Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ രാത്രി വൈകിയും ചോദ്യം ചെയ്ത് ഇഡി; ചോദ്യം ചെയ്യൽ ഇന്നും തുടരും; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്‌സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

മറുനാടൻ മലയാളി ബ്യൂറോ
April 16, 2024 | 07:56 am

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിനെ പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമങ്ങാണ് ഇപ്പോൾ ഇഡി നടത്തുന്നത്. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയാണ്. ഇന്നലവെ ഇന്നലെ ഉച്ചയോടെ തുടങ്ങിയ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ ഇന്നലെ രാത്രി വൈകിയും പുലർച്ചെയും തുടരുകയാണ്. ഇന്നും ചോദ്യം ചെയ്യൽ തുടരും. ഇ...


Videos

1 / 10 videos

FOREIGN AFFAIRS+

News+

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി....

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുട...

പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 58കാരന്റെ കുടലിന് മൂന്നിടത്ത് പരിക്ക്

Tuesday / April 16 / 2024

അടൂർ: പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജ(58)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30-ന് പെരിങ്ങനാട് പുത്തൻചന്തയിലെ സ്വന്തം കൃഷിയിടത്തിൽവച്ചാണ് സ...

കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും പിഴയും

Tuesday / April 16 / 2024

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷത്തെ തടവിനും 65,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. ഉളിയത്തടുക്ക എസ്‌പി. നഗറിലെ അബ്ബാസിനാണ് (63) കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്...

News+

ഒഡിഷയിൽ ബസ് ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 38 പേർക്ക് പരിക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ഒഡിഷയിൽ ഫ്ളൈ ഓവറിൽനിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. കട്ടക്കിൽനിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒഡിഷയിലെ ജജ്പുർ ജില്ലയിലെ ദേശീയപാത 16-ൽ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം ...

യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / April 16 / 2024

തൊടുപുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ...

അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

Tuesday / April 16 / 2024

ബെംഗളൂരു: മൈസുരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടം ഉണ്ടായത്. ബൈക്കിനു പിന്നിൽ കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്ത തൃ...

റോഡിന് കുറുകെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

Monday / April 15 / 2024

കോഴിക്കോട്: വീട്ടുവളപ്പിലെ തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടാങ്ങൽ - ഓമശ്ശേരി റോഡിൽ മലയമ്മ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. റോഡിന...

വീണ്ടും കള്ളക്കടൽ പ്രതിഭാസം: രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

Monday / April 15 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.കടലാക്രമണത്തിന് സാധ്യതയുള്ളത...

News+

മെമ്മറി കാർഡ് ചോർച്ച: അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്; തീർപ്പാക്കിയ അപ്പീലിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതിക്ക് ഉത്തരവിടാൻ കഴിയില്ല; അപ്പീലുമായി ദിലീപ് ഹൈക്കോടതിയിൽ

Monday / April 15 / 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയfല്ലെന്ന് ദിലീപ് വാദിച്ചു. മൊഴികളുടെ പകർപ്പ് നൽകണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. തീർപ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും അപ്പീലിൽ വാദിക്കുന്നു. ദിലീ...

ലോട്ടറി കടയുടെ മറവിൽ അനധികൃത ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Monday / April 15 / 2024

കൂറ്റനാട്: ലോട്ടറി കടയുടെ മറവിൽ ഒറ്റക്കനമ്പർ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തളി സ്വദേശി ഉണ്ണികൃഷ്ണനെ (44) ആണ് ചാലിശ്ശേരി എസ്‌ഐ വി.ആർ റനീഷും സംഘവും അറസ്റ്റ് ചെയ്തത...

രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തടഞ്ഞ് തമിഴ്‌നാട് പൊലീസ്; രൂക്ഷമായ വാക്കേറ്റം; തമിഴ്‌നാട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകി

Monday / April 15 / 2024

ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നീലഗിരിയിലെത്തിയ എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണനെയും ടി.സിദ്ദിഖിനെയും തമിഴ്‌നാട് പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. രാവിലെയാണു മൈസൂരുവിൽനിന്നു ഹെലികോപ്റ്ററ...

തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനയിൽ പ്രശ്‌നമില്ല; രാഹുലിന്റേതു മാത്രമല്ല, മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്റർ പരിശോധിക്കണമെന്ന് ജയറാം രമേശ്

Monday / April 15 / 2024

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വ...

News+

അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തി; കുറ്റം നിഷേധിച്ച് പ്രതി; കേസ് വീണ്ടും മെയ് രണ്ടിന് പരിഗണിക്കും

Monday / April 15 / 2024

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കോടതി കുറ്റം ചുമത്തിയത്. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രനാണ് (38) കേസിലെ ഏക പ്രതി. കുറ്റപത്ര പ്രകാരം കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവുനശിപ്പിക്ക...

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകും; കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് രമേശ് ചെന്നിത്തല

Monday / April 15 / 2024

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും...

പാസഞ്ചർ ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവം; സീറ്റിന് സമീപം ദ്വാരം കണ്ടെത്തിയതായി റിപ്പോർട്ട്

Monday / April 15 / 2024

കോട്ടയം: ഗുരുവായൂർ മധുര പാസഞ്ചറിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവത്തിൽ കോച്ചിൽ ദ്വാരം കണ്ടെത്തിയതായി യാത്രക്കാർ അധികൃതരെ അറിയിച്ചു. കടിയേറ്റ യാത്രക്കാരൻ ഇരുന്നിരുന്ന സീറ്റിന് സമീപമാണു ദ്വാരം കണ്ടെത്തി...

ജമ്മു കശ്മീരിൽ പരിശോധന; നാലു കോടിയിലധികം രൂപ വിലമതിക്കുന്ന കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

Monday / April 15 / 2024

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ച...

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ...

News+

കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്തു

Monday / April 15 / 2024

പത്തനംതിട്ട: കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസിയർ വിൻസന്റ് രാജിനെയാണ് ഒരു സംഘം ആക്രമികൾ ഓഫീസിൽ കയറി മർദ്ദിച്ചത്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനഃസ്ഥാപിക്കാത്തത് ചോദ്യം ചെയ്തായിരുന്നു പ്രതികൾ മർദ്ദിച്ചത്.കറണ്ട് വരാത്തതിന്റെ തുടർന്ന് നാട്ടുകാർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചിരുന്നു. എന്നാൽ രണ്ടാം ദിവസമായതോടെ ഉദ്യോഗസ്ഥർ ഫോൺ എടുക്കാതെയായി. ഇത് അക്രമി സംഘത്തിന് പ്രകോപ...

നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി. മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ 5.30ന് ഇതുവഴി കടന്നുപോയ പാൽ വിൽപനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി ക...

ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും കെജ്രിവാൾ ജയിലിൽ തുടരും; ഡൽഹി മുഖ്യമന്ത്രിയുടെ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇഡിക്ക് കോടതിയുടെ നോട്ടീസ്; കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

Monday / April 15 / 2024

 ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ കഴിയേണ്ടി വരും. മദ്യനയ കേസിൽ കെജ്രിവാളിന്റെ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി ...

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Monday / April 15 / 2024

ജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. 55 കാരിയായ നീലം ഗോയൽ, മകൻ അഷുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ(58), മകൻ ഹാർദിക് ബിന്...

വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു

Monday / April 15 / 2024

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. കുന്നത്തുകാൽ ചാവടി പുളിയറത്തല വിജയൻ - കല ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോൾ...

Cinema+

മോഹൻലാൽ - ശ്രീനിവാസൻ കോംബോ വീണ്ടും വെള്ളിത്തിരയിൽ എത്തുമോ? ആരോഗ്യം അനുവദിച്ചാൽ സിനിമ ഉണ്ടാകുമെന്ന് ശ്രീനിവാസൻ

Monday / April 15 / 2024

കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് ശ്രീനിവാസൻ. തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻലാൽ-ശ്രീനിവാസൻ ചിത്രം മലയാളത്തിൽ ഉണ്ടാകുമെന്നും നടൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ കണ്ടതിനു ശേഷം സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാൻ വളരെ പ്രയാസമാണെന്നും അച്ഛനെന്ന രീതിയിൽ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താൻ പറഞ്ഞു കൊടുത്തതായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. സിനിമ കണ്ട...

സിനിമ ഇൻഡസ്ട്രിയിലുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് പ്രശസ്തിക്കായി; ഈ വിവരക്കേട് സിനിമയിൽ മിക്കവരും ചെയ്യുന്നു; സെലിബ്രിറ്റി ദമ്പതികൾ വേട്ടക്കാർ: നോറ ഫത്തേഹി പറയുന്നു

Monday / April 15 / 2024

മുംബൈ: ബോളിവുഡിലെ താരദമ്പതികൾക്കെതിരെ വിമർശനവുമായി നടിയും നർത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടിയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താൻ അങ്ങനെയല്ലെന്നുമാണ് നടി പറയുന്നത്. . സെലിബ്രിറ്റി...

'ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്, എന്റെ ആദ്യത്തെ കാമുകനാണ് എന്നെ ചതിച്ചത്; അവനൊരു വൃത്തികെട്ടവനായിരുന്നു; അവന്റെ വാക്കുകൾ എന്നെ തകർത്തു': തുറന്നു പറഞ്ഞ് വിദ്യാ ബാലൻ

Monday / April 15 / 2024

മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് വിദ്യാ ബാലൻ. ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള താരം തന്റെ നിലപാടുകൾ വ്യക്തമാക്കാനും മടികാണിക്കാറില്ല. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്റെ ആദ്യത്തെ കാമുകനെക്കുറിച്ചുള്ള ...

'ഇത് ഞാൻ അല്ലേ': അപരയെ കണ്ട് ഞെട്ടി ശ്രദ്ധ കപൂർ; ഇൻസ്റ്റഗ്രാം സ്റ്റോറിയായി വാർത്ത പോസ്റ്റു ചെയ്തു താരം

Monday / April 15 / 2024

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ കാണികൾക്കിടയിൽ ശ്രദ്ധ കപൂറിന്റെ അപരയെ കണ്ട് സോഷ്യൽ മീഡിയ ഞെട്ടിയിരുന്നു. ഇതിന്റെ വിഡിയോയും വലിയ രീതിയിൽ വൈറലായി. ഇപ്പോൾ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ...

'50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ല'; നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി; തൃശ്ശൂർപൂരം വിവാദം ആകാതിരിക്കാൻ അടിയന്തര ഇടപെടൽ

Monday / April 15 / 2024

തിരുവനന്തപുരം: നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആളുകൾ പാടില്ലെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിവാദ ഉത്തരവാണ് തിരുത്തിയത്. ഈ ഉത്തരവോടെ തൃശ്ശൂർപൂരം അടക്കമുള്ള പ്രതിസ...

News+

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; സിബിഐ. കസ്റ്റഡിയല്ല, ബിജെപി. കസ്റ്റഡിയെന്ന് കവിത

Monday / April 15 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായ ശേഷമാണ് ഡൽഹി റൗസ് അവന്യൂ കോടതിയുടെ നടപടി. ഏപ്രിൽ 15-ന് സിബിഐ. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്. അതേസമയം, ഇത് സിബിഐ. കസ്റ്റഡിയല്ല, മറിച്ച് ബിജെപി. കസ്റ്റഡിയാണെന്ന് കവിത പ്രതികരിച്ചു.മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ കസ്റ്റഡിയിലെ...

ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

Monday / April 15 / 2024

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാർത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ട...

പാലക്കാട് റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി; വാഹനം ഇടിച്ച് പരുക്കേറ്റതെന്ന് സംശയം

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു പരുക്കേറ്റതാണെന്നാണ് സംശയം.  ...

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഏപ്രിൽ 17 വരെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Monday / April 15 / 2024

തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവ്വാഴ്ച തിരുവനന്തപുരം...

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; റോഡിൽ തലയടിച്ച് വീണ് കൊച്ചിയിൽ സ്‌കൂട്ടർ യാത്രികന് ദാരുണ മരണം

Monday / April 15 / 2024

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോ...

News+

ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായേക്കും: ദൂരക്കാഴ്ച കുറയുമെന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്താനും നിർദ്ദേശം

Monday / April 15 / 2024

അബുദാബി: ഒമാന് പിന്നാലെ യുഎഇയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായാറാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ഈ കാലാവസ്ഥ നിലനിൽക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായ കാറ്റിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ദൂരക്കാഴ്ചാ പരിധി ഗണ്യമായി കുറഞ്ഞേക്കും. ഇതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ആവശ്യമായ ജാഗ...

വീടിന് മുന്നിൽ നിന്ന വളർത്തു നായയെ ആക്രമിച്ചു; തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് നേരെ അസഭ്യവർഷവും ഭീഷണിയും: പ്രതിക്കായി തിരച്ചിൽ

Monday / April 15 / 2024

തിരുവനന്തപുരം: വീടിനു മുന്നിൽ നിന്ന വളർത്തു നായയെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്. ഒളിവിൽ പോയ പ്രതികളക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം കാട്ടായിക്കോണത്താണ് ...

വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനെന്ന് പറഞ്ഞു; പക്ഷേ കോൾ പെട്ടെന്ന് കട്ടായി; വീട്ടുകാരെ ഫോൺ വിളിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ള ധനേഷ്: എവിടെ നിന്നാണ് വിളിച്ചതെന്ന് അറിയില്ലെന്നും കുടുംബം

Monday / April 15 / 2024

കൽപറ്റ: ഇറാന്റെ പിടിയിലായ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലുള്ള വയനാട് സ്വദേശി ധനേഷ് ഇന്നലെ വീട്ടിലേക്ക് വിളിച്ചതായി കുടുംബം. വീട്ടിലേക്കു വിളിച്ച ധനേഷ് താൻ സുരക്ഷിതനാണെന്നു പറഞ്ഞെന്നും എന്നാൽ കോൾ പെട്ട...

ഒമാനിൽ ശക്തമായ മഴ: വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം; എട്ട് പേർക്കായി തെരച്ചിൽ; താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

Sunday / April 14 / 2024

മസ്‌ക്കറ്റ്: ഒമാനിൽ ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു മലയാളിയടക്കം 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽകുമാർ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷർക്കിയിൽ മതിലിടിഞ്ഞ് വീണാണ് സുനിൽകുമാർ മരിച്ചത്....

ലിവ് ഇൻ പങ്കാളിയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; സംഭവം നാഗ്പൂരിൽ

Sunday / April 14 / 2024

നാഗ്പൂർ: ലിവ് ഇൻ പങ്കാളിയെയും 3 വയസുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം. ഹോട്ടൽ റൂമിൽ നിന്നാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സച്ചിൻ വിനോദ്കുമാർ...

News+

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച; 350 പവൻ സ്വർണം കവർന്നു; ഡിവിആറും മോഷ്ടിച്ചു

Sunday / April 14 / 2024

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു. ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്. ഇന്നലെയാണ് കവർച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബൈയിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുൻപാണ് ഇവർ വീട്ടിൽ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാൻ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രിൽ തകർന്ന നിലയിൽ കാണുകയായിരുന്നു. തുടർന്ന് അകത്തുകയറി നോക്കിയപ്പോൾ അലമാരയും മുറികളും തുറന്നിട്ട നിലയിൽ കണ്ടെത്തി. ഉടൻ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ...

പൊതുകിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽമന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Sunday / April 14 / 2024

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുഴൽ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരേഷിനെ പുറത്തെടുത്തെങ്കിലും ...

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് പി. ബാലചന്ദ്രകുമാർ; നീതി ലഭിക്കും വരെ പോരാട്ടം തുടരും

Sunday / April 14 / 2024

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് സംവിധായകൻ പി. ബാലചന്ദ്രകുമാർ. തൊണ്ടി മുതൽ വീട്ടിൽ കൊണ്ടു പോയി പരിശോധിക്കുന്ന അപൂർവരിൽ അപൂർവരായ ജഡ...

സംസ്‌കാരമില്ലാത്ത വാക്കുകൾക്ക് മറുപടിയില്ല; പിതൃനിന്ദ നടത്തിയെന്ന എം എം ഹസന്റെ പരാമർശത്തിന് അനിൽ ആന്റണിയുടെ മറുപടി

Sunday / April 14 / 2024

പത്തനംതിട്ട: സംസ്‌കാരമില്ലാത്ത വാക്കുകൾക്ക് മറുപടിയില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസനോട് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി. അനിൽ ആന്റണി പിതൃനിന്ദ നടത്തിയെന്ന എം.എം ഹസന്റെ പരാമർശത്തിൽ പ്ര...

മോദി അച്ഛനെയോ മുതിർന്ന സഹോദരനെയോ പോലെ; അദ്ദേഹം കാരണമാണ് ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ

Sunday / April 14 / 2024

കോട്ടയം: സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. അദ്ദേഹം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പത്മജ വ്യക്തമാക്...

News+

ആൾക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകർത്തു, വാഹനം തകർത്തു; രണ്ടുപേർ പിടിയിൽ

Sunday / April 14 / 2024

കോട്ടയം: റെയിൽവേ ഗേറ്റിന് സമീപത്ത് ആൾക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകർത്തു. ആക്രമണത്തിൽ യുവാവ് സഞ്ചരിച്ച കാറും പ്രതികൾ തകർത്തു. സംഭവത്തിൽ രാഹുൽ രാജു, സെബിൻ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. മാർച്ച് 17ന് കാണക്കാരി റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്. ഇതുവഴി കാറിലെത്തിയ യുവാവ് റെയിൽവേ ഗേറ്റിന് സമീപത്ത് തിരക്ക് കണ്ട് ആൾക്കൂട്ടത്തിലേക്ക് നോക്കിയപ്പോഴാണ് പ്രതികൾ ആക്രമിച്ചത്. കാറിനകത്തിരുന്ന യുവാവിന്റെ നെഞ്ചിനും കണ്ണിനും...

തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് പ്രക്കാനത്തെ രേഖ പി ഹരി

Sunday / April 14 / 2024

പത്തനംതിട്ട: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പത്തനംതിട്ട ചെന്നിർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44)യെ ആറന്മുള പൊലീസ് എറണാകുളത്തു നിന്നും അറസ്റ്റു ചെയ്തു. 2013 ൽ ഇലന്തൂ...

പാലക്കാട് പട്ടാമ്പിയിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച പ്രതിയും ജീവനൊടുക്കി; പ്രവിയയെ കൊന്നത് സന്തോഷ്; പ്രണയപ്പകയെന്ന് നിഗമനം

Sunday / April 14 / 2024

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത...

ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്ദസന്ദേശവും ഭർത്താവിന് വാട്സ്ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യ; ഭർത്താവിനെതിരെ യുവതിയുടെ ബന്ധുക്കൾ

Sunday / April 14 / 2024

കൊല്ലം: ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്ദസന്ദേശവും ഭർത്താവിന് വാട്സ്ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി. ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് (24) മരിച്ചത്. കുടുംബപ്രശ്നങ്ങള...

ചാനൽ ചർച്ചയ്ക്കിടെ വാക്കേറ്റം സംഘർഷമായി; കോൺഗ്രസുകാരന്റെ കാർ പിന്നോട്ട് എടുക്കുമ്പോൾ ചെന്നിടിച്ചത് ചിന്താ ജെറോമിന്റെ ദേഹത്തും; സിപിഎം നേതാവ് ആശുപത്രിയിൽ; കൊല്ലാൻ ശ്രമിച്ചതെന്ന് സിപിഎം; പൊലീസ് കേസെടുത്തേക്കും

Sunday / April 14 / 2024

കൊല്ലം: ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, കോൺഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോൾ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരിക്ക്. മനഃപൂർവം കാർ ഇടിപ്പിക്കുകയായിരുന്നു...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

Monday / April 15 / 2024

കോന്നി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകൾ തിരഞ്ഞെടുപ്പിലെ നിർണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി ജനം തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും ജെയിംസ് കൂടൽ പറഞ്ഞു. ഒഐസിസി പ്രവർത്തകർ പ്രാദേശികതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ......

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശില ആശീർവാദിച്ചു

Monday / April 15 / 2024

പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയിൽ കൂടുതൽ കരുത്തും ആത്മീയ ഉണർവ്വുമേകുമെന്ന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP