Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്‌സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ
April 25, 2024 | 07:25 pm

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ഇപി ജയരാജൻ. ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ പ്രതികരിച്ചത്. തന്റെ മകൻ ശോഭാ സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. ഒരു ന്യൂസ് ചാനലിന് നൽകിയ പ്രതികരണത്തിലാണ് ഇപി, ഇക്കാര്യം വ്യക്തമാക്കിയത്.ഒരു വിവാഹച്ചടങ്ങിൽ വച്ച് ശോഭ, മകന്റെ ഫോൺ നമ്പർ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ...


Videos

1 / 10 videos
  1. ഹൈക്കോടതി ഉത്തരവ് കാറ്റിൽ പരാതി സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റി I kerala high court kollam
    25 Apr 7:15 PM
  2. സ്‌പ്രിംഗ്‌ളറിൽ മുഖ്യമന്ത്രിക്കെതിരെ തെളിവുകളുണ്ടെന്ന് സ്വപ്ന സുരേഷ് I swapna suresh - pinarayi
    25 Apr 6:55 PM
  3. നന്ദകുമാറിന്റെ ആരോപണങ്ങളിൽ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ I sobha surendran - t g nandakumar
    25 Apr 6:36 PM
  4. ആക്ഷന്‍ ഹീറോ അരുവിത്തുറ പള്ളിയില്‍ എത്തിയപ്പോള്‍ | Suresh Gopi visits Aruvithara church
    25 Apr 6:04 PM
  5. എല്ലാം സുസജ്ജം ഇന്ന് ഉദ്യോഗസ്ഥരുടെ താമസം സ്കൂളുകളിൽ
    25 Apr 6:01 PM
  6. വോട്ടെടുപ്പിന്റെ തലേന്നും വിവാദച്ചൂട് ഒഴിയാതെ കേരളം | LOOSE TALK 386
    25 Apr 6:00 PM
  7. ശശി തരൂരിനെതിരെ പന്ന്യൻ രവീന്ദ്രൻ I pannyan raveendran response
    25 Apr 5:41 PM
  8. കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍; ദൃശ്യങ്ങള്‍ പുറത്ത്‌ | campaign vehicle
    25 Apr 5:13 PM
  9. ഇ പി പിണറായിക്ക് വേണ്ടി ഇറങ്ങി..പുതിയ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ I Javadekar meets EP
    25 Apr 5:09 PM
  10. മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി | modi | revanth reddy |
    25 Apr 5:01 PM

NATIONAL+

ELECTIONS+

ELECTIONS+

ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ

Thursday / April 25 / 2024

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ആദിവാസി സമൂഹത്തെ യു.ഡി.എഫും എൽ.ഡി.എഫും അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ആദിവാസി ഗോത്ര സമൂഹത്തിന്റെ വ്യക്തിത്വത്തെയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ആരോപണം. യു.ഡി.എഫും എൽ.ഡി.എഫും മാപ്പ് പറയണം. 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നാണ് അർഥമാക്കുന്നത്. വ്യാജ പ...

കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ

Thursday / April 25 / 2024

പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ടിയിരുന്ന കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ പുറത്തായി. റാന്നീ മണ്ഡലത്തിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരെ നിയമിച്ചു. പന്തളത്തും ചേരിക്ക...

തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ

Thursday / April 25 / 2024

കനകപുര: കേരളത്തിനൊപ്പം നാളെ കർണാടകയിലെ 14 ലോകസ്ഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നുണ്ട്. കോൺഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉന്നം വെച...

ELECTIONS+

രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടില്ലെന്ന് സൂചന. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് മറ്റ് പ്രസംഗങ്ങളിലാണ്. രാമക്ഷേത്രത്തെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം. ഇതാണ് കമ്മീഷൻ പരിശോധിച്ചത്. കഴിഞ്...

വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം

Thursday / April 25 / 2024

വയനാട്: വയനാട്ടിൽ വോട്ടു കൂട്ടാൻ ഭക്ഷ്യകിറ്റുകളും? ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതോടെ വിവാദം കത്തി പടരുകയാണ്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന...

വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ

Thursday / April 25 / 2024

തിരുവനന്തപുരം: കന്നി വോട്ടർമാരുടെ മനസ്സ് ഓരോ തിരഞ്ഞെടുപ്പിലും നിർണ്ണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം കന്നി വോട്ടർമാർ. അവർ കൃത്യമായി വോട്ടു ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്...

അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം

Thursday / April 25 / 2024

തിരുവനന്തപുരം: കേരളത്തിൽ ഇനിയുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണം. യുഡിഎഫും എൽഡിഎഫും ബിജെപിയും പ്രതീക്ഷയോടെ വോട്ട് ചോദിക്കുകയാണ്. 20ൽ 20 നേടുകയാണ് യുഡിഎഫ് ലക്ഷ്യം. നില മെച്ചപ്പെടുത്താൻ ഇടതുപക്ഷവും. അക്ക...

SPECIAL REPORT+

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം

Thursday / April 25 / 2024

ക­​ണ്ണൂ​ർ: ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി. ഒ­​രു ഗ­​വ​ർ­​ണ​ർ സ്ഥാ­​നം ന​ൽ­​കാ­​മെ­​ന്ന് പ­​റ­​ഞ്ഞാ­​ണ് ഇ.­​പിയു­​മാ­​യി ച​ർ­​ച്ച ന­​ട­​ത്തി­​യ​ത്. എം.​വി.​ഗോ­​വി­​ന്ദ​ൻ പാ​ർ­​ട്ടി സ...

നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും

Thursday / April 25 / 2024

തിരുവനന്തപുരം: കേരളാ സർക്കാർ നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായി നൽകുന്ന നവകേരള ഫെലോഷിപ്പിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ആക്ഷേപം. ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റുന്നതായാണ് ആരോപണം ഉയർന്നിരിക്ക...

ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്‌സ് ചർച്ച; സർക്കാരിന് തിരിച്ചടി

Thursday / April 25 / 2024

കൊച്ചി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് വേണ്ടി ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി

Thursday / April 25 / 2024

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിയോഗിച്ച പൊലീസുകാർ ഇക്കാര്യത്തിൽ നിരാശരാണ്. മറ്റ് സംസ്ഥ...

ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ

Thursday / April 25 / 2024

സന: യെമൻ സ്വദേശിയായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് മോചനം സാധ്യമായേക്കും. നിമിഷ പ്രിയയെ അമ്മ നേരിൽ കണ്ടിരുന്നു. കാണാൻ ഇന്നലെ രാവിലെയാണു ...

FOREIGN AFFAIRS+

INVESTIGATION+

കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ

Thursday / April 25 / 2024

മുംബൈ: സിബിഐ.യിലെ സ്പെഷ്യൽ ഓഫീസറുടെ പേരിൽ നടത്തിയ സൈബർ തട്ടിപ്പിൽ മൾട്ടിനാഷണൽ കമ്പനിയുടെ മുൻ ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടിയോളം രൂപ. മുംബൈ സ്വദേശിനിക്ക് വാട്സാപ്പ് വഴിയുള്ള സൈബർ തട്ടിപ്പിലാണ് പണം നഷ്ടപ്പെട്ടത്. കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും ഇതിൽനിന്നൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ പലഘട്ടങ്ങളിലായി സ്ത്രീയിൽനിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കിയത്.കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടെന്നും ഫോൺനമ്പറുകളും ആധാർ കാർഡും കേസുമായി ബന്ധപ്പെട്ട തെളിവുകളാണെന്നും അന...

തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ

Thursday / April 25 / 2024

ന്യൂഡൽഹി: പണം തട്ടിയെടുക്കാൻ ഫരീദാബാദിൽനിന്ന് ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ മഥുരയിൽ ഒളിവിൽ പാർപ്പിച്ചിരുന്ന ദമ്പതികൾ പിടിയിൽ. ഡൽഹിയിലെ ബാങ്ക് മാനേജരും ഫരീദാബാദ് സെക്ടർ 62-ലെ താമസക്കാ...

കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം

Thursday / April 25 / 2024

കൊല്ലം: കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും. മൈനാഗപ്പള്ളി കണ്ണങ്കര പുത്തൻവീട്ടിൽ ഡാനിയൽ വർഗ്ഗീസി(72)ന...

വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി

Thursday / April 25 / 2024

കൊച്ചി: ലോക്‌സഭാ വോട്ടെടുപ്പിന് മുമ്പ്് കരുവന്നൂർ കേസിൽ അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പായി. തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക...

ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും

Thursday / April 25 / 2024

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണവുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിന് പൊലീസ്. പിടിയിലായ മുഹമ്മദ് ഇർഫാനെപ്പറ്റി സമഗ്ര അന്വേഷണം നടത്തും. ഇയാൾക്ക് ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ അതിശക്തമായ...

News+

അടിയന്തര അറ്റകുറ്റ പണികൾ; 27 മുതൽ 29 വരെ ജലവിതരണം മുടങ്ങും; മുന്നറിയിപ്പുമായി വാട്ടർ അഥോറിറ്റി

Thursday / April 25 / 2024

തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900 എംഎം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ 27/04/2024 രാവിലെ 6 മണി മുതൽ 29/04/2024 രാവിലെ 6 മണി വരെ ജലവിതരണം മുടങ്ങും.മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര,...

ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥിക്ക് 221.37 കോടി രൂപയുടെ സ്വത്ത്; കൈവശമുള്ളത് 3.78 കോടി രൂപയുടെ സ്വർണാഭരണം

Thursday / April 25 / 2024

ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ സ്വത്ത് വിവരങ്ങൾ കേട്ട് അമ്പരന്ന് വോട്ടർമാർ. ബിജെപി സ്ഥാനാർത്ഥിയായ കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത...

നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതൽ; നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ്

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന് അമിത കരുതലാണെന്നും അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിക്കെതിരായ പരാതികളിൽ ...

പട്നയിൽ ഹോട്ടലിൽ തീപിടിത്തം; ആറുപേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്

Thursday / April 25 / 2024

പട്ന: പട്നയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹോട്ടലിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പട്ന റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടല...

സന്ദേശ് ഖാലി അതിക്രമം: ലൈംഗികാരോപണ കേസിലും ഭൂമി കയ്യേറ്റ ആരോപണത്തിലും സിബിഐ കേസെടുത്തു

Thursday / April 25 / 2024

ന്യൂഡൽഹി: സന്ദേശ്ഖാലി അതിക്രമത്തിൽ കേസെടുത്ത് സിബിഐ. ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലുമാണ് സിബിഐ കേസെടുത്തത്. ആരോപണം നേരിട്ട അഞ്ച് പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനി...

News+

സാധാരണക്കാരൻ എന്നുകേട്ടാൽ ശശി തരൂരിന് പരമ പുച്ഛമാണ്; പാർലമെന്റിൽ പോയി മലയാളത്തിൽ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താൻ; തരൂരിനെ വിമർശിച്ചു പന്ന്യൻ

Thursday / April 25 / 2024

തിരുവനന്തപുരം: ശശി തരൂരിനെ വിമർശിച്ചു തിരുവനന്തപുരം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. സാധാരണക്കാരൻ എന്ന് കേട്ടാൽ പരമ പുച്ഛവുമാണ്. പാവപ്പെട്ട കുടുംബത്തിലാണ് താൻ ജനിച്ചത്. അതിനാൽ തനിക്ക് അധികം പഠിക്കാൻ ഒന്നും ആയില്ല. ചിലരുടെ ഓക്സ്ഫോർഡ് ഇംഗ്ലീഷിനെ ഭയങ്കരമായി പുകഴ്‌ത്തുന്നു. അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ തനിക്കും അറിയാം. പാർലമെന്റിൽ പോയി മലയാളത്തിൽ സംസാരിച്ചു കാര്യം നേടിയിട്ടുള്ള ആളാണ് താനെന്നും പന്ന്യൻ പറഞ്ഞു. തരൂരിന് തന്നെ പറ്റി അറിയില്ലായിരിക്കും. തരൂരിന് മുന്നേ പാർലമെന്റിൽ എത്തിയ ആളാണ് താ...

പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്; 11 ജില്ലകളിൽ കൊടും ചൂട് തുടരും; മഴയ്ക്കും സാധ്യത

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളില...

വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; യുവതിയെ മർദ്ദിച്ചു ബന്ധുക്കൾ

Thursday / April 25 / 2024

ബല്ലിയ: വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. യുവാവിന്റെ മുൻകാമുകിയാണ് ആസിഡ് ആക്രമണം നടത്തിയത്. യുവതിയെ പിന്നീട് വരന്റെ ബന്ധുക്കൾ പിടികൂടി ക്രൂരമായി...

മെഡിക്കൽ കോളജ് ഐ.സി.യു പീഡനം: അതിജീവിത സമരം നിർത്തിവെച്ചു; ഉത്തരമേഖലാ ഐജി നൽകിയ ഉറപ്പ് നിർണായകമായി

Thursday / April 25 / 2024

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ പരിശോധന നടത്തിയ ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐ.ജിയുടെ ഉറപ്പിൽ, അതിജീവിത കമീഷണർ ഓഫിസിനു മുന്നിൽ നടത്തിവന്...

വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; യൂട്ഊബർ ബിജെപിയിൽ ചേർന്നു

Thursday / April 25 / 2024

പട്‌ന: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അതിരൂക്ഷമായി സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെ യൂട്ഊബർ ബിജെപിയിൽ ചേർന്നു. ബിഹാറിൽ നിന്നുള്ള മനീഷ് കശ്യപ് ആണ് ബിജെപി എംപി മനോജ് തിവാരിയിൽ നിന്ന് പാർട്ടി അംഗത്വം...

News+

തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്‌ളോഗർമാർക്ക് നേരേ അതിക്രമം; യുവതിയെ ചുംബിക്കാൻ ശ്രമിച്ചു; സാമൂഹ്യ മാധ്യമത്തിൽ ദുരനുഭവം പങ്കുവെച്ചു യുവതി

Thursday / April 25 / 2024

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്കെതിരേ ലൈംഗിക അതിക്രമം. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗർമാർ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാൾ വിദേശവനിതയെ ചുംബിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായി വിദേശയുവാവും വീഡിയോയിലൂട...

മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്

Thursday / April 25 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കോൺഗ്രസ് എംഎൽഎ മാത്യുകുഴൽനാടൻ നൽകിയ ഹർജ...

പ്രബുദ്ധമായ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഇടതിനെ ജയിപ്പിക്കണമെന്ന് പിണറായി

Thursday / April 25 / 2024

തിരുവനന്തപുരം: പ്രബുദ്ധമായ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്ന വിധത്തിലുള്ള ഉയർന്ന ബോധത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണ...

ഉള്ള്യേരിയിൽ കണ്ടത് ബോംബ് എന്ന് തെറ്റിധരിച്ചു; ബോംബ് സ്‌ക്വാഡ് പരിശോധനയിൽ തെളിഞ്ഞത് അടുത്തുള്ള ജിമ്മിൽനിന്നു ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നെന്നും; ആ ബോംബ് വ്യാജം

Thursday / April 25 / 2024

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന പ്രചരണം വ്യാജം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന അഭ്യൂഗം പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ...

ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Thursday / April 25 / 2024

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദർശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. ലഫ്റ്റനന്റ് ഗവ...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Thursday / April 25 / 2024

കൊട്ടാരക്കര: പട്ടികജാതിക്കാരനായ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) കൊലപ്പെടുത്തിയ കേസിൽ കൊട്ടാരക്കര പട്ടികജാതി വർഗ (അതിക്രമം തടയൽ) പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. കേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. അഞ്ചൽ വടമൺ തോയിത്തല പ്രകാശ് വിലാസത്തിൽ അനീഷ്‌കുമാർ (28), തൃക്കോവിൽവട്ടം ചേരിക്കോണം കൃഷ്ണകൃപയിൽ പ്രവീൺ (29) എന്നിവരെയാണു ശിക്ഷിച്ചത്. പിഴ ഒട...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി: ശിക്ഷ 29ന് വിധിക്കും

Thursday / April 25 / 2024

കൽപ്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകു...

ലോക്സഭാ തിരഞ്ഞെടുപ്പ്; വെള്ളിയാഴ്ച ഇടുക്കി അണക്കെട്ടിൽ പ്രവേശനമില്ല

Thursday / April 25 / 2024

ചെറുതോണി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇലക്ഷൻ കമ്മിഷൻ 26-ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് കേരള ഹൈഡൽ ടൂറി...

അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണം; നിർദ്ദേശം നൽകി വിദ്യാഭ്യാസ ഉപഡയറക്ടർ

Thursday / April 25 / 2024

കൊണ്ടോട്ടി: അധ്യയനവർഷാവസാനം യാത്രയയപ്പിന്റെ ഭാഗമായി അദ്ധ്യാപകർ വിദ്യാർത്ഥികളിൽനിന്ന് വിലപിടിപ്പുള്ള ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് അടുത്ത അധ്യയ...

പാലക്കാട് ഉഷ്ണ തരംഗ സാധ്യത; പതിനൊന്ന് ജില്ലകളിലും ചൂട് കൂടും

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാമുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നാലുദിവസമായി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. 24-ന് തുട...

News+

മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ

Thursday / April 25 / 2024

തൃശൂർ: തൃശ്ശൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിൽ പ്രേരണാകുറ്റം ചുമത്തിയാണ് അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പഴയന്നൂർ കുമ്പളക്കോട് ചാത്തൻകുളങ്ങര ആർ. രഹിതയാണ് (56) അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടർന്ന് അനിത ലാൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്. മരണത്തിന് മുമ്പ് അനിത എഴുതിയ ആത്മഹത്യാകുറിപ്പിൽ മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ചിരുന്നു. പ...

മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം

Thursday / April 25 / 2024

കട്ടപ്പന: ഇടുക്കിയിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ ചീറി പാഞ്ഞ പൊലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിൺഡുക്കൽ ദേശീയ പാതയിലൂടെ പൊലീസിന്റെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് അപകടകരമായ യാത്ര ചെയ്ത പൊലീസുകാരനാണ് ...

കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്

Thursday / April 25 / 2024

ചങ്ങനാശേരി: നാളെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യാൻ കാത്തിരിക്കുന്നത് ഒരു കുടുംബത്തിലെ അഞ്ചുപേർ. നാലുകോടി വെട്ടികാട് പുത്തൻപറമ്പിൽ വീട്ടിലാണ് അപ്പനും അമ്മയും മക്കളും കന്നിവോട്ടിനായി...

എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ

Thursday / April 25 / 2024

ഷൊർണൂർ: വോട്ട് ഓരോ പൗരന്റെയും അവകാശമാണെങ്കിലും പോളിങ് ബൂത്തിലേക്ക് പോവാൻ പോലും കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത്ത് വീട്ടിൽ ഉഷയ്ക്ക് പേടിയാണ്. കാരണം, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിച്ച മഷിയ...

ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു

Wednesday / April 24 / 2024

ഗാന്ധിനഗർ: ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് അലിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീർ ദില...

News+

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം

Wednesday / April 24 / 2024

തൃശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാൻ നിർദ്ദേശിച്ചത്. കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലില...

മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ല; എതിർപ്പുമായി സഹോദരൻ

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശ് എംഎ‍ൽഎയായിരുന്ന മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ലെന്ന് അധികൃതർ. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌...

കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ

Wednesday / April 24 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് അരിപ്പാമ്പ്ര പറയൻകുളത്താണ് സംഭവം. അര...

കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല; എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് ഇഡി

Wednesday / April 24 / 2024

ന്യൂഡൽഹി: കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്നും ഇഡി സുപ്രീംകോടതിയിൽ. അറസ്റ്റിനെതിരായ...

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Wednesday / April 24 / 2024

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമ...

News+

തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ

Wednesday / April 24 / 2024

കണ്ണൂർ: തന്റെ വീട്ടിലെ പട്ടി പ്പോലും ബിജെപിയിൽ ചേരില്ലെന്ന് യു.ഡി. എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. സുധാകരൻ. യു.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശസമാപന റോഡ് ഷോയിൽ കണ്ണൂർ പ്‌ളാസയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൻ ബിജെപിയിൽ ചേരുമെന്ന കള്ള പ്രചാരണമാണ് കഴിഞ്ഞ കുറെക്കാലമായി സിപിഎം നടത്തിവരുന്നത്. യാതൊരു ഉളുപ്പില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. തന്റെ വീട്ടിൽ ബ്രൗണിയെന്ന വളർത്തു പട്ടിയുണ്ട്. അതു പോലും ബിജെപിയിൽ ചേരില്ല. പിന്നല്ലെ താൻ ചേരുന്ന...

'വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; മണ്ഡലത്തിൽ ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ

Wednesday / April 24 / 2024

മാനന്തവാടി: മണ്ഡലത്തിൽ എപ്പോഴും ഉണ്ടാകുന്ന എംപിയെ ആണ് വയനാട്ടുകാർക്ക് ആവശ്യമെന്നു തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥ...

മോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു; രാജസ്ഥാനിലെ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും പ്രതികരണം; ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

Wednesday / April 24 / 2024

ജയ്പുർ: ബൻസ്വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ച ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി. ബികാനേർ ബിജെപ...

പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു

Wednesday / April 24 / 2024

കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വോട്ട് രേഖപ്പെടുത്തുമ്പോൾ...

ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Wednesday / April 24 / 2024

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡ...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP