1 aed = 17.15 inr 1 eur = 77.41 inr 1 gbp = 98.71 inr 1 kwd = 215.47 inr 1 sar = 16.78 inr 1 usd = 63.01 inr
Dec / 2014
19
Friday

ബാറുടമകൾക്കു വഴങ്ങി മദ്യനയം തിരുത്തി സർക്കാർ; ഞായറാഴ്ചത്തെ ഡ്രൈ ഡേ പിൻവലിച്ചു; 418 ബാറിനും ബിയർ-വൈൻ പാർലർ അനുമതി; സർക്കാർ തീരുമാനം ലീഗിന്റെ എതിർപ്പിനെ മറികടന്ന്; ഉമ്മൻ ചാണ്ടി ചരിത്രത്തിലെ ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയെന്നു കെസിബിസി

സ്വന്തം ലേഖകൻ
December 18, 2014 | 05:49 pm

തിരുവനന്തപുരം: മദ്യനയത്തിൽ തിരുത്തൽ വരുത്താൻ മന്ത്രിസഭായോഗതീരുമാനം. ഞായറാഴ്ചത്തെ ഡ്രൈ ഡേ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മദ്യനയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാ...

തിരിച്ചടി കിട്ടിയിട്ടും പഠിക്കാതെ പാക്കിസ്ഥാൻ; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാഖിർ റഹ്മാൻ ലാഖ്‌വിക്ക് ജാമ്യം; പ്രതിഷേധത്തോടെ ഇന്ത്യ

December 18 / 2014

റാവൽപിണ്ടി: പാക്കിസ്ഥാനിലെ സൈനിക സ്‌കൂളിൽ ഭീകരാക്രമണം നടന്ന സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പെ ഒരു കൊടുംഭീകരന് കോടതി ജാമ്യം അനുവദിച്ചു. 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്മാരിൽ ഒരാളായ സാഖിർ റഹ്മാൻ ...

യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരെന്ന് ഗണേശ് കുമാർ; അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണുമെന്നും മുൻ മന്ത്രി

December 18 / 2014

കൊട്ടാരക്കര: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേശ് കുമാർ എംഎൽഎ. കേരളത്തിൽ നടക്കുന്നത് ജനങ്ങൾക്കൊന്നും ഗുണമില്ലാത്ത ഭരണമെന്നും ഗണേശ് പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമാണിപ്പോൾ. അഴിമതിയുടെ തെ...

ആനവണ്ടിയെ കൊല്ലാൻ സെസ്! കെഎസ്ആർടിസിക്കുമാത്രം യാത്രാനിരക്കു വർധന; സ്വകാര്യബസുകൾക്ക് നേട്ടമുണ്ടാക്കാൻ സർക്കാരിന്റെ മറ്റൊരു ബോണസ്

December 18 / 2014

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ദിനം പ്രതികുറയുന്നു. ചെറുതെങ്കിലും ഇന്ത്യയിലും പെട്രോളിനും ഡീസലിനും വിലകുറയുകയാണ്. എന്നാൽ യാത്രാക്കൂലി കുറയ്ക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതിനിടെ യാ...

ഇന്ത്യാവിഷൻ വീണ്ടും ലൈവായി; തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ മധ്യസ്ഥത ഫലം കണ്ടു; ജീവനക്കാർക്ക് ഡിസംബർ 24 മുതൽ ശമ്പളം കിട്ടി തുടങ്ങും; ചാനൽ ഏറ്റെടുക്കാൻ മുംബൈ ഗ്രൂപ്പും സജീവമെന്ന് സൂചന

December 18 / 2014

കൊച്ചി: ഇന്ത്യാവിഷൻ ചാനലിന്റെ വാർത്താസംപ്രേഷണം പുനരാരംഭിച്ചു. ഇന്നു ഉച്ചയ്ക്ക് ഒന്നോടെയാണ് ചാനൽ വീണ്ടും ലൈവ് വാർത്തയുടെ സംപ്രേഷണം ആരംഭിച്ചത്. ജീവനക്കാരുടെ ശമ്പളം വിവിധ ഗഡുക്കളായി നൽകാൻ ചാനൽ മേധാവികൾ ത...

മന്ത്രി ഇബ്രാഹിംകുഞ്ഞിന് പിന്നാലെ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടി രാഹുൽ ആർ നായരും; മനോജ് എബ്രഹാമിനേയും ശ്രീലേഖയെയും കുരുക്കാനുള്ള തെളിവുകൾ തപ്പിയെടുക്കാൻ ശ്രമം

December 18 / 2014

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളിയുടെ രഹസ്യങ്ങൾ അറിയുന്നതിനും കുടുംബ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനും മറ്റും സ്വകാര്യ ഡിക്ടറ്റീവ് ഏജൻസികളുടെ സഹായം തേടുന്ന പ്രവണത കേരളത്തിൽ പതിവായി മാറുന്നു. സർക്കാറിന്...

