Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം; ഇഡി സമൻസിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് സി എം ആർ എൽ എംഡി ശശിധരൻ കർത്ത; ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് സി എം ആർ എൽ ജീവനക്കാർ; വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ
April 16, 2024 | 05:00 pm

 കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത ഇഡി സമൻസിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശശിധരൻ കർത്ത ഹർജി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നാണ് സിഎംആർഎൽ ജീവനക്കാർ ആരോപിക്കുന്നത്. ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചു എന്നാ...


Videos

1 / 10 videos
  1. മൂന്നാം തവണം ഐപിഎസ്, നാലാമത് ഐഎഎസ്;സിദ്ധാര്‍ഥ് രാം കുമാറിന് ഇത് മോഹസാഫല്യം | Sidharth Ramkumar.
    16 Apr 4:59 PM
  2. കൊല്ലത്ത് ബിജെപിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത് വ്യാജ മെത്രാന്‍ | Kollam
    16 Apr 4:25 PM
  3. നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ രേഖ പി ഹരി ഒടുവില്‍ അഴിക്കുള്ളില്‍ | marriage fraud
    16 Apr 4:05 PM
  4. വഴിത്തിരിവായി മാറിയത് ചിത്ര ശലഭം പദ്ധതി..സിവില്‍ സര്‍വീസിലേക്ക് ശാരിക | EDUCATION NEWS
    16 Apr 3:37 PM
  5. ചോദ്യം ഇഷ്ടപ്പെട്ടില്ല; മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സ്ഥലം വിട്ടില്ല I exalogic cmrl veena Vijayan
    16 Apr 3:20 PM
  6. ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു I thrissur
    16 Apr 2:45 PM
  7. പതഞ്ജലി പരസ്യ വിവാദ കേസ് 23നു പരിഗണിക്കാനായി മാറ്റി | patanjali supreme court
    16 Apr 2:38 PM
  8. വയോധികയെ കൊലപ്പെടുത്തിയ പ്രതികള്‍ അകത്തേക്ക് I alex kavitha
    16 Apr 2:35 PM
  9. സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിന്
    16 Apr 2:28 PM
  10. വരന്‍ മദ്യപിച്ചെത്തിയതിനാല്‍ വിവാഹം മുടങ്ങി... I kozhencherry
    16 Apr 1:37 PM

EXPATRIATE+

ELECTIONS+

STATE+

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; എല്ലാം യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെ; പരാതി പൊലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ല; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ.കെ.ശൈലജ

Tuesday / April 16 / 2024

വടകര: വ്യാജ പ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പൊലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്.യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കെ.കെ ശൈലജയുടെ ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാ...

'മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ട്; വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണം; കേന്ദ്രസേനയെ വിന്യസിക്കണം'; ഹർജിയുമായി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും ...

മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്‌സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ

Tuesday / April 16 / 2024

തൃശ്ശൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും പൊള്ളിക്കുന്നുണ്ട്. മകൾ വീണ വിജയനെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോൾ പതിവുപോലെ മുഖ്യമന്ത്രി രോഷത്തെടെ പ...

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തി; സംഭവത്തിൽ കേസ് കൊടുക്കാൻ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നു; കേസെടുത്താൽ നിരവധി ഏജൻസികൾ കേരളത്തിൽ ഇറങ്ങും; അതോടെ നിരവധി കൊലപാതക കേസുകൾ പുറത്ത് വരും; ആരോപണം ആവർത്തിച്ചു കെ എം ഷാജി

Sunday / April 14 / 2024

മലപ്പുറം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയവേ മരണപ്പെട്ട കുഞ്ഞനന്തന്റെ മരണത്തിൽ ആരോപണം ആവർത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തിയെന്ന്...

'സുരേഷ് ഗോപി ആളുമിടുക്കൻ; എം പിയാകാൻ ഫിറ്റായ വ്യക്തി; കാലങ്ങളായി കണ്ടുവരുന്നത്; അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യൻ': എൻ ഡി എ സ്ഥാനാർത്ഥിയെ പുകഴ്‌ത്തി തൃശൂർ മേയർ എം കെ വർഗ്ഗീസ്; തങ്ങളുടെ പിന്തുണയിൽ പദവിയിലെത്തിയ മേയറുടെ വാക്കുകൾ കേട്ട് ഞെട്ടി എൽഡിഎഫ്

Friday / April 12 / 2024

 തൃശ്ശൂർ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ എം.കെ വർഗീസ് വാഴ്‌ത്തിയത് ഇടതുമുന്നണിക്ക് ക്ഷീണമായി. സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ വ്യക്തിയാ...

JUDICIAL+

FOREIGN AFFAIRS+

INVESTIGATION+

ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധന; ശബരിമലയിൽ അനധികൃത നെയ് വിൽപ്പന പിടികൂടി; കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തു നിന്നും കണക്കിൽപ്പെടാത്ത പണവും കണ്ടെടുത്തു

Tuesday / April 16 / 2024

ശബരിമല: ദേവസ്വം വിജിലൻസും ടെമ്പിൾ സ്പെഷൽ ഓഫീസറും നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത നെയ്യ് വിൽപ്പന പിടികൂടി. നെയ്യ് വിൽപ്പന കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തും നിന്നുമായി കണക്കിൽപ്പെടാത്ത 14,500 രൂപയും കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശബരിമലയിലെ പടിഞ്ഞാറെ നടയിൽ നെയ്യ് എക്സ്ചേഞ്ച് കൗണ്ടറിൽ ടെമ്പിൾ സ്പെഷൽ ഓഫീസറുടെയും ദേവസ്വം വിജിലൻസ്ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് തിരുവിതാംകൂർ ദേവസ...

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

Tuesday / April 16 / 2024

തൊടുപുഴ: ഇടുക്കി അടിമാലിയിൽ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിത സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രണയിച്...

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദ്ദേശം; ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്ന് ഇൻകംടാക്‌സിന് വിശദീകരണം നൽകി തൃശ്ശൂർ ജില്ലാ സെക്രട്ടറി

Tuesday / April 16 / 2024

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂല...

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സ...

കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും

Tuesday / April 16 / 2024

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം ക...

SPECIAL REPORT+

രോഗത്തോട് പോയി പണി നോക്കാൻ പറഞ്ഞു; വീൽച്ചെയറിൽ ഇരുന്ന് കഠിനമായ പഠന-പരിശീലനം; സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിലേക്ക് ശാരിക; വഴിത്തിരിവായത് ജോബിൻ എസ് കൊട്ടാരത്തിന്റെ 'ചിത്രശലഭം പദ്ധതി'

Tuesday / April 16 / 2024

കോഴിക്കോട്: ജീവിതത്തിൽ, ചെറിയ പ്രശ്‌നങ്ങൾ അലട്ടുമ്പോഴേക്കും വാടി വീഴുന്നവരെ കാണാം. കഠിനമായ രോഗാവസ്ഥകളെ പോലും അതിജീവിച്ച് വഴികാട്ടുന്നവരെയും കാണാം. ശാരിക എ കെ രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണ്. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് വടകര കീഴരിയൂർ സ്വദേശിനി ശാരിക ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്‌സൊല്യൂട്ട് ...

സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു

Tuesday / April 16 / 2024

കോഴഞ്ചേരി: സ്വന്തം വിവാഹത്തിനു അടിച്ചു പിമ്പിരിയായി എത്തി പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് കാലുറയ്ക്കാതെ എത്തി പ്രശ്‌നമുണ്ടാക്കിയതോടെ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് പി...

രാജഭാരങ്ങൾ വിട്ടൊഴിഞ്ഞു കൊട്ടാരം വിട്ട ഹാരിക്ക് തിരിച്ചടി! ബ്രിട്ടനിലെത്തുന്ന സമയത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി കോടതി; കോടതി ചെലവായി ഒരു മില്യൻ പൗണ്ട് സർക്കാരിന് നൽകണമെന്ന് ഹൈക്കോടതി

Tuesday / April 16 / 2024

ലണ്ടൻ: രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ ഒഴിഞ്ഞ്, സ്വന്തം ജീവിതം നോക്കി അമേരിക്കയിലേക്ക് കുടിയേറിയ ഹാരിക്കും മേഗനും അതുവരെ ലഭിച്ചിരുന്ന പൊലീസ് സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടനിലെത്തുന്ന സമ...

അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നു; അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണി മരിച്ചു

Tuesday / April 16 / 2024

കോഴിക്കോട്: അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നിട്ടും പാതിരാത്രിയിൽ ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു പറഞ്ഞു വിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുരുന്നുജീവൻ പൊലിഞ്ഞു. തലച്ചോറ...

താനടക്കം കപ്പലിൽ ഉള്ള എല്ലാവരും സുരക്ഷിതർ; പ്രശ്‌നങ്ങൾ ഒന്നും ഇല്ല; വിഷമിക്കരുത്; ഒരുമണിക്കൂർ നേരത്തേക്ക് ഫോൺ ഉപയോഗിക്കാൻ സൈന്യത്തിന്റെ അനുമതി; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി വീട്ടിലേക്ക് വിളിച്ചു

Monday / April 15 / 2024

തൃശൂർ: താൻ സുരക്ഷിതയാണെന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലെ മലയാളി യുവതി. 'എംഎസ്സി' ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശിനി വീട്ടിലേക്ക് വിളിച്ചു. തൃശൂർ ...

News+

'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല'; തിഹാർ ജയിലിൽ നിന്നും ഡൽഹി മുഖ്യമന്ത്രിയുടെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാർട്ടി

Tuesday / April 16 / 2024

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. 'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.പ്രതിസന്ധികളിലൂടെയും പകപോക്കലിലൂടെയും കെജ്രിവാളിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിക്ക് അദ്ദേഹത്തിന്റെ ഭാര്യയേയും അഭിഭാഷകനേയും ബാരക്കിൽ കാണാനുള്ള അവസരം നൽകിയിരുന്നുവെന്നും എന്നാൽ കെജ്രിവാളിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കാണാൻ...

മാതാവ് വഴക്കുപറഞ്ഞതിന്റെ പേരിൽ വീടുവിട്ടു; റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി

Tuesday / April 16 / 2024

റാന്നി: പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. മാതാവ് വഴക്കുപറഞ്...

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ; രാഹുലിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിയോട് മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല

Tuesday / April 16 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താനാണെന്ന് രമേശ് ചെന്നിത്തല. എന്നാൽ ധീരമായി മോദിക്കും ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്ന രാഹു...

പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ പേമാരി; നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

Tuesday / April 16 / 2024

ലാഹോർ: പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ അപ്രതീക്ഷ പേമാരിയിൽ നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി ...

കോഴിക്കോട് എൻ.ഐ.ടിയുടെ വിവാദ നടപടി; ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി

Tuesday / April 16 / 2024

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവാദ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജി ന്യൂനപക്ഷ കമീഷൻ ഫയലിൽ സ്വീകരിച്ചു. കമീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി...

News+

ഗാനമേളയ്ക്കിടെ സംഘർഷം; യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോൾ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതിൽ ഗോകുൽ (27), വാഴമുട്ടം ഈസ...

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയി...

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുട...

പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 58കാരന്റെ കുടലിന് മൂന്നിടത്ത് പരിക്ക്

Tuesday / April 16 / 2024

അടൂർ: പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജ(58)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30-ന് പെരിങ്ങനാട് പുത്തൻചന്തയിലെ സ്വന്തം കൃഷിയിടത്തിൽവച്ചാണ് സ...

കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക...

Cinema+

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ

Tuesday / April 16 / 2024

കൊച്ചി: സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചു തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു.മോഹൻലാലിന്റെ കുറിപ്പ്''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായ...

മോഹൻലാൽ ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്തവൾ എന്ന് മുദ്രകുത്തി; സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി; ഒരു തമിഴ് നിർമ്മാതാവ് എന്നെ കാണാൻ പോലും തയാറായില്ല: വിദ്യാ ബാലൻ പറയുന്നു

Tuesday / April 16 / 2024

മുംബൈ: സിനിമയുടെ കരിയറിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. ഇതേക്കുറിച്ച് അവർ പലതവണ തുറന്നു പറഞ്ഞിട്ടുണട്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് അവർ. തുട...

ഇത് ദൈവികമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്ന്; ദലൈലാമയെ സന്ദർശിച്ച് കങ്കണ റണാവത്ത്

Tuesday / April 16 / 2024

മാണ്ഡി: മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ ജയ്‌റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദർശനം. ദ...

അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബഫോട്ടോ പങ്കുവെച്ച് ശാലിനി; അജിത്ത് എവിടെയെന്ന് ആരാധകർ

Tuesday / April 16 / 2024

ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡി...

24 മണിക്കൂറിൽ 2.41 കോടി കാഴ്ചക്കാർ; 'അറബിക്കുത്തിനെ' തെറിപ്പിച്ച് 'വിസിൽ പോട്'; സൈബറിടത്തിൽ രാജാവായി ദളപതി വിജയ്

Tuesday / April 16 / 2024

ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലെ ഗാനം വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. സൈബറിടത്തിൽ ഇപ്പ...

News+

യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / April 16 / 2024

തൊടുപുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അജേഷാണ് അറസ്റ്റിലായത്. കരിമണ്ണൂർ പൊലീസാണു അജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതി ഇയാളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കുളമാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഒ.എം.മർഫി നേരത്തേ അറസ്റ്റിലായിരുന്നു. തു...

അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

Tuesday / April 16 / 2024

ബെംഗളൂരു: മൈസുരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടം ഉണ്ടായത്. ബൈക്കിനു പിന്നിൽ കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്ത തൃ...

റോഡിന് കുറുകെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

Monday / April 15 / 2024

കോഴിക്കോട്: വീട്ടുവളപ്പിലെ തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടാങ്ങൽ - ഓമശ്ശേരി റോഡിൽ മലയമ്മ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. റോഡിന...

വീണ്ടും കള്ളക്കടൽ പ്രതിഭാസം: രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

Monday / April 15 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.കടലാക്രമണത്തിന് സാധ്യതയുള്ളത...

വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ; നാല് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി

Monday / April 15 / 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശിച...

News+

രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തടഞ്ഞ് തമിഴ്‌നാട് പൊലീസ്; രൂക്ഷമായ വാക്കേറ്റം; തമിഴ്‌നാട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകി

Monday / April 15 / 2024

ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നീലഗിരിയിലെത്തിയ എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണനെയും ടി.സിദ്ദിഖിനെയും തമിഴ്‌നാട് പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. രാവിലെയാണു മൈസൂരുവിൽനിന്നു ഹെലികോപ്റ്ററിൽ ബത്തേരിയുടെ അതിർത്തിപ്രദേശമായ താളൂർ നീലഗിരി കോളജ് ഗ്രൗണ്ടിൽ രാഹുൽ എത്തിയത്.രാഹുലിനെ സ്വീകരിക്കാൻ എംഎൽഎമാർ കോളജിലെത്തി. ഒരു ഗേറ്റ് കടന്നുപോയശേഷം രണ്ടാമത്തേതിൽ വച്ച് എംഎൽഎമാരെ പൊലീസ് തടയുകയായിരുന്നു. ചെന്നൈയിൽനിന്നെത്തിയ ഉദ്യോഗസ്ഥനാണു തടഞ്ഞതെന്നു കരുതുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. ''ആദ്യം തിരി...

തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനയിൽ പ്രശ്‌നമില്ല; രാഹുലിന്റേതു മാത്രമല്ല, മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്റർ പരിശോധിക്കണമെന്ന് ജയറാം രമേശ്

Monday / April 15 / 2024

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വ...

റോക്കി-സിജോ 'അടി' വിവാദം 'ബിഗ്‌ബോസിന്' പണി കൊടുക്കുമോ ? റിയാലിറ്റി ഷോ നിർത്തി വയ്‌ക്കേണ്ടി വരുമോ? ഷോയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; ചട്ട ലംഘനം കണ്ടെത്തിയാൽ പരിപാടി നിർത്തി വയ്ക്കാൻ കേന്ദ്രത്തിന് നിർദ്ദേശിക്കാമെന്നും കോടതി

Monday / April 15 / 2024

കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർഥികളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള അടിയെ ചൊല്ലിയുള്ള വിഷയം കോടതി കയറിയിരിക്കുകയാണ്. 'ബിഗ് ബോസി'ന്റെ ഉള്ളടക്കം ...

'അന്തസ്സും ആത്മാഭിമാനവുമുള്ളവർക്ക് ബി.ജെ.ഡിയിൽ തുടരാനാകില്ല'; ഒഡിഷയിൽ ബിജെഡി വിട്ട മുൻ എംപി ബിജെപിയിൽ

Monday / April 15 / 2024

ന്യൂഡൽഹി: ബി.ജെ.ഡി. വിട്ട മുൻ എംപിയും ജില്ലാ പ്രസിഡന്റുമായിരുന്ന പ്രഭാസ് കുമാർ സിങ് ബിജെപിയിൽ ചേർന്നു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രഭാസിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.ഡിയിൽ അ...

News+

പാസഞ്ചർ ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവം; സീറ്റിന് സമീപം ദ്വാരം കണ്ടെത്തിയതായി റിപ്പോർട്ട്

Monday / April 15 / 2024

കോട്ടയം: ഗുരുവായൂർ മധുര പാസഞ്ചറിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവത്തിൽ കോച്ചിൽ ദ്വാരം കണ്ടെത്തിയതായി യാത്രക്കാർ അധികൃതരെ അറിയിച്ചു. കടിയേറ്റ യാത്രക്കാരൻ ഇരുന്നിരുന്ന സീറ്റിന് സമീപമാണു ദ്വാരം കണ്ടെത്തിയതെന്നാണു റെയിൽവേ റിപ്പോർട്ടിൽ പറയുന്നത്. ഇവിടെ പാമ്പ് ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനിൽ പാമ്പുമായി ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് സുബ്രഹ്‌മണ്യനാണു (21) പാമ്പ് കടിയേറ്റത്. ട്രെയിൻ എൻജി...

ജമ്മു കശ്മീരിൽ പരിശോധന; നാലു കോടിയിലധികം രൂപ വിലമതിക്കുന്ന കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

Monday / April 15 / 2024

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ച...

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ...

പ്രചാരണച്ചൂടിനൊപ്പം പണം ഒഴുകുന്നു; ഇതുവരെ എൻഫോഴ്സ്മെന്റ് പിടികൂടിയത് 4,650 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Monday / April 15 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചാരണം ചൂടിനൊപ്പം പണം ഒഴുകുന്നതായി വിലയിരുത്തൽ. എൻഫോഴ്സ്മെന്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്ത...

കജുരാഹോ യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലം; എസ്‌പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; ഫോർവേഡ് ബ്ലോക്കിനെ പിന്തുണയ്ക്കാൻ കോൺഗ്രസ്

Monday / April 15 / 2024

ന്യൂഡൽഹി: മധ്യപ്രദേശിലെ കജുരാഹോയിൽ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം. നേരത്തെ സമാജ്വാദി പാർട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റിൽ ഇന്ത്യ സഖ്യസ്ഥാനാർത്ഥിയുടെ പത്രിക തള്ളി...

News+

ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും കെജ്രിവാൾ ജയിലിൽ തുടരും; ഡൽഹി മുഖ്യമന്ത്രിയുടെ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇഡിക്ക് കോടതിയുടെ നോട്ടീസ്; കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

Monday / April 15 / 2024

 ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങി 10 ദിവസം കഴിയും വരെയെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ കഴിയേണ്ടി വരും. മദ്യനയ കേസിൽ കെജ്രിവാളിന്റെ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിലെ വാദം ഏപ്രിൽ 29 ലേക്ക് മാറ്റി. ഹർജിയിൽ ഇഡിയുടെ മറുപടി ഫയൽ ചെയ്യാൻ ഏപ്രിൽ 27 വരെ കോടതി സമയം നൽകി. അതേസമയം, കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത...

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Monday / April 15 / 2024

ജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. 55 കാരിയായ നീലം ഗോയൽ, മകൻ അഷുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ(58), മകൻ ഹാർദിക് ബിന്...

വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു

Monday / April 15 / 2024

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. കുന്നത്തുകാൽ ചാവടി പുളിയറത്തല വിജയൻ - കല ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോൾ...

സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ; ഒന്നര മാസത്തിനിടെ പവന് വർധിച്ചത് 7000 രൂപ!

Monday / April 15 / 2024

കൊച്ചി: ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെ...

അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Monday / April 15 / 2024

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാ...

News+

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; സിബിഐ. കസ്റ്റഡിയല്ല, ബിജെപി. കസ്റ്റഡിയെന്ന് കവിത

Monday / April 15 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി പൂർത്തിയായ ശേഷമാണ് ഡൽഹി റൗസ് അവന്യൂ കോടതിയുടെ നടപടി. ഏപ്രിൽ 15-ന് സിബിഐ. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഉത്തരവായത്. അതേസമയം, ഇത് സിബിഐ. കസ്റ്റഡിയല്ല, മറിച്ച് ബിജെപി. കസ്റ്റഡിയാണെന്ന് കവിത പ്രതികരിച്ചു.മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ കസ്റ്റഡിയിലെ...

ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

Monday / April 15 / 2024

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാർത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ട...

പാലക്കാട് റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി; വാഹനം ഇടിച്ച് പരുക്കേറ്റതെന്ന് സംശയം

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു പരുക്കേറ്റതാണെന്നാണ് സംശയം.  ...

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഏപ്രിൽ 17 വരെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Monday / April 15 / 2024

തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവ്വാഴ്ച തിരുവനന്തപുരം...

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; റോഡിൽ തലയടിച്ച് വീണ് കൊച്ചിയിൽ സ്‌കൂട്ടർ യാത്രികന് ദാരുണ മരണം

Monday / April 15 / 2024

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോ...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

Monday / April 15 / 2024

കോന്നി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകൾ തിരഞ്ഞെടുപ്പിലെ നിർണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി ജനം തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും ജെയിംസ് കൂടൽ പറഞ്ഞു. ഒഐസിസി പ്രവർത്തകർ പ്രാദേശികതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ......

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശില ആശീർവാദിച്ചു

Monday / April 15 / 2024

പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയിൽ കൂടുതൽ കരുത്തും ആത്മീയ ഉണർവ്വുമേകുമെന്ന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

JUDICIAL+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP