൾക്ക് തുടക്കം

Monday / April 22 / 2024

കോന്നി: ഇളകൊള്ളൂർ അതിരാത്ര യാഗം രണ്ടാം ദിവസമായ ഇന്ന് പ്രധാനപ്പെട്ട കർമികളായ യജമാനനും യജമാന പത്നിയും യാഗ ശാലയിലെത്തി ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി. ആകെ 17...

രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചു; ഓഹരികളുടെ വില കുറച്ചുകാണിച്ചു; എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; വരണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല; ഇതുനിയമവിരുദ്ധമെന്നും ഹർജിയിൽ

Monday / April 22 / 2024

കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി; പ്രത്യേക അധിക സർവീസുകൾ ഈ മാസം 30 വരെ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ ആവശ്യവും തിരക്കും ...

News+

സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ മുങ്ങി; പലയിടത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്

Monday / April 22 / 2024

പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽപ്പോയ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിലെ വാടക വീട്ടിൽ നിന്നും പിടിയിലായത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിക്കപ്പെട്ടത്. 1993 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്ന ശേഷം രമണക്കുറുപ്പ് മുങ്ങിയത്. 1994 ൽ വാറണ്ടായി. വിവിധ പ്രദേശങ്ങളിലായിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഏറെ നാളായി ഓമല്ലൂരിൽ...

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

Monday / April 22 / 2024

പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടി...

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

Monday / April 22 / 2024

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും അത്യപൂർവ്വമായ പ്രസവത്തിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 27 -കാരി ഒരു മണിക്കൂറിനുള്ളിൽ ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണു...

അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി; പാർട്ടി ശക്തികേന്ദ്രമായ കനൗജിൽ അഖിലേഷ് മത്സരിക്കില്ല; തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി. പാർട്ടിയുടെ ശക്തി കേന്ദ്രമായ കനൗജിൽ അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കില്ല. പകരം തേജ് പ്രതാപ് സിങ് യാദവ് ഇവിടെ സ്ഥാനാർത്ഥിയാക...

നിലമ്പൂരിൽ കായികതാരത്തിന്റെ കൈയും കാലും മൂന്നംഗ സംഘം തല്ലിയൊടിച്ചു; കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി

Monday / April 22 / 2024

മലപ്പുറം: നിലമ്പൂർ കരുളായിയിൽ കായികതാരത്തെ മർദ്ദിച്ചതായി പരാതി. കരുളായി വരക്കുളം സ്വദേശി മുഹമ്മദ് ഷാനിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഷാനിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു സ...

News+

ഐ.സി.യു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം; ഇടപെടലിൽ സന്തോഷമെന്ന് അതിജീവിത

Monday / April 22 / 2024

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക് കൈമാറി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവിട്ടു. അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷണത്തിൽ ഉൾപ്പെടും. പ്രതിയെ അറസ്റ്റ് ചെയ്തത് അടക്കം കേസുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി തുടരന്വേഷണമാണ് നടക്കേണ്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന...

മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ; ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമം: റസാഖ് പാലേരി

Monday / April 22 / 2024

കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേ...

ഭാര്യ മോഡേൺ ജീവിതം നയക്കുന്നതിനാൽ ജീവനാംശം നൽകാൻ കഴിയില്ലായെന്ന് ഭർത്താവ്; മതിയായ കാരണമല്ലായെന്ന് കോടതി

Monday / April 22 / 2024

ഭോപ്പാൽ; ഭാര്യ മോഡൽ വസ്ത്രം ധരിക്കുന്നത് ഭർത്താവിന്റെ കണ്ണിൽ അധാർമികമായ പ്രവൃത്തിയാണെന്ന് തോന്നിയാൽ ജീവനാംശം നിഷേധിക്കാനാകില്ലായെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപ്പിച്ചത് ...

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കവെ പൊലീസിനെ കണ്ട് ഭയന്നോടി; കാല് തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

Monday / April 22 / 2024

കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടവെ കാൽ തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. നാൽപ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആകാശ് സുഹൃത്തുക്കൾക്കൊപ്പമിരുന്...

വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം; ചെർപ്പുളശ്ശേരി സ്വദേശിക്കെതിരെ കേസെടുത്തു

Monday / April 22 / 2024

പാലക്കാട്: വോട്ടിങ് രീതിയെ പറ്റി സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശം അയച്ച യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അഭിലാഷ് എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ...

News+

പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി; മാപ്പു പറയണമെന്ന് ജീവനക്കാരുടെ സംഘടന

Monday / April 22 / 2024

കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക്ക് കത്ത് നൽകി . കെ സി ബൈജുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും ജീവനക്കാർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായി കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ...

2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ വിതരണക്കാർ നിസ്സഹകരണത്തിൽ; സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം

Monday / April 22 / 2024

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം. സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദ് രോഗ ചികിൽസാ വിഭാഗങ്ങളുടെ പ്രവർത്തനം പ്രതിസന...

ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയം; കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി; വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ

Monday / April 22 / 2024

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ...

പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു; മരിച്ചത് പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ

Monday / April 22 / 2024

കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. രണ്ടുദിവസം മുൻപാണ് അ...

നടന്നത് വോട്ട് കച്ചവടത്തിനുള്ള അന്തർധാര; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരൻ; എന്തുവന്നാലും തൃശൂരിൽ ജയിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

Monday / April 22 / 2024

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിച്ചു. സുരേഷ് ഗോപി പ്രശ്നം ...

News+

ഹോം നഴ്‌സായി വീട്ടിലെത്തി സ്വർണവും പണവും കവർന്നു; മധ്യവയസ്‌ക്കൻ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ

Monday / April 22 / 2024

ചെങ്ങന്നൂർ: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്‌കൻ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനൻ (55) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 19ന് ഹോം നഴ്സായി പുലിയൂർ പൊറ്റമേൽ കടവ് വാലുപറമ്പിൽ ബിജുവിന്റെ പിതാവിനെ ശുശ്രൂഷിക്കാനായാണ് ഇയാൾ വീട്ടിലെത്തിയത്. 20ന് പുലർച്ചെ ഇയാളെ കാണാതായി. അലമാരയിൽ സൂക്ഷിച്ച നാല് പവൻ ആഭരണങ്ങളും കാൽ ലക്ഷം രൂപയും കവർന്നായിരുന്നു സ്ഥലം വിട്ടത്. പരാതിയുടെ അടിസ്ഥാനത്ത...

പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേ...

വൈദ്യുതി ലോഡ് കൂടുന്നു; ഏപ്രിലിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ

Monday / April 22 / 2024

കണ്ണൂർ: വൈദ്യുതി ലോഡ് കൂടിയതിനെ തുടർന്ന് കേരളത്തിൽ ഏപ്രിൽ മാസത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണം ഇത്രയധികം ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-2...

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു; അപകടത്തിന് കാരണം അമിത വേഗം

Monday / April 22 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസ്; പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്താനായില്ല

Monday / April 22 / 2024

മറയൂർ: പ്രായപൂർത്തിയാകാത്ത ഗോത്രവർഗ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും കാടുകയറിയ പെൺകുട്ടിയെയും പ്രതിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരുവരും സമീപ കുടികളിലുള്ളവരാണ്. ഇവരെ കണ്ടെത്...

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Monday / April 22 / 2024

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

Monday / April 22 / 2024

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

CYBER SPACE+

INVESTIGATION+

STATE+

ELECTIONS+

ELECTIONS+

ELECTIONS+

Weekly Forecast+

Go to TOP