Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?

ടീം മറുനാടൻ
April 18, 2024 | 06:31 pm

തിരുവനന്തപുരം: അഭിപ്രായ സർവേയിൽ മറുനാടൻ മലയാളി ഏറ്റവും പ്രധാനമായി ഉത്തരം തേടിയിരുന്ന ഒരു കാര്യം, കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ് എന്നതായിരുന്നു. പിണറായി വിജയൻ, എം വി ഗോവിന്ദൻ, വി ഡി സതീശൻ, ശശി തരൂർ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നീ മൂന്ന് മുന്നണികളിലെയും ആറ് പ്രധാന നേതാക്കളെയാണ് ഇതിലേക്ക് പരിഗണിച്ചത്. സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ) ചോദ്യം: കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ്? A പിണറായി വിജയൻ- 28 B വി ഡി സതീശൻ- 20 C കെ സുരേന്ദ്രൻ - 4 D ശശി തരൂർ- 24 E എം വി ഗോവിന്ദൻ- ...


Videos

1 / 10 videos
  1. രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി ഭാര്യ അഞ്ജുവും പ്രചാരണ പരിപാടികളില്‍ സജീവം
    18 Apr 6:26 PM
  2. കെജ്രിവാള്‍ പ്രമേഹം കൂട്ടി ജാമ്യത്തിന് ശ്രമിക്കുന്നു; ഇഡിയുടെ ആരോപണം | ED Kejriwal
    18 Apr 6:04 PM
  3. മറുനാടൻ സർവേയിൽ അവർ ജയിക്കുന്നതും ഇവർ തോൽക്കുന്നതും എങ്ങനെ? | LOOSE TALK 380
    18 Apr 6:00 PM
  4. ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുണ്ടായായ മലയാളി യുവതി തിരികയെത്തി | Ann Tessa Joseph
    18 Apr 5:20 PM
  5. മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി | rahul gandhi VS pinarayi vijayan
    18 Apr 4:58 PM
  6. തിരുവനന്തപുരം ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി
    18 Apr 4:42 PM
  7. 'ഗള്‍ഫിലെ ഒരു കട അടഞ്ഞാല്‍ ഒരുപാട് അടുപ്പുകള്‍ അണയും'; ആന്റോ ജോസഫിന്റെ കുറിപ്പ് | FLOOD IN UAE
    18 Apr 4:20 PM
  8. നെസ്ലെയുടെ സെറിലാക്കില്‍ അമിത അളവില്‍ പഞ്ചസാര; ഗുണ നിലവാരത്തിലും വ്യത്യാസം | nestle baby products
    18 Apr 3:29 PM
  9. കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ടെന്ന വാദം തള്ളി | kasaragod mocK poll
    18 Apr 3:20 PM
  10. കേരളം ആര്‍ക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടന്‍ സര്‍വേ ഫലം അറിയാം | Marunadan Opinion poll 2024
    18 Apr 3:01 PM

INVESTIGATION+

INVESTIGATION+

കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ

Thursday / April 18 / 2024

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. നിയമസഭയിൽ പി.വി. അൻവർ കൊണ്ടുവന്ന വിഷയം കെ.റെയിൽ പദ്ധതി അട്ടിമറിക്കാൻ കർണാടകയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹർജിയിലാണ് കോടതി നടപടി. സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോ...

ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്‌ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്

Thursday / April 18 / 2024

കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻ...

അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്

Thursday / April 18 / 2024

തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഇൻസ്‌പെക്ടറുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കരകുളം പുരവൂർക്കോണം ഇ.ആർ.ഡബ്ല്യു.എ. ഹൗസ് നമ്പർ 10-ൽ എ...

മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്‌റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?

Thursday / April 18 / 2024

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ. കേസെടുത്ത സാഹചര്യത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. കോടതി അനുമതിയോടെ മാത്രമേ ഇവരെ ഇന്ത്യയിൽ നിന...

കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി

Thursday / April 18 / 2024

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്‌സാലോജിക് കമ്പനിയിൽ എത്തിക്കാനാണ് നീക്കം. നേരിട്ടു ഹാജരാകാൻ മടിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത...

SPECIAL REPORT+

SPECIAL REPORT+

സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്‌പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ

Thursday / April 18 / 2024

കൽപ്പറ്റ: വയനാട്ടിലെ സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്‌പെൻഡു ചെയ്തു. കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിന്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടി...

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും

Thursday / April 18 / 2024

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനി...

രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ

Thursday / April 18 / 2024

പൊൻകുന്നം: ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം വട്ടവും ഒന്നാം സമ്മാനം നൽകി തോമസിനെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. 2022-ൽ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച തോമസിനെയാണ് ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി ന...

യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്‌ല വിവിധ വിമാനങ്ങൾ റദ്ദാക്കി

Thursday / April 18 / 2024

ദുബായ്: ഒറ്റ ദിവസം പെയ്ത മഴയിൽ ഗൾഫ് രാജ്യങ്ങൾ വെള്ളത്തനടിയിലായി. യു.എ.ഇ.യിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകൾ ദുരിതത്തിലായി. ഒരു സ്വദേശിക്...

കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ

Thursday / April 18 / 2024

തിരുവനന്തപുരം: വീണ്ടും കേരളത്തിൽ താൽകാലിക നിയമന സ്ഥിരപ്പെടുത്തൽ വിവാദം. പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ജോലി നൽകാൻ മുഖവലിക്ക് എടുക്കാതെ ചില സർക്കാർ സ്ഥാപനങ്ങളിലും കാലിക്കറ്റ് സർവകലാശാലയില...

STATE+

HOMAGE+

FOREIGN AFFAIRS+

ATHLETICS+

News+

പ്ലാസ്റ്റിക്ക് കമ്പനി ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

Thursday / April 18 / 2024

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്‌സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പൊലീസ് പ്രത്...

കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിൽ ബിജെപി; കേരളത്തിൽ കോൺഗ്രസ് 20 ൽ 20 സീറ്റും നേടും: ഡി കെ ശിവകുമാർ

Thursday / April 18 / 2024

കൽപ്പറ്റ: ബിജെപിയാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുകയാണെന്നും എന്നാൽ എല്ലാ തെളിവുകൾ ഉ...

ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ്; കന്നി വോട്ടർമാർക്ക് ആശംസ അറിയിച്ച് സഞ്ജു സാംസൺ

Thursday / April 18 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാൻ ഇനി ഒരാഴ്‌ച്ച മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതിനിടെ ആദ്യമായി വോട്ടുചെയ്യാനെത്തുന്ന വോട്ടർമാർക്ക് ആശംസകൾ നേർന്ന് മലയാളി ക്രിക്കറ്റ് താരവും ഐപിഎല...

മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പി.എഫ്.ഐ നേതാവ് ഒ.എം.എ. സലാമിന് പരോൾ; അനുവദിച്ചത് മൂന്ന് ദിവസത്തെ പരോൾ

Thursday / April 18 / 2024

ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ.എം.എ. സലാമിന് പരോൾ. ഇന്നലെ സ്‌കൂട്ടറപകടത്തിൽ മരണപ്പെട്ട മകൾ ഫാത്തിമ തസ്‌കിയയുടെ അന്ത്യചടങ്ങിൽ...

ഗൾഫ് നാടുകളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരം: യു.എ.ഇ, ഒമാൻ ജനതയെ കേരളത്തിന്റെ പിന്തുണ അറിയിക്കുന്നു: മുഖ്യമന്ത്രി

Thursday / April 18 / 2024

തിരുവനന്തപുരം: യു.എ.ഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരിച്ചത് അതിദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽനിന്ന് ഒരുമിച്ച് കരകയറിയ സമൂഹം എന്നനിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങള...