മതം മറന്നുള്ള വിവാഹം ഡിവൈഎഫ്‌ഐ നടത്തേണ്ടെന്ന് മൗലികവാദികൾ! സെക്കുലർ മാട്രിമോണിയൽ വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹാക്ക് ചെയ്തു; പിന്നിൽ ഇസ്ലാമിക് ആർമി

December 18 / 2014

തിരുവനന്തപുരം: മതത്തിനും ജാതിക്കും അതീതമായി വിവാഹം ചെയ്യാൻ തുനിഞ്ഞാൽ കേരളത്തിൽ വലിയ പ്രശ്‌നമാണെന്നതിന്റെ തെളിവായിരുന്നു കോഴിക്കോട്ട് അൻഷിദ-ഗൗതം വിവാഹത്തിന് നേരിടേണ്ടി വന്ന ദുരനുഭവം. ഇതിന്റെ പേരിൽ ഈ ദമ...

Latest News

കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു

Thursday / December 18 / 2014

ഒറ്റ അവസരം കൊണ്ട് ജീവിതം മാറുക. സ്വന്തം പേരു പോലും ആളുകൾ വിളിക്കാതെ വരിക. പ്രകാശ് പോളിന്റെ ജീവിതാവസ്ഥയാണ് ഇത്. എന്നാൽ പ്രകാശ് പോളെന്ന് പറഞ്ഞാൽ ആരും തിരിച്ചറിയില്ല. ഈ നടൻ പ്രേക്ഷകർക്ക് കടമറ്റത്ത് കത്തനാരാണ്. ആ ബഹുമാനവും വിശ്വാസവും മലയാളി കത്തനാർക്ക് നൽകുന്നു. ഇതു തന്നെയാണ് പ്രകാശ് പോൾ എന്ന നടന്റെ ബാക്കിയുള്ള സമ്പാദ്യം. 'കത്തനാർ ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പ്രകാശ് പോൾ എന്ന പേര് അധികമാർക്കും അറിയില്ല. എനിക്കു വരുന്ന ഫോൺകോളുകളെല്ലാം 'അച്ചനല്ലേ' അല്ലെങ്കിൽ 'കത്തനാരല്ലേ' എന്നു പറഞ്ഞിട്...

10 ബാർതൊഴിലാളികൾ ആത്മഹത്യചെയ്തപ്പോൾ മദ്യം നയം മാറ്റി; എന്തുകൊണ്ട് 19 കെഎസ്ആർടിസി ജീവനക്കാരൂടെ ജീവനൊടുക്കൽ മുഖ്യമന്ത്രി കാണുന്നില്ല? കെഎസ്ആർടിസി പ്രശ്‌നത്തിൽ സർക്കാരിനോട് വി എസ്

Thursday / December 18 / 2014

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്ന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പെൻഷൻ മുടങ്ങുന്ന വിഷയവും ഇതേതുടർന്ന് തിരുവനന്തപുരത്ത് ജീവനക്കാരൻ ജീവനൊടുക്കിയ വിഷയവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.രാജുവാണ് പ്രതിപക്ഷത്തു നിന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്. പ്രശ്‌നത്തിൽ സർക്കാരിന് യാതൊരു ആത്മാർഥതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ പറഞ്ഞു. 10 ബാർ തൊഴിലാളികൾ ജീവനൊട...

ബാർ ലൈസൻസ് അനുമതിക്കെതിരായി കെസിബിസി സമർപ്പിച്ച ഹർജി തള്ളി; പുതിയ ബിയർ വൈൻ പാർലറുകൾ തുടങ്ങരുതെന്നു സൂസപാക്യം; മദ്യനയം തിരിച്ചടിയായെന്നു സെക്രട്ടറിതല റിപ്പോർട്ട്

Thursday / December 18 / 2014

കൊച്ചി: ഫോർ സ്റ്റാർ ബാറുകൾക്കും ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി. ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് കെ സുരേന്ദ്ര മോഹൻ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസിൽ കക്ഷിയല്ലാത്ത ഹർജിക്കാർക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിടെ, സംസ്ഥാനത്തു പുതിയ ബിയർ, വൈൻ പാർലറുകൾ ...

ഭൂമിയിൽ എങ്ങനെ ഇത്രയധികം വെള്ളം എത്തി? വമ്പൻ പാറക്കൂട്ടങ്ങളിൽ അടഞ്ഞിരിക്കുന്ന വെള്ളം സമുദ്രത്തേക്കാൾ അധികം; വിസ്മയകരമായ കണ്ടെത്തലുമായി ശാസ്ത്രം

Thursday / December 18 / 2014

ഭൂമിയിൽ ഏറ്റവുമധികം ജലമുള്ളതെവിടെയാണ്..? . ഈ ചോദ്യത്തിന് സുമുദ്രം എന്നായിരിക്കും മിക്കവരും കണ്ണുമടച്ച് ഉത്തരമേകുക. എന്നാൽ ഇത് തെറ്റാണെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. അതായത് സമുദ്രത്തിലുള്ളതിനേക്കാൾ ജലം ഭൂമിയിലെ വമ്പൻ പാറക്കൂട്ടങ്ങൾക്കിടയിലാണെന്നാണ് പുതിയ കണ്ടെത്തൽ. ഭൂമിയിൽ ജലം എങ്ങനെയെത്തിച്ചേർന്നുവെന്നത് ശാസ്ത്രജ്ഞന്മാർക്ക് ഇന്നും വ്യക്തമായി നിർവചിക്കാനായിട്ടില്ല. ഇവിടെ വെള്ളം വളരെ മുമ്പ് തന്നെയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പോറസ് പാറകളിൽ ഭ...

സംഘടിച്ച് ശക്തരാകേണ്ടെന്ന് എസ്എൻ ട്രസ്റ്റ്; ട്രസ്റ്റിന് കീഴിലെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ചു; സമരം ഉണ്ടാക്കി നാശം വരുത്തിയാൽ നഷ്ടപരിഹാരം കുട്ടികളിൽനിന്ന് ഈടാക്കും; ഗുരു വചനങ്ങളെ തള്ളുന്നതാണ് തീരുമാനമെന്ന് വിദ്യാർത്ഥി സംഘടനകൾ

Thursday / December 18 / 2014

കൊല്ലം: സംഘടിച്ച് ശക്തരാകാനായിരുന്നു ശ്രീ നാരായണ ഗുരുവിന്റെ ആഹ്വാനം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഗുരു ഉപദേശിച്ചു. എസ് എൻ ട്രസ്റ്റിന്റേയും എസ് എൻ കോളേജുകളുടേയും പിറവിക്ക് കാരണവും ഈ ഉൾക്കാഴ്ച തന്നെയാണ്. പക്ഷേ എസ് എൻ കോളേജിൽ പഠിക്കാൻ എത്തുന്നവർക്ക് ഇതിൽ ഒരു ഗുരുവാക്യം മാത്രമേ നെഞ്ചിലേറ്റാൻ കഴിയൂ. വിദ്യ കൊണ്ട് പ്രബുദ്ധരാകാമെന്ന ഗുരുവചനം മാത്രമേ വിദ്യാർത്ഥികൾ ഉൾക്കൊണ്ടാൽ മതിയെന്നാണ് എസ് എൻ ട്രസ്റ്റിന്റെ നിലപാട്. സംഘടിച്ച് ശക്തരാകാൻ ആഗ്രഹിക്കുന്നവർ മറ്റ് കോളേജുകൾ നോക്കണം. കാരണം സംഘം ചേരലും കലാലയ രാഷ്...

പിണങ്ങിയ കാമുകിയെ വീടിന്റെ ടെറിസിലിട്ട് വെട്ടികൊന്നു; കത്തികാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടൽ; പിന്നീട് പൊലീസ് അറസ്റ്റും; തൃപ്പുണ്ണിത്തുറയെ നടുക്കിയ കൊലപാതകം നടന്നത് ഇന്ന് രാവിലെ

Thursday / December 18 / 2014

തൃപ്പുണിത്തുറ: പിണങ്ങിയ കാമുകിയെ വെട്ടിക്കൊന്ന് കാമുകന്റെ പ്രതികാരം. തൃപ്പുണ്ണിത്തുറയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറാനാണ് കാമുകിയുടെ പിണക്കമെന്ന് ആരോപിച്ചാണ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഇന്ന്...

കാശ്മീർ അതിർത്തിയിൽ സൈനികരും ഭീകരരും തമ്മിൽ വെടിവെയ്‌പ്പ്; നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Thursday / December 18 / 2014

ശ്രീനഗർ: ജമ്മു കാശ്മീർ അതിർത്തിയിൽ നുഴഞ്ഞുകയറിയ ഭീകരരെ സൈന്യം വെടിവച്ച് കൊന്നു. കാശ്മീരിലെ കുപ് വാര ജില്ലയിലാണ് സംഭവം. ഭീകരരും സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഒരു ഭീകരനാണ് കൊല്ലപ്പെട്ടത്. അതി...

റൂബിളിന്റെ മൂല്യം സമ്പൂർണ തകർച്ചയിലേക്ക്; സമ്പന്നർ വിദേശബാങ്കുകളിലേക്ക് പണം കടത്തുന്നു; പരിഭ്രാന്തിയിലായ ആളുകൾ സാധനങ്ങൾ വാങ്ങി കൂട്ടുന്നു; റഷ്യ വീണ്ടും വമ്പൻ പ്രതിസന്ധിയിൽ

Thursday / December 18 / 2014

സോവിയറ്റ് സർക്കാർ തകർന്നപ്പോൾ റഷ്യൻ റൂബിൾ ആർക്കും വേണ്ടായിരുന്നു. അവിടെ നിന്നും ലോകത്തെ ഏറ്റവും വളർച്ചയുള്ള സമ്പദ് ഘടനയിലേക്ക് കരകയറിയ റഷ്യയുടെ പെട്ടെന്നുള്ള തകർച്ച എല്ലാവരെയും പരിഭ്രാന്തരാക്കിയിരിക്ക...

പെൻഷൻ കിട്ടാതെ ജീവിതം വഴിമുട്ടി; റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു; മൃതദേഹം സെക്രട്ടറിയേറ്റ് നടയ്ക്കൽ കൊണ്ടുവന്ന് പെൻഷൻകാരുടെ പ്രതിഷേധം

Thursday / December 18 / 2014

തിരുവനന്തപുരം: പെൻഷൻ കിട്ടാതെ ജീവിതം വഴിമുട്ടിയതോടെ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു. വെള്ളനാട് ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററായി വിരമിച്ച വെള്ളനാട് കുതിരകുളം മേലെക്കോണം ജയനിവാസിൽ കെ ഗോ...

മലയാളികൾ മൈൻഡ് ചെയ്യാത്ത രഞ്ജി ട്രോഫി കാണാൻ ബ്രിട്ടീഷ് ദമ്പതികൾ 13 വർഷമായി ഇന്ത്യയിൽ എത്തുന്നു; ബ്രിട്ടനിലെ ഒരു ക്രിക്കറ്റ് ഭ്രാന്തന്റെ കഥ

Thursday / December 18 / 2014

നമ്മുടെ നാട്ടിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ എത്രപേർ തയ്യാറാകുന്നുണ്ട്. കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തിലും പെരിന്തൽമണ്ണയിലും വയനാട്ടിലുമൊക്കെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾക്ക് മുന്നിലാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ പിറവിയെടുക്കുന്നത്. കാണികൾ അന്താരാഷ്ട്ര മത്സരങ്ങളുടെ പിന്നാലെ പോകുമ്പോൾ, ആഭ്യന്തര മത്സരങ്ങൾക്ക് വാർത്താപ്രാധാന്യം ലഭിക്കാതെ പോകുന്നു. എന്നാൽ, ഇന്ത്യയിലെ രഞ്ജി മത്സരങ്ങൾക്ക് വിശേഷപ്പെട്ട കാണികളായി ഈ ബ്രിട്ടീഷ് ദമ്പതിമാരുണ്ട്. കഴിഞ്ഞ 13 വർഷമായി അവർ രഞ്ജി മത...

ഫോട്ടോയുടെ ക്ലാരിറ്റി കൂട്ടുന്ന പണി ഇനി ഫേസ്‌ബുക്ക് തന്നെ ചെയ്യും; പുതിയ ആപ്ലിക്കേഷൻ സൂപ്പർഹിറ്റ്

Thursday / December 18 / 2014

തെളിച്ചം കുറഞ്ഞ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ നിരാശ തോന്നാറുണ്ടോ? എന്നാൽ, ഇനി അധികകാലം നിരാശപ്പെടേണ്ടിവരില്ല. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ക്ലാരിറ്റി കൂട്ടുന്ന ആപ്ലിക്കേഷൻ ഫേസ്‌ബുക്കിൽ വരാൻ പോകുന്നു. നിലവിൽ ഐഫോണുകളിൽ ഈ സൗകര്യം ലഭ്യമാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ വൈകാതെ തന്നെ ഈ സംവിധാനം നിലവിൽ വരും. രണ്ടുവർഷം മുമ്പാണ് ഫേസ്‌ബുക്ക് ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം സ്വന്തമാക്കിയത്. എന്നാൽ, ഫോട്ടോകളുടെ മിഴിവിനെക്കുറിച്ച് ഫേസ്‌ബുക്ക് ഇതേവരെ ചിന്തിച്ചിരുന്നില്ല. ഇപ്പോഴാണ് പോസ്റ്റ് ച...

രാഹുലിനെ ഇന്റലിജൻസ് വെറുതെ വിടില്ല! ശ്രീലേഖയ്ക്കും മനോജ് എബ്രഹാമിനുമെതിരെ നീങ്ങുന്നത് പത്തനംതിട്ട മുൻ എസ്‌പിയോ? വിജിലൻസ് കോടതിയിലെ പരാതിയുടെ കള്ളക്കളികൾ കണ്ടെത്താനും അന്വേഷണം

Thursday / December 18 / 2014

തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഷനിലായ പത്തനംതിട്ട എസ് പി രാഹുൽ ആർ നായർക്കെതിരെ വീണ്ടും ഇന്റലിജൻസ് അന്വേഷണം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം പരിഗണിച്ചാണ് ഇത്. എഡിജിപി ശ്രിലേഖയ്ക്കും ഐജി മനോജ് എബ്രഹാമിനെതിരേയുമുള്ള വിജിലൻസ് കോടതി പരാതിക്ക് പിന്നിൽ രാഹുൽ ആർ നായരാണോ എന്നാണ് ഇന്റലിജൻസ് പരിശോധിക്കുന്നത്. ഐജി മനോജ് എബ്രഹാമിനെതിരെ തൃശൂർ വിജിലൻസ് കോടതിയിൽ പരാതിനൽകിയത് ആറന്മുള സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ ചന്ദ്രശേഖരൻനായരാണ്. രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥര...

നെഹ്‌റു നാസ്തികൻ ആയിരുന്നു എന്നാരുപറഞ്ഞു? രാജീവിന്റെ ജാതകം തയ്യാറാക്കാൻ നെഹ്‌റു അയച്ച കത്ത് പുറത്തുവിട്ട് ജ്യോതിഷത്തെ പ്രതിരോധിച്ച് ബിജെപി

Thursday / December 18 / 2014

ജ്യോതിഷത്തെ പ്രതിരോധിക്കാൻ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ് ബിജെപി. അതിനവർ ആയുധമാക്കിയിരിക്കുന്നത് ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെത്തന്നെ. രാജീവ് ഗാന്ധിയുടെ ജാതകം തയ്യാറാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നെഹ്‌റു അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് ബിജെപിയുടെ ശ്രമം. 1944 ഓഗസ്റ്റ് 29-ന് കൃഷ്ണ ഹൂത്ത്‌സിങ്ങ് എന്ന ജ്യോതിഷിക്ക് നെഹ്‌റു അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  കൃത്യമായ ജാതകത്തിന്റെ ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നെഹ്‌റുവിന്റെ കത്ത്. ജനനം സംബന്ധിച്ച് സമയവും മുഹൂർത്തവുമൊക്കെ അറിഞ്ഞി...

ബിഗ് ബി എന്നും ബിഗ് ബി തന്നെ; ട്വിറ്ററിൽ അമിതാഭിനെ വെല്ലാൻ ആരുമില്ല; നടിമാരിൽ മുന്നിൽ പ്രിയങ്ക ചോപ്ര

Thursday / December 18 / 2014

മുംബൈ: ബോളിവുഡിൽ എന്നും രാജാവ് ബിഗ് ബി തന്നെ. താരമൂല്യത്തിൽ ഇടിവൊന്നും തട്ടിയിട്ടില്ലെന്ന് അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം വ്യക്തമാക്കുന്നു. ട്വിറ്ററിൽ ബിഗ്‌ബിയെ വെല്ലാൻ ആരുമില്ലെന്നതാണ് സത്യം. ട്വിറ്ററിന്റെ കാര്യത്തിൽ രാജ്യത്തെ നടന്മാരിൽ ഒന്നാം സ്ഥാനം അമിതാഭിനാണ്. ഡിജിറ്റൽ സർവീസ് പ്രൊവൈഡറായ ടു ദ ന്യൂ തയ്യാറാക്കിയ അനലിറ്റിക് റിപ്പോർട്ടിലാണ് 1.2 കോടി ഫോളോവേഴ്‌സുമായി ബച്ചൻ ഒന്നാമതെത്തിയിരിക്കുന്നത്. ട്വിറ്ററിൽ താരങ്ങൾക്കുള്ള സ്വീകാര്യതയും ആരാധകരുമായുള്ള ഇടപെടലുകളും അടി...

അനുശ്രീ പ്രണയത്തിൽ; പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കൂ; ചുംബന സമരത്തോട് യോജിപ്പില്ല; മനസ് തുറന്ന് നടി

Thursday / December 18 / 2014

ഫഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ പൊട്ടത്തരങ്ങൾകൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച കലാമണ്ഡലം രാജശ്രീയെ ആരും മറക്കില്ല. രാജശ്രീയെന്ന നിഷ്‌കളങ്ക നാട്ടിൻ പുറത്തുകാരിയായി മലയാളത...

ക്രിക്കറ്റ് ഇതിഹാസത്തിനായി പികെയുടെ പ്രത്യേക പ്രദർശനം;ചിത്രത്തെയും അമീർഖാനെയും വാനോളം പുകഴ്‌ത്തി സച്ചിനും; ചിത്രം നാളെ റിലീസിന്

Thursday / December 18 / 2014

ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് അമീർഖാനും  അേദ്ദഹത്തിന്റെ പുതിയ ചിത്രം പി കെ യ്ക്കും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ പ്രശംസ. കഴിഞ്ഞ ദിവസം സച്ചിനായി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക പ്രദ...

ഹോട്ട് ഫോട്ടോകൾക്കു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന ആൽബവും ചോർന്നു; പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങളും സംഗീതവും ഷെയർ ചെയ്യരുതെന്ന് മഡോണ

Thursday / December 18 / 2014

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ലെന്ന പരസ്യവാചകം പോലെയാണ് പോപ് താരം മഡോണയുടെ കാര്യം, ഈ അമ്പത്തിരണ്ടാം വയസ്സിലും മഡോണയുടെ ശരീരത്തിനും, സംഗീതത്തിനും പ്രണയത്തിനുമൊന്നും പ്രായം ബാധിച്ചിട്ടേയില്ല.ലോകമൊട്...

ഷൈൻ ടോം ചാക്കോയുടെ നായികയായി അൻസിബ; വിശ്വാസം അതല്ലേ എല്ലാം' ചിത്രത്തിൽ അകൻഷ്‌ക പുരിയും നായിക

Thursday / December 18 / 2014

ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന വിശ്വസാം അതല്ലേ എല്ലാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവനടി അൻസിബ ഹസൻ ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയുടെ നായികയാവുന്നു. ചിത്രത്തിൽ അകാൻഷ്‌ക പുര...

സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ ഇൻഡിക് പ്രൊജക്ടിനു തുടക്കമായി

Thursday / December 18 / 2014

തിരുവനന്തപുരം: ഭാഷ  സാങ്കേതികവിദ്യാരംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച സങ്കേതങ്ങൾ ഇനി മറ്റ് ഇന്ത്യൻ ഭാഷകൾക്കും സ്വന്തം. ഡെസ്‌ക് ടോപ്പും വെബ്ബും മൊബൈലും അ......

ഇതു ചരിത്ര നിയോഗം; ലിബ്ബി ലെയ്ൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് ആദ്യ വനിതാ ബിഷപ്പ്, സ്റ്റോക്ക് പോർട്ട് ബിഷപ്പായി ആദ്യ നിയമനം

Thursday / December 18 / 2014

ലണ്ടൻ: ലിബ്ബി ലെയ്ൻ കാലെടുത്തു വച്ചിരിക്കുന്നത് ചരിത്രത്തിലേക്കാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യത്തെ വനിതാ ബിഷപ്പ് ലിബ്ബി ലെയ്‌നിനിത് ചരിത്ര നിയോഗം കൂടിയാണിത്. വനിതാ വൈദികരെ ബിഷപ്പാക്കാനുള്ള സഭയ്ക്കു......

ഡബ്ലിനിൽ ദിവസേന 54 വീടുകൾ കൊള്ളയടിക്കപ്പെടുന്നു; ഗ്രേറ്റർ ഡബ്ലിൻ മേഖലയിൽ വീടുകൾ കൊള്ളയടിക്കപ്പെടുന്നത് അടിക്കടി പെരുകുന്നു

Thursday / December 18 / 2014

ഡബ്ലിൻ: ഡബ്ലിൻ മേഖലയിലെ വീടുകളിൽ തുടർച്ചയായി ആറാം ആഴ്ചയും വീടുകൾ കൊള്ളയടിക്കപ്പെടുന്നത് വർധിക്കുന്നതിൽ ഗാർഡ ആശങ്ക പ്രകടിപ്പിച്ചു. ഡബ്ലിനിൽ ദിവസേന 54 വീടുകൾ കൊള്ളയടിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. ഗ്രേ......

സൗത്ത് ഓസ്‌ട്രേലിയയിൽ 12 ദിവസം പൊതു ഗതാഗതം തടസപ്പെടും; സർവീസ് വെട്ടിച്ചുരുക്കി സർക്കാരിന് ലാഭം നേടികൊടുക്കാൻ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്

Thursday / December 18 / 2014

മെൽബൺ: ഫെസ്റ്റീവ് സീസണിൽ സൗത്ത് ഓസ്‌ട്രേലിയയിൽ പന്ത്രണ്ടു ദിവസം പൊതു ഗതാഗത സർവീസിൽ തടസം നേരിടുമെന്ന് മുന്നറിയിപ്പ്. ഡിസംബർ 22 മുതൽ ജനുവരി രണ്ടു വരെയുള്ള കാലയളവിലാണ് പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസ് മുടങ......

ഇന്ത്യൻ വംശജനെ കൊന്ന കേസിൽ വിചാരണ ഏഴു മാസത്തേക്ക് നീട്ടി

Wednesday / November 19 / 2014

വെല്ലിങ്ടൺ: ഇന്ത്യൻ വംശജനെ കൊന്ന കേസിൽ കുറ്റക്കാരാണെന്ന് ആരോപിക്കപ്പെട്ട രണ്ടു ആൺകുട്ടികളുടെ വിചാരണ ഏഴു മാസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിയായി. വെസ്റ്റ് ഓക്‌ലാൻഡ് ഹെൻഡേഴ്‌സണിലുള്ള റെയിൽസൈഡ് ഡയറിൽ അ......

NCLEX-RN പ്രിപ്പറേറ്ററി കോച്ചിങ് ക്ലാസ് -ഇൻഫർമേഷൻ സെഷൻ വൻ വിജയം

Thursday / December 18 / 2014

ടൊറന്റോ: കാനഡയിൽ NCLEX-RN പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (CMNA) നേതൃത്വത്തിൽ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റൻസീവ് കോച്ചിങ് ക്ലാസ്, OSCE തുടങ്......

ഒരാഴ്ചയോളം വെർജീനിയക്കാരുടെ കുടിവെള്ളം മുട്ടിച്ച സംഭവത്തിൽ ആറു പേർക്കെതിരേ കേസ് ചാർജ് ചെയ്തു

Thursday / December 18 / 2014

വെർജീനിയ: ഒരാഴ്ചയോളം മൂന്നു ലക്ഷത്തിലധികം വെർജീനിയക്കാരുടെ കുടിവെള്ളം മുട്ടിച്ച കേസിൽ ആറു പേർക്കെതിരേ കേസെടുത്ത് ചാർജ് ചെയ്തു. ഏതാണ്ട് ഒരു വർഷം മുമ്പാണ് വെർജീനിയക്കാരുടെ കുടിവെള്ളം മുട്ടിച്ച സംഭവം അരങ......

ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിൽ തീപിടുത്തം; അസിസിയയിൽ മലയാളി വെന്തുമരിച്ചു; മരണമടഞ്ഞതുകൊല്ലം സ്വദേശി

Thursday / December 18 / 2014

റിയാദ്: അസിസിയയിൽ ബാച്ചിലേഴ്‌സ് ഫഌറ്റിൽ ഉണ്ടായ തീപിടുത്തതിൽ മലയാളി വെന്തു മരിച്ചതായി റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നു ഉണ്ടായ അപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇബ്രാഹിം കുട്ടിയുടെ മകൻ നസ......

പാസ്‌പോർട്ട് കാലാവധി തീർന്നാൽ ഇഖാമ അസാധു; ഇഖാമ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റാത്തവർക്ക് കനത്ത പിഴയും തടവും

Thursday / December 18 / 2014

പാസ്‌പോർട്ട് കാലാവധി തീർന്നാൽ ഇഖാമ അസാധുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പല വിദേശികളും ഇക്കാര്യം അവഗണിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നലകിയിരിക്കുന്നത്. പ......

ഇന്ധനച്ചോർച്ച; എയർ ഇന്ത്യ വിമാനം ബഹ്‌റിൻ എയർപോർട്ടിൽ കുടുങ്ങി; യാത്ര തുടരാനാവാതെ യാത്രക്കാർ ദുരിതത്തിലായി

Thursday / December 18 / 2014

മംഗലൂരുവിൽനിന്ന് കുവൈത്തിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ഇന്ധനച്ചോർച്ച മൂലം ബഹ്‌റൈനിൽ നിർത്തിയിടേണ്ടിവന്നത് യാത്രക്കാരെ പ്രയാസത്തിലാക്കി. കുവൈത്തിലേക്കുള്ള യാത്രക്കാർ ബഹ്‌റൈനിൽ കുടുങ്ങിയതിനുപുറമെ കുവൈ......

തൊഴിൽ രേഖകളും, താമസ രേഖകളും ഇല്ലാതെ തങ്ങിയ 775 പേർ ഷാർജയിൽ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് സൂചന

Thursday / December 18 / 2014

താമസ കുടിയേറ്റരേഖകളില്ലാതെ അനധികൃതമായി തങ്ങുന്ന 775 ആളുകൾ ഷാർജ കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. അനധികൃത താമസക്കാർക്കെതിരെ നടക്കുന്ന പൊലീസ് കാമ്പയിന്റെ ഭാഗമായിട്ടാണ്  ഇത്രയുംപേർ പിടിയിലായത്. എമിറ......

അനധികൃത പണപ്പിരിവ് ഇനി ക്രിമിനൽ കുറ്റം; നിയമലംഘകർക്ക് 50,000 റിയാൽ പിഴയും തടവും ഉറപ്പ്; രോഗം മാറ്റുന്ന മന്ത്രവാദികളെയും കുറ്റക്കാരാക്കി പുതിയ നിയമ ഭേദഗതി

Thursday / December 18 / 2014

ദോഹ: സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവരും മന്ത്രവാദത്തിലൂടെ രോഗശാന്തി വരുത്താമെന്ന് അവകാശപ്പെടുന്നവരും ഇനി കുറ്റക്കാർ. 2004ലെ 11-ാം നമ്പർ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്......

സലാല ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾ തുടക്കമിട്ട ഗ്രീൻ ഒമാൻ പദ്ധതിക്ക് ഒമാൻ എനർജി ഗ്ലോബ് പുരസ്‌കാരം; പദ്ധതിക്ക് തുടക്കമിട്ടത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി

Thursday / December 18 / 2014

മസ്‌കത്ത്: സലാല ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾ തുടക്കമിട്ട ഗ്രീൻ ഒമാൻ പദ്ധതിക്ക് 2014ലെ ഒമാൻ എനർജി ഗ്ലോബ് പുരസ്‌കാരം. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുറമെ ഒമാനെ കൂടുതൽ പച്ചപ്പുള്ളതാക്കുകയെന്......

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

Saturday / December 06 / 2014

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമക......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

നരേന്ദ്ര മോദിയെയും പിന്നിലാക്കി സണ്ണി ലിയോൺ തന്നെ ഗൂഗിൾ സെലബ്രിറ്റി! തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് സണ്ണിക്ക് വേണ്ടി

ന്യൂഡൽഹി: സണ്ണിലിയോൺ എന്ന പോൺതാരം ഇന്ത്യയിൽ എത്തിയത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനാണ്. എന്നാൽ ഇന്ത്യയിൽ എത്തിയ...

രാമായണമഹാസത്രത്തിനൊരുങ്ങി ചെട്ടികുളങ്ങര ക്ഷേത്രം; കൈവരിക്കുക 18 പുരാണങ്ങളും 2 ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി പൂർത്തീകരിച്ച കലിയുഗത്തിലെ ഏക ക്ഷേത്രമെന്ന വിശ്വാസപ്പെരുമ

പ്രശസ്തമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ രാമായണ മഹാസത്രം നടക്കുന്നു. ഡിസംബർ 16 മുതൽ 26 വരെയാണ് സത്രം. ക്ഷേത്രത്തിന്റെ പാരമ്...

ഗോലാഘാട്ടിലെ ആദിവാസി കർഷകർ

'ഈ റെയിലിന്റെ അപ്പുറം നാഗന്മാരുടേതാണ്.' ആസ്സാമിലെ ഗോലാഘാട്ടിൽ നിന്ന് അൻപത് കിലോമീറ്റർ അകലെ സരുപ്പത്ഥറിൽ റെയിൽവേ ലൈനിനോടു സമാന...

പെഷവാർ സ്‌കൂളിൽ കുരുന്നുകളെ കൂട്ടുക്കുരുതി ചെയ്ത താലിബാനുകാർ 'തേജസ്' പത്രത്തിന് ഇപ്പോഴും പോരാളികളാണോ? അരുംകൊല ചെയ്തവർ പത്രത്തിന് ഏതോ ആയുധധാരികൾ; ന്യായീകരിച്ച് സൈബർ പോരാളികളും

കോഴിക്കോട്: മനസ്സാക്ഷിയുള്ള ആരെയും നടക്കുന്ന കൊടും ദുരന്തമാണ് ഇന്നലെ പാക്കിസ്ഥാനിലെ പെഷവാറിലെ സ്‌കൂളിൽ നടന്നത്. തീർത്തും നിരപ...

ഘർവാപ്പസി കേരളത്തിലേക്കും; ക്രിസ്മസ് ദിനത്തിൽ അനേകം നഗരങ്ങളിൽ മതംമാറ്റ ചടങ്ങു നടത്താൻ ഹിന്ദു ഹെൽപ്പ് ലൈൻ; ആലപ്പുഴയിലെ ഒരു ഗ്രാമം മുഴുവൻ ഹിന്ദു മതത്തിലേക്ക്; പരിവർത്തനത്തിന് കരുത്താകാൻ 24 മണിക്കൂർ ഹെൽപ്പ്‌ലൈനും

കൊച്ചി :സംഘ പരിവാർ ദേശീയതലത്തിൽ നടത്തുന്ന മതംമാറ്റം കേരളത്തിലും. ബിജെപി എം പി യോഗി ആദിത്യനാഥിന്റെ നേതൃത്തത്തിൽ ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ അലീഗഡിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കൂട്ട മതം മാറ്റച......

വള്ളിക്കാവിലെ ആശ്രമത്തിൽ മരണപ്പെട്ട ജപ്പാൻ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല; മൃതദേഹം മഠത്തിൽ തന്നെ സംസ്‌ക്കരിക്കും; ദുരൂഹതകൾ ഔചി വിജിക്കൊപ്പം മണ്ണടിയുമെന്ന് ഉറപ്പായി

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആശ്രമത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജപ്പാൻ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ ...

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്‌ബുക്കിൽ നിന്ന് പഠിക്കുക

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എ...

കേരളത്തിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത് 4,168 ലബോറട്ടറി

തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 201314 സാമ്പത്തിക വർഷം നടത്തിയ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ സ...

വാവാ സുരേഷിന്റെ നാട്ടുകാരെ പാമ്പു ഡാൻസ് കാണിച്ച് പേടിപ്പിക്കുന്നോ? ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചതോടെ അഭിഷേക് ബച്ചന്റെ ഫേസ്‌ബുക്ക് പേജിൽ 'പൊങ്കാല'യിട്ട് മലയാളികൾ

ചെന്നൈ: തെറി വിളിച്ച്.. മലയാളികളുടെ പോക്ക് എങ്ങോട്ടാണ്? വിജയമായാലും പരാജയമായാലും ഫേസ്‌ബുക്കിലൂടെ തെറിവിളിക്കുന്നത് മലയാളികളുട...

ഇനി സംസാരിക്കാൻ ഭാഷ ഒരു തടസ്സമേ ഇല്ല; സ്‌കൈപ്പിലൂടെ ഇംഗ്ലീഷ് സംസാരിച്ചാൽ കേൾക്കുന്നത് സ്പാനിഷിൽ; എല്ലാ ഭാഷകളും ഉൾപ്പെടുത്തി ലോകത്തിന്റെ അകലം കുറയ്ക്കാൻ മൈക്രോസോഫ്റ്റ്

ആശയവിനിമയത്തിന് ഭാഷ ഇനി മേൽ ഒരു തടസ്സമാകില്ല. നിങ്ങൾ ഏതുഭാഷയിൽ സംസാരിച്ചാലും കേൾക്കുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിലേക്ക് സംസാ...

കുളുവിലെ റിവർറാഫ്റ്റിങ് അനുഭവങ്ങൾ

ഇത്ബിയാസ് നദി. കുളുമണാലി സന്ദർശിക്കുന്ന ഏതൊരാൾക്കും അവിടെയെത്തുമ്പോൾ ഒരുപക്ഷേ കാണാനാവുക പുഴയോ അതോ നീർച്ചാലുകളോ എന്നു സംശയിക്ക...

മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം

മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ന്യൂസ്‌പോർട്ടലായ മറുനാടൻ മലയാളിയിൽ ഒട്ടേറെ ഒഴിവുകൾ. എഡിറ്റർ ഇൻ ചാർജ്ജിന് പുറമേ നാല് ...

യാനം

ദാനമീ ജീവിതം ധന്യംയാഗമീ ജീവിതം പുണ്യം യാത്ര തുടങ്ങിയെൻ ജീവിതനൗകയിൽഎന്തിനെന്നറിയില്ല ഏതിനെന്നറിയില്ലഎന്നാലെത്തണം ലക്ഷ്യത്തിൽഎന...

വൻസ്രാവിനെ ചെറുമീൻ വിഴുങ്ങുന്ന കാലം! അനിൽ അംബാനിയുടെ ബിഗ് സിനിമാസിനെ അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തു; ഇടപാട് 700 കോടി രൂപയ്ക്ക്

കൊച്ചി: അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ബിഗ് സിനിമാസിനെ ഏറ്റെടുത്തു. 700 കോടി രൂപയ്ക്കാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ...

വര, ചിരി, ചിന്ത

മലയാളത്തിൽ ഇന്നുള്ള ഏറ്റവും പ്രസിദ്ധനും ജനപ്രിയനുമായ പത്രപ്രവർത്തകരിലൊരാളാണ് മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ കെ ആർ  ഗോപീകൃഷ്ണൻ....

കഥകളിയിൽ നിന്നും സിനിമയിലെത്തി; അവിടെ നിന്നും സീരിയലിലേക്കും; മഞ്ചേരിക്കാരി ദേവിക നമ്പ്യാർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായ കഥ

മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവികാ നമ്പ്യാർ ഇപ്പോൾ ബാലാമണിയാണ്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണ...