1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
17
Saturday

നിങ്ങൾ എഴുതേണ്ട കാര്യം നിങ്ങൾ എഴുതണം..ഈ ബാങ്കിലെ കാര്യം ഇങ്ങനെയെ നടക്കൂ; തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള കാൻസർ രോഗിയായ വയോധികനെയും ഭാര്യയെയും; കോഴഞ്ചേരി റോക്സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ച ഡെപ്യൂട്ടി മാനേജർക്കെതിരെ നടപടി; എസ്‌ബിഐ ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ മലയാളി സജീവ ചർച്ചയാക്കിയതോടെ നിബിൻ ബാബുവിന് പണിഷ്‌മെന്റ് ട്രാൻസ്ഫർ

ആർ.പീയൂഷ്
March 17, 2018 | 04:13 pm

കോഴഞ്ചേരി: വയോധികനായ കാൻസർ രോഗിയെ ബാങ്കിനുള്ളിൽ വച്ച് അപമാനിക്കുകയും തട്ടിക്കയറുകയും ചെയ്ത ബാങ്ക് മാനേജർക്കെതിരെ എസ്.ബി.ഐ നടപടി എടുത്തു. കോഴഞ്ചേരി എസ്.ബി.ഐ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജർ നിബിൻ ബാബുവിന് ...

പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും ..കാണാൻ വേണ്ടി..നാട്ടുകാരെ കാണിക്കാൻ വേണ്ടി; ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ; പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്; വിദ്യാർത്ഥിനികളെ അധിക്ഷേപിക്കുന്ന ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ പ്രസംഗം വിവാദമാകുന്നു

March 17 / 2018

കൊച്ചി: ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ് പുറത്തുവന്നു. ഹോളിയാഘോഷം നടത്തിയതിന്റെ പേരിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ മർദ്ദിച്ചുവെന്ന ആ...

കേരള സലഫികൾക്ക് ഐഎസിൽ സംവരണമുണ്ടോ? പീസ് സ്‌കൂൾ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ലോഞ്ചിങ് പാഡോ? മുഖ്യചോദ്യങ്ങളിൽ ഒഴിവ്കഴിവ് പറഞ്ഞ് പീസ് സ്‌കൂൾ എംഡി എം.എം.അക്‌ബർ; റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിൽ അക്‌ബറിനെ അഭിലാഷ് മോഹൻ വെട്ടിലാക്കിയത് ഇങ്ങനെ

March 17 / 2018

തിരുവനന്തപുരം: പീസ് സ്‌കൂളുമായും ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട മുഖ്യചോദ്യങ്ങളിൽ ഒഴിവ്കഴിവ് പറഞ്ഞ് എംഡി എം.എം.അക്‌ബർ. റിപ്പോർട്ടർ ചാനലിലെ ക്ലോസ് എൻകൗണ്ടർ പരിപാടിയിൽ അഭിലാഷ് മോഹൻ നടത്തിയ അഭിമുഖ...

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് വരുന്നു; ഇന്ത്യ- വെസ്റ്റിൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ; നവംബർ ഒന്നിന് അനന്തപുരി നീലക്കടലാകും; മത്സരത്തെ ആവേശമാക്കാൻ ഇപ്പോഴെ തയ്യാറായി ക്രിക്കറ്റ് പ്രേമികൾ

March 17 / 2018

തിരുവനന്തപുരം:തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഈ വർഷം നടക്കുന്ന വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന്റെ അഞ്ചാം ഏകദിനമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ...

സ്രാവുകൾക്കൊപ്പം നീന്തുന്നു; ഇനി വലത് നിരീക്ഷകനും; അനീഷ് ഷംസുദിന്റെ സ്റ്റാറ്റസ് കണ്ട് ഞെട്ടി സൈബർ സഖാക്കൾ; സഖാവെ ഇനി സിപിഎമ്മിന് വേണ്ടി എഴുതരുതെന്നും വിഡ്ഢിത്തമാണതെന്നും അത് സ്വയം നാശത്തിന്റെ പടുകുഴി തോണ്ടലും കൂടിയെന്ന് ഉപദേശിച്ച് മറ്റൊരു പോരാളിയും; രമേശ് ചെന്നിത്തലയുടെ നീക്കം വിള്ളലുണ്ടാക്കിയത് സിപിഎമ്മിന്റെ അതിവിശ്വസ്തരായ സൈബർ പടയിൽ

March 17 / 2018

കൊച്ചി: സ്രാവുകൾക്കൊപ്പം നീന്തുന്നു; ഇനി വലത് നിരീക്ഷകനും-പിണറായിയേയും പൊലീസിനേയും വിമർശിച്ച പോസ്റ്റിട്ട സിപിഎം സൈബർ സഖാവ് ഫെയ്‌സ് ബുക്കിൽ സ്റ്റാറ്റസും മാറ്റി. സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമ...

Latest News

ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ നഷ്ടം നികത്താൻ തയ്യാറാണെന്നറിയിച്ചു; പലിശയുൾപ്പെടെ 30 കോടി വേണമെന്ന് എടയന്ത്രത്ത് പറഞ്ഞു; പറഞ്ഞ തുകയ്ക്ക് ഭൂമി ഏറ്റെടുക്കാമെന്ന് കത്ത് നൽകിയിട്ടും മറുപടിയില്ല; സ്ഥല പ്രശ്‌നല്ല പലരുടേയും മനസ്സിലുള്ളത് സ്ഥാനഭ്രംശം വരുത്തുകയെന്ന ലക്ഷ്യം; എല്ലാം ആലഞ്ചേരി പിതാവിനെ താഴെയിറക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗം; ഭൂമി ഏറ്റെടുക്കാൻ തയ്യാറായി കത്ത് നൽകിയിട്ടും മൗനം പാലിച്ചു; കള്ളകളി ശരിവയ്ക്കുന്ന കത്ത് മറുനാടൻ പുറത്തുവിടുന്നു

Saturday / March 17 / 2018

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാട് തർക്കം സഭയിലെ സ്ഥാനമാനങ്ങളെ ചൊല്ലിയാണെന്ന് ആരോപണവുമായി അൽമായർ. സഭയ്ക്ക് ഭൂമി ഇടപാടിൽ കിട്ടാനുള്ള തുകയ്ക്ക് പകരമായ വാങ്ങിയ ആൾ എഴുതി നൽകിയ ഭൂമി വിലയ്ക്കെടുക്കാൻ തയ്യാറായപ്പോൾ അതിന് സമ്മതിക്കാതെ പ്രശ്നം ഗുരുതരമാക്കുകയായിരുന്നു എടയന്ത്രത്തിന്റെ നേതൃത്വത്തിലുള്ള പുരോഹിത സംഘം എന്ന് അൽമായർ ആരോപിക്കുന്നു. എണറാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് പരിഹാര സിനഡൽ കമ്മറ്റി മുൻപാകെ എറണാകുളം നോർത്ത് മാർക്കറ്റ് റോഡ് പുത്തോക്കാരൻ ഗ്ലാസ്സ് കമ്പനിയുടെ പ്രൊപ്രൈറ്റർ ജോസ് പുത്തോക്ക...

കൈയിലുള്ള സ്വർണ്ണമാലയും മോതിരവും മൊബൈലുമെല്ലാം ജോണി വീട്ടിലേൽപ്പിച്ചതു കൊല്ലാനുറപ്പിച്ച് ഇറങ്ങി പുറപ്പെട്ടതിന് തെളിവ്; അച്ചൻ മലകയറിയത് കപ്യാരെ അറിയിച്ചത് പള്ളിയിലെ ജീവനക്കാരിയോ? അച്ചനോടുള്ള വിദ്വേഷം ആളിക്കത്തിച്ച് 'ലക്ഷ്യം' നേടാൻ ഗൂഢാലോചന നടന്നുവെന്നും സംശയം; ഫാ സേവ്യർ തേലയ്ക്കാട്ടിന്റെ കൊല യാദൃച്ഛികമല്ലെന്ന്‌ തുറന്ന് പറഞ്ഞ് വിശ്വാസികളും; വികാരിയുടെ കൊലയിൽ വിവാദം തുടരുന്നു

Saturday / March 17 / 2018

മലയാറ്റൂർ:കുരിശുമുടി പള്ളി വികാരി ഫാ.സേവ്യർ തേലയ്ക്കാട്ടിനെ കപ്യാർ ജോണി കുത്തിവീഴ്തിയത് യാദൃശ്ചികമല്ലന്ന വാദവും സജീവമാകുന്നു. വലിയ ഗൂഢാലോചനയുടെ ഫലമാണ് അച്ചന്റെ കൊലപാതകമെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതിന് പിന്നിൽ പള്ളിയുമായി അടുത്തുപ്രവർത്തിച്ചിരുന്നവരിൽ ചിലരുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും മുൻ പഞ്ചായത്തംഗം റ്റി ഡി സ്റ്റീഫൻ മറുനാടനോട് പറഞ്ഞു. അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ സമരം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കുരിശുമുടി പള്ളിയിൽ ചുമതലയുണ്ടായിരുന്ന കാലത്ത് ഒരു വിഭാഗവുമായി ഫാ.സേവ്യർ സ്വരച്ചേർച്...

സിപിഎം നേതാവിന്റെ മകനെയും യുവതിയെയും എക്‌സൈസ് സംഘം പിടികൂടിയത് മയക്കുമരുന്നുമായി; പ്രതിയെ രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ സംഘം മാധ്യമപ്രവർത്തകരെ മർദ്ദിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസിന് ഉന്നത രാഷ്ട്രീയ സമ്മർദം; വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്കും വൻ പ്രലോഭനം

Saturday / March 17 / 2018

മലപ്പുറം: എക്‌സൈസ് ഓഫിസിൽ ലഹരി മാഫിയയുടെ വിളയാട്ടം. ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റവും. മയക്കുമരുന്നുമായി തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും എക്‌സൈസ് പിടികൂകൂടിയ സിപിഎം നേതാവിന്റെ മകനെയും യുവതിയെയും രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം നടത്തിയത്. സംഘം ക്യാമറ പിടിച്ചു വാങ്ങുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യം മറുനാടൻ മലയാളിക്കു ലഭിച്ചു. മയക്കുമരുന്നും കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. എന്നാൽ ഭരണതലത്തിൽ നിന്നുള്ള സമ...

സ്‌റ്റൈലിഷായി റഹ്മാന്റെ പുതിയ ലുക്ക്; രണത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ കിടുക്കിയെന്ന് സോഷ്യൽ മീഡിയ

Saturday / March 17 / 2018

കൊച്ചി: പൃഥ്വിരാജിനേയും റഹ്മാനേയും നായകന്മാരാക്കി പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. സ്റ്റെലിഷായാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ഇഷ തൽവാറാണ് നായിക. തിരക്കഥയും നിർമൽ തന്നെയാണ് നിർവഹിച്ചത്. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ചിത്രീകരണം അമേരിക്കയിലാണ് നടന്നത്. ശ്യാമ പ്രസാദിന്റെ ഇവിടെയിലൂടെയാണ് നിർമൽ മലയാള സിനിമയിലേക്കെത്തുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോ...

മമ്മൂട്ടിക്കെന്തിനാ ഇത്ര അഹങ്കാരം; അമ്മക്കിളിക്കൂട് എന്ന പദ്ധതിയുടെ വേദിയിൽ താരം അഹങ്കാരത്തിന്റെ മൂർത്തി രൂപം; പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഈ മഹാൻ മനസിലാക്കേണ്ടതായിരുന്നു; താരത്തിനെതിരെ ശക്തമായി ഭാഷയിൽ മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

Saturday / March 17 / 2018

കൊച്ചി: 'അമ്മക്കിളിക്കൂട്' വേദിയിൽ മമ്മൂട്ടിക്കെന്തിനാ ഇത്ര അഹങ്കാരം എന്ന് ചോദിക്കുകയാണ് മാധ്യമ പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. താരം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശമുള്ള വേദിയിൽ അഹങ്കാരത്തിന്റെ ആൾരൂപമായെന്നു മനോഹരമായ ഗ്രാമത്തെ പോലും അധിക്ഷേപിക്കുന്നതായിരുന്നു ആ വാക്കുകൾ എന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മമ്മുട്ടിയെന്ന ഒരു അഹങ്കാരിയുടെ പ്രസംഗം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശമുള്ള വേദിയിൽ മഹാനടൻ എന്ന് നാം കരുതുന്ന (കരുതിയിരുന്ന) ശ...

കുളിക്കാൻ ലക്സോ ഡോവോ നിർബന്ധം; ഫെയർ ആൻഡ് ലവ്ലിയും യാർഡ്ലി പൗഡറും ക്യൂട്ടെക്സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലറും; പോരാത്തതിന് ആറു വർഷത്തിനിടെ 22 തവണയായി ലഭിച്ചത് 444 ദിവസത്തെ പരോളും; സാധാരണവും അടിയന്തരവും കോടതി പരോളൊമെല്ലാം നേടി പുറത്തും അടിച്ചു പൊളിച്ച് കാരണവർ കേസ് പ്രതി; ഷെറിന് മുന്നിൽ എന്തുകൊണ്ട് ജയിൽ നിയമങ്ങൾ വളയുന്നു?

Saturday / March 17 / 2018

തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ പരോളിനെ കുറിച്ചാണ് ചർച്ച. കൊടി സുനിയും കുഞ്ഞനന്തനുമെല്ലാം പരോളിൽ ഇറങ്ങുന്നത് നിത്യ സംഭവം. എന്നാൽ ഇവരേയും കടത്തി വെട്ടി പരോൾ നേടുന്ന ഒരാളുണ്ട് കേരളത്തിൽ. സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരിൽ പരോൾ നേടുന്ന കാര്യത്തിൽ കാരണവർ വധക്കേസ് പ്രതി ഷെറിൻ ഒന്നാം സ്ഥാനത്തേക്ക്. ആറു വർഷത്തിനിടെ 22 തവണയായി ഇവർക്കു ലഭിച്ചത് 444 ദിവസത്തെ പരോൾ. 2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ചു ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. തുടർന്ന് ഇവര...

പാലായിലെത്തി മാണിയെ കൂട്ടുപിടിക്കാൻ കൂടിക്കാഴ്ച; ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുടെ നിർണായക നീക്കം കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കെ

Saturday / March 17 / 2018

കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നിർണായക നീക്കം. കേരളാ കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബിജെപി മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂർ നീണ്ടുനിന്നതായാണ് വിവരം. ഞായറാഴ്ച കേരള കോൺഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പ...

രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെ എഐസിസിയുടെ സമ്പൂർണ സമ്മേളനത്തിന് തുടക്കമായി; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും; എഐസിസി അംഗങ്ങളും പിസിസി അംഗങ്ങളുമുൾപ്പെടെ 13,000 പേർ സമ്മേളനത്തിൽ പങ്കെടുക്കും

Saturday / March 17 / 2018

ന്യൂഡൽഹി: എഐസിസിയുടെ സമ്പൂർണ സമ്മേളനത്തിന്(പ്ലീനറി) ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. എഐസിസിയുടെ 84-ാം സമ്മേളനമാണിത്. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യമുണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും ഡൽഹിയിൽ നടക്കുന്ന എഐസിസിയുടെ സന്പൂർണ പ്ലീനറി സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. മോദി സർക്കാർ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. ഇതിനെ നേരിടാൻ കോൺഗ്രസിനെ സജ്ജമാക്കുമെന്നും രാഹുൽ കൂട...

20,000 ഡോളറിന്റെ മോഹവിലയിൽ നിന്നും 8000-ലേക്ക് കൂപ്പുകുത്തി; ഉടൻ 2800 ആയി താഴ്‌ന്നേക്കും; ഗൂഗിൾ പരസ്യം നിരോധിച്ചു; ബിറ്റ്‌കോയിൻ ദുരന്തം ക്രിപ്‌റ്റോ കറൻസിയുടെ നടുവൊടിക്കും

Saturday / March 17 / 2018

സാങ്കൽപ്പിക കറൻസി കഥാവശേഷമാകാൻ ഇനി അധികം വൈകില്ലെന്നാണ് ഏറ്റവുമൊടുവിലത്തെ സൂചന. ക്രിപ്‌റ്റോകറൻസികളിൽ ഏറ്റവും പ്രധാന കറൻസിയായ ബിറ്റ്‌കോയിൻ പൂർണമായി തകരുകയാണെന്നാണ് സൂചനകൾ. കഴിഞ്ഞ ഡിസംബറിൽ 20,000 ഡോളറിലേക്ക് വിലകുതിച്ചുയർന്ന ബിറ്റ്‌കോയിന്റെ വില 2800 ഡോളറിലേക്ക് കൂപ്പുകുത്തുമെന്നാണ് വിലയിരുത്തൽ. ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുന്നത് കരുതലോടെ വേണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ മുന്നറയിപ്പ് നൽകുന്നു. നിലവിൽ 8000 ഡോളറാണ് ബിറ്റ്‌കോയിന്റെ വില. അത് 2800 ഡോളർവരെ കൂപ്പുകുത്തുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന...

ഹാദിയയ്ക്ക് വേണ്ടി പച്ചവെളിച്ചമുണ്ടാക്കി; ജീവകാരുണ്യത്തിന്റെ പേരിൽ ട്രെയിനികളെ ഭീഷണിപ്പെടുത്തി പണപ്പിരിവും; ഹവിൽദാർ അബീഷിന് സസ്പെൻഷൻ; നടപടി ഒഴിവാക്കാൻ ഡിഐജിയുടെ പാഴ്ശ്രമം; വാർത്ത ചോർത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം; മാധ്യമപ്രവർത്തകരുടെ ഫോൺ പോലും എടുക്കാൻ മടിച്ച് അടൂർ കെഎപി ഉദ്യോഗസ്ഥർ; ആരോപണവിധേയനെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി?

Saturday / March 17 / 2018

അടൂർ: കേരളാ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനികളിൽ നിന്ന് പണം പിരിച്ച പരിശീലന ചുമതലയുള്ള ഹവിൽദാർ അബീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ വാർത്ത പുറത്തു പോകാതിരിക്കാൻ കെഎപിയിൽ ഭീഷണിയുടെ ഉരുക്കു മതിൽ. ഇതു കാരണം സസ്പെൻഷൻ സ്ഥിരീകരിക്കാൻ ക്യാമ്പിലെ ഉദ്യോഗസ്ഥരെ പലരെയും വിളിച്ചെങ്കിലും ഫോൺ എടുക്കാൻ മടി. ഇനി എടുത്തവരാകട്ടെ ഒന്നുമറിയില്ല, പറയാൻ അനുവാദമില്ല എന്നൊക്കെ പറഞ്ഞ് പെട്ടെന്ന് തന്നെ ഫോൺ വയ്ക്കുകയും ചെയ്തു. മുമ്പും പലതവണ ആരോപണ വിധേയനാവുകയും അന്വേഷണം നേരിടേണ്ടി വരികയും ചെയ...

സീറോ മലബാർ സഭാ പ്രശ്‌നത്തിന്റെ യഥാർത്ഥ വിഷയം ഒടുവിൽ മറനീക്കി പുറത്തേക്ക്; ആലഞ്ചേരിക്കെതിരെ അണിനിരന്നത് കൽദായ വിരുദ്ധർ; ഇടവേളക്ക് ശേഷം കൽദായ വാദം സഭയെ പിടിച്ച് കുലുക്കുന്നു

Saturday / March 17 / 2018

എറണാകുളം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിയായ അതിരൂപത ഭൂമിവിൽപ്പന വിവാദ കേസിനു പിന്നിൽ കൽദായ വാദികളും കൽദായ വിരുദ്ധരും തമ്മിലുള്ള പടലപ്പിണക്കവും. കത്തോലിക്കസഭയിലെ സീറോ മലബാർ റീത്തിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട് കൽദായ പക്ഷവും കൽദായവിരുദ്ധരും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെങ്കിലും റോമിലെ സഭാ നേതൃത്വത്തിന്റെയും പൗരസ്ത്യ തിരുസംഘത്തിന്റെയും ശക്തമായ ഇടപെടലിനെ തുടർന്ന് തൽക്കാലം കോൾഡ് സ്റ്റോറേജിലായിരുന്നെങ്കിലും ഭൂമിവിൽപ്പന വീണ്ടും പഴയതർക്കങ്ങൾ ആളിക്കത്തി...

ടിപി കേസ് പ്രതികളെഒറ്റയ്ക്ക് പുറത്തുവിടാനുള്ള നീക്കം പൊളിക്കാനുറച്ച് ഗവർണ്ണർ; ജീവപര്യന്തത്തിൽ ശിക്ഷാ ഇളവിന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സമ്മതം വേണമെന്ന നിർദ്ദേശം സദാശിവത്തിന്റെ തന്ത്രമെന്ന് തിരിച്ചറിഞ്ഞ് സിപിഎം; കുഞ്ഞനന്തന്റേയും കൂട്ടാളികളുടേയും പുറത്തിറങ്ങൽ എളുപ്പമാവില്ല; കണ്ണൂരിലെ 'കില്ലർ സ്‌ക്വാഡ്' നേതാവിനെ പുറത്തിറക്കാൻ തലപുകച്ച് പിണറായി സർക്കാരും

Saturday / March 17 / 2018

തിരുവനന്തപുരം: കുഞ്ഞനന്തനെ വിട്ടയ്ക്കാനുള്ള സർക്കാർ നീക്കത്തിന് തടസ്സമായി ഗവർണ്ണർ പി സദാശിവത്തിന്റെ കടുത്ത നിലപാട്. ഇതോടെ കൊലക്കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ കൊല്...

ഫൈബർവള്ളം വാടകയ്ക്കെടുത്തത് സെൽഫി കമ്പം മൂലം; എത്ര എടുത്തിട്ടും മതിവരാത്തതോടെ പെർഫെക്ഷന് വേണ്ടി എഴുന്നേറ്റു; ചുഴിയിൽ ബാലൻസ് തെറ്റി വീഴുമ്പോൾ പോസ്റ്റിട്ട ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഇട്ട് സുഹൃത്തുക്കൾ; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റയിലെ മധുവിന്റെ മരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ; സെൽഫി പ്രേമം ജീവനെടുത്ത മധുവിന് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും

Saturday / March 17 / 2018

ആലപ്പുഴ: ആലപ്പുഴയിൽ ഏറെ സന്തോഷത്തോടെ സുഹൃത്തുക്കൾ മൂന്നു പേരും ചേർന്ന് വള്ളത്തിൽ ഇരുന്നു സെൽഫി എടുക്കുകയായിരുന്നു. പിന്നെ സംഭവിച്ചത് ദുരന്തവും. മൊബൈൽ ഫോണിൽ സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിഞ്ഞ...

ഖജനാവ് കരുത്താർജ്ജിക്കാൻ സംസ്ഥാനം മുഴുവൻ മദ്യശാലകൾ; ത്രിസ്റ്റാറുകൾക്കും ബാറിനുള്ള അനുമതി നൽകുന്ന തന്ത്രപരമായ തീരുമാനം; നിശബ്ദമായി പ്രതിപക്ഷവും; മദ്യനിരോധനും മദ്യവർജ്ജനവുമെല്ലാം ഇനി വാക്കുകളിൽ മാത്രം; മുഖം മിനുക്കി ബാറുകളാകാൻ ബിയർ പാർലറുകളും

Saturday / March 17 / 2018

തിരുവനന്തപുരം: ഇനി കേരളം മുഴുവൻ മദ്യശാലകൾ. ഇതിലൂടെ ബാർ മുതലാളിമാർ മാത്രമല്ല സർക്കാരും ലാഭം ഉണ്ടാക്കാമെന്ന് കരുതുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽകൂടെയ...

ഇവർ പറഞ്ഞ ഏത് തെളിവെടുത്താലും ഇത് ഷോൺ അല്ലെന്ന് എങ്ങനെ പറയും? എന്റെ മകൻ പാലായിൽ സ്ഥാനാർത്ഥിയാകുമെന്ന് ഏവർക്കും അറിയാം; ഇത് രാഷ്ട്രീയ ഭാവി തകർക്കാനുള്ള ശ്രമം; അവർ ഒരു മാന്യയായ സ്ത്രീയാണെങ്കിൽ അവരുടെ ഭർത്താവ് എന്തിന് സരിതയുടെ പിറകെ പോയി? ധൈര്യമുണ്ടെങ്കിൽ പേര് വച്ച് എഴുതണമായിരുന്നു; സത്യം അറിയാൻ ഞാൻ കോടതിയിൽ പോകും; ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലിൽ പൊട്ടിത്തെറിച്ച് പിസി ജോർജ്

Saturday / March 17 / 2018

കോട്ടയം: ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് പി.സി ജോർജ് രംഗത്ത്. ഒരു അടിസ്ഥാനവും ഇല്ലാതെ കെട്ടിച്ചമച്ച ആരോപണമാണിതെന്ന് പി.സി ജോർജ് വ്യക്തമാക്കി. തനിക്കും തന്റെ മകനുമെതിരെ കെ.എ...

വത്തിക്കാന്റെ കീഴിലുള്ള കത്തോലിക്കാ പള്ളികൾ ഓരോന്നായി അടച്ചുപൂട്ടി ചൈന; വിശ്വാസികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഭയിൽ തുടരാം; പള്ളിയിൽനിന്നും ക്രെയിൻ ഉപയോഗിച്ച് കുരിശുനീക്കുന്ന വീഡിയോ വൈറലായി

Saturday / March 17 / 2018

മതവിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ് ചൈന. കമ്യൂണിസ്റ്റ് പാർട്ടി അനുശാസിക്കുന്നതിനപ്പുറം ഒരു വിശ്വാസവും പരസ്യമായി പാടില്ലെന്ന നിഷ്‌കർഷയും അവിടുണ്ട്. ചൈനയിലെ ബുദ്ധമതവിശ്വാസികളും ക്രൈസ്തവ വിശ്......

ഈ ലോകത്ത് ഇത്രയും ദുരിതം അനുഭവിക്കാൻ മാത്രം ഈ കുഞ്ഞുങ്ങൾ എന്തു പിഴച്ചു? ശക്തമായ കാറ്റിലും മഴയിലും ബംഗ്ലാദേശിലെ റോഹിങ്യൻ ക്യാമ്പുകൾ തകർന്നു; മുളകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ക്യാമ്പുകളിൽ സർവ്വത്ര ദുരിതം

Saturday / March 17 / 2018

ഈ ലോകത്തിൽ എല്ലാവർക്കും തുല്യ അവകാശമുള്ളപ്പോൾ ഇത്രമാത്രം ദുരിതം തിന്നാൻ ഈ കുട്ടികൾ മാത്രം എന്തുപിഴച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ തണുപ്പിനെ അകറ്റാൻ ഒരു കഷണം പുതപ്പ് പോലും ഇ......

കുവൈറ്റിൽ എഞ്ചനിയറായി ജോലി ചെയ്യണമെങ്കിൽ നാട്ടിൽ എൻബിഎ അക്രഡിറ്റഡ് കോളേജിൽ തന്നെ പഠിക്കണം; കേരളത്തിലെ 80 ഓളം കോളേജുകളിൽ കുവൈറ്റിൽ അംഗീകരാമുള്ളത് വെറും 18 എണ്ണത്തിന് മാത്രം; പുതിയ നിയമം നിലവിൽ വന്നതോടെ ഇഖാമ പുതുക്കാൻ കഴിയാതെ മലയാളി എഞ്ചിനീയർമാർ നെട്ടോട്ടമോടുന്നു

Saturday / March 17 / 2018

മലയാളി എഞ്ചിനീയർമാരുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് കുവൈറ്റ്. നിരവധി മലയാളികളാണ് കുവൈറ്റിൽ എഞ്ചിനീയറിങ് മേഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് എല്ലാവർക്കും തന്നെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് തിരിച്ചു പോരേണ്ട അവസ്ഥയുമാണ് ഇപ്പോൾ ഇവിടെ നിലനിൽക്കുന്നത്. കുവൈറ്റിൽ എഞ്ചിനിയർ ആയി ജോലി നോക്കണമെങ്കിൽ കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയിൽ നിന്നുമുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വേണമെന്ന പബ്ലിക്ക് അഥോറിറ്റി ഫോർ മാൻപവറിന്റെ പുതിയ ഉത്തരവാണ് മലയാളി എഞ്ചിനിയർമാരെ വെട്ടിലാക്കിയിരിക്കുന്നത്. എൻഒസി നൽ...

കഥനോവൽ സാഹിത്യത്തെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ; മലയാളഭാഷയ്ക്കും, സാഹിത്യത്തിനും വലിയൊരു നഷ്ടമാണ് അദ്ധേഹത്തിന്റെ വേർപ്പാട്; എം സുകുമാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വി എസ് അച്യുതാന്ദൻ

Saturday / March 17 / 2018

തിരുവനന്തപുരം: മലയാള കഥനോവൽ സാഹിത്യത്തെ പ്രതിബദ്ധതയുടെ സവിശേഷമായ ചാലിലൂടെ മുന്നോട്ടു കൊണ്ടുപോയ എഴുത്തുകാരനായിരുന്നു എം സുകുമാരൻ എന്ന് വി എസ് അച്യുതാനന്ദൻ. കഥയിലും, നോവലിലും മാനവികതയുടെയും, പുരോഗമനപരതയുടെയും സൗന്ദര്യം സന്നിവേശിപ്പിക്കുന്നതിലും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ അദ്ധേഹം അറിയിച്ചു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇടയ്‌ക്കൊക്കെ കലഹിച്ചപ്പോഴും, എഴുത്തിലെ തന്റെ മനുഷ്യപക്ഷ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നു. തീർച്ചയായും, മലയാളഭാഷയ്ക്കും, സാഹിത്...

ക്ഷേത്രങ്ങൾ ആരാധനയ്ക്ക് ഉള്ളതാണ്; അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല; ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്രമുറ്റത്ത് ശാഖ നടത്തി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ

Saturday / March 17 / 2018

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ആരാധനക്കുള്ളതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.അവിടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും ദീപാരാധന അടക്കമുള്ള ക്ഷേത്രച്ചടങ്ങുകൾ നടക്കുന്ന സമയത്ത് ക്ഷേത്...

മോദി അധികാര ഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്; ഇതിന് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ല; മോദിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങൾ തുറന്നുകാട്ടുമെന്ന് സോണിയ ഗാന്ധി

Saturday / March 17 / 2018

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.മോദിക്ക് അധികാരം തലയ്ക്കുപിടിച്ചതുമൂലമുണ്ടായ ധാർഷ്ട്യമാണ്. കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട്...

ഭിന്നശേഷിയുള്ളവർക്ക് മാത്രമായി ആറുമാസത്തിലൊരിക്കൽ ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ടെസ്റ്റും; ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു; നിയമങ്ങഴൾ പ്രാബല്യത്തിൽ വരുന്നത് ഏപ്രിൽ ഒന്നുമുതൽ

Saturday / March 17 / 2018

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും വിശദീകരിച്ച് ഗതാഗത കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ ഒന്നുമുതൽ നിർദേശങ്ങൾ പ്രാബല്യത്ത...

അത്യാധുനിക സൗകര്യങ്ങളുള്ള ആംബുൻസ് വാങ്ങാൻ അനുവദിച്ചത് 30 ലക്ഷം രൂപ; ഉദ്ഘാടനത്തിനെത്തിയ എം പി കണ്ടത് സാധാരാണ ആംബുലൻസ്; ഉദ്ഘാടനം നടത്താതെ തിരിച്ച് പോയി പിവി അബ്ദുൾ വഹാബ്

Saturday / March 17 / 2018

നിലമ്പൂർ; അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് വാങ്ങാനായി എം പി ഫണ്ടിൽ നിന്നനുവദിച്ച തുക കൊണ്ട് സാധാരണ ആംബലൻസ് വാങ്ങിയ നടപടിയിൽ പ്രതിഷേധിച്ച് ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടനത്തിനെത്തിയ എം പി പരിപാടി ഉദ്ഘാ...

കോട്ടയം കുഞ്ഞച്ചൻ ഉപേക്ഷിച്ചതായി വിജയ് ബാബു; തങ്ങളുടെ അനുമതിയില്ലാതെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാൻ അനുവദിക്കില്ല; മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചാണ് സിനിമ അനൗൺസ് ചെയ്തതെതെന്നും നിർമ്മാതാവ് എം മണി; താൻ കഴിഞ്ഞ എട്ട് വർഷമായി കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകൻ

Saturday / March 17 / 2018

കൊച്ചി: കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവിനെ ആഘോഷമാക്കിയവർക്ക് നിരാശ. ചിത്രത്തിന്റെ രണ്ടാം വരവിൽ വലിയ രീതിയിൽ തടസ്സങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ ചിത്രം എടുത്താൽ അത് തടയുമെന്നും ചിത്രത്തിന്റെ നിർമ്മാതാവായ എം മണി പറഞ്ഞു. തങ്ങളുടെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് രണ്ടാം ഭാഗം ഇറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. കഥയുടേയും കഥാപാത്രങ്ങളുടേയും റൈറ്റ് ഞങ്ങളുടെ കയ്യിൽ ഉള്ളപ്പോൾ വിജയ് ബാബു എങ്ങനെയാണ് ചിത്രം നിർമ്മിക...

ഒടിയനെ കാണാൻ നിക്കൗട്ട് എത്തി; മാണിക്യനെ കാമറയിൽ പകർത്തിയും ലാലേട്ടനൊപ്പം ഭക്ഷണം കഴിച്ചും വിഖ്യാത ഫോട്ടോഗ്രാഫർ: കാമറയ്ക്ക് മുന്നിലേയും പിന്നിലേയും ഇതിഹാസങ്ങൾ കണ്ടുമുട്ടിയത് ഒളപ്പമണ്ണ മനയിൽ വെച്ച്

Saturday / March 17 / 2018

പാലക്കാട്: വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ച് പറഞ്ഞ വിഖ്യാത ഫോട്ടോ ഗ്രാഫർ നിക്ക് ഓട്ട് ഒരാഴ്ചയായി കേരളത്തിൽ ചുറ്റിയടിക്കുകയാണ്. കേരളത്തിന്റെ ചരിത്ര സാംസ്കാരിക പ്രാധാന്യമുള്ള ഇടങ്ങളെയെല...

മോഹൻലാലിൽ മോഹൻലാലും; മഞ്ജു വാര്യർ ലാലേട്ടൻ ആരാധികയായി എത്തുന്ന മോഹൻലാലിൽ ലാലേട്ടനും

Saturday / March 17 / 2018

മോഹൻലാലിൽ മോഹൻലാലും അഭിനയിക്കുന്നു. മഞ്ജു വാര്യർ മോഹൻലാലിന്റെ ആരാധിക മീനുക്കുട്ടിയായി പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ എന്ന ചിത്രത്തിൽ ശബ്ദസാന്നിദ്ധ്യമായാണ് മോഹൻലാലെത്തുന്നത്. സുനീഷ് വാരനാടിന്റെ രചനയിൽ സാജി...

നടൻ നീരജ് മാധവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു കോഴിക്കോട്ടുകാരി ദീപ്തി: വിവാഹം ഏപ്രിൽ രണ്ടിന്

Saturday / March 17 / 2018

നടൻ നീരജ് മാധവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പു സ്വദേശി ദീപ്തിയാണു വധു. ഏപ്രിൽ രണ്ടിനാണ് ഇരുവരുടെയും വിവാഹം. ബഡ്ഡി എന്ന ചിത്രത്തിലുടെയായിരുന്നു നീരവ് മലയാള സിനിമയിൽ എത്തിയത്. തുടർന്ന...

നടി ശ്രിയ ശരണിന് രഹസ്യ വിവാഹം; തെന്നിന്ത്യൻ താരസുന്ദരിയെ താലി കെട്ടി സ്വന്തമാക്കിയത് കാമുകനും റഷ്യൻ സ്വദേശിയുമായ ആന്ദ്രെ കൊഷീവ്

Saturday / March 17 / 2018

തെന്നിന്ത്യൻ സിനിമാ താരം ശ്രീയാ ശരൺ വിവാഹിതയായി. മുംബൈയിൽ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. നടിയുടെ കാമുകനായ റഷ്യൻ സ്വദേശി ആേ്രന്ദ കോഷിവാണ് താരത്തെ മിന്നുകെട്ടി സ്വന്തമാക്കിയത്. മാർച്ച് 12ന് മുംബൈയ...

പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ്; പാർട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനവും ഇതാണ്; സംസ്ഥാന സർക്കാർ നിലപാടിനെ പരസ്യമായി തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Saturday / March 17 / 2018

തിരുവനന്തപുരം: പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണെന്നും പാർട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനവും ഇതാണെന്നും യെച്ചൂരി പറഞ്ഞു. പൂട്ടിയ ബാറുകൾ തുറക്കുന്നതിനെക്കുറിച്ച് അറിയില്ല സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം കേട്ടശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ എല്ലാ ത്രി സ്റ്റാർ ബാറുകളും തുറക്കാമെന്ന സർക്കാർ തീരുമനത്തിനെ തള്ളിയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ച...

ഉപതെരഞ്ഞെടുപ്പ് ഫലം വച്ച് ബിജെപിയെ വിലയിരുത്താൻ കഴിയില്ല; ഭരിക്കുന്ന സർക്കാരിന് അനുകൂലമാകണമെന്നില്ല ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ; 2019ലെ ലോക്‌സഭയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര നിയമ രവിശങ്കർ പ്രസാദ്

Saturday / March 17 / 2018

ന്യൂഡൽഹി: 2019ലെ ലോക്‌സഭയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഉപതെരഞ്ഞെടുപ്പ് ഫലം വച്ച് ബിജെപിയെ വിലയിരുത്താൻ കഴിയില്ലെന്നും ഭരിക്കുന്ന സർക്കാരിന് അനുകൂലമാകണമെന്...

പ്രധാനമന്ത്രിയുടെ അധികാര ഗർവിനു മുന്നിൽ കോൺഗ്രസ് പാർട്ടി മുട്ടുമടക്കില്ല; മോദിയുടെ കള്ളത്തരങ്ങളും അഴിമതിയും തുറന്നുകാട്ടും സോണിയാ ഗാന്ധി

Saturday / March 17 / 2018

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ കള്ളത്തരങ്ങളും അഴിമതിയും തുറന്നുകാട്ടു. മോദിയുടെ അധികാര ഗർവിനു മുന്നിൽ കോൺഗ്രസ് പാർട്ടി മുട...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; പിന്തുണ തേടി ബിജെപി നേതാക്കൾ കെഎം മാണിയെ കണ്ടു

Saturday / March 17 / 2018

കോട്ടയം: ചെങ്ങന്നൂരിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിന്തുണ തേടി ബിജെപി നേതാക്കൾ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയെ കണ്ടു. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ...

എല്ലാ സ്ഥാനാർത്ഥികളും മിടുക്കന്മാർ; ചെങ്ങന്നൂരിൽ ആർക്കൊപ്പമെന്ന് വ്യക്തമാക്കാതെ വെള്ളാപ്പള്ളി

Saturday / March 17 / 2018

ആലപ്പുഴ: ചെങ്ങന്നൂരിൽ മനസ്സു തുറക്കാതെ വെള്ളാപ്പള്ളി നടേശൻ. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് ചൂട് എത്തിയെങ്കിലും ബിഡിജെഎസ് ആർക്കൊപ്പമെന്ന വെള്ളാപ്പള്ളി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എല്ലാ സ്ഥാനാർത്ഥികളും മി...

പൂട്ടിയ മദ്യശാലകൾ തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ; രമേശ് ചെന്നിത്തല

Saturday / March 17 / 2018

തിരുവനന്തപുരം: കേരളത്തിലെ പൂട്ടിയ മദ്യശാലകളെല്ലാം ഇടത് മുന്നണി തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതു മുന്നണി അധികാരത്തിൽ കയറിയാൽ പൂട്ടികിടക്കുന്ന ബാറുകൾ എല്ലാം തുറന്ന് തരാമെന്നും ഇതിനായി മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തണമെന്നും ബാറുടമകളുമായി സിപിഎം ഉണ്ടാക്കിയ ധാരണയാണ് ഇപ്പോഴത്തെ ബാറു തുറക്കൽ. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പട്ടണ സ്...

കരിക്കനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം അടച്ചതിന് കാരണം സാമ്പത്തിക പ്രശ്‌നങ്ങൾ; ജീവനക്കാർ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് ഉടമ തോമസ് കരിക്കനേത്ത്; എല്ലാ ആനുകൂല്യവും നൽകുമെന്നും വിശദീകരണം

Saturday / March 17 / 2018

കോട്ടയം: സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് കരിക്കിനേത്ത് സിൽക്ക്‌സിന്റെ കോട്ടയം ഷോറൂം പൂട്ടിയതെന്ന് സ്ഥാപന ഉടമ തോമസ് കരിക്കനേത്ത്. ശമ്പളം, പിഎഫ് ഉൾപ്പെടെ ജീവനക്കാർക്ക് നൽകാനുള്ള സാമ്പത്തിക ഇടപാടുകൾ എല്ല...

ആഭരണ-വസ്ത്ര-വെഡിങ് കാർഡ് നിർമ്മാണ യൂണിറ്റുകളിൽ മിന്നൽ പരിശോധന; ശരണബാല്യത്തെ വരവേറ്റ് ന്യൂഡൽഹിയും: രക്ഷപ്പെടുത്തിയത് 34 കുട്ടികളെ

Saturday / March 17 / 2018

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാലവേല, ബാലഭിക്ഷാടന, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി ആരംഭിച്ച ശരണ ബാല്യം പദ്ധതിയെ വരവേറ്റ് ന്യൂഡൽഹിയും. സീലമ്പൂർ സബ്ബ് ഡിവിഷണൽ മജിസ്ട...

നിരീക്ഷണ പറക്കലിനിടെ സാങ്കേതിക തകരാർ; നാവികസേനയുടെ ചേതക് ആലപ്പുഴയിൽ പാടത്ത് അടിയന്തിര ലാൻഡിങ് നടത്തി

Saturday / March 17 / 2018

ആലപ്പുഴ: സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആലപ്പുഴ പാടത്ത് അടിയന്തര ലാൻഡിങ് നടത്തി. നിരീക്ഷണ പറക്കലിനിടയിൽ ആലപ്പുഴയിലെ മുഹമ്മയിലെ പാടശേഖരത്താണ് വിമാനം ഇറക്കിയത്. ഹെല...

ഘട്ടം ഘട്ടമായി കേരളത്തെ മദ്യാലയമാക്കി മാറ്റി; മദ്യശാലകളെല്ലാം തുറക്കുന്നത് ഇടതു മുന്നണി ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

Saturday / March 17 / 2018

തിരുവനന്തപുരം: കേരളത്തിൽ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നത് വഴി യു.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾക്ക് നൽകിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ ന...

പീവീസ് പബ്ലിക് സ്‌കൂൾ യുവരാജ് സിങ് സെന്റർ ഓഫ് എക്സലെൻസുമായി കൈകോർക്കുന്നു

Friday / March 16 / 2018

കോഴിക്കോട്: ക്രിക്കറ്റിൽ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിനുംഅവർക്ക് ലോകോത്തര നിലവാരമുള്ള കോച്ചിങ് സൗകര്യങ്ങൾ നൽകുന്നതിനുംപീവീസ് പബ്ലിക് സ്‌കൂൾ യുവരാജ് സിങ് സെന്റർ ഓഫ് എക്സലെൻസുമായി(വൈഎസ്സിഇ) കൈകോർക്കുന്നു. വൈഎസ്സിഇയുമായി ഔദ്യോഗികമായി സഹകരിക്കുന്നദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌കൂളാണ് പീവീസ് പബ്ലിക് സ്‌കൂൾ. പീവീസ്ഗ്രൂപ്പ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി യുവരാജ് സിംഗുമായിഗുഡ്ഗാവിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച്ധാരണയായത്. ക്രിക്കറ്റ് പിച്ചിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അവസര......

മാതംവീട്- ചേലഞ്ചീരി കുടിവെള്ള പ്രശ്‌നം ഉടൻ പരിഹരിക്കണം: വെൽഫെയർ പാർട്ടി

Thursday / March 15 / 2018

പുലാപ്പറ്റ: കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന മാതംവീട് - ചേലഞ്ചീരി ഹരിജൻ കുടിവെള്ള പദ്ധതിയിലെ പ്രശ്‌നം പരിഹരിക്കാൻ അധികൃതർ ഉടൻ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവ...

കൊച്ചിയിൽ അഴിമതിയുടെ കൊതുക് വളർത്തൽ: ആം ആദ്മി പാർട്ടി

Thursday / March 15 / 2018

കൊച്ചിയിലെ കൊതുകു വളർത്തുന്നത് ഭരണകർത്താക്കൾ അതിന്റെ പിന്നിൽ അഴിമതിയുടെ താല്പര്യം. കൊച്ചിയിൽ നാം കാണുന്ന കൊതുക് അല്ല യഥാർത്ഥ കൊതുക് കൊച്ചിയിലെ അഴിമതിയുടെ കൊതുകാണ് ഇല്ലാതാകേണ്ടത്. അഴിമതി തളംകെട്ടിനിന്ന...

യുക്മയുടെ രണ്ടാമത് വള്ളംകളിയും കാർണിവലുമായ 'കേരളാ പൂരം 2018'ന് അരങ്ങൊരുങ്ങുന്നു; ബർലിനെത്തിയ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ വള്ളംകളിക്ക് ക്ഷണിച്ച് യുക്മ നേതാക്കൾ; പിന്തുണയേകി കേന്ദ്രടൂറിസം മന്ത്രി

Friday / March 16 / 2018

ബർലിൻ: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ യു.കെയിൽ നടത്തപ്പെടുന്ന രണ്ടാമത് വള്ളംകളിയും കാർണിവലുമായ 'കേരളാ പൂരം 2018'ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര ടൂറിസം മന്ത്രി . അൽഫോൻസ് കണ്ണന്താനം. ജർമ്മനിയിലെ ബർലിനിലെത്തി കേന്ദ്രമന്ത്രിയെ സന്ദർശിച്ച യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, എബ്രാഹം പൊന്നുംപുരയിടം എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തിയെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബർലിനിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത......

യാത്രക്കാരെ വലച്ച് മറ്റൊരു ഗതാഗത പണിമുടക്ക് കൂടി; ഈ മാസം 22 ന് പാരിസ് മെട്രോ ആർഇആർ സർവ്വീസുകൾ അടക്കം പൊതുഗതാഗത സർവ്വീസുകൾ സമരത്തിന്; തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനാവശ്യപ്പെട്ട്‌ നിരവധി യൂണിയനുകൾ സമരാഹ്വാനം ചെയ്ത് രംഗത്ത്

Thursday / March 15 / 2018

യാത്രക്കാരെ വലച്ച് മറ്റൊരു പണിമുടക്കിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. ഈ മാസം 22 നാണ് രാജ്യത്തെ പൊതുഗതാ രംഗത്തെ നിശ്ചലമാക്കികൊണ്ട് സമരത്തിന് വഴിയൊരുങ്ങുന്നു. മെച്ചപ്പെട്ട ജോലിസാഹചര്യം ഉറപ്പ...

ഡെന്മാർക്കിലെ പൊതു സേവന മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്; വേതന സേവന വ്യവസ്ഥയിലെ തർക്കം മൂലം തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് മൂലം രാജ്യത്തെ സേവനങ്ങൾ തടസ്സപ്പെടും; പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത് ഏപ്രിൽ നാല് മുതൽ

Monday / March 12 / 2018

ഡെന്മാർക്ക് പൊതുമേഖലാ സർവ്വീസിലെ തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സേവന വേതന വ്യവസ്ഥയിൽ വന്നേക്കുന്ന തർക്കങ്ങളാണ് പണിമുടക്കിന് കാരണം. ഏപ്രിൽ നാല് മുതൽ നടത്തുന്ന സമരം വ...

നോർത്ത്വുഡ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് 2018 : ഐറിഷ് ബ്ലാസ്റ്റേഴ്സ് ജേതാക്കൾ; ഷിജു മികച്ച താരം; സോജൻ മികച്ച ഗോളി

Thursday / March 15 / 2018

ഡബ്ലിൻ: സാൻട്രി Soccer Dome -ൽ കഴിഞ്ഞ ശനിയാഴ്ച (10 March) നടന്ന നോർത്ത്വുഡ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായി, ഡബ്ലിൻ യുണൈറ്റഡ് എഫ്.സി റണ്ണേഴ്സ് അപ്പ് കിരീടം നേടി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോൾ , മികച്ച ഗോളിക്കുള്ള ട്രോഫി നേടിയത് വാട്ടർഫോർഡ് ടൈഗേഴ്സിലെ സോജൻ ആന്റണിയാണ്. രാവിലെ 11:30 -ന് ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD) നോയൽ റോക്ക് കിക്ക് ഓഫ് നടത്തി മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. വർണ്ണാ......

സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ നോമ്പുകാല ധ്യാനം 16,17,18 തിയതികളിൽ

Wednesday / March 14 / 2018

സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ അഭിമുഘ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള ഡബ്ലിൻ കൺവെൻഷൻ ഈ വർഷവും ഭക്ത്യാദരപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കൺവെൻഷൻ 16 ,17 , 18 (വെള്...

അയർലന്റ് സ്‌കൂളുകളിലെ ഈസ്റ്റ് അവധികൾ വെട്ടിച്ചുരുക്കാൻ അധികൃതർ; എമ്മ ചുഴലികാറ്റ് മൂലം മുടങ്ങിയ ക്ലാസുകൾക്ക് പകരമായി ശനിയാഴ്‌ച്ചയടക്കം പ്രവർത്തിക്കാൻ നിർദ്ദേശം; തീരുമാനത്തിനെതിരെ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ രംഗത്തെത്തിയപ്പോൾ അനുകൂല നിലപാടുമായി പേരന്റ് കൗൺസിൽ

Friday / March 09 / 2018

ഡബ്ലിൻ: എമ്മ കൊടുങ്കാറ്റിന്റെ സമയത്ത് നഷ്ടമായ സ്‌കൂൾ പ്രവൃത്തി ദിനങ്ങൾക്ക് പകരമായി ഈസ്റ്റർ അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം.മാർച്ച് 23 വെള്ളിയാഴ്ചയാണ് നിലവിലുള്ള ക്രമം അനുസരിച്ച് സ്‌കൂൾ അടയ്‌ക...

അഖില ഓസ്‌ട്രേലിയ വടംവലി മത്സരം; ബ്രിസ്ബൺ സെവൻസ് എ ടീം ജേതാക്കൾ

Friday / March 16 / 2018

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അഖില ഓസ്‌ട്രേലിയ വടംവലി മത്സരത്തിൽ ബ്രിസ്ബൻ സെവൻസ് എ ടീം ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ അജയ്യരായ വി. സ്റ്റാർ മെൽബൺ ടീമിനെയാണ് അവർ പരാജയപ്പെടുത്തിയത്. ഗോൾഡ് കോസ്റ്റ് യുണൈറ്റഡ് ടീം മൂന്നാം സമ്മാനനവും ബ്രിസ്ബൻ സെവൻസ് ബി ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ ടീം അംഗങ്ങളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റോടെ ആംരഭിച്ച ചടങ്ങ് പൊലീസ് കമ്മീഷണർ ബ്രയൻ കോഡ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാജി കുര്യൻ സ്വാഗതവും സെക്രട്ടറി മെക്‌സൺ നന്ദിയും പറഞ്......

റെക്‌സ്ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്ക് സമ്മാനം നൽകി

Friday / March 16 / 2018

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് തോമസ് സെന്റ് അൽഫോൻസാ ഇടവകയുടെയും വിവിധ മാസ് സെന്ററുകളുടെയും ആഭിമുഖ്യത്തിൽ സീറോ മലബാർ സഭയുടെ ധനശേഖരണാർത്ഥം നടത്തപ്പെട്ട റെക്‌സ് ബാൻഡ് ഷോയോട് അനുബന്ധിച്ചു നടന്ന മെഗാ റാഫിൾ ...

സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 ബ്രിസ്‌ബേനിൽ മെയ് 26 ന്

Friday / March 16 / 2018

ബ്രിസ്‌ബേൻ: ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ 2018 മെയ് 26ാം തീയതി മൾട്ടികൾച്ചറൽ ഫെസ്റ്റ് നടത്തപ്പെടുന്നു. സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് 2018 എന്ന് നാമകരണം...

വർണശബളമായ സിഗരറ്റ് പാക്കറ്റുകൾക്ക് വിട; ഇന്ന് മുതൽ രാജ്യത്ത് വില്പനയ്‌ക്കെത്തുന്ന സിഗരറ്റ് കവറുകളിൽ ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങൾ

Wednesday / March 14 / 2018

ഇന്ന് മുതൽ രാജ്യത്തിൽ പുറത്തിറക്കുന്ന സിഗരറ്റ് പാക്കറ്റുകളിൽ തെളിഞ്ഞ് നില്ക്ക ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങളും സന്ദേശങ്ങളും. ഇത് വരെയുണ്ടായിരുന്ന വർണശബളമായ സിഗരറ്റ് പാക്കറ്റുകൾ ഇനി ഉണ്ടാവില്ലെന്നും പുതിയ തരത്തിലുള്ള കവറുകൾ വഴി സിഗരറ്റുകൾ വില്പന നടത്തൃണമെന്നും അറയിച്ചിട്ടുണ്ട്. എന്നാൽ കടയുടമകൾക്ക് നിലവിൽ ഇരിക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാൻ ജൂൺ 6 വരെ സമയം നല്കിയിട്ടുണ്ട്. ജൂണ് 6 ന് ശേഷം കടവഴിയുള്ള പഴയ പാക്കറ്റുകളുടെ വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തിന്റെയാണ് പുതി......

എയർ ന്യൂസിലന്റിന്റെ കൈപൈറ്റി കോസ്റ്റ് - ഓക് ലന്റ് സർവ്വീസ് നിർത്തലാക്കുന്നു; ഏപ്രിൽ മൂന്ന് മുതൽ നിർത്തലാക്കുന്നത് കമ്പനി നടത്തിവന്നിരുന്ന പ്രതിദിന സർവ്വീസ്

Friday / March 09 / 2018

എയർ ന്യൂസിലന്റിന്റെ പ്രതിദിന സർവ്വീസുകളിലൊന്നായ കൈപൈറ്റി കോസ്റ്റ്- ഓക് ലന്റ് സർവ്വീസ് നിർത്തുന്നു. ഏപ്രിൽ മൂന്ന് മുതലാണ് ഈ സർവ്വീസ് നിർത്തലാക്കുന്നത്. 2011 മുതലാണ് ഈ കൈപൈറ്റി ൃ ഓക്ലന്റ് സർവ്വീസ് ആരംഭി...

ഹെൽത്ത് ബോർഡ് മുമ്പോട്ട് വച്ച പുതിയ വേതന വ്യവസ്ഥയിലുള്ള അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ നഴ്‌സുമാരുടെ വോട്ടിങ്; പുതിയ വേതന വ്യവസ്ഥയും നിരസിക്കപ്പെട്ടാൽ സമരവുമായി മുന്നോട്ട് പോകാൻ നഴ്‌സുമാരുടെ സംഘടന

Tuesday / March 06 / 2018

ജ്യത്തെ ആരോഗ്യ വിഭാഗം മുന്നോട്ട് വച്ച പുതിയ സേവന വേതന വ്യവസ്ഥയിലുള്ള നഴ്‌സുമാരുടെ അഭിപ്രായം അറിയാൻ ഇന്ന് മുതൽ വോട്ടിങ് രേഖപ്പെടുത്താം.ഇപ്പോൾ ഏറ്റവും പുതിയതായി മുന്നോട്ട് വച്ച് സേവന വേതന വ്യവസ്ഥയും തള്...

സ്റ്റുഡന്റ് വിസയിലെത്തി വിധിക്ക് മുന്നിൽ നെഞ്ചുനിവർത്തി പോരാടുന്ന ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ ഏറ്റെടുത്ത് യുവാക്കൾ; എഡ്മന്റണിൽ നടന്ന ഷോർട്ട് ഫിലിമിന്റെ റിലീസ് ചടങ്ങ് ശ്രദ്ധേയമായി

Thursday / March 15 / 2018

സ്റ്റുഡന്റ് വിസായിലെത്തി വിധിക്ക് മുന്നിൽ നെഞ്ചുനിവർത്തി പോരാടുന്ന ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ സുഡന്റ് വിസ എന്ന ഷോർട് ഫിലിമിന്റെ റിലീസ് ചടങ്ങുകൾ കൗൺസിൽ ഓഫ്ഇന്ത്യ സൊസൈറ്റി ഓഫ് എഡ്മണ്ടനിൽ വെച്ച് നടത്തപ്പെട്ടു. എഡ്മണ്ടൻ MLAഡെന്നിസ് വൂളാർഡിന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങിൽ മുഖ്യാതിഥികളായി ടോം ഈപ്പൻ, രാജമ്മാൾ റാം, ജോർജ് ചെറിയാൻ, ജെസ്റ്റീനകുന്നത്ത്, Dr. P. V. ബൈജു എന്നിവരും സന്നിഹിതരായിരുന്നു. മരണമില്ലാത്ത ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച് അകാലത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞപ്രിയ സുഹൃത്ത......

ഗാർബേജ് കളക്ഷനിൽ മാറ്റങ്ങൾ വരുത്താൻ ഗാട്ടിനോ കൗൺസിൽ; ജൂലൈ 15 മുതൽ ബിന്നിന്റെ വലിപ്പം കുറയ്ക്കുന്നതിനൊപ്പം അധികമായി വരുന്ന മാലിന്യത്തിന് അഞ്ച് ഡോളർ വരെ ഈടാക്കാനും നീക്കം

Wednesday / March 14 / 2018

ഗാട്ടിനോ നഗരത്തിൽ മാലിന്യശേഖരത്തിൽ പരിഷ്‌കാരം വരുത്താൻ സിറ്റി കൗൺസിൽ തീരുമാനം. നഗരത്തെ മാലിന്യ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ പരിഷ്‌കാരത്തോടെ ആളുകൾ മാലിന്യങ്ങളുടെ അളവ് ...

ശുചിത്യം പാലിച്ചില്ല; ബ്രാംപ്ടണിൽ ഒരു റെസ്റ്റോറന്റ് അടച്ചു; 2 എണ്ണത്തിന് പീൽ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

Saturday / March 10 / 2018

വൃത്തി ഹീനമായ ചുറ്റുപാടിൽ ഭക്ഷണം തയ്യാറാക്കിയതിനും നിയമാനുസൃതമയരീതിയിൽ പ്രവർത്തിക്കാത്തതിനും. ബ്രാംപ്ടൺ ,മിസ്സിസ്സൗഗ യിലെ ഒരുറെസ്റ്ററോണ്ട് ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിക്കുകയും 2കടകൾക്കുമുന്നറിയിപ് നൽ...

ക്ലോക്ക് ബോയിയെ കൈവിലങ്ങണിയിച്ചു പൊലീസ് പിടിച്ചു കൊണ്ടു പോയത് സിവിൽറൈറ്റ്സ് ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യം; അഹമ്മദ് മൊഹമ്മദിന്റെ നഷ്ടപരിഹാര കേസ് ഡിസ്ട്രിക് ജഡ്ജ് തള്ളി

Friday / March 16 / 2018

ഇർവിങ്(ഡാലസ്) : വീട്ടിൽ നിർമ്മിച്ച ക്ലോക്ക് സഹപാഠികളേയുംഅദ്ധ്യാപകരേയും കാണിക്കുന്നതിന് ക്ലാസിൽ കൊണ്ടുവന്നത് ബോംബാണെന്നുതെറ്റിദ്ധരിച്ച് അഹമ്മദ് മൊഹമ്മദ് എന്ന പതിനാലുകാരനെ വിലങ്ങുവെച്ചുപൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മാർച്ച് 13 ചൊവ്വാഴ്ച യാതൊരു നടപടിയുംസ്വീകരിക്കാതെ തള്ളി. 15 മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ലൊസ്യൂട്ട്. ഇർവിങ്ങ് മെക്കാർതർ ഹൈസ്‌കൂളിൽ നിന്നും 2015 സെപ്റ്റംബറിൽവിദ്യാർത്ഥിയെ കൈവിലങ്ങണിയിച്ചു പൊലീസ് പിടിച്ചു കൊണ്ടു പോയത......

നൊബേൽ പുരസ്‌കാര ജേതാവിന്റെ ഭാര്യ മരിച്ച നിലയിൽ

Friday / March 16 / 2018

ഷിക്കാഗോ : നൊബേൽ പുരസ്‌കാര ജേതാവും കെമിസ്ട്രി പ്രഫസറുമായ ഇ-ഇച്ചിനെഗിഷിയുടെ ഭാര്യ സുമൈർ നെഗിഷി ഇന്ത്യാനക്ക് സമീപമുള്ള റോക്ക്ഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ (മാർച്ച് 13 ചൊവ്വ)ഇവർ സഞ്ചരിച്ചിരിക്കു...

ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം രക്തദാന ക്യാംപ് സംഘടിപ്പിച്ചു

Friday / March 16 / 2018

ഡാലസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ യുവജനസഖ്യത്തിന്റെയും കാർട്ടർ ബ്ലഡ് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 11 ഞായറാഴ്ച 'രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ' സന്ദേശമുയർത്തി ജീവ കാരുണ്യ പ്രവർത്തനങ്ങ...

സൗദിയിലെ വിമാനത്താവളത്തിലും സ്വദേശവത്കരണ നടപടികൾ തുടങ്ങി; ജിദ്ദ എയർപോർട്ടിലെ 1500 വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദ്ദേശം നല്കി അധികൃതർ; പ്രവാസികൾ ആശങ്കയിൽ

Friday / March 16 / 2018

ജിദ്ദ: നിരവധി വിദേശ തൊഴിലാളികളെ ആശങ്കയിലാക്കി സൗദി അറേബ്യയിലെ വിമാനത്താവ ളങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നു.വിവിധ വിമാന കന്പനി ഏജൻസികൾ, ഗ്രൗണ്ട് സപ്പോർട്ട് സർവ്വീസ് ക ന്പനി എന്നിവിടങ്ങളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് എയർപോർട്ട് ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല അൽറൈമി വിദേശ വിമാന കന്പനികളോട് ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്യുന്ന 1500 വിദേശികൾക്ക് പകരം സ്......

പ്രവാസി ബിസിനസ് ഫോറം ജിദ്ദ' വാറ്റ് അകൗണ്ടിങ്ങ് ശിൽപശാല നടത്തി

Thursday / March 15 / 2018

ജിദ്ധ : പ്രവാസികളെ ബിസിനസുകളിൽ സഹായിക്കാനായി രൂപം കൊടുത്ത 'പ്രവാസി ബിസിനസ്‌ഫോറം ജിദ്ധ' സൗദിയിലെ പ്രമുഖ ടാക്‌സ് അകൗണ്ടിങ് ഐ .ടി കൺസൾട്ടന്റ് ഗ്രുപ്ആയ ആകുറേറ്റ് ടാക്‌സ് അകൗണ്ടിങ് ഐ .ടി സൊല്യൂഷൻ സുമായി ചേ...

ആർ എസ് സി വൈജ്ഞാനിക സാങ്കേതിക പ്രദർശനം നോട്ടെക് പോസ്റ്റർ ജിദ്ദയിൽ പ്രകാശനം നിർവഹിച്ചു

Thursday / March 15 / 2018

ജിദ്ദ : വൈജ്ഞാനിക നവസങ്കേതങ്ങളെയും സംരംഭങ്ങളെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ വിസ്ഡം വിഭാഗം സംഘടിപ്പിക്കുന്ന നോട്ടെക് (KnowTech) എന്ന പേരിലുള്ള വൈജ്ഞാനിക സാങ...

എൻജിനീയേഴ്‌സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം; മലയാളികൾ ഉൾപ്പെടെ നിരവധി എഞ്ചിനിയർമാർക്ക് വിസ പുതുക്കാനാവാതെ നെട്ടോട്ടത്തിൽ

Friday / March 16 / 2018

കുവൈത്ത് സിറ്റി: എൻജിനീയേഴ്‌സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ വിസ പുതുക്കാനാവാതെ നിരവധി എഞ്ചിനിയർമാർ വെട്ടിലായി. രാജ്യത്ത് എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് മാൻപവർ അഥോറിറ്റി പുതിയ നിബന്ധന വെച്ചതാണ് നിരവധി പേർക്ക് കുരുക്കുന്നത്. എൻജിനീയറിങ് ബിരുദം നേടിയ കോളജിന്റെ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്‌സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്.കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. കുവൈത്ത് എൻജിനീയേഴ്‌സ് സൊസൈറ്റിയിൽ രജി......

'രണ്ടാമത് കുവൈറ്റ് 'ഞങ്ങൾ ഉഴവൂർക്കാർ' സംഗമം 2018 ഏപ്രിൽ 12 ,13 തീയതികളിൽ

Thursday / March 15 / 2018

രണ്ടാമത് കുവൈറ്റ് 'ഞങ്ങൾ ഉഴവൂർക്കാർ' സംഗമം രണ്ടു ദിവസം ഏപ്രിൽ 12 വ്യാഴംഏപ്രിൽ 13 വെള്ളി ദിവസങ്ങളിൽ ആയി നടത്തപ്പെടുന്നു. മാർച്ച് 9 ന് റിനോ തെക്കേടത്തിന്റെ ഭവനത്തിൽ കൂടിയ കോർഡിനേഷൻ കമ്മിറ്റി മീറ്റിങ്ങിൽ...

ഐ എം സി സി കുവൈറ്റിന് നവ സാരഥികൾ; ഹമീദ് മധുർ പ്രസിഡന്റ്

Thursday / March 15 / 2018

ഐ എൻ എല്ലിന്റെ ഗൾഫ് ഘടകമായ ഐ എം സി സി കുവൈറ്റ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് ശരീഫ് താമരശ്ശേരിയുടെ അധ്യക്ഷതയിൽ ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. യുപിയിലെയും, ...

ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ്: പി വി രാധാകൃഷണപിള്ള വിഭാഗത്തിന് വിജയം; മികച്ച മത്സരം കാഴ്ച വെച്ച് പ്രോഗ്രസ്സീവ് പാനൽ; ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഹരീഷ് മേനോന്

Saturday / March 17 / 2018

മനാമ: ബഹ്റൈൻ മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും എം പി രഘുവും നയിച്ച പാനലിന് വിജയം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മത്സരമായിരുന്നു ഇക്കുറി അരങ്ങേറിയത്. ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ ഇന്നലെ പതിനൊന്ന് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് അവസാനിച്ചത് വൈകിട്ട് ഏഴുമണിയോടെ. എട്ട് മണിക്ക് ആരംഭിച്ച വോട്ട് എണ്ണൽ ആദ്യ ഫലങ്ങൾ എട്ടരയോടെയാണ് പുറത്ത് വരുന്നത്. ആദ്യ ഫലസൂചനയിൽ ഇരു വിഭാഗവും ഇഞ......

ദയ പാലിയേറ്റീവ് പേരാമ്പ്ര ബഹ്‌റൈൻ ചാപ്റ്റർ കുടുബയോഗം സംഘടിപ്പിച്ചു

Friday / March 16 / 2018

ദയ പാലിയേറ്റീവിന്റ ബഹ്‌റൈൻ ചാപ്റ്ററിലെ അംഗങ്ങളുടെ കുടുബംയോഗം ബാങ്കോക്ക് റസ്റ്റോറണ്റ്റ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ അംഗങ്ങളിൽ നിന്നും പിരിച്ചു എടുത്ത ദയയിലെ രോഗികൾക്ക് വേണ്ടിയുള്ള മാസാന്ത ചികിൽസ സഹായ...

എഫ്.സി.കേരള ബഹറൈൻ സംഘടിപ്പിക്കുന്ന ജി.സി.സി കപ്പ് മാർച്ച് 21 മുതൽ

Friday / March 16 / 2018

മനാമ: എഫ്.സി.കേരള ബഹറൈനിൽ ആദ്യമായി സംഘടിപ്പിക്കുന്ന ജി.സി.സി. കപ്പ് 2018 മാർച്ച് 21 മുതൽ 24 വരെ അൽ അഹ്ലി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണി മുതൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് ആദ...

ഷാർജയിലെ തിരക്കേറിയ സ്ഥലങ്ങളിൽസൗജന്യ പാർക്കിങ് നിർത്തലാക്കി; ദുബായ് വിമാനത്താവളത്തിൽ പാർക്കിങ് ചാർജിലും മാറ്റം; വാഹനവുമായി ഇറങ്ങുന്നവർ അറിയാൻ

Friday / March 16 / 2018

രാജ്യത്തെ പ്രധാന സ്ഥലങ്ങളായ ദുബൈ വിമാനത്താവളവും ഷാർജയിലെ പ്രധാന ഷോപ്പിങ് ഏരിയകളിലും ഇനി വാഹനം പാർക്കിങിന് പണച്ചെലവ് കൂടി. ഷാർജയിലെ തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിൽ ഇനി അവധി ദിനങ്ങളിലും പാർക്കിങ്ങ് ഫീസ് നൽകേണ്ടി വരും .ഷാർജയിലെ നിർണിത കേന്ദ്രങ്ങളിൽ അവധി ദിനങ്ങളിലും ആഘോഷ ദിനങ്ങളിലും അനുവദിച്ച സൗജന്യ വാഹന പാർക്കിങ് നിർത്തലാക്കുന്നതോടെയാണ് പാർക്കിങിന് പണം ഈടാക്കുക. ഷാർജയിലെ പ്രധാന വിനോദ-കച്ചവട മേഖലകളായ അൽ മജാസ്, അൽ ജുബൈൽ, അൽ ശുവാഹൈൻ തുടങ്ങിയ ജനനിബിഡ പ്രദേശങ്ങളാണ് സ്ഥിരം പെയ്ഡ് പാർക്കിങ് മേഖലകളായി മാറു......

ദുബായിലെ പെന്തക്കോസ്ത് സഭയുടെ അമരക്കാരനായിരുന്ന പാസ്റ്റർ ഗീവർഗീസ് നിര്യാതനായി

Friday / March 16 / 2018

അമരക്കാരനായിരുന്ന പാസ്റ്റർ ജി.ഗീവർഗീസ് ദുബായ്: നാലര പതിറ്റാണ്ടായി ദുബായിലെ പെന്തക്കോസ്ത് സഭയുടെ അമരക്കാരനായിരുന്ന പാസ്റ്റർ ജി.ഗീവർഗീസ് (80) നിര്യാതനായി. മാവേലിക്കര കാരാഴ്മ ചെറുമലക്കാട്ടിൽ കുടുംബാംഗമാണ...

യൂത്ത് എംപ്പവർമെന്റ് മീറ്റ് ഇന്ന് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത്

Friday / March 16 / 2018

ദുബൈ: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ-ദളിത് സമൂഹത്തിൽ വിദ്യാഭ്യാസ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ മുൻ കേന്ദ്ര മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ്മായിരുന്ന ഇ.അഹമദിന്റെ നാ...

വേനലവധിക്ക് മാറ്റമില്ല; ഇന്ത്യൻ സ്‌കൂളുകൾ അടക്കം സ്വകാര്യ സ്‌കൂളുകൾ സെപ്റ്റംബർ 9 ന് തുറക്കം; വേനലവധി തുടങ്ങുക ജൂലൈ ആദ്യ വാരം തന്നെ; രക്ഷിതാക്കൾക്ക് ആശ്വാസം

Thursday / March 15 / 2018

ദോഹ: നീണ്ട നാളത്തെ രക്ഷിതാക്കളുടെ ആശങ്കക്കൊടുവിൽ വേനലവധി സംബന്ധിച്ച കാര്യത്തിൽ തീരുമാനമായി. ഇന്ത്യൻ സ്‌കൂളുകൾ അടക്കം സ്വകാര്യ സ്‌ക്കൂളുകൾക്ക് വേനൽക്കാല അവധി ഈ വർഷം കൂടി മാറ്റമില്ലാതെ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തെ മന്ത്രാലയം അറിയിച്ചതനുസരിച്ച് ഓഗസ്റ്റ് 29നാണ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് സെപ്റ്റംബർ ഒൻപതിനായിരിക്കും അധിക സ്‌കൂളുകളും വേനൽ അവധി കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുക. ജൂലായ് അഞ്ചിനാണ് രാജ്യത്തെ ഒട്ടുമിക്ക ഇന്ത്യൻ സ്‌കൂളുകൾക്കും മധ്യവേനലവധി ത......

ഖത്തർ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിക്ക് പുതിയ നേതൃത്വം; അഷ്‌റഫ് ആവിയിൽ പ്രസിഡന്റ്

Wednesday / March 14 / 2018

ഖത്തർ : കാഞ്ഞങ്ങാട് ഖത്തർ കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.പ്രസിഡണ്ട് അഷ്റഫ് ആവിയിൽ, ജ:സെക്രട്ടറി പി എച് സലാം ഹബീബി, ട്രഷറർ മൊയ്തീൻനമ്പിയാർ കൊച്ചി, വൈസ് പ്രസിഡണ്ടുമാർ ഇസ്ഹാഖ് ടി.പി ആറങ്ങാടി, ...

യുവകലാസാഹിതി ഖത്തർ സഫിയ അജിത് സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന്

Wednesday / March 14 / 2018

യുവകലാസാഹിതി ഖത്തർ സഫിയ അജിത് സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന് നടക്കും.രാവിലെ 7.30am മുതൽ 11am വരെ ആസ്റ്റർ മെഡിക്കൽ സെന്റർ - അൽറയ്യാൻ വെച്ച്, സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും ആസ്റ്റർ മ...

ഒമാനിൽ വയറിനുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു; സലാലയിൽ മരിച്ചത് 20 വർഷമായി പ്രവാസ ജീവീതം നയിക്കുന്ന തൃശൂർ സ്വദേശി

Friday / March 16 / 2018

സലാല: വയറിനുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു.തൃശൂർ ഗുരുവായൂർ തൈയുള്ളതിൽ ചെങ്ങാനത്ത് വീട്ടിൽ ഖമറുദ്ദീൻ അബൂബക്കർ ആണ് മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം. വയറിന് അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 28 വർഷമായി സലാലയിലുണ്ട്. ഭാര്യ: സീതി ഷക്കീല. ഒരു കുട്ടിയുണ്ട്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും  ......

മസ്‌കത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളം 20 ന് തുറക്കും; ആദ്യ ദിനം സർവ്വീസ് നടത്താനൊരുങ്ങുന്നത് 177 വിമാനങ്ങൾ; ചെക്ക് ഇൻ സമയം കർശനമായി പാലിക്കണമെന്ന് യാത്രക്കാർക്ക് കമ്പനികളുടെ നിർദ്ദേശം

Thursday / March 15 / 2018

മസ്‌കത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളം മാർച്ച് ഇരുപതിന് പ്രവർത്തനം ആരംഭിക്കുകയാണ്. വൈകിട്ട് ആറിന് ആദ്യ വിമാനം റൺവേലിറങ്ങുന്നതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുക. ആദ്്യദിനം തന്നെ 177 വിമ...

സലാലയിലെ ഹൈമയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് തൊടുപുഴ സ്വദേശിയായ എഞ്ചിനീയർ; അഖിലിനെ മരണം വിളിച്ചത് സഹപ്രവർത്തകർക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുമ്പോഴുണ്ടായ അപകടം

Wednesday / March 14 / 2018

മസ്‌കത്ത്: സാലാല റോഡിലെ ഹൈമയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി തൊടുപുഴ സ്വദേശിയായ എഞ്ചിനിയര്. കോടിക്കുളം കൊടുവേലി നാമ്പേലിൽ വീട്ടിൽ ജോർജ് മാത്യുവിന്റെ മകൻ അഖിൽ മാത്യു (27) ആണ് ഇന്നലെ മരിച്ച...

ബസ് എത്തുന്ന സമയവും, ബസിനുള്ളിലെ തിരക്കും സ്‌ക്രിനീൽ തെളിയും; നഗരത്തിന്റെ ചൂടും മലീനകരണവും തടയാൻ എയർകൂളിങ് സംവിധാനം; ബസ് യാത്രക്കാർക്ക് ഇനി കാത്ത് നില്പ് ബോറാവില്ല; രാജ്യത്തെ ആദ്യ സ്മാർട്ട് ബസ് സ്‌റ്റോപ്പ് പ്ലാസാ സിംഗപ്പൂരിൽ

Wednesday / March 14 / 2018

രാജ്യത്തെ ആദ്യ സ്മാർട് ബസ് സ്റ്റോപ്പ് പ്ലാസ സിങ്കപ്പൂരിന് സമീപം ധോബി ഗൗട്ട് എംആർട്ടി സ്‌റ്റേഷന് മുമ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങി.യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ചൂടിൽ നിന്നും മലീനകരണത്തിൽ നിന്നും തടയുന്ന രീതിയിലാണ് ബസ് സ്‌റ്റോപ്പ് സജ്ജമാക്കിയിരിക്കുന്നത്. ബസ് വരുന്ന സമയം കാണിക്കുന്ന സാധാരണ സ്‌ക്രീനിനൊപ്പം തന്നെ വൈകി വരുന്ന സമയവും കൂടാതെ ഈ പ്രദേശത്തെ മലീനികരണ നിലാവാരവും അറിയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ബസ് സ്റ്റോപ്പിനുള്ളിൽ മുകൾ ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള എയർ കൂളിങ് ഫ......

ഇ സ്‌കൂട്ടർ യാത്രക്കാർ കാൽനട യാത്രികരിൽ ഇടിച്ചുണ്ടായ അപകടം ദിനംപ്രതി കൂടിവരുന്നു; അപകടം വരുത്തുന്ന ഇലക്ട്രിക് സ്‌കൂട്ടർ യാത്രികർക്ക് 2500 ഡോളർ വരെ പിഴ ഈടാക്കി കോടതി

Friday / March 09 / 2018

ഇ സ്‌കൂട്ടർ യാത്രക്കാർ മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ രാജ്യത്ത് കൂടിവരുന്നു. കഴിഞ്ഞ വർഷം തന്നെ എട്ടും. 11 ഉം വയസുള്ള രണ്ട് ആൾകുട്ടികൾ്ക്കും 61 വയസുള്ള ഒരു സ്ത്രിയുമാണ് ഇത്തരത്തിൽ അപകടത്തില്‌പ്പെട്ടത്. അപക...

വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാൻ അധികൃതർ; അനധികൃത പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമായി കമ്പനികൾക്ക് ലൈസൻസ് നല്കുന്നു; ആശങ്കയോടെ കമ്പനി ഉടമകൾ

Wednesday / March 07 / 2018

രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാനായി കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നു. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി കീഴിലേക്ക് ഒബൈക്ക്, മോബൈക്ക്, ഓഫോ, ത...

ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടനയായി വേൾഡ് മലയാളി ഫെഡറേഷൻ കരീബിയനിൽ

Friday / March 16 / 2018

പോർട്ട്ഔപ്രിൻസ്: കരീബിയനിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്റ്റിയിൽവേൾഡ് മലയാളി ഫെഡറേഷനു പുതിയ പ്രവിൻസ്. ഡൊമിനിക്കൻറിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിൽസ്ഥിതി ചെയ്യുന്ന രാജ്യത്ത് സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്പള്ളികുന്നേൽ നേരിട്ടെത്തിയാണ് സംഘടന രൂപീകരിക്കുന്നതിനു നേതൃത്വംനൽകിയത്. കരീബിയൻ ദ്വീപസമൂഹത്തിലെ നോർത്ത് അമേരിക്കൻ രാജ്യമായ ഹെയ്റ്റിയിലെആദ്യ മലയാളി സംഘടന കൂടിയാണ് ഡബ്ല്യുഎംഎഫ്. സംഘടനയുടെ പുതിയ ഭാരവാഹികളെയും മാർച്ച് 13ന് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. നിസാർഇടത്തുമീതേൽ സ......

ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ ലെസോത്തോയിൽ റിപ്പബ്ലിക് ദിനാഘോഷം

Monday / February 05 / 2018

സൗത്ത് ആഫ്രിക്ക,ലെസോത്തോ: റിപ്പബ്ലിക്ക് ദിനാഘോഷം ലസോത്തോയിൽ ഹോണററി കൗൺസിൽ ഓഫീസിൽ വർണ്ണ ശബളമായി ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ രാ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തക്ക് പുതിയ ഭാരവാഹികൾ; ബിജു എബ്രഹാം കോര വീണ്ടും പ്രസിഡന്റ്

Monday / January 08 / 2018

സൗത്താഫ്രിക്ക- ലെസോത്തോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തയുടെ ആനുവൽ ജനറൽ ബോഡി യോഗം മസേറുവിലെ klad ഹോട്ടലിൽ ചേരുകയുണ്ടായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര അദ്ധ്യക്ഷ പ്രസംഗത്തോടു കൂടി ആരംഭിച്...

നിന്റെ ഹൃദയത്തിന്റെ താല്പര്യങ്ങൾ തിരിച്ചറിയുക

നല്ല ഇടയന്റെ ഉപമയാണ് ഇന്ന് ഈശോ പറയുന്നത്? ആടുവളർത്തലിന്റെ കാര്യമെടുത്താൽ ഇടയനും കൂലിക്കാരനും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ വ്യത്...

അല്ല പിതാവെ അങ്ങയുടെ കുഞ്ഞാടുകളോട് കള്ള് കച്ചവടം നിർത്താൻ പറഞ്ഞിട്ട് പോരെ സർക്കാരിനോടുള്ള ഈ ലഹള; അല്ലേലും കള്ളു കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.... ശ്ശെടാ...

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ 10,000 ത്തിൽലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ എല്ലാ 3 സ്റ്റാർ ബാറുകളും തുറക്കാൻ നിർദ്ധേശം നൽകിയ...

പർദ്ദയിട്ട് വിദ്യാർത്ഥിനികൾ കളറിൽ മുങ്ങി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോളേജ് മാനേജ്‌മെന്റിന് കുരുപൊട്ടി; നാട്ടുകാരെയും വ്യാപാരികളെയും ഉൾപെടുത്തിയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം സദാചാര കമ്മിറ്റിയെ പോലെ; ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പോലും നോട്ടപ്പുള്ളികളാകും; ഗുണ്ടകളായി അദ്ധ്യാപകർ എത്തിയതോടെ ഫാറൂഖ് കോളേജിൽ രാഷ്ടീയം മറന്ന് വിദ്യാർത്ഥികളും ഒരുമിച്ചു; സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: ഹോളി ആഘോഷിച്ചെന്ന പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകരെയും ഓഫീസ് ജീവനക്കാരെയും സസ്പെന്റ് ചെയ്യണമെന...

പി കെ കുഞ്ഞനന്തന് ശിക്ഷാ ഇളവിനായി കണ്ണൂർ എസ്‌പി റിപ്പോർട്ട് തയ്യാറാക്കുന്നു; കെ കെ രമയുടെയും കുഞ്ഞനന്തന്റെ ബന്ധുക്കളുടെയും മൊഴിയെടുത്തു; 70 വയസു കഴിഞ്ഞവർക്കുള്ള ആനുകൂല്യത്തിന്റെ പേരിൽ ടി പിയുടെ കൊലപാതകത്തിലെ മുഖ്യ ഗൂഢാലോചനക്കാരനെ പുറത്തിറക്കാൻ അരയും തലയും മുറുക്കി പിണറായി സർക്കാർ; ഒൻപത് മാസത്തിനിടെ എട്ടു മാസവും അനധികൃത പരോൾ നൽകിയ സഹായിച്ച ശേഷം പൂർണമായും സ്വതന്ത്രനാക്കാൻ നീക്കം

കണ്ണൂർ: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി പി.കെ കുഞ്ഞനന്തനെ പുറത്തിറക്കാൻ സർക്കാർ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി കുഞ്ഞനന്തന് ശിക്ഷാ ഇളന് നൽകാൻ വേണ്ട......

ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിൽ ഉള്ള ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്? അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ? അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെ ജീവന് ആപത്തായി; പിഴവ് മനസ്സിലായിട്ടും അതു മറയ്ക്കാൻ സൂരജിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വിസമ്മതിച്ച മെഡിട്രീന ആശുപത്രി നടത്തിയതു കൊലപാതകം തന്നെ: ടെക്‌നോപാർക്കിലെ യുവ എൻജിനീയറുടെ ജീവനെടുത്ത ആശുപത്രിക്കെതിരെ ഉയരുന്നത് വൻ ജനരോഷം

തിരുവനന്തപുരം: 'അങ്കിളെ... ഒരു ചെറിയ സർജറിക്ക് കൊല്ലത്തെ ഒരു ആശുപത്രിയിൽ പോവുകയാണ്, മൈനർ സർജറിയാണ് ഒരു മണിക്കൂറ് കൊണ്ട് തീരും...

ഭീതമാനസങ്ങൾ

അത്യസാധാരണങ്ങളോ അതിസാധാരണങ്ങളോ ആയ ജീവിതാനുഭവങ്ങളെ റിപ്പോർട്ടിങ് രീതിയിലെഴുതി വായനക്കാരെ സാഹിത്യഭാവനയെക്കുറിച്ചുള്ള പതിവു ലാവണ...