OBITUARY+

News+

ആർ വിനു രാജ് നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും

Thursday / April 18 / 2024

കൊച്ചി: നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ആർ. വിനു രാജിനെ നിയമിച്ചു. കേരള ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കുമാണ് നിയമനം. നിലവിൽ ഇഡിയുടെയും എൻഐഎയുടെയും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് കൊച്ചി സ്വദേശിയായ വിനു രാജ്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ദുബായ് കോൺസുലേറ്റ് സ്വർണ്ണ കള്ളക്കടത്ത് കേസിലെയും പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെയും , അനധികൃത സ്വത്ത് സമ്പാദിച്ച ടി ഒ സൂരജ് ഐഎഎസിനെതിരെയുള്ള കേസിലെയും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ്.  ...

ശമ്പളവും ഇൻക്രിമെന്റുമടക്കം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം: മനുഷ്യാവകാശ കമീഷൻ

Thursday / April 18 / 2024

തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്‌കരണ കുടിശ്ശികയും രണ്ടു വർഷമായി തടഞ്ഞു വെച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Thursday / April 18 / 2024

ന്യൂഡൽഹി: വ്യവസായി രാജ് കുന്ദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുകൾ കണ്...

ആമിറിനു പിന്നാലെ ഡീപ്‌ഫേക്കിൽ കുരുങ്ങി രൺവീറും; കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായി വീഡിയോ സൈബറിടത്തിൽ

Thursday / April 18 / 2024

ന്യൂഡൽഹി: വീണ്ടും ഡീപ് ഫേക്കിൽ കുരുങ്ങി സിനിമാ താരങ്ങൾ. നടൻ രൺവീർ സിങ്ങാണ് ഡീപ് ഫേക്കിന്റെ പുതിയ ഇര. താരം കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ...

മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി

Thursday / April 18 / 2024

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവനീത് റാണയുടെ പ്രസ്താവനയാണ് വിവാദമായത്. ഇത് ആയുധമാക്കി പ്രതിപക്ഷ പാർട്ടി...

News+

കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം

Thursday / April 18 / 2024

കുമളി: കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി. തമിഴ്‌നാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്. ചെക്കോസ്ലോവാക്യയിൽനിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവച്ചു പീഡിപ്പിച്ചെന്നാണു പരാതി. യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയാണ് യുവതി കുമളി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഇന്ത്യയിലെത്തിയ ചെക്കോസ്ലൊവാക്യൻ യുവത...

സ്വർണ്ണവില കുറഞ്ഞു; പവന് കുറഞ്ഞത് 240 രൂപ; പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകില്ലെന്ന വാർത്തകൾ വില കുറയാൻ ഇടയാക്കി

Thursday / April 18 / 2024

കൊച്ചി: ദിവസങ്ങൾ നീണ്ട മുന്നേറ്റത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ...

തിരഞ്ഞെടുപ്പിനെ ബിജെപി മതവത്കരിക്കുന്നു; കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധം: എ വിജയരാഘവൻ

Thursday / April 18 / 2024

പാലക്കാട്: തിരഞ്ഞെടുപ്പ് മതവത്കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബിജെപി. നടത്തുന്നതെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ. കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്...

രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ പ്രസംഗം നടത്തി; കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്തു

Thursday / April 18 / 2024

കണ്ണൂർ : കോൺഗ്രസ് വനിതാ നേതാവും എ.ഐ.സി.സി വക്താവുമായ ഡോ.ഷമാ മുഹമ്മദിനെതിരെ പൊലിസ് കേസെടുത്തു. കോഴിക്കോട് യു.ഡി.എഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ...

മനസുകൊണ്ട് ഇപ്പോഴും കോൺഗ്രസുകാരൻ, പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല: കെ വി തോമസ്

Thursday / April 18 / 2024

കൊച്ചി: കോൺഗ്രസുമായി അടുക്കാൻ കഴിയാത്തവിധം അകൽച്ചയില്ലെന്ന് കെ.വി തോമസ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താൻ ഇപ്പോഴും കോൺഗ്രസാണെന്നും കെ.വി തോമസ് പ്രതികരിച്ചു....

Cinema+

സംവിധായകൻ അനുറാം നിർമ്മാണ രംഗത്തേക്ക്; പുതിയ ചിത്രം 'മറുവശം'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Thursday / April 18 / 2024

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ അനുറാം ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 'മറുവശം.' കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറവശം. ഏറെ നാളത്തെ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ഒരു ചിത്രം നിർമ്മിക്കാനുള്ള തീരുമാനം.മറുവശത്തിലൂടെ അത് സഫലമാകുന്നതിൽ ഏറെ ...

'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലു സിനിമയെ പ്രശംസിച്ചു ലേഡി സൂപ്പർസ്റ്റാർ നയൻതാര

Thursday / April 18 / 2024

തിരുവനന്തപുരം: മലയാളത്തിൽ അടുത്തിടെ തരംഗമായി മാറിയ സിനിമയാണ് പ്രേമലു. യുവതലമുറയുടെ പ്രണയവും സൗഹൃദവുമൊക്കെ ആകർഷകമായി അവതരിപ്പിച്ച ഈ സിനിമയ്ക്ക് തിയേററ്റിൽ മാത്രമല്ല കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തപ്...

ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ

Thursday / April 18 / 2024

കൊച്ചി: പുകവലിയെ കുറിച്ചു തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ആവേശം തിയറ്ററിൽ ആവേശം തീർക്കവേയാണ് ഫഹദ് പുകവലിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആവേശം കഴിഞ്ഞ ദിവസം 50 കോടി ക്ലബ്ബിൽ ഇ...

ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം

Thursday / April 18 / 2024

കൊച്ചി: താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ മകൾ അനാർക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. ഒരു യുട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്....

നടൻ ശാലു റഹിം വിവാഹിതനായി; വധു നടാഷ; ദ്വീർഘകാല പ്രണയത്തിന് ശേഷം വിവാഹം

Thursday / April 18 / 2024

കൊച്ചി: യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ...

News+

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

Thursday / April 18 / 2024

ചെന്നൈ: നടൻ മൻസൂർ അലിഖാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താരം ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തി വരികയായിരുന്നു. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണെന്നാണു റിപ്പോർട്ട്. സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണു മൻസൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പ...

താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നു; താറാവു കർഷകനെ വീട്ടിൽ കയറി വെട്ടി അയൽവാസിയായ യുവാവ്

Thursday / April 18 / 2024

തിരുവല്ല: താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നയാളെ വീട്ടിൽ കയറി വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാ...

റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് കടത്തി; നാട്ടിലേക്ക് തിരിച്ചു പോരാനാകാതെ മസ്‌ക്കറ്റിൽ കുടുങ്ങി കോട്ടയം സ്വദേശിനി: ഏജന്റ് അറസ്റ്റിൽ

Thursday / April 18 / 2024

കോട്ടയം: വീട്ടുജോലിക്കായി മസ്‌ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്‌കറ്റിൽ കുടുങ്ങി. മസ്‌കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി....

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Thursday / April 18 / 2024

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...

എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത

Thursday / April 18 / 2024

ലണ്ടൻ: ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണ...

News+

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്

Thursday / April 18 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. രജി നഗർ മേഖലയിൽ കല്ലേറുണ്ടായതായി ബിജെപി. ആരോപിച്ചു. 'ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ശക്തിപുർ മേഖലയിൽ രാമനവമി ആഘോ...

സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

Thursday / April 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്...

ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Thursday / April 18 / 2024

കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്‌കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് കീഴടങ്ങ...

ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം

Wednesday / April 17 / 2024

ന്യൂഡൽഹി: ദൂരദർശന്റെ ലോഗോയിൽ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ്...

കാണാതായ നഴ്‌സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ

Wednesday / April 17 / 2024

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നേഴ്‌സിങ് ഓഫീസർ ബിജുകുമാറിനെ(51) കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നാളെ നടക്കും. കരുനാഗപ്പള്...

News+

കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ

Wednesday / April 17 / 2024

ആലപ്പുഴ: കാറിൽ നിന്ന് പുറത്തിറങ്ങിയ ഹെൽത്ത് ഇൻസ്പക്ടർ അതേ കാറിനടിയിൽ വീണ് മരിച്ചു. സ്വന്തം വീടിന് മുന്നിലാണ് സംഭവം.ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. കാറിൽ നിന്ന് പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്.  ...

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി എം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 20 ഓടുക...

വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

Wednesday / April 17 / 2024

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത...

താറാവുകളെ സ്ഥിരമായി പിടിച്ചുതിന്ന നായെ തല്ലികൊന്നു; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

Wednesday / April 17 / 2024

തിരുവല്ല: താറാവുകളെ കടിച്ച് കൊല്ലുന്നതിന്റെ പേരിൽ നായെ തല്ലിക്കൊന്നയാളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച നായുടെ ഉടമയടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. താറാവു കർഷകനായ മേപ്രാൽ വേലൂപ്പറമ്...

News+

തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിന്റെ കാറിന് മുകളിൽ മരം കടപുഴകിവീണു; ഒഴിവായത് വൻ ദുരന്തം

Wednesday / April 17 / 2024

കോട്ടയം: തിരഞ്ഞെടുപ്പ് വീഡിയോ നീരീക്ഷക സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ വാകമരം കടപുഴകിവീണ് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരവിമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് മുൻപിലാണ് അപകടമുണ്ടായത്. ഈ സമയം കാറിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തിൽ കാർ പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻവശത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം മറിഞ്ഞുവീണത്.വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ റോഡിന് സമീപമുള്ള പറമ്പിൽ കെട്ടിയിരുന്ന രാഷ്ട്രീയ പ്രചാരണ ബോർഡുകളുടെ ചിത്ര...

കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ

Wednesday / April 17 / 2024

കൽപറ്റ: കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാൻ പിണറാ...

കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്‌നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്‌നാഥ് സിങ്

Wednesday / April 17 / 2024

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്‌നം പരി...

കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Wednesday / April 17 / 2024

കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തിറങ്ങി. കെ.കെ ശൈലജ ടീച്ചർക്കെതിരെ വടകര യു.ഡി....

കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു; ആരോപണവുമായി കോൺഗ്രസ്

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കും വിധത്തിൽ വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവർത്...

News+

കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു

Wednesday / April 17 / 2024

ബംഗളൂരു: കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കാരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയിലെ സഹപ്രവർത്തകർക്കൊപ്പമാണ് കോൺഗ്രസിൽ ചേർന്നത്.കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എംഎ‍ൽഎമാരായ കെ. രാഘവേന്ദ്ര ഹിത്‌നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദർളി, ലക്ഷ്മൺ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂർ, മുൻ മന്ത്രി എച്ച്.എം. രേവണ്ണ, കെപിസിസി ഭാരവാഹികൾ എന്നിവർ പങ്കെടുത...

അഞ്ച് ദലിത് യുവാക്കളെ ആക്രമിച്ചു; തലമുടിയും പുരികവുമുൾപ്പടെ മുണ്ഡനം ചെയ്തു; 27 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ വൈ.എസ്.ആർ. നേതാവിനും കൂട്ടാളികൾക്കും തടവ് ശിക്ഷ

Wednesday / April 17 / 2024

ഹൈദരാബാദ്: അഞ്ച് ദലിത് യുവാക്കളെ 27 വർഷങ്ങൾക്ക് മുമ്പ് ക്രൂരമായി അക്രമിച്ച കേസിൽ വൈ.എസ്.ആർ പാർട്ടി നേതാവിനും പങ്കാളികളായ ഒമ്പത് പേർക്കെതിരെയും വിശാഖപട്ടണം പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചു. യുവാ...

'വികാര നിർഭരമായ നിമിഷം'; സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ട് തൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Wednesday / April 17 / 2024

ലക്‌നൗ: സൂര്യതിലകം അണിഞ്ഞു നിൽക്കുന്ന അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണ്...

വോട്ടെടുപ്പ് നാളിൽ തിരുവനന്തപുരത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 26ന് തിരുവനന്തപുരം ജില്ലയിലെ യുപിഎച്ച്‌സി, സബ് സെന്റർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അ...

'അസമിലെ ജനങ്ങൾ ഗാന്ധികുടുംബത്തിന്റെ അമൂൽ ബേബികളെ കാണാൻ എന്തിനു പോകണം?'; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ; മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമെന്ന് കോൺഗ്രസ്

Wednesday / April 17 / 2024

ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതൃത്വം. രാഹുലും പ്രിയങ്കയും അമൂൽ ബേബികളാണെന്നും ...

News+

ഡൽഹിയിൽ തിരക്കേറിയ ഫ്‌ളൈ ഓവറിൽ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തി

Wednesday / April 17 / 2024

ന്യൂഡൽഹി: ഡൽഹിയിൽ തിരക്കേറിയ ഫ്‌ളൈ ഓവറിൽ വച്ച് പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തി. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കൻ ഡൽഹിയിലെ മീറ്റ് നഗർ ഫ്‌ളൈ ഓവറി ചൊവ്വാഴ്ച 11.45ഓടൊണ് വെടിവയ്പ് നടന്നത്. മുകേഷ് കുമാർ എന്നയാളാണ് പട്ടാപ്പകൽ വെടിവയ്പ് നടത്തിയത്. അസിസ്റ്റന്റ് സബ് ഇന്‌സ്‌പെക്ടർ ദിനേശ് ശർമ ആണ് കൊല്ലപ്പെട്ടത്. ഡൽഹി ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ.മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ദിനേശ് ശർമയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ തൊട്ടടുത്തെ ആശുപത്ര...

സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്‌പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി

Wednesday / April 17 / 2024

കോഴിക്കോട്: വയനാട് സുഗന്ധഗിരി വന ഭൂമിയിൽ നിന്ന് 126 മരങ്ങൾ മുറിച്ചു കടത്തിയതിൽ കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ സസ്‌പെൻഡ് ചെയ്തു. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. ഗുരുത...

ബാംഗ്ലൂരിൽ നിന്നും ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ; മലപ്പുറത്ത് യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

Wednesday / April 17 / 2024

മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എംഡ...

പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ

Wednesday / April 17 / 2024

ആലപ്പുഴ: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്ക...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം; പൊള്ളാച്ചി വഴി പാലക്കാട് ബെംഗളൂരു സർവീസ്; ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല

Wednesday / April 17 / 2024

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു - കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി പാലക്...

News+

ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Wednesday / April 17 / 2024

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ- പാഡ്സൺ സിഎസ്ആർ അവാർഡ്, ടിഎംഎ ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് 30 വരെയും ടിഎംഎ-കിംസ്‌ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് 25 വരെയുമാണ് എൻട്രികൾ സമർപ്പിക്കാവുന്നത്. മെയ് 16, 17 തിയതികളിൽ നടക്കുന്ന വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ട്രിമ 2024ൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനാണ് ബി സ്‌കൂൾ അവാർഡ് നൽകു......

ദൃശ്യവേദി തിരുവനന്തപുരംകലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണം ഏപ്രിൽ 22നു

കഥകളി മേള രാജാവ് എന്നതിനപ്പുറം ആ രംഗകലയുടെ ചലിക്കുന്ന വിജ്ഞനകോശം ആയിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ദൃശ്യവേദി തിരുവനന്തപുരം ഏപ്രിൽ 22നു അഞ്ചു മണിക്ക് കാർത്തിക ...

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കു...

Survey+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

ELECTIONS+

ELECTIONS+

SPECIAL REPORT+

Go to TOP